മിക്സിയുടെ മുകളിലെ ഭാഗം അഴിച്ചു മാറ്റി നല്ല വൃത്തിയായി ക്ലീൻ ചെയ്ത് എടുക്കാം||Sujatha Mixer Cleaning

Поділитися
Вставка
  • Опубліковано 6 жов 2024
  • #mixercleaning
    #evsworld

КОМЕНТАРІ • 513

  • @MrVipindaskollam
    @MrVipindaskollam 3 роки тому +46

    idathum valathum ariyula ale.. thurakan idathek anu thirikandath

  • @MrMuthali
    @MrMuthali 4 роки тому +57

    എൻ്റെ മിക്സിയും ഇത് തന്നെയാണ്. ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി പല ചാനലിലും സെർച്ച് ചെയ്തു.റിപ്പേർ ചെയ്തു കാണിക്കുന്നതല്ലാതെ ഇതെങ്ങിനെയാ അഴിക്കാം എന്ന് ഒരു പിടിയും കിട്ടിയില്ലായിരുന്നു. ഈ ഒരു വീഡിയോ എന്നെപ്പോലെ സുജാത മിക്സി ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു പാട് ഉപകരിക്കപ്പെടും തീർച്ച
    ഇത് പോലുള്ള വെറൈറ്റി വീഡിയോസും ഉൾപ്പെടുത്താൻ ശ്രമിക്കുക.
    ജസാക്കല്ലാഹു ഖൈർ
    ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടെ. ആമീൻ
    ഞാൻ ഈ ചാനൽ ഫസ്റ്റ് നോക്കിയത് ഒരു പാലപ്പത്തിൻ്റെ റെസിപ്പി കണ്ടിട്ടാണ് വളരെ വളരെ സക്സസാണ്.
    താങ്ക്സ് ,താങ്ക്സ് ,താങ്ക്സ്
    ജസ്ന അസ്ലമി

  • @salamareekansalamareekan1238
    @salamareekansalamareekan1238 3 роки тому +8

    ഈ വീഡിയോ വളരെ ഹൃദ്യമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ

    • @RiswanasalamNilambur
      @RiswanasalamNilambur  3 роки тому +1

      താങ്ക്യൂ ഒരുപാട് സന്തോഷം😍😍

  • @ഞങ്ങളുടെഅറിവുകൾനിങ്ങളിലേക്ക്

    ഇത് വളരെ ഉപകാരം ചെയ്ത ഒരു വീഡിയോ ആണ് കാരണം ഞാൻ ഇത് കുറേ ദിവസം ആയിട്ട് സെർച്ച് ചെയ്nnu ഇപ്പോൾ മനസ്സിലായി താങ്ക്സ്

  • @madhavmadhav5798
    @madhavmadhav5798 2 місяці тому +1

    Thank you 🙏🙏. എങ്ങനെ clean ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാ വീഡിയോ കണ്ടത്. കണ്ടു കഴിഞ്ഞതും clean ചെയ്തു

  • @Dreamygirl-u9q
    @Dreamygirl-u9q 10 місяців тому +2

    പറഞ്ഞാൽ പോര. അത്രയും നല്ല ഉപകാരമാണ്. കുറേയായി ഞാൻ ഇതിനെ പിടിച്ചു പറിക്കുന്നു. പിന്നെയാണ് ഇത് ഓർമ്മ വന്നത്. പൊട്ടാതെ പൊളിയാതെ ഇത്രയും നല്ല വൃത്തിയായി കിട്ടിയതിൽ താങ്ക്സ് ❤❤❤❤

  • @radharaghu7404
    @radharaghu7404 3 роки тому +5

    Tq for sharing this video. It gave me a clear idea of how to remove the top cover for cleaning. 🎉🎉🎉

  • @cswapna3780
    @cswapna3780 3 роки тому +6

    Thanks, ഞാൻ കുറേ തിരഞ്ഞാണ് ഈvideo kittiyathu👍

  • @MathuMathu-n3r
    @MathuMathu-n3r 2 дні тому

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. Very helpful.. Thanks

  • @kalyanisunil2742
    @kalyanisunil2742 2 роки тому +1

    Thanks ഒരുപാടു നാളായി അന്വേഷിച്ചിരുന്ന ഒരു വീഡിയോ . കുറേ നാളായി ഞാൻ ഈ മിക്സി Clean ചെയ്യാനായി ഒന്നു തുറക്കാൻ ശ്രമിക്കുകയാണ്. നടന്നില്ല .finaly കിട്ടി ഒരുപാടു നന്ദിയുണ്ട്.

  • @KTvlogs524
    @KTvlogs524 3 роки тому +1

    ഈ വീഡിയോ കു ഉമ്മ പ്രേതേകം നന്ദി പറഞ്ഞിട്ടുണ്ട്

  • @sreelakshmiravi581
    @sreelakshmiravi581 3 роки тому +2

    Chechy.., ithu thurannu clean cheyan pattathe shopil kondu povandi varum vijarichirikayanu video nokiyath. Very very hlp full. Azhikan kurachu budhimuttiyekilum simple aayi azhichu. Thanks chechy❤️😘❤️

  • @leenajohn1240
    @leenajohn1240 3 роки тому +1

    നല്ല video ആയിരുന്നു.എനിക്ക് ഉപകാരപ്രദമായി.വളരെയധികം നന്ദി.

  • @reejasasi6600
    @reejasasi6600 8 місяців тому

    Thank You
    എത്രയോ പ്രാവശ്യമായി ഇതൊന്ന് clean ചെയ്യാൻ ശ്രമിച്ച് മടുത്തിരിക്കയായിരുന്നു❤❤

  • @vgsmedia322
    @vgsmedia322 3 роки тому +2

    Thanks, ഇടുത്തോട്ടു തിരിച്ചു അഴിച്ചപ്പോൾ ശരിയായി

  • @hannamariyamhayamariyam8460
    @hannamariyamhayamariyam8460 Рік тому +2

    Valaree upakara pettuu
    Thank you

  • @shalup9295
    @shalup9295 3 роки тому +2

    ഞാൻ എങ്ങനെ ഇത് ആയിച്ചെടുക്കുമെന്ന് കരുതി അപ്പോഴാണ് നിങ്ങളുടെ വിഡിയോ കണ്ടത് വളരെ യൂസ് ആയി താങ്ക്സ് dear

  • @dr.fathibik6153
    @dr.fathibik6153 3 роки тому +2

    കുറേ നേരമായി clean ചെയ്യാൻ ശ്രമിക്കുന്നു.. പിന്നെയാ വീഡിയോ കണ്ടത്.. Thank you...

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 4 роки тому +1

    നല്ല ടിപ്പ് ആണല്ലോ 👍👌

  • @ranjinikk2915
    @ranjinikk2915 2 роки тому +1

    ഉപകാരം ആയി ട്ടോ... നല്ലോണം. മുകളിലെ ആ അടപ്പ് തുറക്കാൻ അറിയില്ലായിരുന്നു, ഇത് കണ്ടപ്പോ ആണ് ചെയ്യാൻ പറ്റിത്

  • @bisharath9698
    @bisharath9698 Рік тому +2

    This is very useful video thankzzzz🤩❤️

  • @anjalym8456
    @anjalym8456 2 роки тому +1

    Thanks chechii njan clean chiyan pattada orupadu kashtapettu

  • @fousiyasubair1171
    @fousiyasubair1171 3 роки тому +2

    Very helpful..... thank you so much dear...

  • @sajadv861
    @sajadv861 3 роки тому

    ഈ വീഡിയോ കുറെ കാലമായി ഞാൻ തപ്പുന്നു ഈ അറിവ് പകർന്നു തന്നതിന് വളരെ വലിയ താങ്ക്സ്

  • @rifanasrin8670
    @rifanasrin8670 3 роки тому +1

    Thankyou so much
    Very use full video

  • @Mujeebkerala
    @Mujeebkerala Рік тому +1

    ഈ വീഡിയോ ഉപകാരപ്പെട്ടു 👍

  • @nizarsulfath7569
    @nizarsulfath7569 3 роки тому +2

    Useful thanks to the vedio for opening. The mixie

  • @MuthuMuthu-ou3lb
    @MuthuMuthu-ou3lb 3 роки тому +1

    tankyou
    yusfull
    orupad kalayi. onn ayikkan nokkalthodgitt
    tankyou

  • @Afnanx7
    @Afnanx7 3 роки тому +1

    njanum kure kaalaayi ith theranju nadakkunnu...thanks muthe

  • @sajithara9808
    @sajithara9808 3 роки тому +2

    Very very useful video. Thanks for sharing.

  • @fathimahusainath7281
    @fathimahusainath7281 3 роки тому +3

    Thank alot. Very helpful😍

  • @jishith1000
    @jishith1000 3 роки тому +116

    വലിയ ഉപകാരായി മിക്സി പൊളിക്കുന്നതിന് മുന്‍പ് പറഞ്ഞുതന്നതിന്

    • @mohdsaleem9983
      @mohdsaleem9983 3 роки тому +3

      സൈം അനുഭവം

    • @maluzzkitchen1451
      @maluzzkitchen1451 2 роки тому +6

      കോറക്ട ഞാനും പൊളിക്കാൻ ഉള്ള ശ്രമത്തിൽ ആരുന്നു😀😀

    • @kc9200
      @kc9200 2 роки тому +1

      😂

    • @who-mj3tu
      @who-mj3tu 2 роки тому +1

      🤣🤣

    • @sabeenasebi7073
      @sabeenasebi7073 2 роки тому +1

      😄

  • @sharnazmunavar4175
    @sharnazmunavar4175 4 роки тому +1

    Jazakhallah khair. Very useful vedio

  • @arifak7168
    @arifak7168 2 роки тому

    Nigalude Ee video njagalk orupaad upakaram aayi thnkyou🥰

  • @anithavarghese9596
    @anithavarghese9596 4 роки тому +2

    Ippozha ariyunne.. thank you..🙏😊

  • @naisapputhukkudi6250
    @naisapputhukkudi6250 2 роки тому

    വളരെ ഉപകാരമായിരുന്നു.....
    ഫോട്ടോ സെന്റ് ചെയ്യാൻ പറ്റിയില്ല...

  • @ameenashameer2193
    @ameenashameer2193 3 роки тому

    Allah njan varshangalayitu try cheyyayirunnu ithonnu azhikan .orupadu time UA-cam search cheithirinnu .but ee brand matram kandilla .any way lots of thanks njan uae lake kondupayathanu ee mixi athondanje eniku repair shops approach cheyyanum kazhinjila .natil poyi anweshikam ennu karuthi orupadu budhimutiyanu ithuvare clean cheithutundayirunnathu angine aarengilum video ititundo ennu onnu kudi search cheithapolanu ningalude video kandathu any way thanks alot for sharing this 😍🥰

  • @mariyajovitta2571
    @mariyajovitta2571 8 місяців тому

    Thanks, cheythu sheriyayi.. pinne idathekku anu adiyame thiriche kurachu budimutti

  • @noushadkasarkode6672
    @noushadkasarkode6672 2 роки тому +1

    Valare upakaram
    Thanks

  • @rosemaryinnocent1950
    @rosemaryinnocent1950 3 роки тому +2

    Very helpful . thank you

  • @thunnapk4542
    @thunnapk4542 2 роки тому +1

    Thanks🤝enikariyanjittu nokeethanu

  • @rimamikitchen
    @rimamikitchen 4 роки тому +1

    useful tip

  • @mushtakkocha298
    @mushtakkocha298 Місяць тому +1

    Thanks വളരെ ഉപാകാരം 😍
    കൊറേ മാസമായി ഭാര്യ ഒന്ന് തുറന്ന്‌ കൊടുക്കാൻ പറയുന്നു ഒരു തവണ കുറെ സമയം ശ്രെമിച്ചു തുറക്കാൻ അറിയാത്ത കൊണ്ട് പിന്നെ ചെയ്യാം എന്ന് പറഞ് ഒഴിഞ് മാറലായിരുന്നു 😂😜
    ഇന്ന് എന്നേ കയ്യോടെ പൊക്കി 😅 ഒടുവിൽ യൂട്യൂബിൽ സുജാത എന്ന് ടൈപ് ചെയ്തപ്പഴേ നിങ്ങളുടെ വീഡിയോ കണ്ടു ജസ്റ്റ് ഒന്ന് അമർത്തി ദേ ഓപ്പൺ ആയി 😮

  • @arshida1
    @arshida1 Рік тому

    Thank you valare upagaramay❤

  • @sajilakabeersajilakabeer4946
    @sajilakabeersajilakabeer4946 3 роки тому +2

    Njan thapii vanna video thanks

  • @aryaramachandran1848
    @aryaramachandran1848 Рік тому

    Very helpful...thank you sis, 🙏

  • @manukukku8018
    @manukukku8018 Місяць тому

    Thank u ചേച്ചീ .. വല്യ ഉപകാരായി 😁😘

  • @khalfanparekar7101
    @khalfanparekar7101 3 роки тому +1

    Valare upagaarapettu tnx

  • @subair2440
    @subair2440 Рік тому

    എനിക്ക് വളരെ ഉപകാരം പെട്ടു 👌👌👌👌

  • @jamshijaasjaasmvs9778
    @jamshijaasjaasmvs9778 11 місяців тому

    Njanum clean cheythu tnx dear 👍🏻😊

  • @amardipramteke7315
    @amardipramteke7315 2 роки тому +1

    Very good solution madam

  • @nimishakollath1413
    @nimishakollath1413 3 місяці тому

    Very useful video. Thanks

  • @themanglishstore4752
    @themanglishstore4752 Рік тому +2

    Idathu bhagathekk aan thirikkande.....

  • @Fallenxboy
    @Fallenxboy 3 роки тому

    ഇതിന്റെ ജാറിന്റെ സൈഡ് ഭാഗത്തും ഉൾവശത്തും എങ്ങിനെയാണ് അഴിച്ചു വൃത്തിയാക്കുന്നത് ഒന്നു പറയുമോ ??
    വീഡിയോ സൂപ്പർ ആണ്

  • @mhdrishal5461
    @mhdrishal5461 3 роки тому +1

    Valare upakaram tangyo somach

  • @kprafeekh1656
    @kprafeekh1656 2 роки тому +1

    വളരെ നന്ദി
    ഇടത്തോട്ടല്ലേ തിരിക്കേണ്ടത്?
    അഴിച്ചു വൃത്തിയാക്കി.

    • @RiswanasalamNilambur
      @RiswanasalamNilambur  2 роки тому +2

      Thanks 🤩

    • @ajithkumartc3878
      @ajithkumartc3878 2 роки тому

      തുറക്കാൻ ഇടത്തോട്ടും, അടക്കാൻ വലത്തോട്ടും. എന്റെ മോഡലിന്......

  • @shidhaayoob8852
    @shidhaayoob8852 2 роки тому

    Thank you soooo much..very helpful..was searching for this..

  • @naseemarafeeq8539
    @naseemarafeeq8539 3 роки тому +1

    Valare upagaram aaii

  • @nimishathiruvangad2688
    @nimishathiruvangad2688 Рік тому +1

    Thank you

  • @arifapp1465
    @arifapp1465 6 місяців тому

    താങ്ക്സ് ഒരു പാട് നന്ദി 🥰

  • @asnavlogs121
    @asnavlogs121 3 роки тому +3

    Thank you so much ❤️❤️

  • @Afnanx7
    @Afnanx7 3 роки тому +1

    താങ്ക്സ് dear kaatirunna vedio

    • @RiswanasalamNilambur
      @RiswanasalamNilambur  3 роки тому +1

      Welcome,,
      ഇടതുവശത്തേക്ക് ആണ് ട്ടോ തിരിക്കേണ്ടത് വീഡിയോയിൽ അറിയാതെ വലതുവശത്തേക്ക് ആണ് എന്നാണ് പറഞ്ഞിട്ടുള്ളത് അത് ഒന്ന് ശ്രദ്ധിക്കണേ

  • @shahijawhar2752
    @shahijawhar2752 Рік тому +1

    Txs it's very usefull

  • @jafseela659
    @jafseela659 Рік тому

    ഉപകാര പെട്ട വീഡിയോ

  • @shameenashami8947
    @shameenashami8947 3 роки тому

    എനിക്ക് ഉപകാരപ്പെട്ടു താങ്ക്സ്

  • @shahabanathta1322
    @shahabanathta1322 Рік тому +1

    Thankyou so much dear 🎉🥳

  • @roshankalana5212
    @roshankalana5212 4 роки тому +2

    Thank you dear

  • @alukkalsulaiman8634
    @alukkalsulaiman8634 4 роки тому +5

    ഫാസ്റ്റ്കമെന്റ് 🙋‍♂️🙋‍♂️🙋‍♂️
    അടിപൊളി 👍👍👍

  • @njmashafi389
    @njmashafi389 3 роки тому +1

    Thank you kure theragirunuu

  • @raseedvallathinkal2435
    @raseedvallathinkal2435 2 роки тому +1

    Helpful..but not right side tern. Do left side....

  • @fathimanoushad5691
    @fathimanoushad5691 4 роки тому +1

    Thank u👍..... useful video

  • @lifestylevogue7141
    @lifestylevogue7141 Рік тому

    വളരെ ഉപകാരം 🙏

  • @sanafathima7674
    @sanafathima7674 Рік тому

    Thank you.... @ Eva's world...

  • @0074niyas
    @0074niyas 3 роки тому +1

    ഉപകാരപ്പെട്ടു

  • @ThasnisKitchen
    @ThasnisKitchen 4 роки тому +1

    Useful tip

  • @ayshamehazin7636
    @ayshamehazin7636 2 роки тому

    Thank you. Nanum kureee azhikkn triy cheythu. But kitteela ithonnu tri cheyyatty

  • @showcasepublic2763
    @showcasepublic2763 Рік тому +1

    Very very useful sister....

    • @RiswanasalamNilambur
      @RiswanasalamNilambur  Рік тому +1

      Thanks

    • @deelikadeeli7415
      @deelikadeeli7415 Рік тому

      നമ്മുടെ മിക്സി അഴിച്ചെടുക്കാൻ പറ്റുന്നില്ല കുറെ ശ്രമിച്ചു

  • @salamp4238
    @salamp4238 3 роки тому

    എനിക്ക് വലിയ ഉപകാരമായി. 👍👍👍👍👍👍👍👌👌❤️

  • @ماشاءاللهالحمدلله-خ9ش

    Oru masamayi njn ithu ayikkan shremikkunnu😍😘

  • @abdullahujampady8532
    @abdullahujampady8532 3 роки тому +1

    വളരേ ഉപാകാരം

  • @playwithardraandadhi6926
    @playwithardraandadhi6926 2 роки тому +1

    ഒത്തിരി താങ്ക്സ്❤

  • @devilgymr5671
    @devilgymr5671 Рік тому +1

    Thank uuh soo much.... 😇👍

  • @thajudheenlatheefineelagir4258

    വലിയ ഉപകാരമായി

  • @divakarankv1167
    @divakarankv1167 3 роки тому

    Njanum ithu azhikkan shramichittum nadannilla. Video nokki azhikkan patti, cleaning um nadathy. Thanks...

  • @fousiyan4800
    @fousiyan4800 3 роки тому +6

    IT IS useful thank you for making this video 👍👌❤️

  • @maryjomon7862
    @maryjomon7862 Рік тому

    E mixi power .elam.super anu bt parts quality is poor ....petannu Kara pidikum

  • @shyhamol
    @shyhamol 10 місяців тому

    Valare upagaar

  • @muhammedpp8899
    @muhammedpp8899 3 роки тому

    Tnx kre kalay ithon clean akkan nokkn

  • @shadiyanellikurussi1006
    @shadiyanellikurussi1006 3 роки тому

    orupadorupadu nandi.. from Batemans Bay Australia

  • @gabriellaroji8371
    @gabriellaroji8371 4 роки тому +2

    How to clean Sujatha Mixi Washer... It's looks very dirty. I tried many method... But no use. Any solution?

  • @abkingyt5798
    @abkingyt5798 2 роки тому +1

    Thank you so much

  • @HOTEL-AND-RESTUARANT
    @HOTEL-AND-RESTUARANT 2 роки тому +1

    താങ്ക്യൂ

  • @daffodils2683
    @daffodils2683 3 роки тому +1

    Helpful video.. but idathott thirichappol aanu thurakkaan pattiyath

  • @smilefoodcraftvlogs6445
    @smilefoodcraftvlogs6445 2 роки тому +1

    Thanks.

  • @najiyawardath.p.v9323
    @najiyawardath.p.v9323 3 роки тому +1

    Very helpful👍

  • @suhanaaliakbarsuhana6448
    @suhanaaliakbarsuhana6448 3 роки тому +1

    Thankyou so much 😘😘😘😘❤️👍

  • @bushrakansark8290
    @bushrakansark8290 Рік тому

    എനിക്ക് വിഡിയോ ഉപകാരമായി

  • @princerajuforall
    @princerajuforall 3 роки тому +1

    ഇതിലെ എല്ലാ comments എൻ്റെയും കൂടി ആണ്. Thank you sister for this useful video. കുറേ channels ഉണ്ട് മനുഷ്യരെ പറ്റിക്കാൻ. Caption കൊടുക്കുന്നത് ഒന്ന് കാണിക്കുന്നതും പറയന്നതും മറ്റൊന്നും. Fake videos ഇട്ടു പണം ഉണ്ടാക്കാൻ നോക്കുന്ന കുറെ useless people. Sister's sincerity to caption and content is very admirable. Keep on doing many useful contents. ❤️🙏🏻👍🏻

  • @mohammedmohammedmk2674
    @mohammedmohammedmk2674 Рік тому +1

    Very useful 👍

  • @mufeedarasheed7924
    @mufeedarasheed7924 4 місяці тому

    അഴിക്കാൻ വേണ്ടി left ലോട്ട് ആണ് തിരിക്കേണ്ടത്,