ഇപ്പൊ നാട്ടിലിരുന്നും അപേക്ഷിക്കാം! Job Vacancy Malayalam I Kuwait Job Vacancy I Latest Job Vacancy

Поділитися
Вставка
  • Опубліковано 29 сер 2024
  • ഇപ്പൊ നാട്ടിലിരുന്നും അപേക്ഷിക്കാം! Job Vacancy Malayalam I Kuwait Job Vacancy I Latest Job Vacancy
    #jobvacancy #kuwaitjobs #jobvacancy2024 #todayjobvacancymalayalam #gulfjobvacancymalayalam #kuwaitnursejob #bestjobforyou #kuwaitmalayalam #kuwaitjobvacancy2024 #kuwaitjobsforindians #kuwaitjobsmalayalam #jobmalayalam #ജോലിഒഴിവുകൾ #ജോലിവാർത്തകൾ
    🎯 Next video 👉 • നിങ്ങൾക്കും നേടാം✅ My ...
    🎯 Related videos
    👉 • ഇതാണ് അവസരം 💪 #jobs #k...
    👉 • ഹോം കെയർ ജോലി നോക്കുന്...
    Kuwait Job Related Videos 👉 • Playlist
    🎯 In this video
    Kuwait jobs Malayalam
    Kuwait job news
    Job Vacancy
    Nurse Job Vacancy
    Today Job Vacancy Malayalam
    Kuwait Job
    Job Vacancy News
    Job Vacancy News Malayalam
    കുവൈറ്റുള്ള സർക്കാർ ആശുപത്രികളിൽ നേഴ്സ്മാരെ എടുക്കുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ... ഇപ്പൊ നാട്ടിൽ ഇരുന്നും ജോലിക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കും..അതിന്റെ കൂടുതൽ വിവരങ്ങൾ ആണ് ഈ വിഡിയോയിൽ കൊടുത്തിരിക്കുന്നത്..മറ്റുള്ളവരിൽ കൂടി എത്തിക്കാനായി ഷെയർ കൂടി ചെയ്യുമല്ലോ അല്ലെ 👍👍👍
    Kuwait MOH ൽ apply ചെയ്യുന്നതിനായി ഈ ലിങ്ക് പ്രയോജനപ്പെടുത്തുക 👉 techaff.moh.go...
    🎯 Camera 👉 Gopro 11 Black , I phone XR
    🎯 External Mic 👉 Digitek Wireless Mic
    🎯 Mac book Air M1
    🎯 Editing App 👉 Davinci resolve 18.6
    Facebook Page - / sanu.mon.1291
    Instagram: / sanu_nandhanathu
    --------------------------------------------------------------------------------------
    ഞാനുമായി Contact ചെയ്യുന്നതിന് താഴെ കൊടിത്തിരിക്കുന്ന മെയിൽ ഐഡി ഉപയോഗപ്പെടുത്താം. ( For contacting me please use below mentioned mail id )
    sanu.sarasan1987@gmail.com
    -----------------------------------------------------------------------------------------------------------
    #jobvacancy2024 #kuwaitjobs #todayjobvacancy

КОМЕНТАРІ • 117

  • @Mallus_juction
    @Mallus_juction  3 місяці тому +5

    കുവൈറ്റുള്ള സർക്കാർ ആശുപത്രികളിൽ നേഴ്സ്മാരെ എടുക്കുന്ന വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ... ഇപ്പൊ നാട്ടിൽ ഇരുന്നും ജോലിക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കും..അതിന്റെ കൂടുതൽ വിവരങ്ങൾ ആണ് ഈ വിഡിയോയിൽ കൊടുത്തിരിക്കുന്നത്..മറ്റുള്ളവരിൽ കൂടി എത്തിക്കാനായി ഷെയർ കൂടി ചെയ്യുമല്ലോ അല്ലെ 👍👍👍

    • @santhoshlal7006
      @santhoshlal7006 3 місяці тому +2

      👍

    • @Mallus_juction
      @Mallus_juction  3 місяці тому

      @@santhoshlal7006 ❤️❤️👍👍

    • @godisgreat2314
      @godisgreat2314 3 місяці тому

      അപേക്ഷിക്കാം but ivida വിളിക്കുന്നത് local hiring anu

    • @shibinavarghese9373
      @shibinavarghese9373 Місяць тому +1

      Hai Njan apply cheythu last month, Annu thanne application registered ennu mail vannu, innu job application followup ennuparanju 2ND mailum vannu

    • @tittuvijoy2221
      @tittuvijoy2221 28 днів тому

      ഇന്റർവ്യു എങ്ങനെ ഉണ്ടായിരുന്നു? Pls rply​@@shibinavarghese9373

  • @firozisherif4647
    @firozisherif4647 Місяць тому +1

    Username English type cheythittum save aaakumbol english only ennu kanikkunnu

  • @meenumanoj5546
    @meenumanoj5546 16 днів тому +1

    Experience details adich koduthapo error vannu.. Engne remove cheyyan pattum

  • @Real_indian24
    @Real_indian24 6 днів тому

    എത്രയാണ് സാലറി ? 850 KD ക്ക് മുകളിലാണേൽ വേണെങ്കിൽ നോക്കാം. ഫാമിലി വിസ കിട്ടാൻ അവർ അതല്ലേ കണ്ടിഷൻ വെച്ചേക്കുന്നത്. കൂടാത്തതിന് 55 ഡിഗ്രി ചൂടും. കാട്ടറബികൾക്ക് തുല്യമായ മനുഷ്യരും.

  • @vijiep2314
    @vijiep2314 2 дні тому +1

    2012 l gnm pass out ayi then 2016 to 2018 pbbsc cheythu eppo 2020 muthal medical college l psc posting kitti work cheyunnd so 4 and half years from 2020 apply cheyan patto. Previous gap issue akumo pls reply 🙏🙏

  • @PVM2k7
    @PVM2k7 3 місяці тому +1

    ❤Thank you very much

  • @helensworld9190
    @helensworld9190 3 місяці тому +1

    Thank you cheatta..i will apply

  • @user-zg8pu6tq7b
    @user-zg8pu6tq7b 22 дні тому

    Create cheyithu but open ചെയ്യാൻ പറ്റുന്നില്ല email id and മൊബൈൽ number രജിസ്റ്റർ അല്ലെന്നാണ് കാണിക്കുന്നത്. ഒന്നുടെ create ചെയ്യാൻ നോക്കി അതും പറ്റുന്നില്ല alredy accound ഉണ്ടെന്ന് കാണിക്കുന്നു

  • @rajeeshramachandran8478
    @rajeeshramachandran8478 3 місяці тому +1

    Arabic type cheyyayanamo

  • @rajinair8816
    @rajinair8816 2 місяці тому

    Cheta any updates. Regarding online interview

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 місяці тому +1

    നേഴ്സ് അല്ലാത്ത നേഴ്സിങ് പഠിക്കാത്ത ഒരാൾക്ക് കെയർ ജോബ് ചെയ്യാൻ പറ്റുമോ

    • @Mallus_juction
      @Mallus_juction  2 місяці тому

      home care ചെയ്യുന്നതിനും ലൈസൻസ് ആവശ്യമാണ്... ഇല്ലാതെയും നിയമ വിരുദ്ധമായി ചെയ്യുന്നവരുണ്ട്

  • @vismayaks7017
    @vismayaks7017 Місяць тому +1

    Still available

  • @shanasherin8176
    @shanasherin8176 3 місяці тому +1

    User name name typakittum wrong nn pryunnu

  • @AshnaKurian-u3j
    @AshnaKurian-u3j Місяць тому

    Any vacancies for dialysis technician

  • @NimmiPhilip-k6y
    @NimmiPhilip-k6y 16 днів тому +1

    Transcript document ippol illa.1 week kazhinje kittoo.bakki document submit cheythitt,pinneed transcript submit cheythal mathiyo

    • @Mallus_juction
      @Mallus_juction  15 днів тому

      Please use mail id for informations…

    • @bincyk.g6050
      @bincyk.g6050 6 днів тому

      What is the differance between medical school transcript and Nursing school transcript? Plz rply

  • @MamathaDavish
    @MamathaDavish 6 днів тому +1

    Hi eni apply cheyyan pattumo kuwait moh

  • @itsmeera1319
    @itsmeera1319 3 місяці тому +2

    ജീവിക്കാൻ സേഫ് കൺട്രി ആണോ cheta

    • @Mallus_juction
      @Mallus_juction  3 місяці тому

      😂😂 ഇവിടെ കൊഴപ്പമൊന്നുമില്ല.. എത്രയോ ഫാമിലീസ് വര്ഷങ്ങളായി ജീവിക്കുന്നു..

  • @kikkikovaakki357
    @kikkikovaakki357 3 дні тому +1

    Exam aavashyamillee

    • @Mallus_juction
      @Mallus_juction  3 дні тому

      നാട്ടിൽ നിന്നും presently അവർ എക്സാം ഇടുന്നില്ല..ചിലപ്പോ ഇവിടെ വന്നതിന് ശേഷം എക്സാം ഉണ്ടാവാം

  • @nithinjacobjacob9778
    @nithinjacobjacob9778 3 місяці тому +1

    Site kittunnilla bro apply cheyyan nokittu

    • @Mallus_juction
      @Mallus_juction  3 місяці тому

      ഇപ്പൊ കുറച്ചു ദിവസങ്ങൾ ആയി അവർ ഇത് പബ്ലിഷ് ചെയ്തിട്ട് ചിലപ്പോ അത് കൊണ്ടാവാം ..ലോക്കൽ recruitment നടക്കുന്നുണ്ട്..ചിലരെ ഇന്റർവ്യൂ ന് vilichu

  • @niranjan_01
    @niranjan_01 3 місяці тому +1

    Nice info for nurses....

  • @tinjums9454
    @tinjums9454 3 місяці тому +1

    Applied on february still it showing under process

    • @Mallus_juction
      @Mallus_juction  3 місяці тому

      Wait ചെയ്യൂ..Apply ചെയ്ത എല്ലാരുടെയും അവസ്ഥ ഇത് തന്നെയാണ്

    • @amelinandrews2399
      @amelinandrews2399 Місяць тому

      Interview vilichooo

  • @shilpabinu1802
    @shilpabinu1802 3 місяці тому +1

    General nurse vaccancy kanumo

  • @user-wi1zu5zb3z
    @user-wi1zu5zb3z 3 місяці тому +1

    Application submit cheyth ethra divasam kazhin ministry il nine reply varum

  • @user-vx3bu9lh2v
    @user-vx3bu9lh2v 3 місяці тому +1

    Hi, sir.Last date kazhinjo

  • @asham7732
    @asham7732 2 місяці тому +1

    Brother pls reply... After the online interview how do we know about our selection.. will they send any mail?

    • @Mallus_juction
      @Mallus_juction  2 місяці тому

      Yes..wait മെയിൽ വരും

  • @swethamohanlal7990
    @swethamohanlal7990 2 місяці тому +1

    heloo! is there any vacancies for pharmacists?

    • @Mallus_juction
      @Mallus_juction  2 місяці тому

      Not yet..but chance for calling in Ministry.. if I get any info I will update.

  • @anuantony7169
    @anuantony7169 Місяць тому

    Ethil medical transcript chothichittund ath entha sambavam

    • @shibinavarghese9373
      @shibinavarghese9373 Місяць тому

      അത് പഠിച്ച കോളജിൽ request application koduthal tharum. Oro subjectinum attend ചെയ്ത hours ulla oru booklet.

  • @rinilukose4563
    @rinilukose4563 3 місяці тому +1

    Age limit undo. Gap ullaverk apply chyian pattumo

    • @Mallus_juction
      @Mallus_juction  3 місяці тому

      Age limit എവിടെയും അവർ മെൻഷൻ ചെയ്തിട്ടില്ല..Experience certificate ചോദിക്കുന്നുണ്ട് But Gap problem ഉണ്ടോയെന്നത് വ്യെക്തമല്ല... ഞാൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് പോയിരുന്നു..അതിന്റെ ബേസിൽ പറഞ്ഞാൽ കൊഴപ്പമില്ലെന്ന് തോന്നുന്നു

  • @annajustin1510
    @annajustin1510 3 місяці тому +1

    Ippolum appaly cheyyamo

  • @ShifanamolPN
    @ShifanamolPN 3 місяці тому +1

    Moh ingane apply cheyyumpol nattil ninnum enthenkilum exam pass aavano... Or kuwaitil ethiyittano exam ullath

    • @Mallus_juction
      @Mallus_juction  3 місяці тому +1

      Prometric വേണമെന്ന് നിർബന്ധമില്ല.. More details മെയിൽ വഴി അറിയിക്കും

    • @shibinavarghese9373
      @shibinavarghese9373 Місяць тому

      Saudi Prometric convert cheyyan പറ്റുവോ

  • @gibinair5579
    @gibinair5579 Місяць тому +1

    Still recruitments open ano

  • @kajalpvijayan2776
    @kajalpvijayan2776 2 місяці тому

    Njn apply cheyyan try cheythu but documents upload cheyyumbo athil medical school transcript nthanu ? Plz reply

    • @bijivijayan9871
      @bijivijayan9871 2 місяці тому

      Hai njan applay cheythittum upload aakunnilla. Pinne anthanu cheythe

  • @ReswinSebastian
    @ReswinSebastian Місяць тому +1

    Are they hiring for operation theater nurses?

  • @irfanak2793
    @irfanak2793 3 місяці тому +1

    Experience ethra venam minimum

  • @anuthomaz4384
    @anuthomaz4384 2 місяці тому

    Documents upload chyn patunila

  • @shamnap.v1040
    @shamnap.v1040 3 місяці тому +1

    Visiting visa duration ippo one month alle ullu? 3 months aavan valla chance undo?

    • @Mallus_juction
      @Mallus_juction  3 місяці тому

      നിലവിൽ one month ൽ മാറ്റമില്ല

    • @shamnap.v1040
      @shamnap.v1040 3 місяці тому

      @@Mallus_juction ipo aduthenganum 3 month aavan chance ulla news vallathum ariuo?

    • @jimmyjohny3871
      @jimmyjohny3871 3 місяці тому

      I submit google form and after no update ,

  • @sheryjoy13
    @sheryjoy13 3 місяці тому +2

    User name type cheythit save aakumbo please enter user name in only English enn varunne, What to do?

    • @firozisherif4647
      @firozisherif4647 Місяць тому +1

      Same issue what to do

    • @dhanyaaj8827
      @dhanyaaj8827 8 днів тому +1

      Same problem facing for me ,if you get any changes

  • @neemamathew1398
    @neemamathew1398 2 місяці тому

    Last section documents upload aunnilla

    • @fazilp.
      @fazilp. Місяць тому

      Same for me also

  • @hafsathcphafsathcp1874
    @hafsathcphafsathcp1874 3 місяці тому +1

    2 year gap issue ano

    • @Mallus_juction
      @Mallus_juction  3 місяці тому +1

      ഉണ്ടെന്ന് തോന്നുന്നില്ല..experience സർട്ടിഫിക്കറ്റ് കൈയിൽ കരുതുക..ഉള്ളത്

  • @Risa-wo1nh
    @Risa-wo1nh 2 місяці тому

    Brother where is the link??

  • @user-vx3bu9lh2v
    @user-vx3bu9lh2v 3 місяці тому +1

    Kuwaiti thannae vere vsael nursing job cheyyunnavarkkum apply cheyyamo

    • @Mallus_juction
      @Mallus_juction  3 місяці тому

      apply ചെയ്തിട്ടുണ്ട് അതിന്റെ ഡീറ്റെയിൽസ് നമ്മുടെ ചാനലിൽ തന്നെ കിടപ്പുണ്ട് please check

  • @dinoresearch101
    @dinoresearch101 3 місяці тому +1

    Gnm can apply

  • @granabthomas6246
    @granabthomas6246 Місяць тому

    I cant upload files... why?

  • @blessysanthosh6796
    @blessysanthosh6796 2 місяці тому +1

    Sir, freshersnn apply chyamo

  • @prasyambadi
    @prasyambadi Місяць тому

    ഞാൻ apply ചെയ്തു. പക്ഷെ application under process എന്ന് വരുന്നു. എനിക്ക് mail വന്നിട്ടുമില്ല.

    • @ReswinSebastian
      @ReswinSebastian Місяць тому

      Emergency departmentlek interviews start ayi inale

    • @dhanyaaj8827
      @dhanyaaj8827 8 днів тому

      Enganeyanu ningal apply cheythathu onnu parayamo please

    • @ReswinSebastian
      @ReswinSebastian 8 днів тому

      ​@@dhanyaaj8827 Chect this buddy's video

  • @rahulrrahul1524
    @rahulrrahul1524 3 місяці тому

    ANM nursing vaccency unndo

  • @achayansvlog1238
    @achayansvlog1238 3 місяці тому +1

    ചേട്ടാ anm male സ്റ്റാഫ്‌ vaccency undo. Nursing assistant

    • @Mallus_juction
      @Mallus_juction  3 місяці тому

      Moh ൽ ഇല്ല അല്ലാതെ കിട്ടാൻ സാധ്യതയുണ്ട്... മെയിൽ ചെയ്യൂ details

    • @achayansvlog1238
      @achayansvlog1238 3 місяці тому

      @@Mallus_juction send chaiumo

  • @sujithbalan5437
    @sujithbalan5437 3 місяці тому

    Physiotherapy vacancy undo

  • @kiranvajja9444
    @kiranvajja9444 3 місяці тому +1

    How many days within come reply chata?

    • @Mallus_juction
      @Mallus_juction  3 місяці тому

      നാട്ടിൽ നിന്ന് അപേഷിക്കുന്നവരുടെ under process എന്നാണ് കാണിക്കുന്നത്

    • @kiranvajja9444
      @kiranvajja9444 3 місяці тому

      English please

    • @tinjums9454
      @tinjums9454 3 місяці тому

      Still showing under process. Already 2 month over

  • @user-wi1zu5zb3z
    @user-wi1zu5zb3z 3 місяці тому +1

    Kuwait prometric pass avanoo

    • @Mallus_juction
      @Mallus_juction  3 місяці тому

      നിര്ബന്ധമില്ല

  • @vijisakthi538
    @vijisakthi538 2 місяці тому +1

    Chetta mail send cheithu pakshe application under process ennu varunnu.ente reference number 4009 .ithuvare vizhichilla chetta

  • @babunarayanan8182
    @babunarayanan8182 3 місяці тому +1

    Bro phone number tharumo

  • @sreejithav7578
    @sreejithav7578 3 місяці тому

    Salary mathram paranjilla,6 yeares experience ullavark basik ethra undakum.

    • @Mallus_juction
      @Mallus_juction  3 місяці тому

      സാലറി ഒന്നും അവർ ഇത്തവണ എവിടെയും പറഞ്ഞിട്ടില്ല കോമൺ സാലറി ഡീറ്റെയിൽസ് നമ്മുടെ ചാനലിൽ കിടപ്പുണ്ട്..അതൊന്ന് കണ്ടു നോക്കൂ ഏകദേശ ഐഡിയ കിട്ടും

    • @binuelias6061
      @binuelias6061 3 місяці тому

      1.5 lakh മിനിമം....2.5 വരെ കിട്ടുന്നവർ ഉണ്ട്