നിങൾ പറയുന്നതിനോട് 100% വിയോജിക്കുന്നു,ജോലി ഇല്ലാത്ത പെണ്ണിൻ്റെ അവസ്ഥ അത് ഇല്ലാത്തവർക്ക് മാത്രേ അറിയൂ..ഒരു വിലയും ഉണ്ടാകുല,പ്രത്യേകിച്ച് അമ്മയമാർക്ക്..
കല്യാണം കഴിഞ്ഞു കുറച്ചു കാലം വരെ വീട്ടില്‍ ഒക്കെ വിളിച്ചു സങ്കടം പറയാം...പിന്നെ സ്വന്തം ഭര്‍ത്താവിനോടു പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് എന്നതാണ് സത്യം...കാരണം നമ്മുടെ പ്രയാസം കേള്‍ക്കുമ്പോള്‍ അവര്‍ക്ക് സുഖം അല്ലല്ലോ ഉണ്ടാവാന്‍...ആരെയും പ്രയാസപെടുതെണ്ട എന്ന് കരുതി ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട് ഉസ്താദേ ....പിന്നെ എല്ലാത്തിനും ഭര്‍ത്താവിനോടു ചോദിക്കുമ്പോള്‍ ഭാര്യയെ മോശമായാണ് എവിടെയും ചിത്രീകരിക്കുക.....എല്ലാ ചുമതലകളും അവളുടെ മേലായത് അവളെ കുറ്റം അല്ലല്ലോ...മാസത്തില്‍ അയച്ചു തരുന്ന പൈസ എല്ലാത്തിനും തികയാതെ വരുമ്പോള്‍ അവിടെ അനുഭവിക്കുന്ന ഒരു pressure ഉണ്ട്...ഭര്‍ത്താവിനോടു പറയുമ്പോ അവര്‍ക്ക് ബുദ്ധിമുട്ടാവും എന്ന ചിന്ത ആണ് ഒട്ടു മിക്ക പേരെയും സ്വന്തമായി ഒരു വരുമാനം എന്ന ചിന്തയില്‍ എത്തിക്കുന്നത്..
Sir, ഭാര്യമാർ ചോദിക്കാതെ തന്നെ ഭർത്താക്കന്മാർ cash കൊടുക്കുന്ന ഒരു ഭാര്യമാരും ജോലിക്ക് പോകില്ല. പിന്നെ ജോലിക്ക് പോകുന്ന എല്ലാവരും വീട്ടിലെ പണിയും എടുക്കുന്നുണ്ട്. പിന്നെ സ്ത്രീ ജീവിതത്തിൽ ഒറ്റക്കായി പോയാൽ അവളുടെയും മക്കളുടെയും കാര്യത്തിന് ആരുടെയും മുന്നിൽ പോയി കയ് നീട്ടി ജീവിക്കതിരിക്കാൻ വേണ്ടി ആണ് അവർ ഭർത്താവിൻ്റെ സാമീപ്യത്തിൽ ഒരു ജോലി പരിശീലിക്കുന്നത്.അത് അവർ പരിശീലിച്ചില്ലേൽ അവരുടെ അവസ്ഥ ദുസ്സഹമായിരിക്കും
സ്വന്തമായി വരുമാനം ഉണ്ടാകണം സ്ത്രീകൾക്ക്. എന്റെ hus ആണ് അവരുടെ അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്, എന്നാൽ ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകുമ്പോൾ ഒരു 10 രൂപ പോലും തരില്ല. എന്നാൽ ഇന്ന് എനിക്ക് ജോലി ഉണ്ട് 💪 കഴിഞ്ഞ ഓണത്തിന് അവർക്കു 2 പേർക്കും വസ്ത്രവും മറ്റ് സാധനങ്ങളും വാങ്ങി കൊടുത്തപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല....
ഭർത്താവിൻ്റെ ഉമ്മാക്ക് ഭർത്താവ് പണം കൊടുക്കുന്നത് കാണുന്ന ഭാര്യ , എൻ്റെ ഉമ്മാക്കും എനിക്ക് ഇങ്ങനെ കൊടുക്കാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കും , അങ്ങനെയുള്ള പല സ്വപ്നങ്ങളും ഉണ്ടാവും നടക്കാതെ ഉള്ളിൽ ...... അത്തരം സ്വപ്നങ്ങളും പിന്നെ സങ്കടങ്ങളും ഒക്കെയാണ് സർ സ്ത്രീകളെ ഈ ഒരു മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നത്.
എല്ലാ സ്ത്രീകളും സ്വന്തമായി ചെറിയൊരു വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നതിന് കാരണങ്ങൾ ഉണ്ട്.... അവൾക്കിഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് വാങ്ങണമെങ്കിൽ ഭർത്താവിനോട് പറയാൻ മടിയുള്ളവരാണെങ്കിൽ അവൾക്ക് അത് വാങ്ങാം.... അതുപോലെ സ്വന്തം ഉമ്മയ്ക്കോ സഹോദരങ്ങൾക്കോ എന്തെങ്കിലുമൊക്കെ സന്തോഷത്തോടെ വാങ്ങിക്കൊടുക്കാം... പിന്നെ ഏറ്റവും വലിയ സന്തോഷം എന്താന്നുവെച്ചാൽ, വിധവകളോ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ള സ്ത്രീകൾക്ക് സ്വന്തം ഇഷ്ടത്തിന് സഹായം ചെയ്യാം... എന്തിന് കൊടുത്തൂന്നോ എത്രകൊടുത്തൂന്നോ ഉള്ളത് ആരെയും അറിയിക്കേണ്ട... ഭർത്താക്കന്മാർ ഇതൊന്നും ചെയ്തുതരില്ലെന്നു പറയുന്നില്ല... എല്ലാർക്കും അങ്ങനെയാവില്ല എന്ന് മാത്രം...
സാർ പറഞ്ഞത് ആണുങ്ങൾ ടെ ഭഗത്ത് നിന്ന് ചിന്തിക്കുമ്പോ ശരിയാണ് ആണുങ്ങൾ ബുന്ദ്ധി മുട്ടുന്നുണ്ട് ഇല്ലെന്ന് പറയുന്നില്ല എന്നാൽ ആണുങ്ങൾ ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടുന്നുണ്ട് അത് കൊണ്ട് അവർക്ക് അവരുടെ ഇഷ്ട്ടപ്രകാരം പെണ്ണിനോട് ചോദിക്കാതെ തന്നെ വീട്ടുകാർക്കോ കൂട്ടുകാർക്കോ നാട്ടുകാർക്കോ ഉള്ളത് അനുസരിച്ചു കൊടുക്കാം എന്നാൽ പെണ്ണിനും ഇങ്ങനെയൊക്കെ ആഗ്രഹം ഉണ്ട് അതിന് വേണ്ടി ഭർത്താവ് നോട് അല്ലെങ്കിൽ മക്കളോട് ചോദിക്കാൻ മടിയാണ് അതും കുടുംബക്കാർ കൂടുതൽ ഉള്ള പെണ്ണാണെങ്കിൽ അവരുടേക്കൾ ചിലവ് നമ്മുടെ ഭഗത്ത് നിന്ന് വരുമ്പൊ പിന്നെ പെണ്ണും വീട്ടിൽ എല്ലാം പണിയും ചെയ്യുന്നു ആരും ഒരു പൈസ പോലും തരുന്നുമില്ല ചോദിക്കാതെ അത് കൊണ്ടാണ് ഇങ്ങനെ യുള്ള ആഗ്രഹങ്ങൾ ഒക്കെ തോന്നുന്നത്
ഭാര്യ ഭർത്താവിനോടല്ലാതെ മറ്റ് ആരോടാണ് ചോദിക്കുക? ഭർത്താവ് ആണ് ഒരു സ്ത്രീയുടെ ആവശ്യാനുസൃതം ചിലവ് നോക്കാൻ ഉള്ളത്. സ്ത്രീകൾക്ക് ഇസ്ലാമിൽ സാമ്പത്തിക ബാധ്യതയില്ല.
ഇത് കേട്ടപ്പോൾ എനിക്കൊരു കാര്യം പറയണം എന്നു തോന്നി എൻറെ ഫ്രണ്ട് അവൾ ഇന്നൊരു ടീച്ചർ ആണ് അവളുടെ ഭർത്താവ് നാട്ടിൽ സാധാരണ ജോലി ചെയ്യുന്നു ഭർത്താവിൻറെ ശമ്പളം കൊണ്ട് ഓരോ ദിവസത്തെയും ചിലവ് കഴിയും എന്നല്ലാതെ മറ്റൊരു സേവിങ്സ് ഒന്നും ഉണ്ടായിരുന്നില്ല അവൾ ടീച്ചറായി കയറി അവൾക്ക് കിട്ടുന്ന ശമ്പളവും ഭർത്താവിന് കിട്ടുന്ന സാലറിയും രണ്ടും കൂടി അവർ സ്വരുക്കൂട്ടി അവർ കുറിയിലും മറ്റും ചേർന്ന് അവർ സ്വന്തമായി ഒരു വീട് വച്ചു ഒരുപാട് കടങ്ങൾ ഉണ്ട് അവർ രണ്ടുപേരും കൂടെ ചേർന്ന് കടങ്ങൾ വീട്ടുന്നു ഈ ഉസ്താദ് പറഞ്ഞതിനോട് ഒരു യോജിപ്പും ഇല്ല കാരണം ഇന്നത്തെ കാലത്ത് ആണിനും പെണ്ണിനും ജോലി വേണം എങ്കിലേ കുടുംബം മുന്നോട്ടു പോകു
ഭർത്താവിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്ന ഭര്യമാറാണ് ഒരു ജോലി ചെയ്ത് അവരെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലാത്തവർ മാക്സിമം അവരെ ബുദ്ധിമുട്ടിക്കും.പിന്നെ ശരിക്കും മറ്റൊരു ജോലി ഒരു എക്സ്ട്രാ effort ആണ് വീട്ടിലെ കാര്യങ്ങളും makkalde കാര്യങ്ങളും എല്ലാം നോക്കുന്നത്തിൻ്റെ koodeyalle മറ്റൊരു ജോലി ചെയ്യുന്നത്? അതുപോലെ എല്ലാ ആണുങ്ങളും ചോദിക്കുമ്പോ എടുത്തു കൊടുക്കുന്നവർ ആയിരിക്കില്ല .സ്വന്തം parents നെ കാണാൻ പോകുമ്പോൾ എന്തെങ്കിലും vaangikkodukkaano ഒരു പത്ത് രൂപ എങ്കിലും കയ്യിൽ കൊടുക്കാനോ പറ്റില്ല .ഇതുപോലെ ഒരുപാട് കാര്യങ്ങളുണ്ട് ഒരു പെണ്ണ് വരുമാനം ആഗ്രഹിക്കുന്നതിൻ്റെ പിറകിൽ😢 വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്യുന്നതിന് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും വരുന്നില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ വിമർശിക്കുന്നത്😢
വെളിവും വിദ്യാഭ്യാസവും ഇല്ലാത്തത് ഒരു കുറ്റമല്ല, പക്ഷെ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത്. രണ്ടുപേർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ആയാൽ പോലും ഇന്നത്തെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് വീട്ടുചെലവും നടക്കാൻ നക്ഷത്രമെന്നുന്നവർ ഉണ്ട്. അപ്പോൾ കൂലിപ്പണിക്കാരുടെ അവസ്ഥയോ? ഭർത്താവിന്റെ വരുമാനം വീട്ടുചിലവിനു പോലും തികയുന്നുണ്ടാവില്ല എന്നിട്ട് കുറ്റം മുഴുവൻ പെണ്ണിന്. ഒരു മൈക്ക് കിട്ടിയാൽ പിന്നെ എല്ലാം അയെന്നാ വിചാരം.
കറക്ട് ഇയാൾകൊന്നും വേറെ പണിയില്ലേ. ഒരു പിന്ന് വാങ്ങണമെങ്കിൽ പോലും ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന എന്നെപോലെയുള്ള പെണ്ണുങ്ങളുടെ അവസ്ഥ അയാൾക്ക് അറിയില്ല. ...
നിങ്ങളോട് ഒരിക്കലും യോജിക്കുന്നില്ല... മിക്കവാറും സ്ത്രീകൾ ജോലിക്ക് പോവുന്നത് ഭർത്താവിനും കുടുംബത്തിനും ഒരു നമ്മെ കൊണ്ട് പറ്റുന്ന ഒരു സഹായം എന്നാ നിലക്കാണ്....
കല്യാണം കഴിഞ്ഞെങ്കിലും.. സ്വന്തമായി വരുമാനം ഉണ്ടാവുന്നത് ഒരു തെറ്റായി തോന്നുന്നില്ല... അതിന്റെ പേരിൽ വീട്ടുജോലി ചെയ്യാതിരിക്കേം ഇല്ല.... വീട്ടു ജോലി ചെയ്യുന്നത് ഒരു മോശം കാര്യമാണ് എന്ന് ആരും പറഞ്ഞില്ലല്ലോ.... എന്നിട്ടും സ്ത്രീകൾ വരുമാനം ഉണ്ടാക്കുന്ന കാര്യം പറയുന്നത് എന്താ ഇത്ര പ്രശ്നം?.. അത് ഭർത്താവിന് ഒരു സഹായം കൂടി അല്ലെ?...എന്തൊക്കെയാണ് ഈ പറയുന്നത്... ഇത്തരം toxic ആയിട്ടുള്ള ചിന്താകതികൾ ഒക്കെ ഒന്ന് മാറ്റിവെച്ചാൽ ഒരുപാട് പ്രശ്നങ്ങൾ അവിടെ തീരും
ഞാൻ Msc. Zoology ആണ്. കല്യാണം കഴിഞ്ഞു. ജോലിയ്ക്കൊന്നും പോയില്ല. ഇടത്തരം കുടുംബമാണ്.ഇന്നുവരെ ഭർത്താവ് തരുന്നത് തികയുന്നില്ല. ഒരു ജോലി വേണം എന്ന് തോന്നിയിട്ടില്ല.. കുടുംബം നോക്കി ഇബാദത്തു കളും ചെയ്ത് സുഖമായി ജീവിക്കുന്നു.. അൽഹംദുലില്ലാഹ്..
ഭർത്താക്കന്മാർക്ക് അവരുടെ പെങ്ങന്മാരും മക്കളും ഇല്ലേ അവരെ നന്നക്കണ്ടെ. എൻ്റെ ഭർത്താവ് എൻ്റെ ഉപ്പ തന്ന മുതൽ 30 പവനും എടുത്ത് വീട് വെച്ചിട്ട് വീട് പണയപ്പെടുത്തി പെങ്ങളുടെ മോൻ 30 ലക്ഷം കൊടുത്ത് ജോലി വങ്ങിക്കൊടുത്തിട്ട്. എൻ്റെ വീട്ടീന്ന് ഒന്നും തന്നില്ല പറന്ന് എന്നെ ഡ്രോഹിക്കും ഇടക്കിടക്ക് വീട്ടീന്ന് പണം ആവശ്യപ്പെടും ദേഹോപദ്രവം ചെയും എന്നും പ്രശ്നം വീട്ടിൽ ഒരു പെങ്ങളുടെ മകളെ കല്യാണം കഴിച്ച് വിട്ടു അവരുടെ കര്യങ്ങൾ സം main, പറയൂ ഞാൻ എന്ത് ചെയ്യും
The present life is tough for both men and women, the girls today aspire independency and its not a sin. She has dreams and her dreams should not be controlled by anyone. A woman is not a slave and shouldnt wait until her husband provides. Its ok if she has a small scale business to make an income and she still can take care of her kids and home.
ശരിയാണല്ലൊ. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും വാങ്ങിക്കൊടുത്തിട്ടുണ്ടാകും. എന്നാലും ചോദിക്കും കൈ നീട്ടണ്ടേ എന്ന്. പകച്ച് പോകും ബാല്യം എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് ജീവിതം മുഴുവനും പണിയെടുത്ത് മധ്യവയസ്സിൽ പകച്ച് പോകുന്ന ചോദ്യം ആണ്.
നിനക്ക് വീട്ടിൽ എന്താ ഇതിനും മാത്രം പണി എന്ന് കേൾക്കുന്ന സ്ത്രീകളില്ലേ. ഈ ചോദ്യം കേൾക്കുമ്പോഴും പലരുടെയും ബാല്യം പകച്ചുപോകും. ചെയ്ത പണിയുടെ കൂലി തന്നതിനെക്കാൾ കൂടുതൽ വരും. പുരുഷൻമാരെ ഇകഴ്ത്തി സംസാരിക്കനല്ല ഇങ്ങനെ പറഞ്ഞത്. ജീവിതം മുഴുവൻ കുടുംബത്തിന് വേണ്ടി പണിയെടുക്കുന്ന അനേകായിരം സ്ത്രീകളുടെ ജോലിയ്ക്ക് വിലയില്ല.
ഭാര്യ എന്നും കണ്ണീരും സങ്കടവുമായി കഴിയേണ്ടവളോ
ജൗഹർ മുനവ്വർ
ua-cam.com/video/Sb7ZQK9s_QQ/v-deo.html
നിങൾ പറയുന്നതിനോട് 100% വിയോജിക്കുന്നു,ജോലി ഇല്ലാത്ത പെണ്ണിൻ്റെ അവസ്ഥ അത് ഇല്ലാത്തവർക്ക് മാത്രേ അറിയൂ..ഒരു വിലയും ഉണ്ടാകുല,പ്രത്യേകിച്ച് അമ്മയമാർക്ക്..
കല്യാണം കഴിഞ്ഞു കുറച്ചു കാലം വരെ വീട്ടില്‍ ഒക്കെ വിളിച്ചു സങ്കടം പറയാം...പിന്നെ സ്വന്തം ഭര്‍ത്താവിനോടു പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് എന്നതാണ് സത്യം...കാരണം നമ്മുടെ പ്രയാസം കേള്‍ക്കുമ്പോള്‍ അവര്‍ക്ക് സുഖം അല്ലല്ലോ ഉണ്ടാവാന്‍...ആരെയും പ്രയാസപെടുതെണ്ട എന്ന് കരുതി ജീവിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട് ഉസ്താദേ ....പിന്നെ എല്ലാത്തിനും ഭര്‍ത്താവിനോടു ചോദിക്കുമ്പോള്‍ ഭാര്യയെ മോശമായാണ് എവിടെയും ചിത്രീകരിക്കുക.....എല്ലാ ചുമതലകളും അവളുടെ മേലായത് അവളെ കുറ്റം അല്ലല്ലോ...മാസത്തില്‍ അയച്ചു തരുന്ന പൈസ എല്ലാത്തിനും തികയാതെ വരുമ്പോള്‍ അവിടെ അനുഭവിക്കുന്ന ഒരു pressure ഉണ്ട്...ഭര്‍ത്താവിനോടു പറയുമ്പോ അവര്‍ക്ക് ബുദ്ധിമുട്ടാവും എന്ന ചിന്ത ആണ് ഒട്ടു മിക്ക പേരെയും സ്വന്തമായി ഒരു വരുമാനം എന്ന ചിന്തയില്‍ എത്തിക്കുന്നത്..
Sathyam
100% സത്യം
100% സത്യം. തികയുന്നില്ല.
Yes
Make money sister dont fall in traps..
Sir, ഭാര്യമാർ ചോദിക്കാതെ തന്നെ ഭർത്താക്കന്മാർ cash കൊടുക്കുന്ന ഒരു ഭാര്യമാരും ജോലിക്ക് പോകില്ല. പിന്നെ ജോലിക്ക് പോകുന്ന എല്ലാവരും വീട്ടിലെ പണിയും എടുക്കുന്നുണ്ട്. പിന്നെ സ്ത്രീ ജീവിതത്തിൽ ഒറ്റക്കായി പോയാൽ അവളുടെയും മക്കളുടെയും കാര്യത്തിന് ആരുടെയും മുന്നിൽ പോയി കയ് നീട്ടി ജീവിക്കതിരിക്കാൻ വേണ്ടി ആണ് അവർ ഭർത്താവിൻ്റെ സാമീപ്യത്തിൽ ഒരു ജോലി പരിശീലിക്കുന്നത്.അത് അവർ പരിശീലിച്ചില്ലേൽ അവരുടെ അവസ്ഥ ദുസ്സഹമായിരിക്കും
സ്വന്തമായി വരുമാനം ഉണ്ടാകണം സ്ത്രീകൾക്ക്. എന്റെ hus ആണ് അവരുടെ അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്, എന്നാൽ ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകുമ്പോൾ ഒരു 10 രൂപ പോലും തരില്ല. എന്നാൽ ഇന്ന് എനിക്ക് ജോലി ഉണ്ട് 💪 കഴിഞ്ഞ ഓണത്തിന് അവർക്കു 2 പേർക്കും വസ്ത്രവും മറ്റ് സാധനങ്ങളും വാങ്ങി കൊടുത്തപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല....
❤️❤️
സത്യം ❤️❤️
👍🌹
ഭർത്താവിൻ്റെ ഉമ്മാക്ക് ഭർത്താവ് പണം കൊടുക്കുന്നത് കാണുന്ന ഭാര്യ , എൻ്റെ ഉമ്മാക്കും എനിക്ക് ഇങ്ങനെ കൊടുക്കാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിക്കും , അങ്ങനെയുള്ള പല സ്വപ്നങ്ങളും ഉണ്ടാവും നടക്കാതെ ഉള്ളിൽ ...... അത്തരം സ്വപ്നങ്ങളും പിന്നെ സങ്കടങ്ങളും ഒക്കെയാണ് സർ സ്ത്രീകളെ ഈ ഒരു മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നത്.
ശരിയാണ്
True
എല്ലാമാസവും ഒരു ചെറിയ സംഖ്യ സ്ത്രീകൾക്ക് ചിലവാക്കാൻ കൊടുത്തോട്ടെ. എന്നാൽ പിന്നെ ഈ ചോദ്യം വരില്ലല്ലോ
എല്ലാ സ്ത്രീകളും സ്വന്തമായി ചെറിയൊരു വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നതിന് കാരണങ്ങൾ ഉണ്ട്.... അവൾക്കിഷ്ടപ്പെട്ട എന്തെങ്കിലും ഒന്ന് വാങ്ങണമെങ്കിൽ ഭർത്താവിനോട് പറയാൻ മടിയുള്ളവരാണെങ്കിൽ അവൾക്ക് അത് വാങ്ങാം.... അതുപോലെ സ്വന്തം ഉമ്മയ്ക്കോ സഹോദരങ്ങൾക്കോ എന്തെങ്കിലുമൊക്കെ സന്തോഷത്തോടെ വാങ്ങിക്കൊടുക്കാം... പിന്നെ ഏറ്റവും വലിയ സന്തോഷം എന്താന്നുവെച്ചാൽ, വിധവകളോ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ള സ്ത്രീകൾക്ക് സ്വന്തം ഇഷ്ടത്തിന് സഹായം ചെയ്യാം... എന്തിന് കൊടുത്തൂന്നോ എത്രകൊടുത്തൂന്നോ ഉള്ളത് ആരെയും അറിയിക്കേണ്ട... ഭർത്താക്കന്മാർ ഇതൊന്നും ചെയ്തുതരില്ലെന്നു പറയുന്നില്ല... എല്ലാർക്കും അങ്ങനെയാവില്ല എന്ന് മാത്രം...
@libahanoon7847 ayal ayalude panam upayogikkumpole baryamark ayalude panam upayogikkan kazhiyilla....(Chilar undr ..) Eppozhum baryakk kodukkunna paisa ..njan avalk athra koduthu ..athu vangikoduthu ...ingane avar entho beegaramaya karyam cheithal pole avark thonnum ...ith avalil manasika prayasam undakkum ayal ravile muthal vaikunneram vare purathujoli cheyyunnu ..veetilethiyal ..ayale aval sevikkunnu ayalude ella karyangalum aval cheithu kodukkunnu ..ennal aval divasam muzhuvanum joli cheyyunnu ..manasikamayum shareerikamayum thalarnnu povunnu...ithinum pakaram veettil joliyum kuttikaludekaryavum randu perum chernnu cheyyunnu ..randu perum joli kk pokunnu ....randu perum santhoshathode arogyathode jeevikkunnu ithilentha thett ..athalle nallath
സാർ പറഞ്ഞത് ആണുങ്ങൾ ടെ ഭഗത്ത് നിന്ന് ചിന്തിക്കുമ്പോ ശരിയാണ് ആണുങ്ങൾ ബുന്ദ്ധി മുട്ടുന്നുണ്ട് ഇല്ലെന്ന് പറയുന്നില്ല എന്നാൽ ആണുങ്ങൾ ചെയ്യുന്ന ജോലിക്ക് ശമ്പളം കിട്ടുന്നുണ്ട് അത് കൊണ്ട് അവർക്ക് അവരുടെ ഇഷ്ട്ടപ്രകാരം പെണ്ണിനോട് ചോദിക്കാതെ തന്നെ വീട്ടുകാർക്കോ കൂട്ടുകാർക്കോ നാട്ടുകാർക്കോ ഉള്ളത് അനുസരിച്ചു കൊടുക്കാം എന്നാൽ പെണ്ണിനും ഇങ്ങനെയൊക്കെ ആഗ്രഹം ഉണ്ട് അതിന് വേണ്ടി ഭർത്താവ് നോട് അല്ലെങ്കിൽ മക്കളോട് ചോദിക്കാൻ മടിയാണ് അതും കുടുംബക്കാർ കൂടുതൽ ഉള്ള പെണ്ണാണെങ്കിൽ അവരുടേക്കൾ ചിലവ് നമ്മുടെ ഭഗത്ത് നിന്ന് വരുമ്പൊ പിന്നെ പെണ്ണും വീട്ടിൽ എല്ലാം പണിയും ചെയ്യുന്നു ആരും ഒരു പൈസ പോലും തരുന്നുമില്ല ചോദിക്കാതെ അത് കൊണ്ടാണ് ഇങ്ങനെ യുള്ള ആഗ്രഹങ്ങൾ ഒക്കെ തോന്നുന്നത്
Sthreekalku sambathika badhyatha illalo islamil, elam purushanmar aaya vapayo, bharthavo, sahadoranmar ennivar aalle vahikendath
ഭാര്യ ഭർത്താവിനോടല്ലാതെ മറ്റ് ആരോടാണ് ചോദിക്കുക? ഭർത്താവ് ആണ് ഒരു സ്ത്രീയുടെ ആവശ്യാനുസൃതം ചിലവ് നോക്കാൻ ഉള്ളത്.
സ്ത്രീകൾക്ക് ഇസ്ലാമിൽ സാമ്പത്തിക ബാധ്യതയില്ല.
@@differentparadigm
ജീവിക്കണേൽ സമ്പത്ത് വേണമെന്നത് സത്യം .പെണ്ണിന് ജീവിക്കണ്ടേ?
Apool kudumbam nokenda bharthavu veruthe veettil irunnal enthu cheyyum@@differentparadigm
@@differentparadigmappol kudumbam nokenda bharthavu joliku povathe veettil irunnal enthu cheyyum
ഇത് കേട്ടപ്പോൾ എനിക്കൊരു കാര്യം പറയണം എന്നു തോന്നി എൻറെ ഫ്രണ്ട് അവൾ ഇന്നൊരു ടീച്ചർ ആണ് അവളുടെ ഭർത്താവ് നാട്ടിൽ സാധാരണ ജോലി ചെയ്യുന്നു ഭർത്താവിൻറെ ശമ്പളം കൊണ്ട് ഓരോ ദിവസത്തെയും ചിലവ് കഴിയും എന്നല്ലാതെ മറ്റൊരു സേവിങ്സ് ഒന്നും ഉണ്ടായിരുന്നില്ല അവൾ ടീച്ചറായി കയറി അവൾക്ക് കിട്ടുന്ന ശമ്പളവും ഭർത്താവിന് കിട്ടുന്ന സാലറിയും രണ്ടും കൂടി അവർ സ്വരുക്കൂട്ടി അവർ കുറിയിലും മറ്റും ചേർന്ന് അവർ സ്വന്തമായി ഒരു വീട് വച്ചു
ഒരുപാട് കടങ്ങൾ ഉണ്ട് അവർ രണ്ടുപേരും കൂടെ ചേർന്ന് കടങ്ങൾ വീട്ടുന്നു
ഈ ഉസ്താദ് പറഞ്ഞതിനോട് ഒരു യോജിപ്പും ഇല്ല കാരണം ഇന്നത്തെ കാലത്ത് ആണിനും പെണ്ണിനും ജോലി വേണം എങ്കിലേ കുടുംബം മുന്നോട്ടു പോകു
Yes
Yes
Yes ,Allenkil nalla salary vagunna bharthavakanam
ശെരിയാ
ഈ ഒരു വിഷയത്തിൽ നിങ്ങളുടെ അഭിപ്രായതോട് ശക്തമായി വിയോചിക്കുന്നു
നിങ്ങൾക്ക്.. ഇത്..പറയാം.... നിങ്ങെളെ..പോലുള്ളവരാണ്.ഈ പ്രശ്നങ്ങൾ.. ഉണ്ടാക്കുന്നത്..
സ്വന്തം ആയിട്ട് വരുമാനം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്ന ഒരാൾ ആണ് ഞാൻ 😢
അങ്ങനെ ഉള്ളവർക്ക് മാത്രം ആണ് ആ വിഷമം അറിയുള്ളു 😪😪😪
ഭർത്താവിൻ്റെ ബുദ്ധിമുട്ടുകൾ തിരിച്ചറിയുന്ന ഭര്യമാറാണ് ഒരു ജോലി ചെയ്ത് അവരെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലാത്തവർ മാക്സിമം അവരെ ബുദ്ധിമുട്ടിക്കും.പിന്നെ ശരിക്കും മറ്റൊരു ജോലി ഒരു എക്സ്ട്രാ effort ആണ് വീട്ടിലെ കാര്യങ്ങളും makkalde കാര്യങ്ങളും എല്ലാം നോക്കുന്നത്തിൻ്റെ koodeyalle മറ്റൊരു ജോലി ചെയ്യുന്നത്? അതുപോലെ എല്ലാ ആണുങ്ങളും ചോദിക്കുമ്പോ എടുത്തു കൊടുക്കുന്നവർ ആയിരിക്കില്ല .സ്വന്തം parents നെ കാണാൻ പോകുമ്പോൾ എന്തെങ്കിലും vaangikkodukkaano ഒരു പത്ത് രൂപ എങ്കിലും കയ്യിൽ കൊടുക്കാനോ പറ്റില്ല .ഇതുപോലെ ഒരുപാട് കാര്യങ്ങളുണ്ട് ഒരു പെണ്ണ് വരുമാനം ആഗ്രഹിക്കുന്നതിൻ്റെ പിറകിൽ😢 വീട്ടിലിരുന്ന് എന്തെങ്കിലും ചെയ്യുന്നതിന് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും വരുന്നില്ലല്ലോ പിന്നെ എന്തിനാ ഇങ്ങനെ വിമർശിക്കുന്നത്😢
ഇതേ പോലെ ചൂടും വെയിലും മാസത്തിൽ വരുന്ന വേദന കളും സഹിച് പത്തും നൂറും സൊരു കൂട്ടി മക്കളെ നോക്കുന്ന ഉമ്മമാരെയും ഞാൻ കണ്ടിട്ടുണ്ട്.
ഇവരൊക്കെ islam എന്ന് പറഞ്ഞു നാട്ടുവർത്തമാനമാണ് വിളമ്പുന്നത്, അല്ലാതെ islam അല്ല 🎉
Sathyam
ഇഷ്ടമുള്ളവർ ജോലിക്ക് പോട്ടെ ഒരിപെണ്ണും കുടുമ്പം നോക്കാതെ ജോലിക്ക് പോകില്ല
വെളിവും വിദ്യാഭ്യാസവും ഇല്ലാത്തത് ഒരു കുറ്റമല്ല, പക്ഷെ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത്. രണ്ടുപേർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ആയാൽ പോലും ഇന്നത്തെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് വീട്ടുചെലവും നടക്കാൻ നക്ഷത്രമെന്നുന്നവർ ഉണ്ട്. അപ്പോൾ കൂലിപ്പണിക്കാരുടെ അവസ്ഥയോ? ഭർത്താവിന്റെ വരുമാനം വീട്ടുചിലവിനു പോലും തികയുന്നുണ്ടാവില്ല എന്നിട്ട് കുറ്റം മുഴുവൻ പെണ്ണിന്. ഒരു മൈക്ക് കിട്ടിയാൽ പിന്നെ എല്ലാം അയെന്നാ വിചാരം.
കറക്ട് ഇയാൾകൊന്നും വേറെ പണിയില്ലേ. ഒരു പിന്ന് വാങ്ങണമെങ്കിൽ പോലും ഭർത്താവിൻ്റെ മുന്നിൽ കൈ നീട്ടേണ്ടി വരുന്ന എന്നെപോലെയുള്ള പെണ്ണുങ്ങളുടെ അവസ്ഥ അയാൾക്ക് അറിയില്ല. ...
😂
Athe
കരഞ്ഞൂടെ അങ്ങട്ട് അതിന് വല്ല ചിലവും ഉണ്ടോ.. ആണ് കരഞ്ഞൂടാ ന്ന് എവിടേം പറഞ്ഞിട്ടില്ല
👍👍
😂
ജീവിതം ഒരുപാട് അകലെയാണ് കൈ കൊണ്ട് പിടിച്ചു എന്ന് തോന്നുമ്പോൾ വീണ്ടും തായേക് പോകും ഇതിൽ സങ്കടം ഉണ്ടാവും സന്തോഷം ഉണ്ടാവും
ഈ കാര്യത്തിൽ പൂർണ്ണമായും വിയോജിക്കുന്നു..
നിങ്ങളോട് ഒരിക്കലും യോജിക്കുന്നില്ല... മിക്കവാറും സ്ത്രീകൾ ജോലിക്ക് പോവുന്നത് ഭർത്താവിനും കുടുംബത്തിനും ഒരു നമ്മെ കൊണ്ട് പറ്റുന്ന ഒരു സഹായം എന്നാ നിലക്കാണ്....
കല്യാണം കഴിഞ്ഞെങ്കിലും.. സ്വന്തമായി വരുമാനം ഉണ്ടാവുന്നത് ഒരു തെറ്റായി തോന്നുന്നില്ല... അതിന്റെ പേരിൽ വീട്ടുജോലി ചെയ്യാതിരിക്കേം ഇല്ല.... വീട്ടു ജോലി ചെയ്യുന്നത് ഒരു മോശം കാര്യമാണ് എന്ന് ആരും പറഞ്ഞില്ലല്ലോ.... എന്നിട്ടും സ്ത്രീകൾ വരുമാനം ഉണ്ടാക്കുന്ന കാര്യം പറയുന്നത് എന്താ ഇത്ര പ്രശ്നം?..
അത് ഭർത്താവിന് ഒരു സഹായം കൂടി അല്ലെ?...എന്തൊക്കെയാണ് ഈ പറയുന്നത്... ഇത്തരം toxic ആയിട്ടുള്ള ചിന്താകതികൾ ഒക്കെ ഒന്ന് മാറ്റിവെച്ചാൽ ഒരുപാട് പ്രശ്നങ്ങൾ അവിടെ തീരും
ഞാൻ Msc. Zoology ആണ്. കല്യാണം കഴിഞ്ഞു. ജോലിയ്ക്കൊന്നും പോയില്ല. ഇടത്തരം കുടുംബമാണ്.ഇന്നുവരെ ഭർത്താവ് തരുന്നത് തികയുന്നില്ല. ഒരു ജോലി വേണം എന്ന് തോന്നിയിട്ടില്ല.. കുടുംബം നോക്കി ഇബാദത്തു കളും ചെയ്ത് സുഖമായി ജീവിക്കുന്നു.. അൽഹംദുലില്ലാഹ്..
ഞാനും
Ivide enthengilum oru varumanamargam undo ennu nokiyirikumbolanu ithoke kanunnathu 😢bharthavundu joliyumilla varumanavumilla 😢jeevikkan ellavarkum aagrahamundu usthadhe
oru bagam matram parayarudh.oru streeyude manasikavasthakk oru vilayum nalkatha usthad ahn nigggal ella streekalum AC yil irikkukayalla
Sthreekal entha purushanmarude adimakalo avarku oru sughavum padille
ഭാര്യ എന്നും കണ്ണീരും സങ്കടവുമായി കഴിയേണ്ടവളോ
ജൗഹർ മുനവ്വർ
ua-cam.com/video/Sb7ZQK9s_QQ/v-deo.html
ഭാര്യ എന്നും കണ്ണീരും സങ്കടവുമായി കഴിയേണ്ടവളോ
ജൗഹർ മുനവ്വർ
ua-cam.com/video/Sb7ZQK9s_QQ/v-deo.html
@@islamikaprabashanagal🤔manassilayilla
Sthreekalk swanthamayi oru joly venam
Assalamu alaikum
Ella anughalum avarude kadamakale kurich ariyunnavar ayirikilla athu kond thanne enth vaghikan parazhLum thesh pedunnavarund eghaneyullavat vijarikum valla goliyum cheth geevikamennu
Bharthavayalum bhaarya aayalum randu perum parasparam avarudei emotions feeings ithinokkei respect cheyyanam… aarudei kashtappadum aarkum melei cheruthalla.. husbandntei kashtapaadu wife um wifentei personal avashyangalum agrahangalum bharthavum manassilakkanam.. husband ulla kalam avarodu chodikkam pettenn oru naal avark enthenklm sambavichaal pinnei ini enganei jeevikkum… bharthavinei bayann jeevikkan alla bhayrayei padippikkendath pakaram naan illa enkilum lokathil aareyum bhayann jeevikkenda avashyam illa enna standil aanu oru penninei dhairyam kodukkendath. Appo oru joli nedi kodkkuka ennath oru bharthavintei koodi aavshyam aanu
നിങ്ങൾ പറഞ്ഞത് ശെരിയാണ് പക്ഷെ ഈ ആണുങ്ങളും ചിന്ദിക്കാൻ തുടങ്ങി, ഓന്റെ ഭാര്യക്ക് ജോലി ഉണ്ട് നിനക്കും ജോലിക്ക് പോയിക്കൂടെ എന്ന് അവരും ചിന്തിക്കുന്നു.
ഭർത്താക്കന്മാർക്ക് അവരുടെ പെങ്ങന്മാരും മക്കളും ഇല്ലേ അവരെ നന്നക്കണ്ടെ. എൻ്റെ ഭർത്താവ് എൻ്റെ ഉപ്പ തന്ന മുതൽ 30 പവനും എടുത്ത് വീട് വെച്ചിട്ട് വീട് പണയപ്പെടുത്തി പെങ്ങളുടെ മോൻ 30 ലക്ഷം കൊടുത്ത് ജോലി വങ്ങിക്കൊടുത്തിട്ട്. എൻ്റെ വീട്ടീന്ന് ഒന്നും തന്നില്ല പറന്ന് എന്നെ ഡ്രോഹിക്കും ഇടക്കിടക്ക് വീട്ടീന്ന് പണം ആവശ്യപ്പെടും ദേഹോപദ്രവം ചെയും എന്നും പ്രശ്നം വീട്ടിൽ ഒരു പെങ്ങളുടെ മകളെ കല്യാണം കഴിച്ച് വിട്ടു അവരുടെ കര്യങ്ങൾ സം main, പറയൂ ഞാൻ എന്ത് ചെയ്യും
Purushanmar enthu thettu cheythalum ivarku oru prashnavumilla sthreekalku onnum padilla
The present life is tough for both men and women, the girls today aspire independency and its not a sin. She has dreams and her dreams should not be controlled by anyone. A woman is not a slave and shouldnt wait until her husband provides. Its ok if she has a small scale business to make an income and she still can take care of her kids and home.
Iyalk enthariyam oro sthreekaludeyum budhimuttukalum vishamangalum
Avarku onne ariyullu sthreekal ellam sahichu veedinde adukkalayil kaziyanam avalude ishttangalum aagrahangalum adakki vechu😢
@@jifinmuhammed9357
ഭാര്യ എന്നും കണ്ണീരും സങ്കടവുമായി കഴിയേണ്ടവളോ
ജൗഹർ മുനവ്വർ
ua-cam.com/video/Sb7ZQK9s_QQ/v-deo.html
Comment nokkatheyano reply tharunnathu🤔🤔@@islamikaprabashanagal
@@islamikaprabashanagal🤔🤔
@@islamikaprabashanagal🤔🤔
Usthad paranjapoleyulla alukal undayirikkam....ennal ellareyum adachakshepikkaruth.....njanum oru veettammayanu....
ente bartavum ellam vangi tarum...ipol marichit oru varsam tikayunnu....kabar jeevitam raahathil aakkane Allah...
ആമീൻ.. 🤲🏻. നാളെ ജന്നാത്തുൽ ഫിർദൗസിൽ രണ്ടാളെയും ഒരുമിപ്പിക്കട്ടെ
@@noorjahanashraf1828 Aameen
Nthallanm ustad parnn കഷ്ട്ടം
Enteviyarpu thinnanu nee jeevikunathu jaan ninaku thinaan tharunille ennu chodikunna bharthaavinodu enthaanu parayaanullathu
Great..jazakallah hyr ❤
Sthreekale ingane tharam thazhthanda. Oraalude chilavil kazhinju koodqqn budhimutt undakumpol sthreeyum jolikku povanamennu thonnum. Athu aanungalk oru sahayamaanam
Instagram karanamalla.. Enthinelum paisa chodichal athinulla marupadikal kelkkumpozhanu indipentend aavanam thonnunnath..
Athokke chila aanungal maathramaan matu chilar bhaaryaye chilavukodukkunnathinte peril peedippikkunna aanungalum und saare....
Ennepole😢
Enneyum pole😢
👍
Oro pravashayam kai kaatumbol kelkkunna kanakk parrachil kelkkimbo oru varumaanan baryyufe swapnamaan
Iyale bharyante avastha..
ശരിയാണല്ലൊ. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും വാങ്ങിക്കൊടുത്തിട്ടുണ്ടാകും. എന്നാലും ചോദിക്കും കൈ നീട്ടണ്ടേ എന്ന്. പകച്ച് പോകും ബാല്യം എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് ജീവിതം മുഴുവനും പണിയെടുത്ത് മധ്യവയസ്സിൽ പകച്ച് പോകുന്ന ചോദ്യം ആണ്.
Aavashyamullathu thanne vangi kodukathavarumundu ellavarum orupoleyano ini vangi thannal thanne kanakku parayille ningal
നിനക്ക് വീട്ടിൽ എന്താ ഇതിനും മാത്രം പണി എന്ന് കേൾക്കുന്ന സ്ത്രീകളില്ലേ. ഈ ചോദ്യം കേൾക്കുമ്പോഴും പലരുടെയും ബാല്യം പകച്ചുപോകും. ചെയ്ത പണിയുടെ കൂലി തന്നതിനെക്കാൾ കൂടുതൽ വരും. പുരുഷൻമാരെ ഇകഴ്ത്തി സംസാരിക്കനല്ല ഇങ്ങനെ പറഞ്ഞത്. ജീവിതം മുഴുവൻ കുടുംബത്തിന് വേണ്ടി പണിയെടുക്കുന്ന അനേകായിരം സ്ത്രീകളുടെ ജോലിയ്ക്ക് വിലയില്ല.
@ i agree with you.
Ningalu randam kettu kettikkan nadakunna aalalle apo inganeyokke thonnum
@@jifinmuhammed9357 മനസ്സിലായില്ല
Sooppar ente baryum chodikkunna chodym 👍🏻
Ee usthad parayunnathinod nhaan yojikkunnilla.ath anubhavichavarkk maathram ariyunna sathyam
😢❤
bad
Nice speech ❤
Pen virodi
യുക്തി ഇല്ലാത്ത യുക്തി വാദി
👍👍
Crct
Yes i agree with u ,todays trend