ഉത്സവ മാമാങ്കം, ലോകം കീഴടക്കിയ നാടൻപാട്ട് ചെക്കൽ മ്യൂസിക് ബാൻഡ് Chekkal Folk Music Band Nadanpattu
Вставка
- Опубліковано 6 січ 2025
- CHEKKAL Folk Music Band, Kollam , Nadanpattukal
Mazhavil Zone. Bipin Karete, Mob 8547118500,
ഉത്സവ മാമാങ്കം, ലോകം കീഴടക്കിയ നാടൻപാട്ട് ചെക്കൽ മ്യൂസിക് ബാൻഡ്
പൊളിച്ചടുക്കുന്ന നാടൻപാട്ടുമായി ചെക്കൽ മ്യൂസിക് ബാൻഡ്
നാടൻപാട്ടിന്റെ കുലപതി സുനിൽ വള്ളോന്നിൽ നയിക്കുന്ന ചെക്കൽ മ്യൂസിക് ബാൻഡ് നയിക്കുന്ന നാടൻപാട്ടുകൾ
#nadanpattu #Nadanpattukal #nadanpattukalmalayalam #nattupattu #folksong #folkmusic24 #Bipinkarette #mazhavilzone #malayalamsongs #malayalamsongs #ChekkalFolkmusicband #ChekkalNadanpatt
കരിമാൻ കാവ് ശിവ പാർവതി ക്ഷേത്രം നൂറനാട് തിരുവുത്സവം
സിംഗേഴ്സ്
സുനിൽ വള്ളോന്നിൽ, അനൂപ് കരുനാഗപ്പള്ളി, ശ്യാം ചാരുംമൂട്
സച്ചിൻ കറ്റാനം, ശ്രീക്കുട്ടൻ കുരീപ്പുഴ, ചന്തു ചാരുമൂട്
സ്വാതി കല്ലുവാതുക്കൽ, ശ്രുതി ശാസ്താംകോട്ട,
ശ്രുതി കടമ്പനാട്
ഓർഗസ്ട്രാ
രാജേഷ് ചെങ്ങന്നൂർ, സാജൻ മാവേലിക്കര
വിഷ്ണു ചാരുമൂട്, ബിജോയ് കൊഴുവള്ളൂർ
Visuals
അഖിലേഷ് പന്തളം
കണ്ണൻ ചെങ്ങന്നൂർ
സൂരജ് കരുനാഗപ്പള്ളി
Mazhavil Zone. Bipin Karete, Mob 8547118500,
Sounds
Saradha Audio tech Kayamkulam
Lights
Pallavi lights vavvakavu
Travels
Anil thazhava
Pulimoottil travels aramathumadam
Producer&director
Sunil vallonni shasathamcotta
Secretary
Anoop Karunagappally
ചെക്കൽ ഫോക്ക് മ്യൂസിക് ബാന്റ്
തഴവ PO. കരുനാഗപ്പള്ളി കൊല്ലം-690523
കഴിഞ്ഞ മൂന്നു വർഷക്കാലമായി നാടൻ പാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമായി നിൽക്കുന്ന കലാപ്രസ്ഥാനമാണ് ചെക്കൽ ഫോക്ക് മ്യൂസിക്ക് ബാന്റ്. 22 ൽ പരം കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ 27 വർഷക്കാലമായി നാടൻ പാട്ട് രംഗത്ത് പ്രവർത്തിക്കുന്ന, കേരള സാംസ്കാരിക വകുപ്പിന്റെ നാടൻ പാട്ട് പാക്കനാർ തുള്ളലിൽ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും കലാഭവൻ മണി ഓടപ്പഴം പുരസ്കാര ജേതാവും കൊച്ചു ടിവി Folk studio അസോസിയേറ്റുമായി പ്രവർത്തിക്കുന്ന സുനിൽ വള്ളോന്നി ശാസ്താംകോട്ട നേതൃത്വം നൽകുന്ന ഈ സംഘത്തിന്റെ സ്റ്റേജ് പരിപാടിയുടെ വിശദവിവരങ്ങൾ..
പട്ടാളുകൾ 7 പേർ (Female singers 2)
കൊട്ടുവാദ്യങ്ങൾ -6( തകിൽ,റിതംപാഡ്, ഡ്രം, ബേസ് ഗിറ്റാർ, ചെണ്ട, ജംബ )
വേദിയിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ-6
(മലവാഴിയാട്ടം, പന്തക്കാളി, വാണിയകോലം, തെയ്യം, പാക്കാനാർകോലം, )
ശബ്ദപ്രകാശ സംവിധാനം -30000 വാട്ട്സ്
പുത്തൻ ആധുനിക സാങ്കേതിക സഹായത്തോടുകൂടി മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടി കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം 50 കിലോമീറ്റർ ചുറ്റളവിൽ 65,000 രൂപയാണ്.
ചെക്കൽ ഫോക്ക് മ്യൂസിക് ബാൻഡ് CHEKKAL Folk Music Band, ചെക്കൽ, CHEKKAL, Kollam, Nadanpattu,പടകാളിതോറ്റം, നാടൻപാട്ട്
പാണ്ടവാസ്, തിരുമുടിയാട്ടം, നാടൻപാട്ട്, കൊച്ചിൻ പാണ്ടാവാസ്
നാടൻപാട്ട്, നാടൻപാട്ടുകൾ, ഇപ്റ്റ, പാണ്ഡവാസ്, പതി കാരളപതി, പാട്ടുപുര, നാട്ടരങ്ങ്, വരമ്പ്, Nadan pattukal, Pandavas, Ipta, Pathi Karalapathi, Nattarang, N,adanpattu, Pattupura, Varamb, Malayalam, Kerala, Indian Folk Song, Vedika, Pattudayon, Moazhiyarangu
Pathi Karala pathi
സെക്രട്ടറി
ചെക്കൽ ഫോക്ക് മ്യൂസിക് ബാന്റ്
തഴവ PO. കരുനാഗപ്പള്ളി കൊല്ലം-690523
Mazhavil Zone. Bipin Karete, Mob 8547118500,