Це відео не доступне.
Перепрошуємо.

#24

Поділитися
Вставка
  • Опубліковано 4 вер 2020
  • മുളക് കൃഷി | മുളക് തഴച്ചുവളരാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
    Previous video : • #23 #Arogyapacha N...
    WHATSAPP US ON 7736254402
    #Arogyapacha
    Follow us on:
    Facebook : / arogyapacha999

КОМЕНТАРІ • 79

  • @mayadevi6326
    @mayadevi6326 3 роки тому +1

    Thanks chechi

  • @sisnageorge2335
    @sisnageorge2335 3 роки тому +2

    നല്ല വീഡിയോ. അടുത്തത് കാത്തിരിക്കുന്നു

  • @mediavlog9601
    @mediavlog9601 2 роки тому +1

    നല്ല വീഡിയോ

  • @vavasavi9173
    @vavasavi9173 3 роки тому +2

    Thank you🙏🙏🙏

  • @radharamunni3197
    @radharamunni3197 3 роки тому +2

    Thank U 😊

  • @sajik4646
    @sajik4646 2 роки тому

    Wow superb

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    Super🙏

  • @lekhar2769
    @lekhar2769 3 роки тому +3

    Waiting chechi

  • @rajeeshkr9540
    @rajeeshkr9540 Рік тому +2

    നല്ല വീഡിയോ, നല്ല അവതരണം 👍

  • @Sajin0011
    @Sajin0011 3 роки тому

    👍

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    ഹായ് മോളു ❤

  • @AswaniPrakash-w6s
    @AswaniPrakash-w6s 23 дні тому

    👌🏼🥰👍🏼

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 роки тому

    Sreeja
    Thank you

  • @nakshathradheeraj4091
    @nakshathradheeraj4091 3 роки тому +2

    Thirichuvanno chechi swagatham yenikku vallathe vishmam ayirunnu chechi poyappo Santhosham

  • @jijigeorge6431
    @jijigeorge6431 2 роки тому

    വീഡിയോ വളരെ ഗുണം ചെയ്തു ഒരു സംശയമുണ്ട് മുളക് ചെടികൾ ഏകദേശം പൂവിടാൻ ആയപ്പോൾ ചെടികളുടെ തണ്ടു ഭാഗം ഹാർഡ് ആയി വന്ന na ഒടിയുന്നു കടയിൽ ഇലകളിൽ കറുപ്പ് പുള്ളി വരുന്നു എന്താണ് കാരണം പ്രതിവിധി എന്ത്

  • @SivaPrasad-rn7om
    @SivaPrasad-rn7om 2 роки тому

    Maalimulagide vith undo

  • @PDR2008
    @PDR2008 3 роки тому +3

    മുളകിന്റെ വിത്ത് സ്യൂഡോമോണാസിൽ ഇടണ്ടേ? ട്രേയിൽ VAM ഇടണ്ടേ?

  • @merinsajith1403
    @merinsajith1403 Рік тому

    Mulakine vazhuthanake vatta rogam varunu .anthe cheyanam

  • @justinrajs9803
    @justinrajs9803 3 роки тому +1

    100 gram maali silli seeds how much rate sister

  • @LeeluHomeGarden
    @LeeluHomeGarden 3 роки тому +2

    ഇതെല്ലാം എവിടെ യാണ്‌ വച്ചിരിക്കുന്നത് ഷീറ്റ് ന്റെ അടിയിലാണോ അതൊന്നു പറയണേ

  • @ambikak2214
    @ambikak2214 Рік тому

    Vellam ozhichu trim mulaku chediyude ela.vadinilkunnu enducheyaman

  • @jayadamodaran6798
    @jayadamodaran6798 Рік тому +2

    മുളക് തൈ കൾ സ്പീഡ് പോസ്റ്റ്‌ ചെയ്യുമോ

  • @user-pw2rl3zi4q
    @user-pw2rl3zi4q 3 роки тому +3

    Plz tell me the best NPK fertilizer for kanthari mulaku or any inorganic fertilizer

  • @prasannakumari2505
    @prasannakumari2505 3 роки тому +2

    You are a wise woman

  • @jijisyam9580
    @jijisyam9580 3 роки тому

    Vithu kittumo

  • @saurabhfrancis
    @saurabhfrancis 2 роки тому +2

    ❤👌

  • @moideenabbas7715
    @moideenabbas7715 3 роки тому

    Veth.ayachutharumo

  • @manchushaprakash3201
    @manchushaprakash3201 5 місяців тому

    വീഡിയോ യിൽ കൊടുത്തിരിക്കുന്ന contact number available ആകുന്നില്ലല്ലോ,

  • @nideeshnadhtr4532
    @nideeshnadhtr4532 3 роки тому

    തൈയിഉണ്ടോ ഉണ്ട് എങ്കിൽ അറിയിക്കണം

  • @sandhyasandhya5833
    @sandhyasandhya5833 Рік тому

    മം ചില്ലി സീടു തരാമോ o

  • @lijipp7397
    @lijipp7397 Рік тому

    മാലി മുളകിന്റെ വിത്ത് നേഴ്സറിയിൽ നിന്ന് വാങ്ങാൻ കിട്ടുമോ

  • @rajeshkumar.brajeshkumar.b7613

    കാന്താരി മുളക് തൈ വിൽക്കുന്നുണ്ടോ

  • @gsgamer4110
    @gsgamer4110 10 місяців тому

    നിങ്ങൾ കാന്താരി തൈ ഒക്കെ sell ചെയും

  • @ashrafahamedkallai8537
    @ashrafahamedkallai8537 6 місяців тому

    വിത്ത് എവിടെ കിട്ടും എന്നാരും പറയുന്നില്ല അതും കുടി അറിയിച്ചാൽ വിത്ത് കിട്ടാൻ ec ആയിരുന്നു

  • @abhelscreations9839
    @abhelscreations9839 3 роки тому

    Video njan kandu.othiri nannayittundu.kandari mulakinte seed ayachutharumo.venda , vazhuthana seeds undo.Athinu njan endu cheyyanam.contact no tharumo.

  • @muhammedhaneefa3512
    @muhammedhaneefa3512 Рік тому

    വാം ഒന്ന് അയച്ചു തരാമോ

  • @ayshakc7589
    @ayshakc7589 3 роки тому +1

    സൂപ്പർ വീഡിയോ എത്ര സൂക്ഷ്മത യോടെ കൈകാര്യം ചെയ്യുന്നു
    നല്ലയിനം വിത്ത് അയച്ചു തരാമോ
    ഫസ്റ്റ് കൊടുക്കേണ്ട വളവും വേണം എന്റെ ചെടികൾ നിങ്ങൾ പറഞ്ഞത് പോലെ യാണ് നശിച്ചു പോകുന്നത് ഒന്ന് സഹായിക്കുമോ

  • @dominicraphael5094
    @dominicraphael5094 3 роки тому

    Grow bag ആണെങ്കിൽ ഇങ്ങനെ കവർ കൊണ്ട് കെട്ടാൻ പറ്റുമോ

  • @vidyapraji6948
    @vidyapraji6948 3 роки тому +1

    Warm nu pakaram vere endu kodukam 🙏🏻

  • @ajayakumarkggopalan9401
    @ajayakumarkggopalan9401 4 місяці тому

    മുളകിൻ്റെ വിത്ത് കിട്ടുമോ

  • @salmuhaseena4611
    @salmuhaseena4611 3 роки тому

    Ente mulak mulach kurach divasam kazhinjal odinju. Pokunnu athinenthaa cheyyendath

    • @arogyapacha5022
      @arogyapacha5022  3 роки тому

      manda vettunatanenkil. athu vettilinte salyamanu.. Kvk raksa , sreya , valarchasahai ithil etenkilm spray cheyuka

  • @jamssheenajamshi2011
    @jamssheenajamshi2011 2 роки тому +1

    Potingmixil എന്തൊക്കെയാണ് ഇട്ടിരിക്കുന്നതെന്നു പറഞ്ഞു തരോ

  • @ashrafahamedkallai8537
    @ashrafahamedkallai8537 Рік тому

    വിത്ത് ചെടികൾ കൊടുക്കാറുണ്ടോ

  • @rajanpr3063
    @rajanpr3063 3 роки тому +1

    # kxf

  • @AshokAshok-nh3us
    @AshokAshok-nh3us 2 роки тому +1

    വെളളിച്ച ശല്യം കൊണ്ട് ഞങ്ങൾ പൊറുതിമുട്ടി:

  • @adithyansg4405
    @adithyansg4405 3 роки тому

    Anikkum e mulakinta vithu tharumo

  • @saji2024
    @saji2024 3 роки тому

    പച്ചമുളക് il velleechakku എന്ത് ചെയ്യാൻ പറ്റും ചേച്ചി?

  • @suhail198
    @suhail198 3 роки тому

    മാലി മുളകിന്റെ വിത്ത് അയച്ചു തരുമോ

  • @ashrafahamedkallai8537
    @ashrafahamedkallai8537 Рік тому

    വിത്ത് കൊടുക്കാറുണ്ടോ

  • @sameeras5491
    @sameeras5491 2 роки тому

    ചേച്ചി കൃഷിഭവനിൽ നിന്നും തൈ വാങ്ങാൻ കിട്ടുമോ

  • @rajupk8209
    @rajupk8209 3 роки тому +1

    Thakkaliyum mulakum randu ilayil kooduthal valarunnilla, enthu cheyyanam

  • @sisnageorge2335
    @sisnageorge2335 3 роки тому

    മാലി മുള കിൻെറ വിത്ത് തരാമോ

  • @nahlafathima7746
    @nahlafathima7746 3 роки тому

    മുളക് അല്ലാതെ തക്കാളി പോലുള്ള വിത്തുകൾ ഇതേ പോലെ തന്നെ പാകിയാൽ മതിയോ .. എന്നിട്ടു covering ഒക്കെ ഇതേ പോലെ ചെയ്യാമോ

    • @arogyapacha5022
      @arogyapacha5022  3 роки тому

      Takali de video ittitund
      please check... ua-cam.com/video/hgBvVT70d5E/v-deo.html

  • @sreemolsreemol8425
    @sreemolsreemol8425 Рік тому

    ന്തന ങ്കിലും ഒരു Reply☹️

  • @sasidharanviswanathan8029
    @sasidharanviswanathan8029 3 роки тому

    പലതരം മുളകിന്റെ വിത്തുകള്‍ അയച്ചുതരുമോ? അതു കിട്ടാൻ എന്തുചെയ്യണം. ഞാന്‍ വീഡിയോ കണ്ടു നല്ല അറിവുതനനതിന് നന്ദി

  • @santhoshkumar-dr6en
    @santhoshkumar-dr6en 3 роки тому +1

    ഉണ്ട മുളകിന്റെ 50 തൈ വേണമായിരുന്നു..

  • @girijagiri3703
    @girijagiri3703 3 роки тому +1

    സിസ്റ്റർ വാം അയച്ചു തരുമോ എത്ര രൂപ ആകും എന്ന് പറയുമോ

  • @mumthaznk5362
    @mumthaznk5362 3 роки тому

    മാലി മുളകിന്റെ വിത്ത് അയച്ചു തരുമോ