ഇറാൻ പ്രസിഡൻ്റിൻ്റെ മരണം ആരാണ് മുസ്തഫ | MEDIA MALAYALAM | FAKRUDEEN ALI | JOHN RICHARD

Поділитися
Вставка
  • Опубліковано 21 тра 2024
  • ഇറാൻ പ്രസിഡൻ്റിൻ്റെ മരണത്തിലെ ദുരൂഹതകൾ...
    #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Розваги

КОМЕНТАРІ • 50

  • @RenjithC-sc4dm
    @RenjithC-sc4dm 27 днів тому +16

    റിസ്വവിയുടെ മരണം സംബന്ധിച്ച് ഇതുവരെ അറിഞ്ഞതിൽ ഏറ്റവും നല്ല നിരീക്ഷണമാണ് ഫക്രുദീന്റേത് 👍👍👍

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 27 днів тому +10

    ഫക്രുദ്ദീൻ പറഞ്ഞതാണ് ശരി

  • @soorajstaalks4016
    @soorajstaalks4016 27 днів тому +8

    തുർക്കിയുടെ ഡ്രോൺ ഇറാന് ഉള്ളിൽ കൃത്യ സമയത്തു എങ്ങനെ വന്നു എന്നൊരു ചോദ്യം കൂടി ഉണ്ട്

    • @knight.templer20
      @knight.templer20 26 днів тому +1

      തകർന്ന Helicopter കണ്ട് കിട്ടാൻ ഇറാൻ തുർക്കിയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് തുർക്കി ഡ്രോണുകൾ ഇറാനിൽ ഇറക്കിയത്. ഇറാൻ president Ibrahim raisi യുടെ body കണ്ട് കിട്ടാൻ ഇറാൻ ആദ്യം സഹായം ചോദിച്ചത് അമേരിക്കയോടാണ്.

    • @user-jp5np3nj4f
      @user-jp5np3nj4f 22 дні тому

      help

  • @K.J.F_1980
    @K.J.F_1980 27 днів тому +10

    ഞാൻ ഇദ്ദേഹം കൊല്ലപെട്ട അന്നേ പറഞ്ഞതാണ് ഇതിൻ്റെ പിന്നിൽ ചൈന pak സഖ്യം ആണ് എന്ന് പറഞ്ഞപ്പോൾ ആരും സമ്മതിച്ചില്ല

  • @vsomarajanpillai6261
    @vsomarajanpillai6261 27 днів тому +12

    1960 കളിലെ പഴഞ്ചൻ ഹെലികോപ്റ്റർ ഉപയോഗിച്ച് യാത്ര ചെയ്ത അതും മോശം കാലാവസ്ഥയി യാത്ര ചെയ്തിട്ട് അപകടം ഉണ്ടായി അഥവാ ഉണ്ടാക്കിയിട്ട് ഇസ്രായേലിനെയോ USAയെയോ മൊസ്സാദിനിയോ ഒക്കെ പഴി പറഞ്ഞിട്ടെന്തു കാര്യം

  • @SureshKumar-kq8zb
    @SureshKumar-kq8zb 27 днів тому +6

    Great possibility 👌👌👌

  • @user-zb1cb5ri4m
    @user-zb1cb5ri4m 27 днів тому +1

    This is a correct information, I also got the same feedback

  • @swaminathkv5078
    @swaminathkv5078 27 днів тому +1

    ശ്രീ ഫ്ക്രുദീൻ പറഞ്ഞത് ശരിയാവാൻ സാധ്യത ഉണ്ട്. കാരണം ഇത് വരെ അമേരിക്ക ഇറാനിൽ നടന്ന ഈ അപകടത്തെ പറ്റി ഒന്നും പറഞ്ഞിട്ടില്ല

  • @sujithsujith155
    @sujithsujith155 27 днів тому +2

    താങ്കള് പറഞ്ഞത് ഒന്ന് ചിന്തിച്ചു നോക്കുമ്പോൾ ശരിയാണ്

  • @ittoopkannath6747
    @ittoopkannath6747 26 днів тому +1

    ഇത് രക്ഷപെടാൻ വേണ്ടി ഇറാൻ തന്നെ ചെയ്തതാണ്.

  • @JalwaJadeerTechy
    @JalwaJadeerTechy 27 днів тому +2

    എന്റെ ചിന്തയിൽ വന്ന വിശകലനം

  • @nithin-pv4eg
    @nithin-pv4eg 27 днів тому

    👍👍

  • @iamhere8140
    @iamhere8140 25 днів тому

    Watch the film"Argo "

  • @mathewmathew7507
    @mathewmathew7507 25 днів тому

    Yes, Internal Power struggle may be the reason which will not be exposed undoubtedly.???

  • @user-ed3ot1td2x
    @user-ed3ot1td2x 27 днів тому

    nice 🎉

  • @beatricebeatrice7083
    @beatricebeatrice7083 27 днів тому +5

    ചുരുളുകൾ അഴിയട്ടെ, ഏതായാലും നല്ലത് സംഭവിച്ചു

  • @shakthimaan918
    @shakthimaan918 27 днів тому +2

    ഇദ്ദേഹം പറഞ്ഞതാണ് ശരി

  • @rajajjchiramel7565
    @rajajjchiramel7565 26 днів тому

    Good afternoon Sirs

  • @momtagegod4009
    @momtagegod4009 26 днів тому

    🌸 Mehza 🌸 Amini 🌸🌸🌸🌸

  • @infoabi2065
    @infoabi2065 27 днів тому

    Kallam

  • @josephmj7814
    @josephmj7814 27 днів тому

    Ini allahu neritu varum

  • @KishorKumar-br5rj
    @KishorKumar-br5rj 27 днів тому +1

    Yes High' Chance of China Pakistan

  • @uthaman2296
    @uthaman2296 27 днів тому +1

    ആക്രി വിമാനത്തിൽ പോയാൽ ഇതൊക്കെ തന്നെ

  • @abdullaothayoth9305
    @abdullaothayoth9305 27 днів тому

    3 aalkaar onnichu pokumbol oraal maranapettal entu parayum?.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 27 днів тому +1

    ഈ പറഞ്ഞതാണ് ലോജിക്ക്

  • @satheesankrishnan4831
    @satheesankrishnan4831 26 днів тому

    വളരെ ശരിയാണ് എന്നാൽ ഉള്ളിലുള്ള ഛിദ്ര ശക്തികൾക്ക് ചൈനയുടെ സഹായം ഉണ്ടായിരിക്കാം കാരണം ജാഫർ പോർട്ട് തന്നെ

  • @fasiludeena6692
    @fasiludeena6692 27 днів тому

    99percent ok

  • @nyzilnyzil8821
    @nyzilnyzil8821 27 днів тому

    E paranja thereyathavane enthina interview cheyyunnu?onnumareyella Baldeya vayel varyhamanam patayunnu

  • @narayananprasad2878
    @narayananprasad2878 26 днів тому

    ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമസേനൻ തന്നെ. കൊന്നത് ഭീമസേനൻ എങ്കിൽ കൊല്ലാൻ ഉപയോഗിച്ച വിദ്യയും ആയുധവും ഈ ലോകത്ത് ഇതേ വരെ ഉപയോഗിക്കാത്തതും ലോകം കണ്ടിട്ടില്ലാത്തതും ആയിരിക്കും അതിനിയും ആർക്കും കണ്ടെത്താൻ കഴിയുകയും ഇല്ല. കാണുന്ന വീഡിയോ പ്രകാരം പൊടുന്നനെ ചോപ്പറിന്റ പിൻഭാഗം തകരുന്നുണ്ട്. അങ്ങനെയാണ് ചോപ്പറിന്റ നിയന്ത്രണം നഷ്ടമാകുന്നതും ചോപ്പർ വട്ടം ചുറ്റി പതിക്കുന്നതും.

  • @arundevu747
    @arundevu747 26 днів тому

    ഫക്രുദ്ദീൻ. ഇന്ത്യ ഇറാനിൽ നിന്നും ഓയിൽ ഇപ്പോൾ വാങ്ങൂനില്ല..trump സമയത്ത് അവർ പ്രഷർ ചെലുത്തി നിർത്തലാക്കി

  • @rajeshta6586
    @rajeshta6586 23 дні тому +1

    Maranathinu.pinnil.kallanaaya kullan china.....🤣🤣

  • @ramachandranmc1345
    @ramachandranmc1345 24 дні тому

    Nariya kon nathu pak china ?chaba

  • @JalwaJadeerTechy
    @JalwaJadeerTechy 27 днів тому +2

    ഇതിന്റെ പിന്നിൽ ചൈനക്ക് എന്തെങ്കിലും റോൾ ഉണ്ടോ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 24 дні тому

    ഈ ഫക്രു മിഡിലി സ്റ്റിന്റെ ഒരു ഭാഗം പോലും കണ്ടിട്ടില്ല എന്നിട്ടാണോ ഈ തള്ള് തള്ളുന്നത്

  • @RejiPaul-xk9mm
    @RejiPaul-xk9mm 27 днів тому +2

    കള്ളൻ കപ്പലിൽത്തന്നെ

  • @aliacreations4562
    @aliacreations4562 27 днів тому

    ഇതു ഇതിനു മുമ്പ് അമ്പിള്ളേർ പറഞ്ഞു അതു കോപ്പി അടി ആണ്..??? ഇപ്പോൾ പറയുന്നത്.. വളരെ മോശം

  • @redpepper592
    @redpepper592 24 дні тому +1

    ഏതാ ഈ 🌹റൻ

  • @sunishkumar5497
    @sunishkumar5497 26 днів тому

    ജഹാംഗീർ നെ കൊന്നത് ആരെന്നു ഫക്രുദ്ദീൻ പറഞ്ഞില്ല.എന്തുകൊണ്ട് ? തീർച്ചയായും ഉളളിൽ മതബോധം വേണം ❤

  • @SakSak-vt9lc
    @SakSak-vt9lc 27 днів тому

    Edo. Vaaye.... American planning. Next us election Biden camp innu Gaza issue weak... Athu kathichhu vedunnath Iran groupum hisbullah.. Houthi.. Iraq.. Not the point... Last us election time trump. Kasim Sulaimani target...

  • @Users4803
    @Users4803 25 днів тому

    ഈ പൊട്ടൻ എന്തൊക്കെയാ പറയുന്നത്... Full time ബോധമില്ലാതെയാണ് കുറച്ചു നാളായി..

  • @muraleedharanpillai9772
    @muraleedharanpillai9772 27 днів тому +1

    ഫക്രുദീൻ സാർ റിസ്വിയല്ല.റയ്സിയാണ്.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 27 днів тому

    Jambhavanda kallathiulla helicopter 🚁 use chaidhu .
    Why you are dragging in Israel 🇮🇱?