പകര ഉസ്താദിൻ്റെ വാർഷിക ഹുബ്ബു റസൂൽ പ്രഭാഷണം | പൊന്നാനി മലികുൽ മുളഫർ മജ്ലിസ് | Pakara Usthad

Поділитися
Вставка
  • Опубліковано 10 жов 2024
  • Lovers of MADHIHURASOOL വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ👇
    chat.whatsapp....
    ഹുബ്ബുറസൂൽ പ്രഭാഷണം
    Pakara usthad
    Pakara Muhammed Ahsani
    Pakara usthad speech
    Islamic Speech
    Madhurasool speech
    മാദിഹു റസൂൽ
    പകര ഉസ്താദ്
    പകര മുഹമ്മദ് അഹ്സനി

КОМЕНТАРІ • 17

  • @jahfarswadique3899
    @jahfarswadique3899 День тому +1

    ما شاء الله

  • @usmansaqafi3227
    @usmansaqafi3227 11 днів тому +9

    ശൈഖുനാക്ക് ഇസ്സത്ത് നൽകി നിലനിർത്തി ആഫിയ തുള്ള ദ്വീർഘായുസ് നൽകണേ അല്ലാഹ്

  • @shihababoobacker1110
    @shihababoobacker1110 12 днів тому +11

    മാഷാ അല്ലാഹ്.... ഉസ്താദിന്റെ പ്രഭാഷണങ്ങളിൽ നിന്നും ഒരുപാട് അമൂല്യമായ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും മഹാത്മാക്കളെ സംബന്ധിച്ചു ഇത്രയും വ്യക്തതയോടെ സംസാരിക്കുന്നവർ വളരേ കുറഞ്ഞു പോയ ഈ കാലഘട്ടത്തിൽ ഉസ്താതൊരു വിളക്കുമരമായി നിലകൊള്ളുന്നു.. ഇത്തരം ഉലമാക്കൾ പോയാലെ അവരുടെ വില സമുദായം തിരിച്ചറിയൂ.....
    ഉലമക്കളെ മഹാത്തുക്കളെ, ആത്മീയ രാജാക്കന്മാരെ പറയുന്നതും അവരെ കൊള്ളേ ഓർമിപ്പിക്കുന്നതും ഖുറാഫത്തും ആരാധനയും ഒക്കെ ആയി ചിത്രീകരിക്കുന്ന ആധുനിക സുഹാബികളുടെ (50% സുന്നി 50% വഹാബി ) ഇടയിൽ അങ്ങൊരു വെളിച്ചം പൊഴിക്കുന്ന തിരിനാളമാണ് ഉസ്താദെ......

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 11 днів тому +3

    ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകുമാറാവട്ടെ امين يا رب العالمين🥰

  • @ABDULAZEEZ-xl1bn
    @ABDULAZEEZ-xl1bn 12 днів тому +5

    Masha അല്ലാഹ് 🥰🥰കുറെ ആയി ഇപ്പോൾ ഉസ്താദ് ന്റെ പ്രസംഗം കേട്ടിട്ട്

    • @King-zs4jq
      @King-zs4jq 10 днів тому

      പഹയൻ തൊളള തൊറക്കാത്തതാണ് നല്ലത്. തൊളള തൊറന്നാൽ ബഡായിയേ പറയൂ

  • @AboobackerMuthu-p3x
    @AboobackerMuthu-p3x 12 днів тому +3

    Mashallah Allahu usthadhin deergaayusum afiyathum nalkattte aameen

  • @ShafeeqSumayya
    @ShafeeqSumayya 11 днів тому +1

    *مــــــــــــاشــــــــــاءاللـــــــه*🥹

  • @mahmoodac4770
    @mahmoodac4770 11 днів тому +1

    اللهم طول عمر شيخناوعافه يا الله

  • @abdulazeezkp8238
    @abdulazeezkp8238 11 днів тому +1

    Mashaallah

  • @abumuhammad7433
    @abumuhammad7433 11 днів тому +1

    😢
    آمين 🤲🏼

  • @നേർവഴി-ഭ7ല
    @നേർവഴി-ഭ7ല 12 днів тому +4

    അൽഹംദു ലില്ലാഹ്, ലിങ്ക് കിട്ടാതിരുന്നപ്പോൾ നിരാശ തോന്നി. അഭിനന്ദനങ്ങൾ❤️💐

  • @abdulraoof.6012
    @abdulraoof.6012 11 днів тому +1

    ❤❤

  • @Truespeach123
    @Truespeach123 6 днів тому +1

    സംഘടനയിൽ ചില നേതാക്കന്മാർ സുന്നത്ത് ജമാഅത്ത് നശിപ്പിക്കുന്നത് വ്യക്തമായി തുറന്നു പറയണം. ഒന്നുകിൽ അവർ തിരുത്തണം അല്ലെങ്കിൽ സുന്നി സമൂഹത്തെ അവരിൽ നിന്നും മാറ്റി നിർത്തണം. പണം, സ്ഥാനം, പ്രശസ്തി..ഇതാണ് പലർക്കും ഇന്ന് പ്രധാന ആഗ്രഹം

  • @SahadVp-hb6du
    @SahadVp-hb6du 11 днів тому +1