Sanju's World is live!

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 8

  • @albertjoseph-n2x
    @albertjoseph-n2x 3 дні тому +1

    സഞ്ജുവേ 😊😊😊😊... നിങ്ങളെ കണ്ടതിൽ ഭയങ്കര സന്തോഷം ❤️😊👍👍....ബ്യൂട്ടിഫുൾ 👌👌

    • @SanjusWorld
      @SanjusWorld  3 дні тому

      Sorry M4 🥰

    • @albertjoseph-n2x
      @albertjoseph-n2x 3 дні тому +1

      @@SanjusWorld എന്തിനാണ് സോറി 😊

    • @SanjusWorld
      @SanjusWorld  10 годин тому

      ഞാൻ നിങ്ങളെ വെറുതെ ബുദ്ധിമുട്ടിപ്പിച്ചു , ഒരു നിസാര കാര്യത്തിനു വേണ്ടി എനിക്കതറിയാം പക്ഷേ ലൈവ് മുന്നോട്ട് പോകില്ല. അതാണ് ഞാൻ മുഖം കാണിക്കാതെ ഇരുന്നത്. വിഷമം തോന്നരുത് സുഹൃത്തെ

    • @albertjoseph-n2x
      @albertjoseph-n2x 10 годин тому +1

      @@SanjusWorld 😊😊😊😊😊😊... കുഴപ്പം ഇല്ല സഞ്ജുവേ... ഫേസ് കാണിക്കുക എന്നുള്ളത് ഓരോരുത്തരുടെയും personal കാര്യം അല്ലെ..... നിങ്ങൾ no പറയേണ്ട ഇടത്തു കറക്റ്റ് ആയി no പറഞ്ഞു... അതാണ് വേണ്ടത് 👍👍... കാണുക എന്നുള്ളത് നമ്മുടെ ആഗ്രഹം ആയിരുന്നു.... അതിനായി എനിക്കി വേറെ വഴിയും ഉണ്ടായിരുന്നു..... ഞാൻ ലൈവ് എടുത്തു play ചെയ്തു കണ്ടെത്തി.. 😊😊😊❤️.... മുൻഷിയെ സപ്പോർട്ട് ചെയ്യണം കേട്ടോ..... 😊

    • @SanjusWorld
      @SanjusWorld  10 годин тому

      തീർച്ച ആയും🥰