ജ്യൂട്ട് സിൽക്‌സിൽ എംബ്രോയ്ട് വർക്ക് സാരികൾ | kuthampully arun tex | 2 lack sarees

Поділитися
Вставка
  • Опубліковано 22 лис 2023
  • #emroidery
    #saree
    #kuthampully
  • Розваги

КОМЕНТАРІ • 27

  • @liyafrancis1949
    @liyafrancis1949 7 місяців тому +1

    എന്റെ ദൈവമേ.........എന്തുഭംഗിയാണ് ഈ സാരികൾ കാണാൻ.വ്യത്യസ്തവും മനോഹരവുമായ എത്ര സാരികളാണ് ഇവിടെയുള്ളത്.നിരവധി വെരിറ്റി ഡിസൈനുകൾ.ചില വസ്തുക്കളേ വർണ്ണിക്കുവാൻ വാക്കുക്കൾക്ക് ആകുമെന്നു തോന്നുന്നില്ല .അതുപോലേ തന്നേയാണ് നിങ്ങളുടെ കടയിലെ ജൂട്ട് സാരീസ്.കട്ട് വർക്ക്, എംബ്രോയ്ഡറി, സിറോസ്കി വർക്ക്, സീകോൻസ് വർക്ക് എന്തും ആയിക്കോട്ടെ നിങ്ങളുടെ കടയിലെ സാരികളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്.പിന്നേ ടസർ ബാറ്റിക് പ്രിന്റ് വരുന്ന സാരികൾ, കിടുലം കളറുകളും പ്രീന്റുകളും ആണ്.❤❤❤❤❤❤❤💗💗💗💗💗💗💗
    ഒത്തിരി സാരീകൾ വാങ്ങുന്നത്തിൽ അല്ലാ കാര്യം ,മേടിക്കുന്ന ഒരു സാരി ആയിക്കോട്ടെ അത് കണ്ടാൽ എല്ലാവരും ചോദിക്കണം ഇത് എവിടെന്നു വാങ്ങിയതണേന്ന് .അങ്ങനെ ചോദിക്കാൻ സാദ്ധ്യതയുള്ള ഒരോരു കടയേയുള്ളു "അരുൺ ടെക്സ്റ്റൈൽസ് ". നിങ്ങളുടെ കടയിലെ ടസ്സറിന്റെയും ജൂട്ട് സിൽക്കിന്റെ ശേഖരങ്ങൾ എന്ന് പറയുമ്പോൾ അത് ആസാധ്യ കളക്ഷൻസ് തന്നെ ആണ്.ഈ കാര്യത്തിൽ ആർക്കും മറ്റ് കടകൾ നിർദ്ദേശിക്കാൻ കഴിയില്ല ,ഉണ്ടാവുകയുമില്ല.അതെന്റെ വിശ്വാസമാണ്.🔥💓💗💓💗💓💗💓💗💓💗💓💗💓💗😊

  • @savithryet4481
    @savithryet4481 7 місяців тому +1

    വ്യത്യസ്തവർണ്ണങ്ങൾ, പ്രിന്റുകൾ . ഇതുവരെ കാണാത്ത Art work. best compliments👍🌹

  • @otherakaran2933
    @otherakaran2933 7 місяців тому +1

    ഒരു വർഷം മുൻപ് തിലകൻ സാറിന്റെ വിഡിയോ കണ്ടിട്ട് വന്നതാ... നല്ല വീഡിയോ ആയിരുന്നു അതുകൊണ്ട് subscribe ചെയ്തിട്ടുണ്ട്🥰

  • @roseenaroy1099
    @roseenaroy1099 6 місяців тому +1

    Aruntex il മാത്രമേ ഇത്രെയും നന്നായി തുറന്നു കാണിക്കുന്നുള്ളു. എന്തായാലും മോൾടെ കല്യാണത്തിന് ഞങ്ങൾ ഇവിടെ തന്നേ വരും

  • @jyothijayan8251
    @jyothijayan8251 7 місяців тому +1

    Sariyude workum colourum anu eduth parayendath.Ellam onninonnu mecham.❤️👍👌😍

  • @vilasinivilasiniravi2319
    @vilasinivilasiniravi2319 7 місяців тому +1

    സൂപ്പർ സാരി കൾ അടിപൊളി 👍👍👍❤️❤️❤️❤️

  • @user-ow9vd5fm1u
    @user-ow9vd5fm1u 7 місяців тому +1

    സൂപ്പർസാരികൾ

  • @user-tq8fr4tk7t
    @user-tq8fr4tk7t 7 місяців тому +1

    അടിപൊളി കളക്ഷൻ 🎉❤

  • @PushpyJoseph-pk1wo
    @PushpyJoseph-pk1wo 7 місяців тому +1

    Super collection

  • @harrishydroose2853
    @harrishydroose2853 7 місяців тому +1

    Super collections

  • @jyothiprasadan6969
    @jyothiprasadan6969 7 місяців тому +1

    variety collection

  • @tressajoseph3294
    @tressajoseph3294 7 місяців тому +1

    Wow 👌

  • @sandrasajan4031
    @sandrasajan4031 7 місяців тому

    0:29

  • @ramyaa2851
    @ramyaa2851 7 місяців тому +1

    ജ്യൂട്ട് silk 🌹🌹🌹അതിൽ തന്നെ ആദ്യം കാണിച്ച ആ മഞ്ഞ സാരി ❤️..... ഇന്ന് നാടൻ പയ്യൻ ആയല്ലോ ബിബിൻ 🥰

    • @bibinvennur
      @bibinvennur  7 місяців тому

      അങ്ങനെ പല വിധത്തിൽ വരുട്ടോ 😂🫒

    • @ramyaa2851
      @ramyaa2851 7 місяців тому

      @@bibinvennur ആവട്ടെ... കുമ്പിടി ആണോ 😁

  • @veenayogyanathpai9929
    @veenayogyanathpai9929 7 місяців тому +1

    Nice sarees

  • @sreejar346
    @sreejar346 7 місяців тому +1

    👌👌super 👌

  • @user-pk7hr4sr5w
    @user-pk7hr4sr5w 7 місяців тому +1

    Super

  • @lovelynk3148
    @lovelynk3148 7 місяців тому

    Waiting

  • @user-yh1qs5iw2q
    @user-yh1qs5iw2q 7 місяців тому +1

    Variety sarees

  • @adhuaadhya2667
    @adhuaadhya2667 7 місяців тому +1

    Online service is good 👍

  • @jalajajanardhanan3555
    @jalajajanardhanan3555 7 місяців тому +2

    സാരി കാണിക്കുമ്പോൾ വില പറ യു

  • @soniyajoseph1315
    @soniyajoseph1315 7 місяців тому +1

    Price please

  • @sandrasajan4031
    @sandrasajan4031 7 місяців тому +1

    Super collections

  • @user-ik6hp1pi1z
    @user-ik6hp1pi1z 7 місяців тому +1

    Super collections