ഞാൻ dnipro ൽ ആണ് stay ചെയ്യുന്നത്. ഇവിടെ യുദ്ധത്തിൻ്റെ ഒരു സാഹചര്യവും ഇല്ല. മലയാളം ന്യൂസ് ചാനലുകളിലെ news കണ്ടൂ. ചെറിയ കാര്യത്തെ വളച്ച് ഒടിച്ച് വലിയ പ്രശ്നം ആയി കാണിക്കുക ആണ്. അവർ പറയുന്നത് പോലെ അത്ര വലിയ പ്രശ്നങ്ങൾ ഇവിടെ ഇല്ല😊
പുടിൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല.എത്രയും വേഗം യുക്രൈൻ വിട്ടു പോവുക ഏതെങ്കിലും English speaking countriesൽ പഠിക്കുന്നതാണ് നല്ലത് യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പ്രഫസർമാർ കൂടുതലും അഴിമതിക്കാർ ആണ് പഠന നിലവാരം വളരെ മോശമാണ്
ഏതൊരു രാജ്യത്തെക്കുമുള്ള അമേരിക്കയുടെ വരവിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട് റഷ്യയുടെ അതിർത്തി രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം അമേരിക്ക എന്നും ആഗ്രഹിക്കുന്നു ഇപ്പോൾ ചൈന ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിൽ നമ്മൾ ആഗ്രഹിക്കാത്ത തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നത് നമ്മുക്ക് എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകുന്നോ അതുപോലെ തന്നെയാണ് അവിടെ അത് റഷ്യക്കും. ഭൂരിഭാഗം യൂറോപ്പിയൻ രാജ്യങ്ങൾക്കും എണ്ണ provide ചെയുന്ന റഷ്യയെ അകറ്റി അവിടെ തങ്ങളുടെ സാമ്രാജ്യം സൃഷ്ടിച്ചു സ്ഥാനം ഉറപ്പിക്കാൻ ആണ് അമേരിക്ക വേറൊരു രീതിയിൽ ശ്രമിക്കുന്നത്( ജയ്‌ഹിന്ദ് )👌🏽🇮🇳🇮🇳
അതെ💯, ഒരുപക്ഷേ ഈ പ്രശ്നം നേരെ തിരിച്ച് അമേരിക്കൻ ഭൂഖണ്ഡത്തിൽ കാനഡ യോ മെക്സിക്കോ യോ, അമേരിക്ക ക്കെതിരായ രാജ്യങ്ങളുടെ സഖ്യത്തിൽ ചേർന്നാൽ എന്തായിരിക്കും അമേരിക്കയുടെ പ്രതികരണം... 🤗
ഈ പറയുന്ന കാര്യങ്ങൾ pdf കൂടെ attach ചെയ്തിരുന്നെങ്കിൽ ഉപകരമായേനെ കേട്ട് എഴുതി എടുക്കുമ്പോൾചിലതൊക്കെ മിസ്സ് ആകുന്നു. But awesome classess... കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു thnk u sooo much
Amarica Avante border il nennal tanne lokathu samadanam undakum Sri Lanka il Pakistan army camp vannal india varuthe irikumo athu pole Anu Ukraine NATO il vannal
ഇന്ത്യ ചോതിയ്ക്കണ്ട ഒരു ഒറ്റ ചോദ്യം ഐക്യരാഷ്ടസഭയിൽ ഇന്ത്യയിൽ ജനിച്ച പോലെ ഒരു വിവേകാനന്ദൻ റഷ്യയില്ലൊ അമ്മേരിയ്ക്കയില്ലോ ജനിച്ചിരുന്നെങ്കിൽ ലോകം എന്നേ സമ്മാധാനത്തിന്റെ പാതയിൽ വന്നിരുന്നു പക്ഷെ അമ്മേരിയ്ക്കയെ ഒരിയ്കല്ലും വിശ്വസിയ്ക്കാൻ പറ്റില്ല അത് കാലം തെളിയിച്ചതാണ് ഞാൻ റഷ്യയുടെ പക്ഷ തെ നിൽക്കൂ പാക്കിസ്ഥാൻ ഇന്ത്യൻ യുഥക്കാലത് അമ്മേരിയ്ക്കൻ ഇന്ത്യയ്ക്കാരനെ ചതിച്ചതാണ് പലപോഴും😡
@@randomguyy5837 u dont know the deal & history. 😌. സോവിയറ്റ് യൂണിയന്റെ part ആയ nations NATO ഇല്‍ ചേരുന്നത് russia k security threat ആണ്. Soviet ne dissolve ചെയ്തത് പോലും US play ആണ്. Soviet history il ഏറ്റവും കൂടുതൽ threat ആയി ആക്രമിക്കാന്‍ വന്നത് യൂറോപ്പ് ആണ്. ഇപ്പോൾ they are comming more close to the capital moscow. പിന്നെ rurria ude trade full block cheyaan Ukraine NATO ഇല്‍ keyariyal പറ്റും US inu. & ആദ്യം treaty violate ചെയ്യുന്നവർ ആണ് kuttakar.
@@victorphilip5207 യുക്രൈന് ഇഷ്ടമുള്ളത് യുക്രൈൻ ചെയ്യും അതിൽ റഷ്യ ഇടപെടേണ്ട കാര്യമില്ല ഇവിടെ ന്യായം യുക്രൈന്റെ ഭാഗത്താണ്.റഷ്യയുടെ കൂടെ ചേർന്നാൽ റഷ്യയുടെ അടിമയാകും യുക്രൈൻ അത് കൊണ്ടാണ് പല സോവിയറ്റ് രാജ്യങ്ങളും NATOയിൽ ചേരുന്നത്.യുക്രൈനെ റഷ്യ തൊട്ടാൽ അത് റഷ്യ എന്ന രാജ്യത്തിന്റെ അവസാനം ആകും
If people of some parts of Ukraine wants to be with Russia, then it is fine. Ukraine can't force people to be with her. Kashmiri people wants to be with Pakistan but india use military force against them. Russia will definitely free people from Ukraine.
കശ്മീരിൽ കൂറേ സുഡാപ്പികൾ ഒഴികെ വേറെ ആരും പാക്കിസ്ഥാൻ പോലെ ഒരു പട്ടിണി രാജ്യത്തിന്റെ ഭാഗം ആവാൻ ആഗ്രഹിക്കുന്നില്ല IOK കഴിഞ്ഞും എത്രയോ ദാരിദ്ര്യം ആണെന്ന് അറിയാമോ POK
I think you remember me I like your channel because you every time you will study the matter very well but in this topic sorry to say that you felt Ukraine ney attack cheyan ulla reason enthanenulla topic il athu explain cheyan patiilla ok enikariyavunna karyam parayam 40% of defence products of Russia are doing in Ukraine avar nato il chernal it's a huge blow to Russia super power will change and lots of this athiney chutipaty .I like you now also I told you iam a paramilitariyan in this topic you not studied well you are not like this please don't repeat Jaihind
Adipoli Chanakya 👌🏻🤩
Pin cheyyo 😁
ചോദിച്ചു ചെയുന്നതിനേക്കാൾ
അറിഞ്ഞു ചെയ്യണം അതാണ് 😄
@@sahrasmedia7093 🙏🏻
മികച്ച വിഷയം നല്ല അവതരണം
കാലിക പ്രസക്തി യുള്ള വിഷയം.. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു... 👍👌💥💥💥
ഒരു മിലിറ്ററി ഒഫീഷ്യൽ സംസാരിക്കുന്ന ഫീൽ ആണ്👌
പ്രതീക്ഷിച്ചിരുന്ന വീഡിയോ. Thank u.
✌️✌️✌️👍
അരുൺ ഏട്ടൻ ശബ്ദം 🥰🥰🥰
കാലിക പ്രസക്തിയുള്ള വിഷയം
Keep it up Chaanakya🥰🥰🥰
എന്റമ്മോ ഇപ്പോഴെങ്കിലും വന്നല്ലോ.. ഈ വീഡിയോ ക്കായി കാത്തിരിക്കുകയായിരുന്നു
Enthanu sarikkum problem ennu ipozanu manasilayath. Thanks for the video.
ഞാൻ dnipro ൽ ആണ് stay ചെയ്യുന്നത്. ഇവിടെ യുദ്ധത്തിൻ്റെ ഒരു സാഹചര്യവും ഇല്ല. മലയാളം ന്യൂസ് ചാനലുകളിലെ news കണ്ടൂ. ചെറിയ കാര്യത്തെ വളച്ച് ഒടിച്ച് വലിയ പ്രശ്നം ആയി കാണിക്കുക ആണ്. അവർ പറയുന്നത് പോലെ അത്ര വലിയ പ്രശ്നങ്ങൾ ഇവിടെ ഇല്ല😊
അവസാനം കിടന്നു കരഞ്ഞോണ്ടുള്ള വീഡിയോ കാണാം രക്ഷിക്കൂ ഫ്ലൈറ്റ് അയക്കു മുഖ്യമന്ത്രി ഇടപെടു പിഎം ഇടപെടു എന്നൊക്കെ പറഞ്ഞു
Better you can watch BBC news.As per them there is tensions in the borders between Russia and Ukraine.
പുടിൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല.എത്രയും വേഗം യുക്രൈൻ വിട്ടു പോവുക ഏതെങ്കിലും English speaking countriesൽ പഠിക്കുന്നതാണ് നല്ലത് യുക്രൈൻ യൂണിവേഴ്സിറ്റികളിൽ പ്രഫസർമാർ കൂടുതലും അഴിമതിക്കാർ ആണ് പഠന നിലവാരം വളരെ മോശമാണ്
Ippol entha situation?
Escape ...brooo
ഏതൊരു രാജ്യത്തെക്കുമുള്ള അമേരിക്കയുടെ വരവിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട് റഷ്യയുടെ അതിർത്തി രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം അമേരിക്ക എന്നും ആഗ്രഹിക്കുന്നു ഇപ്പോൾ ചൈന ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിൽ നമ്മൾ ആഗ്രഹിക്കാത്ത തരത്തിലുള്ള ഇടപെടലുകൾ നടത്തുന്നത് നമ്മുക്ക് എത്രത്തോളം പ്രശ്നങ്ങൾ ഉണ്ടാകുന്നോ അതുപോലെ തന്നെയാണ് അവിടെ അത് റഷ്യക്കും. ഭൂരിഭാഗം യൂറോപ്പിയൻ രാജ്യങ്ങൾക്കും എണ്ണ provide ചെയുന്ന റഷ്യയെ അകറ്റി അവിടെ തങ്ങളുടെ സാമ്രാജ്യം സൃഷ്ടിച്ചു സ്ഥാനം ഉറപ്പിക്കാൻ ആണ് അമേരിക്ക വേറൊരു രീതിയിൽ ശ്രമിക്കുന്നത്( ജയ്‌ഹിന്ദ് )👌🏽🇮🇳🇮🇳
അതെ💯,
ഒരുപക്ഷേ ഈ പ്രശ്നം നേരെ തിരിച്ച് അമേരിക്കൻ ഭൂഖണ്ഡത്തിൽ കാനഡ യോ മെക്സിക്കോ യോ, അമേരിക്ക ക്കെതിരായ രാജ്യങ്ങളുടെ സഖ്യത്തിൽ ചേർന്നാൽ എന്തായിരിക്കും അമേരിക്കയുടെ പ്രതികരണം... 🤗
@@sociosapiens7220 അതെ ക്യൂബയിൽ സോവിയറ്റ് മിസൈലുകൾ എത്തിയപ്പോൾ ഉള്ള പ്രശ്നങ്ങൾ അതിന് ഏറ്റവും നല്ല ഒരു ഉദാഹരണം ആണ്
@@jyothishkrishnanm745 yes💯
@@sociosapiens7220 👌👌👌👌👌👌👍👍👍👍🇮🇳🇮🇳
ചൈന പല രാജ്യങ്ങളെയും കയ്യടക്കാൻ നോക്കുന്നു
Thanks for the effort 👌
🥰🥰💞സൂപ്പർ വീഡിയോ നല്ല അവതരണം 😍😍
Most awaited vedeo!
അവതരണം ❤️
Informative 👍🏻
ഈ പറയുന്ന കാര്യങ്ങൾ pdf കൂടെ attach ചെയ്തിരുന്നെങ്കിൽ ഉപകരമായേനെ കേട്ട് എഴുതി എടുക്കുമ്പോൾചിലതൊക്കെ മിസ്സ് ആകുന്നു. But awesome classess... കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു thnk u sooo much
😊🙏
നിങ്ങൾ കെമിസ്ട്രി ടീച്ചർ ആണോ..?
Yes, professionally nw preparing for Civil Service
@@urchemistryteachernita വളരെ നല്ല കാര്യം സുഹൃത്തേ.. അതോടൊപ്പം strategic studies -ൽ സമാന്തര പഠനവും നടത്തുക.. എല്ലാ വിജയവും നേരുന്നു.. Best wishes 👍👍👍
@@jobyjoseph6419 🙏🙏😊
ചാണക്യൻ ഭായ് ... നിങ്ങൾ ടെ ശരിക്കും പേരെന്താണ് .... very good channel ❤️❤️❤️❤️
Adipoli chanakyan keep it up 🤝🤝🔥🇮🇳
Thank you 😊
നല്ല അവതരണം
First comment and most expected video
Congratulations chanakya 200 k Subscribers👍❤
Thank you very much 😊🙏
Soviet unionte thakarchaye kurich oru video cheyyamo
Well explained 👍🏻
Munich agreement ne patti oru video edumo?
Great content... Keep going 👏
Thank you so much 😀
ഒരു കാലത്തെ ലോകത്തിലെ അപകടകാരിയായ Yamato battleship നെ പറ്റി ഒരു video ചെയ്യുമോ 😇
സൂപ്പർ 👍👍👏👏
Thank you
egypt military power kurich oru video cheyamo please
Good video ❤️🌹
Lebonon war കുറിച് ഒരു വീഡിയോ ചെയ്യുമോ
Very interesting explanation👌👌
Thanks a lot🙏🙏
യുദ്ധം തുടങ്ങി ബ്രോ...
ഒരു ഡീറ്റൈൽഡ് വീഡിയോ ചെയ്യൂ...👍🏻👍🏻
Jai hind
Jai Hind
the role of kgb in the death of lal bahadur shasthri data collect cheyth video idan pattumo
Jai hind🇮🇳🇮🇳
Jai Hind
Russia❤️❤️❤️
Super, imformative video
Well informative bro
Advance congratulations 200K❤🥳🥳🥳🥳
Thank you so much 😀
Indian economy vedio chey bro?
Ukrain people are very friendly ❤❤
Chanakyandea ealla video ssum njn nokkaarr unde 💞💞💞but enikk oru paraathi unde🙃 bhayangharra late ahnn video upload cheyyaan why why the reason🙄🙄🙄🤔🤔🤔
Adipoli
200k loading 😻
ജയ് ഹിന്ദ്
ജയ് ഹിന്ദ്
World fastest and indias upcoming fastest rail network video i requested long time before. Not yet came 😁
പോളി video .,,.jai hind 🇮🇳 🇮🇳🇮🇳
Jai Hind
Please upload next video on how sikkim was merged to india
Super
🙋
First
❤️👍
Chanakya !! pns gazi muthal russia vare ulla article ningal parayune kuttu schoolil padipichu engil njan oru sambahavam aayane
💥💥💥
Video കൊള്ളം aa👍👍
😊🙏🙏
More ukrain russia vedio idu 🙏
200 k celebration
Amarica Avante border il nennal tanne lokathu samadanam undakum Sri Lanka il Pakistan army camp vannal india varuthe irikumo athu pole Anu Ukraine NATO il vannal
200k soon 🔜
Poli 🤗😄
Jai Hind
Jai Hind
ഇത്രേം നാൾ first comment അടിച്ചോണ്ടിരുന്ന ഞാൻ last comment അടിക്കണ്ട ഗതിയാണലോ 😂 എപ്പോഴും 30 min late ആണ് ഞാൻ
Ji hind
Jai Hind
🙋🏻♂️
Predator India venda inu vachathu sari ayo, inathina pati video cheyumo
Good video bro
🙏🙏
♥️♥️♥️
✋✋✋
ആരും അതികം അറിയാത്ത കാര്യം ഇ സമയത്ത് പറയാം യുദ്ധത്തിന് മുമ്പ് ഡോളറിന് 85 റൂബിളായിരുന്നു ഇന്ന് ഡോളറിന് 60 റൂബിളായി റഷ്യൻ കറൻസി ശക്തിയിൽ കുതിക്കുന്നു
❤️💝🔥
🤞🏻
Am i first
ഇന്ത്യ ചോതിയ്ക്കണ്ട ഒരു ഒറ്റ ചോദ്യം ഐക്യരാഷ്ടസഭയിൽ ഇന്ത്യയിൽ ജനിച്ച പോലെ ഒരു വിവേകാനന്ദൻ റഷ്യയില്ലൊ അമ്മേരിയ്ക്കയില്ലോ ജനിച്ചിരുന്നെങ്കിൽ ലോകം എന്നേ സമ്മാധാനത്തിന്റെ പാതയിൽ വന്നിരുന്നു പക്ഷെ അമ്മേരിയ്ക്കയെ ഒരിയ്കല്ലും വിശ്വസിയ്ക്കാൻ പറ്റില്ല അത് കാലം തെളിയിച്ചതാണ് ഞാൻ റഷ്യയുടെ പക്ഷ തെ നിൽക്കൂ പാക്കിസ്ഥാൻ ഇന്ത്യൻ യുഥക്കാലത് അമ്മേരിയ്ക്കൻ ഇന്ത്യയ്ക്കാരനെ ചതിച്ചതാണ് പലപോഴും😡
Second
🗺
Hi broo✋
Nato soviet nation nations ine അതിൽ ചേർക്കില്ല എന്ന് ഒപ്പ് വെച്ചായിരുന്നു. Russia ae nato ചതിച്ചത് ആണ്. 😌🙏🇷🇺
ഇപ്പോ സോവിയറ്റ് ഇല്ലല്ലോ പിന്നെ ഉക്രൈൻ നേറ്റോ യോ കാറ്റോ ലോ ചേരട്ടെ. അത് അവരുടെ ഇഷ്ടം അല്ലേ.
@@randomguyy5837 u dont know the deal & history. 😌. സോവിയറ്റ് യൂണിയന്റെ part ആയ nations NATO ഇല്‍ ചേരുന്നത് russia k security threat ആണ്. Soviet ne dissolve ചെയ്തത് പോലും US play ആണ്. Soviet history il ഏറ്റവും കൂടുതൽ threat ആയി ആക്രമിക്കാന്‍ വന്നത് യൂറോപ്പ് ആണ്. ഇപ്പോൾ they are comming more close to the capital moscow. പിന്നെ rurria ude trade full block cheyaan Ukraine NATO ഇല്‍ keyariyal പറ്റും US inu. & ആദ്യം treaty violate ചെയ്യുന്നവർ ആണ് kuttakar.
@@randomguyy5837 Sri Lanka il Pakistan army camp vannal india varuthe irikumo athu pole Anu Ukraine natto
@@randomguyy5837 നീ video ഒന്നും കൂടി കാണുക . black sea റഷ്യ ക്കു വളരെ important ആയ സ്ഥലം ആണ്. അവിടെ അമേരിക്കൻ ഇടപെടൽ അവർ ആഗ്രഹിക്കുന്നില്ല
@@victorphilip5207 യുക്രൈന് ഇഷ്ടമുള്ളത് യുക്രൈൻ ചെയ്യും അതിൽ റഷ്യ ഇടപെടേണ്ട കാര്യമില്ല ഇവിടെ ന്യായം യുക്രൈന്റെ ഭാഗത്താണ്.റഷ്യയുടെ കൂടെ ചേർന്നാൽ റഷ്യയുടെ അടിമയാകും യുക്രൈൻ അത് കൊണ്ടാണ് പല സോവിയറ്റ് രാജ്യങ്ങളും NATOയിൽ ചേരുന്നത്.യുക്രൈനെ റഷ്യ തൊട്ടാൽ അത് റഷ്യ എന്ന രാജ്യത്തിന്റെ അവസാനം ആകും
എന്നും അമേരിക്കക്ക് ഒപ്പം 😘
❣️❣️❣️❣️🖤❣️🖤❣️🖤❣️❣️🖤🖤🖤🖤
അയ് ശെരി തിരഞ്ഞെടുപ്പിൽ കൃത്രിമം അവിടെയും ഉണ്ടല്ലേ.
War akatirunna matiyarn 😓
Uraaaa😗
തൊടാൻ വിട്ടോ... NATO... ille... നോർത്ത് അറ്റലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ... 😀😀
INDIA DEVELOPNENT., ECONOMY YE KURICH KURICH ORU VIDEO CHYAMO
ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യ ആരുടെ കൂടെ നില്കും nato or russia
@Abhishek Gireesh N neutral 🙂
@Abhishek Gireesh N എടാ മോനെ.. നീ ഇത് എവിടെ ആണ്..ഒരു വിവരവും ഇല്ലല്ലോ..
ഉക്രൈൻ ന് എന്തുകൊണ്ട് ചൈനയെ അങ്ങോട്ട് ആദ്യം aakramichukooda
ചൈനയെ എന്തിന് ആക്രമിക്കണം?
എണീച്ചു നിൽക്കാൻ ആവതില്ലാത്ത ഉക്രൈൻ ചൈനയെ ആക്രമിചാൽ കേമം ആയി..
Nee uranguvayiruno ??
@@lion666official3 റഷ്യ എന്നാണ് കവി ഉദ്ദേശിച്ചത്...😆
@@jayeshp8900 😺
Incase yudham undayal india are koode nikkum
Russia. Or. Ukraine ( America)
I think. Russiante koode nikkanam
Chunk anu avar.
Olakka
ഇത് എല്ലാം ഇസ്രായേലിൽ തന്നേ എത്തും
Athe bible pravachanam
🇮🇱🇮🇳🇷🇺
If people of some parts of Ukraine wants to be with Russia, then it is fine.
Ukraine can't force people to be with her.
Kashmiri people wants to be with Pakistan but india use military force against them.
Russia will definitely free people from Ukraine.
കശ്മീരിൽ കൂറേ സുഡാപ്പികൾ ഒഴികെ വേറെ ആരും പാക്കിസ്ഥാൻ പോലെ ഒരു പട്ടിണി രാജ്യത്തിന്റെ ഭാഗം ആവാൻ ആഗ്രഹിക്കുന്നില്ല
IOK കഴിഞ്ഞും എത്രയോ ദാരിദ്ര്യം ആണെന്ന് അറിയാമോ POK
@@killerbean3408 talking abt human rights & not poverty.
@@vinodkumar-xr6jm കള്ള സുടാപ്പി ഫേക്ക് ഐഡി യിൽ വന്നാൽ അറിയില്ല എന്ന് വിചാരിച്ചോ
WW3
Mandammar ellam thirich koduthu.. 🙁🙁
I think you remember me I like your channel because you every time you will study the matter very well but in this topic sorry to say that you felt Ukraine ney attack cheyan ulla reason enthanenulla topic il athu explain cheyan patiilla ok enikariyavunna karyam parayam 40% of defence products of Russia are doing in Ukraine avar nato il chernal it's a huge blow to Russia super power will change and lots of this athiney chutipaty .I like you now also I told you iam a paramilitariyan in this topic you not studied well you are not like this please don't repeat Jaihind
Thank you for your feedback. Jai Hind.
ഒരു കാലത്തെ ലോകത്തിലെ അപകടകാരിയായ Yamato battleship നെ പറ്റി ഒരു video ചെയ്യുമോ 😇
Ok
Bot🤭🤭
👍
👍👍👍