വയസ്സാൻ കാലത്ത്‌ ഗർഭിണി ആയതിന്റെ പേരിൽ ഒരു അമ്മായിയമ്മക്ക്‌‌ സംഭവിച്ചത് . ഒരു അനുഭവ കഥ

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 507

  • @ziluzilzila3920
    @ziluzilzila3920 5 років тому +22

    കരഞ്ഞുപോയി. സ്വാലിഹായ മക്കൾ അതൊരു മഹാ ഭാഗ്യമാണ്. അതുപോലെ സ്വാലിഹീങ്ങളായ മാതാ പിതാക്കളും. നജ്മുനെപോലെ മരുമകളാകാനും ആമിനയെ പോലെ ഉമ്മയാകാനും നമ്മൾക്കൊക്കെ കഴിയട്ടെ. ഷാഹുൽക ഈ കഥ സൂപ്പർ. ഓരോ കഥ പറയുമ്പോളും ഒരു കഥയിൽ തന്നെ അനേകം നല്ല പാഠങ്ങൾ പഠിക്കാനും മനസിലാക്കാനും പറ്റുന്നുണ്ട് എല്ലാം നല്ല രീതിയിൽ പ്രവർത്തികമാക്കിയാൽ നമ്മളുടെ ഓരോരുത്തരുടെയും ജീവിതം കുടുംബം എത്ര മനോഹരം ആയിത്തീരും 😍👌👌👍👍എഴുതിയ ആൾക്കും ബംഗിയായി അവതരിപ്പിച്ച ഷാഹുൽക്കാകും ഒരുപാട് tnx 👍👍👏👏🤗🤗. നിസാര കാര്യം വലുതാക്കി കുടുംബവഴക്കിൽ കലഹിക്കുന്ന കുടുംബിനികൾ ഇത് മനസിലാകുമെന്ന് കരുതുന്നു. നമ്മൾ എല്ലരുടെയും ജീവിതം സന്തോഷത്തിലാവട്ടെ 🤗

  • @user-sv9dk7fr9y
    @user-sv9dk7fr9y 4 роки тому +2

    പടച്ചോനെ ഓരോ കഥയും ഓരോ ജീവിതം ആണ്. അവസാനം കരഞ്ഞ് പോയി. സങ്കടവും സന്തോഷവും നിറഞ്ഞ ക്ലൈമാക്സ്. എനിക്ക് 3 മക്കൾ ആണ്. ഇനിയും മക്കൾ വേണമെന്ന തേട്ടം. ഇനിയത്തെ ഇക്കാക്ക ന്റെ ലീവിൽ വീണ്ടും ഉമ്മച്ചി ആകണം എന്ന ഒറ്റ ദുഅഃ ആ ഇപ്പൊ ഉള്ളത്.എല്ലാരും dua ചെയ്യണേ.........
    മക്കൾ പടച്ചോൻ കനിഞ്ഞ് നൽകുന്ന അനുഗ്രഹം അല്ലേ. എല്ലാ സ്ത്രീകൾക്കും ആ ഭാഗ്യം പടച്ചോൻ നൽകട്ടെ.....
    ആമീൻ ആമീൻ Alhamdhulilla........

  • @KrishnaKrishna-lk3zp
    @KrishnaKrishna-lk3zp 4 роки тому +12

    സത്യത്തിൽ കഥ വായിച്ചു കിടക്കുകയായിരുന്നു. വായിച്ചു തീർന്നപ്പോഴേക്കും കണ്ണു നിറഞ്ഞൊഴുകിയത് അറിഞ്ഞില്ല അത്ര നല്ല കഥ thanks

  • @techchannel3630
    @techchannel3630 5 років тому +85

    ഹൃദയസ്പർശിയായ കഥ,, ഇനിയും ഇതുപോലുള്ള കഥകൾക്കായി വെയിംറ്റിംഗ്,,,

  • @ikkantepaathummapathoos3062
    @ikkantepaathummapathoos3062 5 років тому +126

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് 10 മക്കൾക്കു ജന്മം കൊടുക്കണം എന്ന് 😍പടച്ചോൻ അത് സാധിപ്പിച്ചു തരും എന്ന് വിചാരിക്കുന്നു, എല്ലാവരും ദുആ cheyy, എനിക്ക് ഇപ്പൊ 19 വയസ്സ് ആയിട്ടുള്ളു, കല്യാണം കഴിഞ്ഞിട്ട് 8 മാസം ആയി 😍😍😍😍😍

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +6

      12നല്ല അക്കമാണ്,

    • @fidhaabi326
      @fidhaabi326 5 років тому +4

      😍😍😍 alhamdhullillah

    • @nisamedk1011
      @nisamedk1011 5 років тому +19

      അള്ളാഹു സ്വാലിഹായ മക്കളെ തന്ന് അനുക്രഹിക്കട്ടെ ആമീൻ

    • @adhiladilsha3134
      @adhiladilsha3134 5 років тому +4

      @@mylifemyfamliy3836 kaliyaakkanda.ooolu pettote😅😅

    • @ikkantepaathummapathoos3062
      @ikkantepaathummapathoos3062 5 років тому +9

      @@mylifemyfamliy3836 insha allah പടച്ചോൻ ആരോഗ്യവും ആയുസ്സും തരുവാണേൽ, ഞാൻ പ്രസവം നിർത്തില്ല

  • @user-gg1bq9il9y
    @user-gg1bq9il9y 5 років тому +23

    മനസ്സ് നിറഞ്ഞു ഉമ്മാച്ചിയുടെയും വാപ്പയുടെയും സ്നേഹം കണ്ടിട്ട് 😢😢😍😍💖💖

  • @vineethathottapilly1807
    @vineethathottapilly1807 3 роки тому +12

    എന്റെ അമ്മായിഅമ്മ 48 മത്തെ വയസ്സിൽ ആണ് അനിയനെ പ്രസവിച്ചത്. അപ്പോൾ എന്റെ husband എഞ്ചിനീയർ ആയി ജോലി കിട്ടിയ സമയമായിരുന്നു.

  • @Its_me_afnaaa
    @Its_me_afnaaa 4 роки тому +4

    എന്തൊക്കെയോ പറയണം എന്നു ഉണ്ട് പക്ഷെ പറ്റുന്നില്ല കണ്ണ് വല്ലാതെ നിറഞ്ഞു പോയി ആ ഉമ്മ എന്തു ഭാഗ്യവതി ആണ് മാഷാ അള്ളാഹ 🤲

  • @bincybasheer
    @bincybasheer 5 років тому +116

    ഖൽബ് നിറഞ്ഞു കണ്ണും നിറഞ്ഞു😊😔😘👍

  • @sijiajayansiji6089
    @sijiajayansiji6089 5 років тому +16

    കണ്ണ് നിറഞ്ഞു പോയി....

  • @xmanxman4626
    @xmanxman4626 4 роки тому +12

    ഏതു പ്രായത്തിൽ ആണെങ്കിലും ഒരു കുഞ്ഞിനെ തന്നാൽ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കണം.. അബോർഷൻ ഒന്നും ആക്കരുത്... പക്ഷെ വയസാം കാലത്തു മരുമക്കളും പേരക്കുട്ടികളും ഒക്കെ ആയി കഴിഞ്ഞാൽ പിന്നെ അവരും ശ്രദ്ധിക്കണം... ആരെയും വക വെക്കേണ്ട എന്നൊക്കെ പറയാം.. പക്ഷെ സാഹചര്യം നോക്കണം.. അമ്മായിയമ്മ, അമ്മൂമ്മ ആ സ്ഥാനത്തു നിൽക്കണം.. കെട്ടിച്ചു വിട്ട മക്കൾക്കു എന്തൊക്ക പറഞ്ഞാലും അത് നാണക്കേട് തന്നെ ആണ്.. അങ്ങനെ ഒന്നും സംഭവിക്കാതെ നോക്കുക.. നമ്മുടെ ചുറ്റുമുള്ളവരുടെ അവസ്ഥയും നോക്കണ്ടേ.പേരക്കുട്ടികൾ ഒക്കെ ആയ സ്ഥിതിക്ക് പ്രസവം നിർത്താം.. മറ്റുമാര്ഗങ്ങള് സ്വീകരിക്കാം.. ഉണ്ടാവാതെ നോക്കാം..ഇതൊക്കെ കുറച്ചു over ആണ്.. 👎👎👎👎👎... എത്ര വേണമെങ്കിലും പ്രസവിക്കട്ടെ.. അതവരുടെ ഇഷ്ടം.. പക്ഷെ പ്രായം ആയാൽ ഒരു ബോധം ഒക്കെ വേണം.. മക്കൾ ഇല്ലാത്തവർ ആണെങ്കി ഓക്കേ.. ഇതങ്ങനെ ആണോ..

  • @sherlyavarachan8705
    @sherlyavarachan8705 3 роки тому +5

    അതിമനോഹരം, ഹൃദ്ധയ സ്പർശിയായ കഥ.... 👌👌👌👌

  • @bijilamajesh1566
    @bijilamajesh1566 5 років тому +10

    കണ്ണും മനസും nirajupoyi സൂപ്പർ പിന്നെ ഈ കഥ ശരി കും ഉള്ളതാണോ.?

  • @shehradiya8016
    @shehradiya8016 4 роки тому +4

    No words.kannu niranju poyi.ella storiesum heart touching anu kto.masha allah iniyum pratheekshikkunnu

  • @jowharharis589
    @jowharharis589 4 роки тому +4

    എന്തോ..!!! ഈ കഥയോട് ഒരു ഇഷ്ടമാണ്... സ്ക്രോൽ ഡൗൺ ചെയ്ത് വീണ്ടും വീണ്ടും കേൾക്കും...

  • @beauty_queens_of_heavencou3949
    @beauty_queens_of_heavencou3949 4 роки тому +20

    വല്ലാത്ത വേദന തോന്നി മനസിന്

  • @shahana12
    @shahana12 4 роки тому +23

    കേൾക്കാൻ ലേറ്റായി പോയി ഇക്കാ sry ഇന്നാണ് കേട്ടത്... 😔😔
    സൂപ്പർ സ്റ്റോറി💕

    • @shahulmalayil
      @shahulmalayil  4 роки тому +1

      thanks for watching

    • @shihabksu6580
      @shihabksu6580 4 роки тому

      Hi

    • @skymail1042
      @skymail1042 3 роки тому

      ടീച്ചർ ആയിരുന്ന എന്റെ അമ്മായമ്മ, ഇളയ കുഞ്ഞിനെ പ്രെഗ്നന്റ് ആയപ്പോൾ, മൂത്ത മോള് ടീച്ചർ ആയി work ചെയ്യുകയായിരുന്നു.

    • @shahulmalayil
      @shahulmalayil  3 роки тому

      🥰🥰🥰

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +129

    *ഇ ഉമ്മയെ പോലെ ആവണം ഇപ്പഴുള്ള ചില സ്ത്രീകൾ ഒന്നായാൽ ഇനി വേണ്ട എന്ന് പറഞ്ഞു വാഷി പിടികുന്ന കാലമാണ്,*
    *പണ്ടൊക്കെ ഒരു വീട്ടിൽ 7&8&9&10&12&13മക്കൾ ഉണ്ടങ്കിൽ,ഇപ്പോൾ 3മക്കൾ ഉള്ള വീട്‌ കാണാൻ തന്നെ പറ്റുന്നില്ല,*
    *അതിനൊക്കെ കാരണം ഇപ്പോഴുള്ള ഉപ്പമാർ അല്ല,ഇപ്പോൾ ഉള്ള ഉമ്മാമ്മാരാണ്,എനിക്ക് വയ്യ പ്രസവിക്കാൻ,ഞാൻ എന്താ പ്രസവിക്കാൻ മാത്രം പൊട്ടി മുളച്ച മിഷൻ ആണോ എന്ന് തിരിച്ചു ചോദിക്കുന്ന കാലം,*
    *കുഞ്ഞുങ്ങൾ ഇല്ലാത്തവർക് സ്വലിയായ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥന,*

    • @modniyas2804
      @modniyas2804 5 років тому +10

      My LiFe# My FamLiy അതിപ്പോ നിങ്ങൾക്കും ആവാം 😝

    • @riyasmichumr2962
      @riyasmichumr2962 5 років тому +3

      Aameen

    • @ikkantepaathummapathoos3062
      @ikkantepaathummapathoos3062 5 років тому +2

      Aameen

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +4

      @@modniyas2804 😜😜😇🙏
      ഇപ്പോൾ ഉള്ള മക്കൾ തന്നെ ഉപ്പ അടുത്തില്ലാണ്ട് യതീം മക്കൾക്ക്‌ തുല്യം വളരുന്നുണ്ട് അതിനിടക് ഇനിയും 🙄

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +2

      @Pradeep Pradeep ✌️ഉണ്ട് 😊

  • @aneeshaaneesha1758
    @aneeshaaneesha1758 2 роки тому

    ഒത്തിരി ഇഷ്ടം ഇക്ക യൂടെശബ്‌ദം

  • @ashliyan3484
    @ashliyan3484 4 роки тому +4

    entey ummak 9 makkal ann.
    . oru cheriya 3 vayasulla brothr und.. naghal 3 peru married ann makkalum ind.. appoyann umma pre
    gnent ayad .. a adyamokke bayangara pediyayieunnu ellarodum enghane parayum.. face chyyum ennokke.. pinne ellarum ariyan tudanghi
    .. enthokeyo parannu.. ummak nalla vishamam ayi.. anghane divasaghalum aaychagalum masanghalum kadnn poyi... delivery date aduthu.. hospitalil admitt akki.. operation venm enn parannu...but.. ummak bayangara dairyam... last normal delivery ayi.. anghane nmmle kunnu aniyann ellaryum tension adipich ...karayipich vann... innum aa docter ummante dairyathe kurich parayum... anghane nammal 5 girlsum 4 boysum ayi... valiya family..

  • @rahanatinu1669
    @rahanatinu1669 5 років тому +7

    Fasna സൂപ്പർ ഇനിയും ഒരുപാട് എഴുതണം wish u all the ബെസ്റ്റ്

  • @soudhasathar7347
    @soudhasathar7347 4 роки тому +11

    കഥ കേട്ടു kazinjapozekum കണ്ണ് നിറഞ്ഞൊഴുകി വല്ലാത്ത സംഗടം ആയിപോയി 😪😪

  • @MSclt-dg6un
    @MSclt-dg6un 5 років тому +27

    Oh.... കരയിപ്പിച്ചല്ലോ daa 😥id അനുഭവ കഥയോ 😍

    • @theresasanthosh8003
      @theresasanthosh8003 3 роки тому

      വളെരെ വേദന തോന്നി. കണ്ണ് തുറപ്പിക്കുന്ന കഥ 🙏🙏🌹🌹🌹👌👌👌👌

  • @jumailathpu4788
    @jumailathpu4788 3 роки тому +3

    Ok

  • @3starbrethirs93
    @3starbrethirs93 3 роки тому +2

    നല്ല കഥ 🌹❤️👍

  • @ponnudilu2908
    @ponnudilu2908 4 роки тому +9

    കരഞ്ഞു പോയി shahulikkaa...

  • @mashipp6811
    @mashipp6811 3 роки тому +2

    മനസിൽ തടി ഈ കഥ 🥰

  • @suharasidhique8962
    @suharasidhique8962 4 роки тому +15

    കരയിപ്പിച്ചല്ലോ bro...... 👍👍

  • @namithadileep8518
    @namithadileep8518 4 роки тому +9

    കണ്ണു നിറഞ്ഞുപോയി പറയാൻ വാക്കുകൾ കിട്ടുന്നില്ല😥😥👍

  • @Mubarishadeefk
    @Mubarishadeefk 4 роки тому +3

    Super kadha nalla fell😢😢

  • @remyasreekanth1827
    @remyasreekanth1827 5 років тому +44

    എല്ലാവരും ആ ഉമ്മച്ചിയേയും നജ്മുനെയും പോലെയായാൽ എത്ര നന്നായിരുന്നു

  • @fidhaabi326
    @fidhaabi326 5 років тому +9

    Story super aayind

  • @salahudeennowshad7709
    @salahudeennowshad7709 4 роки тому +1

    Very nice story.. Karanju poyee

  • @haleemaazhar9549
    @haleemaazhar9549 4 роки тому +6

    Ningada story okke pwoliyaanu kakkuu😍

  • @inthimnglr8441
    @inthimnglr8441 5 років тому +5

    🤩

  • @shirinsm9355
    @shirinsm9355 4 роки тому +1

    Ikka. Kannu nirajhozhukuvaa. Ighanethe story kelkumboo.. nammude ummamarodum ellarodum snehavum adhiloode perumatta chattaghalum padikkunnu

  • @riyasmichumr2962
    @riyasmichumr2962 5 років тому +54

    കരഞ്ഞു poyi😪

  • @shemismartshemismart2836
    @shemismartshemismart2836 3 роки тому +2

    👍

  • @rosepetal8077
    @rosepetal8077 5 років тому +8

    Heart touching story😚

  • @zeenathrasheed249
    @zeenathrasheed249 4 роки тому +8

    👌👌❤

    • @afsal.nanippa7897
      @afsal.nanippa7897 4 роки тому

      എനിക്കും 'അള്ളാഹുവിന്റെ തൗഫീഖ് ഉണ്ടങ്കിൽ 10 കുട്ടികൾക്ക് ജന്മനൽക്കണം എന്നാണ് ആഗ്രഹം ഇപ്പോൾ 29 വയസ്സ് എന്റെ നിക്കാഹ് ഉറപ്പിച്ചു' അള്ളാഹുവിന്റെ അബാര മായ കഴിവ് ഒരു ഇൽമ്മ് പഠിച്ച് ഒരാൾ വേണം എന്ന് വല്ലാത്ത ഒരു ആഗ്രഹം ഉണ്ടായിരുന്നു.അത് പോലെ ഒരാൾ ആണ് എനിക്ക് കിട്ടിയത്

    • @shahulmalayil
      @shahulmalayil  3 роки тому +1

      🥰🥰🥰

  • @easytoeasy7061
    @easytoeasy7061 4 роки тому +3

    👏👏

  • @rugayyamawlawi1637
    @rugayyamawlawi1637 3 роки тому +1

    Njanum 10makkalil ilayathanu. Eattavum mootha sahodariyude aadya deliverykku
    Shesham one month kazhinjanu umma enne prasavichathu. Pregnancy samayathu marumakan veettil varumbol umma olichu nilkumayirunnu ennu umma eppozhum parayumayirunnu.
    Marumon ummakkum koodiyulla medicines konduvarumayirunnu. Ommakku athu valiya nanakked ayirunnathre. Ummayum molum koodi
    Yathra cheyyumol kanunnavar molku
    Twins aanallo ennu chodikkumbol
    Umma pettennu thanne athe ennu sammathikkum polum. Ente vallitha
    Eppozhum parayum nee ente aniyathi mathramalla molum aanu. Njanum vallithayude palu kudichittundennu.
    Njanum vllithayude molum orumichu
    Kalichu valarnu padichu. Aval njangale
    Vittupoyi😭

  • @ponnusKum
    @ponnusKum 3 роки тому +3

    അടിപൊളി സ്റ്റോറി ഇക്കാ 💕💕

  • @mumthazyaya8321
    @mumthazyaya8321 5 років тому +12

    Liked

  • @athiraab5279
    @athiraab5279 4 роки тому +1

    Super story like you

  • @sunilvasudevan4320
    @sunilvasudevan4320 5 років тому +11

    Story kollam ennalum ellathinum oru time ille ennoru samshayam enthayalum Pavithram cenima orthupoy

  • @thasnihakeem987
    @thasnihakeem987 4 роки тому +4

    Super story aan shahulkkade voice nice

  • @ajmalk1551
    @ajmalk1551 3 роки тому +1

    സൂപ്പർ 👍👍👍👍👍👍👍

  • @chinnuunni1766
    @chinnuunni1766 4 роки тому +3

    Super story

  • @najimolty7863
    @najimolty7863 4 роки тому +2

    Feelayittooo sharikkum

  • @zak395
    @zak395 3 роки тому +1

    Masha allah

  • @sureshkumarkumar8281
    @sureshkumarkumar8281 4 роки тому +1

    Karanju poyi njan...etra praayayalum..bharthavinte nizhal...oru sakthiyanu...enik ath nashtamayit oru varsham.. .. makkalodoppam aaa ormakalil...jeevikkunnu

  • @kulusuut4118
    @kulusuut4118 5 років тому +2

    Nalla story aarunni... spr.....adipoli....

  • @premasreekumar3444
    @premasreekumar3444 4 роки тому +5

    ഹൃദയം നിറഞ്ഞ കഥ

  • @thejus5bkrishna990
    @thejus5bkrishna990 5 років тому +7

    Super story
    Shahulkka sound poilya.

  • @shajianandh8213
    @shajianandh8213 4 роки тому +4

    Shahul kannuniranju poyi 😭😭😭😘

  • @vaisakhkrishnavaishu8514
    @vaisakhkrishnavaishu8514 5 років тому +5

    🌀

  • @murshimurshi5471
    @murshimurshi5471 5 років тому +5

    2 വർഷം ആയി കുട്ടികൾ ഇല്ലാത്ത വിഷമം അനുഭവിക്കാൻ തുടങ്ങീട്ട് കണ്ണ് നിറഞ്ഞു ഇത് കേട്ടപ്പോ

    • @surayyaatheek1889
      @surayyaatheek1889 5 років тому +1

      എന്നും മറിയം surath ഓതി dua irakku. പടച്ചവന് കേൾക്കാതിരിക്കില്ല

    • @fathimasanoop7932
      @fathimasanoop7932 5 років тому +1

      Wait cheyyu okke sheriyavum ente kalliyanam kazhinju 3 year ayi njan ennu 3 months pregnant aa

    • @abooammi325
      @abooammi325 4 роки тому

      Nhan 5 kollam anubhavichu aaa vedhana insha allah ellaam sheriyavum

    • @ponnus655
      @ponnus655 4 роки тому

      Ente വിവാഹം കഴിഞ്ഞിട്ട് 9 വർഷം ആവുന്നു 😔😔😔😔😔😔😔

    • @mubisboutique5762
      @mubisboutique5762 4 роки тому

      @@ponnus655 10വർഷം 😪

  • @minikombath3650
    @minikombath3650 4 роки тому +3

    ഈ ഉമ്മ എന്ന പ്രായത്തിൽ ഗർഭിണിയായി. 4 മരുമക്കളും പേരക്കുട്ടികളുമായി .കഥയക്ക് കുറച്ച് ശാസ്ത്രീയ അടിത്തറ കൂടി വേണം

  • @kjjames2111
    @kjjames2111 4 роки тому +1

    കൊള്ളാം

  • @aasha7361
    @aasha7361 3 роки тому +1

    oru kadhda keatta laghavathode comment itta eallavarodum kude njanoru chodhyam chodhichotte ee paranja sambhavangaloke ningalude jeevithahilanu allengill nammallude orortharudeyum ammamarkayirunnu engill ningallil arorkke ithu angeekarikumayirunnu ningallilarokke aa ammaye nenjodu chearthupidikumayirunnu

  • @vishnutb4379
    @vishnutb4379 4 роки тому +2

    ബ്രോ പൊളിച്ചു

  • @devikarajeev5148
    @devikarajeev5148 3 роки тому +2

    Egane ori amma jagade ayalvashikum undayirunu ..pavam

  • @ramlasubair3547
    @ramlasubair3547 4 роки тому +13

    Eniku 30 vayassayi 6 makkalaa

  • @raseenapalliparamban9976
    @raseenapalliparamban9976 3 роки тому +1

    Supr

  • @murshidashareefms7267
    @murshidashareefms7267 5 років тому +4

    Vallaathe feel cheythu tto ikkaa nannaayittund storyy 👍

  • @yaminboby3930
    @yaminboby3930 3 роки тому +1

    Good story

  • @fasilafasi4606
    @fasilafasi4606 4 роки тому +4

    Sherikum karayippichallo ekka 😔

  • @sreekumarisanthosh6070
    @sreekumarisanthosh6070 4 роки тому +3

    Ummachi yude story othiri eshdayi

  • @JannusBooksZ
    @JannusBooksZ 4 роки тому +1

    Kannu nanaju☺

  • @siyonamilan6964
    @siyonamilan6964 5 років тому +10

    ❤️❤️❤️❤️❤️❤️❤️❤️💋💋💋💋🤩🤩🤩🤩🤩💞💞💞💞💞🤩💋❤️❤️❤️💋🤩🤩💞💞💞🤩🤩❤️❤️💋🤩💞💞💞🤩💋❤️❤️💋🤩💞💞💯............
    എത്ര പ്രായമേറിയാലും ഏതു സമയത്ത് കുഞ്ഞിനെ തന്നാലും അത് പടച്ചോൻ അനുവദിക്കുന്ന സമയം മാത്രം ആണ്....
    കുഞ്ഞു ഇല്ലാത്ത വർ നെഞ്ചു പൊട്ടിച്ചു കരഞ്ഞു പ്രാര്ഥിച്ചിച്ചിട്ടും കിട്ടുന്നില്ല.....
    ഉള്ളവർ ഉപേക്ഷിച്ചു പോകുന്നു... ചിലർക്കു കുഞ്ഞുങ്ങൾ ളെ പോറ്റാൻ കഴിവില്ല....
    ഉണ്ടായിട്ടും ചില നശിച്ച ബന്ധങ്ങളുട പേരിൽസ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ മടിയില്ലാത്ത മാതാപിതാക്കൾ....
    ഈലോകത്തു ഇനി എന്തൊക്കെ ആണ് കാണാൻ ഉള്ളത്.....
    പടച്ചോൻ തരുന്നത് കൈനീട്ടി സ്വീകരിക്കണം, അത് എത്ര മക്കൾ ആയാലും..... ഉള്ളതിൽ തൃപ്തി പെടുത്തി വളർത്തി കൊണ്ട് നന്മകൾ ചെയ്യിക്കണം......
    പടച്ചോനെ കുഞ്ഞുങ്ങൾ ഇല്ലാത്ത വർക്കുഞ്ഞുങ്ങളെ നൽകി അനുഹ്രഹിക്കണേ........

  • @hanzimshabeer6443
    @hanzimshabeer6443 4 роки тому +6

    Kann niranjuu... ee kalagattathil najmune umachine pole ullvrokke undaya mathy

  • @ahhajara4245
    @ahhajara4245 5 років тому +9

    സത്യത്തിൽ എനിക്കും സങ്കടമുണ്ട് എന്റ കാര്യത്തിൽ രണ്ടാമത്തെ കുട്ടിക്കായ് താമസിക്കുബോൾ പ്റായമായി പോകുമല്ലോ എന്ന് ഓർക്കുബോൾ

  • @najmap9547
    @najmap9547 4 роки тому +4

    വല്ലാതെ മനസിൽ കൊണ്ടു എന്റെ ഉമ്മയും ആമിനു ആയിരുന്നു ഞാൻ നജ്മുവും 26 വർഷമായിട്ട് മക്കളില്ലാത്തത് കൊണ്ടാണോ?'എന്റെ ഉമ്മ ജീവിച്ചിരിപ്പില്ലാത്തത് കൊണ്ടാണോ ? മക്കളില്ലാത്തതിന്റെ പേരിൽ തനിച്ചായത് കൊണ്ടാണോ അറിയില്ല മനസിൽ വല്ലാതെ കൊണ്ടു

  • @renjumahesh2331
    @renjumahesh2331 4 роки тому +6

    O ഒരുമാതിരി പണ്ടാരം മനുഷ്യൻന കരയിപ്പിച്ചു

  • @Absharshafeeh
    @Absharshafeeh 4 роки тому +5

    Vaayichadhineekkaalum feeling keettaappo

  • @sabishaju5947
    @sabishaju5947 4 роки тому +1

    Apoyum kariyipichukalayum😢😢😢athra feeling aanu u story edunnadu

  • @jahananoushad6569
    @jahananoushad6569 5 років тому +4

    Super

  • @jaferpt2836
    @jaferpt2836 4 роки тому +2

    Najumu...supper......

  • @saincreations7698
    @saincreations7698 3 роки тому

    Super ikka

  • @ammuthrikkakara2824
    @ammuthrikkakara2824 5 років тому +10

    അത് കണ്ടിട്ടെങ്കിലും എൻറെ അമ്മക്ക്

  • @rizuillyas2662
    @rizuillyas2662 3 роки тому +1

    കരഞ്ഞു പോയി ഇക്ക

  • @amruthap.r2339
    @amruthap.r2339 3 роки тому +1

    റിയൽ ലൈഫ് 👩‍👩‍👦👩‍👩‍👦👩‍👩‍👦👩‍👩‍👦👩‍👩‍👦

  • @shukhoorvava641
    @shukhoorvava641 4 роки тому +4

    Sherikkum njn karnju
    Heart touching story

    • @Anilkumar-hk6my
      @Anilkumar-hk6my 4 роки тому

      വളരെ നല്ല കഥ ദൈവം തരുന്നത് സ്വീകരിക്കുക

    • @shahulmalayil
      @shahulmalayil  3 роки тому

      🥰🥰🥰

  • @malavikaunni4732
    @malavikaunni4732 5 років тому +6

    Ithu kettu kannu niranjath enike matramano . Parayan vakukal illa athimanoharam 😚

  • @muhammed_naseef2644
    @muhammed_naseef2644 4 роки тому +2

    Hloo

  • @jilushameem4402
    @jilushameem4402 4 роки тому +1

    Sontham barthavine namale parajaalum mattullor parayinnath kettal sahikoola ath 100 shathamanavum sathyam aaan😔ath orikalum sahikoola ath nammade umma parayanenkilum

  • @elizabethbabu9938
    @elizabethbabu9938 4 роки тому +5

    Sangkadam vannupoyi, nalla story, thanks

  • @sumayyalabeebsumi5994
    @sumayyalabeebsumi5994 4 роки тому +7

    സൂപ്പർ സ്റ്റോറി.

  • @vishnugr8112
    @vishnugr8112 4 роки тому +4

    ഉപ്പും മുളകും സീരിയൽ കണ്ടിട്ട് ഞാൻ അമ്മയോട് പറഞ്ഞതാണ് തല്ലിയില്ല എന്നേ ഒള്ളൂ

  • @murrusuper4653
    @murrusuper4653 5 років тому +1

    id polichu..ikkaa...ntummakk 7 makkal und...adhil eetavum cheruda ee njan....idokke oru rasallee....

  • @jazajasijabru2362
    @jazajasijabru2362 5 років тому +3

    കണ്ണ് നിറഞ്ഞു👍ഞാൻ അടക്കമുള്ള മക്കൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അഹങ്കാരം കാണിച്ചു ഇറങ്ങി പോകുന്നത് ജന്മം തന്ന് പൊന്നു പോലെ നോക്കി വളർത്തിയ പൊന്നുമ്മനെ അവഗണിച്ചു വേണ്ട. ആ മാതൃ മനസ്സ് അറിയാതെ പോലും മക്കളേ ശപിക്കില്ല പക്ഷെ ആ മനസ്സൊന്നു വേദനിച്ചാൽ തന്നെ മതിയാകും ദുനിയാവിൽ വെച്ചു തന്നെ റബ്ബ് നശിപ്പിക്കാൻ..

    • @nisarmp2884
      @nisarmp2884 3 роки тому +1

      On ok m. On.
      N🐈👩‍👦👩‍👦‍👦🎊

  • @shahabasali3124
    @shahabasali3124 3 роки тому +2

    സങ്കടവും സന്തോഷവും ഒരുമിച്ച് vannu

  • @adhizami2795
    @adhizami2795 2 роки тому

    Endennillatha oru veshmam😍

  • @fahadkrahman
    @fahadkrahman 5 років тому +2

    Super story dear sister .... 👌👌👌

  • @lbka9486
    @lbka9486 2 роки тому

    Sthinum venam oruphagyam

  • @juvairiyarasheed4335
    @juvairiyarasheed4335 4 роки тому +4

    😭😭😢😢♥️👍

  • @shan_jazz7020
    @shan_jazz7020 5 років тому +4

    Super ikka 👌
    Ith njn vazhicha story annu

  • @thesninujail6998
    @thesninujail6998 4 роки тому +3

    Super....karanju poyiiiiii

  • @renujaleel4832
    @renujaleel4832 5 років тому +7

    കരഞ്ഞു പോയി