സുപ്രധാന ആഹ്വാനങ്ങളുമായി ജൂലൈ മൂന്നിനായി തട്ടില്‍ പിതാവിന്റെ ഇടയലേഖനം | MAR RAPHEAL THATTIL

Поділитися
Вставка
  • Опубліковано 25 чер 2024
  • സഭ മക്കളെ സഭ സംവിധാനത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ അജപാലകര്‍ ശ്രദ്ധിക്കണം
    സഭാധികാരികളോടുള്ള അനുസരണം കത്തോലിക്കര്‍ ജീവിക്കേണ്ട പുണ്യം
    സുപ്രധാന ആഹ്വാനങ്ങളുമായി
    ജൂലൈ മൂന്നിനായി തട്ടില്‍ പിതാവിന്റെ ഇടയലേഖനം | MAR RAPHEAL THATTIL | ERNAKULAM ANGAMALY | JULY 3 | QURBANA ISSUE IN ERNAKULAM ANGAMALY | MAJOR ARCH BISHOP | SYROMALABAR CHURCH
    #marraphaelthattil #ernakulamangamaly #qurbanaissue #july3
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Latest Circular of MAR RAPHEAL THATTIL regarding the QURBANA ISSUE in ERNAKULAM ANGAMALY archdiocese
    #syromalabarchurch #syromalabarsynod #marandrewsthazhath
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 127

  • @joshyboym.c.3862
    @joshyboym.c.3862 2 дні тому +12

    (St. Matthew 12:25)
    *യേശു അവരോടു പറഞ്ഞു: .. അന്തശ്ഛിദ്രമുള്ള നഗരമോ ഭവനമോ നിലനില്‍ക്കുകയില്ല."*

  • @vimalafelix8877
    @vimalafelix8877 2 дні тому +14

    വൃക്‌ഷങ്ങളുടെ വേരിനു കോടാലിവയ്‌ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്‌ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും.
    ലൂക്കാ 3 : 9

    • @Mjm0616
      @Mjm0616 2 дні тому

      the trees that do not give good fruits are the synod bishops.

    • @josephtf9026
      @josephtf9026 2 дні тому

      ആർക്കാ അതിനു യോഗ്യത? എല്ലാം കക്ഷത്തിൽ അടുക്കി വെച്ചിരിക്കുക ചങ്ങനാശ്ശേരി.... രൂപതകൾക്കോ ? അവർ പറയുന്നതുകൊണ്ട് രോമാഞ്ചം കൊള്ളുന്ന അവിടത്തെ വിശ്വാസികൾക്കോ? സിനഡിന് അധികാരമുണ്ടല്ലോ? എറണാകുളത്തെ അതിർത്തി മുതൽ തക്കല വരെ അടുക്കി വെച്ചിരിക്കുന്നത് എന്തിനാണ് തിരുവനന്തപുരത്ത് ഒരു രൂപത എന്തുകൊണ്ട് വരുന്നില്ല? എറണാകുളo അങ്ങിനെയൊന്നും ഒരിക്കലും ചെയ്തിട്ടില്ല. മററു കൂതന്ത്രങ്ങൾ മറച്ചുവെക്കാൻ ജനാഭിമുഖ കൂർബ്ബാന ഒരു അ യുധമാക്കി മാർപാപ്പയെ തെറ്റിദ്ധരിപ്പിക്കുകയാണ്. കുരിശു വരയ്ക്കുന്നതു പോലും സുറിയാനി പാരമ്പര്യമായിരിക്കണമത്രെ? ഇതു വല്ലതും ലോകമറിയുന്നുണ്ടോ? മാർപ്പാപ്പ അറിയുന്നുണ്ടോ?

    • @bridgitjoe304
      @bridgitjoe304 2 дні тому

      @@Mjm0616- please evaluate the fruits from dissidents

    • @joymadavanathomas6319
      @joymadavanathomas6319 2 дні тому

      സഹോദരാ ഓരോരുത്തരുടെയും അഭിരുചിക്കത്ത വിധം വളച്ചൊടിക്കാൻ ഉള്ളതല്ല ദൈവത്തിന്റെ വാഗ്ദാനങ്ങൾ 😭. മായാദർശനങ്ങൾ വിശകലനം ചെയ്യുന്നതുപോലെ😭 ക്രിസ്തു ദർശനത്തെ... മാനുഷിക പാരമ്പര്യ... തത്വചിന്തകളുമായി കൂട്ടിയിണക്കരുത്😭

  • @SJ78526
    @SJ78526 2 дні тому +40

    ഏകീകൃത കുർബാന, അതാണ് സഭാവിശ്വാസികളുടെ അഭിലാഷം 🙏🙏🙏🙏

    • @davischirayath2170
      @davischirayath2170 2 дні тому +4

      അത് എല്ലാവർക്കുമില്ല പ്രത്യേകിച്ച് സീറോ മലബാർ സഭയിൽ, 34 രൂപതകളിൽ ഏകീകൃതകുർബാന നിലവിൽ വന്നു എങ്കിലും സ്വതന്ത്രമായ ഒരു അന്വേഷ്ണം നടത്തിയാൽ മനസ്സിലാകുംഏകീകൃത കുർബാന സഭ അടിച്ചേൽപ്പിച്ചാതാണെന്ന്. ഉദാ. ഇരിങ്ങാലക്കുട, തൃശൂർ, മാനന്തവാടി രൂപതകളിലെ വൈദികർ സിനഡ് മെത്രാന്മാർക്ക് എഴുതിയ കത്തിൽ വിവരിക്കുന്നുണ്ടു . ഇത് മറ്റു രൂപതകളിലുമുണ്ട്. എറണാകുളം അവർക്കൊരു പ്രചോദനമായ് തീർന്നിരിക്കുന്നു.

    • @shajupaul4483
      @shajupaul4483 2 дні тому +2

      ആയിക്കോട്ടെ പക്ഷെ അതു janabimukamayikotte

    • @josenijoy4979
      @josenijoy4979 2 дні тому

      Unda

    • @joymadavanathomas6319
      @joymadavanathomas6319 2 дні тому

      സമാധാനമായി പോയിരുന്ന സഭയെ... തമ്മിൽതല്ലിനു തുടക്കം കുറിച്ച കൽദായ തീവ്രവാദസഖ്യം😭 സഭയ്ക്കൊരു ശാപമാണ്😭
      ക്രിസ്തു ദർശനവുമായി.... ക്രിസ്തീയ ധാർമിക മൂല്യങ്ങളുമായി... യാതൊരു ബന്ധവും ഇല്ലാത്ത ശരീര ഭാഷ ഇവരുടെ പാരമ്പര്യ സ്വത്താണ്😭. ഇവരിൽ ഏകാധിപത്യവും സ്വാർത്ഥതയും താങ്കളുടെ തന്നെ നീതി സ്ഥാപിക്കാനുള്ള വ്യഗ്രതയും നിറഞ്ഞുനിൽക്കുന്ന ഇവർ... മായാദർശനങ്ങളെ വിശകലനം ചെയ്ത്... സഭാ മക്കളെ വഞ്ചിക്കുന്നു😭.

    • @mathewmpaul3181
      @mathewmpaul3181 День тому

      എനിക്കു ആ അഭിലാഷം ഇല്ല.. ഞാനും സഭയിൽ അംഗമാണ്

  • @joshyboym.c.3862
    @joshyboym.c.3862 2 дні тому +8

    സഭയുടെയോ ഏതെങ്കിലും സ്ഥാപനത്തിൻ്റെയോ നിലനിൽപ്പിന് അച്ചടക്കം ഒരു മുൻവ്യവസ്ഥയാണ്.

    • @joymadavanathomas6319
      @joymadavanathomas6319 2 дні тому

      സഹോദരാ.... ഈ അച്ചടക്കമില്ലായ്മയു ടെ .... കാരണം..സഭയിൽ ഭിന്നത വിതച്ചത് കൊണ്ടാണ്...ഈ... തമ്മിൽ തല്ലിന്... തുടക്കം കുറിച്ചത് ആരാണ്??? 😭. ഈ തിന്മയാണ് നട്ടെല്ലുള്ള ക്രിസ്ത്യാനി ആദ്യം പ്രഘോഷണം ആക്കേണ്ടത് 😭

    • @joshyboym.c.3862
      @joshyboym.c.3862 2 дні тому

      ​@@joymadavanathomas6319 സഹോദരാ, സഭാ നേതാക്കൾക്കെതിരായ തെറ്റായ പ്രചരണങ്ങൾ (പ്രശ്നം ആരംഭിച്ചത് മുതൽ നിരവധി ഉണ്ട്) ദയവായി വിശ്വസിക്കരുത്..

  • @user-gg6uw3uz7k
    @user-gg6uw3uz7k 2 дні тому +6

    ദയവായി അങ്ങ് രാജി വച്ച് അർഹതപെട്ടവർക്ക് സ്ഥാനം ഒഴിഞ്ഞു കൊടുക്കണം. ഗൾഫ് കാരുടെ പണം ലക്ഷ്യം വച്ചാൽ നിരുത്സാഹ പ്പെടുത്തെണ്ടി വരും. ഇദ്ദേഹം ഒരു പ്രഹസനംമാത്രം. വിശ്വാസികൾ ജാഗ്രത. ഏകീകൃത കുർബാന ക്രമം തകർത്ത വത്തിക്കാൻ ന്യൂസ്‌ മീഡിയയിൽ പറഞ്ഞത് ആരും മറക്കില്ല.

    • @mollykuttyjoseph1985
      @mollykuttyjoseph1985 2 дні тому +1

      ദൈവം തിരഞ്ഞെടുത്തവനെ കുറ്റപ്പെടുത്താൻ നിങ്ങൾ ആരാ?
      ആരാണീ അർഹതപ്പെട്ടവർ? ഭരണിയോ? കുപ്പിയോ? യന്ത്രമോ? സ്വർഗ്ഗത്തിന്റെ തീരുമാനം ഏറ്റെടുക്കുന്നതാണ് കരണീയം 🙏 നരകവാതിലുകൾ അതിനെതിരെ പ്രാബലപ്പെടുകയില്ല, കർത്താവു chattavaar എടുക്കും ശുദ്ധീകരണം നടത്തും. 🙏

    • @joymadavanathomas6319
      @joymadavanathomas6319 2 дні тому

      ​​@@mollykuttyjoseph1985സഹോദര അധികാരികൾ അധികാരത്തോടെ വിതയത്വം പുലർത്തുന്നില്ലെങ്കിൽ😭 ആലോചന ശീലം ഇല്ലെങ്കിൽ 😭 മനുഷ്യൻ ഒരു സൃഷ്ടിയാണെന്ന് ബോധ്യമില്ലെങ്കിൽ😭 ഈ സൃഷ്ടിയിൽ നിന്നും... തന്നെ... പ്രത്യാഖ്യാതങ്ങൾ... ഉണ്ടാകാൻ തക്ക രീതിയിലാണ് ദൈവം... സൃഷ്ടിയെ ക്രമീകരിച്ചു വച്ചിരിക്കുന്നത് എന്ന്.. (♥️ ജ്ഞാനം..6/3 ).♥️....ഈ തിരുവചനം ഈ കാലഘട്ടത്തിന് സാക്ഷ്യമായിരിക്കുന്നു🙏🏼

  • @joymadavanathomas6319
    @joymadavanathomas6319 2 дні тому +8

    അധികാരികളെ നിങ്ങൾ പറയുന്ന കാര്യം♥️ അപരന്റെ ബുദ്ധിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അത് അനുസരിക്കാവൂ എന്ന് പറയുന്ന... വിവേകപൂർണ്ണമായ... അറിവുള്ള... നേതൃത്വത്തിന് മാത്രമേ...ഐക്യം നിലനിർത്താൻ ആകു♥️.
    അപ്പോഴാണ് സഹോദരന് സംസാരിക്കാനുള്ള... ഇടം നിങ്ങൾ കൊടുക്കുകയും പരസ്പരം സ്നേഹ കൽപ്പന നിറവേറുകയും ചെയ്യുന്നത്♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️

  • @joshyboym.c.3862
    @joshyboym.c.3862 2 дні тому +4

    സഭാധികാരികളെ അപകീർത്തിപ്പെടുത്തി അവർ സഭയെ അപകീർ ത്തിപ്പെടുത്തി!!! അവർ
    ധൂർത്തപുത്രനെപ്പോലെ പശ്ചാത്തപിക്കണം.

  • @francischacko750
    @francischacko750 2 дні тому +13

    WE WILL ACCEPT ONY SYNOD APPROVED HOLY MASS

  • @joymadavanathomas6319
    @joymadavanathomas6319 2 дні тому +1

    അധികാര..ഏകാധിപത്യവും... സ്വാർത്ഥതയും... തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ... മുഖത്ത് മൂടുപടമണിഞ്ഞ ഇത്തരം അവതരണങ്ങൾ... 😭
    ♥️ ക്രിസ്തു ദർശനവുമായി എന്തു ബന്ധം???♥️.
    മനുഷ്യ നിർമ്മിതമായ ആചാര അനുഷ്ഠാനങ്ങൾക്കു വേണ്ടി ♥️ മനുഷ്യന്റെയും... അവന്റെ മൗലിക...അവകാശങ്ങൾക്കും... പ്രതിബന്ധം തീർത്തുകൊണ്ട് മതത്തെയും മതാചാരങ്ങളെയും പ്രതിഷ്ഠിക്കരുതെന്ന്... ഈശോ ഫരിസേരെ തിരുത്തുന്നുണ്ട് ♥️. അവിടെ ഈശോ പറയുന്നു...
    മനുഷ്യന്റെ... ആവശ്യങ്ങൾക്കാണ്...ദേവാലയത്തേക്കാൾ... ശ്രേഷ്ഠത... കൊടുക്കേണ്ടത്... എന്നും❤
    ബലി അല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് നിങ്ങൾ പോയി പഠിക്കാൻ ഈശോ ആവശ്യപ്പെടുന്നു♥️
    ഇതിൽനിന്നും ഈശോ... വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്♥️ മനുഷ്യ മനസ്സിൽ ഇടമില്ലാത്ത ഒരാൾക്ക് ദൈവത്തിന്റെ പദ്ധതിയിലും ഇടം ഉണ്ടാകില്ല എന്നത് ♥️ ദൈവകൃപയുണ്ടാകട്ടെ ♥️

  • @explore3191
    @explore3191 2 дні тому +6

    Praise the lord

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +6

    We are accept straight holly mass only in kerala

  • @josetv4750
    @josetv4750 2 дні тому +23

    സഭ ആരാധന ക്രമം തീരുമാനിക്കുന്നത് അൽമായരുടെ അഭിപ്രായം വോട്ടിനിട്ട് ഭൂരിപക്ഷം നോക്കിയാണോ. കത്തോലിക്കാ സഭയുടെ ഏതെങ്കിലും റീത്തിൽ അങ്ങനെ ഒരു തീരുമാനം എന്നെങ്കിലും എടുത്തിട്ടുണ്ടോ. ഏതെങ്കിലും റീത്തിൽ സാധാരണ പുരോഹിതർക്ക് ആരാധന ക്രമം തീരുമാനിക്കാൻ അനുവാദം ഉണ്ടോ. പിന്നെ എന്തിനാണ് ഈ കോലാഹലം. കുറെ പുരോഹിതരുടെ ഈഗോ പ്രശ്നം. അല്ലാതെന്ത്.

    • @shinims1551
      @shinims1551 2 дні тому +2

      മെത്രാൻമാർക്കാണ് അതിനുള്ള ഉത്തരവാദിത്വം അല്ലാതെ അച്ചൻന്മാരോ അൽമായൻന്മാരോ അല്ല

    • @alexantony278
      @alexantony278 2 дні тому +4

      സിനഡിൽ അത്മായർക്കും പ്രാധാന്യം വേണം. സഭയെന്ന് പറയുന്നത് വിശ്വാസികളും ഹയരാർക്കിയും ചേർന്നതാണ്. പിന്നെ എന്തു കൊണ്ട് സിനഡിൽ നിന്നും അത്മായരെ ഒഴിവാക്കുന്നു . അവർക്കും സഭയെ കുറിച്ചും പിതാക്കന്മാരെ കുറിച്ചും പലതും പറയുവാനുണ്ടായിരിക്കും. അതല്ലേ ശരിയായ രീതി.

    • @alexantony278
      @alexantony278 2 дні тому

      ​@@shinims1551മാർപ്പാപ്പയുടെ കീഴിലുള്ള ലത്തീൻ സഭയിൽ സിനഡിന് മുമ്പ് അത്മായരുടെ അഭിപ്രായം കൂടി ആരായും. അതു കൂടി ഉൾച്ചേർത്തിട്ടാണ് അവിടെ തീരുമാനങ്ങൾ എടുക്കുന്നത്. അത് വളരെ നല്ലതല്ലേ

    • @sanimt.5211
      @sanimt.5211 2 дні тому +1

      ​@@alexantony278atmaayar synod il verenda oru aavashyavam illa.
      Qurbaana yude kaaryathil atmaaynu enthu kaaryam. Athinaanu vaidikarim, athinu mukalilullavarim.

    • @dominic2978
      @dominic2978 2 дні тому

      ​@@alexantony278ഇത് ജനാതിപത്യ രീതിയിൽ അല്ലാ. എന്ന് മനസിലാക്കുക. ദൈവം തന്റെ പുരോഹിതർ വഴി നൽകുന്ന പ്രേബോധനം വഴി ആണ് സഭ നയിക്കപ്പെടുന്നത്. ഇതാണ് വിശ്വാസിയുടെ വിശ്വാസം. ഇങ്ങനെ വിശ്വാസിക്കുന്നവർ സഭയിൽ നിൽക്കട്ടെ. അല്ലാത്തവർക്കു പോകാം. സഭാ അധികാരികളേ അനുസരിക്കുക. അല്ലാത്തവർ സ്വതന്ത്രർ ആകുക.

  • @tommaryjoseph
    @tommaryjoseph 2 дні тому +4

  • @prithvi969
    @prithvi969 2 дні тому +3

    ഇപ്പോൾ കുറുക്കന്റെ കണ്ണ് ഗൾഫിലോട്ട് ആണ്

  • @sophyvackachan3815
    @sophyvackachan3815 2 дні тому +3

    ആദ്യം ഞങ്ങൾക്ക് വരുത്തിയ നഷ്ടത്തിൻ്റെ കണക്ക് പറയ് അതിനു ശേഷം മതി ഈ പ്രസംഗം

  • @simonroslin2337
    @simonroslin2337 2 дні тому

    ജൂലൈ 3 ന് ഇവിടെയുള്ള എല്ലാ ഫോറോണ ദൈവാലയത്തിൽ മെത്രാന്റെ നേതൃത്വത്തിൽ കുർബാന അർപ്പിച്ച് ഒരു മാതൃക കൊടുത്താൽ നല്ലതെന്ന് തോന്നുന്നു. 🙏

  • @jamesjohn679
    @jamesjohn679 2 дні тому +1

    do not stop this conflict..synod fathers should not show the model of forgiveness .

  • @davischirayath2170
    @davischirayath2170 2 дні тому +3

    ' മെത്രാന്മാർതെക്കോട്ട് പോകുമ്പോൾ, വിശ്വാസികൾ വടക്കോട്ടു പോകുന്നു. വിശ്വാസികളെ കേൾക്കാൻ മെത്രാന്മാർ തയ്യാറാകുന്നില്ല. അവർക് വല്ലാത്ത തലക്കനം 1 ആ കനം മാറ്റി ദൈവജനത്താട് ചേർന്ന് നിന്നാൽ, അവരുട ആവശ്യങ്ങൾ കേട്ട് അതിനെ രൂ പരിഹാരം ഉണ്ടാക്കി ജനങ്ങളിൽ വിശ്വാസവളർത്തിയെടുത്താൽ ജനം അവരെ കേൾക്കാൻ തയ്യാറാക്കും ഞാൻ പിടിച്ച മുയലിന് മൂന്ന് ചെവി യെന്ന് പറത്താൽ എല്ലാവരും അത് അംഗീകരിച്ചു തരില്ല.

    • @bennyjoseph6901
      @bennyjoseph6901 2 дні тому

      @@davischirayath2170 അങ്ങിനെ വടക്ക് പോകുന്ന വിശ്വാസികൾ വെടക്കാണ്. പോട്ടെ എന്ന് വെയ്ക്കണം.

  • @elsammathomas3474
    @elsammathomas3474 2 дні тому +7

    🙏 സഭയെ അനുസരിക്കുക.,,, സഭാ തലവനെ അനുസരിക്കുക.,, സഭാ തലവൻ തീരുമാനിക്കുന്ന നിയമങ്ങൾ പാലിക്കുക.. സഭാ മക്കൾ ഒരു ഇടയന്റെ കീഴിൽ സഭയുടെ നിയമങ്ങൾ അനുസരിച്ചു ഒത്തൊരുമയോടെ സഭ വളരുവാൻ, അനുവദിക്കുക...,,., പിശാചിന്റെ തന്ത്രങ്ങളിൽ നിന്നും, സഭാ മക്കൾ ഒഴിഞ്ഞു പോകുക.. 🙏♥️,,, ഏറ്റവും പരിശുദ്ധവും,, പരിപാവനവുമായ,, യേശു ക്രിസ്തു വിന്റെ അൾത്താരയിൽ കയറി ബഹളം വച്ചു,, പേകൂത്തുകൾ കാണിക്കുന്ന ഓരോ വ്യക്തിയിലും പ്രവർത്തിക്കുന്ന പ്രേരണ പിശാചിന്റെ പ്രേരണ ആണ്. പിശാച് ആണ് അവരിൽ ആധിപത്യം ചെലുത്തിയിരിക്കുന്നത്.,, അതുകൊണ്ടാണ്,, ഇത്രയും കാലമായിട്ടും , സഭാ തലവനെയും,, സഭാ നിയമങ്ങളും അനുസരിക്കുകയില്ലാതെ,,, കലഹം ഉണ്ടാക്കാൻ തന്നെ ഇറങ്ങിയിരിക്കുന്നത്. 😊,, സഭാ തലവനെ അനുസരിക്കാതെ വാശിയും, വൈരാഗ്യവും, കലഹവും, വച്ചു പുലർത്തി കൊണ്ട്,, അർപ്പിക്കുന്ന ബലി ദൈവ തിരുമുൻപിൽ സ്വീകാര്യ മല്ല 😟,, സാത്താനിക ബലി അർപ്പണം ആണ് അനുസരിക്കാത്ത ബലി 😟😟😢😢😢😢😢😢😢😢😊

    • @davischirayath2170
      @davischirayath2170 2 дні тому +1

      ഏകീകൃതബലിയെന്ന കാളാളട വിഷം വരുന്നതിനുമുൻപ് ഇതെല്ലാം ഉണ്ടായിരുന്നു. നേതൃത്വം നല്ലിയവർ വഴിപിഴച്ചപ്പോൾ പലവട്ടം ആവശ്യപ്പെട്ടിരുന്നു, ഈ പോക്ക് ശരിയല്ലാന്ന്. കോടികൾ കൈമറിഞ്ഞ ഭൂമി കുംഭകോണം മറയ്ക്കാൻ ഏകീകൃത കുർബാനയെന്ന കാളകൂടവിഷം സഭയിൽ ചീറ്റി. ഇത് വിഷമാണെന്ന് തിരിച്ചറിവിൽ ഒറ്റക്കെട്ടായ് എറണാകുളം അതിരുപത രംഗത്ത് വന്നു. സഭാ മേലധികാരികളുടെ ദുർനടപ്പും,1 അടിച്ചമർത്തലുകളും, ചോദ്യം ചെയ്തു. തൻ നിമിത്തം മേജർ എമിരറ്റസ്ലായ് ഇനിയും നേതൃത്വം നേരേയാകാനുണ്ടു്. കൽഭായ പിതാക്കന്മാരുടെ സ്വപ്നം മലർ പൊടിക്കാരൻ്റെ സ്വപ്നം പോലെ അവശേഷിക്കുകയും ചെയ്യും.

  • @ajayamalini7585
    @ajayamalini7585 2 дні тому

    കുർബാനക്രമം അൽമായരുടെ അഭിപ്രായം തേടേണ്ട കാര്യമല്ല.
    ഇതൊഴിച്ചു ഏത് കാര്യവും അൽമായർക്കു പങ്കാളികളാവാം

  • @chackokuru
    @chackokuru 2 дні тому

    Try to talk around a round table and make an amicable solution. Nobody can expell others.. Learn from mistakes and go forward.. Together without any division..

  • @villattupaul8153
    @villattupaul8153 День тому

    God is in our hearts and among us according to the teaching of Jesus why can't the respected bishops can't feel it ?They say that God is at the wall of the church.we should celebrate holy mas turning to the wall. 4:15

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +9

    WE ACCEPT ONLY FACE TO FACE HOLLY MASS IN KERALA

    • @joseaugustine9022
      @joseaugustine9022 2 дні тому

      You can join Latin church

    • @josedpottakkal1771
      @josedpottakkal1771 2 дні тому

      For people not accepting Sero Malabar synod approved Holy Mass format, leave the space sans delay.... 🙏🙏🙏...

  • @MichaelMathew-kh2vu
    @MichaelMathew-kh2vu 2 дні тому

    Obay only the authority who serves and loves not the one who tries to control with iron rod

  • @aleyammapp8318
    @aleyammapp8318 2 дні тому +4

    We have to the accept the words of Francis Papa

  • @joseaugustine9022
    @joseaugustine9022 2 дні тому +1

    സഭയുടെ ഐക്യം കൂട്ടുക 👍🏼
    സഭയുടെ പാരമ്പര്യം പുനുദ്ധരിക്കുക 👍🏼
    സഭയുടെ പ്രേതിക്ഷത തീഷ്ണത കൂട്ടുക 👍🏼... St തോമസ് ദിനം മൈലപ്പൂരിൽ എന്നാണ് നമ്മൾ ആഘോഷിക്കുന്നത്?????

    • @georgekuttychacko3412
      @georgekuttychacko3412 2 дні тому

      ഇതൊന്നും ആരെയും പേടിപ്പിക്കാനൊരുങ്ങേണ്ട ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കുക അല്ലെങ്കിൽ പുറത്തുപോകുക . ഇനിയും ഞങ്ങൾ വിസ്വദികളെ പണിയാൻ വന്നാൽ കൊണ്ടേ പോകൂ .
      Leave the place go and join any Cult group , തെരെthere are many now , emperor , thanku
      etc etc

  • @josenijoy4979
    @josenijoy4979 2 дні тому

    Natil Thane pore gulfilek varanda evade epo bangiyayi.kurbana cholikondirikunath evade kushpom undakaruth please ❤❤❤

  • @aleyammapp8318
    @aleyammapp8318 2 дні тому

    👍

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 2 дні тому +1

    ക്ഷമ എന്ന ക്രിസ്തിയ പുണ്യം പഠിപ്പിക്കുന്നവർക്കു, അത് ബാധകമല്ലേ.

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 2 дні тому +1

    പല ക്രിസ്തിയ ഗ്രൂപ്പിൽ ചിലതിൽ ഒരേ ഗ്രൂപ്പിൽ പെട്ട സഭയിൽ വ്യത്യസ്ത രീതിയിൽ കുർബാന അർപ്പിക്കുന്നു. എന്തുകൊണ്ട് നമ്മുടെ ഗ്രൂപ്പിൽ ആയികൂടാ. ഇപ്പോൾ തന്നെ ഒരു രൂപതയിലെ പല പള്ളികളിലും ഇരിക്കുന്നതും, നിൽക്കുന്നതും, മുട്ടുകുത്തുന്നതും വ്യത്യസ്ത സമയത്തിലാണ്. എന്തുകൊണ്ട് ഇതിനു ഏകീകരണം ഇല്ല. ഇതെല്ലാം ആരും അറിയുന്നില്ലേ.

    • @bennyjoseph6901
      @bennyjoseph6901 2 дні тому

      @@ThomasDevassy-nf2fb ഹോ. ഭയങ്കരം !!
      ഇനി പള്ളിയിൽ വരുന്നവർ ഒരേ ഡ്രസ്സ്‌ ഇട്ടില്ല എന്ന് പറയുമോ?
      വിശ്വാസികൾ പലരാണ്. അവരുടെ ശാരീരിക മനുസരിച് ഇരിക്കും നിൽക്കും. ഇവിടെ കുർബാന ചൊല്ലുന്ന വൈദികരെ മാത്രം ബാധിക്കുന്ന കാര്യമാണ് അൾത്താരയിലേക്ക് തിരിയുക എന്നത്.

  • @ThomasA-go8ms
    @ThomasA-go8ms 2 дні тому

    Pls avoid five bishops from our community then only we can get peace.

  • @josephmampilly3860
    @josephmampilly3860 2 дні тому

    Drama of alengerry group must avoid and be straight and flexible in talk.

  • @shyjuthomas1265
    @shyjuthomas1265 2 дні тому

    Actually this letter is orginal or duplicate

  • @user-pr9mr6qo1i
    @user-pr9mr6qo1i 2 дні тому +1

    Obey, the Pope ❤

  • @JESTIN36
    @JESTIN36 2 дні тому +2

    സിനഡ് മെത്രാന്മാരോട് ചില സംശയങ്ങൾ
    ‌ വി. കുർബാനയിൽ അപ്പത്തിനും വീഞ്ഞിനും എന്തെങ്കിലും വ്യത്യാസം സംഭവിക്കുന്നതായി നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
    (വി.കുർബാനയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിൻ്റെ ശരീരവും രക്തവും ആയി തീരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് സത്യമാണെങ്കിൽ അപ്പത്തിൻ്റെ രൂപത്തിൽ എഴുന്നുള്ളി വരുന്ന ക്രിസ്തുവിനെ മറച്ച് പിടിക്കുന്നത് ക്രിസ്തുവിനെ ജനങ്ങളിൽ നിന്ന് അകറ്റുകയല്ലേ ചെയ്യുന്നത്? ഭിത്തിയിൽ ഇരിക്കുന്ന കുരിശിനാണോ അപ്പത്തിൻ്റെ വി. ബലിപീഠത്തിൽരൂപത്തിൽ എഴുന്നുള്ളി വരുന്ന ക്രിസ്തുവിനാണോ വി. കുർബാനയിൽ പ്രാധാന്യം)
    ‌ വി. കുർബാനയിൽ ഉപയോഗിക്കുന്ന അടയാളങ്ങളുടെയും പ്രതീകങ്ങളുടെയും പ്രാധാന്യം എന്താണ്?
    (അടയാളങ്ങൾക്കും പ്രതീകങ്ങൾക്കും അതിൻ്റെതായ അർത്ഥങ്ങളും പ്രാധാന്യവും ഉണ്ട് അത് കണ്ട് സജീവമായി ബലി അർപ്പിക്കാനാണ് ഞാൻ ശീലിച്ചിട്ടുള്ളത്. ഭാവി തലമുറയ്ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകില്ല. അച്ചൻ തിരിഞ്ഞു നിന്ന് എന്തോ കാണിക്കുന്നു, എന്തോ പറയുന്നു.)
    ‌ വി. കുർബാന ഒരു വിരുന്നാണ് നമ്മളെല്ലാവരും ആ വിരുന്നിന് ക്ഷണിക്കപ്പെട്ടവർ ആണ്, ക്രിസ്തുവാണ് വിരുന്ന് ഒരുക്കുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത് അനുഭവിച്ചിട്ടുള്ളത് . വിരുന്ന് ഒരുക്കുന്ന ക്രിസ്തു പുറം തിരിഞ്ഞ് നിന്നാൽ വിരുന്നിന് ക്ഷണിക്കപെടുന്നവർ ആരായി?
    (ഇരുകൈകളും വിരിച്ചുപിടിച്ച് തൻ്റെ അടുത്തേക്ക് ബലിയിലേക്ക് സ്നേഹത്തോടെ ജനങ്ങളെ ക്ഷണിക്കുന്ന ക്രിസ്തുവിനെയാണ് നമ്മുക്ക് ആവശ്യം. ക്രിസ്തു പുറം തിരിഞ്ഞ് നിൽക്കുമ്പോൾ ജനങ്ങൾ ക്രിസ്തുവിൽ നിന്ന് അകലുന്നു)

    • @mollykuttyjoseph1985
      @mollykuttyjoseph1985 2 дні тому

      സഹോദരാ, നിങ്ങളെ സത്യമായതു ആരും പഠിപ്പിച്ചില്ല, നിങ്ങൾ മിടുക്കനാണെങ്കിൽ (ഞാൻ വെല്ലുവിളിക്കുന്നു )
      സീറോമലബാർ സഭയുടെ ആരാധനാക്രമം ആഴത്തിൽ ഒന്ന് പഠിക്കുക, എന്നിട്ട് മുൻപ് പറഞ്ഞ നിങ്ങളുടെ അഭിപ്രായം ഒന്നുകൂടി പറയാൻ പറ്റുമോ? ഇല്ല എന്ന് 100% എന്റെ ഉറപ്പു. 💪 ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.❤❤❤.

  • @sunnygeorge-je4vg
    @sunnygeorge-je4vg 2 дні тому

    No need of advices
    Only take action against the bishops and priests not accepting the synod Qurbana

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +6

    Andrews is Big Gunda in kerala

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +6

    Alenchery is Big Land Alibaba in Ernakulam kerala

    • @georgekuttychacko3412
      @georgekuttychacko3412 2 дні тому

      നിന്റപ്പനാ alibaba

    • @pmmathewparackal7887
      @pmmathewparackal7887 2 дні тому

      Yes it is as per vimathers fake documents. But truth he is innocent and Saint. Find truth, no vimathers false and untrue notions

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +2

    We are accept only janakeeya holly mass only

    • @georgekuttychacko3412
      @georgekuttychacko3412 2 дні тому

      ജനകീയ കുർബാന എന്നൊന്നില്ല സാഹിദരാ
      അങ്ങേരുടെ അറിവില്ലായ്മയിൽ വിഷമമുണ്ട് ,
      only ഏകീകൃത കുർബാന എന്ന് തിരുത്തി വായിക്കുക ❤

    • @daitho9856
      @daitho9856 2 дні тому

      Mind ചെയ്യണ്ട. ഏതോ ഒരു പീയം കുഞ്ഞാണ്. അതിൻ്റെ English കണ്ടാൽ മനസ്സിലാകും. out of State ഉള്ളതായിരിക്കാം.​@@georgekuttychacko3412

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +5

    Zinad = Big Alibaba commity in kerala

  • @renjitlouis9186
    @renjitlouis9186 2 дні тому

    Evde post etta maklal ariyuvan
    Ethupole thammil thall
    Chakku
    Musulim see no bishop,
    No preset muthava he jusr care taker for mosque all assets mahal
    Commity all are equal
    Unity,
    Evide adi
    Bishop have 2 group
    Problem start and creater
    Mar. Alancherry
    How is asset's
    Any one know
    Evide Adi adiyode adi
    Poriga adi

  • @babuct2930
    @babuct2930 2 дні тому +4

    പിതാവ് എറണകുളം കരോട് എഞാ നിങ്ങൾ ആഗ്രഹിക്കുന്നത്. എന്താണ് ചെയ്യാൻ കഴിയുന്നത്. എന്നിങ്ങനെയേക്ക ചോദിക്കാൻ സാധിക്കാത്തിടത്തോളം അങ്ങയെ ഉൾക്കെള്ളാൻ സാധിക്കുന്നില്ല.

    • @josedpottakkal1771
      @josedpottakkal1771 2 дні тому +2

      എറണാകുളത്തുകാരു ചിറ്റപ്പന് പിറന്നവരോണോ..😂😂😂

  • @antonymcera6233
    @antonymcera6233 2 дні тому

    വ്യഭിചാരം ചെയ്യുന്ന പുരോഹിതരെ സഭയിൽ നിന്നും പുറത്താക്കും എന്ന് ഒരു സീറോ മെത്രാനും ഇതുവരെ കൽപ്പന ഇറക്കിയിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഗർഭം ഉണ്ടാക്കിയ റോബിൻ വടക്കുംചേരി അച്ചനെ ഒരു മെത്രാനും പുറത്താക്കിയില്ല.
    .
    കൊലപാതകം ചെയ്യുന്ന പുരോഹിതരെ പുറത്താക്കും എന്ന് ഒരു മെത്രാനും കൽപ്പന ഇറക്കിയില്ല. അഭയ കൊലക്കേസിലെ പ്രതികളായ പുരോഹിതരെ ഒരു മെത്രാനും സഭയിൽ നിന്ന് പുറത്താക്കിയില്ല. മോഷ്ടിക്കുന്ന പുരോഹിതരെ പുറത്താക്കും എന്ന് ഒരു മെത്രാനും കൽപ്പന ഇറക്കിയിട്ടില്ല. ഭൂമി കച്ചവടത്തിൽ കോടികൾ കൊള്ളയടിച്ച ജോർജ് ആലഞ്ചേരി ഇപ്പോഴും കർദിനാളായി സഭാ സിനഡിൽ തുടരുന്നു.
    .
    ഓരോ ഇടവകയിലും നേർച്ചപ്പണം മോഷ്ടിച്ചു പിടിക്കപ്പെടുന്ന ഒരു പുരോഹിതനെയും ഇതുവരെ സഭയിൽ നിന്ന് പുറത്താക്കിയതായി കേട്ടിട്ടില്ല. അന്യദേവന്മാരെ ആരാധിക്കുന്ന അനേകം പുരോഹിതർ ഇന്നും സഭയിൽ തുടരുന്നു. കുമ്പസാരത്തിന്റെ മറവിൽ അന്യന്റെ ഭാര്യയെ തട്ടിയെടുക്കുകയും അവരുമായി വ്യഭിചാരം ചെയ്ത് പിടിക്കപ്പെടുകയും ചെയ്ത ഒരു പുരോഹിതനേയും മെത്രാന്മാർ പുറത്താക്കിയിട്ടില്ല.
    .
    കത്തോലിക്കാ സഭയിലെ പത്തു പ്രമാണങ്ങൾക്കും വിരുദ്ധമായ മാരകപാപങ്ങൾ ചെയ്യുന്ന ഒരു പുരോഹിതനെയും മെത്രാന്മാർ ഇതുവരെ പുറത്താക്കിയിട്ടില്ല. എന്നാൽ പള്ളിയിൽ പുറം തിരിഞ്ഞു നിൽക്കണം എന്ന മെത്രാന്റെ കൽപ്പന അനുസരിക്കാത്ത പുരോഹിതരെ മഹറോൻ ചൊല്ലി സഭയിൽ നിന്നും ഉടനടി പുറത്താക്കും എന്ന് സീറോ സഭയുടെ മേജർ മെത്രാൻ കൽപ്പന ഇറക്കിയിരുന്നു.
    .
    സീറോ മെത്രാന്മാർ ക്രിസ്തുവിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിൽ നിന്നും എത്രയോ അകലെയാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
    .
    .

  • @jaisonthomas4309
    @jaisonthomas4309 День тому +2

    ജനാഭിമുഖ കുർബാന നടക്കട്ടെ.അല്ലാതൊന്നും അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.

  • @antonymcera6233
    @antonymcera6233 2 дні тому

    ഇദ്ദേഹം ഇപ്പോൾ സീറോമലബാർ സഭയിലെ കോമാളി മെത്രാനാണ്.
    ചുരുങ്ങിയ നാളുകളേ ആയിട്ടുള്ളൂ എങ്കിലും ഇയാൾ വിശ്വാസികൾക്കും കേരളീയർക്കും നൽകിയ കോമഡികൾ ചില്ലറയല്ല.
    1. സ്ഥാനമേറ്റ ശേഷം ഓരോ പ്രദേശത്തും ചെന്ന് അവസരവാദപരമായി ഓരോ നിലപാടുകൾ. ചങ്ങനാശ്ശേരി, തൃശൂർ, എറണാകുളം സ്വീകരണ യോഗങ്ങൾ.
    2. ഏഴു ക്രിമിനൽ കേസുകളിൽ പ്രതിയായി സ്ഥാനഭ്രഷ്ടനാക്കിയ മുൻമേജറെ കുറ്റവിമുക്തനാക്കിയുള്ള സംഭാഷണങ്ങൾ !
    3 . മാർപ്പാപ്പ നിർദ്ദേശിച്ച ചർച്ച, മനസ്താപം, ഒപ്പം നടക്കൽ എന്നിവ യൊക്കെ മറന്ന്, പഴയ അനുസരണം, അടിച്ചേൽപ്പിക്കൽ തുടങ്ങിയ അഭ്യാസം'
    ഇറ്റാലിയൻ റേഡിയോ യ്ക്ക് നൽകിയ അഭിമുഖത്തിൻ്റെ നേർ വിപരീതം.
    4. ഓൺലൈൻ സിനഡിൽ 21 മെത്രാന്മാരുടെ എതിർപ്പിന് ഒരു വിലയും കൽപ്പിക്കാതെ സിനഡൽ നിയമങ്ങൾ എന്തെന്നു പോലുമറിയാതെയുള്ള അഭ്യാസങ്ങൾ!
    5. കൽദായ ലോബിയുടെ പിമ്പായി പ്രവർത്തിക്കാൻ ഒരു മറയും ആവശ്യമില്ലാത്തയാൾ. കൂടാനിരിക്കുന്ന സിനഡിൻ്റെ തീരുമാനങ്ങൾ ദിവസങ്ങൾ മുൻപേ കണ്ടറിഞ്ഞു അച്ചടിച്ചു വിതരണം ചെയ്ത ദീർഘദർശി. ലേശം പോലും ഉളുപ്പ് ഇല്ല
    6. ഇപ്പോൾ നമ്മുടെ ചിലവിൽ പോലീസ്/പ്രെവറ്റ് സെക്യൂരിട്ടി എല്ലാ മെതാന്മാർക്കും സമ്മാനം കൊടുത്ത മഹാൻ. ആട്ടിടയൻ സെക്യൂരിറ്റികളുമായി ആടുകളുടെ ഇടയിലേയ്ക്ക്. സൂപ്പർ കോമഡി.
    മെത്രാനെ സിനിമയിലെടുത്തൂട്ടോ.😂😂😂😂😂😂😂

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +6

    WE ARE ACCEPT ONLY FACE TO FACE HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +3

    WE ARE ACCEPT FRONT TURN HOLLY MASS IN KERALA
    FRONT ALWAYS VERY VERY GOOD

  • @georgejoseph1171
    @georgejoseph1171 2 дні тому +1

    Bishop gundayisam nadakilla

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +2

    We are accept only janakeeya holly mass only in kerala

    • @Colistin-hp5sl
      @Colistin-hp5sl 2 дні тому

      ജനകീയ ഹോട്ടൽ കേട്ടിട്ടുണ്ട് ഇതെന്താ ജനകീയ മാസ്സ് 😂

  • @georgejoseph1171
    @georgejoseph1171 2 дні тому +2

    First alanchery money details clear,,, next 😢 restitution declerd pope francis completed in alanchery

    • @Colistin-hp5sl
      @Colistin-hp5sl 2 дні тому

      എന്ത് വിഡ്ഢിത്തമാണ് പറയുന്നത്!!! റെസ്റ്റിട്യൂഷൻ എന്നൊരു കാര്യമില്ലെന്ന് വത്തിക്കാനിലെ സഭയുടെ പരമോന്നത കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയതാണ് . വീണ്ടും റെസ്റ്റിട്യൂഷൻ റെസ്റ്റിട്യൂഷൻ എന്നും പറഞ്ഞു നടക്കുന്നു 😂

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +6

    No need curtain holly mass in kerala
    THIS IS CALLED DRAMA HOLLY MASS IN KERALA

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +3

    Zinad = Alibaba commity in kerala

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +3

    We are accept only Face to Face holly mass only in kerala

    • @thephoenix9819
      @thephoenix9819 2 дні тому +2

      Speak only if you know something about the liturgical dispute and also the need for implementing the uniform Kurbana.

    • @user-pf6xh9hp5u
      @user-pf6xh9hp5u 2 дні тому +1

      NOT UNIFORM HOLLY MASS
      WE ARE ACCEPT FACE TO FACE HOLLY MASS IN KERALA
      THIS IS CALLED JANAKEEYA HOLLY MASS IN KERALA

    • @user-pf6xh9hp5u
      @user-pf6xh9hp5u 2 дні тому +1

      You always like Back turn holly mass
      We are always like Front turn holly mass only in kerala
      Front always very very good
      Back always very very bad
      Please you forward think

    • @antonylaza9025
      @antonylaza9025 2 дні тому

      Almost all comments from same person.useless comments

    • @Colistin-hp5sl
      @Colistin-hp5sl 2 дні тому

      What an idiot

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +7

    NO NEED CURTAIN HOLLY MASS IN KERALA
    THIS IS CALLED DRAMA HOLLY MASS IN KERALA

    • @ajayamalini7585
      @ajayamalini7585 2 дні тому

      No need of curtain as perthe alterfaced Holly mass

    • @Colistin-hp5sl
      @Colistin-hp5sl 2 дні тому

      എന്തുവാടെ ഈ പുലമ്പുന്നത്? എന്താ പറയുന്നതെന്ന് പോലും അറിയില്ല 😂

  • @augusthyjohny5993
    @augusthyjohny5993 2 дні тому

    Will it be an expelling day of 6.50 lakh faithful and 400 priests or St. Thomas day ? Let us united with Holy Father. Not with the Bishops of politics who wants only power. 😂❤😂

    • @Colistin-hp5sl
      @Colistin-hp5sl 2 дні тому

      ആരൊക്കെ പോകുമെന്ന് കണ്ടറിയാം

    • @daitho9856
      @daitho9856 2 дні тому

      6.50 വിശ്വാസികളുടെ കാര്യം നിങ്ങൾ തീരുമാനിക്കാൻ വരട്ടെ! ഇപ്പോൾ നിങ്ങളോടൊപ്പം പൊതുരംഗത്തുവന്നവർ പോലും നിങ്ങൾ അഛന്മാരെ ഉപേക്ഷിക്കും. ഉറപ്പ്.

  • @2066cj
    @2066cj 2 дні тому

    മദ്രസ കൊണ്ടുള്ള വലിയ ശല്യം മറ്റു മതങ്ങൾ തെറ്റാണെന്ന് & അവർ മാത്രം ശരിയാണെന്ന് ഉള്ള വർഗീയ ചിന്താഗതി പഠിപ്പിക്കുന്നു അതിൻറെ പ്രത്യാഘാതം നമ്മൾ കാണുന്നു മദ്രസയിൽ നിങ്ങളുടെ വിശുദ്ധ കിതാബ് പഠിപ്പിക്കുന്നുണ്ടോ? ശരിയാണോ? അതിനാൽ, മറ്റ് സമുദായങ്ങൾക്ക് നല്ലതല്ലാത്ത കാര്യങ്ങളാണ് നിങ്ങളെ പഠിപ്പിക്കുന്നത്...e.g..Sura 5.51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. .. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌....sura fatiha "നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ (Jews) മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ (Christians) മാര്‍ഗത്തിലുമല്ല.""... കുട്ടികളെ പഠിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ നിരവധി വാക്യങ്ങളിൽ മറ്റുള്ളവരെ കൊല്ലുകയും പോരാടുകയും ചെയ്യുക... ..ന്യായീകരണം കൊണ്ട് പ്രയോജനമില്ല (hope this comment wont be deleted).. ദയവായി മാറാൻ തയ്യാറാവുക... മതങ്ങളെ പരസ്പരം ബഹുമാനിക്കുക... നല്ല വാക്കുകൾ ഉപയോഗിക്കുക; പൊതുവേദിയിൽ മോശം വാക്കുകൾ ഉപയോഗിക്കരുത്... ആശയങ്ങളും ചിന്തകളും പങ്കിടുക

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +3

    WE ARE NOT ALONE BUT WE ARE ONE IN KERALA
    SO WE ACCEPT ONLY JANAKEEYA HOLLY MASS ONLY
    FACE TO FACE HOLLY MASS IN KERALA

  • @user-go9mf3mk5q
    @user-go9mf3mk5q 2 дні тому +1

    Onlyfacemass

  • @rajuerumachadathu2315
    @rajuerumachadathu2315 2 дні тому +3

    അച്ചൻമാരും മെത്രാൻമാരും അനുസരണ പഠിച്ചിട്ട് പോരെ സഭാമക്കൾ അനുസരണ പഠിക്കുന്നത്

    • @drthejusthomas
      @drthejusthomas 2 дні тому

      സഭാ മക്കൾ അനുസരണം പഠിക്കുമ്പോൾ തന്നെ അച്ഛൻമാരും പിതാക്കന്മാരും അനുസരണം മനസ്സിലാക്കിക്കൊള്ളും.😊

  • @mathenjoseph6397
    @mathenjoseph6397 2 дні тому +4

    പൈസതട്ടാനുള്ള തട്ടിലിന്റെ തട്ടിപ്പ്

    • @Colistin-hp5sl
      @Colistin-hp5sl 2 дні тому +1

      ഇതിൽ പൈസ തട്ടുന്ന എന്ത് കാര്യമാണ് പറഞ്ഞത് ?

    • @mosesmathew9289
      @mosesmathew9289 2 дні тому +1

      പൊട്ടൻ മാത്തൻ

  • @user-by2cp8tf8p
    @user-by2cp8tf8p 2 дні тому +4

    കുർബാനക്ക് പൊതുവായ ഒരു റുക്ബ്രിക്സ് വേണം. അല്ലാതെ, എങ്ങോട്ടു തിരിയണമെന്നും എപ്പോൾ ഇരിക്കണമെന്നുമൊക്കെയുള്ള കാര്യങ്ങളെ നിയന്ത്രിക്കാൻ തുടങ്ങരുത്. അത്രയും micromanaging അനാവശ്യമാണ്. അതുക്കെ അച്ചന്മാർ ഉചിതം പോലെ ചെയ്യട്ടെയെന്നു വക്കണം.

  • @akpteenaantony8190
    @akpteenaantony8190 2 дні тому +7

    ❤ നിൻ്റെ ഇടയലേഖനം നിനക്ക് പാരെയ്യ്. സിനഡ് കൂടുന്നതിന് മുൻമ്പ് സിനഡ് തീരുമാനം ഒപ്പിട്ട് വാറോല ആക്കിയ നീ കത്തോലിക്ക തിരുസഭയുടെ മെത്രാനോ ? പുത്തൻ കുറ്റിയാരുടെ മെത്രാപ്പോലീത്ത യോ ?........അത് വല്ല ആറ്റിലും എറിയൂ🔥🔥🔥🔥😁😁😁
    .....

  • @alexantony278
    @alexantony278 2 дні тому +3

    സഭയുടെ തനതായ പൈതൃകം സൂക്ഷിക്കുവാൻ ജൂലൈ 3 മുതൽ എല്ലാവരും ഷർട്ടും പാന്റും ഷൂസും സാരിയും ബ്ലൗസും ചുരിദാറും ട്രൗസറും ഉപേക്ഷിച്ച് മുണ്ടും ചട്ടയും മുറിയും മാത്രം ധരിച്ച് നടക്കുക. അതാണ് നമ്മുടെ പൈതൃക വേഷം.

  • @celinejomy1395
    @celinejomy1395 2 дні тому

    Praise the lord

  • @user-pf6xh9hp5u
    @user-pf6xh9hp5u 2 дні тому +7

    We are accept straight holly mass only in kerala