എന്റെ മാതാവേ ഇത്ര നല്ല സാക്ഷ്യം തന്നതിന് നന്ദി 🙏 ഇതൊക്കെയല്ലേ യഥാർത്ഥ വിശ്വാസം.... ഈ പത്രത്തിന്റെ വില എത്ര വലുതാണ്... ഈ കുടുംബത്തെ ഇനിയും അനുഗ്രഹിക്കേണമേ... എന്നും കൂടെ നിൽക്കേണമേ 🙏🙏
പരിശുദ്ധ അമ്മേ അവിടുത്തേക്ക് നന്ദിയുടെ ആയിരം കണ്ണുനീർ പൂക്കൾ ,കൃപ ആയിരിക്കണേ ,ഈ മക്കളോട് കരുണായിരിക്കണേ,കണ്ണുനീരോടെ യാണമ്മേ ഈ സാക്ഷ്യം ഞങ്ങൾ ശ്രവിക്കുന്നത് ,ഈ അമ്മച്ചിയെ ഇനി കരയാൻ അനുവദിക്കരുതേ
ഈശോയിലും അവിടുത്തെ അമ്മയോടും ഉള്ള യഥാർത്ഥമായ വിശ്വാസം.കണ്ണ് നിറഞ്ഞു പോയി.ഈശോയേ..നന്ദി.ഈശോയേ സ്തുതി.ഈശോയേ ആരാധന..പരിശുദ്ധ അമ്മേ... കൃപാസാന വരപ്രസാദ നാഥേ..നന്ദി.🙏🙏🙏🙏🙏🙏🙏
🙏🌹ആമേൻ 🌹🙏ഈശോയെ 🙏ഒരു കഷ്ണം ഉടമ്പടി പത്രത്തിൽ നിന്നും 🙏ഒരു പിടി അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ച 🙏അമ്മയ്ക്കും 🙏ഈശോയ്ക്കും 🙏കോടാനു കോടി 🙏മഹത്വം 🙏🌹🙏ഈശോയെ 🙏ഈശോ എന്ന 🙏മഹത്വമേറിയ 🙏നാമത്തിനു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏ഈസഹോദരിയുടെ കുടുമ്പത്തിനു കൊടുത്ത എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏നന്മകൾക്കും 🙏ഈശോയ്ക്കും 🙏പരിശുദ്ധ സഞ്ചാരി മാതാവിനും 🙏കോടാനു കോടി 🙏നന്ദി 🙏ആരാധന 🙏മഹത്വം 🙏🌹🙏ആവേ സഞ്ചാരി മാതാവേ 🙏🌹🙏🌹🙏🌹🙏🌹🙏
അമ്മേ മാതാവേ. എന്റെ. ജീവിതത്തിന്റെ അവസ്ഥകൾക്ക് മാറ്റം വരുത്തണമേ.. എന്റെ രണ്ടു മക്കളും നല്ല രീതിയിൽ വരുവാൻ സഹായിക്കണം ഞാൻ രണ്ടുവർഷംകൊണ്ട് ജോലിയില്ലാതിരിക്കുന്ന കുവൈറ്റില് സ്ഥിരമായി ഒരു ജോലി തരണേ മാതാവേ എന്റെ രണ്ടു മക്കളും നല്ല സ്വഭാവത്തിൽ ജീവിക്കാനും പഠിച്ചു ജോലി കിട്ടുവാൻ സഹായിക്കണം ഞാനിപ്പോ ജോലിയില്ലാതെ മാനസികമായിട്ട് തകർന്നിരിക്കുകയാണ് മാതാവേ നല്ല ജോലി തന്നെ മാതാവേ കടപ്പാരങ്ങൾ തീർക്കാൻ സഹായിക്കണേ മാതാവേ ഞാൻ ഒരു സാക്ഷ്യം ആവാൻ സഹായിക്കണേ എന്റെ ഇക്കര കട എല്ലാം നല്ല രീതിയിൽ ആവാൻ സഹായിക്കണേ മാതാവേ മാതാവിന്റെ ഒരു സാക്ഷിയാവാൻ സഹായികന്നെ.മാതാവേ. ആമേൻ 🙏
അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തെയും അമ്മയുടെ സംരക്ഷണത്തിൽ നടത്തണമേ 🙏🙏🙏പ്രേതെകിച്ചു വിദേശത്തായിരിക്കുന്ന എന്റെ ജീവിതപങ്കാളിയുടെമേലും എന്റെ സഹോദരിയുടെമേലും സഹോദരങ്ങളുടേമേലും ഉണ്ടായിരിക്കണമേ 🙏🙏🙏
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
അമ്മേ മാതാവേ ഈ മകൾക് കൊടുത്ത എല്ലാ നന്മദ്കൾക്കും രോഗസൌഖ്യത്തിനയും അവിടത്തോട് നന്ദി അർപ്പിക്കുന്നു അമ്മെ മാതാവേ അടിയങ്ങളെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികലാക്കി മറ്റേണമേ ആമേൻ 🙏🙏🙏അവെ മരിയ 🙏🙏🙏❤️🙏
എന്ത് നല്ല സാക്ഷ്യം. ഇതുപോലെ സ്നേഹിക്കാൻ ഞങ്ങൾക്കും കഴിയണമേ ഈശോയേ മാതാവേ.. എന്റെ വിശ്വാസവും സ്നേഹവും ഇവരെ പിലെയുള്ളവരുടെ മുൻപിൽ ഒന്നും അല്ല. ഈ സാക്ഷ്യം കേൾക്കാൻ പറ്റിയതിനു നന്ദി ❤
അമ്മേ മാതാവേ സത്യസന്ധമായി ഉടമ്പടി നിർവർത്തിക്കാൻ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ദൈവത്തിന്റെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നു 🙏🙏ആവേ മരിയ ❤️
അമ്മേ മാതാവേ എത്ര നിഷ്കളങ്കമായ സാക്ഷ്യം...... കേൾക്കാൻ ഇടയാക്കിയതിനു നന്ദി 🙏🙏
അമ്മേ മാതാവേ ❤❤❤❤. വാക്കുകളില്ല 🙏
Amme ee enikkum daivathodu chernuu nilkkan idayavane..
❤❤❤❤ അമ്മേ
🙏🙏
🙏🙏
അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി🙏 ഇത്രത്തോളം അനുഗ്രഹം ഈ ആന്റിക്ക് നൽകിയ തിന്🙏🙏🙏🙏
🙏അമെൻ 🙏
ആമേൻ 🙏
p0,
😘
4 തവണ ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ട അടുത്ത ടെസ്റ്റ് Nov 18 നടക്കുകയാണ് ഇത്തവണ അമ്മ മാതാവ് എന്നെ വിജയിപ്പിക്കണേ അമ്മേ🙏🙏
എന്റെ മാതാവേ ഇത്ര നല്ല സാക്ഷ്യം തന്നതിന് നന്ദി 🙏
ഇതൊക്കെയല്ലേ യഥാർത്ഥ വിശ്വാസം....
ഈ പത്രത്തിന്റെ വില എത്ര വലുതാണ്...
ഈ കുടുംബത്തെ ഇനിയും അനുഗ്രഹിക്കേണമേ...
എന്നും കൂടെ നിൽക്കേണമേ 🙏🙏
🙏🙏🙏
Ente ammme mathave nannniiii niii kodukkunnna blessings is so much thank u mummma
ഇതാണ് യഥാർത്ഥ വിശ്വാസം praise the Lord 🙏🙏ഇനിയും മാതാവ് അനുഗ്രഹിക്കട്ടെ 🙏
വിഷമിക്കുന്ന എല്ലാവരുടെയും കണ്ണുനീർ മാറ്റാണമേ അമ്മേ 🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ അവിടുത്തേക്ക് നന്ദിയുടെ ആയിരം കണ്ണുനീർ പൂക്കൾ ,കൃപ ആയിരിക്കണേ ,ഈ മക്കളോട് കരുണായിരിക്കണേ,കണ്ണുനീരോടെ യാണമ്മേ ഈ സാക്ഷ്യം ഞങ്ങൾ ശ്രവിക്കുന്നത് ,ഈ അമ്മച്ചിയെ ഇനി കരയാൻ അനുവദിക്കരുതേ
അമ്മേ വിവവാഹം തടസമുള്ള എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
. എന്റെ ഈശോയേ പരിശുദ്ധ അമ്മേ വിശ്വാസമില്ലാത്ത എന്റെ ജീവിതപങ്കാളിയെ പോലെ വിശ്വാസമില്ലാത്ത എല്ലാ മക്കളോടും കരുണ തോന്നണമേ ദൈവസ്നേഹത്താൽ നിറക്കണമേ
അമ്മേ എന്റെ മകനും വിവാഹം നടത്തി തരണമേ ആമേൻ
ജനനം കൊണ്ടല്ല വിശ്വസത്തലാണ് ഒരു വ്യക്തി ക്രിസ്ത്യാനി ആകേണ്ടത്. ഈ testimony is an example. Jesus is Lord & God. 🙏🙏🙏❤️🌹
ഈശോയിലും അവിടുത്തെ അമ്മയോടും ഉള്ള യഥാർത്ഥമായ വിശ്വാസം.കണ്ണ് നിറഞ്ഞു പോയി.ഈശോയേ..നന്ദി.ഈശോയേ സ്തുതി.ഈശോയേ ആരാധന..പരിശുദ്ധ അമ്മേ... കൃപാസാന വരപ്രസാദ നാഥേ..നന്ദി.🙏🙏🙏🙏🙏🙏🙏
അമ്മെ ,എനിക്കു ക്രിപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അവസരം നൽകണമേ
അമ്മേ ആ ചേച്ചീഡേ മോൾക്കും മോനും സംസാരിക്കാൻ സാധിക്കണേ അമ്മ അനുഗ്രഹിക്കട്ടെ 🙏🙏
മാതാവേ യുദ്ധത്തിൽ നിന്നും രാജ്യങ്ങളെ കാത്തു കൊള്ളേണമേ ആമേൻ
ഈ സാക്ഷ്യത്തിന് ഒരുപാടു നന്ദി 🙏✝️ കന്യകമാരുടെ രാജ്ഞിയാം കന്യകേ!
ദയയുള്ള മാതാവേ!
നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
കാത്തുകൊള്ളേണമമ്മേ
🙏🌹ആമേൻ 🌹🙏ഈശോയെ 🙏ഒരു കഷ്ണം ഉടമ്പടി പത്രത്തിൽ നിന്നും 🙏ഒരു പിടി അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ച 🙏അമ്മയ്ക്കും 🙏ഈശോയ്ക്കും 🙏കോടാനു കോടി 🙏മഹത്വം 🙏🌹🙏ഈശോയെ 🙏ഈശോ എന്ന 🙏മഹത്വമേറിയ 🙏നാമത്തിനു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏ഈസഹോദരിയുടെ കുടുമ്പത്തിനു കൊടുത്ത എല്ലാ അനുഗ്രഹത്തിനും 🙏കൃപകൾക്കും 🙏നന്മകൾക്കും 🙏ഈശോയ്ക്കും 🙏പരിശുദ്ധ സഞ്ചാരി മാതാവിനും 🙏കോടാനു കോടി 🙏നന്ദി 🙏ആരാധന 🙏മഹത്വം 🙏🌹🙏ആവേ സഞ്ചാരി മാതാവേ 🙏🌹🙏🌹🙏🌹🙏🌹🙏
അമ്മേ മാതാവേ അമ്മയുടെ അടുക്കൽ എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏
അമ്മേ മാതാവേ. എന്റെ. ജീവിതത്തിന്റെ അവസ്ഥകൾക്ക് മാറ്റം വരുത്തണമേ.. എന്റെ രണ്ടു മക്കളും നല്ല രീതിയിൽ വരുവാൻ സഹായിക്കണം ഞാൻ രണ്ടുവർഷംകൊണ്ട് ജോലിയില്ലാതിരിക്കുന്ന കുവൈറ്റില് സ്ഥിരമായി ഒരു ജോലി തരണേ മാതാവേ എന്റെ രണ്ടു മക്കളും നല്ല സ്വഭാവത്തിൽ ജീവിക്കാനും പഠിച്ചു ജോലി കിട്ടുവാൻ സഹായിക്കണം ഞാനിപ്പോ ജോലിയില്ലാതെ മാനസികമായിട്ട് തകർന്നിരിക്കുകയാണ് മാതാവേ നല്ല ജോലി തന്നെ മാതാവേ കടപ്പാരങ്ങൾ തീർക്കാൻ സഹായിക്കണേ മാതാവേ ഞാൻ ഒരു സാക്ഷ്യം ആവാൻ സഹായിക്കണേ എന്റെ ഇക്കര കട എല്ലാം നല്ല രീതിയിൽ ആവാൻ സഹായിക്കണേ മാതാവേ മാതാവിന്റെ ഒരു സാക്ഷിയാവാൻ സഹായികന്നെ.മാതാവേ. ആമേൻ 🙏
മാതാവേ എന്റെ നിയോഗങ്ങൾ എത്രയും വേഗം സാധിച്ചു തരേണമേ ആമേൻ
അമ്മേ മാതാവേ കടഭാരം കൊണ്ടും ജപ്തി നടപടികളാലും ബിസ്നസ് തകർച്ചയാലും കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമേ 🙏
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമെ ഈശോയെ ഞങ്ങളെ അഭിഷേകം ചെയ്യണമെ .
പരിശുദ്ധ അമ്മേ മോൾ സ്വപ്നം കാണുന്ന ദുഷ്ട ശത്രുക്കളെ മോളുടെ അടുക്കൽ നിന്നും മനസ്സിൽ നിന്നും നീക്കി കളയണമേ 🙏🙏🙏
🙏അമെൻ 🙏
Pillowude thaze Kreupasanam photo vechal mathy,Kazuthil kaashroopam itt kidakuka. Enik anubavm und
Amen
ആമേൻ ആമേൻ
ആമ്മേ മാതാവേ എന്റെ മനസിനെ വേദനിപ്പിക്കുന്ന വേണ്ടാത്ത ചിന്തകൾ എന്നിൽ നിന്നും എടുത്ത് മറ്റേണമേ 🙏🏼
എന്റെ മകൻ വിദേശത്താണ് അവന് നല്ലൊരു ജോലി കൊടുത്ത് മാതാവ് അവനെ അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലുയ മഹത്വം ✝️🙏🕯️❤️😭💜
🙏അമെൻ 🙏
അമ്മയുടെ പ്രത്യ ക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും ഉയർത്തണമെ ആവേ മരിയ
പരിശുദ്ധ അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും യേശു നാമത്തിൽ ഉയർത്തണമേ..🕊️💓
അമ്മേ മാതാവേ എനിക്കും നിന്റെ മുൻപിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ
ജീവിതകാലം മുഴുവൻ ഈശോയോട് ചേർന്ന് നിൽക്കാൻ ഉള്ള കൃപ നൽകണേ
മോൾക്കും മരുമകനും നല്ല ശമ്പളം ഉള്ള ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
🙏🏻
അമ്മേ മാതാവേ 🙏 അവിടെ വന്ന് ഉടബടഇയഎടഉക്കആൻ എന്നെ സഹായിക്കണമേ🙏🙏
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാന്നെ. അമ്മേ ഞങ്ങൾക്ക് നല്ല ഒരു ഭവനം വെക്കാൻ ഒരു വഴികാണിച്ചുതരണേ. ആമ്മേൻ..... ആമേൻ 🙏🙏🙏🙏🙏
മാതാവേ കുഞ്ഞു മോൾക്ക് മുൻപോട്ട് നല്ല സമയങ്ങളും അഭിവൃദ്ധിയും ആയുസും ആരോഗ്യവും നല്കണമേ 🙏🙏
അമ്മേ ഇന്നി നടക്കുന്ന പ്രേതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കണമേ
അമ്മേ മാതാവേ കൈവിടാതെ കൂടെ തന്നെ ഉണ്ടാകണമേ 🙏അമ്മ കുടെയുണ്ട് എന്ന വിശ്വാസത്തിൽ ആണ് ജീവിക്കുന്നത് 🙏🙏🙏
അമ്മേ കുഞ്ഞുമക്കൾക്കു പഠനം എളുപ്പം ആക്കി കൊടുക്കണേ. അമ്മ യുടെ നീല മേലങ്കിയിൽ പൊതിഞ്ഞു കാത്തോളണേ 🙏🙏
🙏🏻
അമ്മേ ഞങ്ങളെ ഈ കടത്തിൽ നിന്നും മോചിപ്പിക്കേണമേ എന്റെ മാതാവേ 🙏🏼🙏🏼🙏🏼
മാതാവേ ആദിമ സഭയിലുള്ള വിശ്വാസം പോലെ തന്നെയാണ് ഈ മകളുടെ വിശ്വാസം. വചനമായ ദൈവത്തെ വിശ്വസിക്കുന്ന ഈ മകളുടെ ജീവിതത്തെ കൂടുതൽ അനുഗ്രഹിക്കണേ
പരിശുദ്ധ മാതാവേ ഞങ്ങളുടെ വീട് അമ്മ ഇടപെട്ട് വിറ്റ് തരണേ . വിൽക്കാതെ ഞങ്ങൾക്ക് നിവർത്തിയില്ല .എത്രയും പെട്ടന്ന് നടത്തി തരണേ .
അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ അമ്മേ ഈശോയിൽ നിന്ന് ഞങ്ങൾക്ക് അനുഗ്രഹം വാങ്ങി തരണേ
അമ്മേ എന്റെ ഷുഗർ നോർമൽ ആഗ്നേ 🙏🏻🙏🏻
അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
എന്റെ അമ്മ. മാതാവേ എന്റെ മുടി കൊഴിച്ചിൽ മേൽ കരുണ ഉടകണമേ 🙏🏻🙏🏻🌹❤
അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ.. ആമേൻ🙏
Amme maathave ente bharthavinte മദ്യപാനം മാറ്റിത്തരണെ ente joli partime aakkitharane
ആ കുഞ്ഞു മോളിനെ കണ്ടോ അവൾ അമ്മ മാതാവിനോട് സംസാരിക്കുന്നു❤❤❤❤ അമ്മേ മാതാവേ എനിക്കും അമ്മയുടെ അനുഗ്രഹം എനിക്ക് എപ്പോഴും വേണും
🙏🙏🙏
അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ 🙏🙏🙏
Santhakumari easowkkum ammakkum nanni
അമ്മേ നെടും ബാ ശേരിയിൽ ഒരുജോലി തരണേ അവിടെ ജോലി തരാമെന്ന് മോഹിപ്പിച്ചേ പണം വാങ്ങികബളിപ്പിച്ച വരുടെ മുൻപിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ ❤❤❤ആമേൻ ❤❤❤❤❤❤❤
അമ്മ മാതാവേ എനിക്കും എന്റെ കുടുംബത്തെയും അമ്മയുടെ സംരക്ഷണത്തിൽ നടത്തണമേ 🙏🙏🙏പ്രേതെകിച്ചു വിദേശത്തായിരിക്കുന്ന എന്റെ ജീവിതപങ്കാളിയുടെമേലും എന്റെ സഹോദരിയുടെമേലും സഹോദരങ്ങളുടേമേലും ഉണ്ടായിരിക്കണമേ 🙏🙏🙏
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10
Amma mathave aniku karunya pravrithigal chian aniku Joli threneme Amen ante ksil varumanam threneme Amen
അമ്മേ മാതാവേ ഈ മകൾക് കൊടുത്ത എല്ലാ നന്മദ്കൾക്കും രോഗസൌഖ്യത്തിനയും അവിടത്തോട് നന്ദി അർപ്പിക്കുന്നു അമ്മെ മാതാവേ അടിയങ്ങളെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികലാക്കി മറ്റേണമേ ആമേൻ 🙏🙏🙏അവെ മരിയ 🙏🙏🙏❤️🙏
🙏അമെൻ 🙏
മാതാവേ എൻെറ നെഞ്ച് വേദന മാറ്റി തരണമേ
ഈ സാക്ഷ്യം പറഞ്ഞ ചേച്ചിക്കും കുടുംബത്തിനും സൗഭാഗ്യങ്ങളും സന്തോഷവും സമൃദ്ധിയും നല്കണമേ സഞ്ചാരി മാതവ🙏🏻🙏🏻🌹🌹🌹🌹🌹
അമ്മേ മാതാവേ കടകെണിയിൽ മുങ്ങി, അപമാനം താങ്ങാൻ കഴിയാതെ നിരാശയിൽ കഴിയുന്ന ഞങ്ങൾ പ്രതീക്ഷിക്കുന്നലോൺ ശെരിയാക്കി തന്ന് എന്നെയും അമ്മയുടെ സാക്ഷിയാക്കണമേ 🙏
അമ്മേ മാതാവേ എന്റെ ദർത്താവിന്റെ ഗ്രന്ഥിവീക്കം പൂർണമായും വേഗം സുഖപ്പെടുത്തണമേ
അമ്മേ രോഗശാന്തിയും കുടുംബസമാധാനം തന്ന് അമ്മേ കാത്തുരഷിക്കാണുമെ മാതാവേ 🙏🏿🙏🏿🙏🏿
ക്രീപാസനം അമ്മേ ശക്തമായ സാക്ഷ്യം പറയുവാൻ എനിക്കും കൃപ നൽകണമേ 🙏🏻🌹🙏🏻
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ, അമ്മയുടെ സാക്ഷിയാക്കി ഉടമ്പടി എടുത്ത ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏
അമ്മേ മാതാവേ 16നു നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇൽ എന്നെ പാസ്സാക്കി അനുഗ്രഹിക്കേണമേ 🥰🙏
എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ
അമ്മേ ഈ വലിയ സാക്ഷ്യം ത്തിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് ജോലി ചെയ്യുന്നാ സ്ഥലത്ത് നിന്നും സാമ്പത്തിക ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ തിരിച്ചു വരേണമേ
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
എന്ത് നല്ല സാക്ഷ്യം. ഇതുപോലെ സ്നേഹിക്കാൻ ഞങ്ങൾക്കും കഴിയണമേ ഈശോയേ മാതാവേ.. എന്റെ വിശ്വാസവും സ്നേഹവും ഇവരെ പിലെയുള്ളവരുടെ മുൻപിൽ ഒന്നും അല്ല. ഈ സാക്ഷ്യം കേൾക്കാൻ പറ്റിയതിനു നന്ദി ❤
🙏
ഈ സാക്ഷ്യം കാണിച്ച് തന്നതിന് നന്ദി എന്റെ അമ്മ മാതാവേ ❤
അമ്മേ മാതാവേ സത്യസന്ധമായി ഉടമ്പടി നിർവർത്തിക്കാൻ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ദൈവത്തിന്റെ ഇഷ്ടത്തിന് വിട്ടു കൊടുക്കുന്നു 🙏🙏ആവേ മരിയ ❤️
അമ്മേ എന്റെ പ്രാർഥന കേൾക്കണമേ
Ente amme mathave kreupasanam amme mathave ❤❤❤❤😢😢😢😢😢😢😢😢😢
മാതാവേ പാപിയായ എന്നോട് പൊറുക്കണേ. ഈ സങ്കടമൊക്കെ സഹിക്കാൻ എനിക്ക് കഴിയണേ. അമ്മയോട് പരിഭവിക്കാനും തള്ളിപ്പറയാനും എനിക്ക് തോന്നല്ലേ
അമ്മേ ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ഈ സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ഒരായിരം നന്ദി 🙏🙏🙏
അമ്മേ...എനിക്കും ഒരിക്കൽക്കൂടി അങ്ങേ തിരു സന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹമാരുളേണമേ. ആമേൻ.
എത്ര മനോഹരമായ സാഷ്യം 🙏🙏മാതാവിന്റെ വലിയൊരു അനുഗ്രഹം ❤
Ente amme ente agraham sadhichu tharename farthavinte vishwasam vardhippikkename 🙏🏻🌹🙏🏻
അമ്മേ മാതാവേ നിത്യതയിൽ വലിയൊരു സാക്ഷി ആക്കുവാൻ എന്നെയും അനുഗ്രഹിക്കണമെ
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി..അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ💙💙❤️❤️🙏🙏🙏🙏
അമ്മ മാതാവേ ഞ ങ്ങ ളേ യും അന്ഗ്രി കേണമേ....
🙏🌹
അമ്മേ lakeeshayude ഇത്തരത്തിലുള്ള കുഞ്ഞിനെ ആരോഗ്യമുള്ള കുഞ്ഞിനെ തരണേ. അമ്മേ 🙏🏻🙏🏻🌹🌹❤❤
മാതാവെ എന്റെ മകനെ ജോലിയിൽ സ്ഥിരപ്പെടുത്തണമേ
അമ്മേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ അമ്മേ എന്റെ തടസങ്ങളേ ല്ലാം മാറി പുറത്തേക്കു പോകുവാനുള്ള ഒരു വഴി തുറന്നു തരണമേ അമ്മേ അനുഗ്രഹിക്കേണമേ
എല്ലാം മക്കളുടെയും നിയോഗം നടത്തി കൊടുക്കണംമേ 🙏🙏
അമ്മേ തെറ്റുകുറ്റങ്ങളെല്ലാം ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ ഈ സഹോദരി യുടെ വിശ്വാസം എത്ര യോ വലുത് ആണ് മാതാവേ അനുഗ്രഹിക്കname
Ammakum Thirukumaranum Aayiram Aayiram Nanni Hallelujah Hallelujah Hallelujah
Amme e sakshyam kelkkuvan kazhinjathinu. Nanni🙏🙏🙏🙏🙏🌹
Amme... Ee kudumbthe samrudhamyi anugrahikanme.... Ithuupole sakshyapeduthuvan adiyaneyum anugrahikanme... 🙏🙏🙏
അമ്മേ മാതാവേ ഈ സാക്ഷ്യം പറയുന്ന മകൾക്ക് വേണ്ടി ഞാൻ നന്ദി പറയുന്നു
അമ്മേ മാതാവേ ഈ ചേച്ചി അനുഗ്രഹിച്ചതുപോലെ എന്നെയും അനുഗ്രഹിക്കണമേ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എന്നെയും യോഗി ആക്കി തീർക്കണമേ ആക്കി തീർക്കണമേ
അമ്മേ എന്റെ uk വിസ എത്രെയും പെട്ടന്ന് തന്ന് അനുഗ്രഹിക്കേണമേ
നഷ്ട പ്പെട്ട ജോലി തിരിച്ചു തരണേ അമ്മേ. എന്റെ കുഞ്ഞിനെ കാത്തോളണേ. സമാധാനം തരണേ അമ്മേ.
Amme kripasanam maathave ee makalkku kodutha anugrahathe oorthu oraayiram nanni parayunnu ammee 🙏🙏🙏🙏🙏
Ammae kripasanam sanchari mathave exam passkanamme thadasangl matitharanne shayikaname upeshikale 😭🙏🕯️
ഈശോയെ... അവിടുത്തെ വചനത്തിന്റെ ശക്തി എല്ലാം മക്കളിലും നിറയ്ക്കണമേ 🙏🙏🙏
Amme Mathave Yeshuve Kathkollaname Anugrahikaname Balapeduthaname 🙏
Essoye nnu thnna ell krupaklkkum kodanukodi nanni ammen ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌪
ഈ അമ്മയുടെ സാക്ഷ്യം എല്ലാവരിലേക്കും എത്തിക്കണമേ. ആമേൻ❤️✝️✝️✝️🫂
Ante mathave, ammayude munnil vanne sakshyam parayanayi enne orukaname amme ante udambadi niyoganagal ellam nadathi tharename amme amen🙏amen🙏🙏amen🙏🙏🙏🙏🌹🌹🌹🌹🌹🌹
Thank you മാതാവേ ♥️♥️♥️♥️♥️♥️
അമ്മേ ഇതു പോലെ എന്റെ കർത്താവിന്റെ സാക്ഷി ആകുവാൻ എടയകേണമേ 🙏🏻🙏🏻🙏🏻🙏🏻