മരിച്ച മൊഹിയുദീൻ ശൈഖിനോടുള്ള [പ്രാർത്ഥനയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള] സഹായതേട്ടം എന്തുകൊണ്ട് ശിർക്കായി? [മരിച്ച മൊഹിയുദീൻ ശൈഖിന് കാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയില്ല. ആരെങ്കിലും അങ്ങനെ ഇടപെടാൻ കഴിയും എന്ന് കരുതിയാൽ അത് ശിർക്കാണ്. കാരണം; എല്ലാ കാര്യ-കാര്യങ്ങളും അവസാനിച്ച, മരിച്ച ഒരാൾക്ക് നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ കഴിയണമെങ്കിൽ അയാൾക്ക് അഭൗതിക കഴിവ് ഉണ്ടാകണം. അഭൗതിക കഴിവ് അല്ലാഹുവിന് മാത്രമേയൊള്ളൂ എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം; അതുകൊണ്ടാണ് അത്ശിർക്കായത്.] അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും? 1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും. 2. മരിച്ച മൊഹിയുദീൻ ശൈഖിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുകൊണ്ട് മരിച്ച മൊഹിയുദീൻ ശൈഖിനോട് പ്രാര്ഥിക്കുന്നില്ല എന്ന്പറഞ്ഞുകൊണ്ട് സഹായംതേടിയാൽ ശിർക്കാകുന്നതുപോലെ ജീവിച്ചിരിക്കുന്നജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയില്ല എന്നും, അതുകൊണ്ട് ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കാണെന്നും [KNM +Markz Dawa] തെളിയിക്കും. ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.
ജിന്ന് നമ്മെ കാണും എന്ന് ഖുർആനിൽ ഉണ്ട്..ജിന്ന് അഭൗതികമായതുകൊണ്ട് ജിന്നിന്റെ കാഴ്ച അല്ലാഹുവിന്റെ കാഴ്ചപോലെയാണെന്ന് ആരെങ്കിലും പറയുമോ ? ഇല്ലല്ലോ? 1. അപ്പോൾ ജിന്നിന്റെ അഭൗതികം അല്ലാഹുവിന്റെ അഭൗതികം അല്ല. 2. ജിന്നിനെ മനുഷ്യനു കാണാനും മനസ്സിലാക്കാനും പറ്റാത്തതുകൊണ്ട് മനുഷ്യനെ സംബന്ധിച്ച് കേവലം അഭൗതികമാണ് എന്ന് പറയാം. 3. പക്ഷെ ഇതൊന്നും ജിന്ന്സഹായിക്കും എന്ന് കരുതിയാൽ ശിർക്കാവുന്നതിനുള്ള കാരണം അല്ല... 4. മനുഷ്യനെ സംബന്ധിച്ച് ഒരു ജീവി [സൃഷ്ട്ടി] അഭൗതികമായാൽ പിന്നെ ആസൃഷ്ട്ടിയുമായുള്ള എല്ലാഇടപാടും ശിർക്കാകും എന്ന് ആരാനിങ്ങളോട് പറഞ്ഞത്. 5. മനുഷ്യനെസംബന്ധിച്ച് ഒരുജീവി [സൃഷ്ട്ടി] അഭൗതികമാകലാണോ ശിർക്കിന്റെ മാനദണ്ഡം ? അല്ലല്ലോ!!
അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും? 1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും.😂😂😂 Waiting for your answer..
🤲🏽... 🤲🏽ആമീൻ
❤❤❤
Masha allah
FOOLS CONFERENCE 😂😂😂
മരിച്ച മൊഹിയുദീൻ ശൈഖിനോടുള്ള [പ്രാർത്ഥനയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള] സഹായതേട്ടം എന്തുകൊണ്ട് ശിർക്കായി?
[മരിച്ച മൊഹിയുദീൻ ശൈഖിന് കാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയില്ല. ആരെങ്കിലും അങ്ങനെ ഇടപെടാൻ കഴിയും എന്ന് കരുതിയാൽ അത് ശിർക്കാണ്. കാരണം; എല്ലാ കാര്യ-കാര്യങ്ങളും അവസാനിച്ച, മരിച്ച ഒരാൾക്ക് നിങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ കഴിയണമെങ്കിൽ അയാൾക്ക് അഭൗതിക കഴിവ് ഉണ്ടാകണം. അഭൗതിക കഴിവ് അല്ലാഹുവിന് മാത്രമേയൊള്ളൂ എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം; അതുകൊണ്ടാണ് അത്ശിർക്കായത്.]
അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും?
1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും.
2. മരിച്ച മൊഹിയുദീൻ ശൈഖിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുകൊണ്ട് മരിച്ച മൊഹിയുദീൻ ശൈഖിനോട് പ്രാര്ഥിക്കുന്നില്ല എന്ന്പറഞ്ഞുകൊണ്ട് സഹായംതേടിയാൽ ശിർക്കാകുന്നതുപോലെ
ജീവിച്ചിരിക്കുന്നജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയില്ല എന്നും, അതുകൊണ്ട് ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കാണെന്നും [KNM +Markz Dawa] തെളിയിക്കും.
ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.
We will teach KNM a lesson in sha Allah...
ജിന്ന് നമ്മെ കാണും എന്ന് ഖുർആനിൽ ഉണ്ട്..ജിന്ന് അഭൗതികമായതുകൊണ്ട് ജിന്നിന്റെ കാഴ്ച അല്ലാഹുവിന്റെ കാഴ്ചപോലെയാണെന്ന് ആരെങ്കിലും പറയുമോ ?
ഇല്ലല്ലോ?
1. അപ്പോൾ ജിന്നിന്റെ അഭൗതികം അല്ലാഹുവിന്റെ അഭൗതികം അല്ല.
2. ജിന്നിനെ മനുഷ്യനു കാണാനും മനസ്സിലാക്കാനും പറ്റാത്തതുകൊണ്ട് മനുഷ്യനെ സംബന്ധിച്ച് കേവലം അഭൗതികമാണ് എന്ന് പറയാം.
3. പക്ഷെ ഇതൊന്നും ജിന്ന്സഹായിക്കും എന്ന് കരുതിയാൽ ശിർക്കാവുന്നതിനുള്ള കാരണം അല്ല...
4. മനുഷ്യനെ സംബന്ധിച്ച് ഒരു ജീവി [സൃഷ്ട്ടി] അഭൗതികമായാൽ പിന്നെ ആസൃഷ്ട്ടിയുമായുള്ള എല്ലാഇടപാടും ശിർക്കാകും എന്ന് ആരാനിങ്ങളോട് പറഞ്ഞത്.
5. മനുഷ്യനെസംബന്ധിച്ച് ഒരുജീവി [സൃഷ്ട്ടി] അഭൗതികമാകലാണോ ശിർക്കിന്റെ മാനദണ്ഡം ?
അല്ലല്ലോ!!
അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും?
1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും.😂😂😂
Waiting for your answer..