ശുക്രൻ്റെ രാശിമാറ്റം കന്നി രാശിയിൽ ആഗസ്റ്റ് 25 മുതൽ / Call & WhatsApp no : 9526860842

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 131

  • @jayakumarmk4277
    @jayakumarmk4277 22 дні тому +10

    ജയകുമാർ, അവിട്ടം, മകരം രാശി. മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ഇപ്പോൾ ശുക്രൻ രാശി മാറുമ്പോൾ നല്ല ഒരു മാറ്റം ഉണ്ടാകും എന്നറിയുമ്പോൾ വളരെ സന്തോഷം, പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @npnairotp1077
    @npnairotp1077 23 дні тому +8

    ധന്യ _ അത്തം...ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു...

  • @sarikarajeeshjanee
    @sarikarajeeshjanee 23 дні тому +13

    കന്നി രാശി അങ്ങയുടെ നാവ് പൊന്നാവട്ടെ

    • @vijayakumarkg3155
      @vijayakumarkg3155 20 днів тому +1

      രാശിക്കാരുടെ രാശി അനുസരിച്ചുള്ള ഫലങ്ങളാണ് പറയുന്നത്. അമ്മാൻ ജ്യോതിഷൻ തരുന്നതല്ല, നാവ് പൊന്നാവാൻ.

  • @valsaclappanavalsala3714
    @valsaclappanavalsala3714 23 дні тому +15

    തിരുമേനി ഇപ്പൊ മനസിന്‌ ഒരുസമാധാനം തോന്നുന്നു അത്രക്ക് അനുഭവിച്ചുകഴിഞ്ഞു ഞൻ മകരം രാശി ദേശകലം നല്ലതാണ് ശനിദേശ ജാതകത്തിൽ നല്ലതാണ്ന്നാണ് ഏഴര ഷാനിവന്നത്തോടെ കഷ്ടകാലമായിരുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🌹🌹

    • @saadikas6621
      @saadikas6621 22 дні тому

      Same to me

    • @swaminarayanan4943
      @swaminarayanan4943 22 дні тому

      മകരം രാശി. 63 വയസ്സായി. ഇന്നേവരെ സുഖം എന്തെങ്കിലും അറിഞ്ഞില്ല. ഒരു പ്രശ്നം തീരുമ്പോൾ വേറെ ഒന്നു വരും. കഴിഞ്ഞ 12 മാസം... ഒരു രക്ഷയും ഇല്ലായിരുന്നു. അവസാനിപ്പിച്ചാലോ എന്നു പലപ്പോഴും വിചാരിച്ചുണ്ട്. 🙏

    • @swaminarayanan4943
      @swaminarayanan4943 22 дні тому

      ഭാര്യയും മകരം രാശി.... പുത്രി കുംഭം.... എല്ലാം ശനിയ 🙏

    • @sureshpv5840
      @sureshpv5840 16 днів тому

      Suresh..chodhy😢thankyousomach😢

  • @mayab7376
    @mayab7376 23 дні тому +6

    മായ പുണർതം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ പ്രാർത്ഥിക്കണം

  • @sreedevipillai7535
    @sreedevipillai7535 23 дні тому +5

    സ്ത്രീ ദേവി പൂയം എൻെറ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു തരണം

  • @deepasuresh4380
    @deepasuresh4380 23 дні тому +6

    ദീപ അത്തം അങ്ങയുടെ നാവ് പൊന്ന് ആകട്ടെ

  • @radhikarajimol7936
    @radhikarajimol7936 20 днів тому +3

    ഞാൻ ഇടവ ലഗ്നം ,വൃശ്ചികക്കൂറ് ,,, എല്ലാം ശുഭമായി നടക്കട്ടെ

  • @navaneethma6236
    @navaneethma6236 22 дні тому +3

    തിരുമേനി എൻ്റെ കട ബാധ്യത തീരാൻ പ്രാർത്ഥിക്കണം, ബീന പൂയം നക്ഷത്രം 🙏🙏🙏

  • @ShybiB-or9zu
    @ShybiB-or9zu 22 дні тому +2

    🙏🙏🙏ഷൈബു.. ചിത്തിര കന്നി രാശി പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏വളരെ കഷ്ടപ്പാടാണ്

  • @bineshr8234
    @bineshr8234 21 день тому +3

    ബിനേഷ് അത്തം... ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും.... ഒരു നല്ല വഴി തുറന്നാൽ മതിയായിരുന്നു

  • @supersongs8901
    @supersongs8901 22 дні тому +4

    Midhuna ക്കാർ ആരൊക്കെ എന്ന് പറയൂ

  • @sureshpv5840
    @sureshpv5840 16 днів тому +1

    Verygood...thankyou...best...good...

  • @vinuvinuvasu8553
    @vinuvinuvasu8553 23 дні тому +9

    ബിനു ഉത്രം കന്നിക്കൂർ

  • @prabhakarannair3325
    @prabhakarannair3325 18 днів тому +1

    Sukran is Neejam in Kanni Rasi, is it good for. Jamini, Pls, Explai

  • @premkumar5183
    @premkumar5183 22 дні тому +4

    പ്രേം കുമാർ - അത്തം ❤

  • @sivasankarancb4146
    @sivasankarancb4146 22 дні тому +1

    Compared to others, it serms to me that you have given s very good information and it is very clear. As regards "Shukhran' your views are correct and go ahead. Thanks.

  • @prabhakaranpillai3587
    @prabhakaranpillai3587 22 дні тому +1

    Namaskaram thirumeni ellam nallathai bhavikkette star rohini ohm krishnaya namaha ohm lekshmi narayana ❤❤❤

  • @ragachitramk3129
    @ragachitramk3129 18 днів тому +1

    ഞാൻ തുലാം രാശിയിലാണ് എനിക്ക് ആഗ്റ്റ്‌ 25 മുതൽ ടെൻഷൻ കൂടിയേക്കാണ്.

  • @manojvk1564
    @manojvk1564 22 дні тому +1

    ഒരുപാട് നന്ദി ഉണ്ട് തിരുമേനി ❤

  • @kerala13706
    @kerala13706 20 днів тому +1

    മുഹമ്മദ് റാഫി തൃക്കേട്ട നക്ഷത്രം തിരുമേനി ഒരുപാട് കടമുണ്ട് പ്രാർത്ഥിക്കണം 🙏🙏🙏

  • @leejasajan7321
    @leejasajan7321 23 дні тому +3

    ❤ മകരം❤️

  • @BHINDUPNair
    @BHINDUPNair 22 дні тому +2

    Bindu, Anizham, pray for me to get a good job soon.

  • @ushavijayan8837
    @ushavijayan8837 23 дні тому +1

    Varun ppooyem usha magem dhanush chithira viijayan visaagem poojayil ulpebdutheneme thirumeni ente magen kannirasiyane vivahathine kaathirikkayane atho pole sthalem vilpankkum kathithirikkayane ange parenjathupole nadakkette🙏🙏

  • @remaabhilash2905
    @remaabhilash2905 19 днів тому +1

    രമ - അനിഴം പ്രാർത്ഥിക്കണേ തിരുമേനി

  • @valsamenon1340
    @valsamenon1340 22 дні тому +1

    നന്ദി ഗുരോ 🙏🙏🙏

  • @rajalakshminarayanan1313
    @rajalakshminarayanan1313 23 дні тому +1

    Thank you🙏

  • @sarasammapillai1906
    @sarasammapillai1906 22 дні тому +1

    Thanks thirumani🙏🙏🙏

  • @kamalurevi7779
    @kamalurevi7779 22 дні тому +1

    അഭിനന്ദനങ്ങൾ

  • @AlangaNithesh
    @AlangaNithesh 20 днів тому +1

    നന്ദി തിരുമേനി

  • @jayaprakashjp1333
    @jayaprakashjp1333 18 днів тому +1

    Oom sree bhadhrakaliyamme namah 🙏🙏🙏🙏🙏

  • @vinu4149
    @vinu4149 19 днів тому +1

    Enta nakshtram anizham aanu.ethu Graham marialum bhagyakedum kashtakalam matrama ullu.daivatha vilichu vilichu maduthu.enikku eppol shukra dasa aanu.date of birth:13.07.1981 time of birth 7.30 am.place Kottayam

  • @ManojManoj-n8p
    @ManojManoj-n8p 22 дні тому +1

    Reena uthradam midhun makeeryam manoj bharani
    Ridhun ayilyam prarthikane thirumeni🙏🙏

  • @leenababu1058
    @leenababu1058 22 дні тому +1

    Namasthe Thirumeni 🙏 Hare Krishna ❤️ Radhe Radhe ❤️🪔🪔🪔🙏🙏❤️❤️

  • @hariharanpparroth9691
    @hariharanpparroth9691 18 днів тому +1

    അമ്മേ ശരണം 🙏🏾🙏🏾🙏🏾

  • @RajeswariRaji-n2p
    @RajeswariRaji-n2p 21 день тому +1

    Thankyou 🙏🙏🙏🙏🙏🙏

  • @MadhavanK-e8j
    @MadhavanK-e8j 23 дні тому +1

    Om Bhadrakaali ya Namaha
    Madhavan Uthram Prassanna Vishakam Anjali Chatayam Devika REVATHY

  • @sujithkumar5146
    @sujithkumar5146 21 день тому +1

    Hi the change is from 25th August till which date ?

  • @rameshmk1254
    @rameshmk1254 18 днів тому +1

    രമേശ്‌
    പുണർതം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @harishparokkottil4742
    @harishparokkottil4742 19 днів тому +1

    🙏 ഹരീഷ് അനിഴം..

  • @geethakumari5838
    @geethakumari5838 16 днів тому

    നമസ്കാരം ഗുരുജി 🙏
    രാഖി ചിത്തിര തുലാം രാശി
    ശനി ദശ ആണ് 12 ൽ ശുക്രൻ നിൽക്കുന്നു ദാമ്പത്യ ജീവിതത്തിൽ വളരെ അധികം പ്രശ്നം ആണ്

  • @sunilkumarchoonad3328
    @sunilkumarchoonad3328 23 дні тому +1

    സുനിൽകുമാർ... തൃകെട്ട,,,26,5,1977... മനോദുഃഖം മാറാൻ പ്രാർത്ഥിക്കണം 🕉️

  • @beenasarang5027
    @beenasarang5027 19 днів тому +1

    Gargy Atham nakshatra Gaya utram nakshatra

  • @edathittar3995
    @edathittar3995 23 дні тому +3

    🙏🙏🙏🌹🌹🌹

  • @sree4309
    @sree4309 22 дні тому +1

    ശ്രീജ -ചിത്തിര 16/12/1978 സമയം 5am എന്റെ രാശി ഒന്ന് പറയുമോ തിരുമേനി

    • @simpletricks1256
      @simpletricks1256 22 дні тому +3

      അതേ 16/12/1978 തിരുവാതിര നക്ഷത്രം. മിഥുനം രാശി. ഇപ്പോൾ ബുധൻ ദശാപഹാരം.അതിൽ ആദിത്യന്റെ അപഹാരം.

  • @minisugunan9673
    @minisugunan9673 22 дні тому

    Arjun uthruttathi ente monu joli kittanum vivaham nadakkanum prarthikkane thirumeni. Anuja Thiruvathira Rijo makom prarthikkane

  • @MiniK-zs5ol
    @MiniK-zs5ol 18 днів тому +1

    Mitunamrasiparannatunanditirumeni

  • @jeyagopi1345
    @jeyagopi1345 20 днів тому +1

    Jayagopinath.. Reavathi

  • @rejireji5124
    @rejireji5124 23 дні тому

    തിരുമേനീ...... 🙏.. കുഭം, ചതയം 62വയസ്, പുരുഷൻ,, പ്രാർത്ഥിക്കണം 🙏🙏🙏

  • @deepthipk6353
    @deepthipk6353 20 днів тому +1

    Deepthi Atham

  • @jayaprakashjp1333
    @jayaprakashjp1333 18 днів тому +1

    Jayaprakash thriketa

  • @sunithasanthosh7336
    @sunithasanthosh7336 22 дні тому +1

    🙏🙏🙏

  • @deepasanthosh6402
    @deepasanthosh6402 23 дні тому +1

    ❤️❤️🙏🏻🙏🏻

  • @shobhagkrishnan38
    @shobhagkrishnan38 22 дні тому +5

    Makaram ❤❤❤❤

  • @sandeepmoolayil479
    @sandeepmoolayil479 22 дні тому

    Sandeep Thiruvonam please pray for me thirumeni 🙏

  • @badalsandhya1327
    @badalsandhya1327 22 дні тому +1

    Kanni thulam❤

  • @ambilisasi7821
    @ambilisasi7821 22 дні тому +1

  • @sreenathsurendran8806
    @sreenathsurendran8806 21 день тому

    ശ്രീനാഥ് എസ് ഉത്രം കന്നി രാശി 03/10/1986 11 AM ഇപ്പോൾ സമയം പറയാമോ

  • @anilnair.-
    @anilnair.- 19 днів тому +1

    Anil attham

  • @user-hx6vy4jd7d
    @user-hx6vy4jd7d 23 дні тому

    Swapna അവിട്ടം... മകരം രാശി 🙏

  • @ShirlyPaul
    @ShirlyPaul 20 днів тому +1

    Attam

  • @sivaprasadkp1634
    @sivaprasadkp1634 21 день тому +1

    😊😊😊

  • @minabe1594
    @minabe1594 22 дні тому +1

    🙏🙏🙏♥️♥️♥️🌹🌹🌹

  • @ManojKumar-vu1re
    @ManojKumar-vu1re 21 день тому

    Sayanan...rohini.. Age 51.... Shani dasa... No proper job.... Financially very sad... Please pray for me

  • @kaimalsreedharvenugopal621
    @kaimalsreedharvenugopal621 9 днів тому

    Venugopal Rohini

  • @sreemohankumar4718
    @sreemohankumar4718 19 днів тому

    എന്ന് വരെ ഉണ്ട്?

  • @Ajikumar.a
    @Ajikumar.a 23 дні тому

    Ajikumar avittam kumbham rasi

  • @krishnaprakashmuthu6283
    @krishnaprakashmuthu6283 11 днів тому

    എന്താ തിരുമേനി ധനുക്കൂറിനെക്കുറിച്ചൊന്നും പറയാത്തത്?

  • @sethu9238
    @sethu9238 22 дні тому

    Sethu .atham ❤❤❤

  • @sanoopbabu5573
    @sanoopbabu5573 15 днів тому

    Om Bhadrakaali Ye Namah

  • @rohithXanime
    @rohithXanime 23 дні тому

    നമസ്കാരം തിരുമേനി ❤

  • @ushavijayan8238
    @ushavijayan8238 21 день тому

    ഇടവം രാശിയാണ് അജിത്ത് മകീരം നക്ഷത്രം അങ്ങ് പറഞ്ഞപോലെ സംഭവിക്കട്ടെ പ്രാർത്ഥിക്കണെ

  • @renjithkumar9445
    @renjithkumar9445 22 дні тому

    Thiruvathira🙏

  • @hanik2034
    @hanik2034 23 дні тому

    Haneesh thiruvonam Joly illa .sugamilla

  • @sathianpunnathottathil4187
    @sathianpunnathottathil4187 19 днів тому

    കന്നിരാശി ശുക്രൻ്റെ നീച രാശിയല്ലേ തിരുമേനി? തൻ്റെ നീച രാശിയിൽ ഒരു ഗ്രഹം നിൽക്കുമ്പോൾ ഗുണം കിട്ടുമോ?

  • @user-ib5pf4yu2n
    @user-ib5pf4yu2n 22 дні тому

    Chingam rasikark jeevithathil oru rekshayumille😢😢😢

  • @Balubs1993
    @Balubs1993 22 дні тому

    32:59 Kumbham

  • @chandrankk285
    @chandrankk285 18 днів тому

    ശുക്രൻ നീചത്തിലേയ്ക്കല്ലേ മാറുന്നത്. ഉച്ചൻ മീനം അല്ലെ

  • @gopika4067
    @gopika4067 22 дні тому

    Abhirami karthika

  • @joshypadmini9970
    @joshypadmini9970 21 день тому

    ജോഷി അത്തം🙏🏻🙏🏻🙏🏻

  • @aneeshkv8355
    @aneeshkv8355 23 дні тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunilkumarchoonad3328
    @sunilkumarchoonad3328 23 дні тому

    ആകാശ്... തൃകെട്ട,,, ആദിത്യൻ... ചിത്തിര 🕉️

  • @location_hunting
    @location_hunting 22 дні тому

    ബിജുകൃഷ്ണൻ പുണർതം

  • @RAJENDRAN.P.PRAJENDRAN.P.P
    @RAJENDRAN.P.PRAJENDRAN.P.P 22 дні тому

    രാജേ ന്ദ്രൻ മൂലം 4-6-1966

  • @madhu.vvasuleela5107
    @madhu.vvasuleela5107 23 дні тому

    17/05/1968ഉത്രാടം ❤🙏🙏🙏🙏🌹🌹

  • @vishnumenon8301
    @vishnumenon8301 22 дні тому +1

    ഉഷ അത്തം 🙏🙏🙏🙏🥰

  • @sajithakumari1256
    @sajithakumari1256 22 дні тому

    Vinod - utram. ellam nannayi varatte enna prarthana yode Deviyude anugraham undavatte. Prarthanayil ulpeduthane thirumeni.

  • @SudheeshSNair-gi9cq
    @SudheeshSNair-gi9cq 23 дні тому

    Sudheesh Anizham

  • @karthikavirad8150
    @karthikavirad8150 22 дні тому

    Karthika - Karthika

  • @gopika4067
    @gopika4067 22 дні тому

    Gopika ayilyam

  • @user-ud8ln6wx8b
    @user-ud8ln6wx8b 23 дні тому +1

    Santhosh. Chothi

  • @beenavn3333
    @beenavn3333 22 дні тому

    Makaram..rashi...anubhavikkan onnumilla

  • @memoirs4834
    @memoirs4834 23 дні тому

    Can anyone hear??

    • @user-sj6nv7uj1r
      @user-sj6nv7uj1r 23 дні тому +1

      കുംഭo രാശിക്കു ദോഷ സമയം എന്നാണല്ലോ മറ്റുള്ള ചാനലുകളിൽ പറയുന്നത്. ഇത് കേട്ടപ്പോൾ സമദാന മായി 🥰🥰🙏🙏

  • @LijineshkpLiji
    @LijineshkpLiji 22 дні тому

    ലിജിനേഷ്.കെ.പി. അനിഴം

  • @athulkrishna8980
    @athulkrishna8980 22 дні тому

    ഗോപി ചതയം

  • @rajeevak139
    @rajeevak139 23 дні тому

    Rajeev ചോതി പ്രാർത്ഥിക്കണം സ്വാമി 🙂😚😚

  • @RadhamaniAyyappan
    @RadhamaniAyyappan 19 днів тому

    തിരുമേനി റഎല്ലാവരും ജോതിഷം പലതരത്തിലാണോ പഠിക്കുന്നത് ഒരു നാളിനേപ്പറ്റി യൂള്ള പ്രവചനം പലതരത്തിലാണ് പറയുന്നത് ഏതാണ് ശരി ഏതാണ് തെറ്റ്

  • @treesajoseph8413
    @treesajoseph8413 23 дні тому

    ബൂമി വിൽപ്പന നടക്കുമോ 25വർഷം കഴിഞ്ഞു. Treesa.. Tiruvatira.22.4.1969

  • @MohanlalKb
    @MohanlalKb 21 день тому +1

    OM NAMASIVAYA 22.2.1970 MOHANLAL KB PURAM

  • @vijayakumarkg3155
    @vijayakumarkg3155 20 днів тому

    ആഗസ്ത് 25മുതൽ എത്ര ദിവസം ഈ മാറ്റം ഉണ്ടാവും. ഒരു മാസം മാത്രം അല്ലേ?