20 ആം വയസിൽ 33 വയസുകാരനുമായി പ്രണയിച്ചു വിവാഹം -പിന്നീട് ആ വീട്ടിൽ നടന്നത് -യുവതിയുടെ കുറിപ്പ് വൈറൽ

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 117

  • @vedhikavedhu6893
    @vedhikavedhu6893 3 роки тому +58

    18ആം വയസിൽ ആയിരുന്നു എന്റെ വിവാഹം.. എന്നെക്കാളും 10വയസ്സ് കൂടുതൽ ഉണ്ടായിരുന്നു എന്റെ ഹസ്ബന്റിന്.. പക്ഷേ എനിക്ക് ഓരോ കാര്യവും പറഞ്ഞും മനസിലാക്കിത്തന്നതും ഹസ്ബന്റ് ആയിരുന്നു.. ഒന്നും അറിയാത്ത പ്രായത്തിൽ കല്യാണം കഴിഞ്ഞപ്പോ എനിക്ക് ടെൻഷൻ ആയിരുന്നു. എന്റെ അച്ഛൻ ഒരു മെന്റൽ പേഷ്യന്റ് ആയിരുന്നത് കൊണ്ട് ആണ് കല്യാണം പെട്ടന്ന് കഴിച്ചത്.. ഇന്ന് എനിക്ക് 21വയസുള്ള ഒരു മോനും 6വയസുള്ള ഒരു മോളും... ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു.. ഇത്തരം ആളുകൾക്കിടയിൽ നല്ല ആൾക്കാരും ഉണ്ട്

    • @MalayalamNewsTime
      @MalayalamNewsTime  3 роки тому +1

      Yes

    • @shibur1111
      @shibur1111 3 роки тому +7

      തീർച്ചയായും, ഏതു വയസ്സിൽ കെട്ടിയാലും നന്നായി ജീവിക്കുന്ന എത്രയോ പേരുണ്ട്.

    • @dhanayapc3497
      @dhanayapc3497 3 роки тому +2

      ശരിയാണ് പറഞ്ഞത് എൻ്റെ വിവാഹവും ഇങ്ങനെ തന്നെയാണ് മോൾക്ക് 21 monu 17 ഇന്നും ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു

    • @divyanair5560
      @divyanair5560 3 роки тому +1

      Yes correct

    • @santhammaprakash169
      @santhammaprakash169 2 роки тому

      Nalla prayavyathyasathilum nannayi jeevikkinna orupad per undu. Nammude swabhavavum manasikathayumsanu ellathinum Karanam. Ippozhathe kuttikaludeyum parentsinteyum karyam parayukayum venda

  • @sheeladas6972
    @sheeladas6972 2 роки тому +34

    വളരെ ശരിയായ നിഗമനം. പെൺകുട്ടികൾ സ്വന്തം കാലിൽ നിന്നിട്ടു മതി വിവാഹം. 🙏

  • @mayadevikk6835
    @mayadevikk6835 3 роки тому +177

    അവിവാഹിതരായ എല്ലാ പെൺകുട്ടികളോടും ഒന്നേ പറയാനുള്ളു. ആദ്യം മാന്യമായ ഒരു ജോലി സമ്പാദിക്കുക. ശേഷം വിവാഹം.

  • @sreekantanachuthan6446
    @sreekantanachuthan6446 3 роки тому +21

    Excellent Advise for all teenage. Girls....🙏

  • @nivininniyayt9533
    @nivininniyayt9533 2 роки тому +9

    സിൻസി പറഞ്ഞത് ശരിയാണ്. പെണ്ണിന് വരുമാനം ഉണ്ടാക്കിൽ അവൾക് വിലയും ഉണ്ട്. സീസിയുടെ ഇപ്പോഴത്തെ ഭർത്താവിനെ നല്ല കേറിങ് ആണ്. Very good

  • @laljiulahannan7176
    @laljiulahannan7176 Рік тому +3

    ഇതാണ് ജീവിതം ആരെയും താങ്ങാത്ത ജീവിതം ഇത് പെൺകുട്ടി 👍👍👍👍ദൈവം അനുഗ്രഹിക്കട്ടെ 👍👍👍🙏🙏

  • @soorajkumar8297
    @soorajkumar8297 3 роки тому +102

    ആരൊക്ക തള്ളി പറഞ്ഞാലും സ്വന്തം മാതാപിതാക്കൾ കൂടെ കാണും എന്ന് എല്ലാ മക്കളും ഓർക്കുക

    • @dimplerajm7824
      @dimplerajm7824 3 роки тому +8

      Orikkalum kanilla Sooraj

    • @Magicfeather_23
      @Magicfeather_23 3 роки тому +5

      Athu verum thonnalaa... Ente anubavathil.... Cash ellengil arum undavilla

    • @lekshmirajesh9964
      @lekshmirajesh9964 3 роки тому +2

      ആരും കാണില്ല

    • @shibikp9008
      @shibikp9008 3 роки тому +1

      @@lekshmirajesh9964 namukku nammal mathrame kaanu😢

    • @nila7860
      @nila7860 2 роки тому

      @@Magicfeather_23 സത്യം.എൻ്റെയും അനുഭവം.
      ഞാൻ വിചാരിച്ചു എനിക്ക് മാത്രമേ ദൈവം ഇങ്ങനെ ഉള്ള വീട്ടുകാരെ തന്നിട്ടുള്ള എന്ന്

  • @ligipolachan3522
    @ligipolachan3522 Рік тому +3

    Midukky....congrats....live happily

  • @midhlajmiju1608
    @midhlajmiju1608 3 роки тому +16

    അതാണ് ശെരി 👍👍👍👍

  • @aneeshafirozaneeshafiroz451
    @aneeshafirozaneeshafiroz451 3 роки тому +22

    Very heart touching word &truth

  • @findMridula
    @findMridula 3 роки тому +11

    Very well said..

  • @firegarden183
    @firegarden183 3 роки тому +9

    വളരെ ശരിയാണ്

  • @jnn1441
    @jnn1441 3 роки тому +12

    100%correct 👍🙏

  • @pinkiremayaremya9724
    @pinkiremayaremya9724 3 роки тому +7

    Corect👍🙏

  • @hhgh-x9x
    @hhgh-x9x Рік тому +1

    സൂപ്പർ, മോളെ,എൻറെ, ജീവിതം, ഇങനെ, തന്നെ, എന്നാൽ,സോഫ്റ്റ്‌വെയർ, എൻജിനീയറായി,ജോലി, ചെയുനു,വേറൊരു, വിവാഹം, കഴിയണമെന്നും, വിചാരിക്കുന്നു

  • @raseenashaji7160
    @raseenashaji7160 3 роки тому +26

    സത്യം ഇന്ന് അതെല്ലാം ഞാൻ അനുഭവിച്ചു അനുഭവിക്കുന്നു.

  • @akpaul5296
    @akpaul5296 3 роки тому +7

    Correct

  • @rosathomas9368
    @rosathomas9368 3 роки тому +2

    Very good congratulations.....very good decision,

  • @ameenaman721
    @ameenaman721 2 роки тому

    Good message 👍👍🤲

  • @jayac.v1567
    @jayac.v1567 2 роки тому +1

    Good advice 👍

  • @sathymony48
    @sathymony48 Рік тому +2

    ഈശ്വരൻ കൈവിട്ടില്ലല്ലോ. എടുത്തു ചാടി പുറപ്പെടുന്ന പെൺകുട്ടികളുടെ കണ്ണ് തുറപ്പിക്കാൻ പറ്റുമെങ്കിൽ നല്ലത്. ❤️

  • @dazzlingvideos1841
    @dazzlingvideos1841 3 роки тому +3

    Good advice..

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 роки тому +4

    Mole you are one among so many.......

  • @ashajaganathan7180
    @ashajaganathan7180 3 роки тому +9

    That is correct age twenty one

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому

    Good message

  • @Sreehari-ng4ww
    @Sreehari-ng4ww 3 роки тому +5

    സത്യം

  • @sanjaykrishnat.s8255
    @sanjaykrishnat.s8255 2 роки тому +3

    ആ തന്നെ പോലെ ഒരു മുപ്പത്തിമൂന്ന് കാരനെ വിവാഹം കഴിച്ച ഒരു ഇരുപതുകാരിയാണ് ഞാനും ഒരു diffrent ഉള്ളൂ മൂന്ന് മക്കളായി ഇപ്പോഴും ആ നശിച്ച ജീവിതം കൊണ്ടു മുന്നോട്ടു പോകുന്നു താൻ രക്ഷപെട്ടു പോന്നു എനിക്കു അതിനു കഴിഞ്ഞില്ല

    • @divyasushil6846
      @divyasushil6846 Рік тому +1

      പതിനെട്ടു വയസിൽ വീട്ടുകാർ കെട്ടിച്ചത് 32 വയസുകാരനെ അതും മുഴു കുടിയൻ. 21 വർഷം കഴിഞു ഇന്നും അനുഭവിക്കുന്നു. ഒരു വീട് വക്കാൻ വേണ്ടി നാലു വർഷമായി പ്രവാസം അനുഭവിക്കുന്നു.

    • @shailav.u7530
      @shailav.u7530 Рік тому

      നമ്മുടെ സാഹചര്യങ്ങൾ ആ സർക്കിളിൽ നിന്ന് കൊണ്ട് തന്നെ അനുകൂലമാക്കുക , നമുക്ക് വേണ്ടിയും കൂടി ജീവിക്കുക

  • @fathiali5540
    @fathiali5540 3 роки тому +9

    ഇത് എന്റെ സഹോദരി ഇപ്പോൾ നേരിട്ട് അനുഫവിക്കുന്നു. അറൻജ് മാരേജ് ആയിരുന്നു ഇന്ന് മാത്രം. അവൻ റ്റ ആളുകൾ വക്കില് . ഗെസ്റ്റ് ഓഫസറും അവൻ മാതാ പിതാക്കള കാണാൻ വിടില്ല. വീട്ടിൽ വന്നു ബഹളം.ഫോൺ പൊട്ടിച്ചു. അവൻ വസ്തു മാത്രം മതി. മാതാ പിതാ ക്കള വേണ്ട

  • @sheeladas6972
    @sheeladas6972 2 роки тому

    വളരെ ശരി. 🙏👍

  • @ushas1904
    @ushas1904 2 роки тому

    Mole, Nalla nilayil jeevikku. Molkkum kudumbathinum Nallathu varatte. Nattellulla purushane kittiyille. Mol happy aayi kudumba sametham sukhamaayi jeevikku.

  • @ammuammu-or6in
    @ammuammu-or6in 3 роки тому +4

    Its true

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому +2

    Anubhavam valiya oru paddam nallaoru Joli enna Sathyam sthreekal orkkuka sramikkuka

  • @jeenas8115
    @jeenas8115 3 роки тому +4

    👌👌👌

  • @ushas1904
    @ushas1904 2 роки тому

    Molude makkal abhimaanikalaayi nalla vyakthikalaayi valaratte.

  • @revathyrajuraju8468
    @revathyrajuraju8468 3 роки тому +2

    Yes

  • @krishnadaschinnanadar3297
    @krishnadaschinnanadar3297 3 роки тому

    Super akka 👍👍👌

  • @fancylizard5079
    @fancylizard5079 3 роки тому

    S. Verycorrect.

  • @roshinfrancis174
    @roshinfrancis174 3 роки тому +2

    Athae....21 years akkanam.....joili venam....allengil rakthatharakangal undakum

  • @sivaprasad5502
    @sivaprasad5502 3 роки тому +13

    നിങ്ങളുടെ ഭർത്താവിനും എന്തെകിലും പറയാൻ കാണും.കുട്ടിയെ കാണണ്ട എന്ന് Parajathu ശുദ്ധ തെമ്മാടിത്തരം.കുട്ടിയുടെ ഉത്തരവാദിത്വം പിതാവിന് ഉണ്ടു. അവൻ്റെ പഠിത്തം.പണ്ട് സ്ത്രികൾ 16 വയസ്സിൽ വിവാഹം കഴിക്കും.

    • @PP-qx7pe
      @PP-qx7pe 2 роки тому +1

      Pandu anghane kalyanam kazhichalum avar puram lokam kanarila avarku veedallathae verae lokathae kurichu ariyupolumila.innu anghane alla mattullavarku vendi jeevikarila arum avanavanu vendi jeevikunnu.pandu mikkavarum bharthavintaem veetukarudaem adimakalayirikum.pinnae pennintae veetukar kashtapettu kalyanam kazhichathalae avidae veraem penkuttikal undallo kalyanam kazhikan ennokae alochichu bharthavintae koodae thannae nikum.innu athinu avashayamila

  • @umma_kitchen_
    @umma_kitchen_ Рік тому

    ❤❤❤❤❤ഉമ്മ

  • @sareenathoniyan2610
    @sareenathoniyan2610 3 роки тому +5

    Ellavarum angane akanamennilla enteyellam 18 vayasil mrg kayinchu ippol 20 varshamayi 3 makkal und enik ella swnthanthryavum thanittund pinne joli sthreekalk venamenanne ente abiparayam njanum cheriya varumanam undakunund purushamare onnadukam akshebikunath shariyalla sthreekalude swavavum nannakanam ennnal mathrame vijayiku

    • @zayaanriza1250
      @zayaanriza1250 3 роки тому

      2വർഷം കൊണ്ട് മൂന്ന് മക്കളോ 🤔ട്വിൻസ് ആണൊ

    • @sti-u9o
      @sti-u9o 3 роки тому

      @@zayaanriza1250 20 വർഷമായി എന്നാ എഴുതിയിരിക്കുന്നെ

  • @i_love_dorabuji
    @i_love_dorabuji 3 роки тому +1

    Chechi inu ella sthreekalum anubhqvikunu

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 2 роки тому

    Good

  • @ushas1904
    @ushas1904 2 роки тому

    Mole, ellaa penkuttikalkkum vendi praarthikku. Abhimaaniyaaya , nattellulla aankuttilodoppam nallajeevitham kittanennu. Visham cheettunna familyilekku oru pennum pokaathirikkatte.

  • @rasheedthekkan5082
    @rasheedthekkan5082 3 роки тому +11

    ചില ആളുകൾ സോയം അപകടം വിളിച്ചു വരുത്തും ഇതു പോലെ

  • @itcpclimited9670
    @itcpclimited9670 2 роки тому

    Njan ennum e avatyil jeevikunnu... Eniku divorce luda overcome chyan kazinju... Pakshe mon ennodpam ella epo avanu 7yrs. Ente mon yae ente kayil kitathe enikoru jeevitham ella athinyie kathrikunnu njan

  • @nusaibaapnusaibaap6258
    @nusaibaapnusaibaap6258 3 роки тому

    👍

  • @mychoice228
    @mychoice228 3 роки тому +9

    Njaan 17 yrsil mone prasavichu 24 yrs aayappoyekkum 3 mkl undaayi
    Husinu 10 yrs diffrent

  • @sukumaryak2772
    @sukumaryak2772 3 роки тому +1

    👍👍👍👌

  • @devakikrishnan6553
    @devakikrishnan6553 3 роки тому +7

    Varumanam ttannay yanu vendatu pinnau arkum onnum parayan pattillalloo

    • @dianasebastian871
      @dianasebastian871 3 роки тому

      True…Good Advice! We as “Women”…Must Stand Our Own Feet…We have “Many Responsibilities and Multi Task”…No Man Can Handle “How We Do Thing’s”…But “We Must Be Able To Have A Back Up”…That’s “Our Career”…I know and am facing my own “Challenge’s”…

  • @sojuakkus4600
    @sojuakkus4600 3 роки тому

    ❤💯👌

  • @deepaprakash4614
    @deepaprakash4614 3 роки тому +1

    Sister paranjadu valare sariyanu.penkutikal sthira varumanam nedikondayieiknm married life il kadakendathu.

  • @KrishnaKrishna-bk4ge
    @KrishnaKrishna-bk4ge 2 роки тому

    ENTE MOLKUM ETHU THANEA SAMBHAVICHU,ENG UM,MBA YUM CHAYTHA KUTY,BUT AVARKU ELAM VERUM KADALASUKAL , DIVORCE AYI EPOL.AVAL MAGANER POST IL JOLEY CHAYUNU, HAPPY LIFE

  • @gazzaliip8683
    @gazzaliip8683 Рік тому

    സ്വന്തം അനുഭവത്തെ സാമാന്യവത്ക്കരിക്ക രുത്. താങ്കളുടെ അനുഭവത്തെ അംഗീകരിക്കുന്നു. സാമ്പത്തിക മായി സ്വയം പര്യാപ്തത നേടിയിട്ടെ വിവാഹിതരാകു എന്ന് തീരുമാനിച്ചാൽ നല്ലൊരു ശതമാനം പെൺകുട്ടികളും അവിവാഹിതരായി ജീവിക്കേണ്ടി വരും

  • @saleenamaliyekkal3671
    @saleenamaliyekkal3671 3 роки тому +4

    പ്രണയിച്ചപ്പോൾ അദ്ദേഹത്തിൻറെ വയസ്സ് അറിയില്ലായിരുന്നോ

  • @treesamichael3779
    @treesamichael3779 2 роки тому

    How many trillions of girls have sacrificed and had to give up their ambitions in a marriage? So it’s important for girls these days to get a job and stand on their own two feet. There will always be men around.

  • @kadheejak3279
    @kadheejak3279 Рік тому

    കുറെ ദുഖ ഉണ്ടാവുമ്പോൾ ഒരു തണൽ ദൈവം തരും

  • @leelammablessan8019
    @leelammablessan8019 2 роки тому

    TV

  • @applel1878
    @applel1878 2 роки тому

    Pennkuttykal kalliyanam kazhikanda avashyam ella avarude santhosham samadhanavum Nashtamavum .

  • @leny_joyan_
    @leny_joyan_ Рік тому

    , .കല ക്ക്

  • @renjithrakhi3432
    @renjithrakhi3432 3 роки тому

    Ellavarudeyum lifeyilum problem und

  • @rahipm4930
    @rahipm4930 Рік тому

    Onnum nashtapetitilla

  • @klsvlog2364
    @klsvlog2364 3 роки тому +1

    KLS vlog 😘😘😘😘😘😭😭😭😭😭😭😭👍👍👍👍👍👍👍👍👍👍👍👍👍

  • @devik9999
    @devik9999 Рік тому

    16vayassil 38kaarane kazhichathum oru katha

  • @daisykoshy2454
    @daisykoshy2454 2 роки тому

    Sharikum ithu Ella swapnam kanunna pen kuttikalku oru padamakette...soyam varumanam cheria oru veedu ithu mathrem madhi jeevikan.koodathe karuthum venam.sahayikan 100 kanekinu alkar kanum.but last il ayalile mrigam unerum.apol anu pennukuttiakal or sthreekal pettupoya chathiye patti orkumnethu..makkal undakumbol makanum makalkum orupole ulla food koduthanu valerthunnethu..but kalyanam kazhinjal bharyar bharthakanmarudeyum ammaiammayudeyum velekari status ileku mattapedunnu..athinte avasyam inium illa..iniulla kalam Kalyanam oru pediswapnamai marumnu..so b careful..oru degree oru nalla joli oru nalla veedu..dats enough..oru purushanteyum chavitu kollan nilkaruthu..ellaverkum nalla manasum chindhagathiyum kodukette

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 роки тому

    Serianu mathapthakkal kudekkanum

  • @shanajamshi6581
    @shanajamshi6581 3 роки тому

    Swantham mathapithakale kal sthana enale kanda oruthan kodukuna ella penninum eth oru padamakanam

  • @leemabaluleematuj5690
    @leemabaluleematuj5690 3 роки тому

    ആണിന്റെ റൂഭം മതി വെച്ചു odipoyi

  • @esde3667
    @esde3667 3 роки тому

    Sincy de appan onnum thannille, swantham appanmaark penmakkalk onnum kodukaan illengil ithayirikkum avastha. Swantham appnte thetaanu.

    • @sti-u9o
      @sti-u9o 3 роки тому

      സ്വത്ത് ഇല്ലാത്തവർ അനുഭവിക്കട്ടെ എന്നാണോ താങ്കൾ പറയുന്നത്

    • @esde3667
      @esde3667 3 роки тому

      Uatharavadhitham illatha thandem thalledem kaaryamaanu. Ningal enthanu udheshiche. Veruthe comment koduthu rekshikkaano.

  • @babuk9423
    @babuk9423 3 роки тому +8

    Correct

  • @babitha9687
    @babitha9687 2 роки тому

    Yes

  • @justinjohn4580
    @justinjohn4580 3 роки тому +1

    👌🏻👌🏻👌🏻🙏🏻

  • @mariyammasajipa8952
    @mariyammasajipa8952 3 роки тому +2

    👍❤💪

  • @babyregi7741
    @babyregi7741 3 роки тому +5

    Correct

  • @saleenapk6856
    @saleenapk6856 2 роки тому

    👌👌

  • @siljapramod6376
    @siljapramod6376 3 роки тому

    👏👏👏

  • @risbanrafeek5498
    @risbanrafeek5498 3 роки тому +1

    👌👍👍

  • @sruthysruthy330
    @sruthysruthy330 3 роки тому

    Correct

  • @nizamkm788
    @nizamkm788 3 роки тому

    Correct

  • @ramyabaiju601
    @ramyabaiju601 2 роки тому

    Correct

  • @Smithak-jr8ro
    @Smithak-jr8ro Рік тому

    Correct