КОМЕНТАРІ •

  • @Abc76353
    @Abc76353 2 дні тому +43

    സാങ്കേതികതയിലും, പ്രൊഫഷണലിസത്തിലും ചൈനക്ക് മുന്നിലുള്ള ലോകത്തെ അതിശക്തമായ വ്യോമസേന.. Jai bharath ❤

    • @cmntkxp
      @cmntkxp 2 дні тому +5

      മണ്ടത്തരം പറയുരുത്. നമ്മടെ വളരെ പിന്നിൽ ആണ്. നിങ്ങൾക്ക് വിഷമം തോന്നരുത്

    • @enlightnedsoul4124
      @enlightnedsoul4124 2 дні тому +7

      ​@@cmntkxpനമ്മൾ വളരെ പിന്നിൽ അല്ല നമ്മൾ വളരെ മുന്നിലാണ്. ചൈനയുടെ ജെസി 17 പറയുന്നത്ര ഗുണമില്ലാത്ത ഒരു വസ്തുവാണ്.

    • @Abc76353
      @Abc76353 2 дні тому +1

      @@cmntkxp മണ്ടത്തരം നിങ്ങളാണ് പറയുന്നത്, ഇന്ത്യയുടെ കയ്യിലുള്ള ഏതൊരായുധവും ലോകത്തിന് മുന്നിൽ പരീക്ഷിച്ചു മികവ് തെളിയിച്ച് സൈന്യത്തിലേക്ക് ചേർക്കുന്നതാണ്. എങ്കിൽ താങ്കളുടെ ചൈനയുടെ ഒരായുധവും ലോകത്തിന് മുന്നിൽ കൃത്യമായോ, വ്യക്തമായോ ലോകത്തിന് മുന്നിൽ പരീക്ഷിച്ചു മികവ് തെളിയിച്ചവയല്ല.

    • @yesudasanmanjalil3963
      @yesudasanmanjalil3963 2 дні тому +4

      ​@@cmntkxp muriyikkaa..😂

    • @minar1355
      @minar1355 2 дні тому

      ​@@yesudasanmanjalil3963☦️☪️🇷🇺☠️

  • @ShajiSukumaran
    @ShajiSukumaran 2 дні тому +26

    ലോകത്തെ ഏതു എയർഫോഴ്‌സിനോടും കിടപിടിക്കുന്ന ലോകശക്തി. ജയ്‌ഹിന്ദ്‌

  • @sreejithsatheesan8613
    @sreejithsatheesan8613 День тому +3

    നമ്മുടെ കൊച്ചു കുട്ടികളെ ഇതൊക്കെ നേരിൽ കാണിച്ചു കൊടുക്കണം, വളരെ ചെറിയ പ്രായത്തിലെ അവരുടെ മനസ്സിൽ പതിഞ്ഞാൽ അവരുടെ ഭാവി ശോഭനമാകും.

  • @jcadoor204
    @jcadoor204 2 дні тому +25

    ഭാരതീയ വ്യോമസേന❤🇮🇳🙏

  • @bosegeorge5076
    @bosegeorge5076 2 дні тому +10

    ഈ ശബ്ദം ഞാൻ എവിടെയോ കേട്ടു sss നമ്മുടെ രഞ്ജിനി ഹരിദാസ്

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 дні тому +10

    IAF🇮🇳🙏

  • @robinnx4604
    @robinnx4604 2 дні тому +30

    നാളെ ഇസ്രായേലിൻ്റെ ഒന്ന് ഒന്നര എയർ ഷോ ഉണ്ട്
    ലോകം കാത്തിരിക്കുന്നു.

    • @ayyppnkvfc
      @ayyppnkvfc День тому

      അത് വ്യോമഭ്യാസം അല്ലല്ലോ, ഹിസ്ബുള്ള ജിഹാദികളുടെ താടിക്കിട്ടു തട്ട് അല്ലെ.😁

  • @leelammajohn6331
    @leelammajohn6331 2 дні тому +1

    Oh Thank you ASIANET FOR VEDEO ❤

  • @krishnakumarms994
    @krishnakumarms994 День тому +1

    🙏🙏🙏

  • @muhammedazharudheen6915
    @muhammedazharudheen6915 2 дні тому +5

    ❤❤❤❤

  • @PremKumar-pq5qp
    @PremKumar-pq5qp 9 годин тому

    Verygood

  • @rahula1029
    @rahula1029 2 дні тому +5

    🇮🇳🇮🇳🇮🇳

  • @sreejithk4864
    @sreejithk4864 2 дні тому +4

    Suoer

  • @inckerala3192
    @inckerala3192 2 дні тому +4

    🇮🇳❤

  • @sunilkumar-cz1gj
    @sunilkumar-cz1gj 2 дні тому +4

    🇮🇳🇮🇳🇮🇳💪💪💪

  • @ajayCL-m5v
    @ajayCL-m5v День тому +1

    IAF❤

  • @user-fc3tv2ou2o
    @user-fc3tv2ou2o 9 годин тому

    I love IAF ❤

  • @makenomistake33
    @makenomistake33 День тому

    ചെന്നൈ യില് രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ കത്തിരി വെയിൽ ആണ്. പൊള്ളി പോകുന്ന ചൂട്. ആ time തന്നെ നടത്തിയിട്ടു ജനം വന്ന്. ഇത് കൊച്ചിയിൽ ആയിരുന്നേൽ ഇത്രേം പേര് വരില്ല. ഒന്നാമത് കൊച്ചിയിലെ total population ആണ് അത് കാണാൻ തന്നെ വന്നത്.കൊച്ചിയെ വെച്ച് ഉദാഹരണം പറഞ്ഞത് കൊച്ചിയിൽ ഇടയ്ക്കിടെ ഇത് നടക്കാറുണ്ട്. മാക്സിമം 10000 പേര് കാണും.

  • @Prakashkb-js4vv
    @Prakashkb-js4vv 14 годин тому

    Myindi

  • @remanijagadeesh1671
    @remanijagadeesh1671 День тому +1

    ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪🙏🙏🙏🙏🙏🙏

  • @mohanarajkp2815
    @mohanarajkp2815 2 дні тому +2

    റിക്കഡിടാൻ അവിടെ എത്തിച്ചേരണ്ടേ, പലരും ബ്ലോക്കുകരണം പാതിവഴിയിൽ മടങ്ങി.😢

  • @Cp-qg3uc
    @Cp-qg3uc 2 дні тому +8

    റെക്കോർഡ് കിട്ടിയിട്ട് എന്ത് കാട്ടാൻ???.. ഇസ്രയേൽ വായുസേന ചെയ്യും പോലെ ബങ്കറിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തട്ടണം.. ഓഞ്ഞ ഷോ..

    • @beenab
      @beenab 2 дні тому +1

      അതാണ് 👍🏻സത്യം

    • @enlightnedsoul4124
      @enlightnedsoul4124 2 дні тому +10

      ബാലക്കോട്ട് ബീഗർ ആക്രമണം നടത്തിയ ഇന്ത്യൻ സേനയെ നിങ്ങൾ അത്ര കൊച്ചാക്കരുത്

    • @bineeshmanoharannair4989
      @bineeshmanoharannair4989 2 дні тому +1

      Israel adikkaan pokunnidathu vere vyomasena illa 😂 ekapaksheeyam aanu indian airforceinte romathinte vila illa

    • @jayakrishnang3399
      @jayakrishnang3399 День тому

      UAE best than this

  • @santinlazar5331
    @santinlazar5331 2 дні тому +4

    Comntry englishil mathiyarynnu. 😅😅😅😅