അടുക്കള വൃത്തിയായി സൂക്ഷിക്കു ഭാഗ്യം വന്നു നിറയും jyothishsm horoscope vastu exorcisum Pooja Singh

Поділитися
Вставка
  • Опубліковано 21 жов 2024
  • അടുക്കള വൃത്തിയായി സൂക്ഷിക്കു ഭാഗ്യം വന്നു നാഗ ദോഷം തിരിച്ചറിയൂ jyothishsm horoscope vastu exorcisum Pooja Singh കൂടോത്രം ചെയ്യാൻ ആവശ്യപ്പെടുന്നവർ ശ്രദ്ധിക്കുക വൻ അപകടം നിങ്ങളെ കാത്തിരിക്കുന്നു jyothishsm 2022 l astrology l vastu l ghost l horoscopes l
    #jyothisham#astrology#horoscopepredictions#ghost#vastu#sunilsunderraman#

КОМЕНТАРІ •

  • @jencyjose1145
    @jencyjose1145 11 місяців тому +1

    നമസ്കാരം ഗുരുജി🙏 Good morning❤

  • @miniuthaman4076
    @miniuthaman4076 Рік тому +1

    സാർ പറഞ്ഞത് 100 % സത്യസന്ധമായ കാര്യം 🙏🙏🙏

  • @stellas964
    @stellas964 Рік тому +8

    എത്ര നല്ല സന്ദേശം അരും പറഞ്ഞുപോലും കേട്ടിട്ടില്ല.Thanks sir

  • @UshaKumari-lt4us
    @UshaKumari-lt4us Рік тому +99

    സർ പറഞ്ഞത് 100%സത്യസന്ധമായ കാര്യങ്ങളാണ്...ഞാൻ എന്നും അടുക്കള നീറ്റായി സൂക്ഷിക്കും..പാത്രങൾ അപ്പോൾ തന്നെ കഴുകി വൃത്തിയാക്കും എന്നും വീട് ക്ളീനാക്കും തുളസി വെളളം തളിക്കും...ഇന്നത്തെ സ്ത്രീകൾക്കു എവിടെയാ വീട് വൃത്തിയാക്കാൻ സമയം ഫുൾ ടൈം ഫോണിൽ ആണ്...വീട്ടിൽ നെഗറ്റീവ് ഊർജ്ജം കെട്ടികെടക്കുന്നത് എന്ത് കൊണ്ടാണെന്ന് ആരും തിരിച്ചറിയുന്നില്ല...നന്ദി....

    • @sunilsunderraman
      @sunilsunderraman  Рік тому +2

      വളരെ നന്ദി

    • @aniruthanp6646
      @aniruthanp6646 Рік тому

      2v V C v v b v

    • @sadhyaprathap958
      @sadhyaprathap958 Рік тому +4

      Angne paryanda ketto ipol ellavrum clean cheyyum ellavrum phonli alla njan ee paryunapoleya follow ethra tim illelum njan cleaning mudakkarila

    • @sadhyaprathap958
      @sadhyaprathap958 Рік тому +1

      Tim set cheyytha njan oro joli cheyyune

    • @kajalpichu4880
      @kajalpichu4880 Рік тому +5

      Vrithi undel clean akum.athinu phone oru kaaranam alla

  • @soumyalathap6945
    @soumyalathap6945 Рік тому +18

    വളരെ നല്ലൊരു ബോധവൽക്കരണം.നന്ദി. നമസ്കാരം

  • @rajeswarikk3834
    @rajeswarikk3834 Рік тому +20

    Good ഞാൻ എന്നും അങ്ങിനെ.വൃത്തി യാക്കിയ ന്നു കിടക്കാറ് വീട് എന്നും വൃത്തിയാക്കും

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Рік тому +5

    Sir പറഞ്ഞത് 100 ശരിയാണ്. എല്ലാർക്കും ഉപകാരപ്രദം അയ അറിവ്.

  • @vasanthynn2901
    @vasanthynn2901 Рік тому +8

    Thirumeni...paranjathellam...valare sathyam ..ithellam paranju kelkumbol iniyum kure maattangal varuthan undennu..manassilakan pattiyitund...valare nandhi thirumeni...🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому

    സാർ പറഞ്ഞത് വളരെ കറക്റ്റ് 👍👍👍👍

  • @dhanyao780
    @dhanyao780 Рік тому +2

    നല്ല അറിവ് 🙏🙏

  • @sheejachandran9223
    @sheejachandran9223 Рік тому +1

    Thank you sir... വീഡിയോ ഉപഹാരപ്രർഥമായി...

  • @ummussree3110
    @ummussree3110 Рік тому +1

    Thank you sir

  • @subithaaju945
    @subithaaju945 Рік тому

    Sir, vadakku padinjaru annu adukala avidae nammal cooking cheumbol yethu dishyayil nokki nilkanam? Kindly reply Sir

  • @radharavi2891
    @radharavi2891 Рік тому +9

    എല്ലാവർക്കും നല്ല അറിവ്
    .ആശംസകൾ സാർ

  • @sherlyzavior3141
    @sherlyzavior3141 Рік тому +21

    പഴയ അമ്മമാർ വീട് വൃത്തിയായി സൂക്ഷിക്കുകയും, പശു പോലെയുള്ള മൃഗങ്ങളെ പരിപാലിക്കുകയും. കഠിന അദ്ധ്വാനം ചെയ്യതു ജീവിച്ചവർ ആയിരുന്നു.

  • @binduscookbook6522
    @binduscookbook6522 Рік тому +21

    വളരെ സത്യം ആണ് തിരുമേനി....
    Kitchen and toilet ആണ് ഒരു വീട്ടിൽ ഏറ്റവും വൃത്തി ആയി സൂക്ഷിക്കേണ്ടിയത്....
    നമസ്കാരം തിരുമേനി.... 🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 Рік тому +2

    മനോഹരം സർ താങ്കളെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം. ധാരാളം കാര്യങ്ങൾ അറിയാനുണ്ട്. താമസിയാതെcontact cheyyam. Best wishes Happy New Year 🙏🏾🙏🏾🙏🏾

  • @sobharaveendhran811
    @sobharaveendhran811 Рік тому +1

    🙏🏿❤thankiyusair.. വളരെ നന്ദി

  • @muraleedharannair8589
    @muraleedharannair8589 Рік тому

    അപ്പോ 80 വയസ്സുള്ള ദമ്പതികൾ ആണെങ്കിൽ എന്ത് ചെയ്യും അവർക്ക് തൂക്കാനും അടിക്കാനും പറ്റില്ല നമ്മുടെ വീടുകളിൽ നല്ല മനസ്സുള്ളവരുടെ സാന്നിധ്യം അല്ലേ വേണ്ടത് മനസ്സാണ് ഏറ്റവും വലുത് ഭഗവാനിൽ അർപ്പിച്ചാൽ എല്ലാ ദോഷവും മാറിക്കിട്ടും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ഇതെല്ലാം ആയാലും അടുക്കള ക്ലീൻ ചെയ്യുന്നത് നല്ലതു തന്നെയാണ് സത്യം സത്യം നീതി ധർമ്മം അതാണ് അനുഷ്ഠിക്കേണ്ടത് ഇതിനൊരു മറുപടി തരുമല്ലോ

  • @vrindhavinod5566
    @vrindhavinod5566 Рік тому +2

    സർ പറഞ്ഞത് 100ശതമാനം സത്യം പണ്ട് ഉള്ള അമ്മ മാർ ഇതു പോലെയാണ് ചെയ്യാറുള്ളത് നമുക്ക് സമയം ഇല്ല

  • @seira_and_me8417
    @seira_and_me8417 Рік тому +2

    yes sarianu adukala clean allenkil Ella disease first varum .

  • @girijarajannair577
    @girijarajannair577 Рік тому +2

    Good information sir 👍
    Sir parranja ellam valare sherriyanu

  • @lekhas1105
    @lekhas1105 Рік тому +3

    Subscribed. Thank u sir

  • @bindumartin3049
    @bindumartin3049 Рік тому +7

    Correct thank you sir

  • @jijuka78
    @jijuka78 Рік тому

    ഭാര്യ എന്തിനാണ് അടുക്കള ഇത്ര വൃത്തിയാക്കി വയ്ക്കുന്നത് എന്ന് അറിയില്ലായിരുന്നു.
    ഇപ്പോൾ മനസിലായി

  • @rajanibabu860
    @rajanibabu860 Рік тому +22

    🙏🕉️ഇത്തരം അറിവുകൾ എല്ലാവരിലേക്കും എത്തിപ്പെടട്ടെ, ഈ അറിവില്ലായ്മയാണ് ഇന്നത്തെ ഹിന്ദുത്വത്തിന്റെ പരാജയം. ഈ സമൂഹത്തെ നന്മയിലേയ്ക്കും അറിവിലേയ്ക്കും എത്തിക്കുന്ന അങ്ങേയ്ക്ക് നൂറു നൂറു കോടി പ്രണാമം. 🙏🙏🙏🙏🙏🕉️🕉️🕉️

  • @lisooforever7562
    @lisooforever7562 Рік тому

    സാർ. ഞങ്ങളെ പഴയ വീട് ആണ്. ഞങ്ങടെ പുറത്ത ബാത്ത്റൂ o. വടക്ക് കിഴക്ക് കന്നി മൂലയിൽ ആണ്. ദോഷം ഉണ്ടോ: Sir

  • @sabithabose271
    @sabithabose271 Рік тому +2

    Thirumani. Namastha. Jeevitha. Pankalikk. Gulika. Und. Nallathu. Onnum. Chayyarilla. Vayil. Nallathu. Vararilla. Pravartthiyum. Athu thanna. Parihaaram. Parayamo. Ethinta. Oru. Veediyo. Chaythal. Valyara. Upakaaram. Ayirikum.

  • @sreevidya9365
    @sreevidya9365 Рік тому +1

    Correct thirumeni

  • @ranjinipkd1731
    @ranjinipkd1731 Рік тому +2

    ഉച്ചയ്ക്ക് മത്സ്യമോ മാംസമോ കഴിച്ച് സന്ധ്യയ്ക്ക് പൂജാമുറിയിൽ വിളക്ക് കൊളുത്താൻ മേലുകഴുകിയാൽ പോരെ ? തല കുളിക്കണോ ? Pls reply Sir

  • @kuttuponnusworld9523
    @kuttuponnusworld9523 Рік тому +1

    Useful video nannayi paranju 🌹👏

  • @shirlyxaviour8662
    @shirlyxaviour8662 Рік тому +6

    respected dear sunil sundaram sir avarkale,all everyones,wishing you a joyfull,goodness,the peace,holy christmas blessings 2022 hon'ble everyones.god bless everyones everyday.thanks

  • @rajinilambur6795
    @rajinilambur6795 Рік тому +2

    അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @fazeelanizar2119
    @fazeelanizar2119 Рік тому +1

    Ethrayum manadilaki thannathil thankyu sanjthosham

  • @athirajineeshps896
    @athirajineeshps896 Рік тому

    സർ, എന്റെ വീട് തെക്കോട്ട് ദർശനമായ വീടാണ് അതിൽ വടക്ക് കിഴക്ക് ഭാഗത്താണ് അടുക്കള ഇരിക്കുന്നത് രാവിലെ കിഴക്കുനിന്നും നല്ല സൂര്യപ്രകാരം കിട്ടിയിരുന്നു പക്ഷെ ഇപ്പോൾ കിഴക്ക് വശത്തുള്ളവർ അവരുടെ കോമ്പൗണ്ട് ട്രസ്സ് വർക്ക് ചെയ്ത് മറച്ചു ഇപ്പോ തീരെ വെളിച്ചം കിട്ടുന്നില്ല ഇതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ - എന്തെങ്കിലും പരിഹാരം പറഞ്ഞ് തരുമോ -

  • @girijakumari8770
    @girijakumari8770 Рік тому

    🙏

  • @babucv3200
    @babucv3200 Рік тому +13

    സ്വാമിജി നല്ല കാര്യങ്ങളാണ് നമ്മുടെ മലയാളി സഹോദരങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത് അവർ അനുസരിക്കുമോ ആവോ. എല്ലാവർക്കും ഒരുതരം വിശ്വാസമില്ലായ്മ വളർത്തിയെടുത്ത നാടാണ് നമ്മുടെ കേരളം. ഇതിൻറെ ഉത്തരവാദിത്തങ്ങൾ ഇവിടുത്തെ ഭരണകർത്താക്കൾ കാണു താനും

  • @minisoman7938
    @minisoman7938 Рік тому

    Kuriyala ulla property vangiyal kuzhapam ondo?

  • @sreeragimarath5870
    @sreeragimarath5870 Рік тому +1

    ഞാൻ നല്ല ക്ലീനായി അടുക്കള ഉപയോഗിക്കുന്ന ആളാണ്

  • @bindhuprasannan4896
    @bindhuprasannan4896 Рік тому +2

    Thanks🌹🙏

  • @sareenaa8321
    @sareenaa8321 Рік тому +1

    വളരെ,നന്ദി,സാർ

    • @jyothykunny
      @jyothykunny Рік тому

      Sir ente vetil negtive energy agane kalayan oru tip

    • @jayanthip246
      @jayanthip246 Рік тому

      വളരെ സന്തോഷം തോന്നുന്നു സർ താങ്ക് യു ❤️❤️🙏🙏👌👌👍👍

  • @bindunair2242
    @bindunair2242 Рік тому +5

    നന്ദി 🙏🙏🙏🙏

  • @Zillu-ff
    @Zillu-ff Рік тому +3

    Correct 🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnan.v737
    @unnikrishnan.v737 Рік тому +5

    നല്ല സന്ദേശം 👍

  • @soyasworld2549
    @soyasworld2549 Рік тому +1

    Good information

  • @simijrponnu7941
    @simijrponnu7941 Рік тому +3

    Yes

  • @ushachanadrababu2763
    @ushachanadrababu2763 Рік тому +7

    നമിക്കുന്നു തിരുമേനി

  • @priyapriya7720
    @priyapriya7720 Рік тому +3

    Yes sir

  • @Neelimanilaan
    @Neelimanilaan Рік тому +2

    ഇത്രയും കൃത്യമായി അടുക്കള കാര്യം പറയണമെങ്കിൽ സ്വന്തം വീട്ടിലെ അടുക്കള കണ്ടിട്ടാവും

  • @aravindoppath9817
    @aravindoppath9817 Рік тому +1

    Correct aan

  • @girijarajannair577
    @girijarajannair577 Рік тому +1

    Njan adukkala vare clean ayittanu edunnathu
    Sirvant thuuthu thudachalum pinnem njan ounnu kuudi adukkala thudachu clean akki edum

  • @nehasworld861
    @nehasworld861 Рік тому +1

    Good video

  • @mayakumari2083
    @mayakumari2083 Рік тому +1

    സാർ, നമസ്‌തെ. 🙏🙏🙏🙏🙏🙏🙏

  • @leelapalani7889
    @leelapalani7889 Рік тому +1

    THIRUMENI NAMASTE 🙏 Avidunnu Paranja Karyangal Valare Satyamanu. Annapurneswari Devi Vasikkunna Stalamanu Adukkala. ...Kovilinu Thulyamanu .Nanni Thirumeni 🙏🙏

  • @revathykannan2550
    @revathykannan2550 Рік тому +2

    Kannimoolayill sit out anu, eni anthu cheyym

    • @Irfan-zf1df
      @Irfan-zf1df Рік тому

      Sitout കണ്ണിമൂലയിൽ കുഴപ്പമുണ്ടോ please replay

  • @shilajalakhshman8184
    @shilajalakhshman8184 Рік тому +2

    സത്യം 🙏🙏👍

  • @jyothimuth344
    @jyothimuth344 Рік тому

    ഞങ്ങളുടെ അടുത്ത് ഒരു സ്ത്രീ, ഉണ്ട്‌ ഇപ്പം പറഞ്ഞ, കാര്യം ഞാൻ ഒത്തിരി പറഞ്ഞു, ഇപ്പം പറയാറില്ല

  • @ababahabab1611
    @ababahabab1611 Рік тому +1

    👍👍

  • @sreejak7826
    @sreejak7826 Рік тому +3

    👍👍👍👍

  • @vijaylakshmik635
    @vijaylakshmik635 Рік тому +2

    best wishes

    • @slathika6060
      @slathika6060 Рік тому

      നല്ല സന്ദേശം thank you so much.

  • @sabithabose271
    @sabithabose271 Рік тому +1

    Gulika ante.oru.veedio. Chaythal. Valyara. Upakaramayirikum.

  • @krishnanunnimb2134
    @krishnanunnimb2134 Рік тому +1

    Chimmini poyathanu mainkaranam

  • @sujass1468
    @sujass1468 Рік тому +2

    Rathri afukkala thukkamo

  • @harisankar680
    @harisankar680 Рік тому +2

    If the house is small and separate Pooja room is not there, what to do?

  • @sunithabijubiju5934
    @sunithabijubiju5934 Рік тому +2

    ഞാൻ എത്ര നാൾ കൊണ്ടു് വാടകയ്ക്കാണ് അപമാനങ്ങൾ എത്ര സ്വന്തം വീട്ടുകാർ തന്നെ പറയുന്നു നാടോടികളാണ് ഞങ്ങൾ എന്ന് വാടകയ്ക്ക് ആയത് കൊണ്ട്😢😢

    • @smithashaji8543
      @smithashaji8543 Рік тому +3

      Vishamikkandatto daivam ethrem pettennu veedu thannu anugrahikkum 🙏🙏❤️❤️

    • @sunithabijubiju5934
      @sunithabijubiju5934 Рік тому

      @@smithashaji8543 🙏🙏

    • @shruti1880
      @shruti1880 Рік тому +1

      Veedu vekan pattatte.eeshwaran anugrahikate

    • @SwethaRatnan
      @SwethaRatnan Рік тому +1

      Saramilla...parayunnavar parayatte..Ignore..Veedok Aavum...

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 Рік тому

    🙏🙏🙏🙏👍👍

  • @majithameharin8890
    @majithameharin8890 Рік тому +1

    Sir paranjathu sathyamanu

  • @shobanashoba5280
    @shobanashoba5280 Рік тому +3

    വടക്കേഇന്തൃയിൽ വാസ്തുനോക്കുന്നില്ലല്ലോ?

    • @sunilsunderraman
      @sunilsunderraman  Рік тому +2

      തമിഴ്നാട്ടിൽ സഹോദരീപുത്രിയെ വിവാഹം കഴിക്കുന്നല്ലോ ?
      ഓരോ നാട്ടിലും ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളമാണെന്ന് അറിയാത്ത പൊട്ടൻമാരോ ഇന്നത്തെ സമൂഹം' '' ?

  • @minisundaran1740
    @minisundaran1740 Рік тому +23

    സമയക്കുറവ് എന്ന് പറയുന്നത് വെറുതെയാണ് പണ്ട് എല്ലാ ജോലികളും കൈ കൊണ്ട് ചെയ്തിരുന്നു കറണ്ടില്ല മിക്സിയില്ല ഗ്രൈൻഡറ് ഇല്ല വെള്ളം കൈ കൊണ്ട് കോരണം തുണി കൈകൊണ്ടു അലക്കണം പണിക്കാർക്കു വെച്ചു വിളമ്പണം മുറ്റമടിക്കണം അകം വൃത്തിയാക്കണം ഇതിനിടയിൽ കന്നു കാലികളെ നോക്കണം ഇതെല്ലാം ചെയ്തു പാതി രാത്രി ആവും എന്നാലും അടുക്കള വൃത്തിയാക്കിയെ കിടക്കു ഇന്ന് എന്തെല്ലാം സൗകര്യം ങ്ങൾ ഉണ്ട് എന്നാലും ഫുൾ ടൈം മൊബൈൽ നോക്കി ഇരിക്കും വൃത്തി ഉള്ളവൻ എന്നും അത് പാലിക്കും ഇല്ലാത്തവൻ ഇനി സ്വർഗ്ഗ ലോകത്തായാലും വൃത്തി യില്ലാത്തവൻ തന്നെ ജാതിയാൽ ഉള്ളത് തൂത്താൽ പോകുമോ

    • @sunilsunderraman
      @sunilsunderraman  Рік тому +1

      സത്യമായ നിരീക്ഷണം, നന്ദി

  • @sujass1468
    @sujass1468 Рік тому +1

    Sink adukkalayude ethu dishayil anu vaykendathu

  • @Hari-yh2ks
    @Hari-yh2ks Рік тому +1

    Parayinnathu 100 percentage sathyanu

  • @annemary3723
    @annemary3723 Рік тому +1

    Verum kalavanu ente makal itra clean vekkum veedum adukkalayum ennittum avalude Nala husband munnaril marichu

    • @sunilsunderraman
      @sunilsunderraman  Рік тому

      പ്രവർത്തി മാത്രം നന്നായാൽ പോരാ...?

  • @sathyabhama6076
    @sathyabhama6076 Рік тому

    Chilapol madiyanu

  • @indukumari3768
    @indukumari3768 Рік тому +1

    സർ, മെയിൻ അടുക്കളയിൽ അടുപ്പ് കിഴക്കോട്ടുള്ളതാണ്.എന്നാൽ രണ്ടാമത്തെ അടുക്കളയിൽ വടക്കുദിശയിലാണ് ഗ്യാസ് അടുപ്പ് വച്ചിരിക്കുന്നത് .അതുകൊണ്ട് എന്തെന്കിലു० കുഴപ്പമുണ്ടോ

    • @sunilsunderraman
      @sunilsunderraman  Рік тому

      എവിടെയായാലും കിഴക്കാണ് നല്ലത്

  • @babuthekkekara2581
    @babuthekkekara2581 Рік тому +2

    👍🙏👍🙏😊😊💖❤️🎉

  • @umadevijs7807
    @umadevijs7807 Рік тому +1

    🙏🙏🙏sir

  • @shijishaiju4438
    @shijishaiju4438 Рік тому +2

    മയ്യവാതിലിനു നേരെ പുറത്ത് ബാത്ത്റൂം വന്നാൽ കുഴപ്പമുണ്ടോ

  • @ibsindhu3592
    @ibsindhu3592 Рік тому

    എന്നും കഴിച്ചിട്ട് പാത്രം കഴുകുന്നുണ്ട്

  • @saralaa6863
    @saralaa6863 Рік тому +1

    Ko

  • @sureshkumari820
    @sureshkumari820 Рік тому

    Lol
    Call

  • @maneeshadinesh645
    @maneeshadinesh645 Рік тому

    Meenu m vlogs. Correct

  • @lathaprakash2328
    @lathaprakash2328 Рік тому +6

    നല്ല അറിവിന്‌ നന്ദിയുണ്ട്

  • @divyanair5560
    @divyanair5560 Рік тому +1

    Thanku sir🙏🏾🙏🏾🙏🏾

  • @rajammacherupurathuragavan6451

    Correct 👍👍

  • @preethidileep668
    @preethidileep668 Рік тому +4

    🙏🙏

  • @sheebajeevan9696
    @sheebajeevan9696 Рік тому +2

    👍👍

  • @sobhamenon7479
    @sobhamenon7479 Рік тому

    👍

  • @deepavarma8233
    @deepavarma8233 Рік тому +1

    Super information

  • @teddygummies2484
    @teddygummies2484 Рік тому +9

    നല്ല അറിവ്🙏🙏🙏

  • @milysajy2345
    @milysajy2345 Рік тому +8

    Thank you sir🙏🏻🙏🏻🙏🏻

  • @magicgarden6774
    @magicgarden6774 Рік тому +3

    Thank you sir

  • @rajilakshmi523
    @rajilakshmi523 Рік тому +2

    Thank u sir

  • @AbiAbi-dt7gk
    @AbiAbi-dt7gk Рік тому +1

    🙏🙏🙏

  • @vijayalakshmin2081
    @vijayalakshmin2081 Рік тому

    🙏🙏🙏

  • @9b49thoufeekm3
    @9b49thoufeekm3 Рік тому +1

    👍👍👍

  • @hemalathathacharath3797
    @hemalathathacharath3797 Рік тому +1

    🙏

  • @abhiramabhilash9654
    @abhiramabhilash9654 Рік тому +1

    🙏🙏🙏