Mahindra THAR താറുമാറായി

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 82

  • @samsheer1812
    @samsheer1812 Місяць тому +25

    പുതിയ വാഹനം എടുക്കുന്ന അതികപേർക്കും പറ്റുന്ന അബദ്ധമാണ് ഇത്. ഫുൾ കവർ ആദ്യത്തെ ഒരു വർഷം മാത്രം എന്നത് മറന്നുപോവും.

    • @abdulshamil3352
      @abdulshamil3352 Місяць тому +2

      No my car model 2021 and now I want renew d insurance but they saying you must take 3rd party insurance then only you take 1st class

    • @user-xy8hm9yr4w
      @user-xy8hm9yr4w Місяць тому

      ​@@abdulshamil3352I have same situation,take comprehensive insurance of Rs 42000( approx) .

    • @charusyoutube7393
      @charusyoutube7393  Місяць тому +3

      ശരിയാണ് സാർ

    • @abdulshamil3352
      @abdulshamil3352 22 дні тому

      @@charusyoutube7393 government support co operat to loot middle class even government looting middle class

    • @hamidkp4484
      @hamidkp4484 20 днів тому

      അവർ വിളിക്കും മാരുതി കാർ എടുത്തു ഞാൻ one year ആവുന്നതിനു മുൻപ് അവർ വിളിച്ചു

  • @gauthamkrishnau7463
    @gauthamkrishnau7463 Місяць тому +11

    Owner അത് അറിഞ്ഞില്ല എന്നത് വിശ്വാസം ഇല്ല ഇത്രയും വിലയുള്ള വാഹനം വാങ്ങിയിട്ട് ഇൻഷുറൻസ് paper പോലും നോകിയിട്ടില്ല പിശുക്കി യാതായിരിക്കാനാണ് സാധ്യത ബമ്പർ, to bumber ഫുൾ cover എടുക്കുമ്പോൾ തന്നെ അതിൽ passenger ഉൾപെടുത്തുക

  • @Angels6327
    @Angels6327 28 днів тому +6

    സൂപ്പർ ഇൻഫാർമേഷൻ

  • @KokersVlog
    @KokersVlog Місяць тому +5

    super video bro ....👌good info

  • @sreeharikn
    @sreeharikn Місяць тому +6

    Ini ippo used car marketil kittum ithu…

  • @reneeshraveendra7182
    @reneeshraveendra7182 21 день тому +1

    അധികം എല്ലാരും പുതുക്കാൻ ഉള്ള മടി കാരണം കൊണ്ട് നടക്കുന്നതാണ്... ആക്‌സിഡന്റ് പറ്റുമ്പോൾ മാത്രേ ഇതിനെ കുറിച്ച് ചിന്തിക്കു... എപ്പോളും ഫുൾ കവർ എടുത്തു വെക്കുക

  • @AmayaPrakash
    @AmayaPrakash Місяць тому +5

    👌🏻

  • @bibinjames6030
    @bibinjames6030 Місяць тому +3

    Wipper arm orennam different anallo

    • @networktechallvendors
      @networktechallvendors 28 днів тому

      ക്യാഷ് എല്ലാം തീർന്നു ഭായ്

  • @fasalmhd1905
    @fasalmhd1905 Місяць тому +11

    Dr യൂസ് ചെയ്ത thar ഒൺലി 20ലക്ഷം

  • @starinform2154
    @starinform2154 Місяць тому +3

    ഇൻസൂറൻസ് full കവർ എടുക്കുക... 😑

  • @rcyasir
    @rcyasir Місяць тому +5

    പുതിയ Thar വാങ്ങിയാൽ പോരെ..

  • @sanalthomas444
    @sanalthomas444 Місяць тому +2

    Ente scooty k pattithanu full chase bend ulllath ellam poyi 30 k de pani

  • @adharshav6682
    @adharshav6682 16 днів тому +1

    Thumbnail ezhuthumbol sradhikku 5.5 laksham alle

  • @minnal8842
    @minnal8842 Місяць тому +2

    എവിടെയോ എന്ധോ തകരാറു പോലെ 😜😜

  • @abdullamk3112
    @abdullamk3112 10 днів тому +1

    Churuki paranjal tharuduthu

  • @Volvo2946
    @Volvo2946 Місяць тому +13

    2 വർഷം ആയിട്ടുള്ള വാഹനത്തിന് തേട് പാർട്ടി ഇൻഷ്വറൻസ്😜😜😜😜😜

    • @user-xy8hm9yr4w
      @user-xy8hm9yr4w Місяць тому +1

      Athu 3 year und bro.vandi edukumbol thanne.

    • @pksanupramesh178
      @pksanupramesh178 Місяць тому +1

      ഓണർ പൊട്ടൻ ആണ് 😂😂😂😂😂

    • @bibinjames6030
      @bibinjames6030 Місяць тому

      Vandi vangumbo 3 year insurance aanu kittunnathil athil 1 year ollu full cover pinne ulla 2 varsham 3rd party aanu varunnath. Venamenkil namukk ath upgrade cheyith full cover aakkam.

    • @user-xy8hm9yr4w
      @user-xy8hm9yr4w Місяць тому

      @@bibinjames6030 full cover enathu kondu enthanu udhesikunathu ? ( Comprehensive ano?

  • @ananduprasad6077
    @ananduprasad6077 Місяць тому +9

    യെല്ലാറും ഇൻസൂറൻസ് എടുക്കണം കേട്ടൂ..,.... ഇൻസൂറൻസ്

    • @mubashirp5846
      @mubashirp5846 Місяць тому +8

      ലേശം ഉളുപ്പ്.

    • @babuhareesh4466
      @babuhareesh4466 Місяць тому

      Enthinu​@@mubashirp5846

    • @krishnanm4536
      @krishnanm4536 Місяць тому +6

      അവൻ വണ്ടി ഫുൾ പണിത് എടുത്തത് കണ്ടില്ലേ... അനക്ക് ഒരു കടലാസ് കപ്പൽ ഉണ്ടാക്കാൻ അറിയോ.. എന്നിട്ട് കൊണക്കാൻ നിക്കുന്നു

  • @jacobvjames5553
    @jacobvjames5553 Місяць тому +2

    Number onnu kannikuvarnne nallatharrnnu, second marketil varrullo😢😢

  • @anvarsadath7883
    @anvarsadath7883 Місяць тому +2

    👍👍👍👍👍

  • @MoozhikkalShijil
    @MoozhikkalShijil 17 днів тому

    Pinne thaaan Enna kopile caption itte insoorance chadichunnu enn😅😅😅😅😅😅

    • @charusyoutube7393
      @charusyoutube7393  17 днів тому

      @@MoozhikkalShijil താൻ ഇതു കണ്ടപ്പോൾ ഇല്ലേ സാർ. ..,..,,,.................നോക്കിയത്

  • @HariKrishnan-ou9qc
    @HariKrishnan-ou9qc 21 день тому +1

    palakkad evd aanu shop

    • @charusyoutube7393
      @charusyoutube7393  15 днів тому

      പാലക്കാട്‌ കണ്ണാടി വടക്കുമുറി

  • @MoozhikkalShijil
    @MoozhikkalShijil 17 днів тому +1

    Insoorance allaa bro insurance 😂😂😂😂

  • @chakkaravava.
    @chakkaravava. Місяць тому +7

    ചങ്ങായ്‌, മാറ്റിയപ്പം അനക്ക് 5 ഡോർ ആക്കിക്കൂടെന്നോ കുട്ടിയെ 🤔

    • @akhilvlogz9481
      @akhilvlogz9481 Місяць тому +3

      Chassis length is not enough bro

    • @charusyoutube7393
      @charusyoutube7393  Місяць тому +5

      അതിനു നീമ്മം അനുവദിക്കില്ല സാർ

  • @iconcreation1235
    @iconcreation1235 Місяць тому +1

    Insurance full thattiipp aakunnuu

  • @saajithsouparnikasaajith5603
    @saajithsouparnikasaajith5603 Місяць тому +1

    Insurance

  • @mirashk2841
    @mirashk2841 Місяць тому +2

    Kollam furide 😂 5 lkhs poyii

  • @gamingjappuzz5806
    @gamingjappuzz5806 22 дні тому +2

    3rd party insurance pinne enthina

    • @charusyoutube7393
      @charusyoutube7393  21 день тому

      3rd പാർട്ടി ഇൻഷുറൻസ് വാഹനത്തിന് ഇൻഷുറൻസ് കിട്ടില്ല ആ വാഹനം കൊണ്ട് വേറെ ആർക്കങ്കിലും അബകടം ഉണ്ടായാൽ അവർക്കു ഇൻഷുറൻസ് കിട്ടും

  • @krishnakumar-um5ie
    @krishnakumar-um5ie Місяць тому +5

    😂😂😂 b2b eduthirunnel 2000 roofaykk theerenda saanam aanu 5.5lakshathil theernnu...

    • @wilsonjoseph6069
      @wilsonjoseph6069 Місяць тому

      കറക്റ്റ് 😂😂

    • @adith628
      @adith628 Місяць тому

      1000 അല്ലേ

    • @krishnakumar-um5ie
      @krishnakumar-um5ie Місяць тому +1

      @@adith628 less than 1.5l, it's 1000.Above 1.5l 2000rs is the compulsory deductible

    • @adith628
      @adith628 Місяць тому

      @@krishnakumar-um5ie aa ok ok

  • @jibinjames4474
    @jibinjames4474 Місяць тому +1

    ❤️👍👍

  • @lubinpaimattathilmathew2246
    @lubinpaimattathilmathew2246 Місяць тому +3

    Korese thallada

  • @bluedaledesigns6716
    @bluedaledesigns6716 15 днів тому +1

    Waste of money, will never get the perfection of new vechile, no resale value, because accident vechile

    • @charusyoutube7393
      @charusyoutube7393  15 днів тому

      ശരിയാണ് ഏച്ചുകുടിയത് മുഴുചുരിക്കും

  • @sureshkishore
    @sureshkishore 16 днів тому +1

    😂 oru onnnonnara Pani aayi poyi

  • @RIYASKHAN-he3xq
    @RIYASKHAN-he3xq Місяць тому +1

    5,000 difference n 5,55,000 poyi😂😂😂 guys please take full coverage insurance

  • @samsafety4776
    @samsafety4776 Місяць тому

    Total loss vehicle
    🚗
    Showroom condition used marketil varum 20 lack Doctor used

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Місяць тому +1

    Bro shop എവിടെ?

  • @4by431
    @4by431 Місяць тому +3

    Doctor used vechile in resale market

  • @envirocareservices5371
    @envirocareservices5371 Місяць тому +14

    ആദ്യം നീ സംസാരിക്കാൻ പഠിക്കു

    • @afeeda
      @afeeda Місяць тому

      Nee araa mayire

    • @hiran2016
      @hiran2016 Місяць тому +15

      പുള്ളി പാലക്കാടൻ കൊമ്പാള ഭാഷയിൽ സംസാരിക്കുന്നു...മലപ്പുറത്തുള്ള കോയമാരുടെ കാർ വിൽപ്പനയെന്നും കാണാറില്ലേ..??

    • @prashobunniunni4130
      @prashobunniunni4130 Місяць тому +1

      എന്താ സംസാരത്തിനു ഉള്ള കൊഴപ്പം

    • @charusyoutube7393
      @charusyoutube7393  Місяць тому

      ഓക്കേ സാർ

    • @charusyoutube7393
      @charusyoutube7393  Місяць тому

      ശ്രമിക്കം