ഉഗ്രൻ പാട്ടൂക്കാരൻ' അടിപൊളി ശബ്ദം നല്ല സൗണ്ട് സിസ്റ്റം. സൂപ്പർ കോറസ്സ്.🙏🙏🙏🙏 വിഷ്വൽ പിടിച്ച ക്യാമറമാനെ കിട്ടിയിരുന്നെങ്കിൽ തലമണ്ട അടിച്ചു പൊളിച്ചേനെ ... ഗായകരെയും കോറസ്സുപാടുന്നവരേയും സൗണ്ട് ഓപ്പറ്റേറെയും കാണിക്കാത്ത ചമ്പ് ക്യാമറ മാൻ..
നല്ല ഒരു പാട്ട് കേട്ടപ്പോൾ അത് നിങ്ങൾ കൂടെ കേട്ടോട്ടേ എന്ന് കരുതി... സാധാ ഫോണിൽ എടുത്തദാ i ഫോണോ ക്യാമറയോ ഒന്നും അല്ല... സ്റ്റേജിൽ പ്രോഗ്രാം നടക്കുമ്പോൾ അതിന്ടെ ഇടയിൽ കൂടെ ഫോണും കൊണ്ട് നടക്കുന്നത് കാണിക്കൾക്ക് ഇഷ്ടം ആവില്ലല്ലോ
❤❤❤നല്ല പാട്ട്... പാടിയത് അതിലും ഗംഭീരം ❤❤❤💥💥💥💥
ആരാണ് പാടിയത്... എന്തു രസം കേൾക്കാൻ..wooowww...High pitch..❤❤❤🙏🙏
ആളുടെ പേര് മറന്നു പോയി ടീം കൈതോല
Sudhin
ആൽബം ഏതാന്ന് അറിയില്ലായിരുന്നു.. കുറെ തപ്പി പിടിച്ചു പാട്ട് കിട്ടി.. നല്ല രസം ഉണ്ട് കേ ട്ടിരിക്കാൻ .. ടീമിന് അഭിനന്ദനങ്ങൾ 🎉🎉🎉
കൂടുതൽ നാടൻ പാട്ടുകൾക്കായ് സബ്സ്ക്രൈബ് ചെയ്യാമോ
തീർച്ചയായും 😊
@@unnikrishnanpottengal❤
❤
My team powerr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരു രെക്ഷയും ഇല്ല 🙏🙏🙏🙏👌❤️
അതിമനോഹരം 👏👏👏👏👏👏👏👌❤️
നല്ലഴ്ക് ആൽബം
Correct
വളരെ നന്നായിട്ടുണ്ട്.
ചെക്കൻ സുധി 😘😘😘
ഉഗ്രൻ പാട്ടൂക്കാരൻ' അടിപൊളി ശബ്ദം നല്ല സൗണ്ട് സിസ്റ്റം. സൂപ്പർ കോറസ്സ്.🙏🙏🙏🙏 വിഷ്വൽ പിടിച്ച ക്യാമറമാനെ കിട്ടിയിരുന്നെങ്കിൽ തലമണ്ട അടിച്ചു പൊളിച്ചേനെ ... ഗായകരെയും കോറസ്സുപാടുന്നവരേയും സൗണ്ട് ഓപ്പറ്റേറെയും കാണിക്കാത്ത ചമ്പ് ക്യാമറ മാൻ..
നല്ല ഒരു പാട്ട് കേട്ടപ്പോൾ അത് നിങ്ങൾ കൂടെ കേട്ടോട്ടേ എന്ന് കരുതി... സാധാ ഫോണിൽ എടുത്തദാ i ഫോണോ ക്യാമറയോ ഒന്നും അല്ല... സ്റ്റേജിൽ പ്രോഗ്രാം നടക്കുമ്പോൾ അതിന്ടെ ഇടയിൽ കൂടെ ഫോണും കൊണ്ട് നടക്കുന്നത് കാണിക്കൾക്ക് ഇഷ്ടം ആവില്ലല്ലോ
Soooper
ഞങ്ങടെ വയനാട്ടിൽ വന്നിട്ടുണ്ട് 🥰🥰🥰🥰പൊളിയായിരുന്നു 👌👌👌👌👌
Super👌👌👌🥰
Thanks
Ngade nattil vannapol Ivar ee patt padyirunnu 🎉❤❤❤
❤❤❤❤ super
Thanks
Ini nadan patte stage കൾ ഭരിക്കാൻ പോകുന്ന ഒരു പാട്ട്. അന്ന് കാണാം ഈ കമന്റ്
Kalakkan voice spr👌🏻🫶🏻🤝
Entha feeling
Kannan alukal korav annalo njngade nattil enganum avnam sooji kutthan edam kodukkula atharkk jana thirakk ayyirukkum❤
ചെറിയ അമ്പലത്തിൽ ആയിരുന്നു പരിപാടി അതാണ്
♥♥♥👌👌👌
❤❤
❤️
😍
❤
Ithinte lyrics theruo arengilum🥲
Ee patt search cheyumbol kittum
❤❤❤❤❤
😍
❤❤