എസ് കെ ടീമിന് പറ്റിയ തെറ്റ് കളിക്കുമ്പോൾ ആളെ നോക്കിയില്ല . പേരോട് ഉസ്താദ് ആണ് മുന്നിൽ നിന്ന് കളിക്കുന്നത് എന്ന് പേരോട് ഉസ്താദിനോട് കളിച്ചവർ ആരും മുന്നോട്ടു പോയിട്ടില്ല.. അത് എസ് കെ ആയാലും . മുജാഹിദ് ആയാലും ജമാഅത്ത് ഇസ്ലാമിയെ തബ്ലീഗ് ഇങ്ങനെയുള്ള ഒരുപാട് ആൾക്കാരെ ഉസ്താദ് കണ്ടതാണ് പേരോട് ഉസ്താദിന്റെ പ്രത്യേകത എല്ലാം തെളിവ് സഹിതം ഉദ്ധരിക്കുന്നു അതാണ് പേരോട് ഉസ്താദ്
പേരോടിനും പൊന്മളക്കും ഒന്നും ഈ മുടിയിൽ വിശ്വാസമില്ല . പേരോടിൻ്റെ ശിഷ്യൻ ജിഷാൻ മാഹിയോട് 4 മണിക്കൂർ സംസാരിച്ചതിൻ്റെ ക്ലിപ്പ് യൂറ്റുബിൽ ഉണ്ട്. കാന്തപുരത്തിൻ്റെ ആത്മകഥയിൽ 2023 വരെയുള്ള സംഭവം എഴുതിയതിൽ തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതാതെ മുടിവെള്ളം കുടിച്ചവന്മാരെ മൊത്തം പറ്റിച്ചു കളഞ്ഞു. മുടി കൊടുത്ത അബുദാബിക്കാരൻ ഖസ്റജിയെ ഇപ്പോൾ ഒരു പരിപാടിക്ക് പോലും കൊണ്ടുവരുന്നും ഇല്ല.
ചെറുശ്ശേരി ഉസ്താദിനെ കളിയാക്കുന്ന പേരോടിന്റെ സംസ്കാരം ശരിയാണോ? കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ(1989 ൽ) പുറത്ത് പോയ നിങ്ങൾക്ക് എന്ത് സമസ്ത...
ശ്രദ്ധിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമറിയാം എന്നാലും ! ഇനിയും ഇത്തരം ഒരു തമ്മിൽ തല്ല് കേരളം കാണേണ്ടി വരില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ ---- ! കവല പ്രാസംഗികൻമാർ വീണ്ടും പഴയകാല പത്രമാസിക കട്ടിംഗും ക്ലിപ്പുകളുമടങ്ങിയ ബാഗുമായി കവല പ്രഭാഷണത്തിന്ന് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഇന്നാ ലില്ലാഹ് ...! മദ്ദ്രസ്സകളുടെ നടുവിൽ ചുമർ വെച്ച് പരസ്പരം തോളിൽ കൈ വെച്ച് ഒരു മെയ്യും മനസ്സുമായിരുന്ന നിഷ്കളങ്കരായ പിഞ്ചു കുത്തുങ്ങളുടെ മനസ്സിൽ ശത്രുതയുടെ വൻ മതിൽ കെട്ടാൻ ! സലാം പറഞാൽ മടക്കാതിരിക്കാൻ ! ഒരു പള്ളിയിൽ രണ്ടു ജമാഅത്ത് നടത്താൻ ! പെരുന്നാൾ ദിനത്തിൽ പോലും പളളിയിൽ പരസ്പരം കത്തിക്കുത്ത് നടത്താൻ ! വിവാഹ ബന്ധങ്ങൾ പോലും വിഛേദിക്കാൻ ! അങ്ങിനെ.... പലതും പലതും !!! ഇതിനൊന്നും പാകതയുളളതായിരുന്നില്ല ഒറ്റമനസ്സായിരുന്ന കേരളത്തിലെ സാധാരണ സുന്നി വിശ്വാസികൾ .!! "നന്മയിലേക്ക് നയിക്കുമെല്ലോ " എന്നതിനാൽ "നേതാക്കളെ അംഗീകരിക്കുക " എന്നതുമാത്രം അറിയാവുന്ന കേരളത്തിലെ സാധാരണക്കാരായ സുന്നി സമൂഹത്തെ ഇക്കോലത്തിൽ പാകപ്പെടുത്തിയെടുക്കാൻ ആയതുകളും ഹദീസുകളുമോതിയും ശ്രോദ്ധാക്കൾക്ക് ഹരം പകരാൻ കേട്ടാൽ അറപ്പുളവാകുന്ന പരിഹാസ്യങ്ങൾ മറുകക്ഷിക്കെതിരിൽ നടത്തിയുമുള്ള നിരവധി പ്രഭാഷണ പ്രഭുക്കളുടെ കഠിനപ്രയത്നം നിരന്തരം നടത്തേണ്ടി വന്നിട്ടുണ്ട് എന്നത്. 50 വയസ്സ് പ്രായമുള്ള ഏതൊരു സുന്നിക്കും ബോധ്യമുള്ള യാഥാത്ഥ്യമാണ്! സാമൂഹികവും മതപരവും സാമ്പത്തികവുമായി ഈ ദുരന്തത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം ബോധ്യമായപ്പോൾ. ഇനി ഒരുമിച്ചാൽ കൊളളാമെന്നായി വലിയ നേതാക്കൾക്ക്. എന്നാൽ 100 റാം വാർഷികം വന്നതോടെ എല്ലാം തകിടം മറിഞ്ഞു! വിശ്രമത്തിലായിരുന്ന " കവല പ്രാസംഗികൻമാർ" പഴയ ക്ലിപ്പുകളും പത്രമാസിക കഷ്ണങ്ങളുമടങ്ങിയ ബാഗുമായി വീണ്ടും കവലകളിലെ ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി. ഇന്നാലില്ലാഹ്.....!? ഓരോരുത്തരുടെയും100 റാം വാർഷിക വീഡിയോകളുടെ കമന്റുകൾ കണ്ടാലറിയാം ഇടക്കാലത്ത് സൗഹ്രദം നടച്ച നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ മറച്ചു പിടിച്ച ശത്രുയുടെയും വർഗ്ഗീയതയുടെയും തീ കനൽ എത്രമാത്രം തീവ്രമായിരുന്നെന്നും ആ സൗഹ്രദാഭിനയം എത്രമേൽ കപടമായിരുന്നെന്നും !?? വളരെ അനിവാര്യമാണെന്നറിഞ്ഞിട്ടും ഈ ശത്രുതയിൽ നിന്നും നമ്മേ തടയാൻ ഒരായത്തിനും ഹദീസിനും സാധിക്കുന്നില്ലേ ?? എങ്കിൽ ഖുർആനും ഹദീസും മുന്നിൽ വെച്ച് മാനവികത പറയാൻ! സാഹോദര്യം പറയാൻ! മതസൗഹാർദ്ദം പറയാൻ! എന്ത് ധാർമ്മികാവകാശമാണ് നമുക്കുളളത്??? നമ്മുടെ മതം മാനവികതയുടെ, സൗഹാർദ്ദത്തിന്റെ, മുന്തിയതാണെന്ന് പെരുംമ്പറയടിക്കുമ്പോഴും നാം തമ്മിൽ തല്ലുന്നു ലോകം എന്ത് മനസ്സിലാക്കും ? എന്ത് മനസ്സിലാക്കണം ?
പേരോട് ഉസ്താദ് ഏറ്റവും കൂടുതൽ പ്രസംകിച്ച പേരോട് എന്ന നാട്ടിലാണ് ഏറ്റവും കൂടുതൽ മുജാഹിതുകൾ ഉള്ളത്. നാട്ടുകാരെ പോലും നന്നാകാൻ കഴിഞ്ചില്ല. പണം കുറേ ഉണ്ട് 🤣🤣🤣🤣
പച്ചക്കള്ളം..കുറ്റ്യാടി പരിസരങ്ങളിൽ 12 ഓളം മഹല്ലുകളിൽ ഇരു സുന്നികൾക്കും ജുമുഅ നിസ്കരിക്കാൻ ഒരു പള്ളി ഉണ്ടായിരുന്നില്ല ഉള്ളത് മുജാജമകൾ തട്ടിയെടുത്തു..ആ മഹല്ലുകളിൽ നീ ഒന്ന് പോയി നോക്ക് സിറാജുൽ ഹുദാ പേരോട് ഉസ്താദിൻറെ ഗംഭീരമായ തേരോട്ടം എല്ലായിടത്തും പള്ളികൾ മദ്രസകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട ധാരാളം വഹാബി മൗദൂദികൾ അത് വലിച്ചെറിഞ്ഞു
കാന്തപുരം സ്വന്തം ആത്മ കഥയിൽ പോലും തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതാതെ വിട്ടുകളഞ്ഞതിൽ മുടി വെള്ളം മോന്തിയ പ്രവർത്തകരും പ്രസംഘിച്ചു നടന്ന പേരോട് മൗലാനയെ പോലെ ഉള്ളവരും ശക്തമായി പ്രതിഷേധിക്കണം.
പടച്ചവൻ ചെറുശ്ശേരി ഉസ്താദ്ന് പൊറുത്തുകൊടുക്കട്ടേ
മൗലാനാ പേരോട് ഉസ്താദ് ആഫിയത്തോടെ തെഖ്വയിലായി ദ്വീർഘായുഷ് നെൽകു മാറാവട്ടേ
Perodin allahu bodham nalkatte
keralathile faqeef aayirunna cherussery usthadine kurichan nee parayunnath
അഹ്ലുസ്സുന്നയുടെ സിംഹമാണ് മൗലാനാ പേരോടുസ്താദ്
അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
ആമീൻ 🙌
😊
Ameen🤲
@@SayedAhammed-zz6bt🎉😂vv😂 rv vv v gthg 😂v v😂vvvfvfv😂cfvr
ഇത് 2025ൽ. കാണുന്നവർ ഉണ്ടോ🎉
ഉണ്ട് 😂
Njan എല്ലാ ആഴ്ചയിലും കേൾക്കാറുണ്ട്.. എനിക്ക് കുറെ ഭാഗം മനഃപാഠമാണ്
എല്ലാ സംഷയവും നീങ്ങി alhamdulillah
പേരോടുസ്ത്താദ് എന്നും ആവേശമാണ്
പേരോടുസ്താദ് അഹ്ലിസ്സുന്നയുടെ നായകൻ
Masha Allah....ഉസ്താദിന് الله ദീർഗ്ഗായുസ് പ്രധാനം ചെയ്യട്ടെ
പേരോട് ഉസ്താദ് ❤️❤️❤️❤️❤️
ഇത് 2024 ൽ കാണുമ്പോ എന്ത് അഭിമാനം പേരോട് ഉസ്താദ് ❤❤❤
ഇതൊടെ പേരോടുസ്താദ് കൂടുതൽ മഹനായി പൊളീച്ചടക്കുന്ന പ്രസംഗം
Ap ഉസ്താദ് എന്നും ആവേശം
Ya Allah save us from fitnah
മൗലാന പേരോട് ❤
ഇതിപ്പോ കേൾക്കുന്നവർ ഉണ്ടോ 😂
Perod usthadin allahu iniyum Shakthi kodukkatte
മനസ്സിലാകുന്നവർക്ക് ഈ പ്രസംഗം മതി
A
@@nafeesaibrahim9295 ol
പേരോട് ഉസ്താദിനു ആഫിയത്തുള്ള ദീർകായുസ് നൽകണേ അള്ളാ
ആമീൻ 🙌
Hidayathinum koodi praarthikku bhai..... Aafiyathum dheergaayusum kittiyittu enthu kaaryam
ആമീൻ
ആമീൻ
Mashaalla👍🤲🏻👌👍🤲🏻
പേരോട് കലക്കി
الله....... Nammade Alimeengalkk afiyathulla dheergayuss nalkane.... 🤲🤲🤲🤲♥
വാ തുറന്നാൽ കളവ് മാത്രം പറയുന്ന ഇവർക്കു ആയുസ് കൂടും. ശൈത്താന് വളർച്ച കൂടും. വിശ്വസികളെ വഴി തെറ്റിക്കുന്ന പണ്ഡിത വേഷധാരികൾ
Masha allha allhahu afiyath nalgatt
ആമീൻ 🙌
الله يطول عمر علماءنا
വാ തുറന്നാൽ കളവ് മാത്രം പറയുന്ന പേരോട്
സത്യം ap. ഉസ്താദിന്റെ കൂടെ, മുക്കൂട്ട് മുന്നണി പരാജയം
കണ്ണിയത്തും ശംസുൽ ഉലമയും ശെരിയല്ല ഇവർ 6 പേര് ശെരി
എന്ത് നല്ലൊരു പ്രസംഗം ....
തെളിവ് വെച്ചു സംസാരിക്കുന്നു . തെറി പറയാതെ .....
മറുപടി ഖിയാമത്ത് നാൾ വരെ പറയാൻ പറ്റൂലാ
Namude PEROD usthadh ❤
❤
എസ് കെ ടീമിന് പറ്റിയ തെറ്റ്
കളിക്കുമ്പോൾ ആളെ നോക്കിയില്ല . പേരോട് ഉസ്താദ് ആണ് മുന്നിൽ നിന്ന് കളിക്കുന്നത് എന്ന് പേരോട് ഉസ്താദിനോട് കളിച്ചവർ ആരും മുന്നോട്ടു പോയിട്ടില്ല.. അത് എസ് കെ ആയാലും . മുജാഹിദ് ആയാലും ജമാഅത്ത് ഇസ്ലാമിയെ തബ്ലീഗ് ഇങ്ങനെയുള്ള ഒരുപാട് ആൾക്കാരെ ഉസ്താദ് കണ്ടതാണ് പേരോട് ഉസ്താദിന്റെ പ്രത്യേകത എല്ലാം തെളിവ് സഹിതം ഉദ്ധരിക്കുന്നു അതാണ് പേരോട് ഉസ്താദ്
ഇന്ന് അനുഭവിക്കുന്ന സർവ്വവും മുത്ത് നബി(സ)യുടെ തിരുശേഷിപ്പിനെ ഇകഴ്തിയതിന്റെ തിക്തഫലം.
ap ക്കാർക്കെല്ലേ
പോരോട് ഉസ്ഥാദ് ❤
Masha Allah
2024 December 23 kaanunna ഞാൻ 🎉🎉 perood ഉസ്താദ് 🎉🎉🎉
Ann കളിച്ചവർ inn അനുഭവിക്കുന്നത് കാണുന്നു ...
പടച്ചോനെ എന്തൊക്കെ അവർ പായുന്നത് സംഘടനാ വിരോധം നബിതങ്ങളുടെ ശഅറ് വെച്ച് കളിക്കണ്ട
🇸🇱🇸🇱🇸🇱🇸🇱🇸🇱
Ma
Masa allah
അന്ന് തക്ബീർചൊല്ലിയ കുഞ്ഞാടുകൾ ഇപ്പോൾ ഇതൊക്കെകേൾക്കുന്നുണ്ടോആവോ...
Nalla prasngam
❤❤❤
End ustade nammude perod ustad nod kalhiya
മഹാനായ ചെറുശ്ശേരി ഉസ്താദ് എത്ര വലിയ മഹാനാണ്. അദ്ദേഹത്തെയാണ് ഈ പേരോട് അന്ന് പരിഹസിച്ചു പ്രസംഗിച്ചത്.
പിന്നെല്ലാതെ 😂
അയാളോ 😄
മോനെ അമ്പലം പറഞ്ഞപ്പോലെ ഒളിച്ച് പോവാണല്ലോ
👍👌👌🤲👍
Rabeehulavval 11 n jailil poyadh aar aan Allahuvindeshiksha
നിങ്ങൾ ആ സമസ്ത ഈ സമസ്ത കുറുവട്ടൂർ ആരായാലും പേരോട് ഉസ്താദ് മുന്നിൽ വരുബോൾ കിതാബ് നോക്കി പഠിച്ചു വരണം ഇല്ലെങ്കിൽ വഷളാവും
Perod usthad poloch adadkki
കുരുത്തക്കേട് ഇന്ന് ആ വിഭാഗം അനുഭവിക്കുന്നൂ
അഹ്‌ലുസുന്ന
Epppol mugam kettuuppoyillee
AP USDAD 100% Sheriyaa
ഇതാണ് പ്രസംഗം
Perod usthad zindhabahu
Ningala ponmala Usthad athinn ethirann
ചോദ്യം വേറെ...ഉത്തരം വേറെ....
2011 Vol Masha Allah
സമസ്ത രണ്ടാവും ഇപ്പോൾ. ...Ap ഉസ്താദിനെ എതിർക്കാൻ വേണ്ടി റസൂലിനോട് കളിക്കണ്ട. ..അതിന്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. ..
വഹ്ഹാബികളെ നിങ്ങൾ സുന്നികളുടെ കാര്യം നോക്കണ്ട ഈചെയുടെ കാര്യം നോക്കിയാൽ മതി
Ssf 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
Nizalkanda sambavamonnu parayamo
പേരോടിനും പൊന്മളക്കും ഒന്നും ഈ മുടിയിൽ വിശ്വാസമില്ല . പേരോടിൻ്റെ ശിഷ്യൻ ജിഷാൻ മാഹിയോട് 4 മണിക്കൂർ സംസാരിച്ചതിൻ്റെ ക്ലിപ്പ് യൂറ്റുബിൽ ഉണ്ട്. കാന്തപുരത്തിൻ്റെ ആത്മകഥയിൽ 2023 വരെയുള്ള സംഭവം എഴുതിയതിൽ തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതാതെ മുടിവെള്ളം കുടിച്ചവന്മാരെ മൊത്തം പറ്റിച്ചു കളഞ്ഞു. മുടി കൊടുത്ത അബുദാബിക്കാരൻ ഖസ്റജിയെ ഇപ്പോൾ ഒരു പരിപാടിക്ക് പോലും കൊണ്ടുവരുന്നും ഇല്ല.
ചേളാരി സമസ്ത
മുക്കം വിഭാഗം
ഖാസിമി വിഭാഗം
പാണക്കാട് വിഭാഗം
ശജറ വിഭാഗം
എടവണ്ണപ്പാറ വിഭാഗം
ആരെ മുഖം ആണ് കെടുന്നത്
നേരിൽ കാണുന്നു....
Alhamdulillaj
@@Chindhikkoo ഞാൻ ഏത് വിഭാഗ കാരൻ എന്നതാണോ പ്രശ്നം? ഞാൻ പറഞ്ഞത് സംഘടനയിലെ പ്രശ്നങ്ങളെ പറ്റി അല്ല.
ഖസ്റജി ഇപ്പൊ അടുത്ത് വന്നല്ലൊ@@Refusers
@@AzharKc എവിടെ വന്നു.? വീഡിയോ വല്ലതും ഉണ്ടോ? ഓൻ്റെ അബുദാബിയിലെ വീട്ടിൽ ഇപ്പോ നീളമുള്ള കെട്ടുകണക്കിന് കള്ള മുടി പ്രദർശനം ഉണ്ടാവാറുണ്ടോ?
@@AzharKc ua-cam.com/video/pD_JHT2nwhE/v-deo.htmlsi=ISpJw4AypX0y1U_s
perod usthade nighala kond sk karude munnil talayil mundit nadakendi vannallo
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഖബർ പൂജ നടത്തുന്ന ആളുകൾ
ഇയാൾക്കു തന്നെ ഇതിൽ വിശ്വാസം ഇല്ലെന്ന് ആ വാക്കുകളിൽ നിന്ന് വ്യക്തം 😂😂😂
ഹൈഗ്ഫ് 😎
Child line de aalkar endhina pidichond poyadh sanadhchodhikkaanaano
മുസ്ലിയാരേ പരിഹസിക്കാതെ പറഞ്ഞൂടേ വിവരിച്ചൂടേ ആ ബോഡീ ലാൻഗേജ് വളരെ പ്രഹസനമായി മാറുന്നൂ 🤔🤔🤔
തെളിവ് വെച്ചാണ് മറുപടി
ഒരു ജനതയുടെ വിശ്വാസം നില നിൽക്കാൻ മറ്റുള്ളവരെ ഇസ്ലാമിലേക്ക് ആകർഷിപ്പിക്കുവാനും അത് കത്തിച്ചാൽ സാധ്യമാവുമല്ലോ
ഇവരൊക്കെ മരിച്ചു പോയില്ലേ
കേട്ടു ചിരിച്ചാൽ
പൊരുത്തപ്പെടീക്കാൻ പെറ്റുമോ
استغفرالله
Menonsamastha
നിങ്ങടെ ലീഗ് സമസ്ത. നിങ്ങൾ എന്ത് സമസ്ത യാണ്. വഹാബികളെ pottunna
sk ssf 😂😂😂😂 ennum or durandamaan
വ്യാജ മുടി.... ഇപ്പോഴും തെളിവില്ല(2025)
ചെറുശ്ശേരി ഉസ്താദിനെ കളിയാക്കുന്ന പേരോടിന്റെ സംസ്കാരം ശരിയാണോ?
കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ(1989 ൽ) പുറത്ത് പോയ നിങ്ങൾക്ക് എന്ത് സമസ്ത...
poda
നിന്റെ വാപ്പാന്റെ സമസ്താ poda മയിര
Poda chengaayi ankenth samastha. Vivaramilllaathath paranjaal yeaath cherusheriyaayaalum nokinilkaan pattumo
end thenga aan cherusheri ysthadh parayunne
അന്റെ ചമസ്ത ന്റെ കോലം ഇപ്പൊ കാണുന്നില്ലേ നീ 😄
Thallalle molyaare 😂
1:02 ചോദ്യം ഒന്ന് മറുപടി ഒന്ന് 😂😂
ശ്രദ്ധിക്കില്ലെന്നും അംഗീകരിക്കില്ലെന്നുമറിയാം എന്നാലും !
ഇനിയും ഇത്തരം ഒരു തമ്മിൽ തല്ല് കേരളം കാണേണ്ടി വരില്ലെന്ന് വിചാരിച്ചിരുന്നു.
പക്ഷേ ---- !
കവല പ്രാസംഗികൻമാർ വീണ്ടും പഴയകാല പത്രമാസിക കട്ടിംഗും ക്ലിപ്പുകളുമടങ്ങിയ ബാഗുമായി കവല പ്രഭാഷണത്തിന്ന് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.
ഇന്നാ ലില്ലാഹ് ...!
മദ്ദ്രസ്സകളുടെ നടുവിൽ ചുമർ വെച്ച് പരസ്പരം തോളിൽ കൈ വെച്ച് ഒരു മെയ്യും മനസ്സുമായിരുന്ന നിഷ്കളങ്കരായ പിഞ്ചു കുത്തുങ്ങളുടെ മനസ്സിൽ ശത്രുതയുടെ വൻ മതിൽ കെട്ടാൻ !
സലാം പറഞാൽ മടക്കാതിരിക്കാൻ !
ഒരു പള്ളിയിൽ രണ്ടു ജമാഅത്ത് നടത്താൻ !
പെരുന്നാൾ ദിനത്തിൽ പോലും പളളിയിൽ പരസ്പരം കത്തിക്കുത്ത് നടത്താൻ ! വിവാഹ ബന്ധങ്ങൾ പോലും വിഛേദിക്കാൻ !
അങ്ങിനെ.... പലതും പലതും !!!
ഇതിനൊന്നും പാകതയുളളതായിരുന്നില്ല ഒറ്റമനസ്സായിരുന്ന കേരളത്തിലെ സാധാരണ സുന്നി വിശ്വാസികൾ .!!
"നന്മയിലേക്ക് നയിക്കുമെല്ലോ " എന്നതിനാൽ
"നേതാക്കളെ അംഗീകരിക്കുക " എന്നതുമാത്രം അറിയാവുന്ന കേരളത്തിലെ സാധാരണക്കാരായ സുന്നി സമൂഹത്തെ ഇക്കോലത്തിൽ പാകപ്പെടുത്തിയെടുക്കാൻ ആയതുകളും ഹദീസുകളുമോതിയും
ശ്രോദ്ധാക്കൾക്ക് ഹരം പകരാൻ
കേട്ടാൽ അറപ്പുളവാകുന്ന പരിഹാസ്യങ്ങൾ മറുകക്ഷിക്കെതിരിൽ നടത്തിയുമുള്ള നിരവധി പ്രഭാഷണ പ്രഭുക്കളുടെ കഠിനപ്രയത്നം നിരന്തരം നടത്തേണ്ടി വന്നിട്ടുണ്ട് എന്നത്. 50 വയസ്സ് പ്രായമുള്ള ഏതൊരു സുന്നിക്കും ബോധ്യമുള്ള യാഥാത്ഥ്യമാണ്!
സാമൂഹികവും മതപരവും സാമ്പത്തികവുമായി ഈ ദുരന്തത്തിന്റെ ദൂരവ്യാപക പ്രത്യാഘാതം ബോധ്യമായപ്പോൾ. ഇനി ഒരുമിച്ചാൽ കൊളളാമെന്നായി വലിയ നേതാക്കൾക്ക്.
എന്നാൽ 100 റാം വാർഷികം വന്നതോടെ എല്ലാം തകിടം മറിഞ്ഞു! വിശ്രമത്തിലായിരുന്ന
" കവല പ്രാസംഗികൻമാർ" പഴയ ക്ലിപ്പുകളും പത്രമാസിക കഷ്ണങ്ങളുമടങ്ങിയ ബാഗുമായി വീണ്ടും കവലകളിലെ ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങി.
ഇന്നാലില്ലാഹ്.....!?
ഓരോരുത്തരുടെയും100 റാം വാർഷിക
വീഡിയോകളുടെ കമന്റുകൾ കണ്ടാലറിയാം ഇടക്കാലത്ത് സൗഹ്രദം നടച്ച നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ മറച്ചു പിടിച്ച
ശത്രുയുടെയും വർഗ്ഗീയതയുടെയും തീ കനൽ എത്രമാത്രം തീവ്രമായിരുന്നെന്നും
ആ സൗഹ്രദാഭിനയം എത്രമേൽ കപടമായിരുന്നെന്നും !??
വളരെ അനിവാര്യമാണെന്നറിഞ്ഞിട്ടും
ഈ ശത്രുതയിൽ നിന്നും നമ്മേ തടയാൻ
ഒരായത്തിനും ഹദീസിനും സാധിക്കുന്നില്ലേ ??
എങ്കിൽ ഖുർആനും ഹദീസും മുന്നിൽ വെച്ച്
മാനവികത പറയാൻ!
സാഹോദര്യം പറയാൻ!
മതസൗഹാർദ്ദം പറയാൻ!
എന്ത് ധാർമ്മികാവകാശമാണ് നമുക്കുളളത്???
നമ്മുടെ മതം മാനവികതയുടെ, സൗഹാർദ്ദത്തിന്റെ, മുന്തിയതാണെന്ന് പെരുംമ്പറയടിക്കുമ്പോഴും നാം തമ്മിൽ തല്ലുന്നു ലോകം എന്ത് മനസ്സിലാക്കും ?
എന്ത് മനസ്സിലാക്കണം ?
പേരോടേ എത്ര ഉസ്താതുമാരുടെ ഗുരുത്തക്കേട് വാങ്ങി നീ
അപ്പൊ ഇജ്ജോ ചെങ്ങായ്
Oruthettum cheyyaatha kanniyathusthadhinde peril case koduthavar maranathinshesham kanniyathusthad nhangalekoode ennparayunna kaapadyamaan oudhyogigasamasthakkaarkk thiriyaathadh
ജനങ്ങളെ പറ്റിച്ചത് മതിയായില്ലേ.. ആദ്യം സമസ്തയെ പിളർത്തി ഇപ്പൊ പബ്ലിസിറ്റിക് വേണ്ടി ജനങ്ങളെ പറ്റിക്കുന്നു...
പോടാ നൊണപറയാതെ
ഏത് ചമസ്ത അടിവേര് പോയി കൊണ്ട് ഇരിക്കാണല്ലോ 😂
@NishadNishu-b1p നൗഷാദ് അഹ്സനി തെളിവ് കളോടെ അടിവെര് ഇളകുന്നുണ്ട്..😂 പുചിച് തളളി തള്ളി അവര് ഇപ്പൊ വളർന്നു കൊണ്ടിരിക്കുന്നു
@@mohammedabdulnaser2528 ഇജ്ജ് അത് അന്റെ മൈ ലാഞ്ചി താടി മ്മേ ഇട്ട് നടക്കുന്ന ആളോട് പോയി പറയ്
@@mohammedabdulnaser2528 ഇജ്ജ് പോയി അന്റെ ചമസ്ത ന്റെ കാര്യം എന്തായി ന്ന് നോക്
പേരോട് ഉസ്താദ് ഏറ്റവും കൂടുതൽ പ്രസംകിച്ച പേരോട് എന്ന നാട്ടിലാണ് ഏറ്റവും കൂടുതൽ മുജാഹിതുകൾ ഉള്ളത്.
നാട്ടുകാരെ പോലും നന്നാകാൻ കഴിഞ്ചില്ല.
പണം കുറേ ഉണ്ട് 🤣🤣🤣🤣
❤❤
പച്ചക്കള്ളം..കുറ്റ്യാടി പരിസരങ്ങളിൽ 12 ഓളം മഹല്ലുകളിൽ ഇരു സുന്നികൾക്കും ജുമുഅ നിസ്കരിക്കാൻ ഒരു പള്ളി ഉണ്ടായിരുന്നില്ല ഉള്ളത് മുജാജമകൾ തട്ടിയെടുത്തു..ആ മഹല്ലുകളിൽ നീ ഒന്ന് പോയി നോക്ക് സിറാജുൽ ഹുദാ പേരോട് ഉസ്താദിൻറെ ഗംഭീരമായ തേരോട്ടം എല്ലായിടത്തും പള്ളികൾ മദ്രസകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ട ധാരാളം വഹാബി മൗദൂദികൾ അത് വലിച്ചെറിഞ്ഞു
രോഗം പടരുന്നത് പോലെ ആരോഗ്യം പകരില്ല....
ഉസ്താദ് പോവാത്ത സ്ഥലങ്ങളിൽ വാഹബികൾ എങ്ങിനെ ഉണ്ടായി.....
പേരോട് ഉ്താദിൻ്റെ പ്രസംഗം കൊണ്ട് ആണ് അവിടെ സുനി ഉണ്ടായത്
പേരോട് ഉസ്താദ് വന്നതിന് ശേഷം എന്റെ വാപ്പ വെള്ളിയാഴ്ച മീറ്റിംഗ് ഉപേക്ഷിച്ചു... അഥവാ അറബിയിലുള്ള ഹുതുബയുള്ള പള്ളിയിൽ പോയി...
അത് അവിടെ നികെട്ടെ കത്തിച്ചാൽ കാത്തുമോ അത് പറ കൂടെ മർകസിലെ മുടി കത്തിക്കാൻ ധൈര്യം ഉണ്ടോ
പേരോട് ഉസ്താദിനോടാണ് കളി 😂
ഒരു പണിയും ഇല്ല
Hair of AMMU
നിന്റെ തന്തടെയാ
കാന്തപുരം സ്വന്തം ആത്മ കഥയിൽ പോലും തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതാതെ വിട്ടുകളഞ്ഞതിൽ മുടി വെള്ളം മോന്തിയ പ്രവർത്തകരും പ്രസംഘിച്ചു നടന്ന പേരോട് മൗലാനയെ പോലെ ഉള്ളവരും ശക്തമായി പ്രതിഷേധിക്കണം.
എടാ മൈരാ അത് പൂർണ്ണമായ പുസ്തകമാണെന്ന് നിന്നോട് ആരാ പറഞ്ഞത്
ആദ്യം നിങ്ങളെ പ്രശ്നം തീർക്കാൻ അവിയൽ പരുവം ആയണല്ലോ ചേളാരി സമസ്ത 😂😂😂😂
പേരോട് കറാമത്തുള്ള വലിയ പണ്ഡിതൻ ആണ്
അൻവർ സാദത്ത് കിനാലൂർ ബാലുശ്ശേരി
ഇത്, ബുറാക്ക് മുസ്ലാർ
ചെറുശ്ശേരി ഉസ്താദിനെ വേല്ലാൻ മാത്രമുള്ള ഇൽമൊന്നും പേരോടിന്നില്ല....
റസൂലുള്ളാൻ്റെ മുടിക്ക് ചിലപ്പോൾ നിഴലുണ്ടാവുമെന്ന് പറഞ്ഞയാളാണ് പേരോട് .
ഒലക്കേടെ മൂടാണ് 😂😂😂😂
ആ ചെങ്ങായ് പറഞ്ഞതോ
വഖഹ എന്ന് പറഞ്ഞാൽ വീണാൽ എന്നാ
2025ഫെബ്രുവരി 9കണ്ടു
Abinayathilum Perod oru keman anallo... nthaa aaa kallachiri
സനദുള്ള സമസ്ത പിന്നെ അഡോഃ മേനോൻ പറഞ്ഞിട്ടുണ്ടാക്കിയതാണോ പണപ്പിരിവ് സമസ്ത 🤔🤔🤔🤔
ചെയ്ക്കു നാഇന്ന് വരെ ഒരു സത്യം പറഞ്ഞിട്ടുണ്ടോ?വേരോടെ
iyyalendhina ap usthadina inghana nattikunn.iyyala yethanghilum kinattil kondittaal nammale ssf nannavum
പോടാ തെണ്ടി നിന്നെയാണ് ആദ്യം കൊണ്ട് പോയി ഇടേണ്ടത്
എന്നിട്ട് പുതിയ പള്ളിയിൽ മുടി ഉണ്ടോ?
Palli undo?
ഒരു 5 സെന്റ് സ്ഥലം പോലും ഇല്ല 😄
പള്ളിയിൽ പോയി നോക്കൂ 😊😊😊😊
ഇല്ലടാ 5 സെന്റ് സ്ഥലം പോലും ഇല്ലല്ലോ 😅
ഞങ്ങളെ കണ്ണിയ്യത്തുസ്ത ഞങ്ങളെ ശംസുൽ ഉലമ
ഞങ്ങളേതെങ്കി പിന്നെന്തിന് ധിക്കരിച്ച് പോയതെന്തിനാ
ആരാടാ പോടാ ചെങ്ങായി
ഇപ്പൊ മനസ്സിലായിക്കാനും നിനക്ക്
ഇത്. വഹാബികളുടെ. അടവാണ്
നിങ്ങൾ കരിക്കില്ല കാരണം കരിച്ചാൽ അത് ബാക്കിയുണ്ടാവില്ല
Alla Usthade Karichu Kanikkanamenn Evideya ullath
Perode kithaab onnum koodi othendi varum
ne onn vaa othitaharan
പേരോട് ഉസ്താതല്ല പേപ്പട്ടിയാണ്
അസൂയ
nadhviyum ചെറുശേരിയും പേ പന്നികൾ ഉം
ഇജ്ജ് ഒക്കെ തൂറിയത് ആണോ തിന്നാർ ചങ്ങായി
Perod ithrakkum pottan ayirnalle..😓🤧🤧
എട.പേരോടെ.എന്തിനാ.അട്ടഹസിക്കുന്നദ്.കള്ളത്തരഠ.ചൈതദുഠ.പോര..അദിന്.എന്തിനാ.സമസ്തനേ.ചേർക്കുന്നത്
നീ poda മയിര da എന്ന് പേരോട് ഉസ്താന്റെ വിളിക്കണ്ട നിന്റെ വാപ്പാന്റെ വിളിച്ചാൽ മതി മയിര
നിങ്ങളുടെ സമസ്ത യഥാർത്ഥ സമസ്ത അല്ലാത്തതുകൊണ്ട് മനസിലായ മയിര
Poda chekkaa jjante pani nokk
പോട
എ പി ഉരൈ
എ പി ഉരുണ്ട് കളിക്കുന്നു
ഷഹ്റേ മുബാറക്കിന് എതിരായി പ്രസംഗിച്ചു നടന്ന അമ്പലകളവ്. കൂടത്തായി
പൂ കോട്ടൂർ.ഇവർ എല്ലാം ഇപ്പോൾ അനുഭവിക്കുന്നു
പേരോട് ഉസ്താദിനോട് മുട്ടാൻ ഇവരുടെ സമസ്തയിൽ ഒരു പണ്ഡിതനും കഴിയില്ല
Aru paranju
ഉണ്ടെങ്കിൽ കൊണ്ട് വ വെല്ലു വിളിക്കുന്നു @@muhammadmusthafa6322
@@muhammadmusthafa6322ഉമ്മാന്റെ മുല പാൽ കുടിച ആരെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് വാടോ വെല്ലു വിളിക്കുന്നു പേരോട് ഉസ്താദ് നോട് മുട്ടാൻ
ഞാൻ പറഞ്ഞു.