ഇവർ നിങ്ങൾ വേണ്ടി ജനിച്ചതാണ്. ദൈവം പറയുന്ന 5 ലക്ഷ്ണങ്ങൾ ..rebirth.. jyothisham..good omens..partner

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 85

  • @suryathejas7649
    @suryathejas7649 Рік тому +28

    അദ്ദേഹം തന്നെയാണ് ഈ ജന്മത്തിലും എന്റെ ഭർത്താവ് 😍😍🙏🙏🙏🙏

  • @unnimaya4587
    @unnimaya4587 Рік тому +31

    ഞാൻ എന്റെ ഭർത്താവിന്റെ ഫോട്ടോ ആദ്യമായി കണ്ടപ്പോൾ (പെണ്ണ് കാണാൻ വരുന്നതിനു മുൻപ് ഫോട്ടോ കണ്ടപ്പോൾ ) എനിക്ക് തലയൊക്കെ കറങ്ങും പോലെ തോന്നി.... എന്തൊക്കെയോ ഓർമ്മകൾ എന്റെ മനസിലേക്ക് തള്ളി കയറി വന്നു....ആ ഓർമകളിൽ ഞാനും ആ മനുഷ്യനും തമ്മിൽ ഉള്ള സന്തോഷനിമിഷങ്ങൾ ഒക്കെ ഉണ്ടായിരുന്നു.... ഞാൻ അമ്മയോട് പറഞ്ഞു ഇത് തന്നെ ആണ് എന്റെ ചെറുക്കൻ എന്ന്..... പക്ഷേ ആ ആലോചന അപ്പോൾ നടന്നില്ല.... ആ സമയം എനിക്ക് എന്ത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നിയതു എന്ന് ഞാൻ ആലോചിച്ചു കൊണ്ട് ഇരുന്നു.... ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോ ആ ആലോചന വീണ്ടും വരുകയും 21 ദിവസം കൊണ്ട് കല്യാണം നടക്കുകയും ചെയ്തു......
    തിരുമേനി ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങളുടെ കാര്യത്തിൽ ശരി ആണ്....2 പേരും 2 സ്വഭാവം...ഞാൻ ഭയങ്കര സംസാരം ചേട്ടൻ സംസാരം കുറവാണു... ഞാൻ ശാന്ത സ്വഭാവം ചേട്ടൻ ഭയങ്കര ദേഷ്യക്കാരൻ ആണ്.... ചേട്ടൻ ഭയങ്കര വൃത്തിയാണ്, എനിക്ക് അത്രേം ഇല്ല...😝പക്ഷെ പരസ്പര പൂരകങ്ങൾ ആയി ജീവിക്കുന്നു...എന്ത് തീരുമാനം എടുക്കുമ്പോഴും പരസ്പരം ആലോചിക്കാറുണ്ട്............ മഹാദേവന്റെ അനുഗ്രഹത്താൽ നമ്മുടെ വിവാഹജീവിതം 12 വർഷം പൂർത്തിയാകുന്നു....രണ്ട് പൊന്നു മക്കൾ ഉണ്ട്...... മഹാദേവൻ എന്നെന്നേക്കും നിലനിർത്തി തരട്ടെ...🕉️🕉️🕉️🙏🙏🙏🙏

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz Рік тому +22

    ഞാൻ കരയുന്നെങ്കിൽ എന്റെ ഭർത്താവിന്റെ കണ്ണിൽ എന്നെ കാളും സങ്കടം ഞാൻ കണ്ടിട്ടുണ്ട് 😍😍😍may be മുന്ജന്മം പുള്ളിടെ ഭാര്യ ഞാൻ തന്നെ ആവാം ❤️❤️❤️

  • @valsalav7835
    @valsalav7835 Рік тому +3

    നമസ്കാരം തിരുമേനി 🙏എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം സത്യം തന്നെ. 👍👍👍👍ഇതിൽ പറഞ്ഞതിൽ ഒരക്ഷരം പോലും തെറ്റില്ല 👍👍👍👍

  • @ashwanipk1659
    @ashwanipk1659 Рік тому +3

    അശ്വനി - രേവതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @gangothri8117
    @gangothri8117 Рік тому +2

    നമസ്കാരം ഗുരുവേ 🙏🏻
    ഹരി ഓം 🙏🏻🙏🏻🙏🏻
    ഓം ഉമാമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ratheeshkvr9239
    @ratheeshkvr9239 Рік тому +3

    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏❤❤❤❤ഹരേ കൃഷ്ണ രാധേ രാധേ ശ്യം 🙏🙏🙏❤❤❤

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Рік тому +6

    ഞാൻ എൻ്റെ മുജ്ജന്മ പങ്കാളിയെ കണ്ടു.🙏

  • @suranjanadarsh4981
    @suranjanadarsh4981 Рік тому +2

    Namaskaram thirumeni🙏punartham , ayilyam nalucherumo

  • @aiswaryasudarsan4539
    @aiswaryasudarsan4539 Рік тому +5

    സുദർശൻ :ഉത്രട്ടാതി
    പ്രമീള :വിശാഖം
    ഐശ്വര്യ :പുണർതം
    അശ്വിൻ :തൃകെട്ട
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @seemaarchicot1656
    @seemaarchicot1656 Рік тому +6

    🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏

  • @smitha3928
    @smitha3928 Рік тому +3

    നമസ്ക്കാരം തിരുമേനീ...🙏🙏🙏

  • @sunirachel1000
    @sunirachel1000 Рік тому +3

    Agrahikuna vivaham nadakan prarthikane sunitha moolam

  • @gangamol5853
    @gangamol5853 Рік тому +6

    തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻 മദ്യപാനം നിർത്തിക്കാൻ എന്തെങ്കിലും വഴിയുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയാമോ 🙏🏻🙏🏻🙏🏻🙏🏻

    • @SIJULukka
      @SIJULukka 10 місяців тому

      നല്ല അടി. 👌👌👌🙏

  • @Rajan0572
    @Rajan0572 Рік тому +3

    Namaskaram Thirumeni 🙏🙏

  • @supernova-g5e
    @supernova-g5e Рік тому +2

    Thirumeni eniku oru penninodu Istam thonni but avalku enne istam allarunnu. Njan nattile ariyapedunna oru bhadrakali temple panithu kodutholam ennu nernnu e janmathil. Varunna ethekilum oru janmathil aa penkuttyie ente pennayi tharane ennu nernnu. Pinnedu oru jothishan ennodu jothisham nokiyitu paranju e penkuttiye ninaku e janmathil orikalum piriyatha suhruthayi kittum ennu paranju. Nigal orupadu thamasikathe thanne kandumuttum ennu paranju. Thirumeni varunna ethekilum oru janmathil avale eniku jeevithapankaliyayi kittumo? Onnu paranju tharamo

  • @reemaappureemaappu3932
    @reemaappureemaappu3932 Рік тому +2

    Reema.Thrikketta,, Nishanth.Thiruvathira

  • @sansha5950
    @sansha5950 Рік тому +3

    💯💯💯correct...my man..my ❤my life..🙏🙏🙏🙏thanks Thirumeni...

  • @athulankha6929
    @athulankha6929 Рік тому +3

    പ്രാർത്ഥിക്കണേ സുനി പുണർതം

  • @roseaymary5007
    @roseaymary5007 Рік тому +1

    aganathe oral enik ind ayale ee janmam enik ente bharthavayi kittane daivame 🙏🙏🙏

  • @Mullaschandran
    @Mullaschandran 5 місяців тому

    കറക്ടാണ്ട് thank you divine🙏

  • @sudheeshsudheeshr6199
    @sudheeshsudheeshr6199 Рік тому +9

    എന്റെ വിവാഹത്തിന് മുൻപ് എനിക്ക് സ്വപ്നത്തിൽ ചില കാര്യങ്ങൾ കണ്ടു അത് ഞാൻ കലാണം കഴിഞ്ഞു വന്ന ശേഷം അത് പോലെ തന്നെ സംഭവിച്ചു എന്തായിരിക്കും ഇത് 🤔

  • @sreeshmasreeshma7882
    @sreeshmasreeshma7882 Рік тому +3

    Ee paranjathokke njan ngalkkidayil feel cheythittullathanu but ippo Avan veroru kallayanathinu sammathichu . Pakshe enikku avane marakkan pattunnilla thirumeni. Njan entha cheyyandathennu enikkariyilla

  • @Chilankamp4
    @Chilankamp4 Рік тому +2

    നമസ്കാരം തിരുമേനി 😍❤

  • @praseethaprasad4237
    @praseethaprasad4237 Рік тому +1

    Correct aanu.... 😍😍😍

  • @navyapraneesh
    @navyapraneesh Рік тому

    Ee lifil kittathe poye athrakum snehiche aale aduth lifil kittuo ??

  • @prasiprasiprasi6016
    @prasiprasiprasi6016 Рік тому +2

    🙏ഹരേകൃഷ്ണ 🌹🙏അമ്മേദേവി നാരായണയാ നമഃ 🌹🙏

  • @SandhyaN-bs9lq
    @SandhyaN-bs9lq 4 місяці тому

    ❤ sharikum

  • @mallucouples425
    @mallucouples425 Рік тому +1

    തിരുമേനി കാർത്തിക നാളും ചതയം നാളും ചേരുമോ

  • @beenac2841
    @beenac2841 Рік тому +2

    നമസ്കാരം തിരുമേനി

  • @mdsfashionworld674
    @mdsfashionworld674 Рік тому

    സത്യം... ആണ് ഞാൻ ഏറെ നാളായി ഉണ്ടായിരുന്ന സംശയം മാറി...ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് എന്നാൽ അങ്ങനെ ഉള്ള ആൾ എങ്ങനെ സ്വാമി തന്നെക്കാൾ പ്രായം കുറഞ്ഞവർ ആകുന്നതു pls reply?

  • @sumap5648
    @sumap5648 Рік тому +3

    എനിക്ക് ഇപ്പോഴുള്ള വീട് വിറ്റ് മറ്റൊന്നും വാങ്ങണം, അതിനു ഞാൻ പ്രാർത്ഥിക്കുന്നുണ്ട്, എന്നാലും, വേറെ എന്താണ് ഞാൻ ചെയ്യേണ്ടത്,

    • @unnikrishnan6168
      @unnikrishnan6168 5 місяців тому

      വാങ്ങാനുള്ള ആളെ കണ്ടെത്തണം🤣🤣🤣

  • @vandanaviswambharan875
    @vandanaviswambharan875 Рік тому

    Swapnam kandalulla falangal onnu edaavoo

  • @valsalav7835
    @valsalav7835 Рік тому +2

    കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ .2. പേർക്കും പാമ്പിന്റെ ജന്മം ആയിരുന്നു. 🙏

  • @aiswaryaaishu8021
    @aiswaryaaishu8021 Рік тому +1

    🙏🙏🙏നമസ്തേ

  • @archanamahadevan4307
    @archanamahadevan4307 Рік тому +1

    നരസിംഹ കവച മന്ത്രം പറഞ്ഞു തരുമോ തിരുമേനി 🙏

  • @rajasreerajeswary9862
    @rajasreerajeswary9862 Рік тому

    Namaskaram Therumani,
    Girl - Makayiram um
    Boy - Purathavum nalukal cherumo
    Athava kalyanam kayichal dooshamondo, undagil preharam koode paranju tharavo therumani 🙏

  • @neethuneethub733
    @neethuneethub733 Рік тому +1

    നീതു ❤ചോതി

  • @alligupta7412
    @alligupta7412 Рік тому +1

    Namaskaram Thirumeni, many time l am feeling that you r related to me in previous janmam.That is why l asked to reveal your identity. You told athinu samayamayilla.I am a 73 year old retired lady. If l die before seing you hope we will meet in next Jan Janmam .🙏🙏

    • @sreeramnair8732
      @sreeramnair8732 Рік тому

      Ayooo...thirumeeni onnu parayimoo
      Nammal oru kudumbum polee allee

    • @kshethrapuranam
      @kshethrapuranam  Рік тому +3

      Namaskaram amme njn agane allalo paranjathu sheriyaya samayam akumbol njn ningalkelavarkum munpil varum ..adu ishwaran anugrahiche vegam aakum...can you tell me your location..if it's not comfortable for you then it's fine..you can contact me in Instagram 🙏

    • @kshethrapuranam
      @kshethrapuranam  Рік тому +2

      @Sreeram Nair Namaskaram edu ente swandam kudumbum aane... theerchayayum evarkum munpil varum 🙏

    • @sreeramnair8732
      @sreeramnair8732 Рік тому

      @@kshethrapuranam can feel the positive vibes..angaye ariyan kazhinjathu thanne janma janmandhara punyam..poorvikarude anugraham..guruvinte anugraham ennum njan ariyunnu..paada namaskaram

  • @aryavishnu6233
    @aryavishnu6233 2 місяці тому

    ചൊവ്വാ ദോഷം ഉള്ള ആണും ചൊവ്വാ ദോഷം ഇല്ലാത്ത പെണ്ണും വിവാഹം ചെയ്യുന്നത് ദോഷം ആണോ തിരുമേനി അങ്ങനെ വിവാഹം നടന്നാൽ പരിഹാരം ഉണ്ടോ എന്ത് ദോഷം ആണ് ഉണ്ടാകുക?

  • @rajuthupran2615
    @rajuthupran2615 Рік тому

    വിശാഖം രേവതി charumm

  • @sandhyabinoj2789
    @sandhyabinoj2789 Рік тому

    100 % സത്യമാണ്

  • @saivarenya9305
    @saivarenya9305 Рік тому

    Ente oru frnd ingane aanu...

  • @annishandh
    @annishandh Рік тому

    Ohm Namashivaya 🙏🙏🙏🙏

  • @sunitharajeev9777
    @sunitharajeev9777 Рік тому

    Hare radhakrishna

  • @prasanthnavaloor
    @prasanthnavaloor Рік тому +1

    Andee baraya aganee alla.

  • @athiravishnu2840
    @athiravishnu2840 Рік тому +3

    നമസ്കാരം 🙏..... ഞാൻ ഇന്നലെ ഭർത്താവുമായി ഒരു സ്ഥലത്തു പോകുന്നതായും അവിടെ ഒരു അമ്പലത്തിൽ ഒരു പെൺകുട്ടി അവിടുത്തെ പ്രതിഷ്ഠയെ അഭിഷേകം ചെയ്ത് അലങ്കാരം ചെയ്യുന്നതയും..... അത് പെട്ടന്ന് മാടൻ തമ്പുരാൻ ആയി മാറുന്നതും ഞാൻ സ്വപ്നം കണ്ടു.. ഞാൻ അപ്പോൾ തന്നെ കണ്ണ് തുറന്നു... സമയം പുലർച്ചെ 4.25..... ഇതിനെന്താ അർഥം..... ഞാൻ ഇതുവരെയും ആ സ്ഥലമോ ഒന്നും kandittilla.... മാത്രമല്ല ആ കുട്ടി നല്ല കറുത്തിട്ട്,ഇടതൂർന്ന മുടിയുള്ള,ഒരു കുട്ടിയായിരുന്നു..... എന്നെ മറക്കല്ലേ എന്നും പറഞ്ഞു

    • @MahaLakshmi-nt2sm
      @MahaLakshmi-nt2sm Рік тому

      Ningalude kuladeivam aayirikkum athu

    • @unnimaya4587
      @unnimaya4587 Рік тому +1

      കുടുംബ ക്ഷേത്രം ദേവി ക്ഷേത്രം ആണോ.... അവിടെ പോകാറുണ്ടോ

    • @athiravishnu2840
      @athiravishnu2840 Рік тому +1

      @@unnimaya4587 ദേവി ക്ഷേത്രം ആണ്..... ഉത്സവത്തിനു മാത്രമേ പോകാറുള്ളു

  • @Neethu-rv6sc
    @Neethu-rv6sc 11 місяців тому

    Satyam

  • @RajuRaju-y8v6z
    @RajuRaju-y8v6z 4 місяці тому

  • @mayadeepesh837
    @mayadeepesh837 Рік тому

    Appol enteth mujanmem thanne

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Рік тому

    🙏🙏🙏

  • @SanthisS-ub3pd
    @SanthisS-ub3pd Рік тому

    അവർ തനെയാകുമോ ഈ ജന്മത്തിലെയും പങ്കാളി 👀

  • @sheejamolpk6458
    @sheejamolpk6458 Рік тому

    🙏🙏🙏🙏🙏🙏

  • @robertpaiva8064
    @robertpaiva8064 Рік тому

    🙂🙏🙏🙏

  • @valsammathomas6001
    @valsammathomas6001 Рік тому +1

    🙏🙏🙏🌹🌹🌹💙💙💙

  • @rahulkannan24
    @rahulkannan24 Рік тому +1

    🙏😍🔥🔥💯

  • @reghunathanpillai5021
    @reghunathanpillai5021 Рік тому

    🌹🙏🙏🙏🙏🌹

  • @swichingtec1982
    @swichingtec1982 Рік тому +1

    ഇപ്പോൾ കൂടുതലും എല്ലാ വീഡിയോകളും ആവർത്തിക്കുന്നു🤑

  • @vinithavinitha-ui3eq
    @vinithavinitha-ui3eq Рік тому

    🙏

  • @rathnam59
    @rathnam59 Рік тому

    🙏🙏🙏