How to make a YouTube Custom

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 124

  • @fellasworldbyhusna6817
    @fellasworldbyhusna6817 3 роки тому +5

    ഏതു യൂട്യൂബ്സീനും അതുപോലെ പോസ്റ്റർ മേക്കിങ് ആളുകൾക്കും വളരെയധികം യൂസ്ഫുൾ ആയ ഒരു വീഡിയോ തന്നെയാണിത്..... പലപ്പോഴും യൂട്യൂബിൽ thumbnail കൊടുക്കുമ്പോൾ അത്രയേറെ കഷ്ടപ്പെടുന്നുണ്ട്..... പല അപ്ലിക്കേഷനുകളും യൂസ് ചെയ്യുന്നുണ്ടെങ്കിലും അതൊന്നും ഒരു സാറ്റിസ്ഫാക്ഷൻ തരുന്നില്ല..... ഈ ഒരു ആപ്ലിക്കേഷൻ കണ്ടപ്പോൾ അതിലെ ഫെസിലിറ്റീസ് കളെ കുറിച്ച് വിവരങ്ങൾ അറിഞ്ഞപ്പോഴും വളരെ നല്ലൊരു അപ്ലിക്കേഷൻ ആണെന്ന് എനിക്ക് തോന്നി...... അതുപോലെ തമ്പലൈനിൽ മലയാളം ഉൾപ്പെടുത്താൻ ബുദ്ധിമുട്ടുന്ന എനിക്ക് മലയാളം ഉൾപ്പെടുത്താനായി ഒരു ആപ്ലിക്കേഷൻ കൂടി പറഞ്ഞു തന്നതിന് വളരെയധികം നന്ദി...... ഒരു ചിത്രത്തിലെ ബാഗ്രൗണ്ട് മാറ്റാൻ ഇത്രയും എളുപ്പമായിരുന്നു എന്ന് ഈ വീഡിയോയിൽ കണ്ടപ്പോഴാണ് മനസ്സിലായത്....... ഇങ്ങനെത്തെ ഒരു യൂസ്ഫുൾ വീഡിയോ ഷെയർ ചെയ്തതിന് താങ്ക്യൂ...... ഇനിയും ഇങ്ങനത്തെ ഉപകാരപ്രദമായ വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു..... അല്ലാഹുവിൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ......

    • @zuhrahaju4091
      @zuhrahaju4091 3 роки тому +1

      Good comment 🙏🙏🌹🌹

    • @Sbtraveler
      @Sbtraveler  3 роки тому +1

      വീഡിയോ കണ്ടതിലും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദിയുണ്ട്‌.
      എന്റെ ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം. തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏 നിങ്ങളെ പോലുള്ള ആളുകളുടെ സപ്പോർട്ട് ആണ് എപ്പോഴും ഞങ്ങളെ പോലുള്ളവരുടെ ശക്തി😍🙏

    • @pcphilip1679
      @pcphilip1679 3 роки тому +1

      ഹലോ SB,
      വളരെ നല്ല വ്യക്തമായ അവതരണം.
      എല്ലാ യൂട്യൂബ്ഴ്സിനും ഉപകാരപ്പെടുന്ന ഒരു ട്യൂട്ടോറിയൽ.
      വളരെ നന്ദി ഈ ഷെയറിനു.
      All Good Wishes from ഹൈദരാബാദ്

  • @JojisMedia
    @JojisMedia 3 роки тому +3

    SB കുട്ടാ . ഒരു രക്ഷയുമില്ല !! സൂപ്പർ വിഡിയോ.. എന്നെപോലുള്ളവർക്ക് ഒരുപാട് പ്രയോജനം നൽകുന്ന ഒരുവീഡിയോ .. യൂട്യൂബിൽ തമ്പ്നെയിൽ ഉണ്ടാക്കുവാൻ പാട് പെടുന്നവർക്ക് ഒരു രക്ഷകൻ തന്നെയാണ് SB ട്രാവലറും പിന്നെ ഈ വിഡിയോയും , എത്ര വ്യ്കതമായിട്ടാണ് പറഞ്ഞു തന്നിരിക്കുന്നത് , ഒരു ഫോട്ടോ തിരഞ്ഞെടുക്കുന്നത് മുതൽ , അതിലേ ടെക്സ്റ്റ് കൾ അവയുടെ ഫോണ്ട് , നിറം , സൈസ് എന്ന് വേണ്ട എല്ലാ കാര്യങ്ങളും സ്പഷ്ടമായി പറഞ്ഞു തരുന്ന ഒരു സുന്ദര വിഡിയോ ., ഒരുപാട് പേര് കാത്തിരിക്കുന്ന വിഡിയോ ..അതിന് ശേഷം സ്റ്റിക്കർ അല്ലങ്കിൽ ചിത്രങ്ങൾ ബാക്ഗ്രൗണ്ട് ഒഴിവാക്കി മെർജ് ചെയ്യുന്ന രീതിയും എല്ലാം സൂപ്പർ ,... വീഡിയോ ഒരു സൂപ്പർ ഹിറ്റ് സിനിമ കാണുന്നയ്ത്‌പോലെയാണ് ഞാൻ കണ്ടത് ഒന്നല്ല 3 പ്രാവിശ്യം !! ഇതിലും വ്യ്കതമായി കാര്യങ്ങൾ പറഞ്ഞു തരുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രമായിരിക്കും , എഡിറ്റിങ് ഒട്ടും അറിയാത്ത ഒരാൾക്ക് പോലും പുഷ്പം പോലെ പഠിച്ചെടുക്കാൻ , അല്ലങ്കിൽ പഠിപ്പിച്ചു കൊടുക്കാൻ SB ട്രാവലർ തന്നെ വേണം , ഒരുപാട് അഭിമാനം , ഒരുപാട് ഇഷ്ടം .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @Sbtraveler
      @Sbtraveler  3 роки тому

      ജോജി ചേട്ടാ.. എന്റെ ഈ വീഡിയോ കണ്ട് സന്തോഷം ആയി എന്ന് അറിഞ്ഞതിലും ഇത്രെയും സപ്പോർട്ട് ചെയ്യുന്നതിനും ഒരുപാട് നന്ദി 🙏😍 ഈ വീഡിയോ എഡിറ്റ് ചെയ്യാൻ നിന്ന സമയം തന്നെ ജോജിച്ചേട്ടന്റെ thumbnail ഉണ്ടാക്കാൻ കിട്ടിയതിൽ ഒരുപാട് സന്തോഷം. കാരണം അതിലൂടെ എനിക്ക് ഒരു വീഡിയോ ഉണ്ടാക്കാൻ സാധിച്ചു ദൈവം അനുഗ്രഹിക്കട്ടെ 🙏😍

  • @fathimadiaries4216
    @fathimadiaries4216 3 роки тому +3

    എല്ലാ യുട്യൂബ്ഴ്സിനും ഉപകാരപ്രേദമായ വിഡിയോ ആണ് എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്തായാലും sb നല്ലപോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നു എങ്ങനെ ചെയ്യേണ്ടത് എന്ന് വളരെ ഭംഗി ആയി വിഡിയോയിൽ അവതരിപ്പിച്ചു sb ന്റെ വീഡിയോസ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് കാരണം എന്തെന്നാൽ എന്നെപോലെ ഉള്ള കുറെ പേര് ഉണ്ടാവും യുട്യൂബിനെ കുറിച്ച് അറിയാനും editting cheyyan അറിയാത്തവരും ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടാൽ നല്ല പോലെ മനസ്സിൽ ആകും എന്തായാലും ഇത് പോലെ ഉള്ള വീഡിയോസ് ഇനിയും sb share ചെയ്യണം വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ അതിന് പടച്ചോൻ കാക്കട്ടെ 🤲🤲.... Thanks for sharing 🌹🌹😍😍

  • @Adhilayshusworld
    @Adhilayshusworld 3 роки тому +4

    Useful video 👍ella UA-camr's n ubhakaaramaakum ithpoleyulla useful video kal iniyum pradheekshikkunnu
    Thanks for sharing 😍
    God bless you😍😍

  • @abidayoosuf5769
    @abidayoosuf5769 3 роки тому +1

    ഗുഡ് വീഡിയോ... Very useful...
    J2world

  • @jaimevlog7927
    @jaimevlog7927 3 роки тому +4

    കൊള്ളാം SPR ആയിട്ടുണ്ട് sb 👍👍

  • @Sandhyasfoodcourt
    @Sandhyasfoodcourt 3 роки тому +1

    SB ഉപകാര പെടുന്ന video.. 👍 ഞാൻ use ചെയുന്ന app ആണ് pixellab 👍

  • @j2world177
    @j2world177 3 роки тому +1

    കുറേ കാലമായി ഇങ്ങനെയൊരു വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു... കുറെ പേരുടെ വീഡിയോസ് കണ്ടിട്ടുണ്ട്..
    പക്ഷെ ഇതു കണ്ടപ്പോൾ കുറച്ചൂടെ ഈസി ആയി.. ഞാൻ ഇത്രയും കാലം ഇൻഷോട്ടിൽ ആണ് എഡിറ്റ്‌ ചെയ്‌തീർന്നത്... അതൊരു ലുക്ക്‌ ഇല്യ 😂... എന്തായാലും ഒരുപാട് താങ്ക്സ് ബ്രോ...

  • @PinchumonsWorld
    @PinchumonsWorld 3 роки тому +1

    എല്ലാ യൂടൂബേഴ്സിനും വളരെധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണിത്... വേണ്ടപ്പോഴൊക്കെ ഈ വീഡിയോ വന്നു കണ്ടാൽ മതി..വീഡിയോ ഇഷ്ടായി... Thank you for sharing...👍🙏

  • @RaymaCreations
    @RaymaCreations 3 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ
    തുടക്കക്കാർക്ക് വളരെ ഉപയോഗം ആവും നല്ല വിശദമായി തന്നെ എല്ലാം പറഞ്ഞു തരുന്നുണ്ട് thanks bro ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകളും ആയി വരണം thanks for sharing this is video

  • @MalusVlog
    @MalusVlog 3 роки тому +1

    Good sharing dear

  • @anuworldsidu372
    @anuworldsidu372 3 роки тому +1

    Tnks dear ഇത്രക്ക് ഡീറ്റെയിൽ ആയിട്ട് tumpnail സെറ്റ് ചെയ്യുന്നത് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം എന്നെ പോലുള്ള ചെറിയ ചാനലുകാർക്ക് കൂടുതൽ ഉപകാരമുള്ള ഒരു വിഡിയോ ആയിരുന്നു ഒരുപാട് പാട് സന്തോഷം
    ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രെദീക്ഷിക്കുന്നഉഃ അത്രക്ക് ഡീറ്റൈലായിട്ടും അതിന് പറ്റുന്ന ഒരു ആപ്പിനെ പരിജയ പെട്ടതിൽ ഏറെ ഉപകാരമായി

    • @Sbtraveler
      @Sbtraveler  3 роки тому

      വീഡിയോ വന്ന് കണ്ടതിലും ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിലും ഒരുപാട് സന്തോഷം 🙏

  • @MalluVibeMedia
    @MalluVibeMedia 3 роки тому +2

    Very useful video thanks for sharing 👍🏻👍🏻

  • @zuhrahaju4091
    @zuhrahaju4091 3 роки тому +2

    എല്ലാ യുട്യൂബ്ഴ്സിനും ഉപകാരപ്രദമായ വിഡിയോ ആണ്... Sb വിഡിയോ പൊളിച്ചു 🌹🌹👌👌

  • @AllusVibes
    @AllusVibes 3 роки тому +1

    അടിപൊളി.. useful വീഡിയോ

  • @JAANSWorldVlogs
    @JAANSWorldVlogs 3 роки тому

    ശരിക്കും ഒരുപാട് information തരുന്ന ഒരു video. Thumbnail ഉണ്ടാക്കാൻ വിശദമായി പറഞ്ഞു തന്നു. എല്ലാ UA-camrsനും ഉപകാരപ്രദമായ വീഡിയൊ.

  • @BADRUSDUNIYA
    @BADRUSDUNIYA 3 роки тому +1

    അടിപൊളി tutorial, step by step explain ചെയ്തു കാണിച്ചു തന്നു, keep going bro💕💕

  • @insightmusic348
    @insightmusic348 3 роки тому +1

    വളരെ ഉപകാര പ്രദമായ വിഡിയോ, വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന വിധം പറഞ്ഞ് തന്നു '

  • @sinukoppilan1126
    @sinukoppilan1126 3 роки тому +1

    Kollalooo.... enik valare useful aaya oru video..... thank you.... (fellas)

  • @lovebirds3119
    @lovebirds3119 3 роки тому +1

    Usefull video

  • @Foodie_squad0
    @Foodie_squad0 3 роки тому +1

    Adipowli

  • @emisajer7612
    @emisajer7612 3 роки тому +1

    Njn anvechichu nadanna vdo anu edhu very useful for youtubers. Thank ufor sharing sb traveller(Emiz crew)

  • @royalmiraclewithyumna8309
    @royalmiraclewithyumna8309 3 роки тому +2

    Valarea useful aya video, sb nalla detail ayi thanne paranju thannu 👍UA-camrs il kureaperk onnum thumbnail set cheyan ariyilla avark ee video useful ayirikum thanks for sharing 👍

  • @islamicdairy3513
    @islamicdairy3513 3 роки тому +1

    Oru you tuberrsin upakarappedunna video

  • @HomelyVlogz1
    @HomelyVlogz1 3 роки тому +1

    Valare upayogapredhamaya video, thanks for sharing

  • @ichasefx
    @ichasefx 3 роки тому +1

    Adipoli idea, ini ethayalum phoneil thumbnail set cheythu adipoli aakanam

  • @rqmedia2020
    @rqmedia2020 3 роки тому +1

    Useful video. Thanks for sharing

  • @shamnashihab4897
    @shamnashihab4897 3 роки тому +3

    Poli

  • @felwap9899
    @felwap9899 3 роки тому +1

    Good sharing(fellas)

  • @SafusCreation
    @SafusCreation 3 роки тому +1

    App kollato. Valare clear ayit oro karyangalum paranhu thannu. Ini molude free time nokiyitikkathe enik thanne thaniye thumbnail undakan kazhiyum ennu karuthunnu. Insha allah nale thanne onnu try cheythu nokatte. Thanks for sharing such detailed video…

  • @rajilaraju5042
    @rajilaraju5042 3 роки тому +1

    Am saved this video very useful I loved this video
    ഇതിനൊക്കെ ആരാ ഡിസ്‌ലൈക്ക് അടിക്കുന്നത് 🤔
    🤩
    നിങ്ങളുടെ ഈ വീഡിയോ കണ്ട് അതിൽ പറയുന്നത് പോലെ ഞാൻ thumbnail നിർമ്മിച്ചു
    അടിപൊളിയായി വന്നു
    So thank u so much

    • @Sbtraveler
      @Sbtraveler  3 роки тому

      ഒരുപാട് സന്തോഷം thank you 🙏

  • @sarvuzamruthavlogz4082
    @sarvuzamruthavlogz4082 3 роки тому +1

    Thank you so much sb kore naalayit thumbnail edit chyan ariyathe kastapeduvarnnu ingnoru video vannapo valare sandosayi ini enthyalum ithoke nokki thumbnail njn adipoli akkum . Pixalab ahnu use chynthekilum ithil ingnokke edit chynu serikum arijudarnnu vertyy photo edth idumarnu ipo ellam mansilyi thank you sb and keep moving......

  • @anreyasworld7299
    @anreyasworld7299 3 роки тому +1

    Useful video...Thank u for sharing..

  • @apexmaster550
    @apexmaster550 3 роки тому +1

    Very useful video 👍
    Thanks for sharing ❤️
    Urs Oppol 💕

  • @danceworldgangas7627
    @danceworldgangas7627 3 роки тому +1

    very useful video thanks for sharing waiting for next video

  • @soniyajohn8156
    @soniyajohn8156 3 роки тому +1

    good information

  • @AnusBeautyWorld
    @AnusBeautyWorld 3 роки тому +1

    വളരെയേറെ ഉബാകരാപ്രെതമായ video.. ഒരുപാട് പേർക്ക് usefull ആകും ഈ video.. Nice Sharing bro 😍 നല്ലരീതിയിലുള്ള അവതരണം 👌എല്ലാ സംശയങ്ങളും മാറി.. Thanks alottt.. 🥰

  • @sojaraju3309
    @sojaraju3309 3 роки тому +1

    Useful video.... Tnqs for sharing👍👍

  • @mufeesworld
    @mufeesworld 3 роки тому +1

    Good video👍👍😍

  • @Nireekshanam
    @Nireekshanam 3 роки тому +1

    New youtubers nu very useful bro..

  • @ABCDTOUCH
    @ABCDTOUCH 3 роки тому +1

    ഈ വീഡിയോ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചത് ആദ്യം തന്നെ ഡാൻസ് പറയുന്നു ഒത്തിരി പേർക്ക് ഉപകാരപ്പെടും ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @sherinfarhad9065
    @sherinfarhad9065 3 роки тому +1

    good info

  • @CAKEDELICIOUSBYINAYA
    @CAKEDELICIOUSBYINAYA 3 роки тому +1

    Njanum edit cheyyar pixelabil thanneyaaanu. Pakshe itratholam kaariangal ithinakathulllath ipoyaanu manassilaaye athumalla matulla youtubersinde thumbnail editing vedeo chilapo play cheythal avar parayunnathenthaaanennupolum chilapo manassilaavillla ennal ningal thumbnail create cheyyunnathoke valare detaild aayit thanne paranjuthannu. Ella youtubersinum valare upagarapradhamaayoru vedeo. Iniyum ithpolulla orupad vedeos pradheekshikkunnu😍

  • @anusapotaidi545
    @anusapotaidi545 3 роки тому +1

    കൊള്ളാല്ലോ ഇത്

  • @rohansvideos8096
    @rohansvideos8096 3 роки тому +1

    Very helpful video. Thanks for share. God bless you

  • @-tasty-hut
    @-tasty-hut 3 роки тому +1

    കണ്ടു, എല്ലാം പഠിച്ചൂന്ന് തോന്നുന്നു 😅
    ഒന്നു try ചെയ്തു നോക്കട്ടെ ട്ടോ ✌️

  • @PriyasStoryland
    @PriyasStoryland 3 роки тому +1

    Good sharing

  • @MiroosKitchen1217
    @MiroosKitchen1217 3 роки тому +1

    Very Useful Video Bro....

  • @afisami4005
    @afisami4005 3 роки тому +1

    Good video

  • @ammujoy1065
    @ammujoy1065 3 роки тому +1

    Very good n helpful 👌

  • @vilfrednord7944
    @vilfrednord7944 3 роки тому +1

    an informative and useful video inn editing a, many other option, its handy that we needn't have to depend onto computer, great info

  • @annpverghese
    @annpverghese 3 роки тому +1

    Hi SB,
    Very useful share for people like me। The need UA-camrs। Will share this with my friends। Looks very easy to follow steps।
    Thanks a lot।
    P V Ariel Secunderabad ❤️🙏

  • @anikuttan7936
    @anikuttan7936 3 роки тому +1

    Informative video.Thanks for sharing this.
    S&A creations

  • @fehzinafsal9477
    @fehzinafsal9477 3 роки тому +1

    Useful video (fellas)

  • @jazzbook9103
    @jazzbook9103 3 роки тому +1

    Thankuuu sb broo. Gud vediooo

  • @fezzinp4450
    @fezzinp4450 3 роки тому +1

    Very useful video (fellas)

  • @shabnasworld2547
    @shabnasworld2547 3 роки тому +1

    Nice

  • @blossomkidsandmom5497
    @blossomkidsandmom5497 3 роки тому +1

    Gud information

  • @abcmakers7572
    @abcmakers7572 3 роки тому +1

    Thanks bro👍🏻👍🏻

  • @omvmedia3885
    @omvmedia3885 3 роки тому +1

    നല്ല അവതണം

  • @ponnu8330
    @ponnu8330 3 роки тому

    Thanks for your informative video 👍👍

  • @MothersPantryByreshmi
    @MothersPantryByreshmi 3 роки тому +1

    Wow sb background cut chyd new ariv aan... Video kollalo.. Pixabay nn pics download chyamo

  • @Abhinanth_Abinaya
    @Abhinanth_Abinaya 3 роки тому +2

    Njan karuthi application illathe anennu

  • @adhilayshu2621
    @adhilayshu2621 3 роки тому +1

    Useful video