സോണി പ്രൊഫെഷണൽ ആണ്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 656

  • @anamika9728
    @anamika9728 Рік тому +3139

    Climax കണ്ടതിനു ശേഷം ഒന്നുടെ കണ്ടൂ😅😅

  • @sreelathasatheesan
    @sreelathasatheesan Рік тому +402

    അയ്യോ ഞാൻ ആദ്യം വിചാരിച്ചത് wife ആണെന്നാ 😀😀 എന്തായാലും super 👌👌👍👍👍 അഭിനന്ദനങ്ങൾ

  • @naveensankar8903
    @naveensankar8903 Рік тому +1074

    സോണിയാ ... ആ വന്നോട്ടെ ആ പൊന്നോട്ടെ😅😅😅😅😅📷📷📸📸

  • @rejithas8933
    @rejithas8933 Рік тому +872

    ആരായാലും അത് ഒരു പെണ്ണാണെന്ന് വിചാരിച്ചു പോകും 🎉🎉🎉

    • @sruthik2809
      @sruthik2809 Рік тому +2

    • @Hazllll.11
      @Hazllll.11 10 місяців тому +9

      That's director brilliance...storyde kooda aa drawing koode onnich aayond njngalokke angana vjarchu

    • @unnionly1152
      @unnionly1152 10 місяців тому +3

      😂😂😂😂സത്യം. ഞാനും ചമ്മി😁

    • @muthurami9660
      @muthurami9660 10 місяців тому +1

      Crct

    • @x-gamer7202
      @x-gamer7202 7 місяців тому +3

      Nope
      Enik camera annenu athiyame manasilayi 😅

  • @CHIPPY-n8k
    @CHIPPY-n8k 7 місяців тому +35

    സോണിമോൾ....
    കഥയുടെ അവസാനമാണ്
    അവൾ ഏറെ സുന്ദരിയായത് 😃😃❤️❤️

  • @shanipb1111
    @shanipb1111 7 місяців тому +17

    കറുത്ത സോണി മോൾ kollam.... എല്ലാവരെയും ഹാപ്പി ആക്കുന്ന സോണി മോൾ😂

  • @fathimanoufal9019
    @fathimanoufal9019 Рік тому +518

    Twist നിർബന്ധ ലെ 🤭

  • @rinzandme9532
    @rinzandme9532 Рік тому +135

    എത്ര കണ്ടൂന്നറിയില്ല❤❤❤,,, ഡ്രോയിംഗും കഥയും❤❤❤സൂപ്പർ

    • @sanishdivakaran
      @sanishdivakaran  Рік тому +4

      ❤️❤️❤️

    • @asadffxjvnnjihp2979
      @asadffxjvnnjihp2979 29 днів тому

      🎉🎉 Ar
      '>😊ക സറ ABഎന്തൊക്കെ ഒരു ദിവസം ഞാൻ ക്ൻറ🎉🎉​@@sanishdivakaran

  • @sc4r_2000
    @sc4r_2000 Рік тому +128

    Aysheri njn vicharichu wife aahnn😂😂😅 pwoliiii creativity❤❤❤

  • @ShemiSathyan
    @ShemiSathyan 11 місяців тому +23

    കറുപ്പിന്റെ 7 അഴക്കാണെങ്കിലും സനീഷ് ദിവാകരന്റെ മനസിന്റെ കണ്ണിന് ബാക്കി 93 അഴക. 🥰. ദൈവം അനുഗ്രഹിക്കട്ടെ 👍

  • @i_m_abhinav
    @i_m_abhinav Рік тому +231

    തുടക്കത്തിൽ full charge 🔌 ine പറ്റി പറഞ്ഞപ്പോൾ ഞാൻ കരുതി Soni oru Robot 🤖 aahnenn... But climax il കഥ മാറി.. കഥ പുരോഗമിച്ച് movie ആകുമെന്നാ തോന്നുന്നേ... A climax is always a climax.. That's yy it is called the climax 😹😹

  • @vidya.vvidya.v7505
    @vidya.vvidya.v7505 Рік тому +3

    സോണിയെ ഇപ്പോ വരക്കും എന്ന് കരുതി കാത്തിരുന്നു. But ലാസ്റ്റ് മനസ്സിലായപ്പോൾ ഞാൻ അറിയാതെ ചിരിച്ചു..... Ningalude കഥകൾ എല്ലാം ഒരുപാട് ഇഷ്ടമാണ് ❤️

  • @karthussss7552
    @karthussss7552 Рік тому +46

    Uff last le aa twistt ottum pratheekshichilla, polichu😁❣️

  • @thedreamhunter.2203
    @thedreamhunter.2203 7 місяців тому +2

    അത് പൊളിച്ചു😍🤣🤣

  • @thahamohammedali
    @thahamohammedali Рік тому +2

    Sony മോളോട് ക്രഷ് ആയീട്ടോ 😂❤
    Sony mol you beauty ❤❤❤
    Luv you both❤️

  • @rahulr2351
    @rahulr2351 Рік тому +9

    Climax ലേ twist കോള്ളാം❤😊

  • @mmehaboobibm2799
    @mmehaboobibm2799 11 місяців тому +16

    Caption കണ്ടപ്പോഴേ മനസ്സിലായ് Camera ആണെന്ന് 😅

  • @Queenofmyword-vv9mn
    @Queenofmyword-vv9mn Рік тому +8

    Climax കണ്ടപ്പോഴാണ് മനസിലായത് സോണി camara ആണെന്ന് പിന്നെ ചിരി നിർത്താൻ പറ്റിയില്ല 😂😂

  • @ITSME-yn1zt
    @ITSME-yn1zt Рік тому +98

    Climax kandathinushesham enthokkeyaann pokkiparanjathenn nokiyavarundo😅😂

    • @AMR_VISIBLE
      @AMR_VISIBLE Рік тому +2

      തീർച്ചയായും😂

    • @ITSME-yn1zt
      @ITSME-yn1zt Рік тому +1

      @@4amal110 cheyyalo

    • @anna-Sara7861
      @anna-Sara7861 10 місяців тому +1

      പൊക്കി പറഞ്ഞതൊക്കെ ക്യാമെറക്ക് apt ആണൊന്നും നോക്കി 🤣

  • @vinithavinita.v9715
    @vinithavinita.v9715 Рік тому +7

    Chettoyy nalla poli kadha and drawing...

  • @h2_sO_13
    @h2_sO_13 Рік тому +32

    Ingal poliyatto❤ Drawing and Story oru rakshem illa😍

  • @jayasreekv1287
    @jayasreekv1287 Рік тому +13

    സൂപ്പറാ നിങ്ങള്❤❤❤

  • @raji9166
    @raji9166 Рік тому +3

    A avale njan veendum veendum kandu.sariyanu aval sundariyanu pinne kadhayum drawing m polichu❤❤❤

  • @babupunatthil8931
    @babupunatthil8931 Рік тому +1

    Ningalude kaiviralukalil oru maanthrikatha feel cheyyunnu.super drawing bro👍❤❤❤❤

  • @deepas5485
    @deepas5485 25 днів тому

    ആദ്യം കരുതി വൈഫ്‌ എന്ന് പിക്ചർ കണ്ടപ്പോ മനസിലായി ക്യാമറ ആണ് എന്ന് ചേട്ടന്റെ വിവരണം അടിപൊളി ആണ്

  • @jovin750
    @jovin750 9 місяців тому

    ❤ Loved the narration and the twist.... Love ur reels

  • @sachuvidya9066
    @sachuvidya9066 Місяць тому

    എന്ത് രസമായിട്ട നിങ്ങൾ വരക്കുന് ശബ്ദം 🔥🔥

  • @sharinmans1537
    @sharinmans1537 Рік тому +13

    ഞാൻ കരുതി ഫോൺ ആണെന്ന് പിന്നെ ഫോൺ എങ്ങനെ കഴുത്തിൽ തൂക്കി ഇടും എന്നും കരുതി 😂😂❤

  • @vishnupriya-vp4521
    @vishnupriya-vp4521 Рік тому +2

    Climaxx pwolichu 😂❤❤❤❤

  • @veerankuttymoorkkanad7980
    @veerankuttymoorkkanad7980 Рік тому

    എനിക്ക് ആദ്യം തന്നെ മനസ്സിലായി 😍😍😍നല്ല അവതരണം

  • @ashtami.s.lekshmi19
    @ashtami.s.lekshmi19 Рік тому

    വരകൾ എല്ലാം സൂപ്പർ. ഇപ്പോൾ നിറങ്ങൾ കൂടി നൽകിയപ്പോൾ കിടു 🥰 (നിങ്ങളോട് അസൂയതോന്നുന്നു 😹)

  • @reubenjohns6989
    @reubenjohns6989 11 місяців тому

    Wow ❤😂😊 ക്ലൈമാക്സ് അടിപൊളി. പിന്നേം പിന്നേം കണ്ട് 😂😊

  • @Akiko-com
    @Akiko-com Рік тому +6

    Climax poliii ❤❤❤❤

  • @sreedarshjs2023
    @sreedarshjs2023 Рік тому +7

    Awesome ❤

  • @thanhiyashani9496
    @thanhiyashani9496 15 днів тому

    എനിക്ക് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഈ ആർട്ടിസ്റ്റിനെ 😍😍😍

  • @nibaniya7948
    @nibaniya7948 Рік тому +5

    camera aan le sonimol😂❤

  • @MSEditzz_
    @MSEditzz_ Рік тому

    Climax ❤❤❤❤❤❤❤❤❤❤❤❤❤❤❤ .....super.. super ..super ..super.......
    Drawing...ഒരു രക്ഷയും ഇല്ല.....കൊള്ളാം🤝🤝🤝🤝🤝🤝🤝🤝🤝

  • @vandanagopalakrishnan281
    @vandanagopalakrishnan281 23 дні тому

    Vara adipoliyanu!!! Katha parachil Athilum kidilam….👍🏻👌🏻

  • @HER_OWN_SLOTH
    @HER_OWN_SLOTH Рік тому +4

    Ennalum ente sony molee 🙂😹💔

  • @sruthyarun3116
    @sruthyarun3116 9 місяців тому +1

    പറയുന്ന ഡയലോഗും ആളും ആദ്യം മനസിലായില്ല പിന്നെ കേൾക്കുന്ന ഒപ്പം ഒന്ന് ചിരിച്ചിട്ട രണ്ടാമത് കണ്ടത് 👍

  • @niyasartwork3695
    @niyasartwork3695 Рік тому +1

    സോണിമോൾ😂😂

  • @5xeditskerala
    @5xeditskerala 11 місяців тому +1

    Sony⚡സൂപ്പർ tv speaker

  • @athiraraveendran3394
    @athiraraveendran3394 Рік тому

    അടിപൊളി, കഥയും varayum😊. ശരിക്കും ഈ സോണിമോളും ആയിട്ടുള്ള കറക്കം ചേച്ചി കൂടെ അറിയുന്നുണ്ടല്ലോ അല്ലേ

  • @ashasudershan3121
    @ashasudershan3121 Рік тому +1

    Polichuttta eth eniku eshtam aayi poli story ❤❤❤❤❤❤❤❤❤❤❤❤😉🦸😆😃😃😁😁😁😁😁😁🥰🤩😍

  • @Surya-fg2xj
    @Surya-fg2xj 9 місяців тому

    ചേട്ടൻ സൂപ്പറാണ്❤❤❤❤

  • @lakshmivijayan2058
    @lakshmivijayan2058 Рік тому +1

    Njnum aadhyam orthu wife aanennu 😂. Polichu chettaa❤

  • @jubeeraju5707
    @jubeeraju5707 Рік тому +1

    Drawing and creativity 😍

  • @akhilasaseendran2056
    @akhilasaseendran2056 Рік тому

    u tube ilum fb lumokke pala vesham kettukalum kandittund ....oru puthya paatt irangiyal pinne ath vachittulla dance aayirikkum....nalla actors cheyth vachirikkunnathokke eduth vikruthamayi abhinayippich nasippikkuka angane pala koprayangaludeyum platform aaya ivde.....oru yadhartha creativity ....big salute

  • @jeevajohn9911
    @jeevajohn9911 29 днів тому

    Camera ആയിരുന്നോ😂😂
    സോണി മോളെ കാണാൻ നോക്കിയിരുന്ന ഞാൻ😅😅😅

  • @ambadipanicker4349
    @ambadipanicker4349 Рік тому +1

    Drawing is super☺️

  • @sandhyac2376
    @sandhyac2376 Рік тому

    എനിക്ക് കഥ കേട്ടപ്പോഴെ തോന്നി ക്യമറ ആയിരിക്കും എന്ന് എല്ലാത്തിനും കഥ കണ്ടുപിടിക്കുന്നുണ്ടല്ലോ super

  • @shahbanasvoice1575
    @shahbanasvoice1575 9 місяців тому

    Eee twist njn pratheekshichu🥰

  • @SameeraShafeek-z8f
    @SameeraShafeek-z8f 26 днів тому

    ഞാൻ ആദ്യേ കമെന്റ് നോക്കും അത് കൊണ്ട് കുഴപ്പം ഇല്ല 😂😂😂. എന്നിട്ട് ആസ്വദിച്ചു കാണും. അത് കൊണ്ട് ഞാൻ ചമ്മിയില്ല ചേട്ടാ.

  • @beautyflowers9210
    @beautyflowers9210 28 днів тому +1

    ഞാൻ വിചാരിച്ചു ഇപ്പഴെങ്കിലും ഭാര്യയയേ പറ്റി എഴുതിയല്ലോന്ന്.
    അവസാനം അല്ലെ മനസ്സിലായെ ക്യാമറയെ പറ്റിയാണെന്ന് ☺️

  • @devanandhaaahhh2255
    @devanandhaaahhh2255 10 місяців тому

    എനിക്ക് വളരെ ഇഷട്ടമാണ് നിങ്ങളുടെ Youtub chanel I like to❤❤❤❤❤🎉🎉

  • @seenapramod4137
    @seenapramod4137 29 днів тому +1

    Twist💯

  • @praveencp3945
    @praveencp3945 Рік тому +1

    Athu kalakki 😅😂😂😂

  • @leeladevan8129
    @leeladevan8129 Рік тому +2

    എന്നാലും എന്റെ സോണിമോളെ അവസാനമാണ് മനസ്സിലായത് സോണിമോൾ ഒരു Camara ആണെന്ന് 😅😅😅👍🏽👌🏼💙

  • @fasnasharim6046
    @fasnasharim6046 Рік тому

    😂😂njan baryanna aadhyam karuthiye.. Last alle manassilaye 😁👌👌👌

  • @NiyadhaNichu21
    @NiyadhaNichu21 Рік тому

    എന്നാടാ ഉവ്വേ എന്തൊരു കഥ 🥰🥰🥰

  • @muhammedrashid2878
    @muhammedrashid2878 8 місяців тому

    അസാമാന്യ പ്രതിഭ തന്നെ ഇങ്ങള് 💥💥💥🔥🔥🔥💯💯💯💯💯

  • @unniffgaming
    @unniffgaming 10 місяців тому +1

    ❤❤❤❤

  • @swapnacappi-dc5rb
    @swapnacappi-dc5rb 6 місяців тому

    Wowww സൂപ്പർ പുതു പെണ്ണ് 🥰🥰🥰🥰🥰🥰🥰🥰🥰നിങ്ങടെ വര 🙏🙏🙏🙏🙏👍

  • @saranyakrishanan9986
    @saranyakrishanan9986 Рік тому

    അയ്യോ climaxe സൂപ്പർ 🥰

  • @aysha5975
    @aysha5975 Рік тому

    Ente mwonneeee adipoliiii❤❤

  • @MuhammedRishadc
    @MuhammedRishadc 10 місяців тому

    Twist പോളി 😂😂😂

  • @bavaepbavaep8678
    @bavaepbavaep8678 11 місяців тому +1

    ഇന്നലെ മുതൽ ഫുൾ ചാർജ് എന്ന് വ്യക്തമായി പറഞ്ഞിട്ടും,..എനിക്കിത് എന്തിന്റെ കേടാ😂

  • @devilgirl_2021
    @devilgirl_2021 Рік тому

    Ellathilum oro twist undavum😁✨✨

  • @sherinfirozkhan6313
    @sherinfirozkhan6313 Рік тому +6

    ബെസ്റ്റ് ഞൻ ചേച്ചി ആണന്നു വിചാരിച്ചു

  • @asharamesh2507
    @asharamesh2507 9 місяців тому

    എന്താ twist🥰🥰🥰🥰🥰👌🏻..

  • @metome_avadhoothji
    @metome_avadhoothji Рік тому

    Very nice presentation

  • @kalathiyathilhouse7926
    @kalathiyathilhouse7926 Рік тому +1

    Ivarkk samsarikkunna samayam mathi varakkan poli❤❤

  • @kalathiyathilhouse7926
    @kalathiyathilhouse7926 Рік тому +1

    Big fan❤❤❤❤😊😊

  • @rajeshrajeshm5623
    @rajeshrajeshm5623 Рік тому

    ഉമ്മൻചാണ്ടി സാറിനെ മരണസമയത്ത് വരച്ച ആ കാർട്ടൂനോട് കൂടിയാണ് ഞാൻ അങ്ങയുടെ ഫാൻ ആയത് ഇപ്പോൾ യൂട്യൂബിൽ വരുന്ന എല്ലാ സൃഷ്ടികളും ഒന്നൊഴിയാതെ കാണുന്നു ഒരുപാട് ഇഷ്ടപ്പെടുന്നു

  • @koos_flower
    @koos_flower 11 місяців тому

    Areh soniyaaaaa ! 🌝😹

  • @sarang_santhosh_krishnaa1113

    ❤കൊള്ളാലോഹ് CHETTAH❤️

  • @Mithu-l6c
    @Mithu-l6c 9 місяців тому

    Super twist chettaa...😂😂

  • @harshaqemkd2666
    @harshaqemkd2666 Рік тому

    All drawing super

  • @nadeelaah
    @nadeelaah 9 місяців тому

    Avasanathhe twist kazhinj veendum vaayikumbol aan ellaam connect aavunhath😂❤
    Enhaalum ingale vara🔥

  • @KumariK-lz3zu
    @KumariK-lz3zu 9 місяців тому

    Your art work is very good

  • @AthiraAthmik
    @AthiraAthmik Місяць тому

    Entha creativity❤

  • @devusmohan689
    @devusmohan689 Рік тому

    കൈ വരയ്ക്കാൻ താമസിച്ചപ്പോഴേ ഞാനുംഒരു twist പ്രതീക്ഷിച്ചിരുന്നു

  • @fathifebz7078
    @fathifebz7078 10 місяців тому +4

    ഞാൻ വിചാരിച്ചു സോണിമോൾ wife ആണെന്ന് 😂

  • @kusruthees143
    @kusruthees143 Рік тому

    🎉🎉🎉 മാഷേ സൂപ്പർ

  • @arjunvlogs6355
    @arjunvlogs6355 Рік тому +2

    ❤❤❤❤സൂപ്പർ❤❤❤❤

  • @sonymanu9863
    @sonymanu9863 9 місяців тому

    Soni mol❤

  • @sujabaiju7112
    @sujabaiju7112 Рік тому

    സോണിമോൾ സൂപ്പർ 🤪🤪👌❣️❣️

  • @GirijaGirija-c4t
    @GirijaGirija-c4t 14 днів тому

    സൂപ്പർ👌🥰

  • @gokulkrishe5406
    @gokulkrishe5406 Рік тому

    climax powlichu......👌🔥

  • @sharafudeenc.p4007
    @sharafudeenc.p4007 Рік тому +2

    ചേട്ടന് മുണ്ട് മതിയായിരുന്നു 😂

  • @MRsurvivor-wi8dw
    @MRsurvivor-wi8dw Рік тому +1

    Atu polichu

  • @maplechaichat
    @maplechaichat Рік тому

    Super video nice presentation

  • @thehseenaharis7854
    @thehseenaharis7854 20 днів тому

    Soni mole aan varakkunnathenn karthii ❤️🎉

  • @aswanisp9401
    @aswanisp9401 Рік тому +1

    Poli polii ....❤

  • @Abudubaai
    @Abudubaai 12 днів тому

    എന്റെ മോനെ 😅

  • @ShifliMoluty
    @ShifliMoluty Рік тому

    Satheeeshe nee adipoli annn

  • @Ente__varikal__
    @Ente__varikal__ Рік тому

    അമ്പോ സൂപ്പർ.. 🥰💕💕😊

  • @Sareenaanaassarr
    @Sareenaanaassarr Рік тому

    First comment❤

  • @lallamidhila5334
    @lallamidhila5334 Рік тому

    ആദ്യം വിചാരിച്ചത് സോണി സതീഷ് ദിവാകരന്റെ ഭാര്യയാണെന്നാ.🤭🤭
    ക്ലൈമാക്സിൽ ചമ്മിപ്പോയി.!!! . ❤️👍

  • @piranha2125
    @piranha2125 9 місяців тому +1

    3 നാമത് കണ്ടപ്പോൾ aa എനിക്ക് മനസ്സിലായത്😅