Adiyande padathalavan thevar vellan | History of kalaripayattu | Thacholi othayanan | kadathanad

Поділитися
Вставка
  • Опубліковано 1 жов 2024
  • തച്ചോളി ഒതേനനെ പടവെട്ടി തോൽപ്പിച്ച അടിയാന്‍റെ പടത്തലവന്‍
    തേവര്‍ വെള്ളന്‍
    ____________________________________________
    instagram: www.instagram....
    ( shijin_vadakara)
    facebook : / 184926043392552
    (shijin kalari)
    email id: shijinpm45@gmail.com
    ____________________________________________
    #thevarvallan #thacholiothenan #kalaripayattuhistory #shijinkalari #kalari #kerala #kadathanad #കളരി #കളരിപ്പയറ്റ് #കേരള #malayalam #keralahistory #kalarihistory
    ____________________________________________
    Track: Chase - Igor Khainskyi Audio Library Release
    Music provided by Audio Library Plus
    Watch: • Chase - Igor Khainskyi...
    Free Download / Stream: alplus.io/chase
    _________________________
    ARequest a commercial license:
    If you are a brand or you are working with one,
    you should request a license here:
    bit.ly/st-chase
    _________________________
    Track Info:
    Title: Chase
    Artist: Igor Khainskyi
    Genre: Cinematic
    Mood: Dramatic

КОМЕНТАРІ • 324

  • @somarajan007
    @somarajan007 2 роки тому +66

    അഭിമാനിക്കുന്നു.ഞാനുമൊരു പുലയനായതിൽ

  • @ajeythomas2762
    @ajeythomas2762 2 роки тому +69

    ഇത് പുതിയ അറിവാണ്. തേവർ വെള്ളൻ, താഴ്ന്ന ജാതിയിൽ പെട്ടത് കൊണ്ടാവാം ഈ വ്യക്തിയെ കുറിച്ച് അറിയാതെ പോയത്. പുതിയ ചരിത്രപരമായ ഈ വീഡിയോ ഇട്ടതിന് താങ്കൾക്ക് നന്ദി.

    • @vasudevanvk6423
      @vasudevanvk6423 2 роки тому +9

      അടിസ്ഥാന വർഗ്ഗത്തിലെ ധീരന്മാരെ കുറിച്ച് പാടി നടന്നാൽ പാണൻ മാർക്ക് ജീവിതം കഴിയുകയില്ല തറവാടുകളിൽ ആകുമ്പോൾ തേക്കുമ്പോൾ ചെന്നാൽ എണ്ണ കിട്ടും ഉണ്ണുമ്പോൾ ചെന്നാൽ ചോറ് കിട്ടും

    • @ajeythomas2762
      @ajeythomas2762 2 роки тому +7

      @@vasudevanvk6423 അതായത് ഇപ്പോഴത്തെ വലതുപക്ഷ മാദ്ധ്യമങ്ങളായ മനോരമയുടേയും, മാതൃഭൂമിയുടേയും, ഏഷ്യാനെറ്റിന്റേയും, ഒക്കെ പണി അന്ന് എടുത്തിരുന്നത് പാണന്മാർ എന്ന എരപ്പാളികളായിരുന്നു അല്ലേ. കോഴിക്കാലും ഒരു കുപ്പി കള്ളും കിട്ടിയാൽ എന്ത് നാറിത്തരവും നാടു നീളെ പാടിക്കോണ്ട് നടന്നിരുന്ന വൃത്തികെട്ട വർഗ്ഗം.

    • @gangadharan.v.p.gangadhara2788
      @gangadharan.v.p.gangadhara2788 Рік тому +3

      @@ajeythomas2762 അവരിലൂടെയാണ് ഈ ചരിത്രം നമുക്ക് കിട്ടിയത് . ഉയർന്ന ജാതിക്കാരെക്കുറിച്ച് പാടിയാലെ വിശപ്പടക്കാൻ കഴിയൂ . എന്നാൽ ഉയർന്ന ജാതിക്കാരുടെ മോശംവശങ്ങളും അവർ പാടിയിട്ടുണ്ട് .

    • @sreenarayanram5194
      @sreenarayanram5194 8 місяців тому +2

      തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ

    • @SudeepKumar-mu7zk
      @SudeepKumar-mu7zk 3 місяці тому

      ഗൂഗിളിൽ നോക്കിയാൽ ഉണ്ട്

  • @kaikutthippayattuacharyan4357
    @kaikutthippayattuacharyan4357 2 роки тому +60

    തേവർ വെള്ളന്റെ ചരിത്രം വളരെ നന്നായി അവതരിപ്പിച്ചു എന്നാൽ ചരിത്രം പൂർണമായില്ല പയ്യോളിയിലും മുച്ചുകുന്നും ക്ഷേത്രം പണിയുക മാത്രമല്ല പയ്യോളിൽ ഒരു നായർ തറവാട്ടിൽ നിന്നും ഒരു സ്ത്രീയെ വിവാഹം ചെയ്തു അവിടെ മക്കളും ഉണ്ടായിന്നു അവിടെ ഇന്നത്തെ തലമുറകളുടെ സപ്പോട്ടോടുകൂടി ഉത്സവം നടക്കുന്നുണ്ട്, അതുപോലെ തന്നെ മുചുകുന്നു വാഴയിൽ നിന്നും സ്വ ജാതിയിൽപ്പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്ത് നാല് മക്കളും ഉണ്ടായിരുന്നു ആ തറവാട്ടിലെ ഇന്നത്തെ തലമുറയിൽപ്പെട്ടവരാണ് ഇന്ന് അവിടെ ഉത്സവത്തിന് ചടങ്ങുകൾ ചെയ്യുന്നത് തേവർ വെള്ളന്റെ ആ കാലഘട്ടത്തിൽ വാഴയിൽ ഒരു കളരിയും ഉണ്ടായിരുന്നു ആ കളരിയുടെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാൻ സാധിക്കും. വെള്ളന്റെ എല്ലാ ക്ഷേത്രങ്ങളും അദ്ദേഹം വിവാഹം ചെയ്ത എല്ലാ തറവാടുകളുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തി ചരിത്രം ഏകദേശം ഒരു പൂർണതയിൽ എത്തിക്കാമായിരുന്നു 🙏🙏🙏

    • @vasudevanvk6423
      @vasudevanvk6423 2 роки тому +11

      വെള്ളൻ എന്ന ധീരനായ യോദ്ധാവ് ഹൈന്ദവ സംസ്കാരത്തെ സംരക്ഷിച്ചു നിരവധി ക്ഷേത്രങ്ങൾ പണിതു അദ്ദേഹം സ്വർഗ്ഗത്തിൽ ആയിരിക്കും എന്ന് വിശ്വസിക്കുന്നു

    • @syamprabha3471
      @syamprabha3471 2 роки тому +9

      താങ്കൾക്കു അറിവുള്ളത് കുറച്ചു കൂടി വിവരികമോ...പുതു തലമുറയ്ക്കായി..

    • @RaviKumar-yu5ok
      @RaviKumar-yu5ok 2 роки тому +8

      True 🙏🔥.

    • @Noufal-P-Ulliyeri
      @Noufal-P-Ulliyeri Рік тому

      താങ്കളുടെ കോൺടാക്ട് നമ്പർ കിട്ടുമോ കൂടുതൽ അറിയാൻ വേണ്ടി ആണ്

  • @amalsabu8090
    @amalsabu8090 2 роки тому +34

    Arum parayatha charithravumayi inium prathikshikunnu

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 роки тому +49

    ഒതേനന്റെ കഥകൾ മാത്രമാണ് ഇതുവരെ കേട്ടിരുന്നത് . തേവർവള്ളൻറെറ കഥ നന്നായി അവതരിപ്പിച്ചതിന് വളരെ നന്ദി.

  • @adf3171
    @adf3171 2 роки тому +52

    തേവർ വെള്ളന്റെ കഥ കേട്ടപ്പോൾ ഒരു രോമാഞ്ചം 💪. ധീരയോദ്ധാവ് 🙏

  • @rajeshv1504
    @rajeshv1504 2 роки тому +30

    nalla abyasi namaste

  • @shafiusama9489
    @shafiusama9489 2 роки тому +40

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോ

    • @shijinkalari
      @shijinkalari  2 роки тому +1

      ഇനിയും പ്രതീക്ഷിക്കാം ഇതുപോലുള്ള ചരിത്രങ്ങൾ. തച്ചോളി ഒതേനന്റെ ചരിത്രവും. നിങ്ങളുടെ മുന്നിലേക്ക് ഉടൻ പ്രതീക്ഷിക്കാം

  • @gayathrim8954
    @gayathrim8954 2 роки тому +28

    സവർണ മേധാവിത്തം പണ്ട് ഇപ്പോൾ രാഷ്ട്രീയ മേധാവിത്തം. അവസ്ഥ അത് തന്നെ

  • @harik8424
    @harik8424 2 роки тому +34

    ഈ സവർണ്ണൻ എന്ന ഒരു വർഗം പല രൂപത്തിലും ഭാവത്തിലും എല്ലാ ദേശങ്ങളിലും ഉണ്ടായിരുന്നു
    ഇന്നും ഉണ്ട്
    അധികാരവും സമ്പത്തും കുന്നു കൂടുമ്പോൾ ഒരു വിഭാഗം സവർണൻ ആകുന്നു
    നെല്ലും പണവും കുമിഞ്ഞവർക്ക് കൊല്ലും കൊലയും കുലാധികാരം
    കേരളത്തിലെ ഇപ്പോഴത്തെ ഭരണക്കാർ അങ്ങനെ രൂപാന്തരം വന്നവർ ആണ്
    വെള്ളാപ്പള്ളി പെരുന്നയിലെ സുകുമാരൻ എം എം മണി ഒക്കെ ഉദാഹരണങ്ങൾ ആണ്
    തേവർ വെള്ളന്റെ കാലത്ത് ക്ഷത്രിയർ നായന്മാർ ബ്രാഹ്മണർ ഒക്കെ സവർണർ ആയിരുന്നു

    • @radhakrishnanpm924
      @radhakrishnanpm924 Рік тому +2

      നമ്മൾ കുറച്ച കൂടി പഠിയ്ക്കണം : നമ്മൾ പുലയർ രാജാക്കന്മാർ ആയിരുന്നു
      ബ്യ ഹ്മണരു ടെ അധിനിവേശ കാലത്തു അവർ ഇവിടത്തെ കുറെ കറുത്ത വർഗ്ഗക്കാരെ - ഭ്ര വീഡിയൻ മാരെ - ക്ഷ ത്രിയ രാക്കി .... അവരാണ് നായന്മാർ
      പുലയരെ സ്ഥാനഭൃഷ്ട രാക്കി അവർ നാട്ട ഭരിച്ചു. ബ്രാഹ്മണർ ഇവിടത്തെ ജനങ്ങളിൽ ആർക്കും മനസ്സിലാകാത്ത സംസ്കൃത ത്തിൽ മന്ത്രങ്ങൾ ഉണ്ടാക്കി അപ്പോൾ ഇതെന്തോ
      വലിയ സംഭവമാണെന്ന് നാട്ടുകാർ കരുതി
      ബ്യാഹ്മണരുടെ ചതിയിൽ നമുക്ക് അധികാരം നഷ്ടപെട്ടു എന്നു മാത്രമല്ല നമ്മുടെ ചരിത്രവും സംസകാരവും ഏല്ലാം ഇല്ലാതായി
      അതിനു ഇന്നു ജീവിച്ചിരിക്കുന്ന
      ആ രേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
      വെറുതെ എന്തിനാണ് വെള്ളാപള്ളി യേയും സുകുമാരൻ നായരേയും ഒക്കെ
      കുറ്റം പറയുന്നതു
      ചരിത്രം പഠിയ്ക്കു ക

    • @harik8424
      @harik8424 Рік тому

      @@radhakrishnanpm924 ചരിത്രം അറിയാം നിങ്ങളെ പോലെ ഉള്ള ആളുകൾ എഴുത്തിൽ പോലും മേൽകോയ്മ വേണം എന്ന് ആഗ്രഹിക്കുന്നു.
      എല്ലാ രാജ്യത്തും അധിനിവേശക്കാർ ചരിത്രം തസ്‌ക്കരിച്ചു കേരളത്തിലെ പൂർവികർ പുലയർ ആണെന്നതും അറിയാം വർത്തമാന കേരളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് പറഞ്ഞത് അങ്ങ് പഠിപ്പിക്കൽ ഒക്കെ അങ്ങ് സ്കൂളിൽ മതി

    • @gopalakrishnannair4742
      @gopalakrishnannair4742 3 місяці тому

      Thacholi kuruppinte pulaya jaathiyil piranna Guru. Komakuruppinte shshiyan Thevar vellan thiruvallur chaliyam kadavu

  • @broadband4016
    @broadband4016 2 роки тому +42

    വെള്ളൻ്റേ വീരകഥ ഇത്രയും emotion ഓടെ അവതരിപ്പിച്ചതിന് അഭിനന്ദനം

  • @podiyanc6345
    @podiyanc6345 2 роки тому +12

    Vellante.charithram.oru.cinima.aakumo.enkil.vanvijayam.aayirikkum.

  • @brucelee9103
    @brucelee9103 2 роки тому +34

    കല്ലടിക്കോട് നിന്നല്ലേ അദ്ദേഹം മാന്ത്രികം പഠിക്കുന്നത്

    • @manulal990
      @manulal990 2 роки тому +8

      അതു മാത്രം അല്ല... ഫുൾ ഫിലിം വരുന്നു.. കാത്തിരിക്കൂ

    • @brucelee9103
      @brucelee9103 2 роки тому +4

      Okkk

    • @babuthomaskk6067
      @babuthomaskk6067 Рік тому

      ​@@manulal990 ആരാണ് ചെയ്യുന്നത്

  • @anilkumar.v8939
    @anilkumar.v8939 2 роки тому +28

    കൊള്ളാം പുതിയ അറിവാണ് .നന്ദി .. ഒരു സംശയമുണ്ട് .. അന്നൊക്കെ അങ്കത്തട്ടിൽ ജയിക്കുക എന്നുപറഞ്ഞാൽ എതിരാളിയെ വധിക്കണം അല്ലെങ്കിൽ മാരകമായ മുറിവ് ഏൽപ്പിക്കണം എന്നില്ലേ .അപ്പോൾ ഒതേനന് അന്ന് ഒന്നും സംഭവിച്ചില്ലേ ?

    • @ahammedkadooran5721
      @ahammedkadooran5721 2 роки тому +2

      ഒരു പക്ഷേ ഒതേനൻ തോൽവി സമ്മതിച്ചു കാണും തേവർ വളളന് കൊല്ലനുള്ള കരുത്ത് ഉണ്ടായി രിക്കില്ല ഒടുവിൽ ഒത്തു തീർപിൽ അവസാനിപിച്ചു കാണും

    • @rajamallifarmnursury7266
      @rajamallifarmnursury7266 2 роки тому +2

      ഒതേനനെ തോൽപ്പിച്ചു എന്നത് വിശ്വസനീയമല്ല. ഒതേനൻ 64 അങ്കം നടത്തിയെന്നും 64 ലും വിജയിയായെന്നും കരുതപ്പെടുന്നു

    • @Imayavarabban
      @Imayavarabban 2 роки тому +4

      @@ahammedkadooran5721 pinne എന്തിനാ അയ്യാൾ വെള്ളന് ക്ഷേത്രം പണിതത്

    • @Imayavarabban
      @Imayavarabban 2 роки тому +1

      @@rajamallifarmnursury7266 ആരു കറുത്തപെടുന്നു എന്നാൽ ഞാൻ 63 ആയി കരുതപ്പെടുന്നു

    • @akashps1883
      @akashps1883 Рік тому +1

      Othenan tolvi sammathichu.. Keezgadangi... Shishyan aayi.. Ambalam panitholaaam ennu paranju..

  • @sreenathijk2952
    @sreenathijk2952 2 роки тому +24

    mantrikane how get vasoori?

    • @shijinkalari
      @shijinkalari  2 роки тому +2

      ഏകദേശം 10000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിലാണ് വസൂരിയുടെ ഉത്ഭവം

  • @darknight5182
    @darknight5182 2 роки тому +36

    ഇത്രയും വലിയ യോദ്ധാവ് എങ്ങനെ ചരിത്രത്തിൽനിന്ന് ഇല്ലാതായി 😮😮😮. മനഃപൂർവം ചരിത്രം ഇവരെ വിസ്മരിച്ചു. ഇതൊക്കെയല്ലേ സിനിമ ആവേണ്ടത് 👍

    • @Noufal-P-Ulliyeri
      @Noufal-P-Ulliyeri Рік тому

      Coming soon

    • @dileepsreedharan3193
      @dileepsreedharan3193 11 місяців тому

      Yes ❤

    • @rajemonr2765
      @rajemonr2765 9 місяців тому +1

      ഇതുപോലെ ഒരുപാട് പേരെ ചരിത്രം വിസ്മരിച്ചിട്ടുണ്ട് because ചരിത്രം എഴുതിയത് പേരിന്റെ കൂടെ ജാതി വാലായി upayogichavar ആയതുകൊണ്ട്

  • @shynianil2707
    @shynianil2707 2 роки тому +40

    Super👍🏻Still need a lot of videos like this❤️And Then the dubbing was awesome👏🏻🙏🤩🥳I really like it It sounds good and majestic🥳👏🏻👏🏻

    • @shijinkalari
      @shijinkalari  2 роки тому +1

      Thank you supporting 🙏🥰🥰

  • @akshaya362
    @akshaya362 2 роки тому +21

    കൂടുതൽ വീഡിയോ ഇനിയും പ്രദിക്ഷിക്കുന്നു

  • @gopalanpt1697
    @gopalanpt1697 2 роки тому +22

    ഈഴത്തുനാട്ടിൽ നിന്നും ( ശ്രീലങ്ക) ഈഴവർ വരുന്നതിനു മുമ്പ് തന്നെ പുലയർ പടയാളികൾ ആയിരുന്നു' കാരണം നാട്ടിൽ പറയർ ശക്തരായ കളരി അഭ്യാസി ആയിരുന്നു. അവിടെ നിന്നു തന്നെയാണു് മഹാത്മ അയ്യൻകാളിയും അടി തടവുകൾ അഭ്യസിച്ചതു്. അടിമ എന്നു പറയുമ്പോൾ മുൻ ഭരണാധികാരികൾ ആയിരുന്നു' ചേരമാൻ പെരുമാക്കൾ മാർ ആയിരുന്നു'
    ചരിത്രം പരിശോധിച്ചാൽ കണ്ടെത്താം
    അതിനു ശേഷമാണു് കളരിയഭ്യാസികളായ ബുദ്ധമത വിശ്വാസികളായ ഈഴത്തു നാട്ടുകാർ കേരളത്തിൽ വരുന്നതു,,,.?

    • @gopalanpt1697
      @gopalanpt1697 2 роки тому +1

      തേവർ വെള്ളൻ
      തേവർ തമിൾ നാട്ടിൽ ഉയർന്ന ജാതിക്കാർ ആണ്

    • @Imayavarabban
      @Imayavarabban 2 роки тому +5

      @@gopalanpt1697 ആ തേവർ അല്ല ഈ തേവർ

    • @PTReji
      @PTReji 10 місяців тому

      Chengannur Aadhi,the great Paraya warrior

  • @peruvani
    @peruvani 2 роки тому +39

    Very good presentation and informative.

  • @AnoopAnoop-qx6tz
    @AnoopAnoop-qx6tz 2 роки тому +25

    പൊളി രോമാഞ്ചം കൊണ്ടു 💙💙

  • @rejinchichu7712
    @rejinchichu7712 2 роки тому +17

    ഇദ്ദേഹം വേറെ ആരെയെങ്കിലും കളരി പഠിപ്പിച്ചതായി ചരിത്രം പറയുന്നുണ്ടോ please reply bro

    • @shijinkalari
      @shijinkalari  2 роки тому +5

      തിരുവള്ളൂർ എന്ന സ്ഥലത്ത് ഇപ്പോഴും മഹാനായ തേവർ വെള്ളന്റെ അഭ്യാസികളായ തലമുറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  • @muraleedharankumaran1652
    @muraleedharankumaran1652 2 роки тому +17

    തേവർ വെള്ളാൻ പണ്ട് കഥപ്രസംഗം ഉണ്ടായിരുന്നു

  • @omanakuttanek2977
    @omanakuttanek2977 2 роки тому +26

    ഇത് സിനിമ ആയെങ്കിൽ ♥️

    • @shijinkalari
      @shijinkalari  2 роки тому +7

      ഉടനെ പ്രതീക്ഷിക്കാം. 👍

  • @revathiragin7952
    @revathiragin7952 2 роки тому +33

    Super 👍

  • @shiju2868
    @shiju2868 2 роки тому +22

    🥰🥰🥰

  • @razalmohd4063
    @razalmohd4063 2 роки тому +28

    Very nice explained...thanks for sharing

  • @jyothisreevalsan9371
    @jyothisreevalsan9371 2 роки тому +36

    So interesting to see this. Well made!!! 👏👏

  • @shyjakp8892
    @shyjakp8892 2 роки тому +28

    അടിപൊളി Super🔥

  • @maamusic2232
    @maamusic2232 2 роки тому +12

    Ithu cinimakulla kadhayundallo...ee video kanunna kazhivulla director undenkil ithu oru nalla charithra cinimayakanum..ee veerapurushane lokamariyanum kazhiyatte....

  • @yoonusmannisseri6415
    @yoonusmannisseri6415 2 роки тому +18

    വടക്കൻ പാട്ടുകൾ എന്നും കേൾക്കാൻ താല്പര്യമായിരുന്നു.. തച്ചോളി ഓതേനാനും മറഞ്ഞിരുന്നു വെടിവെച്ച ബാപ്പുവും എല്ലാം ചെറുപ്പത്തിൽ കേട്ടു മനം മറന്നു ഇരുന്നിട്ടുണ്ട്.. വീഡിയോ നന്നായി.. മ്യൂസിക് volume കുറച്ചു കുറക്കാൻ ശ്രമിക്കുക.. Narration നെ ബാധിക്കുന്ന തരത്തിൽ sound കൂടുതലാണ്..

    • @shijinkalari
      @shijinkalari  2 роки тому

      അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കാം🙏🙏

  • @shyam7535
    @shyam7535 2 роки тому +25

    ഈ ചരിതം കുട്ടിക്കാലത്ത് ഒരുത്സവ പറമ്പിൽ കഥാപ്രസംഗ രൂപത്തിൽ കേട്ടിട്ടുള്ളതായോർക്കുന്നു.

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      തേ വർ വെള്ള വന്റെ ചരിത്രത്തെ പറ്റി നേരത്തെ
      അറിയാമായിരുന്നുവെങ്കിലും ഇത്ര ആധികാരികമായി
      ഇ പ്പോഴാണ് അറിയുന്നതു
      പരേതനായ ചരിത്രകാരൻ ശ്രീ എം എസ്സ് ജയപ്രകാശ് തേവർ
      വെള്ള വന്റെ ചരിത്രം എകദേശം 5 വർഷം മുൻപ്
      കേരള ശബ്ദം വാരികയിൽ
      ഏഴു തി യിരുന്നു

  • @Sp_Editz_leo10
    @Sp_Editz_leo10 2 роки тому +17

    ഇതു കര്ണന്റെ കഥപോലെ ഉണ്ട്.

  • @shibinkp4592
    @shibinkp4592 2 роки тому +22

    🥰🥰

  • @Sreeramakriahna
    @Sreeramakriahna 2 роки тому +16

    💓💓💓💞💞💞💞🙏🙏🙏👍👍👍👍

  • @ryuslife1156
    @ryuslife1156 2 роки тому +22

    Super presentation

  • @jithinprabhakaran1438
    @jithinprabhakaran1438 2 роки тому +18

    🙏🙏🙏🙏🙏🙏പുതിയ അറിവിന്‌ നന്ദി....

  • @prk9137
    @prk9137 2 роки тому +27

    നല്ല അവതരണം ❤👍👍

  • @rineshtp4335
    @rineshtp4335 2 роки тому +25

    👍🏻

  • @dreambutterflies
    @dreambutterflies 2 роки тому +16

    സൂപ്പര്‍ നല്ല presentation and voice over

  • @shabinc8024
    @shabinc8024 2 роки тому +25

    Super👍

  • @manivannan7731
    @manivannan7731 2 роки тому +30

    Very nice

  • @nipinn3271
    @nipinn3271 2 роки тому +11

    Anugrahicha thambiratti savarnayallay.

  • @ejthankappan9502
    @ejthankappan9502 2 роки тому +18

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenghosh9547
    @praveenghosh9547 2 роки тому +16

    Thanku so much 🙏🙏🙏

  • @anilkumarkala6370
    @anilkumarkala6370 2 роки тому +16

    👍👍👍....

  • @shahal145
    @shahal145 2 роки тому +25

    80 കളില് കഥാപ്രസംഗം കേട്ടത്.ഓര്ക്കുന്നു.

  • @amalbiju7122
    @amalbiju7122 2 роки тому +26

    😍😍

    • @shijinkalari
      @shijinkalari  2 роки тому +1

      Thank you supporting 🙏🙏🥰

  • @shreejithshaji7418
    @shreejithshaji7418 2 роки тому +24

    രോമാഞ്ചം തോന്നി 🙏❤️

  • @nipinn3271
    @nipinn3271 2 роки тому +13

    Thacholiyil 9,10, 11 num aanu.

  • @dellteck5861
    @dellteck5861 2 роки тому +23

    നല്ല അറിവ് തരുന്ന നല്ല ഒരു വീഡിയോ

    • @shijinkalari
      @shijinkalari  2 роки тому

      Thank you 🥰🙏

    • @vasudevanvk6423
      @vasudevanvk6423 2 роки тому +3

      തെക്കൻ കേരളത്തിലെ ചരിത്ര വിദ്യാർത്ഥികൾക്ക് ഇത് ഒരു പുതിയ അറിവാണ് നന്ദി

    • @bejoyjohn5680
      @bejoyjohn5680 2 роки тому

      Great 👍 Master of Marcial arts

  • @evarhiathomas191
    @evarhiathomas191 2 роки тому +21

    Super presentation.

  • @prasadk.v.2884
    @prasadk.v.2884 2 роки тому +22

    Great episode from history many thanks to bring this to light.

  • @zamzam4810
    @zamzam4810 2 роки тому +20

    Very interesting and well explained

  • @chandrashekharwarrier5995
    @chandrashekharwarrier5995 2 роки тому +17

    What a great worrier.

  • @shafiusama9489
    @shafiusama9489 2 роки тому +26

    Super

  • @shiju2868
    @shiju2868 2 роки тому +22

    Super 👏👏

  • @jeevithaanjelo.....412
    @jeevithaanjelo.....412 2 роки тому +23

    Super story

  • @sabinanand2454
    @sabinanand2454 2 роки тому +28

    എന്റെ ഒരു സുഹൃത്തിന്റെ മുതു മുത്തച്ചനും ഈ പറഞ്ഞ തച്ചോളി ഓതേനാനും ആയി യുദ്ധം ചെയ്തിട്ടുണ്ട് 10 ദിവസം ആരും ആരും ജയിക്കാതെ വന്നു അവസാനം ഒത്തുതീർപ്പിൽ പിരിഞ്ഞു. സാമൂതിരിയുടെ പടത്തലവൻ ആയിരുന്നു പുള്ളി. സുഹൃത്തും അസാമാന്യ അഭ്യാസി ആണ്

    • @sajuvh3475
      @sajuvh3475 Рік тому

      🤔
      😊

    • @aswinsnair5611
      @aswinsnair5611 Рік тому

      പേരെന്താ

    • @vinodesthappan5068
      @vinodesthappan5068 10 місяців тому

      Ok

    • @rajemonr2765
      @rajemonr2765 9 місяців тому

      നല്ല കഴപ്പാണല്ലേ ഒട്ടും പിടിച്ചില്ലെന്നു മനസിലായി

    • @sabinanand2454
      @sabinanand2454 9 місяців тому

      @@rajemonr2765 🙄🤔

  • @vishnue9451
    @vishnue9451 2 роки тому +29

    Nyzz🔥🔥🔥

    • @shijinkalari
      @shijinkalari  2 роки тому +1

      Thank you 🥰🙏

    • @vasudevanvk6423
      @vasudevanvk6423 2 роки тому +1

      വെള്ളൻ എന്ന മഹാ പുരുഷന്റെ ജീവിതം ഹൈന്ദവ സംസ്കാരത്തെ ഊട്ടിയുറപ്പിച്ചു വെള്ളൻ സ്വർഗത്തിലായിരിക്കും എന്ന് വിശ്വസിക്കുന്നു

  • @vidhuk2036
    @vidhuk2036 2 роки тому +13

    ദയവായി ഇനി എന്കിലും ഈ ജാതി പറഞ്ഞ് തമ്മിൽ അടി നിർത്തി ഐക്യത്തിന് ശ്രമിക്കുക....
    അല്ലെങ്കിൽ ഇത് പോലെ പഴങ്കഥ പാടാൻ പോലും ആരും ഉണ്ടാവില്ല.... കാരണം
    1921, പിന്നെ 2021, ഇനി 2047 ഒക്കെ അണിയറയിൽ ഒരുങ്ങുന്നു..... ജാഗ്രതൈ....
    സൂക്ഷിച്ചാൽ ദുഃഖിയ്ക്കണ്ട.

    • @ahammedkadooran5721
      @ahammedkadooran5721 2 роки тому +3

      മനസിലായില്ല

    • @vidhuk2036
      @vidhuk2036 2 роки тому +3

      ഞങ്ങൾക്ക് നന്നായി മനസ്സിലായി,
      കുന്തിരിക്കം, കുന്തം, അരി, മലർ ഒക്കെ റെഡി......
      ഇനി പൊട്ടൻ കളി നിർത്തി മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക്
      എന്കിൽ മാത്രം ഹിന്ദുസ്ഥാനിൽ
      ജീവിയ്ക്കൂ..... വെറുതെ ചൊറിഞ്ഞ് തിരിച്ചു പണി വരുമ്പോൾ ന്യൂനപച്ചപീഡനം ക്ളയിം ചെയ്യാതിരിയ്ക്കാൻ.

    • @et.raj500
      @et.raj500 Рік тому

      ഇത് നടന്ന ചരിത്രമാണ് ഒരു പുലയൻ തച്ചോളി ഒതേനനെ തോല്പിച്ചു എന്ന് പറഞ്ഞാൽ നിങ്ങളെ പോലെയുള്ളവർക്ക് ദഹിക്കില്ല. കഷ്ടം

    • @vidhuk2036
      @vidhuk2036 Рік тому

      @@et.raj500 ഓ,..😏😏😏
      സ്വന്തം പേരും ഊരും ഇല്ലാത്തവരുടെ കമൻറ് വേറെ എവിടെയെങ്കിലും വേകാൻ വയ്ക്കുക...
      ഞാനും ആവശ്യം ചരിത്രം പഠിച്ചത് എഴുതി കൊടുത്ത് കൊണ്ട് തന്നെ ആണ് സർവ്വകലാശാല, സർട്ടിഫിക്കറ്റ് തന്നത്... അല്ലാതെ വാഴക്കുല പേര് മാറ്റി എഴുതി ഒന്നും വാങ്ങിയില്ല...

  • @praveenghosh9547
    @praveenghosh9547 2 роки тому +15

    Great History 💐👍🏻👍🏻👍🏻👍🏻🥰🥰

  • @nipinn3271
    @nipinn3271 2 роки тому +10

    Vennapalen savarnan aanallow. Allay.

  • @rcsnair3829
    @rcsnair3829 2 роки тому +25

    A nice information regarding Vellan who defeated Othenan in his life

    • @trueraja
      @trueraja 2 роки тому

      Nope othenan undefeated

    • @akashps1883
      @akashps1883 Рік тому +1

      @@trueraja sad aayo..

  • @praveenghosh9547
    @praveenghosh9547 2 роки тому +14

    Woooooow grand

  • @arunkumar4594
    @arunkumar4594 2 роки тому +16

    Great

  • @baburajpoonthanath3355
    @baburajpoonthanath3355 2 роки тому +16

    👍👏👏👏🙏

  • @savadkc7681
    @savadkc7681 2 роки тому +15

    Super presentation

  • @gopalakrishnancr5917
    @gopalakrishnancr5917 2 роки тому +14

    True narration

  • @vishnu4244
    @vishnu4244 2 роки тому +28

    😍😍😍🙏🙏🙏

  • @anuragck9538
    @anuragck9538 2 роки тому +16

    😍😍😍

  • @Noufal-P-Ulliyeri
    @Noufal-P-Ulliyeri 2 роки тому +14

    നമ്മുടെ നാട്ടിലെ ചരിത്രങ്ങൾ 😍

  • @travelworld3884
    @travelworld3884 2 роки тому +26

    Support . Thank you share god information

  • @renjitha2532
    @renjitha2532 2 роки тому +17

    ദിലീപിന്റെ വോയിസുമായി സിമിലാരിറ്റി തോന്നുന്നുണ്ട്

  • @ejthankappan9502
    @ejthankappan9502 2 роки тому +62

    ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഇറക്കിയതിന്. ഈ മഹായോദ്ധാവിന്റെ ക്‌ഷേത്രത്തിൽ എനിക്കു വരാൻ ഭാഗ്യം ഉണ്ടായി ഇനിയും വരാൻ ആഗ്രഹിക്കുന്നു. തേവർ വെള്ളനും, കണ്ണൂരിലെ കാരിഗുരുക്കളും . ബ്ര്ഹ്മ ശ്രീ തപസി ഓമലും മഹാത്മ അയ്യ കാളിയും എന്നെന്നു o മുതുമുത്തച്ചൻമാർ. ഇ.ജെ. തങ്കപ്പൻ സംസ്ഥാന കമ്മറ്റി അംഗം. [ കെ.പി.എം.എസ്. ]

    • @shijinkalari
      @shijinkalari  2 роки тому +23

      Thank you supporting 🙏🙏
      ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കാം. അധികം ആരും അറിയാത്ത ഈ മഹാ യോദ്ധാവിന്റെ ഈ ചരിത്രം അറിയാത്തവരിലേക്ക് ഷെയർ ചെയ്തു സഹായിക്കുക🙏🙏🙏

    • @Hitman-055
      @Hitman-055 2 роки тому +24

      @@shijinkalari തീർച്ചയായും, ഞാൻ സഹായിക്കുന്നു! അഭിനന്ദിക്കുന്നു! ചരിത്രം സവർണ്ണർ വളച്ചൊടിച്ചതിനാലാണ് ചില സത്യങ്ങൾ പുറത്തു വരാത്തത്! കിഴാളർ ഇപ്പോഴും തുടയിൽ ഗർഭം ധരിച്ച അയ്യപ്പൻ്റെ തള്ളു കഥകൾ വിശ്വസിക്കാനാണ് താത്പര്യം:

    • @mohanancr9943
      @mohanancr9943 2 роки тому +12

      The story of sabarimala mala arayar and putharikandam and padmanabha temple owner ship are also to be investigated. All these encroachment are done by madambimaar.

    • @gayathrim8954
      @gayathrim8954 2 роки тому +2

      @@Hitman-055
      അമേരിക്കൻ ക്യാപ്റ്റൻ
      കീഴാളരെ മാമോദീസ മുക്ക് റോമൻ കാത്തോലിക്കാനും ലത്തീൻ കാത്തോലിക്കാനും ആക്കി വല്ല കാര്യവും ഉണ്ടോ
      മത്തായി പുലയൻ ചാക്കോ ചോവൻ
      തോമസ് മണ്ണാൻ
      എല്ലാവർക്കും വേറെ വേറെ സഭ
      ഇവരൊക്കെ വിശ്വസിക്കുന്നു മേരി ദിവ്യ ഗർഭം ധരിച്ചു ദൈവപുത്രാനെ പ്രസവിച്ചു. എന്നും മറിച്ചു മൂന്നാം നാൾഉയിർത്തെഴുന്നേറ്റെന്നും.. അത് വിശ്വസിക്കാമോ
      One സൈഡ് പറയരുത് പബ്ലിക് ആയി

    • @Hitman-055
      @Hitman-055 2 роки тому +25

      @@gayathrim8954 സഹോദരാ ഞാൻ മേരിയേയും അയ്യപ്പനേയും അള്ളായേയും വിശ്വസിക്കുന്നയാളല്ല ഞാൻ 100 % അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തോടപ്പമാണ്!

  • @sonurajpk6867
    @sonurajpk6867 2 роки тому +20

    🔥🔥

  • @maimoona2286
    @maimoona2286 2 роки тому +9

    ഇത് നല്ലതു അറിവാണ് തഴ്ന്ന ജതിയെ പരിഗണിക്കുമ്പോ ആദ്യ പരിഗണ നയകൻ എന്നും തേവർ വെള്ള നാക്കണം

  • @namithnt5381
    @namithnt5381 2 роки тому +17

    👌👏👏👏

  • @gurudasan3326
    @gurudasan3326 2 роки тому +9

    References ethokke ya

  • @nipinn3271
    @nipinn3271 2 роки тому +12

    Jathikku appuram manushan aanenkil athu paranju samvaranam nedunnathu eanthina.

    • @mohanlal-tw5lp
      @mohanlal-tw5lp 2 роки тому +5

      okke avasaravaadham alle ... oru vashathu nair ,namboothiri(avarinnum baakki undenkil) thudangiyavare 'meljaathi pattam' koduthu pazhaya kaaryangal paranju ippozhum vimarshikkum....maruvashathu
      oru uluppum illathe samvaranam avakaashamaanu ennu parayukayum cheyyum.

    • @nipinn3271
      @nipinn3271 2 роки тому +2

      @@mohanlal-tw5lp fight it out bro.

    • @mohanancr9943
      @mohanancr9943 2 роки тому +1

      These atrocities and oppressions will not continue. One day it will be retaliated and the oppressed and suppressed will fight and come back...sure

  • @anuragpm352
    @anuragpm352 2 роки тому +19

    Super 💯💯💯💯

  • @lachurameshlachu5395
    @lachurameshlachu5395 2 роки тому +7

    Eathreyy days ulli vethqyqsamullq video

  • @jaisongeorge9243
    @jaisongeorge9243 Рік тому +12

    തച്ചോളി ഒതേനനെ മലര്‍ത്തിയടിച്ച വെള്ളന്‍ പുതിയൊരു വടക്കന്‍ പാട്ട് ചിത്രമൊരുക്കാന്‍ കഥയില്ലാതെ നടക്കുന്നവര്‍ക്ക് ഇതുതന്നെ ധാരാളം
    ഇതില്‍ പ്രണയവും വിരഹവും കാമവും പകയും പ്രതികാരവും എല്ലാം തികഞ്ഞ ഒരു കഥാബീജമുണ്ട് Mt യെപോലൊരു എഴുത്തുകാരന്‍റെ തിരക്കഥ എന്നു പറയാനാകില്ല Mt തന്ന ഇത് തിരക്കഥയാക്കി ഹരിഹരനെ പോലൊരു master Director ഗോകുലം പോലുള്ള വലിയ നിര്‍മ്മാണ കമ്പനി എല്ലാം ready ആയാല്‍ മലയാളിക്ക് ഓര്‍ത്തു വയ്ക്കാന്‍ വലിയൊരു ചിത്രം തന്നെയാകു ഇത്

    • @babuthomaskk6067
      @babuthomaskk6067 Рік тому +1

      എങ്ങനെ മായ്ച്ചു കളയും എന്ന് വിഷമിക്കുകയിയിരിക്കും

    • @nilanspalangad9743
      @nilanspalangad9743 11 місяців тому +2

      മലയനോടു തൊടുത്തു മരിച്ച ... എന്നൊതുക്കി.. നായർ പുലയരുടെ കഥ പറയുകയോ '''?

  • @gayathrim8954
    @gayathrim8954 2 роки тому +9

    തേവർ വെള്ളനെ സഹായിച്ചതും സവർണർ എന്ന് പറയുന്ന വിഭാഗം
    ക്ഷേത്രം പണിയുത് തും സവർണർ എന്ന വിഭാഗം
    വ്ലോഗർ പറയുന്ന സവർണ മേലോകോയമാ കൊടചക്രം ഉണ്ടായിരുന്നേൽ ഒരു വെള്ളനെ ഇല്ലാതാക്കാനാണോ പാട്
    ഇതേതോ രാഷ്റ്റ്രീയ ലക്ഷ്യത്തോടെ ഉണ്ടാക്കിയ ചരിത്രമാണോ
    വ്ലോഗ്ഗർ ആശാനേ

    • @shijinkalari
      @shijinkalari  2 роки тому +3

      വടകര തിരുവള്ളൂർ എന്ന സ്ഥലത്ത് തേവർ വെള്ളന്റെ ഇപ്പോഴും ആശേഷിപ്പുകൾ ഉണ്ട്. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽഅവിടെ ഒന്ന് വിസിറ്റ് ചെയ്യുക

    • @gayathrim8954
      @gayathrim8954 2 роки тому

      @@shijinkalari അവശേഷിപ്പുകളിൽ ചരിത്രം ആലേഖനം ചെയ്തിട്ടുണ്ടോ ഉണ്ടെങ്കിൽ ആര്.
      കോഴിക്കോട് ബീച്ചിൽ ഇപ്പോഴത്തെ ഇടതു ചരിത്രകാരന്മാർ കുറെ കാര്യങ്ങൾ പിടിപ്പിച്ചു വെച്ചിട്ടുണ്ട് അതാണോ ചരിത്രം അതുപോലുള്ള ചരിത്രമാണോ
      അതോ ഒരു അയ്യങ്കാളിയെ പോലെ വിപ്ലവ പോരാളി ഇമേജ് ഉണ്ടാക്കിയാലേ വെള്ളൻ. എന്ന legend നെ ശ്രെദ്ധ കിട്ടൂ എന്ന ചിന്തയോ എന്താണ്
      ഞാൻ ഈ വീഡിയോ കണ്ടത് പ്രകാരമുള്ള എന്റെ അഭിപ്രായമാണ് പറയുന്നത് വീഡിയോ യിൽ പറയുന്ന വസ്തുതകൾ അനുസരിച്ചു. അന്നത്തെ സവർണ മേലാളന്മാർ വെള്ളനെ ഭയങ്കരമായി ഉപദ്രവിച്ചു എന്നും
      പറയുന്നു. ഉപദ്രവിച്ചതിനു വസ്തുതാപരമായ ഒരു സംഭവമൊ. തെളിവുകളോ പറയുന്നില്ല. എന്നാൽ ഇടയ്ക്കിടയ്ക്ക് സവർണ ജാതി തമ്പുരാക്കന്മാരുടെ ക്രൂരത കൾ പറയുന്നു
      സവർണർ തന്നെ ചെയ്തുകൊടുത്ത നല്ല കാര്യങ്ങൾ തന്നെ ആണ് മുന്നിട്ട് നിൽക്കുന്നത്.. ഇടതു ചരിത്രകാരന്മാരുടെ ഇരട്ട താപ്പു ഈ വീഡിയോ യിലും ഉണ്ട്. ഇന്ത്യ ചരിത്രം ബ്രിട്ടീഷ് നിർദ്ദേശമനുസരിച്ചു വളച്ചൊടിച്ചവരാണ് ഇവർ
      അക്ബറെ ബാബറെ
      ഖിൽജി യെകുറിച്ചൊക്കെ ഒന്നര പുറത്തിൽ കവിയാതെ വിവരിച്ചു എഴുതിയവർ
      അറിയാതെ പോയത് ഇവരൊക്കെ നടത്തിയ ക്രൂര കൊലപാതകങ്ങളും മത ഭ്രാന്തും. ഇവരോടും ഡച്ച് കാരോടും ഒരേ സമയം പൊരുതിയ ശിവജി യെ അത്ര പ്രാധാന്യത്തോടെ കാണാൻ ഇവർക്ക് പറ്റിയില്ല
      ഇതാണ്... ഈ വീഡിയോ യിലും കാണുന്നത്
      ഓതേന നെ ഒളിച്ചു വെടിവെച്ചു കൊന്ന മായൻ കുട്ടി ഒരു നാടിന്റെ രോമാഞ്ചം ആയിരുന്നു എന്നും പറഞ്ഞൊരു വ്ലോഗ്ഗർ വീഡിയോ ഇറക്കിയിട്ടുണ്ട്
      അവന്റെ ലക്ഷ്യം
      എന്താണ്.. പലതുമാണ്

    • @Imayavarabban
      @Imayavarabban 2 роки тому +2

      ഗായത്രി ഇവിടത്തെ സവർണ്ണ രാജാക്കന്മാർ athra വലിയ വീരർ ഒന്നും അല്ല
      അതൊക്കെ കേരളം ചേര നാട് ആയിരുന്നപ്പോൾ ആണ് ഒരു ചോള and pandiya രാജാവ് കേരളം കയ്യടക്കിട്ടില്ല ദ്രാവിഡർ 💪
      12 am നൂറ്റാണ്ടു thottu brahmana സംസ്ക്കാരം ഉള്ള kshtriya രാജാക്കന്മാർ ആയിരുന്നു കേരളം ഭരിച്ചത് cheeranmar പുലയനും ആയി
      എന്നിട്ട് എന്ത് കാര്യം കേരളം ദ്രാവിഡ രാജാവായ രാജ രാജ ചോളൻ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു 😆

    • @gayathrim8954
      @gayathrim8954 2 роки тому

      @@Imayavarabban. ആര്യൻ ബ്രഹ്മണനും ദ്രാവിടൻ ദളിതനും ആണെന്ന അറിവ് ലഭിച്ചത് എവിടെ നിന്ന്
      ദ്രാവിടൻ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ശങ്കരാചര്യർ ആണ് മൂന്ന് സമുദ്രങ്ങൾ ചേരുന്ന സ്ഥലം ഡ്രാവിടം അവിടെ വസിക്കുന്നവൻ ദ്രാവിടൻ
      തെക്കേ ഇന്ത്യ യിലെ എല്ലാവരും ദ്രാവിടൻ മാരും ഉത്തരേന്ത്യക്കാരെല്ലാം ആര്യന്മാരും ആണെന്ന് ചില പത്താം ക്ലാസ് ഇടതു സഖാക്കൾ പ്രസംഗിച്ചു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
      വിവരം കൂടുതലായാൽ വരുന്ന അവസ്ഥ
      ഭാരതത്തിലെ മുഴുവൻ ബ്രാഹ്മണ പണ്ഡിതൻ മാരെയും. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യ മാത്രമല്ല.ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ചു നിരവധി രാജ്യങ്ങളിലേക്ക് പടർന്നു പന്തലിച്ച ബുദ്ധ മത പണ്ഡിതന്മാരെയും
      തർക്കിച്ചു തോൽപിച്ചു സർവജ്ഞ പീഠം കയറിയ അദ്വൈയ്ത സിദ്ധാന്തത്തിന്റെഉപഞ്ജാ താവ് മലയാളി ആയ ശങ്കരാചര്യർ ആണ്.
      ചേര രാജാക്കന്മാർ അത്ര വീരന്മാർ ആയിരുന്നില്ല എന്നൊക്കെ ഊഹിക്കാം ഊഹാപോഹം ആർക്കും നടത്താം. അന്നത്തെ കാലഘട്ടം. വിലയിരുത്തേണ്ടതുണ്ട്
      ചേര രാജവംശത്തിലെ തന്നെ ആയിരുന്നു തിരുവിതാം കൂർ രാജാക്കന്മാമാരും
      ഇപ്പോഴും കാണപ്പെടുന്ന കേരള രാജാവംശം.. ഡച്ച് പടയെ തോൽപിച്ച രണ്ടു ശക്തികൾ ഒന്ന് ശിവജി മഹാരാജാവും. കേരളത്തിലെ തിരുവികുർ മഹാരാജാവും
      ഇനി ബ്രാഹ്മണൻ ആരാണ്
      ബ്രഹ്മത്തെ അറിഞ്ഞവൻ ആരോ അവൻ. ആര്യന്മാരെല്ലാം വെളുത്തവരാണ് ബ്രാഹ്മണൻ മാരാണ് എന്ന് ധാരണ തെറ്റാണെന്നു ഇ.എം.എസ് നമ്പുതിരി തെളിയിക്കുന്നു
      കർമം അടിസ്ഥാനത്തിൽ
      ഇന്ന് മോഡി ക്ഷത്രിയനാണ്.
      രാഷ്‌ട്രപതി മുർമു ബ്രാഹ്മണ സ്ത്രീ ആണ്
      ജാതി വ്യവസ്ഥ ഇന്നത്തെ
      തൊഴിൽ വ്യവസ്ഥ തന്നെ
      അന്ന് മറ്റു മതങ്ങൾ ഇല്ല ജനങ്ങൾ പലവിധ കഴിവുകൾ ഉള്ളവർ അവരെ തൊഴിൽ കർമ ഗുണം അനുസരിച്ചു വിഭജിച്ച്.സമൂഹമുണ്ടാക്കി.
      കുറെയധികം അബദ്ദധാരണകൾ നിറഞ്ഞ അറിവുകൾ മനസ്സിൽ അടിഞ്ഞു കൂടിയവർ അപ്ഡേറ്റ് ചെയ്യണം.. വേദം പുരാണം ഇതിഹാസം ദർശനങ്ങൾ എല്ലാം പഠിച്ചതിന് ശേഷമാണു
      അതിന്റെ ആകെ സത്‌ ആയ അഹം ബ്രഹ്മാസ്മി ഉണ്ടായത്. അവിടെ നേരെ പോയാൽ എത്തും പക്ഷെ സംശയങ്ങൾ ഉണ്ടാകും
      എന്നാൽ എല്ലാം പഠിച്ചറിഞ്ഞിട്ട് പോയാൽ സംശയങ്ങൾ ഉണ്ടാവില്ല.

    • @Imayavarabban
      @Imayavarabban 2 роки тому +2

      @@gayathrim8954 ചേര രാജാവ്വംഷത്തിലേ ഏതു തിരുവിതാം കൂർ 😆😆😆😆😆😆

  • @anjuanju2612
    @anjuanju2612 Рік тому +5

    ഒരു സിനിമ ക്കുള്ള സ്‌റ്റോറി ഉണ്ട്

  • @jayarajannelloli981
    @jayarajannelloli981 2 роки тому +14

    ഇത്തരം പുതിയ ഭാഷ്യങ്ങൾ ഇക്കാലത്തു ഉണ്ടായി വരുന്നുണ്ട്. അവ പലതും അവ്യക്തതകൾ നിറഞ്ഞവയാണ് താനും. ഇവിടെ തന്നെ തച്ചോളി ഓതേനൻ സവർണൻ ആയിരുന്നില്ല എന്ന് യഥാർത്യം ഓർക്കുക.

    • @shijinkalari
      @shijinkalari  2 роки тому +5

      വടകരയിലെ തിരുവള്ളൂർ എന്ന സ്ഥലത്ത് മഹാനായ തേവർ വെള്ളന്റെ തലമുറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

    • @jayarajannelloli981
      @jayarajannelloli981 2 роки тому +3

      ആ കാര്യം ഞാൻ നിഷേധിച്ചില്ല സഹോദരാ. വർണ വ്യവസ്ഥ യെ കുറിച്ചുള്ള കാര്യം പറഞ്ഞു എന്ന് മാത്രം. ഓതേനൻ സവർണ വിഭാഗത്തിൽ പെട്ട തല്ല. കീഴാളനും ആയിരുന്നില്ല. ആ കാലത്തെ ജാതി വ്യവസ്ഥ സങ്കീർണ മായിരുന്നു.

    • @krishnakumar60
      @krishnakumar60 2 роки тому

      @@jayarajannelloli981 👍

    • @rajmohanm8481
      @rajmohanm8481 2 роки тому

      @@jayarajannelloli981 ഉദയന കുറുപ്പ് സവര്‍ണ്ണനല്ലെന്നോ? പിന്നെ ആരാ?

    • @jayarajannelloli981
      @jayarajannelloli981 2 роки тому

      @@rajmohanm8481 വർമ പദവിയുള്ളവരെ പോലും വേദ പാരമ്പര്യം ഇല്ലാത്ത വരെ സാമാന്ത ക്ഷത്രിയർ ആയും മറ്റു നായർ ജാതിയെ ശൂദ്രൻ ആയും , ജാതി വക്താക്കളായ ബ്രാഹ്മണർ ഇന്നും കരുതുന്നു. അതിനു താഴെ യുള്ളവരെ ല്ലാം വർണ വ്യവസ്ഥക്ക് പുറത്ത് ആണെന്ന് പറയുന്നു.

  • @സഖിയുടെസ്വന്തംസഖാവ്

    തേവർ വെള്ളൻ തിരുവള്ളൂരിൽ നിന്നും കൊയിലാണ്ടി മേലൂർ മണ്ണാത്തി പറമ്പിൽ എത്തിയതിന്റെ തോറ്റം ചൊല്ലാനും, തേവർ വെള്ളന്റെ കൂടെ വിദ്യ പഠിക്കാൻ പോയ മൂന്ന് ചങ്ങാതിമാരിൽ ഒരാളായ പുതുക്കാട്ടിൽ മുത്തപ്പന്റെ വെള്ളാട്ട് പുതുക്കാട്ടിൽ ക്ഷേത്രത്തിലും ഏച്ചികൈ മുത്തപ്പൻ ക്ഷേത്രത്തിലും കെട്ടാനുള്ള ഭാഗ്യം ഈ പ്രായത്തിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പുലയരുകണ്ടിയിലെ കാരണവർ തെയ്യൻ കാരണവരുടെ കൂടെ വെള്ളാട്ട് കെട്ടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് 🥰

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg 2 роки тому +13

    ഇനിയും ഇതുപോലുള്ള മറഞ്ഞുകിടക്കുന്ന ചരിത്രം ഉയർന്നു വരട്ടെ കളരിയുടെ ഉത്ഭവത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഇവിടെ പ്രചരിപ്പിക്കുന്നുണ്ട് അതും മറനീക്കി വെളിയിൽ വരട്ടെ

    • @akhilsudhinam
      @akhilsudhinam 2 роки тому

      കളരിയുടെ ഉൽഭാവത്തിൽ എന്ത് തെറ്റിദ്ധാരണ ആണ് ഉള്ളത്

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 2 роки тому +2

      @@akhilsudhinam കളരിയുടെ ഉത്ഭവം കേരളത്തിൽ പരശുരാമൻ നാല് ബ്രാഹ്മണന്മാർ ക്ക് പഠിപ്പിച്ചു കൊടുത്തു അവരാണ് ഈ കല മറ്റുള്ളവർക്ക് പഠിപ്പിച്ചു എന്നുള്ള കഥ

    • @libinlalvellookkara2959
      @libinlalvellookkara2959 2 роки тому +2

      @@muhammadIsmail-ph7mg എങ്കിൽ വാസ്തവം താങ്കൾ പറഞ്ഞാട്ടെ

    • @Imayavarabban
      @Imayavarabban 2 роки тому +1

      @@muhammadIsmail-ph7mg 😆😆😆ആർക്കു ബ്രഹ്മണ്ണാർക്കോ

    • @babuthomaskk6067
      @babuthomaskk6067 Рік тому

      കളരി സിദ്ധ പാരമ്പര്യം അല്ലേ
      വടക്കേ ഇന്ത്യൻ കളരി ഉണ്ടോ തമിഴ്നാട് കേരളം ഇവിടുന്നല്ലേ ഉത്ഭവം

  • @harithefightlover4677
    @harithefightlover4677 2 роки тому +7

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijayakariyappa8853
    @vijayakariyappa8853 2 роки тому +21

    Very very thanks one of the true story in history's

  • @ratheeshkv6703
    @ratheeshkv6703 2 роки тому +9

    ധീര യോദ്ധാവ് 🔥🔥🔥💪💪

  • @karatefitnessbyshihansabuj8574
    @karatefitnessbyshihansabuj8574 2 роки тому +9

    ❤❤❤

  • @jithinmm40
    @jithinmm40 2 роки тому +9

    ⚔️⚔️⚔️⚔️

  • @deepesharakkal2823
    @deepesharakkal2823 2 роки тому +7

    നല്ല അവതരണം നന്നായിട്ടുണ്ട്

  • @rineshpt1392
    @rineshpt1392 2 роки тому +9

    ❤️❤️❤️

  • @anuragpm352
    @anuragpm352 2 роки тому +9

    💯💯💯

  • @remyakp352
    @remyakp352 Рік тому +5

    സൂപ്പർ വളരെ നന്നായിട്ടുണ്ട് ശ്രീ പുലയർകണ്ടി ക്ഷേത്രം എന്റെ വീടിന്റെ അടുത്ത് ആണ്

  • @deepukurian2864
    @deepukurian2864 2 роки тому +6

    വള്ളൻ ഒരു ഹീറോ തന്നെ

  • @yoonuap7725
    @yoonuap7725 2 роки тому +13

    സൂപ്പർ അവതരണം

  • @alavipalliyan4669
    @alavipalliyan4669 Рік тому +5

    തച്ചോളി ഒതേനന്റെ മരുമകൻ കുഞ്ഞിചന്തു എന്ന ഒരു പാഠ൦ ചെറുപ്പകാലത്ത് സ്കൂളിൽ ഞാൻ പഠിച്ചിട്ടുണ്ട്

    • @basilcherian3447
      @basilcherian3447 7 місяців тому

      തച്ചോളി ഉദയന്റെ മകൻ അമ്പാടിയും നല്ലൊരു യോദ്ധാവായിരുന്നു