ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിനെ സാധൂകരിച്ച് സുപ്രീം കോടതി | Mathew Samuel |

Поділитися
Вставка
  • Опубліковано 16 вер 2024
  • Discussing the judgment of the Supreme Court concerning the abrogation of Article 370 in Kashmir.

КОМЕНТАРІ • 598

  • @varghesejose1054
    @varghesejose1054 9 місяців тому +175

    ഇന്ത്യയെ ഇന്നത്തെ സാഹചര്യത്തിൽ ഇസ്ലാം ഭീകരരിൽ നിന്നും രക്ഷിക്കാൻ ബി ജെ പി സർക്കാരിനെ കഴിയു. എന്റെയും, എന്റെ കുടുംബത്തിന്റെയും വോട്ട് ബി ജെ പി ക്ക് ആയിരിക്കും,

    • @babumathew8208
      @babumathew8208 9 місяців тому +18

      Our vote also for BJP❤

    • @rameshsankar1314
      @rameshsankar1314 9 місяців тому +9

      You are absolutely right. Only BJP government can rule India peacefully

  • @andrewsmathew3901
    @andrewsmathew3901 9 місяців тому +190

    ജനാധിപത്യ ഇന്ത്യക്ക് അകത്ത് ഒരു ശരിയത്ത് രാജ്യം വേണ്ട എന്ന് സുപ്രീം കോടതി ..

    • @harris566
      @harris566 9 місяців тому

      അങ്ങിനെ പറഞ്ഞോ ???

    • @എംസിരാജശേഖരൻ
      @എംസിരാജശേഖരൻ 9 місяців тому +10

      ​@@harris566അങ്ങനെ പ്രത്യേകം എടുത്ത് പറഞ്ഞ് തള്ളേണ്ട ആവശ്യമില്ല. ആ വിധിയിൽ എല്ലാമുണ്ട്. അതു തലച്ചോറുള്ളവർക്ക് മനസിലാകും. അതായത് 370 വകുപ്പ് താൽക്കാലികമായിരുന്നു എന്നും കാശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമാണന്നുമുള്ള വിധി.

    • @harris566
      @harris566 9 місяців тому

      @@എംസിരാജശേഖരൻ ....
      അത് കണ്ടും.
      ശരിയത്ത് അവിടെ ഒരു വിഷയം അല്ലായിരുന്നു.
      370 ശരിയത്ത് ഒരു connection ഉം ഇല്ല.

    • @johnpaulandrews2410
      @johnpaulandrews2410 9 місяців тому +3

      ​@@harris566അങ്ങനെ പറയാതെ പറഞ്ഞു

    • @sreejith8256
      @sreejith8256 9 місяців тому +3

      Shariah law paranjappol muriyanu kondu 😂

  • @shijinvatakara3532
    @shijinvatakara3532 9 місяців тому +265

    sir❤️ഞാൻ ഒരു പട്ടാളക്കാരൻ ആണ് ഇപ്പോൾ കശ്മീർ ഇൽ 2വർഷം ആയി സേവനം അനുഷ്ടിക്കുന്നു. എനിക്ക് ഓര്ഒരു രാഷ്ട്രിയവും ഇല്ല പക്ഷെ ഇന്ന് ഞാൻ മോദി ക്ക്‌ ഒരു Big salute കൊടുക്കുന്നു കാരണം ഞങ്ങൾക്ക് അറിയാം കശ്മീർ ന്റെ അവസ്ഥ ❤❤🇮🇳🇮🇳🇮🇳🇮🇳

  • @sjsignature3156
    @sjsignature3156 9 місяців тому +269

    ഞാനും മോദി വിരോധി ആയിരുന്നു... Demonitization ഒക്കെ ഒത്തിരി ദേഷ്യം ആയിരുന്നു... മംഗള യാൻ തൊട്ട് അദ്ദേഹത്തെ കുറിച് അറിയാൻ ശ്രമിച്ചു.. അപ്പോൾ മനസ്സിലായി ഇത് പോലെ രാജ്യത്തിനു വേണ്ടി കഷ്ട പ്പെടുന്ന ഒരു നേതാവിനെ കണ്ടിട്ടില്ല... ഇപ്പോൾ മോദിജി യെ ഒത്തിരി ഇഷ്ടം.. ഈ കേരളം ഒന്ന് രക്ഷപ്പെടുത്തണം.... 👍👍

    • @prasannakumar3385
      @prasannakumar3385 9 місяців тому +10

    • @sudarsananps2525
      @sudarsananps2525 9 місяців тому +25

      300 കോടി കോൺഗ്രസ് mp യിൽ നിന്ന് പിടിച്ചടുത്തു

    • @GWC2263
      @GWC2263 9 місяців тому +19

      അവസാനം പറഞത് ദൈവം വിചാരിച്ചാലും നടക്കില്ല

    • @Athyuldc
      @Athyuldc 9 місяців тому +18

      മോദി അടിപൊളി ആണ് 🥰

    • @rod9046
      @rod9046 9 місяців тому +35

      ഞാനും ആദ്യം മോദി വിരോധി തന്നെ ആയിരുന്നു . 2019 ൽ കോൺഗ്രസ് കേന്ദ്രത്തിൽ വരണം എന്ന് ഉദ്ദേശത്തോടെ കോൺഗ്രസിന് വോട്ട് കൊടുക്കുകയും ചെയ്തു . ഇപ്പോളാണ് സത്യാവസ്ഥകൾ മനസിലായി തുടങ്ങിയത് . ഇതിനെല്ലാം jio കൊണ്ട് വന്ന internet വിപ്ലവം തന്നെ കാരണം . അല്ലേൽ നമ്മുടെ മാമാ ചാനലുകളും പത്രങ്ങളും പടച്ചുവിടുന്ന അസത്യങ്ങൾ സത്യമാണെന്നു വിശ്വസിച്ചു ഈ നാട് മുടിക്കുന്ന പാർട്ടികൾക്ക് വോട്ട് കൊടുത്തു ഈ നാടിന്റെ നാശത്തിനു ഞാനും ഒരു കാരണക്കാരൻ ആയേനേ .

  • @vineethn1628
    @vineethn1628 9 місяців тому +176

    ദശാബ്ദങ്ങളായി ഇന്ത്യ ഭരിച്ചുകൊണ്ടിരുന്ന പാർട്ടിക്ക് ഇതു മറയില്ലാതെ പറയാൻ വല്ലാത്ത മടിയായിരുന്നു..
    മോദി വലിയ വെടുവായത്തരം പറയാതെ ചെയ്യേണ്ടത് വേണ്ടപോലെ ചെയ്തങ്ങ് കാണിച്ചുകൊടുത്തു..
    അതുകൊണ്ടുതന്നെയാണ് ജനപിന്തുണ ഓരോ ദിവസവും കൂടിവരുന്നത്..
    ഇതൊന്നും മനസ്സിലാക്കാതെ മറ്റു പാർട്ടിക്കാർ വാക്കുകളിൽ മാത്രം ഒതുങ്ങുന്ന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വിലക്കെടുക്കാൻ പറ്റുമെന്ന് കരുതി സ്വപ്നം കണ്ടു നടക്കുന്നു 😏😏
    മോദിയിരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും..
    എത്ര ശ്രമിച്ചാലും..

  • @joyaugustine2690
    @joyaugustine2690 9 місяців тому +56

    കേരളം ഒരു പ്രത്യേക രാജ്യം ആയി പ്രഖ്യാപിക്കാൻ കാത്തിരുന്നവർക്കും ഈ വിധി കനത്ത തിരിച്ചടിയായി.😂😂😂

    • @pappanvichu
      @pappanvichu 9 місяців тому +3

      Chinese Party of Inda Marklist കാരുടെ India വിരുദ്ധ നിലപാടുകൾ കൂടി രാജ്യം ജാഗ്രതയോടെ പ്രതിരോധിക്കണം

  • @narayanankvalappil3640
    @narayanankvalappil3640 9 місяців тому +108

    സാറ് പറഞ്ഞത് നൂറു ശതമാനം സത്യം. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @lohithakshanpk4296
    @lohithakshanpk4296 9 місяців тому +135

    കഷ്മീർ ഭാരത്തിന്റെ സുവർണ കിരീടം. അതിന്റെ വിശ്വരൂപത്തിൽ കൊണ്ടുവരൂ, മോദിജി. കാത്തിരിക്കുന്നു.❤

  • @Skycity.__
    @Skycity.__ 9 місяців тому +157

    ജയ് മോദിജി 🧡 ജയ് ബിജെപി 🔥🙏🙏🙏

  • @bijlikumar123
    @bijlikumar123 9 місяців тому +146

    കോൺഗ്രസ് ഈ രാജ്യത്തെ നശിപ്പിച്ചെടുത്തു .

  • @OmanOman-pi8uy
    @OmanOman-pi8uy 9 місяців тому +71

    പപ്പു ഇനി എന്തു ചെയ്യും കോൺഗ്രസ്സ് കാരനായിരുന്ന ഞാൻ ഇനിB.jp യ്ക്ക് മാത്രമേ വോട്ടു ചെയ്യുകയുള്ളു

  • @gopalanpradeep64
    @gopalanpradeep64 9 місяців тому +197

    ജയ് മോദി ❤ ജയ് ഭാരത് മാതാ ❤

    • @shajikj6453
      @shajikj6453 9 місяців тому

      സുനാമിയെക്കാൾ ആളുകൾ കൊല്ലപ്പെട്ടത് കാശ്മീരിലാണ്

  • @shiningstar958
    @shiningstar958 9 місяців тому +233

    As a ex muslim i support modi. See the reflection in share market. Good growth

  • @premkumar-ed8lp
    @premkumar-ed8lp 9 місяців тому +70

    താങ്കളുടെ ആത്മാർത്ഥതയെ ബഹുമാനിക്കുന്നു..

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 9 місяців тому +87

    ഇന്ത്യൻ സുപ്രീം കോടതിക്ക് ഇന്ത്യയെ വെട്ടിമുറിക്കുന്ന ദേശവിരുദ്ധമായ ഒരു വിധി ഒരിക്കലും പുറപ്പെടുവിക്കാൻ കഴിയില്ല. ഞാനും ഇങ്ങനെ തന്നെ ഒരു വിധി ആണ് പ്രതീക്ഷിചത്. കോൺഗ്രസ്‌ ഒരു ദേശ വിരുദ്ധ നിലപാടാണ് സുപ്രീം കോടതിയിൽ എടുത്തത്. അവരുടെ വക്കീൽ കപിലൻ സിബൽ കാണാൻ ഇരിക്കുന്നെ ഉള്ളൂ.

  • @DILEEPKUMAR-hl9oy
    @DILEEPKUMAR-hl9oy 9 місяців тому +79

    ഇദ്ദേഹത്തെ പോലുള്ള അറിവുള്ളവർ കേരളത്തിലെ ബിജെപി യുടെ മുഖമായിരുന്നെകിൽ നമ്മുടെ നാടിനു മുതൽക്കൂട്ടയേനെ....

  • @sudarsananps2525
    @sudarsananps2525 9 місяців тому +23

    ഉത്തരേന്തക്കാർക്ക് ഇത് നേരത്തെ മനസ്സിലായ . കേരളത്തിലുള്ളവർക്ക് മനസിലായിട്ടില്ല

  • @rod9046
    @rod9046 9 місяців тому +145

    കോൺഗ്രസ്സ് ആണ് ഇപ്പോളും ഭരിച്ചിരുന്നതെങ്കിൽ 2047 ൽ ഇന്ത്യ പല രാജ്യങ്ങൾ ആയി വിഭജിച്ചേനേ . ഇനി ഒരിക്കലും ഞാനോ എന്റെ കുടുംബമോ കോൺഗ്രസ്സിനോ ഇടതു പാർട്ടികൾക്കോ വോട്ട് ചെയ്യില്ല എന്ന് തീരുമാനം എടുക്കുന്നു .

    • @StandwithTruth03
      @StandwithTruth03 9 місяців тому +3

      💪🔥🇮🇳

    • @beautifulworld-b9q
      @beautifulworld-b9q 9 місяців тому +11

      1975 മുതൽ സി പി ഐ അനുഭാവിയും , നിയമസഭയിൽ ഇടതുപക്ഷത്തിന് വോട്ടുകൊടുത്തും , പാർലമെന്റിൽ കോൺഗ്രസ്സിന് വോട്ടുകൊടുത്തും വന്നിരുന്ന എന്റെ വോട്ടു ഇനി ഇടതുപക്ഷത്തിനുമില്ല , കോൺഗ്രസ്സിനുമില്ല ... It's not just saying, it's true. LDF rule destroyed Kerala. Afraid that religious fanaticism of Congress may divide India again... You think for the country and the integrity of India. . Pakistan and China should not dominate India...

    • @StandwithTruth03
      @StandwithTruth03 9 місяців тому +10

      ട്വന്റി20 & BJP മാത്രം നാടിന്റെയും തലമുറകളുടെയും ഭാവിക്ക് നല്ലത്.

    • @sreekalavijayan5981
      @sreekalavijayan5981 9 місяців тому +3

      ❤❤❤

    • @roshinisatheesan562
      @roshinisatheesan562 9 місяців тому +2

      100% സത്യം❤

  • @bijlikumar123
    @bijlikumar123 9 місяців тому +30

    ഇടതും വലതും സാധാരണ മനുഷ്യരുടെ രക്തം കുടിക്കുന്നവർ ....

  • @geo5304
    @geo5304 9 місяців тому +120

    I was a critisizer of Modi but now a supporter of Modi. Being an Economist, i know how India is progressing ahead.

    • @geo5304
      @geo5304 9 місяців тому

      @@amaldev4150 A lot to explain. To make it short, first 5 years of rule was marred by demonetization and so on. But when an analysis is done on demonetization and how it helped to abolish the parallel economy, I understood that Indian economy was on the verge of collapse. The demonetization though gave some hardships to the common people, it saved the economy from collapse. Do not forget the suicide Javed Konnani of Pakistan, who was the kingpin of Indian counterfeit currency. At the time of demonetization he has worth 50000 crore worth fake currency to be marketed. Pakistan army was functioning on this fake currency.
      Unlike other parties, who look for immediate gain by giving freebies to people, Modi govt concentrated on infrastructural developments, which boosted economies long run goals. My attention to Modi govt turned positive after reading foreign journals on Modi's achievements. On the other hand our media's are not those areas.
      The bottom line is that the future of India is bright under Modi's rule.
      By the way, how do you rate him? And what is your arguments?

    • @geo5304
      @geo5304 9 місяців тому

      @@amaldev4150 I agree with you. In 2023 till date the total FDI India received was 70.9 billion. By 2030 Tamil nadu and UP are set to become a 1 trillion states (each).
      Mean while it is to be noted that Chubese GDP is inflated. It is calculated that there GDP should be around 9 to 11 trillion.

  • @isacsam933
    @isacsam933 9 місяців тому +39

    എല്ലാ സംസ്ഥാനങ്ങളും തുല്ല്യമായിരിക്കട്ടെ.... ഒരു രാജ്യം ഒരു നിയമം ഒരു ഭരണഘടന പൗരന്മാരുടെ തുല്ല്യത ഉറപ്പാക്കട്ടെ....

  • @mathaithomas8298
    @mathaithomas8298 9 місяців тому +10

    മോദി എടുത്ത ഏറ്റവും ധീരമായ നടപടി, 👍

  • @rajeshhari9828
    @rajeshhari9828 9 місяців тому +34

    സത്യം... മതം തലക്കുപിടിച്ചവരും.. രാഷ്ട്രീയം തലയ്ക്കു പിടിച്ചവരും.. തീർച്ചയായും കേൾക്കുക അങ്ങയുടെ ഈ വാക്കുകൾ...

  • @krishnakris2634
    @krishnakris2634 9 місяців тому +85

    കോൺഗ്രസിന് രാഷ്ട്രത്തിനു നൽകാൻ കഴിഞ്ഞ സംഭാവന.... കാഷ്മീർ വിഭജനം.... ഇനി I.n.d.i.a. ഭീകരപക്ഷക്കാർ ഇലക്ഷനിൽ ജയിച്ചാൽ .. പപ്പു കാശ്മീർ വിഭജനം നടത്തി തരാം എന്നാണ് വാക്ക്... 😢😢😢

  • @sreyasn6507
    @sreyasn6507 9 місяців тому +38

    ഇന്ന്..കേരളത്തിൽ..കരിദിനാചരണം..ഇടത്..വലത്..പാലസ്തീൻ..ഐക്യദാർഢ്യം..കാശ്മീർ..വേണ്ടാ

  • @thomasjoseph9551
    @thomasjoseph9551 9 місяців тому +37

    സന്തോഷം 👏👌👍🏽💐

  • @shaijukb6784
    @shaijukb6784 9 місяців тому +48

    മോദി 💪💪💪💪

  • @usergs-v2z
    @usergs-v2z 9 місяців тому +66

    നെഹ്റു എന്ന ദ്രോഹി ചെയ്ത് വച്ച 370 ചതിയൻ

  • @tux008
    @tux008 9 місяців тому +60

    കമ്മികളുടെയും സഹോദര സുടുക്കളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നു ♥️💊💚💊♥️

  • @jeevankannamaly-mw5yy
    @jeevankannamaly-mw5yy 9 місяців тому +17

    56 - ഇഞ്ച് ......ന്റെ വിജയം.❤
    യഥാർത്ഥ ഇരട്ടച്ചങ്കൻ ....😊
    ആശംസകൾ അനുമോദനങ്ങൾ....👏👏👏

  • @SajiVelukuttan
    @SajiVelukuttan 9 місяців тому +62

    Central Government did a great job... well done Modiji...,💪💪💪🇮🇳🇮🇳🇮🇳

  • @BaburajBabu-m1w
    @BaburajBabu-m1w 9 місяців тому +26

    ഈ വിധി കട്ടിങ് സൗത്ത് കുത്തിത്തിരുപ്പു കാർക്ക് ചിന്തിക്കാൻ ഒരു അവസരം കൂടി ആയി

    • @gouthamkrishnan6718
      @gouthamkrishnan6718 9 місяців тому +1

      Kore keralathile muriyandi league-sudapi kutikodup pannikal south-north hatred undakan shremikununund.

    • @moomoo9143
      @moomoo9143 9 місяців тому +3

      ഇപ്പൊ കട്ടിങ് പോയി, ഷേവിങ്ങ് മാത്രെ ഉള്ളു.... ബോൾ ഷേവിങ്ങ്. 👌

  • @user-ug6it9mx1e
    @user-ug6it9mx1e 9 місяців тому +24

    ഈ ഒരൊറ്റ വീഡിയോ മതി താങ്കൾ മറ്റുള്ള മലയാളം വാർത്ത മാധ്യമങ്ങളെക്കാളും രാജ്യസ്നേഹത്തിന് മുൻപിൽ. താങ്കളെ പ്രണമിക്കുന്നു ഒരു യഥാർത്ഥ രാജ്യസ്നേഹി കേരളത്തിൽ നിന്നും അപൂർവമായി.🙏🙏🙏🙏👌❤️❤️❤️

  • @Jose......598
    @Jose......598 9 місяців тому +5

    ഇന്ത്യ വളരട്ടെ സ്റ്റോക്ക് മാർക്കറ്റ് ഉയരട്ടെ 👍🏽.

  • @ramachandrankambil3841
    @ramachandrankambil3841 9 місяців тому +31

    കാശ്മീരിൻറെ പ്രത്യേക പതവി എടുത്തു കളഞ്ഞപ്പോൾ രാഹുൽ പറഞ്ഞത് ഞങ്ങൾ അധികാരത്തിൽ വന്നാൽമുന്നൂ റ്റി എഴുപതാം വകുപ്പ് തിരികെ കൊണ്ടു വരും എന്ന് പറഞ്ഞു അതാണ് കോൺഗ്രസിന്റെ നാശം

  • @un_born
    @un_born 9 місяців тому +62

    സുടാപ്പികൾ കൊറേ കരഞ്ഞു 370 റദാക്കിയപ്പോൾ ഇപ്പോളും കരയുന്നത് കാണാം 😂

    • @Thomasmullerthegoat
      @Thomasmullerthegoat 9 місяців тому +2

      കരയട്ടെ അവന്മാർ 🤣🤣🤣🤣

  • @pradeeppanoor4237
    @pradeeppanoor4237 9 місяців тому +17

    രാജ്യത്തെ പൗരൻ എന്ന നിലയിൽ കേന്ദ്ര ഗവൺമെന്റിന് എല്ലാവിധ സപ്പോർട്ടും ജയ് ഭാരത് മാതാ

  • @Athyuldc
    @Athyuldc 9 місяців тому +22

    ഇതാണ് bjp യെ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് കോൺഗ്രസ് ഇസ്ലാമിക പ്രീണനം നടത്തുമ്പോൾ bjp അത് എടുത്ത് കളയുന്നു അതാണ് gutts 🔥🔥🔥

  • @johnai3434
    @johnai3434 9 місяців тому +26

    370 റദ്ദാക്കൽ അധികാരം : അനാവശ്യം എന്ന് ജനം പണ്ടേ വിധിയെഴുതിയിരുന്ന ഹർജികൾ SC അങ്ങനെ തന്നെ വിധിയെഴുതി 🙏

  • @sureshvk296
    @sureshvk296 9 місяців тому +5

    ശ്രീ സാമുവൽ സാറിന് അഭിനന്ദനങ്ങൾ... 🇮🇳

  • @mohanvachur7236
    @mohanvachur7236 9 місяців тому +28

    രാജ്യത്തിന്റെ അഖണ്ഡതക്ക് മുതൽക്കൂട്ട്.. ഒരൊറ്റ ഭാരതം..ദൂരവീക്ഷണം ഉള്ള ഭരണാധിപന്മാർ രാജ്യം ഭരിക്കുമ്പോൾ, രാജ്യത്തെ ജനങൾക്ക് സുരക്ഷിത ബോധം ഉളവാകുന്നു.. ❤ 👍 💪

  • @jamesbond-wh4dl
    @jamesbond-wh4dl 9 місяців тому +65

    മോദി എന്ന ഭരണാധികാരിയെ കുറിച്ചോർക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 9 місяців тому +25

    വളരെ നല്ലത്.... സുപ്രീം കോർട്ടിൽ കുറേ നായക്കാട്ടങ്ങളും ഉണ്ട് അവരെ എടുത്ത്‌ പുറത്തിടാൻ നിയമവും ഉണ്ടാക്കണം...

  • @wilsongeorge5048
    @wilsongeorge5048 9 місяців тому +23

    പാർലമെന്റ് പാസാക്കിയ ബിൽ സുപ്രീം കോടതിയിൽ വലിച്ചിഴച്ചു കരണത്ത് കാച്ചുവാങ്ങിയ കോൺഗ്രസ് കപിൽ സിബൽ, സിങ്വിതുടങ്ങിയവക്കീൽ മിടുക്കൻസ് ഉണ്ടെങ്കിൽ ജയിക്കും എന്ന് കരുതുന്നു.
    കോൺഗ്രസ് ആകെപപ്പുമാരുടെ കമ്പനി മാത്രം ആണ്.
    തലയിൽ വെളിച്ചം ഉള്ള ആരും ഇല്ലാത്ത അവരെ പേറുന്ന വരെ തൊഴതൂ..

  • @jamesbond-wh4dl
    @jamesbond-wh4dl 9 місяців тому +12

    ക്യാൻസർ പോലെ ഈ രാജ്യത്തെ വിഴുങ്ങാൻ ശ്രെമിച്ച ഒരു വിഭാഗത്തിന് കിട്ടിയ അടി

  • @jct127
    @jct127 9 місяців тому +35

    കറാച്ചി ഫാൻസ് അസോസിയേഷൻ ഇനി എന്തു ചെയ്യും...? 😂

  • @Ben_Alexander.
    @Ben_Alexander. 9 місяців тому +19

    Ek bharat..... Shreshth bharat

  • @sreeramachandran
    @sreeramachandran 9 місяців тому +7

    ആണൊരുത്തൻ നിവർന്നു നിന്നപ്പോൾ ❤️നരേന്ദ്രൻ ❤️

  • @kumardinesh4272
    @kumardinesh4272 9 місяців тому +11

    Brilliant judgement

  • @niteshr8790
    @niteshr8790 9 місяців тому +24

    മറ്റു പാർട്ടികൾക്ക് അപ്രാപ്യമായത്ത് ...ഹിന്ദുക്കൾ അലെങ്കിൽ ഭാരതത്തെ❤❤ സ്നേഹിക്കുന്ന ഏതൊരു മത വിഭാഗക്കാരനും വർഷങ്ങളായി ആഗ്രഹിച്ചത്....ബിജെപി അങ്ങോട്ട് ചെയ്ത് കാണിക്കും... അത് തന്നെയാണ് വ്യത്യാസം.. വോട്ട് വീഴും, ജയിക്കും... അതിന് EVM , തേങ്ങാ കൊല എന്നുന്പറഞ്ഞിട്ട് കാര്യമില്ല... നിങൾ ഇവിടെ ബസ് യാത്ര നടത്തുകയോ, നാളെ ഒരുമിച്ച് പ്രതിപക്ഷത്ത് ഇരിക്കേണ്ട 2 കക്ഷികൾ തമ്മിൽ അടി കൂടി കളിക്ക്..നിങ്ങളെ വിശ്വസിക്കാനും ഇവിടെ നല്ല പോലെ ആളുകൾ ഉണ്ട്..

  • @josethomas2125
    @josethomas2125 9 місяців тому +24

    Absolutely Right appreciate your Valueable Analysis 🙏🙏🙏

  • @p.ggopal3109
    @p.ggopal3109 9 місяців тому +15

    ഒരു മോദി വന്നില്ലായിരുന്നെങ്കിൽ ഈ ഭാരതത്തിനെ കോൺഗ്രസ് എന്നേ വിറ്റേനേം.

  • @bijoysebastian6547
    @bijoysebastian6547 9 місяців тому +8

    You are absolutely right Ji 💯🙏

  • @jayan230
    @jayan230 9 місяців тому +11

    Jai Bharath ❤

  • @usharaj2029
    @usharaj2029 9 місяців тому +12

    ഇത്രയും കാലംഭരിച്ച ആരെകൊണ്ടും കഴിയാത്ത കാര്യം ശ്രീ മോദിജിയെകൊണ്ട് കഴിഞ്ഞെങ്കിൽ രാഷ്ട്രീയത്തിന് അതീതമാണ് അദ്ദേഹത്തിന്റെ രാജ്യസ്നേഹം 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️

  • @sreekumarp5750
    @sreekumarp5750 9 місяців тому +4

    നമ്മുടെ രാഷ്ടീയക്കാർക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യങ്ങൾ മാത്യു സാമുവൽ വളരെ കൃത്യതയോടെ പറയുന്നു

  • @vsn2024
    @vsn2024 9 місяців тому +12

    കേരള മാധ്യമങ്ങൾ ഈ വാർത്തയും മുക്കും.

  • @josephphilipk3029
    @josephphilipk3029 9 місяців тому +14

    മോഡി സർക്കാർ ചെയ്ത ഏറ്റവും നല്ല കാര്യം കശ്മീർ ഇന്ത്യയുമായി എല്ലാ അർത്ഥത്തിലും സംയോജിപ്പിച്ചതു തന്നെ.
    കേരളത്തിലും ഇതുപൊല അല്ലെങ്കിലും ഏ താണ്ടിതു പോലെ ഒരു മതിപ്രീണനംവും പിൻവാതിൽ നിയമനവും അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു.
    കമ്മികളും, കോൺഗ്രസ്സും ഇന്ത്യയുടെ ഉയർച്ചക്കും വളർച്ചക്കും ഉതകില്ല

  • @arunkumar.7461
    @arunkumar.7461 9 місяців тому +13

    ഇന്ത്യയുടെ ദൈവം തന്നെയാണ് മോഡി❤

  • @sivadasanc9126
    @sivadasanc9126 9 місяців тому +1

    Super words

  • @sureshs2028
    @sureshs2028 9 місяців тому +17

    Congratulations 🎉🎉

  • @sajipp3932
    @sajipp3932 9 місяців тому +16

    ബിജെപി സർക്കാറിന്റെ കരുത്ത് നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ് 💪 മാത്രമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിജി ലോകനേതാക്കളിൽ ഒന്നാമനായി നിലകൊള്ളുന്നു. അങ്ങനെയുള്ള വ്യക്തിത്വത്തെ എങ്ങനെ ഇവിടെയുള്ള രാജ്യവിരുദ്ധ പാർട്ടികൾക്ക് എതിർത്ത്നിൽക്കാൻ കഴിയും.....😅

  • @mcvarghesevarghese3404
    @mcvarghesevarghese3404 9 місяців тому +11

    Yes Jai Jai Modi ji

  • @sarathsk75
    @sarathsk75 9 місяців тому +7

    ഒരേയൊരിന്ത്യ.
    ഒരൊറ്റ ജനത.
    POK യും തിരികെ
    ഇന്ത്യയോട് ചേരട്ടെ.

  • @mohansankar2262
    @mohansankar2262 9 місяців тому +19

    You r absolutely right in all aspects . Let us live in peace and prosperity .Jai Hind ,Jai Bharath

  • @venkatvenkitachalam2716
    @venkatvenkitachalam2716 9 місяців тому +26

    Modi is great🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 our bharath Hon'ble prime Minister of India 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @premkumarb8421
    @premkumarb8421 9 місяців тому +10

    Sir. congratulations.🙏 വളരെ വ്യക്തമായി കാര്യങ്ങൽ അവതരിപ്പിച്ചതിന്.🙏

  • @amal-vr4xe
    @amal-vr4xe 9 місяців тому +11

    ഇത് ഇന്ത്യയുടെ വിജയം🇮🇳 മോദി ഇഷ്ട്ടം 💞

  • @SEALMECH
    @SEALMECH 9 місяців тому +5

    I am currently in Kashmir with my family as tourists, and it is the most peaceful place in India. A local resident is very happy under the Modi administration. The total number of tourists this year is around 1.5 crore, with plans to accept 3 crore tourists in Kashmir next year. The Modi government has made positive changes for Kashmiris, impacting India as a whole.

  • @vipinvijayan9088
    @vipinvijayan9088 9 місяців тому +29

    Vote for BJP 🔥🔥

  • @bijlikumar123
    @bijlikumar123 9 місяців тому +167

    Article 370 എടുത്തു കളഞ്ഞത് മോദി സർക്കാർ ഈ ഇന്ത്യാ രാജ്യത്തിന് ചെയ്ത ഏറ്റവും വലിയ അനുഗ്രഹം .
    ജയ് മോദി !!!
    ജയ് ജവാൻ !!!
    ജയ് കിസാൻ !!!

    • @sabupalakunnel
      @sabupalakunnel 9 місяців тому +10

      നോട്ട് നിരോധനം കാശ്മീർ പ്രശ്നങ്ങൾ ലഘുകരിക്കാൻ സഹായിച്ചു

    • @Aakashedakkara4045
      @Aakashedakkara4045 9 місяців тому +8

      Modi❤❤❤❤

  • @harikrishnanm6713
    @harikrishnanm6713 9 місяців тому +5

    ഇനി എല്ലാവർക്കും കശ്മീർ പോവാൻ സാധിക്കും 😍 സ്ഥലം വാങ്ങി താമസിക്കാൻ സാധിക്കും. ആ സുന്ദര നാട്ടിൽ ഒരു വർഷം എങ്കിലും താമസിക്കാണം എന്ന് ആഗ്രഹം എല്ലാത്തവർ ഉണ്ടോ?

  • @georgemathew4436
    @georgemathew4436 9 місяців тому +10

    Modiji is the best priminister of India God bless his health

  • @SajuSubramanyan-g8s
    @SajuSubramanyan-g8s 9 місяців тому +7

    You are right sir, some families
    are corruptly enjoying Kashmir.

  • @Vysh_9055-
    @Vysh_9055- 9 місяців тому +48

    Inni ente vote BJP KU modiji 🔥🔥💯

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 9 місяців тому +3

      എന്റെ വോട്ട് പണ്ട് മുതലേ ബി ജെ പിക്ക് തന്നെ.

  • @ushadevipp9983
    @ushadevipp9983 9 місяців тому +11

    You said the fact right, please continue your good work 👏

  • @AnandaMohan-tb8si
    @AnandaMohan-tb8si 9 місяців тому +4

    ഭാരത് മാതാജികി ജയ് ജയ് മോദിജി പ്രൗട് ഓഫ് മൈ ഇന്ത്യ ❤️💕♥️🇮🇳

  • @shyamalanair6179
    @shyamalanair6179 9 місяців тому +6

    Yes you are right we Mumbai people suffered a lot

  • @balachandranramakrishnan1421
    @balachandranramakrishnan1421 9 місяців тому +12

    I appreciate your findings/ observations, Mathew Sir.congrats.😂

  • @gopinadhankj9906
    @gopinadhankj9906 9 місяців тому +3

    Very good

  • @satheesh.satheesh7215
    @satheesh.satheesh7215 9 місяців тому +6

    ജയ് ജയ് ഭാരതം 🙏❤️🌹🇮🇳

  • @MrScientific007
    @MrScientific007 9 місяців тому +13

    All people are equal and one country and one rule. No people have special treatment.

  • @IBNair9
    @IBNair9 9 місяців тому +11

    Actually this decision made me a hardcore Modi fan plus the demonisation. Demonisation was the final nail in the coffin of Pakistan’s economy. Pakistan was finished even without firing a single shot. Wow Modiji, you are great 👍

  • @neerajk8218
    @neerajk8218 9 місяців тому +1

    നല്ല വാർത്ത

  • @sivanpillai8082
    @sivanpillai8082 9 місяців тому +3

    Bigsalute sir

  • @mohennarayen7158
    @mohennarayen7158 9 місяців тому +7

    Fine review of the fact of the matter...Gentlemen..🌹👍

  • @kcnairnair7299
    @kcnairnair7299 9 місяців тому +8

    I upvoted this even before watching in full. Of course, am watching the full video now....

  • @sureshbabun9478
    @sureshbabun9478 9 місяців тому +10

    INDIAN LION MODIJI

  • @user-ur4ff4dl6v
    @user-ur4ff4dl6v 9 місяців тому +5

    A very great information.Thank you Sir.

  • @rajeevkpai5340
    @rajeevkpai5340 9 місяців тому +6

    ചുമ്മാതല്ല കോൺഗ്രെസ്മുക്ത ഭാരതം വേണമെന്ന് പറയുന്നത്
    ഈ രാജ്യം കുറ്റച്ചൊറക്കി കോൺഗ്രസ്‌.

  • @lekshmanank2510
    @lekshmanank2510 9 місяців тому +1

    ശരിയാണ് , കാശ്മീരിൽ ഞാനും പോയിട്ടുണ്ട്. അതു കൊണ്ടു മാത്രം
    ഞാൻ ആദ്യമായി സ്നേഹം കൊണ്ടു നിങ്ങളെ നമിക്കുന്നു

  • @RMN224
    @RMN224 9 місяців тому +8

    കശ്മീരികൾക്ക് നേരത്തെ പ്രേത്യേക പാസ്പോർട്ട്‌ ആയിരുന്നോ, രണ്ട് പാസ്പോർട്ട്‌ ഉണ്ടായിരുന്നോ അവർക്ക്, കൊള്ളാം, ബെസ്റ്റ്, ഇത് എനിക്ക് ഒരു പുതിയ അറിവാണ്, എനിക്ക് മാത്രം അല്ല ഇത് കാണുന്ന പലർക്കും ഇത് ഒക്കെ ഒരു പുതിയ അറിവ് തന്നെ ആയിരിക്കും .
    ജയ് മോദിജി🚩🇮🇳🚩
    ജയ് BJP🚩🇮🇳🚩
    ഭാരത് മാതാ കീ ജയ്🚩🇮🇳🚩 .

  • @ChandranAryan-m3g
    @ChandranAryan-m3g 9 місяців тому +7

    ജയ് മോദിജി 👍👍👍

  • @prasannakumar3385
    @prasannakumar3385 9 місяців тому +6

    ഏക് ദേശ് മേ ദോ വിധാൻ, ദോ പ്രധാൻ, ഓർ ദോ സംവിധാൻ നഹി ചലേഗാ ❤️
    #Article370

  • @bijumunnar7004
    @bijumunnar7004 9 місяців тому +2

    താങ്കളുടെയും ,TG മോഹൻദാസിന്റെയും എല്ലാ വിഡിയോയും കാണാറുണ്ട്, സത്യമായ വിവരണം ആണ് പ്രധാന കാരണം, പിന്നെ ഒറ്റ സുഡാപ്പികൾ കമെന്റുമായി വരത്തില്ല അതും ഒരു കാരണമാണ്..❤

  • @sandrosandro6430
    @sandrosandro6430 9 місяців тому +3

    അച്ചായൻ തകർത്തു👌 1 ലക്ഷം സബ്സ്ക്രൈബേഴ്സിന് അർഹമാണ് ഈ ചാനൽ

  • @madhus2002
    @madhus2002 9 місяців тому

    good news 👍👍👍👍👍

  • @umeshm.p1672
    @umeshm.p1672 9 місяців тому +2

    ❤❤❤

  • @PRAKASH-cm1vo
    @PRAKASH-cm1vo 9 місяців тому +2

    സുപ്രീം കോടതി!
    🙏🙏🙏

  • @vinodkumarmk3200
    @vinodkumarmk3200 9 місяців тому +1

    സർ, താങ്കളെപോലുള്ളവർ നമ്മുടെ രാജ്യത്തിന്റെ പഴയ ചരിത്ര സത്യങ്ങളും ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പുതിയ യഥാർഥ്യങ്ങളും പറഞ്ഞു തുടങ്ങിയ പ്പോഴാണ് സത്യത്തിൽ ഞങ്ങളും മോദിജിയെ ആരാധിക്കാൻ തുടങ്ങിയത്....!