Uma Preman - The Happiness Project - Kappa TV

Поділитися
Вставка
  • Опубліковано 1 жов 2024
  • Producer - Vinu Janardanan
    Anchor - Dhanya Varma
    Editor - Janson Paul
    Camera - Vipin Chandran, Mahesh SR, Aneesh Chandran, Nikhil, Sarath, Shijil
    Stylist - Remya Suresh
    Dhanya's wardrobe - Marks & Spencer
    Accessories - Ayesha
    Graphics - Arun Kailas
    Music - Arun Varghese aka Varkey
    Make-up - Jisha
    Production team - Akhilesh KR, Mahesh Kumar, Binu Ninan, Ranjini Menon
    Camera associate - Binshad
    Venue - The Loft
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

КОМЕНТАРІ • 224

  • @mrudulamurali8623
    @mrudulamurali8623 4 роки тому +111

    Happiness Mashup kandu vannavarundoo❤

  • @imthere5686
    @imthere5686 6 років тому +203

    മറ്റു പ്രോഗ്രാമുകൾ കാലം കഴിയുന്തോറും പുറകോട്ട് പോകുമ്പോൾ ഓരോ എപ്പിസോഡ് കഴിയുന്തോറും ഹാപ്പിനസ് പ്രൊജക്റ്റ് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. ഇത് പോലുള്ള ആളുകളെ തിരഞ്ഞു പിടിച്ചു കൊണ്ട് വരുന്ന ടീമിന് കയ്യടികൾ 👏

  • @rashiatroad8658
    @rashiatroad8658 4 роки тому +102

    എല്ലാം നടക്കും....
    എന്തൊരു ഭാരമുള്ള വാക്കാണ് 😘😘

  • @ujwalaraj967
    @ujwalaraj967 4 роки тому +180

    ഞാൻ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട് സെർച്ച്‌ ചെയ്ത വന്നതാണ്..... പല വിഡിയോസും കണ്ടിട്ടുണ്ട് ഇത്രയും inspire ചെയ്ത ഒരു വീഡിയോ വേറെയില്ല

  • @manubob8254
    @manubob8254 6 років тому +76

    ദൈവമെ അറിയാതെ നിങ്ങൾക്ക് വേണ്ടി പ്റാർത്ഥിച്ച് പോവുന്നു മാം.

  • @bhageerathanpillai2566
    @bhageerathanpillai2566 4 роки тому +52

    ഈ വീഡിയോ ഇറങ്ങിയിട്ടു 2 വര്ഷം ആയി...എന്തുകൊണ്ട് ഇത്രയ്ക്കു നാളായിട്ടു ഞാൻ ഈ വക്തിത്വത്തെ അറിഞ്ഞില്ല🤦.
    ഞാൻ ഉൾപ്പെടെ ഉള്ള സമൂഹം ഇവിടത്തെ പോരായ്മകളെ കണ്ടു സർക്കാരിനെ കുറ്റപ്പെടുത്തുന്നു....എന്നാൽ ഈ അമ്മ താൻ ചെയ്തു കാണിച്ചു സർക്കാരിനെ ബോധവന്മാര് ആകുന്നു....
    ഒരായിരം നന്ദിയും സ്നേഹവും നൽകുന്നു...

  • @learnerrr8712
    @learnerrr8712 4 роки тому +38

    ചിലരെ ഞാൻ inspiration, motivation, loved എന്നൊക്കെ പറഞ്ഞു കമന്റ്‌ ചെയ്യാറുണ്ട്, പക്ഷെ മനസ്സിൽ തട്ടി മഹാഅത്ഭുതം എന്നു വിളിക്കാൻ തോന്നി ആദ്യ 5 minute കണ്ടപ്പോൾ തന്നെ 🖤such a great lady

  • @muuuffiiichill5777
    @muuuffiiichill5777 4 роки тому +56

    Idhile anchor ethra polite ayitta irikkunne😍

  • @princythankachan573
    @princythankachan573 3 роки тому +2

    ഉമാ അമ്മയുടെ അനുഭവം വായിച്ചു ജീവിതത്തിൽ ഒരു നന്മ ചെയ്യാൻ മനസ്സ് തയാർ ആയ സുകുമാരൻ എന്ന മഹാമനസ്കത ഉള്ള ആള്.എനിക്കു അദ്ദേഹം അച്ചന്റെ സ്ഥാനം ആണ്. ഇതിനു എന്നെ പരിചയപെടുത്തിയ ശ്രീകുമാർ അങ്കിൾ.ആഹ് വിലയേറിയ വൃക്ക സ്വീകരിച്ചത് ഞാൻ ആണ്. 2018 ഏപ്രിൽ 19 എന്റെ സർജറി കഴിഞ്ഞു സുഖം ആയി ഇരിക്കുന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല,ഇ ഭൂമിയിൽ ഇതിനു പകരം ആകില്ല മറ്റൊന്നും.

  • @lightcarrier5796
    @lightcarrier5796 4 роки тому +61

    മാഡ० പറയുന്ന ശൈലി പോലു० എന്ത് മധുരമാണ്...😍😍

  • @nithinrameshmv
    @nithinrameshmv 4 роки тому +37

    ലൈഫിൽ ഇൻസ്പയർ ആവാൻ ഇങ്ങനെയുള്ള ഇന്റർവ്യൂ ഉപകാരപ്പെടും... 👍

  • @yehsanahamedms1103
    @yehsanahamedms1103 3 роки тому +6

    സ്വയം ഉരുകി തീർന്നു മറ്റുള്ളവർക്ക് പ്രകാശം സമ്മാനിക്കുന്ന ഒരു മെഴുകുതിരി ആയി ജീവിക്കുന്ന ഈ പുണ്ണ്യ ആത്മാവിനെ സ്വന്തം അമ്മയായി നാമെല്ലാം സ്വീകരിക്കണം.ഇവർ നമ്മുടെ പുണ്ണ്യ മാണ്.

    • @santhimedical
      @santhimedical 2 роки тому

      Thank you

    • @yehsanahamedms1103
      @yehsanahamedms1103 2 роки тому

      @@santhimedical ഒരുവർഷം കഴിഞ്ഞുള്ള മറുപടിക്ക് ഒരായിരം നന്ദി.

  • @anandumurali5281
    @anandumurali5281 6 років тому +51

    such an inspirational talk ....hats offf ..please bring these motivating kind of persons to the programme

  • @mohamedyasir8360
    @mohamedyasir8360 4 роки тому +47

    I visited once the School and discussed with her, what an inspiration lady

  • @nidhinchandranr7723
    @nidhinchandranr7723 4 роки тому +7

    evide charity undo avde oru attath suresh gopi chetan kanum..uma chechiyeym attapadiyilek prnju vitat suresh ettan ananu. uma chechi 👌👌👌

  • @heginhan6133
    @heginhan6133 6 років тому +23

    Wordless... Uma Preman is a True Wonder 👌... Really Inspiring..

  • @adhilabanu8804
    @adhilabanu8804 4 роки тому +18

    Ith kaanumbo jeevithathil enthenkilumoke cheyyaanulla aagraham vannu thank u ma'am
    ❤️❤️

  • @ajithchandran8797
    @ajithchandran8797 3 роки тому +3

    പോസിറ്റിവിറ്റി എന്ന് പറഞ്ഞാൽ ഇതാണ്........എനിക്ക് ചേച്ചിയെ അറിയാം.... ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ.... നമ്മളൊക്കെ ജീവിക്കുന്നത് നമുക്കും കുടുംബത്തിനും വേണ്ടി മാത്രമാണ് പക്ഷെ ഇവർ ജീവിക്കുന്നത് എല്ലാർക്കും വേണ്ടിയാണ്.. ❤

  • @ViShnu-nw7nk
    @ViShnu-nw7nk 6 років тому +27

    you are doing a wonderful job.....i would say this one is such an exceptional program i ever watched anywhere.....Uma preman ♥
    Dhanya varma ♥
    the whole crew ♥
    kappa tv ♥
    we have a wish too
    please don't put an end to this program....we want more personalities to explore....through happiness project♥

  • @swt12345
    @swt12345 6 років тому +15

    Love your anchoring Dhanya... very good talk show.. and amazing amazing Uma Preman! Hats off lady!

  • @abhaydev3283
    @abhaydev3283 6 років тому +19

    Enthukond e episode'nu views kurayunnu ? Uma Preman kottighoshikkappedatha oru personality aayathu kond aavum. Alle ..

  • @revanthraju3618
    @revanthraju3618 4 роки тому +14

    ഇവരുടെയൊക്കെയാണ് പുണ്യമായ മഹത്തരം ജന്മങ്ങൾ

    • @deepuvm266
      @deepuvm266 2 роки тому

      niyum pwoliyanu bro

    • @revanthraju3618
      @revanthraju3618 2 роки тому

      @@deepuvm266 എന്നേലും ആകണം

  • @anumolanilkumar2918
    @anumolanilkumar2918 2 роки тому +1

    Happiness project veedum varatte

  • @visakhuv7697
    @visakhuv7697 4 роки тому +6

    ഇതെന്തുവാ, ദേ പോയി ദാ വന്നു എന്ന പോലെ ചടപടാ ന് കാര്യങ്ങൾ നടത്തുന്നു.
    Hatsoff u ma'am💓

  • @rashiatroad8658
    @rashiatroad8658 4 роки тому +8

    Happiness project 2 പെട്ടന്ന് തുടങ്ങു

  • @ramu9375
    @ramu9375 2 роки тому

    ശുദ്ധമായ മലയാളം; വിരസതയില്ല, ജാഡയില്ല; അവതാരകയുടെ മുഖത്ത് ചിരിയുടെ അഭിനയവുമില്ല.

  • @noobplays3818
    @noobplays3818 6 років тому +5

    and she says cheriya cheriya karyangal.....how can a person so humble. Namukku onum idhinde 1 percentage cheyan pattunhundo..

  • @sreevidyasreevidya1188
    @sreevidyasreevidya1188 3 роки тому +2

    Wow, i cant believe with my eyes ... നമ്മളെ മോട്ടിവേഷൻ ചെയ്യുവാനും, inspire ആക്കാനും അമ്മക്ക് സാധിക്കുന്നു..... keep going God bless you

  • @noobplays3818
    @noobplays3818 6 років тому +20

    Respect...inspiration....love.....only these emotions are coming while listening to her

  • @sharshaad
    @sharshaad 4 роки тому +25

    എന്ത്‌ ഭംഗിയുള്ള സംസാരം 😍

  • @philipliju564
    @philipliju564 6 років тому +9

    Very inspirational.... Glad to see people like Uma preman in this fast moving world.... A huge salute to her ... Wish her all the very best for her future activities..
    Also great going dhanya .... This is one of the talkshows I follow quite often... Keep up the good work

  • @gayathri5908
    @gayathri5908 3 роки тому +1

    Anchor should be like this.. interview cheyunna aal pryunnat kekanum parayn sammadikunatum valya kaaryamanu.. ella anchors pakuthi pryumbole aduta qstn chodikkum..dhanya aanu ee show imp factr❤️❤️

  • @ananthurgopal9868
    @ananthurgopal9868 3 роки тому +1

    ഇവരെ പോലുള്ളവർ ആണ് ശെരിക്കും അറിയുപ്പെടേണ്ടതും വാഴ്ത്തപ്പെടെണ്ടെത്തും

  • @aamionline9497
    @aamionline9497 3 роки тому +2

    എത്ര സന്തോഷം ആണെന്നോ mam ഇതൊക്കെ കാണുമ്പോൾ, ഇത്രെയും നന്മ ഉള്ളവരും നമ്മുടെ ഇടയിൽ ഉണ്ടല്ലോ. 😘

  • @chandnichandni6103
    @chandnichandni6103 6 років тому +11

    You please bring more such people to the programme....:-)

  • @O17534
    @O17534 4 роки тому +5

    Whatsapp Status kand varunnavarundo

  • @PositiveMalayalam
    @PositiveMalayalam 5 років тому +12

    Uma preman, you are great.
    Dhanya varma great anchor

  • @jyothilekshmij1508
    @jyothilekshmij1508 3 роки тому +2

    Entu rasa kettirikkan....😘😘

  • @TheCommonInvisible
    @TheCommonInvisible 3 роки тому +2

    ❤️❤️❤️

  • @suryaajay1197
    @suryaajay1197 3 роки тому +2

    നൻമ ഒരിക്കലും മരിക്കില്ല 🙏

  • @rohithguruvayur6544
    @rohithguruvayur6544 6 років тому +12

    Really inspiration lady.....

  • @sathyadinesan4190
    @sathyadinesan4190 6 років тому +10

    Dear Uma Preman, A big Salute to you for great achievement! Wish you all the very best.

  • @geethabahuleyan4657
    @geethabahuleyan4657 4 роки тому +3

    Such a wonderful interview with Usha Preman!!! 🚯🎃♥️ I was speechless for few moments after ur discussions . Is there such sweet persons in this world ! Can't believe.. Mind-blowing. Thank you so much Dhanya Varma for introducing her.

  • @sandheerthanat6161
    @sandheerthanat6161 6 років тому +7

    True souls always alive 😊,i pray for u

  • @resmibinu7211
    @resmibinu7211 6 років тому +7

    Amazing Personality!!!

  • @thangamanirakkiannan2059
    @thangamanirakkiannan2059 4 роки тому +1

    Karam thalthi vanaguvovo..ennangal, seyalkalum velattum . God is with you. Entrum entrum enn valthukkal. Take care all the best. Neenaivukal , Vellattum.. nantri

  • @harikrshnan7469
    @harikrshnan7469 3 роки тому +4

    Diff bw real and reel heros 🔥

  • @anumolps1447
    @anumolps1447 4 роки тому +5

    Really inspiration.....

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 роки тому

    അട്ടപ്പാടി അടുത്താണ് അവിടെ ഉള്ള പിള്ളേർ മല കേറുന്നത് കണ്ടാൽ ഒളിപ്ക്സ് മെഡൽ നേടും അത് അത്ര സത്യം ആണ് ബട്ട്‌ എവിടെയോ താളപ്പഴാ സംഭവിക്കുന്നുണ്ട്

  • @akhilk4842
    @akhilk4842 2 роки тому

    ഒരുപാട് സന്തോഷം തോന്നുന്നുണ്ട്
    Very inspiring talk

  • @sharrathsandith139
    @sharrathsandith139 6 років тому +7

    My salute to Uma madam, a lady with mighty heart, very inspiring talks.

  • @teenasiby5039
    @teenasiby5039 4 роки тому +6

    Such a great soul...😍

  • @sudhitkm4109
    @sudhitkm4109 4 роки тому +2

    അമ്മ ♥️♥️♥️♥️

  • @tinyyvlogs5111
    @tinyyvlogs5111 4 роки тому +6

    I have seen her once at my college function....such a great lady

  • @hiyoutubers12345
    @hiyoutubers12345 3 роки тому +1

    Chiri😊❤️

  • @saneone4453
    @saneone4453 6 років тому +3

    For the first time I hv seen Dhanya in spellbound mode ! So was I of Umaji.. Two things that she hinted on that I fully endorse..A) theres tonnes of goodness still left in this World and its the need to channelise this towards the right ends that causes fear n reservations in many a a good soul ! Im in constant battle with this pointy end.. and B) the "pay it fwd" cycle.. of one good deed begetting another..of person doing it ahead for the next person! It can be massive movement over time.
    If anyone could advise where n how Umaji could be reached personally ( outside of FB etc ) pls advise. Id be most delighted to support her agenda too amongst the others that I already endorse. Cheers !

    • @aidajose345
      @aidajose345 6 років тому

      SANE ONE if u need I will give contact no

  • @risharamakrishnan8190
    @risharamakrishnan8190 4 роки тому +2

    Inspiring... late ayi poyi kanan

  • @gayathri5908
    @gayathri5908 3 роки тому +1

    I just feel shame about myself bcz I didn't knw this lady till now.. such a great human being❤️❤️respect you mam..thank you kappa tv for introducing this beautiful person..👍👍

  • @revanthraju3618
    @revanthraju3618 4 роки тому +6

    she is such a blessed soul

  • @risharamakrishnan8190
    @risharamakrishnan8190 4 роки тому +2

    Inspiring... late ayi poyi kanan

  • @alkhoudheadnurse652
    @alkhoudheadnurse652 3 роки тому +1

    great Umachechy ,

  • @unknown-hd7fl
    @unknown-hd7fl 4 роки тому +1

    She refers name of sureshgopi he is man with thousand helping hands

  • @abybala9308
    @abybala9308 4 роки тому +3

    വാക്കാണ് ♥️

  • @faisalnadi5081
    @faisalnadi5081 3 роки тому

    ഫിറോസിന്റെ വീഡിയോകണ്ട് വന്നതാണ്

  • @shimnaraj2253
    @shimnaraj2253 3 роки тому +1

    Really inspiring words maam❤️😘

  • @prasanthpushpan1696
    @prasanthpushpan1696 Рік тому

    ❤❤❤

  • @vpdibin6553
    @vpdibin6553 2 роки тому

    🥺🥺

  • @rashis8159
    @rashis8159 4 роки тому +3

    Ufff😍what a sound

  • @richardkjames9700
    @richardkjames9700 4 роки тому +3

    We want to such inspirational people with truthfulness in the show, not people who have raised to fame without hardwork

  • @anjali8734
    @anjali8734 4 роки тому +2

    great personality

  • @prasannasurendran3244
    @prasannasurendran3244 4 роки тому +2

    Super hats off👏👏👏

  • @preethimohan4670
    @preethimohan4670 4 роки тому +2

    Hats off to this great human being.

  • @janakraj7559
    @janakraj7559 4 роки тому +2

    So inspirational Lady, I felt like to talk to her on the phone. I was wondering if anyone can share her contact information. 🙏🏻

  • @krishnas8571
    @krishnas8571 4 роки тому +2

    U r grate maaaaam🙏🙏🙏

  • @unknown-hd7fl
    @unknown-hd7fl 4 роки тому +1

    I feel pitty about myself that I was late to know about her

  • @cmsalamkk4376
    @cmsalamkk4376 4 роки тому +1

    This is real successful for human

  • @kingdom431
    @kingdom431 3 роки тому +1

    Suhail

  • @chikkupillai1628
    @chikkupillai1628 4 роки тому +2

    Hats off maam

  • @tibinvarghese7923
    @tibinvarghese7923 4 роки тому +3

    See the way Dhanya mam listens 🙏ur grt mam 🤩

  • @lakshmims5894
    @lakshmims5894 4 роки тому +4

    What a talk ♥️♥️♥️♥️

  • @aazvinbakes4525
    @aazvinbakes4525 4 роки тому +5

    2020 l ith kaanunaa arelundooo

  • @ksujeena2303
    @ksujeena2303 6 років тому +3

    such a great lady

  • @itzmeZIMBA
    @itzmeZIMBA 4 роки тому +5

    Her smile made the name of program meaningful❤️❤️
    Happiness project

  • @midhunm6467
    @midhunm6467 4 роки тому

    Why should be support political leder, look some people they was rather than god

  • @thaathrikkutti
    @thaathrikkutti 6 років тому +3

    Amazing soul!

  • @thamannakaif2183
    @thamannakaif2183 6 років тому +1

    Thank God at least this video doesn't have any dislikes

  • @madhusuthananm3494
    @madhusuthananm3494 6 років тому +2

    God be with you madam

  • @ashih8874
    @ashih8874 4 роки тому +1

    Great soul❤️... loved it✨️

  • @saleenabasheer1312
    @saleenabasheer1312 4 роки тому +1

    💐

  • @dinoymendez9518
    @dinoymendez9518 4 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @borntoinspire3405
    @borntoinspire3405 4 роки тому

    എന്റെ പൊന്നു ടീച്ചറമ്മേ....🤗

  • @zarysvlogssariya9825
    @zarysvlogssariya9825 4 роки тому +1

    Big salute

  • @ayanamohan8359
    @ayanamohan8359 4 роки тому +1

    Hatts of mamm..really inspiring.

  • @fehmidhamanafpv3177
    @fehmidhamanafpv3177 6 років тому +2

    Inspirational

  • @preciousv.p6855
    @preciousv.p6855 3 роки тому

    Love you mam... You are angel❤️🙏💕💐

  • @parvathip2352
    @parvathip2352 4 роки тому +1

    You are really inspirational

  • @mehboobkarnamkot
    @mehboobkarnamkot 6 років тому +2

    Respect

  • @chippyjacob4564
    @chippyjacob4564 4 роки тому +1

    Oh my God... such an inspiring woman.....

  • @abhinavya2014
    @abhinavya2014 4 роки тому

    Great.... hatsoff u mam

  • @Amour722
    @Amour722 4 роки тому +1

    Attappadi❤️