മാപ്പിളപ്പാട്ടുകൾ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 11

  • @AseezSubaida-no9jt
    @AseezSubaida-no9jt 6 місяців тому +3

    നല്ല അടിപൊളി പാട്ട് ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു👌👌👌❤️❤️❤️

    • @AseezSubaida-no9jt
      @AseezSubaida-no9jt 6 місяців тому +2

      താങ്ക്യൂസ് ❤️❤️❤️🙏🙏🙏

  • @jaik2731
    @jaik2731 6 місяців тому +1

    എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങൾ സമ്മതിച്ചിരിക്കുന്നു താങ്കളെ

  • @shamsudheenaa9752
    @shamsudheenaa9752 6 місяців тому +2

    ഫസ്റ്റ് പാട്ട് എത്ര കേട്ടാലും മതിവരില്ല പിന്നെയുള്ള പാട്ടുകളൊക്കെ എപ്പോഴും കേൾക്കുന്നതാണ്

  • @kunhahammedithodika4861
    @kunhahammedithodika4861 5 місяців тому +1

    എത്ര നല്ല പാട്ടുകൾ. ആദ്യമൊക്കെ റേഡിയോയിൽ എപ്പോഴും കേട്ടിരുന്ന ഗാനങ്ങളായിരുന്നു ഇപ്പോൾ കുറവാണ്

  • @noushadma6678
    @noushadma6678 5 місяців тому

    10 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ഇങ്ങനെയായിരുന്നു.പെരുന്നാൾ ആയാലും വെള്ളിയാഴ്ച ദിവസങ്ങളിലായാലും ടിവിയിലും റേഡിയത്തിലും ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാമായിരുന്നു.ഇപ്പോൾ ആരെങ്കിലും റേഡിയത്തിൽ ഇങ്ങനെയുള്ള ഗാനങ്ങൾ കേൾക്കാറുണ്ടോ? ഇല്ല ഇനി അത് ഉണ്ടാകില്ല.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 6 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AasiyaEasa-hl1wp
    @AasiyaEasa-hl1wp 4 місяці тому

    Ummachucinimaundangilettutharumo

  • @shylasuresh3679
    @shylasuresh3679 6 місяців тому +1

    സൂപ്പർ പാട്ടുകൾ

  • @shyamalan2656
    @shyamalan2656 6 місяців тому

    surumayezhuthiya mizhikal pole ee ishal thenmozhikal