സംഘികൾ മൊത്തം സാധു ബാക്കി ഉള്ളവർ മൊത്തം ഭയങ്കരം നാണമില്ലാതെ വിധിയും വിധിച്ചു ന്യായികരിക്കുന്നു വിധി എന്നാൽ തുല്യം ആഭനം നോമ്മിന്റെ ആൾ ആണേൽ വെറുതെ വിട്ടു പൂമാല ഇടാം
മാഷേ.... എല്ലാരും സഹതാപം അർഹിക്കുന്നില്ല.. മനുഷ്യാവകാശം ചില മനുഷ്യർക്ക് എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലല്ലോ... എല്ലാവർക്കും തുല്യ അവകാശം എന്നല്ലേ അതിനർത്ഥം!! വഴിയേ പോയ കുറച്ചു പേരെ ഓടിച്ചിട്ട് പിടിച്ച് പ്രതികളാക്കി വധശിക്ഷ വിധിച്ചതല്ലല്ലോ...ക്രൂര മനസ്സുകളുടെ നീച പ്രവർത്തികളുടെ result അല്ലേ....!!! അതങ്ങനെ കണ്ടാൽ മതി... ഇങ്ങനെ ഉള്ള ക്രൂരന്മാർ ജീവിച്ചിരിക്കാൻ അർഹരല്ല..ഇതേ പോലെ തന്നെ എതിർ ഭാഗത്തു തെറ്റ് ചെയ്ത ക്രൂരന്മാർക്കും ഇതേ പോലെ വിധി വേണം... കാരണം equally ക്രൂരർ ആണ് അവരും...
മാഷേ, നിഷ്ഠൂരമായി പെറ്റമ്മയുടെ മുന്നിൽ വെച്ച് ചുറ്റിക കൊണ്ടു ഒരാളുടെ തല തകർത്ത് അട്ടഹസിച്ച പതിനഞ്ചു കാട്ടാളന്മാരുടെ ശരീരഭാഷ അങ്ങൊന്നു നോക്കൂ... എന്നിട്ട് മാത്രം അവരുടെ മനുഷ്യാവകശത്തിനായി കരയൂ.. പിന്നെ,വിധിയിലെ കൊല,നടപ്പിലാകാൻ ഇനിയും കാലം ബാക്കി.... എങ്കിലും,പെറ്റമ്മയ്ക്കും പെറ്റ കുഞ്ഞിനും....ശരീരവും മനസ്സും പകുത്തവൾക്കും തെല്ലൊരു ആശ്വാസം... അത്രമാത്രം. അതും ഒരു വനിതയായ വിധികർത്താവിന്.. തന്റെ മുന്നിൽ വിചാരണയ്ക്കു വിധേയരായ കാപാലികരിൽ കുറ്റബോധത്തിന്റെ ലഘുകണികപോലും കാണാൻ കഴിയാത്തതിനാൽ മനസ്സു മരവിച്ച്...പുറപ്പെടുവിച്ച വിധി.... എങ്കിലും ഒരാളെയെങ്കിലും തൂക്കിലേറ്റി കാണാൻ എനിക്ക് കഴിഞ്ഞെങ്കിൽ എന്നും ഞാൻ ആശിക്കുന്നു....ആ ചുറ്റിക കൊണ്ടു, ഉറക്കത്തിൽ നിന്നും ഉണർന്നു വന്ന ഒരു മനുഷ്യനെ -അവൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നറിഞ്ഞിട്ടും _അവന്റെ തല തകർത്തതിന്.
തീർച്ച ആയും കാണുന്നവർക്ക് ഒരു വിഷമം ഉണ്ടെങ്കിലും അത് കണ്ടു നിന്നവർക്കും ഇപ്പൊ സഹതാപം തോന്നിയവർക്കും സ്വന്തം വീട്ടിൽ ആർകെങ്കിലും ഇത് സംഭവിക്കണം അപ്പോൾ മാത്രമേ ഇതിന്റെ ആകാതം എത്രമാത്രം വലുതാണ് എന്നു അറിയുക ഉള്ളു എത്ര വലിയ ശത്രു ആണെങ്കിലും വെട്ടാനും കൊല്ലാനും ഒരാൾക്കും അവകാശമില്ല ഇവിടെ ചില കോടതികൾ നിയമ വ്യവസ്ഥ അങ്ങനെ കുറെ ആചാരങ്ങൾ ഉണ്ട് അതൊക്കെ ഭയക്കണം ആർക്കെങ്കിലും വേണ്ടി വെട്ടാനും കുത്താനും നടന്നാൽ ഇങ്ങനെ ഒക്കെ വരും ഇതൊക്കെ പാഠങ്ങൾ ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കാം അല്ലാതെ ഒരു വീട്ടിൽ കേറി ഒരാളെ വെട്ടി മുറിക്കുക എന്താ ഇത് വല്ല പോത്തോ ആടോ വല്ലതും ആണോ ആരായാലും ഇങ്ങനെ ഉള്ള കൊടും ക്രൂരതകൾ ഒരാളും ഒരിക്കലും ചെയ്യാതെ ഇരിക്കുക രാഷ്ട്രീയം നാടിനു വേണ്ടി ജനങ്ങൾക്ക് വേണ്ടി നമ്മുക്ക് എല്ലാവർക്കും വേണ്ടി ആവണം രാഷ്ട്രീയം അല്ലാതെ ആളുകളെ കൊല്ലാനും കൊലവിളി ക്കാനും ആവരുത്
ഇനി മുതൽ വധശിക്ഷ വേണ്ട. പകരം കൂരിരുട്ട് നിറഞ്ഞ കുടുസ്സു മുറിയിൽ മരണം വരെ ഏകാന്ത തടവ് ശിക്ഷയ്ക്ക് വിധി ക്കുക... നാമമാത്രമായ ഭക്ഷണവും ഒരല്പം ദാഹജലവും മാത്രം നൽകിക്കൊണ്ട്... മൃതിയേക്കാൾ ഭയാനകവുമാകുമത്..,
കൊലപാതക കേസുകളിൽ "അപൂർവങ്ങളിൽ അപൂർവം" എന്ന വാചകം എടുത്തു കളയണം. കാരണം ഇതേ കുറ്റകൃത്യം പലതവണ ആവർത്തിച്ചാൽ അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന വാചകം അപ്രസക്തമാവും.
ഇവിടെ എന്തു വേണമെങ്കിലും ചെയ്യാം. പക്ഷേ ഇടയ്ക്കിടെ മതേതരത്തം, മതനിരപേക്ഷത, മതസൗഹാർദ്ദം , വർഗ്ഗീയതക്കെതിരായ പോരാട്ടം , മാനവ സ്നേഹം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കണം.
ഭീകര പ്രവർത്തനത്തിനും രാജ്യദ്രോഹ കുറ്റങ്ങൾക്കും വധശിക്ഷ ഉറപ്പാക്കുകയും വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കി ഒരു വർഷത്തിനകം തന്നെ വിധി നടപ്പിലാക്കുകയും ചെയ്യണം. പബ്ലിക് പ്രോപ്പർട്ടി നശിപ്പിക്കുന്നവനും കഠിനമായ ശിക്ഷ ഉറപ്പാക്കണം.
A Muslim is always a Muslim and he will justify his people only irrespective of truth. TG gave him the right answer . Where is Kapil Sibal and other celebrated advocates? Call them and fight for Shan and they will appear for him free of cost just like they did in the case of Siddique kappan
ഈ മരിച്ചവന് മനുഷ്യാബാകാശം ഇല്ലേ? ഈ മരിച്ച ആൾ എന്തെങ്കിലും ദ്രോഹം ഈ കൊന്നവരോട് ചെയ്തിട്ടുണ്ടോ? മുൻകൂട്ടി തയാറാക്കിയ ലിസ്റ്റിൽ നിന്നല്ലേ കൊന്നത്. മനുഷ്യാവകാശം പോക്കറ്റിൽ വാച്ചാൽ മതി.
പാർട്ടികളെ നിരോധിച്ചിട്ട് കാര്യമുണ്ടോ?? അതേ മനോഭാവമുള്ള ആളു കൾ മറ്റൊരു പാർട്ടിയുണ്ടാക്കും ആളുകളുടെ മനോഭാവം ആണ് മാറേണ്ടത്... രണ്ടു വ്യക്തികൾ തമ്മിലുള്ള കശപിശയിൽ പെട്ടെന്ന് ഉണ്ടാകുന്ന ക്ഷോഭത്തിൽ പലതും സംഭവിക്കാം.. പക്ഷേ ആസൂത്രിത violance... അത് നിരുത്സാഹപ്പെടുത്തേണ്ടതില്ലെ ?
സാർ അവനവന്റെ ഒരാളിന്റെ ജീവനുവേണ്ടി ഡോക്ടറോട് അപേക്ഷിക്കുന്ന നമ്മൾ എങ്ങനെ ഒരു കാരണവുമില്ലാതെ താനുമായിട്ടൊരു ബന്ധവുമില്ലാത്ത ഒരാളെ നിഷ്കരുണം വെട്ടിയും കുത്തിയും കുടുംബത്തിനു മുൻപിലിട്ട് കൊല്ലുന്നത്. ഈ പ്രവണത ഇല്ലാതാക്കാനല്ലേ വധശിക്ഷ വിധിക്കുന്നത്.
കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച സൃഷ്ടാവായ തമ്പുരാൻറെ കോടതിയിൽ ഒരു അന്തിമവിധി വരാൻ ഉണ്ട് എന്ന് എല്ലാവരും തിരിച്ചറിയുന്നത് നന്നായിരിക്കും. ലോകജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഓം ശാന്തി ഓം നമോ നമഃ. സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
ഇന്ത്യൻ നീതി വ്യവസ്ഥയുടെ മൂല്യച്യുതി എന്ന് പറയുന്നത് ഇത്തരത്തിലുള്ള ഇലാസ്റ്റിക് പോലുള്ള വലിച്ചു നീട്ടിയുള്ള ശിക്ഷയാണ് പകരം മൂന്നു മാസത്തിനുള്ളിൽ ശിക്ഷ വിധിക്കാനും ക്യാപ്പിറ്റൽ പണിഷ്മെൻറ് ആണെങ്കിൽ ആറുമാസത്തിനുള്ളിൽ നടപ്പാക്കുകയും വേണം മൊത്തത്തിൽ മൊത്തത്തിൽ.. എങ്ങനെയാണ് ഗൾഫിൽ ഒക്കെ ഉള്ള ശിക്ഷാവിധി.. തൂക്കിക്കൊല്ലാൻ വിധിച്ചാൽ മൂന്നു മാസത്തിനിടയിൽ നടന്നിരിക്കണം... പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇതിന് ഇങ്ങനെയുള്ള കേസുകൾക്ക് പ്രത്യേകമായി ഉണ്ടാവണം... അതുപോലെ തൊട്ടതിനും പിടിച്ചതിനും കേസ് കൊടുക്കുന്നതും പ്രധാനം വലിയ തിരിച്ചുകിട്ടാത്ത തുക കെട്ടിവെച്ച് വേണം കേസ് നടത്താൻ എന്ന നിയമം ഉണ്ടാവണം ചീള് കേസുകളെല്ലാം ലോക്കൽ ലെവലിൽ തീരാനുള്ള സംവിധാനം വേണം... എവിടെയും നല്ല പണം കെട്ടി വെച്ചില്ലെങ്കിൽ മാത്രമേ കേസ് നടത്താൻ പറ്റുകയുള്ളൂ എന്ന സ്ഥിതി വന്നാൽ കോടതിക്കും സ്വൈര്യം കിട്ടും..
Ella കൊലപാതകങ്ങൾക്ക് ഇതു പോലെ ശിക്ഷ വിധിച്ചിരുന്നെങ്കിൽ ഇവിടെ കൊലകൾ നടക്കില്ലായിരുന്നൂ ഇവിടെ മറ്റു കൊലപാതക കേസുകൾ പുനർ വിചാരണ ചെയ്യുകയും അവരുടെ ഒക്കെ ശിക്ഷ വധ ശിക്ഷ ആക്കുകയും ചെയ്യേണം
മനുഷ്യാവകാശംപറയുന്നവരെ ശ്രദ്ധിക്കണം. അവർ കുറ്റവാളികൾക്കുവേണ്ടി നിൽക്കുന്നു. ആർക്കും ഒരു ഉപദ്രവും ചെയ്യാതെ വീട്ടിൽ കിടന്നുറങ്ങിയ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യ അമ്മ മക്കൾ സഹോദരൻ ഇവരുടെ മുന്നിലിട്ട് ക്രൂ രമായി കൊലചെയ്ത പതിനഞ്പേരോട് അവതാരകന്റെ സ്നേഹം. എങ്ങിനെ തോന്നുന്നു. കഷ്ടം. കാപട്യം മുഖത്ത് വ്യക്തമാണ്.
A.P.Ahamed ന് അവർ ചെറുപ്പക്കാരും മനുഷ്യവകാശം അർഹിക്കുന്നവരുമാണ്... പ്രതാപ് പടിക്കൽ അതായത് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വിവരണങ്ങൾ കേട്ടാൽ അങ്ങനെ തോന്നുന്നുണ്ടോ എങ്കിൽ ഇത്രയും കാലം അങ്ങയുടെ പേരിലുണ്ടായിരുന്ന എല്ലാ അഭിപ്രായങ്ങളും മാറ്റേണ്ടി വരും
ഒരു കൊലപാതകവും ന്യായീകരണം ഉള്ളതല്ല പക്ഷെ എന്തുകൊണ്ട് ഭീകരപ്രസ്ഥാനത്തിൽ പ്രവർത്തിച്ചു അതിഭീകരമായ തന്റെ മനോനില പ്രസംഗത്തിലും പ്രവർത്തിയിലും കാണിച്ച വ്യക്തിയും,യാതൊരു തരത്തിലും ഭീകരപ്രവർത്തനം പ്രവർത്തിയിലും ഭാഷയിലും (സാംസ്കാരിക പ്രവർത്തനവും,വക്കീൽ ജോലിയും മാത്രം)നടത്താത്ത വ്യക്തിയെ "മുൻ നിശ്ചയ"പ്രകാരം ഭീകരാക്രമണം നടത്തിയതിനെ ബാലൻസ് ചെയ്യുന്നത് എങ്ങനെ ന്യായമാകും
Manushyavakaasham- I remember what Yogi Adityanath said in an interview..... Adhikar uska hota hai jo maanav hai. Daanav se toh daanav jaisa hi vyavahaar hona chahiye. Yahi dharm hai.
ഷാൻ വധം ഇതിന് മുമ്പ് ആയിരുന്നു. അത് ആസൂത്രിതം അല്ലായിരുന്നോ? എന്ത് വിധി വന്നു? ടീ പീ ചന്ദ്രശേഖരൻ വധക്കേസ് ആസൂത്രിതം അല്ലായിരുന്നോ? ജീവൻ എടുക്കാൻ ദൈവത്തിന് മാത്രമേ അധികാരം ഒള്ളൂ.
ഒരു നിരപരാധിയായ സാധു മനുഷ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ വിധിച്ച നീതിപീഠത്തിന് ഒരായിരം അഭിനന്ദനങ്ങൾ 💖
Yes
സംഘികൾ മൊത്തം സാധു ബാക്കി ഉള്ളവർ മൊത്തം ഭയങ്കരം നാണമില്ലാതെ വിധിയും വിധിച്ചു ന്യായികരിക്കുന്നു വിധി എന്നാൽ തുല്യം ആഭനം നോമ്മിന്റെ ആൾ ആണേൽ വെറുതെ വിട്ടു പൂമാല ഇടാം
കൊല്ലുന്നതിന് പോലും ഒരു മാന്യത കാണിക്കാത്ത ദുഷ്ട രാക്ഷസ രാജ്യദ്രോഹികൾ ഇവറ്റയെ അതെ പോലെ തന്നെ അവസാനിപ്പിക്കണം
🙏
😂
❤❤❤❤❤ നമസ്തേ ശ്രീ ടി. ജി. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ
❤❤❤ നമസ്തേ ABC മലയാളം ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.
ചിലവിഭാഗങ്ങൾക്ക് മാത്രമായി മനുഷ്യാവകാശം. മനുഷ്യരായി ഇവർ മാത്രമാണ്.
ജിഹാദികളെ മനുഷ്യരായി കാണാൻ പറ്റില്ല
പടച്ചോന്റെ കോടതിയിലും ഇവർക്ക് രക്ഷയില്ല എല്ലാവരും തുല്യ പങ്കാളികൾ
അടിയിൽ രണ്ടു കണ്ണും പല്ലും തെറിച്ചു പോയി എന്നു അറിയുമ്പോൾ എത്ര ഭീകരം ഈ കൃത്യം
വധശിക്ഷ തന്നെ കൊടുക്കണം 😢😢😢 ആ ചെയ്തതിനു കാലം ഒരിക്കലും മാപ്പ് കൊടുക്കില്ല 😮 ഒരു പാവം മനുഷ്യനെ വീട്ടുകാരുടെ മുന്നിൽ വച്ച് എങ്ങനെ ആണ് കൊന്നത് 😢😢
കൊടും ക്രിമിനലുകൾക്ക് മനുഷ്യാവകാശം...
ബാധിക്കപ്പെട്ട വാദിക്ക് നടു വിരൽ നമസ്‌കാരം.
ഇതാണ് മനുഷ്യാവകാശ തത്വം...
മാഷേ.... എല്ലാരും സഹതാപം അർഹിക്കുന്നില്ല.. മനുഷ്യാവകാശം ചില മനുഷ്യർക്ക് എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലല്ലോ... എല്ലാവർക്കും തുല്യ അവകാശം എന്നല്ലേ അതിനർത്ഥം!! വഴിയേ പോയ കുറച്ചു പേരെ ഓടിച്ചിട്ട് പിടിച്ച് പ്രതികളാക്കി വധശിക്ഷ വിധിച്ചതല്ലല്ലോ...ക്രൂര മനസ്സുകളുടെ നീച പ്രവർത്തികളുടെ result അല്ലേ....!!! അതങ്ങനെ കണ്ടാൽ മതി... ഇങ്ങനെ ഉള്ള ക്രൂരന്മാർ ജീവിച്ചിരിക്കാൻ അർഹരല്ല..ഇതേ പോലെ തന്നെ എതിർ ഭാഗത്തു തെറ്റ് ചെയ്ത ക്രൂരന്മാർക്കും ഇതേ പോലെ വിധി വേണം... കാരണം equally ക്രൂരർ ആണ് അവരും...
മാഷേ, നിഷ്ഠൂരമായി
പെറ്റമ്മയുടെ മുന്നിൽ വെച്ച് ചുറ്റിക കൊണ്ടു ഒരാളുടെ തല തകർത്ത് അട്ടഹസിച്ച പതിനഞ്ചു കാട്ടാളന്മാരുടെ ശരീരഭാഷ അങ്ങൊന്നു നോക്കൂ...
എന്നിട്ട് മാത്രം അവരുടെ മനുഷ്യാവകശത്തിനായി കരയൂ.. പിന്നെ,വിധിയിലെ കൊല,നടപ്പിലാകാൻ ഇനിയും കാലം ബാക്കി....
എങ്കിലും,പെറ്റമ്മയ്ക്കും പെറ്റ കുഞ്ഞിനും....ശരീരവും മനസ്സും പകുത്തവൾക്കും തെല്ലൊരു ആശ്വാസം... അത്രമാത്രം.
അതും ഒരു വനിതയായ വിധികർത്താവിന്..
തന്റെ മുന്നിൽ വിചാരണയ്ക്കു വിധേയരായ കാപാലികരിൽ കുറ്റബോധത്തിന്റെ ലഘുകണികപോലും കാണാൻ കഴിയാത്തതിനാൽ മനസ്സു മരവിച്ച്...പുറപ്പെടുവിച്ച വിധി.... എങ്കിലും ഒരാളെയെങ്കിലും തൂക്കിലേറ്റി കാണാൻ എനിക്ക് കഴിഞ്ഞെങ്കിൽ
എന്നും ഞാൻ ആശിക്കുന്നു....ആ ചുറ്റിക കൊണ്ടു, ഉറക്കത്തിൽ നിന്നും ഉണർന്നു വന്ന ഒരു മനുഷ്യനെ -അവൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നറിഞ്ഞിട്ടും _അവന്റെ
തല തകർത്തതിന്.
ഐപിസി, crpc പോലുള്ള നിയമ ഭേദഗതി ഒകെ ഈ വിധിയെ ബലപെടുത്തും ന് വിചാരിക്കുന്നു....ഇനിയും ഇതുപോലുള്ള വിധി നടപ്പിൽ വരും എന്നതിൽ തർക്കം ഇല്ല
പ്രലോഭനങ്ങളിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിമാർ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. ശിക്ഷ പെട്ടന്ന് നടപ്പിലാക്കുക.
Even in Bengladesh also the execution will be within six months happened..
പ്രലോഭനങ്ങൾ മാത്രമല്ല, ഭീഷണിയും ധാരാളമുണ്ടാകും.
വിധി പ്രസ്താവിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട ആരെയും വെറുതെ വിടരുത്.
"സ്വാമി ശരണം"
പിണറായി തങ്ങളുടെ സ്വന്തം ആളുകൾ ആവും
Two seniors' Useful talk ❤❤ Thanks.🙏🙏
നമ്മൾ കലാപം മെന്നു കേട്ടാൽ പോലും ആ ഭാഗത്തേക്കുപോകില്ല.ജനത്തിന്റെ ഈ മനോഭാവമാണ് ഭീകരവാദികൾക്കു ഊർജം പകരുന്നതു.
സംഘി ഭീകരർ അല്ലെ രാജ്യത്തു കലാപം ഉണ്ടാക്കിയിട്ടുള്ളൂ ദജ്യത്തു ഏറ്റവും പേരെ കൊന്നത് സംഘികൾ തന്നെ അല്ലെ
ശരിയാണ്
ഹിഹി 15 പേർ കൂടി ഒരു കുറ്റം ചെയ്താൽ അവരുടെ ഒരു പ്രതിനിധിക്കു മാത്രമേ ശിക്ഷ ആകാവൂ, എല്ലാവർക്കും കൂടി ആയിക്കൂടാ എന്നാണ് അവതാരകൻ്റെ മനുഷ്യാവകാശ യുക്തി!🤩
അയാൾ പക്കാ തീവ്രവാദി ആണ് മിഡിൽ ഈസ്റ്റിലെ തീവ്രവാദികളെ പിന്തുണക്കുന്ന ഒരു മഹാൻ.
അതു നോമ്മിന്റെ ആളുകൾ ആനെൽ പൂമാല എന്നു മറുപടി 😂
ഓൻ സുടാപ്പിയാണ് അങ്ങിനെയേ പറയൂ
അഭിമന്യു കേസ് ഉം വിചാരണ തുടങ്ങി ഇല്ല
തീർച്ച ആയും കാണുന്നവർക്ക് ഒരു വിഷമം ഉണ്ടെങ്കിലും അത് കണ്ടു നിന്നവർക്കും ഇപ്പൊ സഹതാപം തോന്നിയവർക്കും സ്വന്തം വീട്ടിൽ ആർകെങ്കിലും ഇത് സംഭവിക്കണം അപ്പോൾ മാത്രമേ ഇതിന്റെ ആകാതം എത്രമാത്രം വലുതാണ് എന്നു അറിയുക ഉള്ളു എത്ര വലിയ ശത്രു ആണെങ്കിലും വെട്ടാനും കൊല്ലാനും ഒരാൾക്കും അവകാശമില്ല ഇവിടെ ചില കോടതികൾ നിയമ വ്യവസ്ഥ അങ്ങനെ കുറെ ആചാരങ്ങൾ ഉണ്ട് അതൊക്കെ ഭയക്കണം ആർക്കെങ്കിലും വേണ്ടി വെട്ടാനും കുത്താനും നടന്നാൽ ഇങ്ങനെ ഒക്കെ വരും ഇതൊക്കെ പാഠങ്ങൾ ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കാം അല്ലാതെ ഒരു വീട്ടിൽ കേറി ഒരാളെ വെട്ടി മുറിക്കുക എന്താ ഇത് വല്ല പോത്തോ ആടോ വല്ലതും ആണോ ആരായാലും ഇങ്ങനെ ഉള്ള കൊടും ക്രൂരതകൾ ഒരാളും ഒരിക്കലും ചെയ്യാതെ ഇരിക്കുക രാഷ്ട്രീയം നാടിനു വേണ്ടി ജനങ്ങൾക്ക് വേണ്ടി നമ്മുക്ക് എല്ലാവർക്കും വേണ്ടി ആവണം രാഷ്ട്രീയം അല്ലാതെ ആളുകളെ കൊല്ലാനും കൊലവിളി ക്കാനും ആവരുത്
"ഞമ്മടെ കോടതിയിൽ പെണ്ണുങ്ങൾക്ക് സ്ഥാനമില്ല, അതിനാൻ തള്ളാഹുവിൻ്റെ നാമത്തിൽ ഈ വിധി അന്യായമാണ് 😢😢😢😢😢
ഇനി മുതൽ വധശിക്ഷ വേണ്ട. പകരം കൂരിരുട്ട് നിറഞ്ഞ കുടുസ്സു മുറിയിൽ മരണം വരെ ഏകാന്ത തടവ് ശിക്ഷയ്ക്ക് വിധി ക്കുക... നാമമാത്രമായ ഭക്ഷണവും ഒരല്പം ദാഹജലവും മാത്രം നൽകിക്കൊണ്ട്... മൃതിയേക്കാൾ ഭയാനകവുമാകുമത്..,
അത് ശെരിയാണ്... അങ്ങനെ ചെയ്യണം... തൂക്കിയാൽ എല്ലാം പെട്ടന്ന് കഴിയും.. Thats not right justice
കൊലപാതക കേസുകളിൽ "അപൂർവങ്ങളിൽ അപൂർവം" എന്ന വാചകം എടുത്തു കളയണം. കാരണം ഇതേ കുറ്റകൃത്യം പലതവണ ആവർത്തിച്ചാൽ അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന വാചകം അപ്രസക്തമാവും.
ഇവിടെ എന്തു വേണമെങ്കിലും ചെയ്യാം. പക്ഷേ ഇടയ്ക്കിടെ മതേതരത്തം, മതനിരപേക്ഷത, മതസൗഹാർദ്ദം , വർഗ്ഗീയതക്കെതിരായ പോരാട്ടം , മാനവ സ്നേഹം എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കണം.
very good questions because these are the questions in public's mind
ഒരു മനുഷ്യനെ അതിക്രൂരമായി കൊന്നവർക്ക് എന്ത് മനുഷ്യാവകാശമ് ആണ് കൊടുക്കേണ്ടത് അഹമ്മദ് സാറെ
അഹമ്മദല്ലേ? വികൃതം രക്തത്തിൽ തന്നെ ഉണ്ടാവും...😅😅😅
തെറ്റ് ചെയ്തവരെ ശിക്ഷിക്കണം രാജ്യത്തെ എല്ലാവർക്കും ഒരുപോലെ നിയമം അത് ആർഎസ്എസ് കേന്ദ്രത്തിൽനിന്ന് ആകരുത്
Mr Ahammadah you are a social reformer remember always.
എല്ലാ കേസിലും ഏതു മതത്തിൽ പെട്ടവരായാലും പോലെ നീതി നടപ്പാക്കണം കടുത്ത ശിക്ഷ തന്നെ കൊടുത്താലേ ഇതു അവസാനിക്കു
ഭീകര പ്രവർത്തനത്തിനും രാജ്യദ്രോഹ കുറ്റങ്ങൾക്കും വധശിക്ഷ ഉറപ്പാക്കുകയും വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കി ഒരു വർഷത്തിനകം തന്നെ വിധി നടപ്പിലാക്കുകയും ചെയ്യണം. പബ്ലിക് പ്രോപ്പർട്ടി നശിപ്പിക്കുന്നവനും കഠിനമായ ശിക്ഷ ഉറപ്പാക്കണം.
TG sir ❤❤
നീതി എല്ലാവർക്കും ഒരുപോലെ ആയിരിക്കണം
ഇവിടെ നടക്കുന്നത് അതല്ലല്ലോ
അവതാരകന്റെ ചോദ്യങ്ങൾ വളരെ biassed ആവുന്നു.
സ്വാഭാവികം
Muslim atukondannu😂😂
Because, he is,, he,,, 😅
A Muslim is always a Muslim and he will justify his people only irrespective of truth. TG gave him the right answer . Where is Kapil Sibal and other celebrated advocates? Call them and fight for Shan and they will appear for him free of cost just like they did in the case of Siddique kappan
The anchor Sri. Ahmed has no bias like a normal Muslim. He is unbiased gentleman.
ബില്കിസ് ബാനു നീദി കിട്ടിയോ ഇല്ല ഇത് rss മുസ്ലിങ്ങളെ രാജ്യത്തിന്റെ സംവിധാനം ഉപയോഗിച്ച് നേരിടുന്നു നേരിട്ട് മുട്ടാൻ ഭയം
VetyVeryGoodTGSir
ഒരാളും നിയമത്തിനു അതീതരല്ല 🙏👍
എടോ കോയ .. നന്ദുകൃഷ്ണയുടെ പ്രതികൾ എവിടെ
ഈ മരിച്ചവന് മനുഷ്യാബാകാശം ഇല്ലേ? ഈ മരിച്ച ആൾ എന്തെങ്കിലും ദ്രോഹം ഈ കൊന്നവരോട് ചെയ്തിട്ടുണ്ടോ? മുൻകൂട്ടി തയാറാക്കിയ ലിസ്റ്റിൽ നിന്നല്ലേ കൊന്നത്. മനുഷ്യാവകാശം പോക്കറ്റിൽ വാച്ചാൽ മതി.
Shanine കൊന്നവർക് ശിക്ഷ വേണ്ടെ
അത് വേണ്ട ചൊറിയാൻ പോയി തിരിച്ച് മാന്തി കിട്ടിയാൽ അയ്യോ ഇരവാദം എന്തൊരു നിഷ്കളങ്കൻ
@@Hydra-zl3xuഇനി നിന്നെപോലുള്ള മേത്ത തീവ്ര വാദികളെ വെറുതെ വിടില്ല.
Hoorikal is waiting..
Pls send them immedietly... 🤑🤑🤑🤑🤑🤑🤑🤑🤔🤔🤔🤔🤔🤔🤔🤔
Supper vidhi anu
ഇനി നിരോധിക്കേണ്ടത് sdpi, വെൽഫയർ പാർട്ടികൾ 🙄🙄🙄
Rss nalla party
@@Mohanan70In Bengladesh jamaathe is banned..
പാർട്ടികളെ നിരോധിച്ചിട്ട് കാര്യമുണ്ടോ??
അതേ മനോഭാവമുള്ള ആളു കൾ മറ്റൊരു പാർട്ടിയുണ്ടാക്കും
ആളുകളുടെ മനോഭാവം ആണ് മാറേണ്ടത്...
രണ്ടു വ്യക്തികൾ തമ്മിലുള്ള കശപിശയിൽ പെട്ടെന്ന് ഉണ്ടാകുന്ന ക്ഷോഭത്തിൽ പലതും സംഭവിക്കാം.. പക്ഷേ
ആസൂത്രിത violance... അത് നിരുത്സാഹപ്പെടുത്തേണ്ടതില്ലെ
?
And RSS (👞👞)
@@MBiDBuilders
ഉമ്മാൻ്റെ ഖബറിൽ കയറൽ Ban ചെയ്യൂ... ഹിന്ദുസ്ഥാനിൽ അത്തരം പണി പറ്റില്ല....
സാർ അവനവന്റെ ഒരാളിന്റെ ജീവനുവേണ്ടി ഡോക്ടറോട് അപേക്ഷിക്കുന്ന നമ്മൾ എങ്ങനെ ഒരു കാരണവുമില്ലാതെ താനുമായിട്ടൊരു ബന്ധവുമില്ലാത്ത ഒരാളെ നിഷ്കരുണം വെട്ടിയും കുത്തിയും കുടുംബത്തിനു മുൻപിലിട്ട് കൊല്ലുന്നത്. ഈ പ്രവണത ഇല്ലാതാക്കാനല്ലേ വധശിക്ഷ വിധിക്കുന്നത്.
കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച സൃഷ്ടാവായ തമ്പുരാൻറെ കോടതിയിൽ ഒരു അന്തിമവിധി വരാൻ ഉണ്ട് എന്ന് എല്ലാവരും തിരിച്ചറിയുന്നത് നന്നായിരിക്കും. ലോകജനതക്ക് ശാന്തിയും സമാധാനവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഓം ശാന്തി ഓം നമോ നമഃ. സത്യവിശ്വാസികളെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
SOUND പൊതുവേ കുറവാണ്
മുഖ്യമന്ത്രിയും പാർട്ടിയും ഒന്നും പറയുന്നില്ല.
മുഖ്യമന്ത്രിക്കും പാർട്ടിക്കും കോയമരുടെ വോട്ട് ആണ് മുഖ്യം ഏന്നാൽ മാത്രമേ കക്കാനും മുക്കാനും പറ്റൂ ..സതീശൻ and gang രണ്ടും കണക്കാണ്
ഇന്ത്യൻ നീതി വ്യവസ്ഥയുടെ മൂല്യച്യുതി എന്ന് പറയുന്നത് ഇത്തരത്തിലുള്ള ഇലാസ്റ്റിക് പോലുള്ള വലിച്ചു നീട്ടിയുള്ള ശിക്ഷയാണ് പകരം മൂന്നു മാസത്തിനുള്ളിൽ ശിക്ഷ വിധിക്കാനും ക്യാപ്പിറ്റൽ പണിഷ്മെൻറ് ആണെങ്കിൽ ആറുമാസത്തിനുള്ളിൽ നടപ്പാക്കുകയും വേണം മൊത്തത്തിൽ മൊത്തത്തിൽ.. എങ്ങനെയാണ് ഗൾഫിൽ ഒക്കെ ഉള്ള ശിക്ഷാവിധി.. തൂക്കിക്കൊല്ലാൻ വിധിച്ചാൽ മൂന്നു മാസത്തിനിടയിൽ നടന്നിരിക്കണം... പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇതിന് ഇങ്ങനെയുള്ള കേസുകൾക്ക് പ്രത്യേകമായി ഉണ്ടാവണം... അതുപോലെ തൊട്ടതിനും പിടിച്ചതിനും കേസ് കൊടുക്കുന്നതും പ്രധാനം വലിയ തിരിച്ചുകിട്ടാത്ത തുക കെട്ടിവെച്ച് വേണം കേസ് നടത്താൻ എന്ന നിയമം ഉണ്ടാവണം ചീള് കേസുകളെല്ലാം ലോക്കൽ ലെവലിൽ തീരാനുള്ള സംവിധാനം വേണം... എവിടെയും നല്ല പണം കെട്ടി വെച്ചില്ലെങ്കിൽ മാത്രമേ കേസ് നടത്താൻ പറ്റുകയുള്ളൂ എന്ന സ്ഥിതി വന്നാൽ കോടതിക്കും സ്വൈര്യം കിട്ടും..
👌👌👌
ജാമ്യം കൊടുത്തു എന്ന വാർത്ത
❤❤
സമാധാന കൊധം
ശിക്ഷ ഉടനെ നടക്കട്ടെ
💯
👍
Ella കൊലപാതകങ്ങൾക്ക് ഇതു പോലെ ശിക്ഷ വിധിച്ചിരുന്നെങ്കിൽ ഇവിടെ കൊലകൾ നടക്കില്ലായിരുന്നൂ ഇവിടെ മറ്റു കൊലപാതക കേസുകൾ പുനർ വിചാരണ ചെയ്യുകയും അവരുടെ ഒക്കെ ശിക്ഷ വധ ശിക്ഷ ആക്കുകയും ചെയ്യേണം
അക്രമികൾ ആരായാലും ശിക്ഷയുണ്ടാവണം ഒരുപോലെ
മനുഷ്യാവകാശംപറയുന്നവരെ ശ്രദ്ധിക്കണം. അവർ കുറ്റവാളികൾക്കുവേണ്ടി നിൽക്കുന്നു. ആർക്കും ഒരു ഉപദ്രവും ചെയ്യാതെ വീട്ടിൽ കിടന്നുറങ്ങിയ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യ അമ്മ മക്കൾ സഹോദരൻ ഇവരുടെ മുന്നിലിട്ട് ക്രൂ രമായി കൊലചെയ്ത പതിനഞ്പേരോട് അവതാരകന്റെ സ്നേഹം. എങ്ങിനെ തോന്നുന്നു. കഷ്ടം. കാപട്യം മുഖത്ത് വ്യക്തമാണ്.
🙏🌸🌺🌷🙏🏵️🌻🙏
മനുഷ്യാവകാശം പറയുമ്പോൾ ഈ കൊല്ലപ്പെട്ടയാൾക്ക് ഒരു അവകാശവും ഇല്ലായിരുന്നു ????????
ഇത് ന് നീതി എന്ന് പറയാൻ പറ്റില്ല
കൊഴുപ്പുമുറ്റിയ പ്രായം ആയാൽ കൊലക്ക് ഉപയോഗം -
വധശിക്ഷ കിട്ടുമ്പോൾ ആ പ്രായം വിനയോ '😅😅😅😅😅
A.P.Ahamed ന് അവർ ചെറുപ്പക്കാരും മനുഷ്യവകാശം അർഹിക്കുന്നവരുമാണ്... പ്രതാപ് പടിക്കൽ അതായത് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വിവരണങ്ങൾ കേട്ടാൽ അങ്ങനെ തോന്നുന്നുണ്ടോ എങ്കിൽ ഇത്രയും കാലം അങ്ങയുടെ പേരിലുണ്ടായിരുന്ന എല്ലാ അഭിപ്രായങ്ങളും മാറ്റേണ്ടി വരും
Ok
Narikal ennum angane thanne ......jathiyal Gunam thoothiyal pokilla
സർ അവതാരകൻ സാർ ദുർഗതി ഉണ്ടായാൽ താങ്കളുടെ കുടുംബം എങ്ങനെ പ്രതികരിക്കും
Ellaperkum vegam mathia puyaym KURIKALUM kittate 😅😅
No more money with PFI .. no funding from saudi or qatar .. thats why ...
ബൈൽകീസ് ബാനു ന്റെ കുടുംബത്തെ കൊന്ന 14 പേർക്കും ഇതേ ശിക്ഷ കൊടുത്തിട്ട് പറയാം മനുഷ്യൻ നിരപരാധി കൾ എല്ലാം ഒരു പോലെ കാണണം
🙏🙏🙏🙏🇳🇪🇳🇪🇳🇪🇳🇪
ഒരു കൊലപാതകവും ന്യായീകരണം ഉള്ളതല്ല പക്ഷെ എന്തുകൊണ്ട് ഭീകരപ്രസ്ഥാനത്തിൽ പ്രവർത്തിച്ചു അതിഭീകരമായ തന്റെ മനോനില പ്രസംഗത്തിലും പ്രവർത്തിയിലും കാണിച്ച വ്യക്തിയും,യാതൊരു തരത്തിലും ഭീകരപ്രവർത്തനം പ്രവർത്തിയിലും ഭാഷയിലും (സാംസ്കാരിക പ്രവർത്തനവും,വക്കീൽ ജോലിയും മാത്രം)നടത്താത്ത വ്യക്തിയെ "മുൻ നിശ്ചയ"പ്രകാരം ഭീകരാക്രമണം നടത്തിയതിനെ ബാലൻസ് ചെയ്യുന്നത് എങ്ങനെ ന്യായമാകും
Ellaperkum vegam mathia puyaym KURIKALUM kittate 😅😊
Sir sp meet madhu wayanad
Keralam north koria..yekal kashtam???????
Kolayalikalku
Arhikkunna siksha???
“Rarest of the rare” appears to be based on statistical normality!
അതുപോലെ അല്ലേ ഷാൻ കോലാപ്പെടുത്തിയ ഇണ്ട് കൃഷ്ണയുടെ കേസ്. ഇപ്പോഴും ഇഴഞ്ഞു നീങ്ങു കയല്ലേ?
Manushyavakaasham- I remember what Yogi Adityanath said in an interview..... Adhikar uska hota hai jo maanav hai. Daanav se toh daanav jaisa hi vyavahaar hona chahiye. Yahi dharm hai.
❤❤😂
U can be proud of you that u r secular1:16
Ath
Neekanilla
ഇത് അപ്പീലിനു പോയാൽ എന്താവും സംഭവിക്കുക
No money centre has freezed the illegal funds of pfi ..and so called leaders in jail
ഇതാണ് നിതിപിഡത്തിന്റെയ് കുഴപ്പം. ഇവനൊക്കെ ജീവിച്ചു ഇരിക്കുനത് തന്നെ ഭൂമിയ്ക്ക് ഭാരം ആണ്.
Only those who respect the human rights of others should be entitled to the protection of their own human rights
Ethe
Eppam
Up
Gujarathil
Anegil
Hamaz
Baranam
tg njan vyapi temple opens, predictions and perceptive
Thaadikk avamarod ethra anukamba enthanenn manassilay 😂
CPM പോലിസിന്ന് അഭിന്നന്നങ്ങൾ?
TG🫡
ഷാൻ നാ. കൊല ചായിത.. വർക്കുംഇതു പോലെ ശിക്ഷ. കൊടുക്കണം. എകിൽ മാത്രം തുല്യനീ തി..
Mohandas sir ap akbar sirne visyasikeda
Kola cheytha ellavarkum vadasiksha kodukkanam
Appol nammude jayil murikal kaliyakum 😅
Ahmed is after all a Muslim. How can we expect him to be non biased?? No way ..😂
Shan
Kes
Niyarichillesaghi
ഇ കാലഘട്ടത്തിൽ വധ ശിക്ഷ തന്നെ നിർത്തലാക്കണം
Vadhasiksha vennam for rarest of rare cases
എന്നിട്ട് ഭീകരരെ മുഴുവൻ തീറ്റി പോറ്റാം
ശനിൻ്റെ ghata kareum tooki kolluka
എല്ലാവരും മനുഷ്യരാണ് സൂക്ഷിച്ചാൽ എല്ലാവർക്കും നന്നായിരിക്കും
Eeee 15 ennnam chavandennnne I agreee
ഒട്ടക നാട്ടില്‍ പല്ലിന് പല്ല്, കണ്ണിന് കണ്ണ്..
Pain ellavarkkum bhadhakamalle, avarum avarude kudumbavum oru father ellaatha vedhana ariyande. Athum kothathinteperil.
Abc malayalam pls fire this interrogator....ge is biased
Who is this guy
Kolayalikku award kodukkanam ennano manushyavakasam?????
ഷാൻ വധം ഇതിന് മുമ്പ് ആയിരുന്നു. അത് ആസൂത്രിതം അല്ലായിരുന്നോ? എന്ത് വിധി വന്നു? ടീ പീ ചന്ദ്രശേഖരൻ വധക്കേസ് ആസൂത്രിതം അല്ലായിരുന്നോ? ജീവൻ എടുക്കാൻ ദൈവത്തിന് മാത്രമേ അധികാരം ഒള്ളൂ.
Enna nu tukiletunnadh?