രണ്ട്‌ പോക്കറ്റ്‌ മങ്കികളെ വാങ്ങി.. ഇണക്കി വളർത്താമോ? White tufted marmoset monkey..

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 808

  • @alisaheer2673
    @alisaheer2673 2 роки тому +431

    കണ്ണാസ് ന് നൽകിയ അംഗീകാരം.. വാക്കുകളില്ല... 🙏

  • @petsvilla8181
    @petsvilla8181 2 роки тому +361

    തെരുവിൽ നിന്നും എടുത്തു വളർത്തി കന്നാസ് എന്നൊരു പേരും വിളിച്ചു പിന്നീട് ആഡംബര ജീവിതം ഇപ്പോൾ ഒരു സ്ഥാനവും ഇക്കാ 👍👍👍🥰🥰🥰🥰🥰

  • @entertainment-nd8td
    @entertainment-nd8td 2 роки тому +180

    തെരുവ് നായകളെ സംരക്ഷിക്കുക എന്ന സന്ദേശം നൽകിയതിന് big salute .....👍👍👍👍👍team petstation 🤝🤝കന്നാസ് 🔥🔥🔥ബ്രാൻഡ് അബാസിഡർ ആവാൻ ഏറ്റവും യോഗ്യത ഉള്ള ആളുകളിൽ ഒരാൾ ...കന്നാസിലൂടെ നല്ലൊരു സന്ദേശവും നല്കാൻ സാധിക്കുന്നു ....🥰🥰🥰🥰

    • @naturalspotpalakkad7719
      @naturalspotpalakkad7719 2 роки тому +5

      ബൈക്കിൽ പോകുന്നവരെ സംരക്ഷിക്കുക എന്ന് എന്നെ പോലുള്ളവര്

    • @jumailk2544
      @jumailk2544 2 роки тому +2

      Bro സാധാരണ തെരുവ് നായകളെ ഉപദ്രവിക്കുംബോൾ ആരും മിണ്ടില്ല
      . ആക്രമിക്കുന്ന നായകളെ തിരത്തിയാൽ പ്രശ്നം അതാണ് നമ്മുടെ നാട് 😂

    • @entertainment-nd8td
      @entertainment-nd8td 2 роки тому +1

      തെരുവ് നായകളെ സംരക്ഷിക്കുക എന്നതിന്റെ അർഥം അക്രമകാരികളായ നായകളെ സംരക്ഷിക്കണം എന്നല്ല ....വിദേശ ബ്രീഡുകളും അവയ്ക്ക് വേണ്ട സൗകാര്യങ്ങളും പണത്തിന്റെ കണക്കു നോക്കാതെ ചെലവാക്കുന്ന ആളുകൾ ഉണ്ട് .ചിലർ അത് പൊങ്ങച്ചം കാണിക്കാൻ ഉപയോഗിക്കുന്നു .അതിനു പകരം യഥാർഥ ജീവി സ്‌നേഹി ആണെങ്കിൽ എല്ലാവരെയും പരിഗണിക്കും ..ഇങ്ങനെ ഓരോ ആളുകളും ചിന്തിച്ചാൽ വില കൂടിയ ഇനങ്ങളോടൊപ്പം അവയ്ക്കും ജീവിക്കാൻ സാധിക്കും ...തെരുവിൽ അലയുന്ന നായകളുടെ എണ്ണം കുറയുകയും ചെയ്യും ....
      ജീവന്റെ വില തിരിച്ചറിഞ്ഞ petstation അതിനു നല്ലൊരു മാതൃക തന്നെയാണ് .....🥰🥰🥰🥰🥰👍👍👍👍🤝🤝

  • @sugeshkannoth5199
    @sugeshkannoth5199 2 роки тому +32

    കന്നാസിന് മികച്ച അംഗീകാരം നൽകിയ താങ്കൾക്ക് ബിഗ് സല്യൂട്ട്... ആശംസകൾ..

  • @tajudeentaj289
    @tajudeentaj289 2 роки тому +36

    ഒരു ചെറിയ അഭിപ്രായം രേഖപെടുത്തുന്നു..... ബാക്ക്ഗ്രൗണ്ട്.. Music... കേട്ട്... കേട്ട്.. മടുത്തു തുടങ്ങി... പുതിയ മ്യൂസിക് കൊണ്ടു വന്നാൽ... മനോഹരം ആയിരിക്കും... 😊

  • @muhsinm401
    @muhsinm401 2 роки тому +35

    ചെറിയ ഒരു സങ്കടം എന്തെന്ന് വെച്ചാൽ ഇനി 7 ദിവസം കഴിഞാണ് അടുത്ത വീഡിയോ 😭💞💞💞💞

  • @NibinAugustine
    @NibinAugustine 2 роки тому +82

    പ്രാവുകളെ കണ്ടതിൽ കൂടുതൽ സന്തോഷം ❤️

    • @anvarsadik7333
      @anvarsadik7333 2 роки тому

      ബ്രോ
      പെറ്റ് സ്റ്റേഷനോട് കൂടെ ഞാൻ കൂടുതൽ പ്രതീക്ഷയോടെ കാണുന്ന ഒരു ചാനലാണ് നിങ്ങളുടെ ത്

    • @raseenaraseena4072
      @raseenaraseena4072 2 роки тому

      Prav ishtam 😻

  • @nasarnachiaralam5607
    @nasarnachiaralam5607 2 роки тому +25

    എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചിലരുണ്ട് മറ്റുള്ളവരെ ബുദ്ദിമുട്ടിക്കുന്ന ചിലർ
    മാഗിക്ക് പെട്ടന്ന് സുഖമാവട്ടെ
    കന്നാസിനെ ബ്രാന്റ് ആക്കിയത് സൂപ്പർ

    • @SurajInd89
      @SurajInd89 2 роки тому

      ആ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് അവന്റെ ബാധ്യത. ആവശ്യത്തിന് സ്റ്റാഫിനെ വയ്ക്കട്ടെ. അല്ലാതെ എല്ലാവരും മൃഗങ്ങളെ പരിപാലിക്കും എന്നൊന്നും കരുതാൻ കഴിയില്ല.

    • @ethanhunt7198
      @ethanhunt7198 2 роки тому

      @@SurajInd89 മൃഗ സ്നേഹി അല്ലാത്ത ആളുകൾ എന്തിനാ pet സ്റ്റേഷൻ കാണാൻ വരുന്നത്🤬

    • @SurajInd89
      @SurajInd89 2 роки тому

      @@ethanhunt7198 മൃഗങ്ങളെ കാണാൻ. അല്ല പിന്നെ. കാഴ്ചബംഗ്ലാവിലും സര്കസിനും ഒക്കെ ആളുകൾ പോകുന്നത് എന്തിനാ?

  • @bindeeprajk8241
    @bindeeprajk8241 2 роки тому +7

    "തെരുവിൽ കളയാനല്ല ഒപ്പം കൂട്ടാണെനിക്കിഷ്ടം " ഈ ഒരു ഒറ്റ ഡയലോഗ് ഇൽ ഉണ്ട്.. ഇക്ക ആരാണെന്നും എന്താണെന്നും..😍😍❤️

  • @ajmalbinhaneef390
    @ajmalbinhaneef390 2 роки тому +10

    ആരൊക്കെ വന്നാലും പോയാലും മൗഗ്ഗ്ളി ഇരിക്കുന്ന തട്ട്‌ താണു തന്നെ ഇരിക്കും! Love from Dubai 🥀

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 2 роки тому +93

    Edhippo amazon Forest avumlo 😍❤️❤️❤️❤️.

  • @club-cb6cp
    @club-cb6cp 2 роки тому +38

    ഒരു ദിവസം എന്ത് ആയാലും pets station ഞാൻ visit ചെയ്യും ❤️❤️ ഒത്തിരി നാളത്തേ ആഗ്രഹം ആണ് 🤩😘❤️❤️

    • @akhilapk9969
      @akhilapk9969 2 роки тому

      Entem

    • @mammugaming5398
      @mammugaming5398 2 роки тому +1

      Bro may 9 monday njan povunnundh verunno

    • @__.fayx.__9742
      @__.fayx.__9742 2 роки тому

      Enteyum ..............

    • @alone2440
      @alone2440 2 роки тому +1

      പോയി നേരിട്ട് കാണേണ്ടത് തന്നെയാ 🥰🥰🥰ഞാൻ പോയിട്ട് ഉണ്ട് സൂപ്പർ ആ സാബിക്കയെ കാണാൻ പറ്റിയില്ല next time നാട്ടിൽ പോകുമ്പോ വീണ്ടും പോകണം സാബിക്കയെ നേരിട്ട് കാണുകയും ചെയ്യണം 😍

  • @nithaln1831
    @nithaln1831 2 роки тому +3

    ഇക്കയാണ് യഥാർത്ഥ മൃഗസ്നേഹി പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കും ഇക്കാ 💜

  • @carpremicarpremi7096
    @carpremicarpremi7096 2 роки тому +3

    ഇക്കാ പുതിയ സ്റ്റോറിന്റെ പേരിൽ ഒരു ഓൺലൈൻ സെയിൽ ആപ്പ് സ്റ്റാർട്ട്‌ ചെയ്യൽ നല്ലതാവും. എന്നാൽ പെട്ടെന്ന് സാധനം വിറ്റ് പോവും. എന്റെ ഒരു അഭിപ്രായം ആണിട്ടോ ഇക്കാ 💞💞💞💞💞🥰🥰😍😍

  • @rahilasvlog2426
    @rahilasvlog2426 2 роки тому +5

    സാബിക്കാന്റെ വീഡിയോ കാണുമ്പോൾ മനസിന് ഒത്തിരി സന്തോഷം ഉണ്ട്, പിന്നെ കന്നാസിന് നൽകിയ അംഗീകാരം,അത് ഒരുപാട് ഇഷ്ടം ആയി, ഒരു മൃഗമെന്നതിന് ഉപരി ഒരു ജീവൻ എന്ന് കരുതി അതിനെ എടുത്തു വളർത്തി ഇന്ന് കാണുന്ന ഈ നിലയിലേക്ക് എത്തിച്ചു, മാഷാഅല്ലാഹ്‌, ഈ ഭൂമിയിൽ ഒരു ജീവൻ പോലും വിലപ്പെട്ടതാണെന്ന് ഇക്ക നമ്മളെ ഓർമിപ്പിച്ചു,ഇക്ക അവരെ ഒരു മൃഗമെന്നതിന് ഉപരി അതിനെ തന്റെ സുഹൃത്തുക്കൾ എന്ന പോലെ ആണ് അതിനെ പരിപാലിക്കുന്നത്, ഇക്ക കൊടുക്കുന്ന സ്നേഹം അത് അവർ ഇക്കാക്ക് തന്നെ തിരിച്ചു തരുന്നു, അല്ലാഹു ഇക്കാനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ, അത് പോലെ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ആമീൻ

  • @ameersuhail5594
    @ameersuhail5594 2 роки тому +5

    'Pets station'നിലെ ജീവജാലകങ്ങളെക്കാൾ സൗദര്യം saabi bro ടെ കൽബിനും സ്വഭാവത്തിനും ആണ്
    cover ന്റെ ആശയവും ഡിസൈനും സൂപ്പർ

  • @grandmaster9071
    @grandmaster9071 2 роки тому +15

    പ്രാവുകളിൽ എന്നും ഒരു വികാരം 🕊🕊പൗട്ടറുകൾ തന്നെയാ 😍😍😍😍😍
    Shani Kuttiady 😉

    • @dhsbajgjakslwn
      @dhsbajgjakslwn 2 роки тому +1

      എനിക്കെന്നും ഇഷ്ടം ബെടാൻ ആണ്

  • @sugeshkannoth5199
    @sugeshkannoth5199 2 роки тому +2

    ജീവികളുമായി നിശ്ചിത ദൂരം വെക്കുന്നത് വളരെ നല്ലതാണ്.... സന്ദർശകരെല്ലാം നല്ലവരാണെന്ന് വരില്ലല്ലോ...

  • @shamet666
    @shamet666 2 роки тому +13

    പുതിയ പോക്കറ്റ് മങ്കിസ് കൊള്ളാം.. നല്ല ആക്റ്റീവ് and ഇണക്കവും.. ബ്രോ ആളുകൾ തൊടാതെ ഇരിക്കാൻ അവിടെ ഒരു അരമീറ്റർ half സെപ്പറേഷൻ വെക്കു. അല്ലേൽ കുട്ടികൾ ആയാലും പിടിക്കാൻ നോക്കും.. Prevention is better than treatment

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +1

    പറയാൻ വാക്കുകളില്ല അതിഗംഭീരം വീഡിയോ... വളരുക വളർത്തുക ഭാവുകങ്ങൾ

  • @y4youtube618
    @y4youtube618 2 роки тому

    ഏറ്റവും ചെറിയ ആളെ വലിയവൻ ആക്കി കാണിച്ച ഇക്കാന്റെ മനസ്..... 👌🏻😍😘😘😘😍😍

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 роки тому +27

    Bag കിടു bro... ഒന്നും പറയാൻ പറ്റുന്നില്ല അത്രയ്ക്ക് കിടു idea💖💖💖

  • @dhsbajgjakslwn
    @dhsbajgjakslwn 2 роки тому +2

    എന്നും ഇഷ്ടം മാത്രം ഇക്കയെയും ഇക്കാടെ ഫാമിലിയെയും ഇക്കാടെ പെറ്റ്സ് കുട്ടികളെയും 💖

  • @shibu8976
    @shibu8976 2 роки тому +45

    നോട്ടീവിക്കേഷൻ വന്ന ഉടനെ ഇങ്ങ് പോന്നു ഇവിടുത്തെ സ്ഥിരം പ്രഷകർ ആരൊക്കെ 👍💖

  • @alfiyarahim8815
    @alfiyarahim8815 2 роки тому +12

    നിങ്ങൾ സൂപ്പർ ആണ് ഇക്കാ 😍
    Love you pet station ❤️❤️❤️
    അവിടെ വന്ന് എല്ലാരും കാണണമെന്ന് ആഗ്രഹമുണ്ട്

  • @petfamily9477
    @petfamily9477 2 роки тому +11

    പ്രേമച്ചി പറഞ്ഞതാ സത്യം!
    ഭംഗി അവർക്കാണെങ്കിലും
    ഇഷ്ട്ടം മോഗ്ലിയോട് 😍❤️

  • @shahinshans6359
    @shahinshans6359 2 роки тому +20

    The unconditional love,care,pampering that zaaby ikka giving to the pets those who have the same rights as we human have 🖤🖤🖤all the best to the vetbae 🖤🖤🖤carry bag concept and writing also superbb 🖤keep growing petstation ,vetbae 🖤🖤lots of love

  • @achunoush7192
    @achunoush7192 2 роки тому +15

    പാലക്കാടിൽ നിന്ന് petstation കാണാൻ ഇറക്കുമ്പോൾ ഒരു പ്രതിക്ഷയും ഇണ്ടായിരുന്നില്ല സാബീർകനെ കാണാൻ കഴിയും എന്നു... പക്ഷെ കണ്ടു കൂടെ നിന്ന് 2 pic ഉം എടുക്കാൻ കഴിഞു.... ❤️❤️❤️❤️

  • @kammu3114
    @kammu3114 2 роки тому

    എന്ത് അഭിപ്രായം പറയാനാ ബ്രോ നിങ്ങളുടെ ഒരോ വീഡിയോ യുo കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നും

  • @amruthlal2967
    @amruthlal2967 2 роки тому

    ഇക്ക സ്നേഹം... നിങ്ങളിൽ ഒരു പാട് നന്മയുണ്ട് ട്ടോ, കന്നാസ് തന്നാണ് ബ്രാൻഡ്.... വല്ലാത്ത സന്തോഷം

  • @nisampoundukadavu2318
    @nisampoundukadavu2318 2 роки тому

    സൂപ്പർ ഇക്ക തെരുവിൽ നിന്നും കിട്ടിയ ഡോഗിനെ ഒപ്പം കൂട്ടിയ നിങ്ങളാണ് REAL HERO

  • @yunasfardan5245
    @yunasfardan5245 2 роки тому +2

    ഇക്ക പെറ്റ്സ് എല്ലാം ഒന്നിനൊന് മെച്ചമാണ് പൊളിച്ചു 👍✌️❤❤

  • @remyaprasad
    @remyaprasad 2 роки тому +2

    മാഗിയുടെ കാര്യം കേട്ട് വല്ലാതെ വിഷമം മായി വേഗത്തിൽ ആവട്ടെ പുതിയ ആൾക്കാരും Super എന്നാലും നമ്മുടെ മൗഗ്ലി തന്നെ മുന്നിൽ നിൽക്കുന്നു

  • @alisaheer2673
    @alisaheer2673 2 роки тому +6

    എല്ലാതവണയും പോലെ.. സൂപ്പർ വീഡിയോസ്... 🙏💚

  • @hani3321
    @hani3321 2 роки тому +1

    എല്ലാർക്കും അവരുടെതായ ഭംഗിയുണ്ട്. എല്ലാരും 👌👌

  • @adarshcp6608
    @adarshcp6608 2 роки тому

    ഇക്ക നിങ്ങൾ ഒരു നല്ല വെക്തിയാണെന്ന് എനിക്ക് തോന്നുന്നു.... god bless you

  • @shabintkvlogs
    @shabintkvlogs 2 роки тому +7

    Carry ബാഗിൽ എഴുതിയത് എനിക്ക് വളരെ അതികം ഇഷ്ടപ്പെട്ടു. You are great Sabirkaa 😍👍🏻we with you🤗

  • @syamkrishnan912
    @syamkrishnan912 2 роки тому +4

    Mandarin ഡക്കിന്റെ തൂവൽ ഫ്രെയിംൽ ഒരു കളർ led ലൈറ്റ് കൂടെ വെച്ചാൽ പൊളിച്ചു...... 👍🏻❤️

  • @shaazshaaz3615
    @shaazshaaz3615 2 роки тому +1

    Theruvl kalayanalla oppamkoottananenikkishttam👍👍kannaas🔥🔥🔥bro ingal thakarkkum.

  • @sissymolkoshy277
    @sissymolkoshy277 2 роки тому +13

    Super
    It’s nice to have a barrier between the cages and the visitors

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 роки тому +3

    അദ്ധ്യാപകൻ ആകാൻ ഉള്ള എല്ലാ ഗുണങ്ങളും ഉണ്ട് മാർഷാ അള്ളാ

  • @jyothisuresh3005
    @jyothisuresh3005 2 роки тому

    ആരൊക്കെ വന്നാലും മൗഗ്ലി തന്നെ മുന്നിൽ. അതെപോലെ കന്നാസ്സിന്റെ പടം കൊടുത്തത് ഇഷ്ട്ടായി.അതിലെ വാചകവും സൂപ്പർ 👍👍❤️❤️

  • @shadowff7077
    @shadowff7077 2 роки тому

    ഇതിനെ കാണാൻ ഭംഗി ഇണ്ട് എങ്കിലും
    മൗഗ്ലി uyir😌😌😌

  • @latheeflatheef2483
    @latheeflatheef2483 2 роки тому

    Pets സ്റ്റേഷൻ ഞാനും ഫാമിലിയും വിസിറ്റ് ചെയ്തു..വീഡിയോ യിൽ പറയുന്നത് പോലെ തന്നെ പൊളിച്ചു... പറയാൻ വാക്കുകളില്ല... ഇക്കയുടെ കൂടെ സെൽഫി എടുത്തു... Grey parrot നെയും ഇഗ്വനയെയും കയ്യിലെടുത്തു നല്ല അനുഭവം... ഫിഷ് നു ഫുഡ്‌ കൊടുത്തു.. സൂപ്പർ... Unbelievable...

  • @entefishfarmkl3156
    @entefishfarmkl3156 2 роки тому +3

    ആരൊക്കെ വന്ന് എന്ന് പറഞ്ഞാലും മൗഗ്ലിയുടെ തട്ട് താണ് തന്നെ ഇരിക്കും മൗഗ്ലി ഉയിർ 🔥🔥

  • @nikhilsjaison8662
    @nikhilsjaison8662 2 роки тому +1

    നിങ്ങളുടെ എളിമയുള്ള സംസാരം... ♥️♥️♥️

  • @achunoush7192
    @achunoush7192 2 роки тому +1

    ഞാനും purchase ചെയ്‌തു... Vetbae യിൽ നിന്ന്..... പിന്നെ zabir ഇക്കാന്റെ കൂടെ 2 pic ഉം.... 😍😍😍

  • @RK-us5zq
    @RK-us5zq 2 роки тому +6

    മൗഗ്ലി ഇഷ്ടം 🔥🔥🔥❤️❤️❤️

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +1

    എത്രമാത്രം കണ്ടാലും മതിവരാതതാണ് Petstation അവതരണം. വിവരണവും അതിൽനിന്ന്‌ ലഭിക്കുന്ന അറിവും നമുക്ക് ഒരു മുതൽ കൂട്ടാണ്. ജീവിതത്തിലുണ്ടാകുന്ന പിരിമുറക്കം pet station ന്റെ ഏതു് vedio എടുത് കാണുമ്പോൾ എല്ലാം മറന്ന് ഒരു പുതിയ Energy ലഭിക്കുന്നു.

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 2 роки тому

    കാണുമ്പോൾ മനസ്സിനൊരു കുളിർമ ടെൻഷൻ മാറുന്നു 👌👌👌👌🥰

  • @ichu5964
    @ichu5964 2 роки тому

    സാബിർക നമ്മൾ അവിടെ വന്നിനു ഭയങ്കര തിരക്ക് ആയിരുന്നു. അടിപൊളി സ്റ്റോർ ആണ് നമ്മൾ വാങ്ങിന് സ്റ്റോറിൽ നിന്ന്

  • @muralik.t
    @muralik.t 2 роки тому +2

    മൗഗ്ലി തന്നെ സുന്ദരൻ ❤❤

  • @grandmaster9071
    @grandmaster9071 2 роки тому +1

    അയ്യോ അവിടെ കാണാൻ പോവുന്നവർ ഇങ്ങനെ ഉപദ്രവിക്കല്ലെ ജീവികളെ 🙏🏻 ചിലപ്പോ അതിനോടുള്ള സ്നേഹം കാരണമായിരിക്കും but അത് അവർക്ക് വലിയ അപകടങ്ങൾ ഉണ്ടായേക്കാം ചിലപ്പോ അത് അവരുടെ ജീവൻ വരെ നഷ്ട്ടമായേക്കാ 🙏🏻🙏🏻🙏🏻🙏🏻🙏🏻 കാണാൻ പോയിട്ട് കാണുക അവരെ ഉപദ്രവിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shibinbasheer9581
    @shibinbasheer9581 2 роки тому

    സെബിച്ചനും ബ്രീടാക്കി കമ്പോഡിയൻ അണ്ണാനെ 🥰🥰🥰🥰♥️♥️♥️ഇതും കൂടി കണ്ടപ്പോൾ പൊളി വൈബ് ♥️♥️♥️♥️🥰🥰🥰🥰👏👏👏👏👏

  • @sijuganesan
    @sijuganesan 2 роки тому

    Millions of views and subscribers venda oru channel aanu.
    Really superb

  • @nazarinak2195
    @nazarinak2195 2 роки тому +1

    Caption കലക്കി ❤❤❤😍😍😍😍😍😍😍😍അടിപൊളി monkies beautifull

  • @muhammadk.s9211
    @muhammadk.s9211 2 роки тому +17

    Accurate timing.12:00😍😍

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 роки тому

    കന്നാസ് ബാഗ് പൊളിച്ചു! പിന്നെ തൂവൽ കൊണ്ടുള്ള ആർട്ട് എനിക്കിഷ്ടായി! സ്റ്റോർ അടിപൊളിയാണ്!
    കാണാൻ വരുമ്പോൾ തന്നെ instructions കൊടുക്കണം...എല്ലാം സൂപ്പർ !
    ഒന്നും പറയാനില്ല 😂

  • @shuhaibsahalshahzad1236
    @shuhaibsahalshahzad1236 2 роки тому +3

    12:03
    Ikka ivarre thodathe irikaan korach distance ittu kambi weldu cheythal mathi appol nammalkum avarkum kozhapilla

  • @pavanteli4736
    @pavanteli4736 2 роки тому +4

    Please give subtitles brother so that everyone can Understand,Amazing Hobby and Content.Thankyou.

  • @sangeethvs8907
    @sangeethvs8907 2 роки тому +7

    Big fan chetta
    Njn 2 pravisham pets station kannan vannarunnu but 2 pravishavum lock down Karanam pet station adachuittirikuvarunnu inni Alappuzha nnu kannur varumbol varum urapp ❤️

  • @foodpanda6174
    @foodpanda6174 2 роки тому

    വീഡിയോസ് ഇപ്പോഴാ കണ്ടത് ഒരുപാട്‌ ഇഷ്ട്ടായി

  • @yunasfardan5245
    @yunasfardan5245 2 роки тому +1

    ഇക്കാന്റെ പെറ്റ്സ് എല്ലാം പൊളിച്ചു 👍👍👍👍❤

  • @KCOLD655
    @KCOLD655 2 роки тому

    കന്നാസ് ആകും ബ്രാൻഡ് അംബാസിഡർ എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ....... അടിപൊളി.....ലീഷ് ഉള്ള കവർ ഡിസൈൻ കൊള്ളാം

  • @anitaerayi3289
    @anitaerayi3289 2 роки тому +6

    Good concepts and taughts unconditional Love and care your giving the pets zaaby

  • @musthafakp95
    @musthafakp95 2 роки тому +1

    *അങ്ങനെ കന്നാസ്‌ സെലിബ്രിറ്റി ആയി*

  • @natturuchi6928
    @natturuchi6928 2 роки тому +1

    പണം സ്ഥാനം. ഇതൊന്നും നോക്കിയില്ല പതവി കൊടുക്കുന്നത്... ബുദ്ധിയുള്ളോർക് ഇതിന്ന് മനസ്സിൽ ആകാം.. Zabi സംഭവം ആളൊരു പൊളിയാ... മാഷാ അല്ലഹ്

  • @shareefmp4452
    @shareefmp4452 2 роки тому +2

    നോട്ടിഫിക്കേഷന് കാത്തുനിൽക്കുകയായിരുന്നു ❤❤❤❤

  • @bindeeprajk8241
    @bindeeprajk8241 2 роки тому

    മുനീർ ഇക്ക സാബിക്ക combo വേറെ ലെവൽ ആണ്

  • @gokulkrishnan4013
    @gokulkrishnan4013 2 роки тому +3

    Njan ningade oru valiya fan aan
    Njan ennelum petstationil varum

  • @sqtvr9744
    @sqtvr9744 2 роки тому

    കന്നാസിന് രാജാകീയ ജീവിതവും സ്ഥാനവും പരിഗണനയും നൽകിയ സാബിർ You are the Great ..🥰👌
    ഒരു suggestion..
    Petstation ജീവനക്കാർക്ക് നല്ല അടിപൊളി യൂണിഫോം നൽകിക്കൂടെ... PetStation globally recognized ആണ്
    വീഡിയോസിനു English subtitle കൊടുത്തു കൂടെ? വിദേശികൾ എന്നും എന്നോട് ചോദിക്കാറുണ്ട് വീഡിയോസ് share ചെയ്യുമ്പോൾ

  • @aftabkunchipokhar8399
    @aftabkunchipokhar8399 2 роки тому

    Ningale ideas eppozhum best anallo, iniyum orupadu uyarangal ethatte... Edu Inangathavarum ningale aduthu vannal inangum... Ningal poliyalle😉🥰

  • @shebilayin
    @shebilayin 2 роки тому +1

    Vetbae സൂപ്പർണട്ടോ 😍😍😍

  • @hishamhussain609
    @hishamhussain609 2 роки тому

    Cover cheythath super aayi kannas ❤ mowgli aan enikk kooduthal ishtam

  • @aardraarchith
    @aardraarchith 2 роки тому

    Hi സാബീർ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ👍

  • @fathimamol7869
    @fathimamol7869 2 роки тому

    Videos full ithra length venam 🥰🥰🥰🥰😍

  • @abdullakoppal
    @abdullakoppal 2 роки тому

    അടിപൊളി. പുതിയകുരങ്ങന്മാർ ഇഷ്ടപ്പെട്ടു. ❤💕

  • @vshorts8948
    @vshorts8948 2 роки тому

    Ikkaa namude petstation paintings maatitt full forest themeil paintings cheythal kidu aayirikum

  • @viswajithac1337
    @viswajithac1337 2 роки тому +9

    അതും പൊള്ളിച്ചു 😍🥰

  • @ismailismail1625
    @ismailismail1625 2 роки тому +1

    Mougline kand kand..... Puthya pocket monkeyna ishtam aavunnila
    Sherriyaveyiriku......
    Kurrachum koodi lenght koottannam videoke.....
    Vedioke lenght veendavar 👍👍 adiii...
    Paravakal polichu ikkaaaa..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rasal4646
    @rasal4646 2 роки тому +3

    കന്നാസ് ❤ ❤

  • @sijinaratheesh2705
    @sijinaratheesh2705 2 роки тому +8

    Niii ഇക്ക ഒരുപാട് നാളത്തെ ആഗ്രഹം അയിരുന്നു pet station കാണുക എന്ന് ... അവസാനം sunday വന്നു ഇക്കാനെ കണ്ടില്ലലോ stalil നിന്നും കുറച്ചു ഐറ്റം വാങ്ങി pets ന്റെ തൂവൽ ഫ്രെയിം ആക്കിയത് വാങ്ങി ...

    • @Petstationkannur
      @Petstationkannur  2 роки тому +5

      ഞാൻ ഷോപ്പിൽ ആയിരുന്നു കുറച്ച്‌ തിരക്കായിപ്പോയി അല്ലേൽ ഞായറാഴ്ച്ച പെറ്റ്സ്റ്റേഷനിൽ തന്നെ ഉണ്ടാവും... ഇനി ഒരു ദിവസം കാണാം❤️

    • @sijinaratheesh2705
      @sijinaratheesh2705 2 роки тому +2

      @@Petstationkannur thanks ഇക്ക.. ഒത്തിരി സന്തോഷം തോന്നി വന്നു അവിടെ എല്ലാം ചുറ്റി കണ്ടപ്പോൾ ... അവടെ ഉള്ള എല്ലാ pets മ് നല്ല ഭാഗ്യം ഉള്ളവർ ആണ് .. നല്ല രാജാവ് ആയിട്ട് ആണ് ജീവിക്കുന്നെ ... എല്ലാ കൂടുകളും എന്തൊരു വൃത്തി ആയിട്ട് ആണ് വെചിരിക്കുന്നെ ഓരോന്ന് അവിടെ ഉള്ള ചേച്ചിമാർ അടുത്ത് കൂടി പോകുമ്പോൾ ഉള്ള സ്നേഹം prakadippikkunnath കണ്ടിട്ട് അതിശയം തോന്നി ... ഫുഡ്‌ കൊടുക്കുന്നു കൊണ്ട് ആയിരിക്കും ... stol പൊളി

    • @Petstationkannur
      @Petstationkannur  2 роки тому +1

      ❤️❤️❤️

  • @yunasfardan5245
    @yunasfardan5245 2 роки тому +1

    ഇക്ക വീഡിയോ വേറെ levalayi🙏🙏🙏🙏❤✌️👍

  • @TORQUE241
    @TORQUE241 2 роки тому +1

    Mowgly ennum uyiru😄💥😍❤

  • @mallusupervideos866
    @mallusupervideos866 2 роки тому

    Picture polli ind frame.. 👀💥

  • @Khorfakkan186
    @Khorfakkan186 2 роки тому

    kannas. 👌🏻👌🏻👌🏻 polichu. oru big brand aayi valaratte.naatil varumpol sure aayum avide visit cheyyum

  • @anitababuraj9427
    @anitababuraj9427 2 роки тому

    Super idea...Kannasine brand ambassador akkiyathe

  • @peterthomas4608
    @peterthomas4608 2 роки тому +1

    ഞാനും വന്നിരുന്നു തൊപ്പിയും വാങ്ങി 👌👌👌👌

  • @muhammadshafeeq5675
    @muhammadshafeeq5675 2 роки тому

    ആദ്യം like പിന്നെ വിഡിയോ... 🔥🔥🔥

  • @brownadam999
    @brownadam999 Рік тому +1

    8:34 അള്ളാഹ്🤣🤣

  • @shafeek.a7900
    @shafeek.a7900 2 роки тому +1

    Thumbnail അറിയുന്ന ആരോ ചെയ്ത പോലെ ഉണ്ടല്ലോ.. നന്നായിട്ടുണ്ട്

    • @Petstationkannur
      @Petstationkannur  2 роки тому

      😀😀 ഇപ്പൊ ഞാനല്ല തംബ്നെയിൽ ചെയ്യുന്നത്‌

  • @riyasmahammood
    @riyasmahammood 2 роки тому

    Kannas the real Hero proud moment

  • @domiboy394
    @domiboy394 2 роки тому

    Enik ettavum eshtamulla youtube channel petstation 💥💥❤❤

  • @malhazzpaa7782
    @malhazzpaa7782 2 роки тому

    KANNAS… he is a reminder…. Nice decision as an ambassador… nice cover too….

  • @sreeharinarayanan9422
    @sreeharinarayanan9422 2 роки тому

    Carry bag oru rakshayum illa 💫🔥.... Kannas ❤️‍🔥

  • @jaseeljazzt8410
    @jaseeljazzt8410 2 роки тому +2

    daily vedio cheyy ikka full support alla ❤️❤️❤️

  • @niranjanasworld8629
    @niranjanasworld8629 2 роки тому +2

    Super annu ikka ennik petstationil vannamennund orrudivasam njn varum ennik bhayankara ista avide ulla pets i love pets

  • @ack.ajoo__2405
    @ack.ajoo__2405 2 роки тому

    Turbo ടെ updates ഇടക്കൊന്ന് ഇട് ബ്രോ 🧡💛💜

  • @hisanuhisanu4626
    @hisanuhisanu4626 2 роки тому +1

    ആര് വന്നാലും മൗഗ്ലി തന്നെയാണ് താരം

  • @amaldev248
    @amaldev248 2 роки тому +1

    Aru vanalum mogliyude thottu thazhe thane nillkum 🔥🔥🔥🔥🔥🔥🔥🔥