ആനപ്പണിയിലെ ചാണക്യ തന്ത്രങ്ങൾ തുറന്നു പറഞ്ഞു പാറശ്ശേരി ചാമി ആശാൻ parassery chami karnan new video

Поділитися
Вставка
  • Опубліковано 13 січ 2022
  • ആനപ്പണിയിലെ ചാണക്യ തന്ത്രങ്ങൾ തുറന്നു പറഞ്ഞു പാറശ്ശേരി ചാമി ആശാൻ parassery chami karnan new video
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #parassery_chami
    #parassery
    #chami
    #karnan
    #raman
    #kerala_elephant #uttoly
    #elephant
    #techikotukavuramachandran
    #elephants
    #kerala_elephants
  • Домашні улюбленці та дикі тварини

КОМЕНТАРІ • 87

  • @jijopalakkad3627
    @jijopalakkad3627 2 роки тому +7

    സൂപ്പർ ആയിട്ടുണ്ട് ബ്രോ ,ചാമി ആശാൻ വേറെ ലെവൽ 👌👌🔥🔥🔥🔥🔥⚡️⚡️⚡️🥰🥰🐘🐘🐘🐘🐘

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 роки тому +15

    പൊളിച്ചു ബ്രോ നല്ല അറിവുള്ള മനുഷ്യൻ ആണ് ചാമി ആശാൻ

  • @sasidharanp.r8674
    @sasidharanp.r8674 Рік тому +2

    ആനയേ പറ്റി നല്ല അറിവ്, ഇതു പോലെ അറിവ് ഉള്ള ഒരാൾ ആറന്മുള മോഹൻദാസ് ആണ്

  • @vibeeshvibeesh2553
    @vibeeshvibeesh2553 2 роки тому +4

    അങ്ങനെ ചാമി ആശാൻ നമ്മുടെ തൃശൂർ തട്ടകമായ എടമുട്ടo തൈപൂയത്തിന്റെ ആനപ്പേരുമ പറഞ്ഞതിൽ വളരെ സന്തോഷം

  • @vishnuravindran359
    @vishnuravindran359 2 роки тому +7

    പാറശ്ശേരി ❤❤❤❤❤

  • @manikandan4388
    @manikandan4388 2 роки тому +5

    മറ്റാരും പറയാത്ത ഒരു പാട് അനുഭവങ്ങൾ ആശാൻ പറഞ്ഞു തരുന്നു 🥰🥰ആശാൻ നമ്മുടെ മുത്താണ് ❤️❤️

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ബ്രോ ഒന്ന് ഷെയർ ചെയ്യണേ

    • @manikandan4388
      @manikandan4388 2 роки тому

      Bro തമിഴ് നാട്ടിൽ എൻ്റെ കൂട്ടുകാർക്ക് ആനയെ കുറിച്ച അറിവോ സ്നേഹമോ ഇല്ല ബ്രോ,ഞാൻ എപ്പോഴും നമ്മുടെ ചാനലിൻ്റെ ഒപ്പം ഉണ്ടാവും ബ്രോ❤️❤️

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      🙏🙏🥰🥰

  • @kinglinegrandvlogs
    @kinglinegrandvlogs 2 роки тому +4

    Great interview of Chamy ashan. Good work prajith

  • @sandeepasokan2928
    @sandeepasokan2928 2 роки тому +2

    കൊള്ളാം നല്ല എപ്പിസോഡ്🥰🥰👌🏼👌🏼

  • @vishnupkarottu
    @vishnupkarottu 2 роки тому +6

    കൊള്ളാം സൂപ്പർ. പൊന്നൻ ചേട്ടനെ പറ്റിയോന്ന് ചോദിക്കണം

  • @SUBHASH680
    @SUBHASH680 2 роки тому +2

    പ്രിയ്യപ്പെട്ട കർണ്ണാ......

  • @akhilkshaji4036
    @akhilkshaji4036 Місяць тому +1

    Superrrrrr...brooo

  • @sujiths7037
    @sujiths7037 2 роки тому +4

    പൊന്നൻ ചേട്ടനെ പറ്റി ചോദിക്കണേ

  • @prakashkk5856
    @prakashkk5856 2 роки тому +1

    Aashaan kidu

  • @invisibleink7379
    @invisibleink7379 Рік тому +1

    Dept Information 💯👌.

  • @ranjithkr84
    @ranjithkr84 2 роки тому +1

    Super ❤️❤️❤️

  • @somanathanpoovathinkal6840
    @somanathanpoovathinkal6840 2 роки тому +3

    പുതു (പാപ്പാൻ) തലമുറ അത് ചെയ്തില്ല ഇത് ചെയ്തില്ല, അവർക്ക് അത് അറിയില്ല ഇതറിയില്ല എന്ന് മാത്രമേ എല്ലാവരും പറയുന്നുള്ളൂ.
    എന്നാൽ എന്ത് ചെയ്യണം,ഒരു ആനയെ എങ്ങനെ കൊണ്ട് നടക്കണം,ഇന്നവിടെ ഭേദ്യം ചെയ്യരുത് എന്ന് പറയുമ്പോളും എവിടെ ചെയ്യണം എന്നും ആരും പറയാൻ തയ്യാറാവുന്നില്ല.
    പണ്ടത്തെ പോലെ പത്തോ പതിനഞ്ചോ വർഷം കൂടെ നടന്ന് പണി പഠിക്കാൻ ഉള്ള ഒരു അവസ്ഥ ഇന്നില്ല.
    ഉള്ള അറിവുകൾ ഇങ്ങനെ ഉള്ള വിഡിയോകളിൽ ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @abhilashjithu1890
    @abhilashjithu1890 Рік тому +1

    ചാമി ആശാൻ പൊളി പണി പണിയാണ് അനുഭവം കൊണ്ടൊരു തുലാഭാരം

  • @sudheeshkn9911
    @sudheeshkn9911 2 роки тому +1

    👌👌👌👌

  • @tastetrends4096
    @tastetrends4096 2 роки тому

    Adipoli ayituunduu

  • @shameelkp1084
    @shameelkp1084 2 роки тому

    Super

  • @sudheeshs9747
    @sudheeshs9747 2 роки тому

    😍

  • @Rahul-hx7or
    @Rahul-hx7or 2 роки тому +1

    🔥🔥🔥🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому

    Good

  • @aweirdloverofart9124
    @aweirdloverofart9124 2 роки тому

    ❤️🌹👌

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +3

    Very interesting to listen his talk

  • @mrbramhachari3448
    @mrbramhachari3448 2 роки тому +2

    കായംകുളം ശരത്തേട്ടന്റെ വീഡിയോ ചെയ്യോ

  • @rajeshtjohny5404
    @rajeshtjohny5404 2 роки тому

    👍

  • @sunirajan8329
    @sunirajan8329 2 роки тому

  • @sreenathsreenath4245
    @sreenathsreenath4245 2 роки тому

    ❤️❤️❤️🔥🔥👍

  • @shifasshif563
    @shifasshif563 2 роки тому

    😍😍😍😍😍

  • @shibuak3643
    @shibuak3643 5 місяців тому +1

    👌👌

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 2 роки тому +2

    ലക്കിടി മണിയുടെ interview ചെയ്യുമോ?

  • @krunni3406
    @krunni3406 2 роки тому +1

    💐💐💐💐💐💐💐💐👍🏻

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    ❤❤

  • @yasodhabp6657
    @yasodhabp6657 Рік тому +1

    Chaami aashan❤

  • @gopalkrishnan684
    @gopalkrishnan684 2 роки тому +2

    Very interestingly. Pls Continue with Chami Assan. Ask him about Pazaya Anakal Kachankurissi Kesavan Perumkulam Krishnankutty Chennas avabaoarambuy. He knew about these ananakal. I hv seen all these Anakal.

    • @gopalkrishnan684
      @gopalkrishnan684 2 роки тому

      Please provide The Contact No., person who take interview with Chattakkar. I am really happy the way you r interviewing all chattaakkar. Keep it up. . I wish to spk with you.

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      Can you plz giv me ur contact number

  • @rajeeshrajasekharan5210
    @rajeeshrajasekharan5210 8 місяців тому +1

    🙏🙏🙏

  • @manur2963
    @manur2963 Рік тому +1

    🙏🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥

  • @sanut3420
    @sanut3420 Рік тому +1

    പാലക്കാട്‌ എവിടെ ആണ് വീട്

  • @anandithaanutty1123
    @anandithaanutty1123 2 роки тому

    ❤❤❤

  • @rameshak7800
    @rameshak7800 2 роки тому +2

    പൊന്നൻ ചേട്ടന്റെ വീഡിയോ കഴിഞ്ഞോ ?

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ഇല്ല ബ്രോ ഇന്ന് ഒരു വെറൈറ്റി വീഡിയോ ഇടാം എന്ന് കരുതിയതാണ് നെറ്റ് കിട്ടുന്നില്ല

  • @shifasshif563
    @shifasshif563 2 роки тому +1

    Trithala ramachadran nair ne kurichu chothikku athu pole nenmara ramettane kurichum chothikkane🥰

  • @amalkv549
    @amalkv549 2 роки тому +1

    എടക്കുളം അശോകേട്ടന്റെ വീഡിയോ തീർന്നു അല്ലേ

  • @vishnuprasad856
    @vishnuprasad856 2 роки тому +1

    Time

  • @thejushari9588
    @thejushari9588 2 роки тому +3

    എന്റെ ലൈഫ് ള് ഒന്ന് ചാമി ചെയേട്ടനെ കാണാൻ പറ്റുമോ നമ്പർ തരുമോ?

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ആശാൻ ഫോൺ ഉപയോഗിക്കാറില്ല

  • @sureshappuvallanghy4247
    @sureshappuvallanghy4247 2 роки тому +1

    മനിശ്ശേരി reghuram ഇനെ പറ്റി ചോദിക്കാമോ മനിശ്ശേരി യിൽ ഏതൊക്കെ ആനേ കൊണ്ട് നടന്നിട്ടുണ്ട് എന്ന് ചോദിക്കൂ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ചോദിച്ചിട്ടുണ്ട് മനിശ്ശേരി വന്ന എല്ലാ ആനയെ യും ആശാൻ കൊണ്ട് നടക്കും

  • @ashivlogs8244
    @ashivlogs8244 2 роки тому +1

    Ente veedint aduthanu

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      🥰🥰🥰

    • @sanut3420
      @sanut3420 Рік тому +1

      Bro ഒന്ന് കാണാൻ പറ്റുമോ ആശാനേ 😢

    • @easyfarmingthrissur
      @easyfarmingthrissur  Рік тому

      പാറശ്ശേരി ആണ് വീട് 👍👍

  • @kirankumarvc4879
    @kirankumarvc4879 2 роки тому +1

    പാറശ്ശേരി മഹേഷ് ഏട്ടൻ്റെ വീഡിയോ ചെയ്യുമോ

  • @sukumaran7248
    @sukumaran7248 2 роки тому

    ബ്രോ ഈ പാലിയം ചാമിയും പാറശേരി ചാമിയും സെയിം ആണോ?

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      അല്ല വേറെ ആണു പാലിയം ചാമി ഗണപതിയുടെ ചട്ടക്കാരൻ ആയിരുന്ന ശങ്കരനാരായണേട്ടന്റെ അച്ഛൻ ആണു

  • @ananduvm4448
    @ananduvm4448 2 роки тому +1

    Bro, shivaji aana ennudeshishathe guruvayoor keshavan filimil keshavanai vanna aanayano 💓🤔💓

  • @sethusethu6446
    @sethusethu6446 2 роки тому

    പാപ്പിയുടെ വീഡിയോ ലിങ്ക് ഉണ്ടോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      നമ്മുടെ വീഡിയോസ് ഇൽ 5ഭാഗം കിടക്കുന്നുണ്ട്

  • @user-uc3jp7ps9q
    @user-uc3jp7ps9q 2 роки тому

    Chami ashan ramanil thamasichitundo..

  • @HackerMedia
    @HackerMedia 2 роки тому

    Good