Manjurukum Kaalam | Episode 512 - 02 January 2017 | Mazhavil Manorama

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 695

  • @ManuManeesha-vs7bg
    @ManuManeesha-vs7bg Місяць тому +367

    Instayil kanditt varunnavar undo 2024😂😅😊

  • @pavithrank9505
    @pavithrank9505 3 роки тому +269

    ജാനി എന്ന നായിക കഥാപാത്രം
    മനസ്സിൽ മായാതെ നിൽക്കും.
    അഭിനയിച്ച പെൺകുട്ടി രൂപവും ഭാവവും കൊണ്ട് അരുമയായി
    നിലകൊള്ളുന്നു.

  • @sunithadevutty9082
    @sunithadevutty9082 7 місяців тому +536

    ഈ സിരിയൽ2024, ൽ കാണുന്നവർ ഉണ്ടോ

  • @Rashaqueen1693
    @Rashaqueen1693 Рік тому +337

    ഈ s സീരിയൽ 2023 ൽ കാണുന്നവരുണ്ടോ ഉണ്ടകിൽ ലൈക്‌ അടി 👍🏻

  • @divyamohan3682
    @divyamohan3682 3 роки тому +225

    പക അത് വീട്ടുക തന്നെ വേണം, ജാനിക്കുട്ടി യുടെ പ്രതികാരം super. ചന്ദ്രമതിയ്ക്ക് ഇട്ട് ഒന്ന് പൊട്ടിക്കാതെ പോയല്ലോ....

    • @sandhyabala5344
      @sandhyabala5344 Місяць тому +5

      അതെ അവര് എത്ര ദ്രോഹം ചെയ്തു കഴിക്കുന്ന food വരെ മണ്ണ് വരി ഇട്ടു. ദ്രോഹി

    • @blaahblaah4828
      @blaahblaah4828 21 день тому

      prayathin moothathayondavum

  • @athiravinu499
    @athiravinu499 2 роки тому +300

    ജനിക്കുട്ടി ചെറിയ kuty ആയ ടൈം il ദത്തു എടുത്ത് കൊണ്ട് വന്ന കുറച്ചു നാൾ സന്തോഷം ആയിട്ട് കണ്ടു, പിന്നീട് അങ്ങോട്ട് കണ്ണ് നിറയാതെ കണ്ടിട്ടില്ല,
    2022 il വീണ്ടും കരഞ്ഞു കാണുന്ന ഞാൻ 😭🙂

  • @vaidehisr5020
    @vaidehisr5020 8 місяців тому +133

    ഇതിലെ Casting എല്ലാം perfect ആയിരുന്നു Positive Characters ആയാലും negative character ആയാലും ഇതിലെ അഭിനേതാക്കൾ മികച്ചതാക്കി നല്ലൊരു കഥയും അതിലെ കഥാപാത്രങ്ങൾക്ക് ഇണങ്ങിയ അഭിനേതാക്കളും ആണ് ഓരോ കഥാപാത്രത്തിനും ജീവൻ നൽകിയതും എല്ലാ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം കൊടുക്കാൻ ഇതിലെ അണിയറ പ്രവർത്തകരും ശ്രദ്ധിച്ചു 2024 still watching

  • @hasnasuhara6607
    @hasnasuhara6607 2 роки тому +88

    ആഹാ.... ചന്ദ്രമതിക്ക് എന്തൊരു അനുസരണയാണ് എന്റെ അമ്മേ...... എന്റെ ജാനി കുട്ടിയെ എന്താ ഒരു തകർപ്പൻ സൂപ്പർ..... സൂപ്പർ..... സൂപ്പർ....

  • @saharabeevi2055
    @saharabeevi2055 2 роки тому +570

    ഈ സീരിയൽ 2022ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ

  • @rinsi_sadak
    @rinsi_sadak 2 роки тому +348

    ഇടക്കിടക്ക് ഈ വഴി ഓടി വന്ന് കാണുന്ന ഒരേ ഒരു സീരിയൽ, എന്നും അതിന്റെ പുതുമയോടെ കഥയാറിയാതെ അടുത്തതായി എന്ത് നടക്കുമെന്ന് കരുതി ഇന്നും ഞാൻ കാണുന്നു🤩

    • @Ancy_Aroop
      @Ancy_Aroop 2 роки тому +6

      S.ഞാനും

    • @krishnapriyaa.99
      @krishnapriyaa.99 2 роки тому +4

      Yes

    • @Aparna_Remesan
      @Aparna_Remesan 2 роки тому +4

      🥰🥰😍😍ഞാനും

    • @neenudas5926
      @neenudas5926 2 роки тому +1

      Correct

    • @riyaaliyas7595
      @riyaaliyas7595 2 роки тому +4

      ഞാനും 😊.... പിന്നെ ഞാൻ നേരത്തെ ഇതു tv യിൽ കണ്ടിരുന്നതാ... തീർന്നപ്പോൾ വിഷമം ആയി.. ഇപ്പൊ എന്നും വന്നു ഒരു എപ്പിസോഡ് എങ്കിലും കാണും 😍

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +282

    ഹോ....ചന്ദ്രമതിക്കൊക്കെ എന്താ ഒരു അനുസരണ്..എന്‍റമ്മോ....എന്‍റെ ജാനിക്കുട്ടി എന്താ ഒരു തകര്‍പ്പ് ..സൂപ്പര്‍ ...സൂപ്പര്‍ ..സൂപ്പര്‍

  • @ramlathismail5337
    @ramlathismail5337 2 роки тому +89

    ഇത്ര നല്ല ഒരു കഥ.. ജീവിതത്തിൽ.. കാണില്ല.. സത്യം.. ❤️❤️❤️

  • @dr.noormohd3456
    @dr.noormohd3456 7 років тому +91

    നല്ല നിലവാരം പുലർത്തുന്ന പരമ്പര.കഥയും, സംവിധാനവും, അഭിനയവുമെല്ലാം ഒന്നിനൊന്നു മികച്ചവ.ഇത് മറ്റു പരമ്പരകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. സീരിയൽ വിരോധികൾ കണ്ടു നോക്കേണ്ടതാണ്.

  • @lijithomas6015
    @lijithomas6015 Рік тому +42

    കാത്തിരുന്ന episode jani പൊളിച്ചു janide അഭിനയം കൊള്ളില്ലന്ന് പറഞ്ഞവർ ആരേലുമുണ്ടോ ഇവിടെ

  • @zuhrawest4344
    @zuhrawest4344 Рік тому +21

    2023 ആണ് ഞാന് ഈ സീരിയല് കാണുന്നത്. സീരിയലിനോട് അത്ര താല്പര്യമില്ലാത്ത ആളാണ്. Fb ല് കണ്ട് ഇവിടെ വന്ന് ഏകദേശം നോക്കിതീർത്തു. ഏറ്റവും ഇഷ്ടപ്പെട്ട episodil ഒന്നാണ് ഈ എപ്പിസോഡ്. ഇടക്കിടക്ക് വീണ്ടും കാണും. മനസ്സിനൊരു കുളിര് വരും.🤣😄

  • @jencychandu2328
    @jencychandu2328 5 років тому +261

    ജോയ്സിയുടെ നോവൽ ആയാലും ലും സീരിയലായാലും ആലും അതെല്ലാം സൂപ്പറാ മറ്റ് സീരിയലുകൾ കണ്ട് പഠിക്കണം ഏഷ്യാനെറ്റിലെ സീരിയൽ എല്ലാം തല്ലിപ്പൊളി

  • @DzA_1994
    @DzA_1994 2 місяці тому +21

    ജാണുകുട്ടി കഴിഞ്ഞ👌👌 അരുണിമ ആക്ടിംഗ് 👌👌
    ഇതിൽ നെഗറ്റീവ് റോള് ക്കൽ ഒന്നു കൊടുക്കാൻ തോന്നുക
    മൊണ്ണ വിജയമ്മ ക്ക് ആണ് പിന്നെ പഴം വിഴുങ്ങി വിജയനും

  • @pathupathu7154
    @pathupathu7154 2 роки тому +54

    അരുണിമ നല്ല ഭംഗി ഉണ്ട് കാണാൻ 💞

  • @sisusas7874
    @sisusas7874 7 років тому +105

    Arunima is having a great future....hope to see her on big screen...

  • @aiswaryasairus9622
    @aiswaryasairus9622 7 років тому +103

    irakki vidumbo cherup polum idan sammathichilla.... athu kalakki.... janikutty sooooper!!!!!

    • @sheba00
      @sheba00 4 роки тому +3

      ❤️❤️❤️👍👍👍👍

  • @tonyvarghese3042
    @tonyvarghese3042 3 роки тому +60

    Prathapan and the police officer are both deserve a medal of Honor. Outstanding performance.

  • @lalygeorge9317
    @lalygeorge9317 7 років тому +102

    ആവർത്തന വിരസത ഒട്ടും ഇല്ലാത്ത അടിപൊളി സീരിയൽ തീരല്ലെ എന്നാ പ്രാർത്ഥന

    • @vimalramachandran
      @vimalramachandran 7 років тому

      Laly George ഉടനെയൊന്നും തീരില്ല.

    • @prashanthpra3465
      @prashanthpra3465 5 років тому

      Bn

    • @razamaraz7223
      @razamaraz7223 3 роки тому +1

      മഞ്ഞുരുകും കാലം സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഒരു കുടുംബം കഥ ഇത്തിരി സങ്കടപ്പെടാൻ ഉണ്ട്

  • @shayanam4026
    @shayanam4026 17 днів тому +14

    Satisfaction level 100%😂

  • @lekhanairlakhanair341
    @lekhanairlakhanair341 5 років тому +90

    സമയംപോണ്,ഇറങ്ങേടി kootharee😐😐😐😑😑

  • @gangas371
    @gangas371 4 роки тому +327

    still watching in 2020😘😘😍😍

  • @nimishaijan271
    @nimishaijan271 3 роки тому +24

    2021 ഈ സീരിയൽ എല്ലാ എപ്പിസോടും കണ്ടു കരഞ്ഞ ഞാൻ എപ്പോൾ കണ്ടാലും നെഞ്ചിലൊരു ഭാരമാണ് ജോയ്‌സി സാർ സൂപ്പർ എങ്കിലും ഒന്ന് പറഞ്ഞോട്ടെ ഈ വൈകിയ വേളയിൽ ആണെങ്കിലും കരുനാഗപ്പള്ളി സരസമ്മ ജനിക്കുട്ടി യുടെ വളർച്ചയും സ്വൊന്തം മകളുടെ തളർച്ചയും കാണാൻ ബോധത്തോടെ ഉണ്ടാകണമായിരുന്നു അതുപോലെ ജനിക്കുട്ടി അമ്മ എന്ന് വിളിക്കുന്നതാ ഏറ്റവും വലിയ ശാപം എന്ന് പറഞ്ഞ രക്തമ്മ ടീച്ചർ ജനിക്കുട്ടിയോട് ഒരുവട്ടം കൂടി അമ്മ എന്ന് വിളിക്കാൻ പറയണമായിരുന്നു കരയാതെ ഒരു എപ്പിസോഡ് പോലും കണ്ടിരിക്കാൻ പറ്റില്ല

  • @muthhasnachaliyapram6674
    @muthhasnachaliyapram6674 2 роки тому +59

    എന്റെ ജാനി കുട്ടി ചേച്ചി എന്നും പൊളിയാ 😊😊😍

    • @kochumolmol5097
      @kochumolmol5097 2 роки тому

      Fhsfhakwofoqltodjqvogvajfjq
      Xjbdxvudvxjvakfjshcxjvzjvjzxvh
      Xhzdhvejxvakrjxhxvjavjvehsv

  • @SivaPrasad-ot1hd
    @SivaPrasad-ot1hd 2 роки тому +69

    ഏതായാലും ജാനി നന്മമരം ആയില്ലല്ലോ s😂😂🥰

  • @Aj-vm8zn
    @Aj-vm8zn 9 місяців тому +38

    2024 കാണുന്ന ഞാൻ

  • @bindhuu4503
    @bindhuu4503 Рік тому +23

    ഈ സീരിയൽ 2023 ൽ കാണുന്ന വർ അരങ്കെ ലും ഉണ്ടോ❤

    • @Swetha__xhh
      @Swetha__xhh Місяць тому +1

      ഞാനുണ്ട് 😅

  • @Onelargefriesplease
    @Onelargefriesplease 6 років тому +90

    I love the person voicing Monisha. Its done so well.

    • @hasnasuhara6607
      @hasnasuhara6607 2 роки тому +5

      ഇൽ ലോവ് തെ പെർസ്സൺ വോയ്‌സിങ്. ലിറ്റസ് ടണ് സൊ വെൽ

    • @kochumolmol5097
      @kochumolmol5097 2 роки тому

      Fzjsvjgjvzjcahrjaifisiwofishgiaivgi
      Xvdxvdhxcgzizfkaotosoqogvjr
      Fhvvshxvdhddhdvwdjhxhdbdvhxhvhdjfgjxfgjdhfhfhwufieusjfihyuwdhfifi
      Xkbdhrjsuxxhvhfuwuveurgcdivhkjgj
      Zjbdhbchfjdvs fjwdhrcjfsvjrjd hq
      Zhbdvdjignuhdehiecudisvfjvdjsvjfj
      Dudvxhcbxjd

    • @unniettan1450
      @unniettan1450 Рік тому +6

      ദേവി ആണെന്ന് thonjunnj

  • @nandulechusvlog6076
    @nandulechusvlog6076 Рік тому +26

    അമ്പിളി ശെരിക്കും ജീവിക്കുകയാണ് 👍

  • @arunmanu3708
    @arunmanu3708 4 роки тому +72

    ഹൃദയഹാരിയായ നല്ലൊരു സീരിയൽ

  • @rinsi_sadak
    @rinsi_sadak 2 роки тому +23

    16/8/2022 ലും ഞാൻ ഇത് കാണുന്നു, എത്ര കണ്ടാലും മതി വരുന്നില്ല☺️

  • @sagarelyas
    @sagarelyas 7 років тому +30

    cheriamma ee jeevitathel ninnum onnum padichella..eni padikkemilla...enikk cheriammaod onnum parayanella...super dialog 👏👏

  • @aami642
    @aami642 4 роки тому +61

    Lock down 2020 motham kandu theerthuuu 😘😘

  • @soundaryaas9711
    @soundaryaas9711 5 років тому +77

    Still watchng in2019.....

  • @Shalom331
    @Shalom331 7 років тому +72

    Arunima has a bright future ..she is the best ...

  • @Cutyshifani
    @Cutyshifani 3 роки тому +47

    Veendum veendum kanunna ore oru serial 😍

  • @manjushabiju7725
    @manjushabiju7725 7 років тому +99

    ഞാൻ കഴിഞ്ഞ ദിവസം ആ പഴയ എപിസോഡ്സ് ഒക്കെ ഒന്നെടുത്തു കണ്ടു. ഗ്രീഷ്മ ജാനകികുട്ടി ആയി അഭിനയിച്ച എപിസോഡ്സ്. മണികുട്ടനും അച്ഛനും അമ്മയും കുഞ്ഞു മോളും ഒക്കെ ഉള്ള എപിസോഡ്സ് . ശരിക്കും ഇതൊരു സീരിയൽ ആണെന്ന് തോന്നുകയേ ഇല്ല. കടുത്ത മെയ്‌ക്ക് അപ്പോ കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളോ സ്ഥിരം അവിഹിതങ്ങളോ ഒന്നുമില്ല. ചെറിയ ചെറിയ കഥാപാത്രങ്ങളെ പോലും എത്ര മികവോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്? ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

    • @vimalramachandran
      @vimalramachandran 7 років тому +8

      അന്ന് വിധിക്ക് വിധേയയായി നിൽക്കുന്ന പാവം ജാനിയെയാണ് അവർ കണ്ടത്, ഇപ്പോൾ വിധിയുടെ മർക്കടമുഷ്ടിയെ കീഴ്‌പ്പെടുത്തിയ ഉരുക്കു വനിതയെ ആണ് അവർ കാണാൻ പോകുന്നത്.

    • @nirmaldasnirmaldas9857
      @nirmaldasnirmaldas9857 7 років тому

      Manjusha Biju t

    • @JincyNitin
      @JincyNitin 7 років тому +2

      Manjusha Biju same pinch. njanum same episodes kandu. cheriya vava ayrikumbo thott ullath. vallathoru sangadam pazhayath okke kandappo

    • @rajangeorge2736
      @rajangeorge2736 7 років тому

      Krishnathulasi

    • @noorjakasim1809
      @noorjakasim1809 7 років тому +1

      Jincy Nitin

  • @sandhyaeappen9129
    @sandhyaeappen9129 7 років тому +38

    ആ തളളക്കിട്ട് ഒരു അടി ആരും കൊടുത്തില്ലല്ലോ...വിജയമ്മേനെ കൊണ്ട് അടിപ്പിക്കുമെന്ന് പൃതീക്ഷിച്ചു.,,സങ്കടായി.എന്താ മുഴുവൻ സൃർണ്ണവും വാങ്ങാതിരുന്നത്.അവരുടെ കൈയ്യീന്ന് വള ഊരിവാങ്ങി,ഹാളിലേക്ക് വരുന്നവഴി കൈയ്യിൽ വളയില്ല.പിന്നെ വിജയമ്മയോട് സംസാരിക്കുബോൾ ,വീണ്ടും വള കൈയ്യിൽ .,,,???

    • @vimalramachandran
      @vimalramachandran 7 років тому +4

      തല്ല് കൊടുക്കുന്ന ആൾക്ക് അന്തസ്സും, തല്ല് കിട്ടുന്ന ആൾക്ക് ഉളുപ്പും ഉണ്ടെങ്കിലല്ലേ അതുകൊണ്ട് പ്രയോജനമുള്ളൂ? ചന്ദ്രമതി വീട് വിട്ടിറങ്ങുമ്പോൾ കയ്യിൽ വളകളില്ല.

    • @muhsinaashraf5776
      @muhsinaashraf5776 7 років тому +1

      appo thall kodkkunna jaanik andhas ille?

    • @muhsinaashraf5776
      @muhsinaashraf5776 7 років тому +1

      ohh sory vaayichath maripoy. vijayammayk andhas illa enn analle..😀

    • @shahnanoushad9766
      @shahnanoushad9766 7 років тому

      shariya

    • @shuhada.p9078
      @shuhada.p9078 7 років тому +1

      Muhsina Ashxxxxraf

  • @najeebvnajeeb.v2934
    @najeebvnajeeb.v2934 5 років тому +24

    Mazhavil manoramayil first mudhal last vare kanda ore oru serial 👍👍👍

  • @renjinimahasenan3507
    @renjinimahasenan3507 4 роки тому +29

    ipol kanumbozhum enthoru kulirmaaaa😍😍😍

  • @sheba00
    @sheba00 4 роки тому +34

    Ethra yr aayittum maarakkan pattatha serial lv u all.this was a nyz episode ❤️❤️❤️

  • @akashprakashnair11
    @akashprakashnair11 3 роки тому +17

    Still watching...this is the only serial I watched fully....and this episode I was waiting for.

  • @Himadeepakvamika
    @Himadeepakvamika 7 місяців тому +20

    2024 veendum kaanunna njan

  • @seenathbeeviam9984
    @seenathbeeviam9984 2 роки тому +9

    Kazhinju poya serial aanenkilum samayam kittumpozhokke oro epesodum kaanaarund. Athraikk ishttamne manjurukum kallam

  • @parvathy4987
    @parvathy4987 7 років тому +50

    Janis words to Ambily.. Really inspirational..

  • @himasagarhp9285
    @himasagarhp9285 7 років тому +30

    ******koode pononnundo poyko makkalenkilum********it was dialogue******ithu thanda. dialogue*****

  • @rasnarasu2802
    @rasnarasu2802 7 років тому +166

    ജാനിയുടെ എല്ലാ ഉയർച്ചക്കും വിത്ത്പാകിയ ഒരാളുണ്ട്‌ രാജമ്മചേച്ചി.ജാനി പോയി കാണുമോ അവരെ

  • @sayandiyandiyan5868
    @sayandiyandiyan5868 5 років тому +43

    miss u manjurukum kalam team.

  • @samvallathur3475
    @samvallathur3475 7 років тому +32

    When Minister calls the names of the
    people, like Bauju Chettan etc.
    it is so heart touching tears rolled
    down - so nice episode !! Though,
    she is having such a great position,
    she remembers and solace everybody.
    That is so kind of her.
    Shamsu Haaji - Maappuram

    • @georgekp8391
      @georgekp8391 5 років тому

      गंध शंकर दददत.

  • @raihanathjalal4899
    @raihanathjalal4899 3 роки тому +30

    Janikuttys acting is very very super 👍👍♥️❤️❤️😉😍🤭🤭😘🥰🥰🥰

  • @pravasientertainment8296
    @pravasientertainment8296 4 роки тому +28

    Inganea oru motivation therunna serial vere undayitila. Tholviyil ninnuum vijayathil ethiya kadhaa..

  • @vishnublvishnu6679
    @vishnublvishnu6679 7 років тому +163

    അരുണിമ ഭാവി മലയാള നായിക

    • @riyasksaksakhan6677
      @riyasksaksakhan6677 7 років тому +9

      Vishnu bl Vishnu നല്ല കഴിവുള്ളകുട്ടി ഭാവി ഉണ്ട്

    • @sisusas7874
      @sisusas7874 7 років тому +6

      Vishnu bl Vishnu true....she is cute and talented...

    • @himasagarhp9285
      @himasagarhp9285 7 років тому +2

      Vishnu bl Vishnu
      arunimayekkurichu moshamaaya abhipraayangal mumpu paranjavar enthu parayunnu?

    • @midhushap9060
      @midhushap9060 7 років тому +5

      നല്ല മോളാണ്. നല്ലൊരു ഭാവി അവൾക്കുണ്ട്. Natural അഭിനയം..... Congrats

    • @sojanalan3841
      @sojanalan3841 7 років тому +1

  • @disco1697
    @disco1697 7 років тому +52

    eranguu...samayam ponoo....samayam ponooo. ....superb..
    .

  • @lathanair5103
    @lathanair5103 Рік тому +5

    Arunima,mole Ninte mukhathinu oru pratheka bhangiyundu.God Bless you

  • @metoo4808
    @metoo4808 5 років тому +36

    Ente fav serial anu ethu...jani kuttiii miss u....
    2019 augst?

  • @sisusas7874
    @sisusas7874 7 років тому +20

    Dear manorama
    Please don't delay for uploading the episodes.....
    Some other guys are uploading the bad copies before you guys
    Take care .....
    We are eagerly waiting every day for the episodes...so don't be delay

  • @sagarelyas
    @sagarelyas 7 років тому +35

    veendum super episode...jani ambili arunima bonding manoharam...👌👌 & jani rama chechiye kandatum..baijune kandatum touching aarnnu.. 👌👌

  • @jeevansurya1118
    @jeevansurya1118 7 років тому +18

    etrayo kaalathinu shesham kalamulyamulla oru serial kandu...sndhosham

  • @RJ-fan
    @RJ-fan 7 років тому +21

    enikku janikuttiyekkal istam ambiliyodnu. it was too much emotional. adayam desham thonniyirunnu directorodu for harassing ambily. ippol deshanm illa.ambiliye thirichu kondu varanam jeevithathilekku

  • @nedhaahhhhhhhhh
    @nedhaahhhhhhhhh 4 роки тому +13

    We are still watching on 2020

  • @adheenaammu2776
    @adheenaammu2776 19 днів тому +6

    2024 ൽ kanunavarr undo🥹❤️

  • @jollythomas8677
    @jollythomas8677 2 роки тому +8

    ഇതുപോലൊരു സീരിയൽ മലയാള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

  • @nilabeena3156
    @nilabeena3156 2 роки тому +11

    Wishing for second part with same cast and crew

  • @afeedaappi4700
    @afeedaappi4700 3 роки тому +7

    2021il kanunnavar undoo😎😎

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +14

    ബൈജൂ ചേട്ടന്‍ മാറി മാറി പോകുന്നതുകണ്ടപ്പോള്‍ വല്ലാത്ത സങ്കടം ആയിപ്പോയി. ..

  • @jithinsyam7746
    @jithinsyam7746 2 роки тому +9

    Surendran's Family Are Gone😂🤣😆😅

  • @rinsi_sadak
    @rinsi_sadak Рік тому +7

    08/09/23 ഇന്നും ഞാൻ ഇത് കാണുന്നു 😊

  • @uvaiserahman331
    @uvaiserahman331 7 років тому +34

    എറ്റവും നീച സ്ഥാനത്ത് നിൽക്കുന്ന 2 സീരിയലുകൾ: ആത്മസഖി, മംഗല്യപ്പട്ടു്

  • @yamunabinoy322
    @yamunabinoy322 7 років тому +11

    vijayammaye kond chandramathikkitt orennam kodukkanamarunnu...

  • @anusreesb6576
    @anusreesb6576 4 роки тому +8

    ഈ ജാനിക്കുട്ടി ചേച്ചി ഇപ്പോൾ എവിടെയാ love Youuu Chechii

  • @pwolivibez4689
    @pwolivibez4689 4 роки тому +10

    as a boy serial kanarilla pakshe ith oru serius pole kanan thonnuva

  • @elcil.1484
    @elcil.1484 2 роки тому +28

    എനിക്കു തന്നെ അറിയത്തില്ല, ഞാൻ എത്രാമത്തെ തവണയാണ് ഇതു കാണുന്നതെന്ന്.
    from
    Germany

  • @hasnasuhara6607
    @hasnasuhara6607 2 роки тому +4

    ഹോ.... ചന്ദ്രമതി ക്കെ ക്കെ എന്താ അനുസര ണ് എന്റെ അമ്മേ.... എന്റെ ജാനകിക്കുട്ടിക്ക് എന്താ തകർപ്പ്... സൂപ്പർ..... സൂപ്പർ.... സൂപ്പർ.....

  • @drisyasajichannal5388
    @drisyasajichannal5388 2 роки тому +11

    വിജയമ്മയെ കാണുമ്പോ അറപ്പു തോനുന്നു

  • @sinips5708
    @sinips5708 Рік тому +2

    2023 ൽ ഈ സീരിയിൽ കാണുന്ന വർ ഉണ്ടോ

  • @remyalathesh9147
    @remyalathesh9147 3 роки тому +6

    2021ൽ കാണുന്നവർ ഉണ്ടോ? 🤔

  • @Dina-p7o8z
    @Dina-p7o8z 10 місяців тому +2

    Eee serial 2023 lle kannunnavare ndoo...

  • @unnivaava2055
    @unnivaava2055 2 роки тому +7

    ഞാൻ 2022ലും കാണുന്നു 🇮🇳

  • @subairtnr2378
    @subairtnr2378 7 років тому +12

    e epsodil ambiliye kandappol kannu niranju.super abhinayam

    • @vimalramachandran
      @vimalramachandran 7 років тому +8

      അമ്പിളി കയ്യിൽ എടുത്ത ബാഗിനേക്കാൾ കനമുണ്ട് അവളുടെ ഹൃദയഭാരത്തിന്

  • @fousiyafousiya3228
    @fousiyafousiya3228 3 роки тому +18

    ഇത് മഞ്ഞുരുകും കാലം . ente മാതാവിൽ ഇത് ഒന്നുമല്ല വിജയമ്മ

  • @finsamariyam8788
    @finsamariyam8788 24 дні тому +3

    Insta reel kanditte vanavar undo 😂

  • @semisfashionworld9520
    @semisfashionworld9520 7 років тому +13

    aaaa jideshineyum koode kanikkamayirunnu. baiju chettan vannappo jideshannu karudi poyi.

  • @minibiju8324
    @minibiju8324 3 роки тому +10

    Ithilokke abhinayichavarokke ippol kananillallo ellavrum nalla acting ayirunnu

    • @georgemaria-cn5ww
      @georgemaria-cn5ww Рік тому

      A fitting and good lesson to the contemporary society we are living today.

  • @SosammaThomas-f6s
    @SosammaThomas-f6s Рік тому +4

    എന്റെ കെട്ടിയവനെ കൊന്നപ്പോഴും മകളെ നശിപ്പിക്കാൻ കൂട്ടുനിന്നപ്പോഴു ഓർത്തില്ലായിരുന്നോ എന്നൊരു ഡയലോഗ് വിജയമ്മേ കൊണ്ട് പറയിപ്പിക്കേണ്ടതായിരുന്നു

  • @amrithajijo9816
    @amrithajijo9816 2 роки тому +14

    2:17 mass dailogue

  • @Amee-7946
    @Amee-7946 Рік тому +3

    2023kanunnavar arelum undo

  • @jithinsyam7746
    @jithinsyam7746 2 роки тому +5

    Sahadevan Chettanta Thumbs Up Chaithathe acting Kollam🤩🥰✨🔥💖😍

  • @sijomon8801
    @sijomon8801 Рік тому +3

    Enike ishttapetta episode ninglko

  • @user-foodfood
    @user-foodfood Місяць тому +4

    Instagram reel kand vannavarundo

  • @dhanyaramesh643
    @dhanyaramesh643 9 місяців тому +1

    2024 l kanunavarundo

  • @manjushabiju7725
    @manjushabiju7725 7 років тому +24

    ജാനകി സരികയെയുംവർക്കിംഗ് womens ഹോസ്റ്റലിലെ ആർഷയെയും രാജമ്മ ചേച്ചിയെയും പിന്നെ ജനിക്കുട്ടിയുടെ UP സ്കൂളിലെയും ഹൈ സ്കൂളിലെയും ആ നല്ല രണ്ടു ടീചെര്മാരെയും എന്തായാലും കാണണം. അവരില്ലെങ്കിൽ ജാനി ഇങ്ങിനെ മിടുക്കി ആവില്ലായിരുന്നു? പിന്നെ രെത്നമ്മയെയും സരസമ്മയെയും ഒക്കെ ഒരു പണി കിട്ടി കാണാൻ കൊതിയാകുന്നു.

    • @vimalramachandran
      @vimalramachandran 7 років тому +2

      Manjusha Biju ഇതിൽ ചിലതൊക്കെ നടക്കും, എല്ലാം നടക്കില്ല. ജാനിയെ ജാനി ആക്കിയത് ഇവർ മാത്രമല്ല, പഴയ സ്കൂളും, ക്ലാസ്റൂമിലെ പഴയ ബെഞ്ചും, പാടവരമ്പും, തോടും, പൊട്ട കുടയും തുടങ്ങി നിർജീവമായ പലതും അവളെ വാർക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. അതൊന്നും ജാനി മറന്നിട്ടുമില്ല.

    • @naeemm4580
      @naeemm4580 7 років тому +2

      Manjusha Biju jani aadyam nandi parayendat ratnammayodum avarude ammayodum anu avarillayirunnenkil oru pakshe itrayum jeevitanubhavavum uyarchayum undavanamennilla😜😝

    • @vimalramachandran
      @vimalramachandran 7 років тому +3

      +Naeem M ആ കാര്യം മുത്തശ്ശി ജാനിയെ ഓര്മിപ്പിക്കുന്നുണ്ട് അവൾ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മുത്തശ്ശിയെ ചെന്ന് കണ്ടപ്പോൾ, "ചിലർ വിളമ്പി തന്ന മധുരം മാത്രമല്ല, മറ്റു ചിലർ വിളമ്പിയ കയ്പ്പും നിന്നെ സഹായിച്ചിട്ടുണ്ട് ഇവിടം വരെ എത്താൻ" എന്ന്. Episode 491 തുടക്കത്തിൽ തന്നെയുണ്ട് ഈ dialogue.

  • @AbdulrazzakKdm
    @AbdulrazzakKdm Місяць тому +2

    ഇത് ഒരു സിനിമ ആകണം എന്ന് ചിന്തിക്കുന്നവർ ഉണ്ടോ

  • @hisananiyas681
    @hisananiyas681 24 дні тому +4

    Reels kand vannavar undo

  • @jithinsyam7746
    @jithinsyam7746 2 роки тому +13

    Nice Acting Jaani Chechi🔥🥰🤩✨💞❤💖

  • @dinildk1
    @dinildk1 7 років тому +11

    CI joshy-yude karyam markathurth janikutty

    • @sheba00
      @sheba00 4 роки тому +2

      👍👍👍

  • @jishaafsal5512
    @jishaafsal5512 2 роки тому +4

    Still watching Dec 2021.... 🙂🙂

  • @salujasir1219
    @salujasir1219 7 років тому +23

    valare nalla oru episod👍