പെൺകുട്ടികൾ Committed ആകുന്നത് ഈ കാര്യങ്ങൾ നോക്കിയാണ് | Malayalam Relationship Videos | SL Talks

Поділитися
Вставка
  • Опубліковано 10 вер 2024
  • #realationshipgoals #monogamy #relationshipquotes #realtionship #relationshipsquotes #couplesgoals #hug #relationshipadvice #breakup #couples
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 25

  • @user-cd2ww5kc6k
    @user-cd2ww5kc6k 5 місяців тому +4

    ചേച്ചി എനിക്ക് 26 വയസ്സ് പ്രായമുണ്ട് പക്ഷേ എനിക്ക് ചേച്ചിയുടെ പ്രായത്തിലുള്ള പെണ്ണുങ്ങളോട് ആണ് താൽപര്യം കൂടുതൽ തോന്നുന്നത് എന്താണ് ഒന്ന് പറഞ്ഞു തരുവോ

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 6 місяців тому +9

    പ്രണയത്തിന് 15 വയസ്സ് age difference ഒരു പ്രശ്നം ആണോ. ഒരു പെൺകുട്ടി എന്നെ നോക്കുന്നുണ്ട് പക്ഷേ ലൗ അകണം എന്നില്ല എന്ന് എനിക്ക് അറിയാം. എനിക്കു 35 വയസ്സ് ഉണ്ട് കണ്ടാൽ പക്ഷേ അറിയില്ല. ഒരു pg സ്റ്റുഡൻ്റ് ലൂക് ആണ് എനിക്കു. പൊങ്ങച്ചം അല്ല. അതു കൊണ്ടാവാം അവൾ എന്നെ നോക്കുന്നത്. ഞാൻ പെൺകുട്ടികളെ അധികം നോക്കാറില്ല സാഹചര്യം അങ്ങനെ ആയിരുന്നു.നോക്കുമ്പോൾ നമ്മൾക്ക് ഇഷ്ടം ആകണമെന്നില്ല. ഈ പെൺകുട്ടി അമ്പലത്തിൽ നോക്കിയ മുതൽ എന്തോ മനസ്സിൽ ഒരു എന്താ പറയ എനിക്കു അറിയില്ല. പലർക്കും പല അനുഭവം ആയിരിക്കും. ചിലപ്പോൾ ആ പെൺകുട്ടിക്ക് ഒരു crush ആയിരിക്കാം.നോക്കുമ്പോൾ അങ്ങനെ തോന്നുന്നില്ല. ഇഷ്ടം ഉണ്ട്. എനിക്കും ഇഷ്ടം തോന്നി തുടങ്ങി.പരിചയപ്പെട്ടു ഒരു പക്ഷെ എനിക്കു പ്രണയം അവളോട് പറയുമ്പോൾ age പറഞ്ഞാല് അവള് എന്നെ വിട്ടു പോകുമോ എന്ന് പേടി. അവളോട് കള്ളം പറഞ്ഞു എനിക്ക് വിഷമപ്പിക്കാൻ താൽപര്യം ഇല്ല. നല്ല കുട്ടിയാണ്. എല്ലാം കൊണ്ട് അമ്പിനും വില്ലിനും അടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒരു വഴി പറയുമോ പ്ലീസ്

    • @Musiccreationideas
      @Musiccreationideas 6 місяців тому +6

      എന്റെ പൊന്നു സഹോദരാ നീ ജീവനും കൊണ്ട് ഓടിക്കോ ഇപ്പോഴത്തെ പിള്ളേരൊക്കെ വേറെ സെറ്റപ്പ് ആണ് മോനേ 👍 ഒരിക്കലും ഇഷ്ടം പറയാനോ ഒന്നിനും പോകരുത് 🙏

    • @The-seer888
      @The-seer888 6 місяців тому

      @@Musiccreationideas😂😂

    • @tasmaniandevil4024
      @tasmaniandevil4024 5 місяців тому +8

      Allelum 90's kid's eppozhum oru young look aa

    • @SubashB-bl2go
      @SubashB-bl2go 5 місяців тому +1

      മനസ്സിൽ ഇഷ്ടം തോന്നിയാൽ അത് തുറന്ന് പറയുന്നതിൽ തെറ്റില്ല പ്രായം പ്രണയത്തിന് പ്രശ്നമല്ല
      ആദ്യം ഒരു ടെസ്റ്റ് അടിച്ചു നോക്ക് നിങ്ങളെ മിസ് ചെയ്താൽ അയാളുടെ പ്രതികരണം എങ്ങനെ യുണ്ടെന്ന് നോക്ക് സംഭവം പോസിറ്റിവ് ആണെങ്കിൽ ധൈര്യമായിട്ട് തുറന്ന് പറയാം 👍

    • @RKMalaysia
      @RKMalaysia 5 місяців тому +2

      താങ്കൾ പോയി തുറന്നു സംസാരിക്കു, ഇത്രയും പ്രായം ഉണ്ടല്ലോ അപ്പോൾ പക്ക്വമായി തനിയെ deal ചെയ്യാൻ ഉള്ള capacity ഉണ്ട്, വിവാഹിതൻ ആണെങ്കിൽ ആ കുട്ടിയോട് തുറന്നു പറ, അല്ലെങ്കിലും തങ്ങളുടെ life എന്താണ് എന്ന് ബോധ്യമാക്കു. അവൾ time pass ആണേൽ വിട്ട് കള. അവൾ ചുമ്മാ ആണേൽ താങ്കൾ depression അടിച്ച് time waste ആക്കേണ്ടി വരും, direct ആയിട്ട് deal ചെയ്താൽ അവൾ serious ആണേൽ marriage ന് move ചെയ്യ്, കണ്ണും കണ്ണും നോക്കി 35 ഇൽ time കളയല്ലേ ചുമ്മാ.

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 5 місяців тому +3

    Enik orupad crush oralund .but avalk enne eshtmalla..avalk vere aloode und . 😢

  • @highn773
    @highn773 5 місяців тому +3

    എനിക്ക് ഈ ദുശീലങ്ങൾ ഒന്നും ഇല്ല.. പക്ഷേ എനിക്ക് ദേഷ്യം വന്നാൽ തുപ്പും.. ആ ഒരു ചെറിയ കാര്യത്തിന് പെൺകുട്ടികൾ എന്നെ ഇട്ടിട്ട് പോകുകയും blok ചെയ്യുക യും ചെയ്യുന്നു

    • @RKMalaysia
      @RKMalaysia 5 місяців тому +3

      എന്തിന്റെ കുഞ്ഞാണോ എന്തോ ??🤦🏻‍♂️ ദേഷ്യം എന്ന character girlfriend നോടും കുടുംബത്തോടും, സുഹൃത്തുക്കളോടും കാണിക്കേണ്ടതല്ല, അനീതിക്കും, അന്യയത്തിനും എതിരെ കാണിക്കേണ്ടതാണ്, പിന്നെ തുപ്പൽ രോഗം അത് ഒരു doctor എ consult ചെയ്യ് 😁

  • @sarathsarathks5192
    @sarathsarathks5192 6 місяців тому +2

    live single enjoy life, namukku aareyum kittan pokunnilla.

  • @Musiccreationideas
    @Musiccreationideas 6 місяців тому +9

    😂😂😂😂 ഇഷ്ടപ്പെട്ട ഡ്രസ്സ് ഇടാൻ സമ്മതിക്കില്ല എന്ന് പെമ്പിള്ളേരെ ഇഷ്ടപ്പെട്ട ഡ്രസ്സ് ഇപ്പോൾ എന്തെനന്നാ... ജട്ടി ഇട്ടു നടക്കുക ഹിന്ദി സിനിമ ഇംഗ്ലീഷ് സിനിമയും പോലെ മുല കാണിക്കുക പൊക്കിൾ കാണിക്കുക അങ്ങനെ നീളുന്നു😂😂😂😂 കുടുംബത്തിപ്പിറഞ്ഞ ഒരാണുങ്ങൾക്കും ഇതൊന്നും ഇഷ്ടപ്പെടില്ല ചോദിക്കും അങ്ങനെ പോകുന്നവൾ പോകട്ടെ 😂

  • @albinshine5431
    @albinshine5431 5 місяців тому +2

    Swantham thett angeekarikathath streekal aanu kooduthal😂😂

  • @avinash.d.g.3560
    @avinash.d.g.3560 5 місяців тому

    Madam nalla polle explain..cheyunnu...

  • @sarathsarathks5192
    @sarathsarathks5192 6 місяців тому +1

    enne aarkum ishtamalla njan swabhabhavam maattanum pokunnilla. pennu kittiyillenkil venda

  • @hareeshap5621
    @hareeshap5621 5 місяців тому

    എനിക്ക് ഒരുത്തിയോട് ഒടുക്കത്തെ പ്രേമമായിരുന്നു. പക്ഷേ എന്റെ ഒടുക്കത്തെ സിഗരറ്റ് വലി കാരണം അവള് എന്നെ ഇട്ടിട്ട് പോയ്‌. 😔😔😔

  • @Mahathma555
    @Mahathma555 5 місяців тому

    Ivale barthavintt panniyenalo

  • @aravindpk1043
    @aravindpk1043 5 місяців тому +3

    ഇവൾ ഒരു മറ്റടെദതെ motivettor ആണു ഇവൾ സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നേ ഇവൾ പറയുന്ന ഒരു കാര്യവും വിശ്വസിക്കല്ലേ വേറേ ഉള്ള നല്ല motivetarude vaakukal സ്രധിക്കു