Life of a സദാചാരി | അറിഞ്ഞോ നയൻതാരക്ക് ഇരട്ടക്കുട്ടികൾ ഉണ്ടായെന്ന് |Ft. Kaarthik Shankar |
Вставка
- Опубліковано 12 вер 2024
- www.lotus365.com/
Register Now & Get 365 B0NUS
India's 1st Automatic Deposit & Withdrawal Company
➡️ 24 Hour Withdrawal
➡️ 24 Hour Special Customer Care
➡️No Documentation For Withdrawal
➡️ Over 200+ Games
Visit Lotus365- bit.ly/3URpdNQ
Join Telegram 👇
t.me/Lotus365
Connect Us On Instagram 👇
/ lotus365world
...................................................................................................
Script & Direction : Team Ponmutta
Executive Producer : Liju Thomas
Cast : Kaarthik shankar , Jijo Jacob , Liju Thomas , Anas Haneef , Swiya , Sivaji , Sheethal zackaria
DOP : Ajith Thomas
Focus Puller : Joyal Thomas , Nithin
Edit : Rahul Reghu
Music : Gokul Sreekandan
Dubb and Mix : Jithin Peter
AD : Shikhil K balan
DI : Apoy , 24se7en Movie colours
Camera Unit : Media Wings , Filmatica Cochin
Publicity Design : Ujith Lal
Location Manager : Jijo Jacob
................................................................................
Check out PONMUTTA's previous videos!!.
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A UA-cam Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
✋🤪
Thank you @kaarthik for the Collaboration 😍❤️
പറയാൻ വാക്കുകളില്ല.. . Hatsoff to entire team.
ഒരു നാടക്കിയതാ ഫീൽ ചെയ്യുന്നു???
@@satheeshkmathew3676 به٥
നയൻ താര വിഷയം കറക്റ്റ് സമയത്തു നല്ലൊരു തീം ആക്കി 👌🏻👌🏻👌🏻
എല്ലാ കഥാപാത്രങ്ങളും അഭിനയിച്ചവരുടെ കയ്യിൽ ഭദ്രം 💥
പ്രായവും പരിസരവും നോക്കാതെ ആർത്തുച്ചിരിക്കാൻ കഴിയുന്ന അസ്സലൊരു ദൃശ്യനുഭവം.. അത്രയേറെ എന്ജോയ്മെന്റ് ആയിരുന്നു ഈ ഷോട്ട് ഫിലിം
😂😂😂 നമ്മൾ സദചാര വാദികൾ അസ്വസ്ഥരാണ്
😂🤣🤣🤣
🤣🤣🤣
😅😅
@@abhijithanil409 فؤعجج7د
@@syamsyam3194
ഇന്നത്തെ സമൂഹത്തിൽ എങ്ങും കാണുന്ന വിഷയം നന്നായി എടുത്തൊരു ഷോട്ട് ഫിലിം 👍
@@Rezal_rzl ഈ നാട്ടിൽ തന്നെ താൻ news ഒന്നും കാണാറില്ലേ പണ്ടത്തെ കാൾ സദാചാരം ആണ് ഇപ്പൊ കുറേ കുരു പൊട്ടിയ അമ്മാവൻ മാർക്ക്... അതോ താനും അവരുടെ കൂടെ ഉള്ളത് ആണോ...
@@Rezal_rzl ath thanne anu paranje bro kanathaatho sradhikkathatho akum kure engane sadachara ammavan mar eppozhum ind.. enthin ere njangalkk parijayam ullavarkk ee anubavam undayathu neritt kandittund...
@@Rezal_rzl ath than kanaathath ale.. adhyam puram lokathu nadakkunna karyangal anveshikk than adhyam just news nok apo thane manasilakum
@@Rezal_rzl than potta kinattile thavala thanne analle emi enth paranjittum karyam ella
Sadhajara ammavan ellaadathum und
സൂപ്പർ life of a സദാചാരി 😃കട്ട പുറത്ത് വെയിറ്റിംഗ് ആയിരുന്നു പൊന്മുട്ട വീഡിയോ ഇടാൻ
ആ വയറൽ guy അവസ്ഥ 🤣🤣🤣
പൊളിച്ചു....ചിരിക്കാതെ വയ്യാ ഓരോ ഡയലോഗിനും 😃😃
കഥാപാത്രത്തോട് 100%നീതി പുലർത്താൻ കഥാപാത്രത്തെ അവതരിപ്പിച്ച നടി നടന്മാർക്കു കഴിഞ്ഞു 👍👍
കാർത്തിക് സൂപ്പർ താങ്കൾക്ക് എത്രയും പെട്ടന്ന് ഒരു സിനിമ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു
ആരും അഭിനയിച്ചതായി തോന്നിയില്ല...അത്രക്ക് ഒറിജിനാലിറ്റി 👏🏻👏🏻💯
ലാസ്റ്റ് സീൻ കണ്ട് like അടിക്കാൻ നോക്കിയപ്പോൾ ആണ് already like ചെയ്തെന്ന് ഓർത്തത്... ഒരുപാടു ഇഷ്ട്ടപെട്ടു
ഇത്ര ചിരിച്ച short film അടുത്തെങ്ങും കണ്ടില്ല..... നല്ല മെസ്സേജ്
പൊളി 😌 മടുപ്പില്ലാതെ മൊത്തം കണ്ടിരിക്കാൻ പറ്റി ... എന്ത് രസത്തില ഈ video ചെയ്തിരിക്കുന്നെ 🥰 ഒരുപാടിഷ്ടപ്പെട്ടു 🤍
എനിക്ക് ആ ഫ്രണ്ട്സിന് ഇഷ്ട്ടമായി ഇന്നത്തെ തലമുറയിലെ കുട്ടികൾ 👍
Chirichu Stress okke poya vazhi arinjilla thank you ponmutta team
ഈയടുത്തകാലത്തുണ്ടായ മനോഹരവും കാമ്പുള്ള മെസ്സേജ് തന്നൊരു ഷോട്ട് ഫിലിം 👌
ചിരിപ്പിച്ചു കൊന്നു പ്രേക്ഷകരുടെ പ്രതികരണം കിടുക്കും 👌👌👌
ചിരിക്കല്ലേ... ചിരിക്കല്ലേ... ചിരി നിർത്താൻ പറ്റൂല്ല ☺️☺️☺️
കുറെ പ്രാവശ്യം കണ്ടു നല്ല കഥ ഓരോ സീനും നല്ല അവതരണം 👌🏻
കാർത്തിക് ശങ്കർ അടിപൊളി acting ❤️
കോമഡി എന്തെന്നാ തുടയ്ക്ക് മുകളിൽ മുണ്ടും മടക്കിക്കുത്തി നടക്കുന്ന അമ്മാവന്മാർക്കാണ് മുട്ടിനു മുകളിൽ skirt ഇടുന്ന girls നെ കാണുമ്പോ കുരുപൊട്ടൽ 😂
Phni iaà
🤣🤣🔥
Deii😂
നല്ല കണ്ടന്റ്,തിരക്കഥ , സംവിധാനം 👌🏻
ഒരു ഷോട്ട് ഫിലിം കണ്ടു ഇത്രയും ചിരിച്ചൊരു സംഭവം ഉണ്ടായിട്ടില്ല...എന്റെ പൊന്നോ സമ്മതിച്ചു പൊന്മുട്ട ടീം
പൊന്മുട്ട ഇത്തവണയും ചിരിപ്പിച്ചു നെക്സ്റ്റ് വീഡിയോ പെട്ടെന്ന് ഇടൂ..ഇനിയും ചിരിക്കാൻ വെയിറ്റിങ്
ചിരിപ്പിക്കാൻ വന്നിരിക്കുന്ന സദാചാരകാർ 😃👍
ചുമ്മാ ഓപ്പൺ ചെയ്തതാ കണ്ടു തുടങ്ങിയപ്പോൾ ടൈം പോയ വഴി അറിഞ്ഞില്ല 😃👍
ചിരിക്കണമെങ്കിൽ ഇങ്ങനെത്തെ ഷോട്ട് ഫിലിം തന്നെ വേണം 👍😃
ഓൺലൈൻ ന്യൂസ് സൃഷ്ടിക്കുന്ന ആളായി അഭിനയിച്ച നടൻ തന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു..
Ponmutta media 👌🏻👌🏻
നല്ല ടീം വർക്ക് 👌🏻
Script 👌🏻
Continuity 👌🏻
acting 👍
ഇതു പോലുള്ള സൈക്കോ സദാചാരികൾ എന്റെ ലൈഫിലും ഉണ്ടായിരുന്നു
കാർത്തിക് ശങ്കർ തകർത്തു 👏👏👏👏👏
ചിരിപ്പിച്ചു കൊല്ലുമീ സദാചാരം 😃👍
സമകാലിക ജീവിതത്തിൽ സംഭവിക്കുന്ന യാഥാർഥ്യങ്ങൾ മറയില്ലാതെ കാണിച്ചു 👍
Great casting! Especially karthik
10:09 സ്വന്തം ഗ്രൂപ്പിൽ ഉള്ള ആളെ ആ ചേട്ടന് അറിയില്ലേ 🤣🤣🤣🤣👏👏👏
എല്ലാ സദാചാര പോലീസ്നും സമർപ്പിക്കുന്നു
പലപ്പോഴും ഡയലോഗ് കേട്ട് അയ്യോ പിടിവിട്ടുപോയി 🤣🤣
Classil oru anum pennum orimich pic edth ath status itten indaya lahala 👀🌝🥺🤍
Very good...actually no words to describ... 😃
സങ്കടപെട്ട് ഇരിക്കുന്ന tym ൽ ആണ് ഇത് കണ്ടത് 👌🏻👌🏻👌🏻സൂപ്പർ
short film super...Excellent job Ponmutta media
ഇങ്ങനെ വേണം ഷോട്ട് ഫിലിം എടുക്കാൻ 🔥ഒരു സിനിമ കണ്ട ഫീൽ
അടിപൊളി സാനം...🔥💥എല്ലാരും അടിപൊളി ആക്ടിങ്
life of a സദാചാരി...കലക്കി പൊളിച്ചു പൊന്മുട്ട മീഡിയ
ഒരു ആക്ഷേപ ഹാസ്യ ഫിലിം കണ്ടപോലുണ്ട് സൂപ്പർ 💯
കണ്ണ് തുറപ്പിക്കുന്ന മെസ്സേജ് ഉള്ളൊരു ഷോട്ട് ഫിലിം 👌🏻
അവർ ഒരുമിക്കുകയാണ് സുഹൃത്തുക്കളെ ❤️... ഇതെങ്കിലും പൂക്കുമോ 😊❤️സൂപ്പർ സ്റ്റാർ ജിജോ ❤️
Loved itt...Kudos entire team..!
ഡയലോഗ് of the year 😃നമ്മൾ സദാചാര വാദികൾ അസ്വസ്ഥതരാണ്
Eth kurch alkaru must ayittum kananda thanu........ 💯
കിടുക്കി പൊളിച്ചു സദാചാരികൾ 😃
സൂപ്പർ...ഡയരക്ടർ ടീം പൊളിച്ചല്ലോ
Real life ൽ ഇതുപോലെ ഒരുപാട് ഉണ്ടാവുന്നു. അതെല്ലാം ട്രോളിയിട്ടുണ്ട് 🤣👌🏻
നല്ലൊരു കഥ നല്ലൊരു ആശയം നന്നായി പറഞ്ഞു
കാർത്തിക് നിങ്ങളുടെ സമയം വരാനിരിക്കുന്നേയുള്ളു.. കാത്തിരിക്കുന്നു കാമ്പുള്ള രസികൻ വേഷങ്ങൾക്കായി..
Ith Panangad allae shooting
ഹൃദയത്തിന്റെ അടിത്തട്ടിൽ ചേക്കേറി സദാചാരക്കാർ 😃
കൊലകൊല്ലി ഐറ്റം 👏👏👏👏
Karthik Shankar .. level..
കാർത്തിക് ശങ്കർ നിങ്ങൾ വേറെ ലെവലാണ് മനുഷ്യാ ...
മഞ്ഞ പത്രങ്ങൾ ആയി മാറുന്ന ഓൺലൈൻ മീഡിയ ന്യൂസ്
Morality based short film 👌🏻
പൊന്മുട്ട മീഡിയ വീണ്ടും പൊളിച്ചു,ഒരു രക്ഷയും ഇല്ല
ആൺ പെൺ സുഹൃത്തുക്കൾക്ക് ഇതു പോലുള്ള അനുഭവങ്ങൾ നിരവധിയാണ്...
4:49 ivide xpulse ഇന് എങ്ങെനെ Inline4 engine sound vannu😂
ഒരുപാട് പേർക്ക് ഈ കുത്ത് ശരിക്കും കിട്ടി കാണും 😃
തുടക്കം മുതൽ ഒടുക്കം വരെ ഗംഭീരം 😁👌🏻👌🏻
It was very good better then i expected 👏🏻👏🏻👏🏻
കാർത്തിക് ശങ്കർ താങ്കളുടെ നല്ലൊരു സിനിമ പ്രതീക്ഷിക്കുന്നു
തീം നല്ല റിയലിസ്റ്റിക് ആയി എടുത്തിട്ടുണ്ട് 👌🏻
നയൻ താരയുടെ പ്രസവം നല്ലൊരു ഷോട്ട് ഫിലിം ത്രഡ് ആക്കി 👍
സദാചാരികളുടെ എക്സ്പ്രെഷൻ സൂപ്പർ
നല്ല രസമുണ്ട് ചിരിച്ചു മറിഞ്ഞു 😃
കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ ഒരു കൊച്ചു കോമഡി സിനിമ കണ്ടതുപോലെ
നല്ലൊരു വിഷയം കോമഡി കലർത്തി നന്നായി ചെയ്ത ഷോട്ട് ഫിലിം 👍
വളരെ നല്ല ഒരു സന്ദേശം ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച രീതിയിൽ അവതരിപ്പിച്ചു..
സൂപ്പർ...പറയാനുള്ളത് നന്നായി അവതരിപ്പിച്ചു
കപട സദാചാരം എന്ന സീരിയസ് വിഷയം തമാശയിലൂടെ കൊള്ളേണ്ടവർക്ക് കൊള്ളുന്ന വിധം കാണിച്ചു 👌🏻☺️
Karthik shankar Man on fire;
Climax message poli🔥
കാർത്തിക് ശങ്കർ സദാചാരവാദി ആയി ജീവിക്കുക ആയിരുന്നു 😃
Skip ചെയ്യാതെ മുഴുവനും കണ്ടു അത്രയും നല്ലതായിരുന്നു
Ente ponno ore pwoli..
സൂപ്പർ
കൊള്ളാട്ടോ രസിച്ചിരുന്നു കുറെ ചിരിച്ചു
വളരെക്കാലത്തിനു ശേഷം വളരെ നല്ലൊരു ഷോട്ട് ഫിലിം കണ്ടു 👍
Life of a സദാചാരി 👍👍👍
ഇത്രേം നല്ലൊരു ഷോട്ട് ഫിലിം കണ്ടിട്ടില്ല...It's awesome
പൊന്മുട്ട മീഡിയയുടെ ഏറ്റവും best content ഉള്ള വീഡിയോ 👏👏👍🏻👍🏻👍🏻👍🏻
Chirichu chathu....ponmutta media..karthik sankar ningalude combination polichu
Theme🔥
Making🔥
Message🔥
Twist🔥
കാണാതിരുന്നാൽ വലിയൊരു നഷ്ടം ആകും 👍👍👍
കാർത്തിക് ശങ്കർ ഇതിലും പൊളിച്ചു
എന്തു നല്ല അവതരണം;അഭിനേതാക്കൾ കഥാപാത്രങ്ങളായി ജീവിക്കുക ആയിരുന്നു..
കാർത്തീ നീ പൊളിച്ചു. സൂപ്പറായിട്ടുണ്ട്.👍👍👍👍👍💕
😂😂 നമ്മളൊക്കെ ജേർണലിസ്റ്റ് ആണല്ലേ...that hits hard 😂yes yellow journalism
അതി മനോഹരം .. എത്ര കണ്ടാലും മതിവരാത്ത വിധത്തിൽ ഒരുക്കിയ സംവിധാനം .....