പുണ്യ റജബ് ഇതാ എത്തി..! ഇപ്പോള്‍ മുതല്‍ ഒരുക്കി വയ്‌ക്കേണ്ട 7 കാര്യങ്ങള്‍ ഇതാ..! 11 പോരിശകളും!!

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 622

  • @THANZEEL
    @THANZEEL  День тому +65

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
    ജമാദുല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/12/jamadul-akhir-hijri-calendar-1446.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @SafeerSafeeratk
      @SafeerSafeeratk День тому +3

      ആമീൻ

    • @thahiramp7338
      @thahiramp7338 День тому +2

      Insha allah

    • @SafeerSafeeratk
      @SafeerSafeeratk День тому

      ഉസ്താദേഹൈ റായ ജീവിതം കിട്ടാൻ ദുആ ചെയണെ🤲🤲

    • @SafeerSafeeratk
      @SafeerSafeeratk День тому

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk День тому

      ഇൻ ഷാ അള്ളാ

  • @juneethasalam7345
    @juneethasalam7345 День тому +53

    🤲യാ അല്ലാഹ് റജബ് മാസത്തിലും ശഅ്ബാൻ മാസത്തിലും ധാരാളം അമലുകൾ ചെയ്ത് പരിശുദ്ധ റമളാനിൽ ചെന്നെത്താൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @jasminnizar6670
    @jasminnizar6670 День тому +27

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 День тому +26

    അല്ലാഹുവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും റാഹത്തായ ജോലി ശരിയാകണേ റബ്ബേ 🤲💙

  • @juneethasalam7345
    @juneethasalam7345 День тому +20

    🤲🤲 പരിശുദ്ധ റജബിൽ ബറക്കത്തോടെ എത്താൻ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും റജബ് മാസത്തിൽ ധാരാളം അമലുകൾ ചെയ്യാനും ധാരാളം ബറക്കത്ത് ലഭിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲

  • @banijamkutty9748
    @banijamkutty9748 День тому +15

    ഉസ്താദേ ദുആയിൽ ഞങ്ങളെയും മക്കളെയും ഉൾപെടുത്തണേ 🤲💙ഉസ്താദിനും കുടുംബത്തിനും എല്ലാ ഖൈറും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 🤲💙

  • @ajmalaju262
    @ajmalaju262 День тому +1

    Mashallah ❤❤❤

  • @rajlakader7514
    @rajlakader7514 День тому +12

    അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ വിലപ്പെട്ട ദുആകളിൽ എല്ലാം ഞങ്ങളേ എല്ലാവരേയും ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻

  • @mansoormmansoor1382
    @mansoormmansoor1382 День тому +1

    Alhamdulillah Alhamdulillah Alhamdulillah mashallah Aameen Aameen Aameen yarabbalaalameen

    • @kahussain5294
      @kahussain5294 6 годин тому

      Mashaallah jazakkallah Aameen.Aameen Hussain famaliy ❤❤❤🎉

  • @NazreenJalal
    @NazreenJalal День тому +10

    🤲الحمد الله🤲الحمد الله🤲الحمد الله🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @shareefashareefa7078
    @shareefashareefa7078 День тому +9

    ഇന്ഷാ അല്ലാഹ് 🤲🤲🤲🤲🤲അല്ലാഹുവേ തൗഫീഖ് നെൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @Aysha-t5u
    @Aysha-t5u День тому +13

    .🕋❤️അൽഹംദുലില്ലാഹ് ഉസ്താദിന് ❤️ ഏത് രീതിയിൽ നന്ദി പറയണമെന്ന് അറിയില്ല റബ്ബേ 🤲തിരക്കിനിടയിലും ഓരോ ദിവസവും നമുക്ക് വേണ്ടി സമയം കണ്ടെത്തിയും പുതിയ പുതിയ ഇൽമുകൾ പകർന്നു തരുന്ന ഉസ്താദിന് ❤️ ഇൽമിലും, ജോലിയിലും ,കുടുബ ജീവിതത്തിലും എല്ലാ വിധ ഖൈറും ബറക്കത്തും, സന്തോഷവും, സമാധാനവും, സ്വർഗം വരെ എല്ലാ ഭാഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാഹ് 🤲ആമീൻ 🕋

    • @Aysha-t5u
      @Aysha-t5u День тому +1

      ആമീൻ 🤲🤲

    • @IzwaRoohi
      @IzwaRoohi День тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @IzwaRoohi
      @IzwaRoohi День тому

      അൽഹംദുലില്ലാഹ് 🤲🤲❤️❤️👍

  • @JamsheeraTH
    @JamsheeraTH День тому +12

    തയ്യാറാണ് അൽഹംദുലില്ലാഹ് നാഥൻ തൗഫീഖ് ചെയ്യട്ടെ

  • @shereefafaisal3475
    @shereefafaisal3475 19 годин тому +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @zeenathsidhikh8972
    @zeenathsidhikh8972 День тому +6

    അൽഹംദുലില്ലാഹ് 🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲Alhamdulillaah🤲jazakkallaah khairan lakum baarakallaah feekum ya usthadee 🤲🌹

  • @IzwaRoohi
    @IzwaRoohi День тому +8

    ❤അൽഹംദുലില്ലാഹ് 🤲🕋🤲❤️
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @Hxxxnnn
    @Hxxxnnn 13 годин тому +1

    Inshallah

  • @NazeemaM-kp8lw
    @NazeemaM-kp8lw День тому +1

    ഇൻഷാ അളളാഹ് ഒരു മിക്കാo ഉസ്താദേ

  • @fathima6926
    @fathima6926 День тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @shareefashareefa7078
    @shareefashareefa7078 День тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲😭😭

  • @juneethasalam7345
    @juneethasalam7345 День тому +3

    🤲 بسم الله الرحمان الرحيم 🤲

  • @MuhammadKk-pr5rl
    @MuhammadKk-pr5rl День тому +4

    Ellamuradaliumhasilakandua
    Cheyyanrusthade

  • @jameelahassan5408
    @jameelahassan5408 День тому +11

    അൽഹംദുലില്ലാഹ് ഉ പ്രഗത്ഭമായ ഈ പുണ്യ മാസത്തിലെ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടഎല്ലാവരെയും ഉൾപ്പെടുത്തണേ... ഉസ്താദിന്റെ ആത്മാർത്ഥ ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ ya👌റബ്ബൽ ആലമീൻ 🤲🤲🤲

  • @ruksalruksal9197
    @ruksalruksal9197 День тому +4

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @mamukoya7947
    @mamukoya7947 День тому +6

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @juneethasalam7345
    @juneethasalam7345 День тому +6

    💞💞💞 അല്ലാഹു വിജയത്തിൽ എത്തിക്കട്ടെ💞💞💞

  • @NijuShifin
    @NijuShifin 6 годин тому

    ദുഹയിൽ ഉൾപെടുത്തണേ. വീടുപണി പൂർത്തിയവൻ ദുഹാ ചെയ്യണേ ഉസ്താദ് 😭q😭

  • @rfak4783
    @rfak4783 День тому +6

    ഇൻഷാ അള്ളാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @AyshaKc-gf6vk
    @AyshaKc-gf6vk День тому +4

    ഉസ്താദേദുഹായിൽഉൾപടുതണമേ.ആമീൻ❤❤❤❤❤

  • @ramlushamsu4210
    @ramlushamsu4210 День тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഇന്ഷാ അള്ളാഹ്. തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. . ദുആയിൽ ഉൾപെടുത്തേനെ

  • @NizaRahim-e2h
    @NizaRahim-e2h 13 годин тому

    ഉസ്താദേ രാജാബിലെ എല്ലാ പുണ്യ ങ്ങൾ നേ ടാനുള്ള വലിയ തൗഫീക് ഉണ്ടാകാൻ അല്ലാഹു സുബ്ഹാനല്ലാഹഇതാല അനുഗ്രഹിക്കട്ടെ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ

  • @rajlakader7514
    @rajlakader7514 День тому +9

    ഇൻഷാ അള്ളാഹ് . ഒരുമിക്കാം നമ്മുക്ക് എല്ലാവർക്കും🤲🏻🤲🏻🤲🏻

  • @abdulrahim1379
    @abdulrahim1379 День тому +4

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @ippu1431
    @ippu1431 День тому +2

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shebinsa
    @Shebinsa 10 годин тому

    അൽഹംദുലില്ലാഹ്... 🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲💚🕋

  • @K.M.A.Sharaf
    @K.M.A.Sharaf День тому

    🌹اَلـــــلّٰـــــــهُ اَكْبـــــــــــرْ🌹

  • @RrTt-rf7tt
    @RrTt-rf7tt День тому +5

    ഉസ്താദിന്റെ ദുആയിൽ എപ്പോഴും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ 🤲🏻🤲🏻എന്റെ മക്കളെ സ്വാലിഹായ മക്കളാക്കാൻ വേണ്ടി ദുആചെയ്യണേ 🤲🏻🤲🏻

  • @aksbrothers3660
    @aksbrothers3660 11 годин тому

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്. Aameen

  • @lareemaiqbal4366
    @lareemaiqbal4366 День тому +4

    ഉസ്താതിന്റെ വില പെട്ട ദുആയിൽ എന്നെയും കുടുംബ ത്തെയും ഉൾപ്പെടുത്തണെ ഉസ്താതെ 🤲🤲🤲

  • @fiddaaa
    @fiddaaa 18 годин тому

    ഇൻഷാ അള്ളാ മജ്ലിസിൽ പങ്കെടുക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @Aysha-t5u
    @Aysha-t5u День тому +6

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲എനിക്ക് എല്ലാ സൗ ഭാഗ്യങ്ങളും തന്ന റബ്ബ് എത്ര വലിയവൻ അൽഹംദുലില്ലാഹ്...... എന്റെ ശരീരത്തിൽ ഒരോ അവയവവും അതെനിക്ക് സമ്മാനിച്ച എന്റെ റബ്ബ് കരുണ കടൽ...... അൽഹംദുലില്ലാഹ് 👌എത്ര പറഞ്ഞാലും എന്റെ റബ്ബിനെ കുറിച്ച് തീരില്ല അൽഹംദുലില്ലാഹ് 🤲🤲❤️ 🕋

    • @Aysha-t5u
      @Aysha-t5u День тому

      ആമീൻ 🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp День тому +4

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ പുണ്യ റജബിലെ റഹ്മത്തും ബറക്കത്തും ഞങ്ങൾക്ക് എല്ലാവർക്കും ചൊരിഞ്ഞു നൽകണേ അള്ളാ ഉസ്താദിൻറെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും നമ്മളെ സ്നേഹിക്കുന്ന എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 День тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ഉസ്താതെ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭വളരെ വിസമ്മതിൽ ആണ്

  • @youtubesupportchannel3115
    @youtubesupportchannel3115 День тому +4

    ഇന്ഷാ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താതെ ദുഹായിൽ ഉൾപെടുത്തണെ

  • @soudakpr5158
    @soudakpr5158 День тому

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @nadeera_thajudheen_7
    @nadeera_thajudheen_7 День тому +2

    ഉസ്താദിന്ന് നന്ദി

  • @s__s___s790
    @s__s___s790 День тому +1

    Alhamdulillah inshaallah aameen ameen yarabbal aalameeen 🤲

  • @MujeebRahimancMujeebRahimanc
    @MujeebRahimancMujeebRahimanc День тому +3

    റജബിൻ്റെയും സഹ്ബാൻ മാസത്തിലും ധാരളം അമൽ ചെയ്ത് റമളാൻ മാസത്തിലും നല്ല നീലയിൽ അമൻ ചെയ്യാൻ ഞങ്ങൾ ക് തൗഫിക്ക് നൽകണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഇൻഷാ അല്ലാഹ്

  • @jasminnizar6670
    @jasminnizar6670 День тому +9

    സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ടും പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ടും നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲

  • @MajeedSalman-l7s
    @MajeedSalman-l7s День тому +3

    അൽഹംദുലില്ലാഹ.റജബ്ശഹബ്ബാൻ മാസത്തിൽ അമലുകൾ ചെയ്തു പുണ്ണ്യ റമളാനിൽ. ഞങ്ങളെ. എത്തിക്കണേ. അല്ലാഹ്. ആമീൻ. ദുആവസ്യത്തോടെ ഉസ്താദ്

  • @SainabaMattan
    @SainabaMattan 10 годин тому

    ഇൻഷാ അല്ല അള്ളാഹു ആവ ദി ആക്കട്ടെ 💗💗🕋🕋🤲🏼

  • @SherinShabu-ib2ql
    @SherinShabu-ib2ql День тому +3

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആ ചെയ്യണേ

  • @FayisMuhammad-l6c
    @FayisMuhammad-l6c День тому +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rizwanpm4955
    @rizwanpm4955 День тому

    ഇൻശാഅല്ലാഹ്‌ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲

  • @muhammadshafi8443
    @muhammadshafi8443 День тому +5

    അൽഹംദുലില്ലാഹ് 🤲റജിബ് മാസത്തിന്റ എല്ലാകൈറും ബർക്കത്തും നമുക് ഉണ്ടാവട്ടെ റജിബ്ഒന്നിന്നും മറ്റ് ദിവസംങ്ങളിലും നോബ് എടുക്കാൻ അല്ലാഹുവേ തൗഫീഖ് നൽകണേ 🤲

  • @Saidali-wn5sb
    @Saidali-wn5sb День тому

    അസ്സലാമുഅലൈക്കും ഉസ്താദ് ദുവായിൽ ഉൾപെടുത്തുക. അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @vptech1293
    @vptech1293 День тому +1

    Aameen 🤲🏻🤲🏻. Va alaikumussalam

  • @sunithakoduvath4283
    @sunithakoduvath4283 День тому +5

    ഉസ്താദേ 🤲ഇവിടെ തൊട്ടടുത്ത വീട്ടിലെ ആൾ മരണപ്പെട്ടു ഇപ്പൊ മയ്യിത്ത് എടുത്തു ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ നമ്മളിൽ നിന്ന് മരണപ്പെട്ട എല്ലാവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ആമീൻ 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 День тому +2

      ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲

    • @jameelahassan5408
      @jameelahassan5408 День тому +2

      മരണപ്പെട്ട ആദ്ദേഹത്തിന്റെ ഖബറ് അല്ലാഹ് വിശാലമാക്കി കൊടുക്കണേ.. പരലോക ജീവിതം റാഹത്തിലാക്കി കൊടുക്കുകയും സ്വർഗ്ഗവും സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനവും നൽകി അല്ലാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @shamsufishing815
    @shamsufishing815 День тому

    ഇന്ഷാ അല്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @ayishashamla5805
    @ayishashamla5805 День тому +4

    ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr День тому +5

    ഇന്ഷാ അല്ലാഹ് റജബ് അത്യ രാവ്‌ മജ്ലിസിൽ കൂടാൻ ഉള്ള തൗഫീഖ് റബ്ബ് നൽകട്ടെ എല്ലാവർക്കും 🤲

  • @RIZWAN-n3m
    @RIZWAN-n3m День тому +3

    ആമീൻ അൽഹംദുലില്ലാഹ് ഇതുവരെ ഞങ്ങൾ ചെയ്ത അമലുകളിൽ കുറവ് വന്നിട്ടുണ്ട് അതല്ലൊം പൊരുത്തപ്പെട്ട് ചെയ്ത അമലുകൾ എല്ലാം സ്വീകരിക്കണമേ റബ്ബേ ആമീൻ ജീവിത ദുനിയാവും ആഖിറവും വിശാലതയും വിജയവും ഏറ്റി എറ്റി നൽകി ഞങ്ങൾക്ക് എല്ലാ പോരിശയും നൽകണമേ റബ്ബേ ആമീൻ ആമീൻ🤲🤲🤲
    ജീവിത പരാജയവും ഈമാൻ നഷ്ടപ്പെട്ടുന്ന അവസ്ഥയും ഞങ്ങൾക്ക് ഒരിക്കലും തന്ന് പരീക്ഷക്കല്ലേ നാഥാ റബ്ബേ ആമീൻ ആമീൻ🤲🤲🤲🤲 ഉസ്താദെ എന്നും മജ്ലിസുകളിലും ദുഃആയിലും ഞങ്ങളെ ഉൾപ്പെടുത്തണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 День тому +9

    അൽഹംദുലില്ലാഹ്🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിനും ഉസ്താദിന്റെ സ്നേഹനിധി കൾ ആയ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @bcef-q6m
    @bcef-q6m 7 годин тому

    ഉസ്താദേ എൻ്റെ അസുഖങ്ങൾ മാറാൻ പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ് ആഫിയത്തും ആരോഗ്യത്തിനും ആയുസ്സിനും ഇരുലോക വിജയത്തിന്നും മാതാ പിതാക്കൾക്കും

  • @IchamiMv
    @IchamiMv День тому +3

    ദുആയിൽ എന്നെയും കുടുബത്തിന്നും ഉൾപ്പെടുത്താൻ രോഗങ്ങൾ ഷിഫയാകാ൯ ദുആയിൽ എന്നെയും

  • @JasnaMm-bg3yr
    @JasnaMm-bg3yr День тому +3

    Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 День тому +3

    🤲 ഇൻഷാ അല്ലാഹ് ഞങ്ങൾ തയ്യാർ സന്തോഷം🤲

  • @sajithakareem4331
    @sajithakareem4331 День тому +1

    ❤❤ alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade ❤❤

  • @AminuVk-bj9jx
    @AminuVk-bj9jx День тому +1

    അൽഹംദുലില്ലാഹ് 🌹ആമീൻ 🌹

  • @sabeenasiraj7102
    @sabeenasiraj7102 День тому +3

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ rajabmasam അമലുകൾ പൂർണ്ണമായും ചെയ്യാൻ ഞങ്ങൾക് എല്ലാവർക്കും ത്വഫീഖ് ചെയ്യണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @nasrinpk6241
    @nasrinpk6241 День тому +1

    Insha allah അല്ലാഹുതൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @Hyarunnisa-p5e
    @Hyarunnisa-p5e День тому

    ഓക്കേ ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @shaziyashamsu1502
    @shaziyashamsu1502 День тому +6

    Allahuve പല രോഗങ്ങൾ കൊണ്ട് വിഷമിക്കുന്ന ഞങ്ങൾക്ക്റജബ് പൂർണരീതിയിൽ ഉപയോഗപ്പെടുത്താൻ തൗഫീഖ് നൽകണേ. അത് കാരണമായി ശരീരത്തിലും മനസ്സിലും ബാധിച്ച പ്രയാസങ്ങൾ പൂർണമായി നീക്കം ചെയ്യണേ 🤲🤲🤲🤲🤲

  • @shereefaaboobacker4025
    @shereefaaboobacker4025 День тому

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @Muneera123-l5d
    @Muneera123-l5d День тому +2

    ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲

  • @shakeelaabdulrazak7981
    @shakeelaabdulrazak7981 День тому +4

    Alhamdulillah❤Alhamdulillah❤ റജബ് മാസത്തിലെ എല്ലാ ഹയറും ബർക്കത്തും നമുക്കെല്ലാവർക്കും പടച്ചവൻ നൽകുമാറാകട്ടെ ആമീൻ

  • @peerupeerumuhammad1981
    @peerupeerumuhammad1981 18 годин тому

    Alhamdulillah. ഇൻശാഅല്ലാഹ്‌. ദുആയിലുള്പെടുത്തണേഉസ്താദേ.😭🕋🕋🕋🤲🤲🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f День тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲🤲🤲

  • @kalody5885
    @kalody5885 День тому

    അൽഹംദുലില്ലാഹ് സുബ് ഹാനല്ലാഹ് ഇൻശാഅല്ലാഹ്‌ അല്ലാഹുവേ മാനസികമായി ellaപ്രശ്നങ്ങളും പരിഹരിച്ചു നിന്റെ പുണ്യ മാസങ്ങളും ദിവസങ്ങളും സമയങ്ങളും നീതൃപ്തി പെട്ട നിലയിൽ ഉപയോഗപെടുത്താൻ ഞങ്ങൾക്ക് നീഭാഗ്യം തരണേ അല്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @nidafathiman5bmuhammadadil605
    @nidafathiman5bmuhammadadil605 День тому +1

    Alhamdulillah 🤲 Alhamdulillah 🤲❤❤❤❤

  • @habeebahabeeb2773
    @habeebahabeeb2773 День тому +1

    Aameen Aameen ya rabbal aalameen 🤲🤲🤲👌

  • @ummurayhana2692
    @ummurayhana2692 День тому +3

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @banijamkutty9748
    @banijamkutty9748 День тому +4

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ അല്ലാഹുവേ ഞങ്ങള്ക്ക് എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് എല്ലാവർക്കും നൽകട്ടെ 🤲💙

  • @ayishabimp884
    @ayishabimp884 День тому +1

    Alhamdulillah. Alhamdulillah. Alhamdulillah

  • @sharafusharafu282
    @sharafusharafu282 День тому +2

    Al hamthulillah mashallah Insha allah വിലയേറിയ duayil എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ usthade എന്നിൽ നിന്നും മരിച്ചു പോയവർക്കും

  • @lilluakkulilluakku7955
    @lilluakkulilluakku7955 18 годин тому +1

    ഇന്ഷാ അള്ളാഹ്.... അള്ളാഹു തൗഫീഖ് നൽകട്ടെ.... റജബിന്റെ പുണ്യം അൻവാറെ ഫജ്റിന്റെ എല്ലാ കുടുംബാദികൾക്കും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @latheeflthi2369
    @latheeflthi2369 День тому

    Alhamdulillah Alhamdulillah Alhamdulillah

  • @jameelahassan5408
    @jameelahassan5408 День тому +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ റജബ് മാസത്തിന്റെ ഉസ്താദ് പറഞ്ഞു തന്ന എല്ലാ പോരിശയും റഹ്മത്തും ബറക്കത്തും മഹത്വവും ഞങ്ങൾക്ക് എല്ലാവർക്കും ഇരുലോകത്തും നൽകണേ അല്ലാഹ്... പ്രത്യേകമായി അതിനേക്കാൾ കൂടുതൽ നമുക്ക് എല്ലാ വിലപ്പെട്ട അമലുകളും പറഞ്ഞു തരുന്ന ഉസ്താദിന് ഇരുലോകത്തും അർഹിക്കുന്ന പ്രതിഫലം കൊടുക്കണേ റബ്ബേ.. ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി ഒരുപാട് വർഷം കുടുംബത്തോട് ഒരുമിച്ചു സുഖമായി ജീവിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ പടച്ചവനെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲🕋🤲🕋🤲

  • @sajinamn9929
    @sajinamn9929 День тому +2

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @jamshiss9047
    @jamshiss9047 17 годин тому

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte ellavarudeyum enteyum Usthadhe ameen ameen yarabhal alameen 🤲

  • @AchhuSiyad
    @AchhuSiyad День тому

    യാ അല്ലാഹ് തടസ്സങ്ങളില്ലാതെ മോന്റെ കല്യാണം നടകാണെ റഹ്മാനെ ആമീൻ

  • @haleemagafoor3936
    @haleemagafoor3936 День тому +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @aminarahiman1445
    @aminarahiman1445 День тому +3

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @SaleemSali-ox2cu
    @SaleemSali-ox2cu День тому +4

    അല്ലാഹ് എല്ലാ ആഗ്രഹറജ ബ് മാസം ത്തിൽ അനുഗ്രഹിക്കട്ടെആമീൻ

  • @Siddeeq.CSiddeeq.C-hc4fj
    @Siddeeq.CSiddeeq.C-hc4fj 4 години тому

    Duaa cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajidsabith1064
    @sajidsabith1064 День тому +3

    Aameen yarabbal aalameen

  • @naveedinaam5074
    @naveedinaam5074 День тому +2

    ❤❤അൽഹംദുലില്ലാഹ് ❤❤
    എപ്പോഴും ദുആ യിൽ ഓർക്കണം ഉസ്താദെ 💚💚

    • @nafiyafarsa5705
      @nafiyafarsa5705 День тому +1

      അൽഹംദുലില്ല റജബ് മാസത്തിൻ്റെ മുഴുവൻ റഹ്മത്ത് ബത്കത്തും കിട്ടണെ അള്ളാ❤

    • @nafiyafarsa5705
      @nafiyafarsa5705 День тому +1

      ഇൻഷാ അള്ളാ

  • @jasminnizar6670
    @jasminnizar6670 День тому +69

    പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ🤲 ഇബാദത്തിൽ മാധുര്യം നൽകി സൽകർമങ്ങളിൽ മത്സരിച്ച് മുന്നേറാൻ ഞങ്ങളേയും കുടുംബങ്ങളേയും സഹായിക്കേണമേ 🤲ആമീൻ 🤲🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @NazreenJalal
      @NazreenJalal День тому +3

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @sajidsabith1064
      @sajidsabith1064 День тому +2

      Aameen

    • @IzwaRoohi
      @IzwaRoohi День тому +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @sunithakoduvath4283
      @sunithakoduvath4283 День тому +4

      ആമീൻ 🤲

    • @selmazz3757
      @selmazz3757 День тому +3

      ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @LeoFavBoy
    @LeoFavBoy 16 годин тому

    Alhamdhulillah.nangalknanmagal eirulogathumnagane..aameenaameenyarabbalalameen swallallahualamuhammedh swallallahualahivaswallam

  • @ashrafkuvakkad
    @ashrafkuvakkad День тому +3

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്