♦️✨നിങ്ങളുടെ ബന്ധത്തിൽ എന്ത് അത്ഭുതമാണ് ഭഗവാൻ നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്നത്? 🙏🔥
Вставка
- Опубліковано 5 лют 2025
- #tarot #tarotreading #love #happy #future #timeless #reconciliation #currentenergy #viral #thirdparty #pickacardreading.
intro-00
first pile-1:56
second pile-13:48
എനിക്ക് നീതി കിട്ടണം 🙏🏻🙏🏻🙏🏻
Pile 1 resonate anu💯!! Orupad snehichu koode ninna aalanu Third party karanam sudden indaya breakup anu...! Orupad vishamichittindd ...future il enik nallathanenkil Avan thanne vann msg itt contact cheyth pandathekkal nalla oru relation reunion agrahikunnu.. I trust in Universe✨✨
Thank youuniverse❤❤i strongly claim all the positive energy from this reading❤❤
Thank you yunivers 🙏🙏🙏🙏🙏❤️❤️
എന്റെ ഗുരുവായൂർ അപ്പാ എന്നെ കൈവിടല്ലേ എന്റെ സൗമ്യ എന്നിലേക്ക് വരണേ എന്റെ മഹാദേവ എന്നെ രഷിക്കണേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🌹🙏❤❤❤❤❤
Pile 2എന്റെ reading ആണ്. ഇതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുന്നില്ല. അത്രക്കും തകർന്നു. കുട്ടികളെ കരുതി ആത്മഹത്യ ചെയ്യാതിരിക്കുവാ. ജീവിതം മടുത്ത അവസ്ഥ. ആരോടും ഒന്നും പറയാതെ hus ന്റെ ചതികൾ ഉള്ളിൽ ഒതുക്കുന്നു. 😭😭😭thank you universe🙏🙏🙏thank you mam 🙏🙏🙏
Thankyou 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you universe 🙏❤️🙏🙏 TNX mam ❤❤❤
❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
File 1💐💐💐💐With God Everything 💐💐💐💐ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush - UK 💐💐💐
2 മത് ഫയൽ എന്റെ ജീവതത്തിൽ സംഭവം ഒക്കെ മം 🙏🏼🙏🏼🙏🏼🙏🏼 പ്രാർത്ഥിക്കണേ മം താങ്ക് യു യൂണിവേഴ്സ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹🌹🌹🌹
I claim this positive energy thank you Lord Krishna 🙏🙏🙏🙏🙏🙏🌹❤️
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
❤Thank you God ❤you ❤
Pile 2 - I strongly claim and attract positive energy from this reading. Thank you Universe ❤. Thank you Divine💓 . Thank you for the lovely reading Kavita 🙏🕊️
ഫസ്റ്റ് പൈൽ പറഞ്ഞത് ശെരി ആണ് മാപ്പ് പറഞ്ഞില്ലെകിലും എന്റെ സ്നേഹം മനസിലാക്കണം എന്ന് ഉള്ളു
2 Pile ആണ്. എല്ലാം സത്യമാണ്
കാത്തിരിക്കും എത്രയും പെട്ടെന്ന് വരട്ടെ
താങ്ക്യൂ യൂണു വോഴ്സ്🌹
താങ്ക്യൂ മാഡം❤️
ഇതിലെ ഏല്ലാം കാര്യവും എന്റെ ആണ് 😢പറഞ്ഞതെല്ലാം സത്യം
എനിക്ക് ഒന്നിനും പറ്റുന്നില്ല മെന്റലി week ആണ് 😢😢
എന്റെ huss തിരിച്ചു വരണം
എനിക്ക് പറ്റുന്നില്ല മം ഒരുപാടു ഒറ്റപെട്ടു പോയി 😭😭😭😭😭😭
ഞാൻ 1ആണ് എടുത്തത് അതിൽ പറഞ്ഞഎല്ലാം കാര്യം സത്യം ആണ് 🙏🙏🙏
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏thank you univers 🙏
മാഡം അവൾ ന്റെ അടുത്തേക്ക് വരും വരണം അത്രയും സ്നേഹിച്ചിട്ടുണ്ട് ന്റെ R ❤️❤️❤️🙏🙏ഞാൻ മാപ്പ് കൊടുക്കും അവൾക്
നന്ദി ❤
❤I claim this positivity ❤
❤TQ mother univers ❤
❤TQ Divine ❤
❤TQ Angels ❤
❤TQ Ancsisters ❤
❤TQ My Dear ❤️🫶 u
❤❤❤❤❤❤❤❤
100 % സത്യം മാം butt ഞാൻ കാത്തിരിക്കയാണ് എന്തിനെന്നറിയോ.😢😢 ഒരു തെറ്റും ചെയ്യാതെ മറ്റൊരാളെ കിട്ടിയപ്പം എന്നെ ഉപേക്ഷിച്ചു പോയി ഞങ്ങൾ പ്രാണനേക്കാൾ സ്നേഹിച്ചതാ മാം പറഞ്ഞപോലെ ഓടിക്കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് നിന്ന പോലെ നിന്നുകളഞ്ഞു ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു😢😢😢 പഴയ സ്നേഹം ഒരു തുള്ളി പോലും കുറയാതെ😢😢😢 എനിക്കു നീതി കിട്ടണം അവരിൽ നിന്നു തന്നെ എല്ലാം അറിയണം അവർ Sorry പറയണം😢😢😢😢 അതിനുള്ള കാത്തിരിപ്പ് നീതിക്കു വേണ്ടി🙏🙏🙏🔥🔥🔥
Thank you for message.
I strongly claim for that positive energy.
കിട്ടണം അവനു ഓർക്കാപ്പുറത് കിട്ടണം. ഞാൻ അനുഭവിച്ച വേദന എന്താണെന്നു അറിയണം. പഴേപോലെ അവനെ കാണാനോ വിശ്വസിക്കാനൊ ഇനി ആവില്ല. എല്ലാവരുടേം പോലെ ഒരാൾ 😊
🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏🌹🌹🌹❤️❤️❤️
Thanks to God universe angels and ancestors 🙏🙏🙏🕉️🕉️🕉️. I sel. Pile no.2💙. This reading 💯 resonated me 🙏🙏🙏 . I surrender to The God and universe for gaidence and blessing in my good life 🌞🌞🌞.my dear molu God and universe bless you 🙏 🙏 🙏 🕉️ 🕉️ 🕉️. Thanks mam, God bless 🙏🙏🕉️.
എല്ലാത്തിനും കാരണം 3പാർട്ടി ഉള്ളതുകൊണ്ടാണ് ഞാൻ അവനെ ഒരുപാട് സ്‌നേഹിച്ചു പോയി എങ്ങോട്ടും തിരിഞ്ഞാലും അവന്റ ഓർമകളാണ് universe😭😭😭😭😭
Thank you maam
ഓം നമഃ ശിവായ സത്യം ആണ് മാം 🥹❤️🔥പറയുന്നത് ഞാൻ ഒന്നാമത്തെ റിഡിങ് ആണ് മാംഎടുത്തത് ഞങ്ങൾ ഒന്നിക്കാൻ ഒരുപാട് തടസങ്ങൾ ഉണ്ട് മാം ഞങ്ങൾ ക്ക് ഒന്നിക്കണം മാം 🕉️YR💍👨👩👦🕉️
ഒരുപാട് വേദനിപ്പിച്ചു മാം 🥹🙏
THANK YOU UNIVERSE ❤
THANK YOU DIVINE ❤
1- മാത് ആണ് ഞാൻ എടുത്തത് കറക്ട് ആണ് .എന്നോട് ചെയ്യുന്നതിനെ ശിക്ഷ വേണം അത്രയും ഞാൻ അനുഭവിച്ചു. വെറും ഒരു കറിവേപ്പില പോലെ എന്നെ മറ്റി നിറുത്തി. പുളിക്കാരൻ മറ്റൊരുത്തിയെ വിവാഹം കഴിച്ചു ജീവിക്കുന്നു. അവരെ ഒന്നിച്ചു ജീവിക്കല്ല മാം അവരുടെ ബന്ധം അവസാനിക്കണം. ഞാൻ അനുഭവിച്ച വേദന പുള്ളി അറിയണം😢😢😢
തീർച്ചയായും എന്നോട് ചെയ്ത ചതിക്ക് ശിക്ഷ കിട്ടണം അതെനിക്ക് അറിയുകയും വേണം 🙏കാരണം 3മക്കളുടെ അമ്മയും 53agel നിൽക്കുന്ന ആളുമാണ് 🙏🙏🙏🙏
യെസ് mam🙏🙏🙏
Thanku you univers🙏🙏🙏🙏🙏athu കിട്ടണം ❤️❤️❤️❤️
നന്ദി ഭഗവാനെ 🙏🙏🙏
മുഴുവൻ സത്യമാണ്. ചതിയനെ ദൈവം ചതിക്കും എന്നെ ചവിട്ടി അരച്ച് മെത്തിച്ചു കളഞ്ഞു. ഈ ഭൂമിയിൽ എനിക്ക് വേണ്ടി അരുതെന്ന് പറയാൻ ഒരു കുഞ്ഞു പോലും ഇല്ലായിരുന്നു എന്റെ ശരീരത്തിൽ അവന്റെ കൈ വീഴാത്ത സ്ഥലമില്ല ചീഞ്ഞു പുഴു അരിക്കുന്നത് എനിക്ക് കാണണം അതാണ് ദൈവം എനിക്ക് വേണ്ടി ചെയ്യേണ്ടത്
100%. Sathyam
🙏🙏🙏
ഒരു പാട് വേദനിപ്പിച്ചു പരമാവധി സന്തോഷിക്ക കർമ്മ ദൈവം കൊടുക്കണം
Thank god ♥️🙏🏻🙏🏻🙏🏻🙏🏻♥️
👌👌👌
1st pile sathyamanu.... Pachathapikanam karayanam nenjupotti jervithakaalam muzhuvan karayanam..aarkokke vendiyano enthu sughangalku vendiyano paranja vakkukalokke thettichu ente jeevaneduthu poyath athellaam maranam vare ayale vettayadanam..njan athmavukofuthu snehichu purake nadannum kaalupidichum enne varuthiyil nirthi ente jeevitham thanne nasipichu....Ente ponnamma thamburatti kaali devi enne ksividilla 🙏🙏🙏🙏🙏thank you Universe thank you Universe thank you Universe
❤Thank You Universe ❤🙏❤️ഞാൻ എന്നും എന്റെ ഭാഗവാനോട് എല്ലാം പറയാറുടു ❤👍❤️
Correct 🪔👍🙏
Third party ആണ് ജീവിതം തകർത്തത് മാം പറഞ്ഞത് എല്ലാം ശരിയാണ്. First pile ആണ് എടുത്തത്. Thank you mam
❤❤❤❤Fist. Fi. ❤Thettu tiruttanam ❤Mam parayunna vakkukal chiddaniyam Anu ❤❤❤annea. Allaa. ❤artatilum otigi poyi kazcha. Than a. Nashta mayi. ❤❤❤❤❤T. Mam. T. God. ❤❤❤❤❤❤❤❤❤
ഓം നമഃ ശിവായ 🙏🙏🙏❤️
ഒന്നാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്...ഹരേ കൃഷ്ണാ 🙏
വേദനിപ്പിച്ചതിനു കണക്കില്ല എല്ലാം ക്ഷമിക്കുന്നു 🙏🙏🙏🙏 njan wait ചെയ്യുന്നു 🙏🙏🙏🙏🙏
ചേച്ചി പറഞ്ഞത് സത്യം ഞാൻ ആഗ്രഹിക്കുന്നത് എന്നോട് മാപ്പ് പറഞ്ഞാൽ മാത്രം മതി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏
. Yes എനിക്ക് വേണ്ടതും എന്നോട് ക്ഷമിക്കു എന്നൊരു വാക്കാണ്
Thank you Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰🥰🕉️🕉️🕉️💐💐🕉️💐
ഇതിൽ പറയുന്നത് ഓർക്ക പുറത്ത് കിട്ടിയ അടിയാണു എനിക്ക് രണ്ട് ഞാൻ എടുത്തത്👍
First pile ക്ഷമ പറഞ്ഞില്ല,,, പക്ഷേ ഒരു വർഷം മുൻപ് ആണ് അവർ അകന്നു പോയത്..... അതിന്റെ കാരണം രണ്ടാഴ്ച മുമ്പാണ് നടുക്കുന്ന ആ സംഭവം അറിഞ്ഞത്......അവർ വേറെ ഒരു ആളുമായി റിലേഷനിൽ ആയി അയാളുടെ കയ്യിൽ നിന്നും പണം വാങ്ങി അവൾ........ അതിന്റെ പ്രതിഫലം അവൻ ശരിക്കും ഉപയോഗിച്ചു....... സംഭവം പുറത്തായതിന് ശേഷം അവന്റെ ജോലി പോയി.....കാര്യങ്ങൾ പാട്ടായി......അവൾ ആകെ നാണം കെട്ടു....... ആരുടെയും മുഖത്ത് നോക്കാതെ നടക്കുന്നു....... മാനസികമായി വളരെ അധികം തകർന്നു ഇനി രക്ഷയില്ല അവൾക്ക്........ എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാത്ത അവസ്ഥ അവൾക്ക്....... വല്ലാത്തൊരു കഷ്ടം എന്നല്ലാതെ എന്തു പറയാൻ.......... ഇനിയും പലതും കാണാൻ ഇരിക്കുന്നു.....
Pile 1..
Correct aanu maam🙏
Maam paranjapole eanne vittittu poyath eathu kondaanennum.. Avaril ninnum oru sorry yo maappo kelkkanam eannum agrakhikunnundu.. 🙏
Thank you universe 🙏🙏🙏
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤
Enikku Ettante oru marupadi kittaathe munnottu pokan kazhiyaatha oru sagadam mathram Ettante sneham vendaa orikkilum parayaan pattilla orupaadu sagadathil Ninnum ithuvare ethi Ellaavarum Ente koode thanne Than you🙏🙏🙏 university🙏🙏🙏 om nama shivaaya🙏🙏🙏
സത്യം മാം പറഞ്ഞത് ഒന്ന് നമ്പർ ഇനി വേണ്ട ആ സൗഹ്രതം🙏
മാപ്പ് പറയണ്ട, തിരികെ വന്നാൽ മതി, 💕💕💕🙏🙏🙏
താങ്ക്യൂ മാം 🌹🙏ഫയൽ നമ്പർ,1,2, എല്ലാം സത്യമാണ് 🌹താങ്ക്യൂ യൂണിവേഴ്സ് 🌹🙏🙏🙏🙏🙏🙏👌👌👌👍👍
Thank you universal thanks
First pail ok Thanku universe ❤
💯 Correct
Very good example❤👌👌
❤Thank God❤justice veanam
അതെ എന്നോട് ക്ഷമ പറഞ്ഞു വരാൻ പ്രാർത്ഥിക്കുന്നു എന്നെ ചീറ്റ് ചെയ്തു പോയതാണ് 🙏🙏🙏
ശരിയാണ് എങ്ങോട്ട് തിരിഞ്ഞാലും അയാളെ കുറിച്ച് ഓർമ്മകൾ ആണ് വേണ്ടാന്ന് വയ്ക്കാൻ പറ്റുന്നില്ല.
1st pile thank you universe🤍🙏
2 nd pile 100% correct 👍🙏🙏🙏🌹🌹🌹
Correct reading Hare Krishna
🙏🙏 അമ്മേ നാരായണ
Yes❤❤❤❤
❤️🙏❤️Thank You Universe ❤🙏❤️👍✨️👍🕊️🌹🕊️🦋🌹🦋🌈✨️🌈💥🦋💥🌈🦋🌈
I claim this positive energy. Thirchayayum Adheam cheythu pota thettinu manassu thurannu mappu paranjal theeravunnatheyullu . Thank you Universe 🙏💗.ente jeevitham positive akan Dovine matti ellam marannu jeevikan manassinu shakthi tharan anugrahikkane 🙏❤️.
Yes, karma kittanam Mamm.. Mam paranjathpole thirichadi kittanam 🙏🙏
ഈരണ്ടു റീഡിംഗും എൻ്റേതാണ് പിന്നിൽ നിന്ന് കുത്തുകയാരുന്നു😢😢😢😢 എന്തിനിരുന്നു😢😢😢 ഒരു തെറ്റും ചെയ്യാതെ😢😢😢
സത്യമാണ് Mam 💯💯💯💯💯💯💯💯💯വേദനിച്ചതിന് കണക്കില്ല... താങ്ങാൻ പറ്റാതെ വരുമ്പോ ദൈവങ്ങളുടെ മുൻപിൽ പോയി പൊട്ടിക്കരഞ്ഞ് തീർക്കും... ഇപ്പൊ നല്ല മാറ്റമുണ്ട് സ്വയം ചിന്തിച്ചു പ്രവർത്തിക്കുന്നു പലതും മറക്കാൻ ശ്രമിക്കുന്നു... എനിക്കിപ്പോ നല്ല സമയം യൂണിവേഴ്സ് തന്നിരിക്കുന്നു 🙏Thank you Universe 🙏❤Thank you Angels 🙏❤🥰🥰🥰🥰🥰🥰🥰🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋💫💫💫💫💫💫💫❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Same
Pile 1... പറഞ്ഞത് വളരെ സത്യമാണ്...ഒരു വ്യക്തി കാരണം ആണ് ഞാനിപ്പോൾ വേദനിക്കുന്നത്...ഞാനായിട്ട് തുടങ്ങിയ ബന്ധം ആയിരുന്നു...ഞാനായിട്ട് തന്നെ അവസാനിപ്പിക്കുകയാണ് പറഞ്ഞു...ഇനി വിളിക്കരുതെന്നും....ഒരുപാട് വിഷമം ഉണ്ട് എന്നാലും ഇനിയും വയ്യാ വേദനിക്കൻ...
മം പറഞത് 2മത്തെ പൈയാൽ ആണ് പരാജകാര്യങ്ങൾ അത്രക്കും സത്യമാണ് ഫുള്ളും യൂണിവേഴ്സലിന് വിട്ടുകൊടുക്കുന്നു എല്ലാം അയാളെ കാക്കിടിയില എങ്കിൽ ജീവനോടെ എന്റെ കുടുബം ഉടവുമായിരുന്നില്ല ആളു മന്ത്രവധിയാണ് ഇപ്പോൾ കുഴപ്പമില്ല പാക്കേഷേ ആദ്യത്തെ സ്നേഹം അയാൾക് ഇപ്പോൾ ഇല്ല മനോവിഷമമുട് ഹരേകൃഷ്ണ എന്റെ ഡെയ്‌വം കൃഷ്ണൻ ആണ്
ഈ പറഞ്ഞതൊക്കെ 1 എടുത്ത എന്റെ കാര്യം ശെരി ആണ്.. ഒന്നും പറയാതെ ആണ് ഏട്ടൻ പിന്മാറിയത് എന്നാൽ വേറെ റിലേഷൻ ഉണ്ടെന്നു ഞാനും അറിഞ്ഞു എന്നതാണോ ഇങ്ങനെ പെരുമാറിയത് എന്നറിയില്യ..
അദ്ദേഹം തന്ന സ്നേഹം സത്യമായി കരുതി എല്ലാം ഷെമിക്കുന്നു.. അദ്ദേഹത്തിന് ഒരാപത്തും വരരുത്.. അറിയാതെ പോലും അങ്ങനെ ഒരു സങ്കടം ഏട്ടന് ഉണ്ടാവരുത്
ഇങ്ങോട്ട് ഇഷ്ടാണ് പറഞ്ഞു വന്നു. ആദ്യം നല്ല സ്നേഹരുന്ന. ഇപ്പോ വിളിക്കത്തിലാ. വിളിച്ചാൽ എടുക്കില്ല. പെട്ടെന്ന് ഒരു മണം മാറ്റമ വന്നത്. 😥 അങ്ങോട്ട് കാണിച്ച ആത്മാർത്ഥത ഇങ്ങോട്ട് ഇല്ല
Thank you univers 🙏🙏🙏 thank you mum ❤❤😂❤
Correct annu shammapanm parayanam
മാം പറഞ്ഞതെല്ലാം വളരെ ശരിയാണ് എത്രയും വേഗം സങ്കടങ്ങൾ മാറ്റിത്തരണമേ ദൈവമേ
അഹങ്കാരി ആയതു കൊണ്ട് മാപ്പ് പറയാൻ മടിയായിരിക്കും... പക്ഷെ ചതിയുടെ രുചി അവൻ അറിയണം... അന്ന് വിഷമത്തോടെ എന്നെ ഓർക്കണം... അത് ഞാൻ ആഗ്രഹിക്കുന്നു,,,,
Nanni tank you univers
1st pileആണ് choose ചെയ്‌തത് .അവൻ മാപ്പ് പറയണം🙏അവൻ ചെയ്‌ത തെറ്റ് ദൈവം മനസ്സിലാക്കിക്കൊടുക്കും🙏മോളുടെ വിഷമം ദൈവം കാണുന്നു😢
👍🌹👌
Valare sariyanu Ma'am. Enikku ithil ninnum purathu kadakkamam. Enikku ente balya kalam valare nishklankamayirun Aarumenneanassialkiyilla. Ente nishkalankatha Universe matram manassilakki.Ini enikku nalla oru jeevitham munnorru kondu pokan Divine ennum ente koode undakum . Enne kazhinja kashttapadukalil ellam Universe ente koode ennum undayirunnu. Thank you Divine🙏💗.
Pile 1 യൂണിവേഴ്സ് ന് നന്ദി , മാഡം പറഞ്ഞത് വളരെ ശരിയാണ്, അവർ ക്ഷമ പറയണം എന്നുതന്നെയാണ്
Thanks Universe 💕 ok
രണ്ടാമത്തെ നമ്പർ ആണ് എല്ലാം ശരിയാണ് ആകെ ഉണ്ടായിരുന്ന ഒരു പൊന്നുമോർപോയി എല്ലാം ദുഖങ്ങളും അനുഭവിക്കും ബോളും ഒരു സമാധാനം ഉണ്ടായിരുന്ന എന്റെ മോൻ ഉണ്ടല്ല എന്ന ഇപ്പോൾ 9 - മാസം ആയി എന്റെ പൊന്നു മോനും പോയി ജീറിതത്തിൽ തനിച്ച് ആയി
Ente life 100% correct aanu…
ഈ പറഞ്ഞതെല്ലാം സത്യം എന്റെ ജീവിതത്തിൽ എല്ലാം സത്യമാണ്
🙏🙏🙏🙏🙏🙏
Universe parannjath സത്യം ആണ്. ഞങ്ങളുടെ പ്രണയം വളരെ നല്ല രീതിയിലാണ് പോയികൊണ്ടിരുന്നത്, പക്ഷേ ആ വേറെ ഒരാളുടെ വരവോട് കൂടി Elam തകർന്നു. പിന്നെ ഞാൻ സ്നേഹിച്ച വ്യക്തിയും ഒത്തിരി അപമാനിച്ചു വിശ്വാസവഞ്ചന ചെയ്തു. എന്റെ ജീവനെക്കാളേറെ, എന്തിനെക്കാളും കൂടുതൽ ഞാൻ സ്നേഹിച്ചു പക്ഷേ തിരിച്ചു കിട്ടിയത് വേദനയും അപമാനവും ആണ്.
ഓരോ പ്രാവശ്യവും അവര് എന്നെ ഒരുപാട് അപമാനിച്ചു പോവും വീണ്ടും വരും മനസിനെ വല്ലാതെ മുറിവേൽപ്പിച്ചു. അങ്ങനെ 2013 മുതൽ 2022വരെയും എന്നെ ഒത്തിരി വേദനിപ്പിച്ചു. അവസാനം അവരു മോശമായ കേട്ടാൽ ഏതൊരാളും അവരെ വെറുത്തുപോകും അത്രയ്ക്ക് വെറുപ്പിച്ചു. എന്റെ മനസിനെ വല്ലാതെ മുറിവേല്പിച്ചു എനിക്കു അവരോടു ഉണ്ടായിരുന്ന പ്രണയം, വിശ്വാസം Elam എന്നിൽ Ninnakannupoyi ഇപ്പോൾ പ്രണയം എന്നാ 3അക്ഷരത്തോട് വെറുപ്പാണ്. ഇനിയും എങ്ങനെ അവരെ ഞാൻ Vishwashikum. എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാം പ്രശ്നങ്ങളും മറക്കാൻ ഞാൻ Aaghgraghikunnu പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കതിന് കഴിയുന്നില്ല. അത്രയ്ക്കും അവർ എനിക്കു എന്റെ prannan ആയിരുന്നു. Bhaghavan ആയിരുന്നു എന്നും എന്റെ കൂട്ട്. ഞാൻ വേദനിച്ചത്, കരഞ്ഞത്, അപമാനിക്കപ്പെട്ടത് രാത്രിയിൽ ഉറക്കം വരാതെ അടക്കിപിടിച്ചു കരഞ്ഞത്, പ്രാന്തിയെപ്പോലെ വാവിട്ടു കരഞ്ഞത് അവർ എനിക്കു തന്നത് എന്താന്ന് യൂണിവേഴ്സിന് അറിയണ്ടേ. അവരെ മാത്രം സ്നേഹിച്ചതിനു അവരാണ് എനിക്കെല്ലാം എന്നു Karuthiyathinu, എനിക്കു അത് ഇപ്പോഴും ഓർക്കുമ്പോൾ വെറുപ്പാണ് അവരോടു, ഞാൻ എല്ലാവരുടെയും കൂടെ കിടക്കുന്നവൾ ആന്നെന്നു.
വേശ്യ ആന്നെന്നു എത്ര വേദനിച്ചിട്ടുണ്ടാവും അതും എന്റെ സിസ്റ്റേഴ്സിന്റെയും ഫ്രണ്ട്സിന്റെയും എല്ലാവരുടെയും മുന്നിൽ വച്ചു. ഞാൻ അവരെ എന്റെ ഹൃദയത്തിൽ ആണ് വച്ചിരുന്നത് എല്ലാ കാര്യത്തിനും കൂടെ നിന്നും ഒരിക്കലും ഒറ്റപ്പെടുത്തിയില്ല പക്ഷേ. എന്നെ വല്ലാതെ തകർത്തു കളഞ്ഞു ആ വാക്കുകൾ. പലതും പറഞ്ഞു എനിക്കു എന്റെ ഹൃദയത്തിൽ വലിയൊരു മുറിവ് തന്നു . വേണ്ടെന്നു വച്ച സ്നേഹം വന്നു ചോദിച്ചാൽ കൊടുക്കാൻ ഇത് vashthramalla മനസാണ്., ഞാൻ പ്രണയിച്ച ആൾ നല്ലതായിരുന്നു വളരെ നല്ലത് പക്ഷേ എനിക്കറിയില്ല ഒരുപാട് നോട്ടം കൊണ്ടുപോലും മോശമായിരുന്നില്ല അവർ പക്ഷേ Egane ആയെന്നു. അവർ എവിടെയെന്നെകിലും സുഖമായിരിക്കട്ടെ
🙏🙏🙏
താങ്ക്സ് യൂണിവേഴ്സ് ❤
യെസ് മാപ്പ് പറയണം.. പുച്ചം വേദന മറ്റൊരാളെ കൊണ്ട് എന്നെ എന്റെ വീട്ടുകാരെ 😢എന്റെ അഭിമാനം. എന്റെ സ്നേഹം. എന്റെ പഠനം എന്റെ ഡെയിലി ലൈഫ് എന്റെ സ്വപ്‌നങ്ങൾ... ന്നിട്ടും ഞാൻ ആയിരം തവണ അവളോട് മാപ്പ് അങ്ങോട്ട് പറഞ്ഞു ഒരിക്കൽ പോലും അവൾക്ക് കുറ്റബോധം ഇല്ലാ ഇൻസ്റ്റാഗ്രാമിൽ റീൽസ് പോസ്റ്റിങ്ങ് ഇട്ടു റെസിക്ക... കണ്ടു നിൽക്കാൻ പറ്റുന്നില്ല. വരും അവൾ അവളെ ഞാൻ സ്നേഹം കൊണ്ട് ലരതീകരം ചെയ്യും... അവളല്ല ഞാൻ... ബട്ട് ഒരിക്കലും എന്റെ പാർട്ണർ ആയോ ഫ്രണ്ട് ആയോ കാണില്ല.. ബട്ട് ഒരു പരിഗണന എപ്പോളും കൊടുക്കും അത്ര മാത്രം എന്റെ ലൗ കെയർ അവൾ നഷ്ടം അനുഭവിക്കണം...