T S Radhakrishnan | ടി. എസ് . രാധാകൃഷ്ണൻ | 50 വർഷങ്ങൾ പിന്നിട്ട സംഗീതസപര്യ |

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 7

  • @saburaj1600
    @saburaj1600 Рік тому +1

    എത്രയോ മഹാനായ ഒരു കലാകാരനും സംഗീതജ്ഞനുമാണ് ആദരണീയനായ ശ്രീ T. S. രാധാ കൃഷ്ണൻ.സംഗീതത്തിലെ എത്രയോ മഹാരഥന്മാരുമായി, അദ്ദേഹത്തിന്റെ ഭാഷാ പ്രയോഗത്തിൽ തന്നെ പറഞ്ഞാൽ സത് സംഗം ഉണ്ടായിട്ടും,അവരുടെ മുൻപിൽ മാത്രമല്ല ഇട പഴകുന്ന എല്ലാവരുടെയും മുൻപിലും താൻ ഒന്നുമല്ല, ഭഗവാന്റെ നിശ്ചയ പ്രകാരം ചരിക്കുന്ന ഒരു ഭക്തൻ മാത്രമാണ് താൻ എന്ന് പറയുന്ന അദ്ദേഹത്തിന്റെ ആത്മാർത്ഥത സ്ഫുരിക്കുന്ന വിനയവും എളിമയും, അദ്ദേഹത്തെ ഒത്തിരി ഔന്നത്യങ്ങളിൽ ഉയർത്തി നിറുത്തുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നതോടൊപ്പം ഈ ഉദ്യമം വീഡിയോ യിൽ പകർന്ന ശ്രീ നൗഷറിന്റെ ശ്രമങ്ങൾക്ക് നന്ദി പറയുകയും ആശംസകൾ നേരുകയും ചെയ്യുന്നു🙏🏻🙏🏻👌👏👏👏👏👏👍🎉

  • @ramachandranv6082
    @ramachandranv6082 Рік тому

    ❤️❤️❤️

  • @anirudhanp.k3976
    @anirudhanp.k3976 Рік тому

    ആശംസകൾ 🌹

  • @unnikrishnan6450
    @unnikrishnan6450 Рік тому

    Kudos to TS Radhakrishn and your associate RK from Unnikrishnan Pondicherry and Congrats and Best wishes to u .

  • @ammaskitchen5585
    @ammaskitchen5585 Рік тому +1

    തുളസീതീർത്ഥം🙏🙏🙏

  • @sushamanousher4718
    @sushamanousher4718 Рік тому

    ആശംസകൾ 🙏

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 Рік тому +1

    കാസറ്റുകൾ തന്നെയായിരുന്നു നല്ലത്.കടത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിൽ 1984 ൽ ടി എസ്സിന്റെ ഭക്തിഗാനതരംഗിണി കേട്ടപ്പോൾ മുതലുള്ള ആരാധനയാണ് ഇദ്ദേഹത്തോട്,അത് ഇന്ന് വരെയും തുടരുന്നു ..