മറ്റുള്ള കഥകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി തോന്നി. ശ്രദ്ദിച്ച് കേട്ടില്ലങ്കിൽ പെട്ടെന്ന് കഥ മനസ്സിലാകില്ല. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് . മനസ്സിന്റെ ഒരു വിഭ്രാന്തി. ഇത് യഥാർത്ഥ സംഭവം ആണെങ്കിൽ ഭയങ്കരം തന്നെയാണ്.
ഇന്നലെ ചേട്ടന്റ വിഡിയോ ഞാൻ എന്റെ ഏട്ടന് കാണിച്ചു കൊടുത്തു ഏട്ടൻ അത് കേട്ട് ഉറങ്ങി ഒരു രണ്ട് മണി ആയപ്പോൾ എന്നെ ചവിട്ടി തള്ളി ഇട്ടു മൂപ്പര് 😭ഞാൻ എഴുന്നേറ്റ് ഒരൊറ്റൊന്ന് കൊടുത്ത് എഴുന്നേൽപ്പിച്ചു എന്തിനാ ചവിട്ടിയത് എന്ന് ചോദിച്ചപ്പോൾ മൂപ്പരടുത്ത് ഒരു പ്രേതം നിൽക്കുന്ന സ്വപ്നം കണ്ടു പോലും 😡ഇന്ന് ഞാൻ ഇയർ ഫോൺ വെച്ചിട്ടാണ് ഇത് കാണുന്നത് ഇനി ഇത് കേപ്പിച്ചിട്ട് എനിക്ക് വയ്യ ചവിട്ട് കൊള്ളാൻ 😔
ഒരുപാട് നന്ദി.. കഥ കേൾക്കുകയും അഭിപ്രായം പറയുകയും ചെയുന്ന എല്ലാവരോടും 🙏🙏🙏🙏
❤🥰❤❤
വെൽക്കം 😁😁
Films nu vendi script ezhutikoode
Ningal pwoli alle maashe❤
പറയാത്തവരും കേൾക്കുന്നുണ്ട് 😍✌️
അടിപൊളി കഥ 👌👌👌👌വെറൈറ്റി ആയിട്ടുണ്ട്... നിങ്ങൾ രണ്ടാളും പൊളി ആണ് 🎁🎁
മറ്റുള്ള കഥകളിൽ നിന്നും കുറച്ച് വ്യത്യസ്തമായി തോന്നി. ശ്രദ്ദിച്ച് കേട്ടില്ലങ്കിൽ പെട്ടെന്ന് കഥ മനസ്സിലാകില്ല. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് . മനസ്സിന്റെ ഒരു വിഭ്രാന്തി. ഇത് യഥാർത്ഥ സംഭവം ആണെങ്കിൽ ഭയങ്കരം തന്നെയാണ്.
പെട്ടെന്ന് പെട്ടെന്ന്... സ്റ്റോറി അപ്‌ലോഡ് ചെയ്യുക.......
yes bro ❤️❤️❤️❤️
സൂപ്പർ സ്റ്റോറി... ഉണ്ണികൃഷ്ണൻ സിനിമയിലേക്ക് എത്തും... ഉറപ്പ് 🙏🙏
SURE BRO ❤🥰❤❤
Mudangate kelkkarund.. Unnichettante kadhakal super annnu… Oppam avataranam … ath vere level🎉
ഇന്നലെ ചേട്ടന്റ വിഡിയോ ഞാൻ എന്റെ ഏട്ടന് കാണിച്ചു കൊടുത്തു ഏട്ടൻ അത് കേട്ട് ഉറങ്ങി ഒരു രണ്ട് മണി ആയപ്പോൾ എന്നെ ചവിട്ടി തള്ളി ഇട്ടു മൂപ്പര് 😭ഞാൻ എഴുന്നേറ്റ് ഒരൊറ്റൊന്ന് കൊടുത്ത് എഴുന്നേൽപ്പിച്ചു എന്തിനാ ചവിട്ടിയത് എന്ന് ചോദിച്ചപ്പോൾ മൂപ്പരടുത്ത് ഒരു പ്രേതം നിൽക്കുന്ന സ്വപ്നം കണ്ടു പോലും 😡ഇന്ന് ഞാൻ ഇയർ ഫോൺ വെച്ചിട്ടാണ് ഇത് കാണുന്നത് ഇനി ഇത് കേപ്പിച്ചിട്ട് എനിക്ക് വയ്യ ചവിട്ട് കൊള്ളാൻ 😔
😂😂😂🤣🤣
പ്രേതം ഇയർ ഫോൺ ഉപ യോഗി ക്കുമോ
പാവം ചേട്ടൻ 😂😂
🤣🤣😂
Chali
Hi. Beautiful narration, adipoli story..❤
👌🏼super story bro. Ningalude avatharanam storye oru cinema ayi kannikunnu . Pakshe investigation story ghost radio akunno ennoru samshayam.Shyamine storyil prethikshichu.
Kollam✌🏻👌🏻
നന്നാവുന്നുണ്ട് 😊👍
❤🥰❤❤
ട്വിസ്റ്റ് പൊളിച്ചു ഏട്ടാ 👏👏👏👏
അങ്ങനെ മാടൻപാറ വന്നു അല്ലേ 🥳💥💥💥💥💥💥💓💓💓💓💓 പോളിക്കും 💥
❤❤❤❤
നിരീശ്വരവാദി ഉറക്കം അമ്പലത്തിൽ പൊളിച്ചു 👍♥️👌
കഥയിൽ അല്ലെ......
@@riyamhd1299 അതെ കോമഡി സൂപ്പർ 👌
❤️❤️❤️❤️
😂
Different stories.....super
Super story ...nice twist
Super story ആയതുകൊണ്ട് വീണ്ടും ഞാൻ ഇത് കേൾക്കുവാ 😌😌😂❤🥰❤❤ പുതിയതൊന്നു൦ ഇല്ലേ ബ്രോ 😒😒😒
putiyathu varum bro remove aayi poya chila kathakal aanu ithellem ❤❤❤❤
Order കൊടുത്തിട്ടുണ്ട് ഇപ്പവരുവേ
Enala Night Illa E Story Kelkan Kazhinjila . Epozha Pattiya . Super Story
❤🥰❤❤
❤️❤️❤️❤️
ഉണ്ണികൃഷ്ണൻ നിങ്ങൾക്ക് സിനിമയിൽ ചാൻസ് ഉണ്ട് 👍👍👍
❤🥰❤❤ yes
Super story 👍🏻👍🏻😍😘
Thank you 🤗
Adipoli narration muthe polichu.... 🤩🤩🤩
Super bro 👍
❤🥰❤❤
வாழ்த்துக்கள் ❤️🙏🙏
Kidu
സൂപ്പർ
അതാ ഞാനും ചോദിക്കുന്നേ പേടിപ്പിക്കുന്നോ 🥶🥶🥶🥶
Superb
❤🥰❤❤
ഇപ്പൊ നിങ്ങളുടെ കഥ കേട്ടാണ് ഖത്തർ ഇൽ ഉറക്കം സൂപ്പർ
Super
Ksrtc il window thazhthiyo??eth window
"മഴു " എവിടെ?
Short film ആക്കിയാലോ
അവസാനഭാഗം കഥ clear അല്ല, പല പ്രാവശ്യം കേട്ടു നോക്കി.
Bro Aleena enna story nammude ee channelil aayirunno?
next aleena cheyyam bro
@@investigationstoriesmalayalam 😊 😊😊😊😊
അടിപൊളി കഥ 50:55
Kadha kurachu confusing aayi thonni..still kollam..
ഇതെല്ലാം ഒരു സ്വപ്നം ആയിരിക്കണം
ഭയം മൂലം ഉണ്ടായ മനസ്സിന്റെ തോന്നലുകൾ ആണ് ബ്രോ
നല്ല കഥ 🎈 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤🥰❤❤
👍👍👍👍🌹
❤❤❤❤
ശബ്ദത്തിനു തന്നെ fan
👌👌
👍👍👍
ബ്രോ നിങ്ങളുടെ രക്ഷസ്സ് എന്നൊരു സ്റ്റോറി ഉണ്ടാരുന്നല്ലോ. ... അത് സെർച്ച് ചെയിതിട്ടു കിട്ടുന്നില്ലാ.... ✌️കിട്ടാൻ എന്താ ഒരു വഴി... ✌️😎
പുതിയത് ഇല്ലേ
yes varum ❤❤
Ithile add anu sahikkan vayyathe 😡
വാൽപറ stroy കഴിഞ്ഞു ഇത്രയും പേടിച്ചിട്ടില്ല ഞാൻ
❤❤❤❤
🙏🙏🙏🙏
👍🥰👍
❤️❤️❤️❤️
❤❤❤
Theeyamma ennu Varum bro
👍
😍😍😍
😍
❤❤❤❤
എന്റമോ ശരിക്കും പേടിച്ചുപോയി
❤❤❤❤
കഥ പറയുന്ന ആൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ട്, തുടങ്ങിയാൽ നന്നായിരുന്നു, അതോ രചയിതാവ് തന്നെയാണോ പറയുന്നത്
ഞാൻ.. ഉണ്ണികൃഷ്ണൻ വാരപ്പെട്ടി ആണ് കഥ എഴുതിയത്.. പറയുന്നത് രഞ്ജി സെബാസ്റ്റ്യൻ
Edakkulla പരസ്യം bore aane
ഇതും നമ്മൾ കേട്ടതല്ലേ
🔥🔥🔥🔥🔥💯💯🔥🔥🔥🔥🔥
ഇത് ഇട്ടതു ആണ് നേരത്തെ
kurachu story koodi undu athukazhinju new story cheyyam bro
അവസാനം ഒരു അന്തമില്ലാത്ത അവസ്ഥ
Ith vere chanalil vanna kathayalle👻
Ksrtcku pakaram ppkyo pmso akamayirunnu ☺☺
🤩🤩🤩🥰🥰🥰🥰😍😅❤️❤️
❤️❤️❤️❤️
Churukki paranjukode
ഒറിജിനൽകേൾക്കുന്നതാണ്നല്ലത്.അന്ധവിശ്വാസക്കഥകൾ ഗുണമില്ല
Poli
😍😍😍