Sir വളരെ ബുദ്ധിമുട്ട് ഉള്ള ടോപ്പിക്ക് ആരുന്നു എനിക്ക് ഇത്.. പക്ഷെ sir ന്റെ ക്ലാസ്സ് കണ്ടപ്പോൾ നന്നായി മനസിലാകുകയും ക്ലാസ്സ് കണ്ടപ്പോൾ തന്നെ പഠിക്കാനും സാധിച്ചു... ഒത്തിരി നന്ദി sir...
I don't really require any notebook when I listen to his class. So easy to maintain a mental mapping. Very well organised teaching. Thank you Vishnu Narayan Sir
Gd Mrng Sir🙏🙏😍 ആവശ്യമുള്ളത് മാത്രം പഠിപ്പിക്കുന്ന, ക്ലാസ്സ് കഴിയുമ്പോഴേക്കും കൂടെ പഠിച്ചു തീർക്കാൻ കഴിയുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന വിഷ്ണു സർ.. 🙏🙏🙏 നല്ല ക്ലാസ്സ് ആണ് ട്ടൊ.. ഒരുപാട് നന്ദി 🙏🙏🙏😍
Ee topic ne enthu resamaayittanu sir present cheythe...ee topic Vishnu sir nte kayyil safe aanu...chakrapani sir nu Santhoshikkam ....njanglkkum...thanks a lot sir 🙏🙏💐💪💪😇 very very informative section IGST means Integrated GST ennalle sir
Vishnu sir ravile thanne nalloru class thannu .very very thanks .doubt varunna oru bagam ayirunnu eth .ath clear aki thannu .chakrapani classes nu oru big salute .
GST maximum slab 28% (not 20%)
🙏Thank you Sir🙏
Yes innathe mathrubhumi paper il und
Ok sir
@@arunpr3369 ഇന്നത്തെ കേരള കൗമുദിയിലും ഉണ്ട്...
@@pnr0111 0
വിഷ്ണു സാർ.. Super. ക്ലാസ്സ് എടുക്കുമ്പോൾ തന്നെ പഠിച്ചുപോകാൻ പറ്റുന്നു. Big സല്യൂട്ട് 👍👍👍🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️
28%aanu not 20
M👍
Todays currentaffair 🙏
GST സ്ലാബുകൾ പരിഷ്ക്കരിക്കുന്നതിന് രൂപീകരിച്ച ഏഴംഗ മന്ത്രിതല സമിതിയുടെ അധ്യക്ഷൻ -ബസവരാജ് ബൊമ്മ (കർണാടക മുഖ്യമന്ത്രി )
ഈ ക്ലാസ് കണ്ടതിനു ശേഷമോ അല്ലേൽ അതിനു മുന്നെയോ ഇതുമായി ബന്ധപ്പെട്ട SCERT text കൂടി വായിച്ചാൽ പിന്നെ ഈ topic പക്ക പക്ക ആവും🔥🔥
ക്ലാസ് 💯💯👌👌
Which class?
@@hafsuptb4828 class X, chapter 5
@@hafsuptb4828 10th std..
social science 2 il part 1 chapter 5 പൊതുചെലവും പൊതു വരുമാനവും
നല്ല ക്ലാസ്സ് ആണ് സർ, വിഷ്ണു സർ ക്ലാസ്സ് എടുത്താൽ കേട്ടത് മറക്കില്ല, താങ്ക്സ്
ഒരു രക്ഷയില്ല അടിപൊളി class, thank you vishnu sir
Repetition is the mother of learning.
Ippol thanne pakuthi padichu. Thank u sir.
സാറിൻ്റെ ക്ലാസ് Super. But വിഷ്ണു സാറിൻ്റെ Maths class വേണം. test paper ഉം വേണം. Thank you Sir
വളരെ നല്ല ക്ലാസ്സ്.classinoppam പഠിച്ചു പോകാനും പറ്റുന്നു👍 thankyou sir
Thank you sir. 🙏🙏
എല്ലാം നല്ല clear ആയിട്ട് പറഞ്ഞുതന്നതുകൊണ്ട് ക്ലാസ്സ് കേട്ടപ്പോൾ തന്നെ എല്ലാം പഠിക്കാനും പറ്റി.
Ini ith padikkan prathyekich time kandethenda aavasyam illa. Quality classes. Thank you Sir🙏
Super class sir thanku...keralm baranavam baranasamvidananglm,athupole supradana niyamngalm class tharoo
Sir വളരെ ബുദ്ധിമുട്ട് ഉള്ള ടോപ്പിക്ക് ആരുന്നു എനിക്ക് ഇത്.. പക്ഷെ sir ന്റെ ക്ലാസ്സ് കണ്ടപ്പോൾ നന്നായി മനസിലാകുകയും ക്ലാസ്സ് കണ്ടപ്പോൾ തന്നെ പഠിക്കാനും സാധിച്ചു... ഒത്തിരി നന്ദി sir...
വിഷ്ണു സർ..
നന്നായി മനസിലാകുന്നുണ്ട്..
.. സർ ഏതു subject എടുത്താലും അത് അപ്പോ തന്നെ പഠിച്ചു പോവാറുണ്ട്.. അങ്ങനെ ആണ് സർ പഠിപ്പിക്കുന്നത്.. Thank u സർ
സാറ് ഞങ്ങളെ പിടിച്ചിരുത്തി പഠിപ്പിച്ചു. നന്ദി✌️👌🙏🙏🙏🙏🙏🙏
🎉🎉 🙏 thanks sir . തീരെ നോക്കാൻ ഇഷ്ടമില്ലാത്ത ടോപ്പിക്ക് മടുപ്പില്ലതെ പറഞ്ഞു തന്നു 🔥🔥🔥
Sir nalla classanu repeat cheithu parayunnond appo thanne padichu pokum pinne nammalonnu revision cheithal mathiyakum❣️🙏🙏
ക്ലാസ്സ് വളരെ നന്നായിരുന്നു സാർ.. പഠിക്കാതെ എപ്പോഴും മാറ്റി മാറ്റി വയ്ക്കുന്ന topic ആയിരുന്നു. ഇന്ന് എളുപ്പത്തിൽ പഠിച്ചെടുത്തു 👌👌👌🙏🙏
I don't really require any notebook when I listen to his class. So easy to maintain a mental mapping. Very well organised teaching. Thank you Vishnu Narayan Sir
Vishnu sir, class നന്നായി മനസിലായി. അപ്പൊ thanne പഠിക്കാൻ പറ്റി.നന്ദിയുണ്ട് എല്ലാ അധ്യാപകരോടും. 🙏🙏🙏🙏എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏
Thank you sir.good class.class kanumbol thanne padikkan patty.👍👍👍
Well explained.Tq sir
GST 28%
IGST - Integrated Goods & Service Tax
Super class. Padichu pokunnu cls kelkumbol thanne thku sir
നല്ല ക്ലാസ്സ് ആയിരുന്നു. Thankyou sir.
നല്ല ഗുണകരമായ ക്ലാസ്സ് 🙏🙏🙏🙏sir
Gd Mrng Sir🙏🙏😍
ആവശ്യമുള്ളത് മാത്രം പഠിപ്പിക്കുന്ന,
ക്ലാസ്സ് കഴിയുമ്പോഴേക്കും കൂടെ പഠിച്ചു തീർക്കാൻ കഴിയുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന വിഷ്ണു സർ.. 🙏🙏🙏
നല്ല ക്ലാസ്സ് ആണ് ട്ടൊ..
ഒരുപാട് നന്ദി 🙏🙏🙏😍
ഗുഡ് മോർണിംഗ് സാർ 🙏
സാർ ന്റെ എല്ലാക്ലാസ്സുകളും പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്നു ണ്ട്. വളരെ നല്ല ക്ലാസ്സ് ആണ്. Thank you sir 🙏
Ee topic ne enthu resamaayittanu sir present cheythe...ee topic Vishnu sir nte kayyil safe aanu...chakrapani sir nu Santhoshikkam ....njanglkkum...thanks a lot sir 🙏🙏💐💪💪😇 very very informative section
IGST means Integrated GST ennalle sir
Gd mrng sir..
നല്ല ക്ലാസ്സ് ആയിരുന്നു...
Thank u😍
Super ക്ലാസ്സ് ആയിരുന്നു ❤️🥰
GST Slabs - 0%, 5%, 12%, 18%, 28%
Sir 20% അല്ലല്ലോ.... 28% അല്ലേ..
Ys aannn
28% Alle.
Yes
Ys
Kidilan class Vishnu sir.Keep going
സാർ നമസ്കാരം. വളരെ നല്ല ക്ലാസ്സ്. നന്നായി മനസ്സിലാകുന്നുണ്ട്.
Good morning Vishnu sir. Super class, God bless u .🙏🥰
Super class ethupole classukal eniyum venam sir
Vishnu sir nte class kandalthanne manassilakum.thanks very much sir
Thank you സാർ 🙏🙏🙏നല്ല ക്ലാസ്സ് ആയിരുന്നു. ഒരു തവണ കണ്ടാൽ മതി പഠിക്കും
Good morning Sir.സർനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി feel ചെയ്യുന്നു. നല്ലത് പോലെ മനസ്സിലായി നല്ല ക്ലാസ്സ്. Thank you 🙏🙏🙏
വളരെ നല്ല ക്ലാസ്സ്... Informative 👍🏼
Thank you sir 🙏
Vishnu sir ravile thanne nalloru class thannu .very very thanks .doubt varunna oru bagam ayirunnu eth .ath clear aki thannu .chakrapani classes nu oru big salute .
Sir nalla class. Pettannu manasilavnnund❤😍
Gud mng Sir
very good class and good teaching
❣️❣️❣️❣️❣️❣️🙏🙏🙏🙏🙏
Super class, കൂടുതൽ points ulkollichitulla class aanu🙏🙏🙏
Sirnte class kandal thanne padichu pokan kazhiyum
super class നന്നായി മനസ്സിലാകുന്നുണ്ട്. Thanks sir
Simple presentation Vishnu sir. 🙏🙏🙏
Very nice classs sir.....enniyum adukaneeeeeee....lot of thkssssssss sirrr.....nanni mansilakunu
Thank you sir Super class നന്നായി മനസ്സിലായി
Thank you sir....ellam class kelkkumbol thanne padich pokan pattunnud👍👍
നല്ല ക്ലാസ്സ് .നന്നായി മനസ്സിലാവുന്നുണ്ട്. നന്ദി🙏🙏🙏
Super class sir nannayi manasilavunindu .. thnku
Sirnte maths ,economics ee classukal randum ,nalla avatharanam nannayi manassilakunnu
Super class....thanku sirrrr
Nalla class..nannayi manassilayi.thankyou 🙏
Negative ezuthilaa ennu oopuu... Thanks..... Nalla class
ഗുഡ് മോണിങ് sir.. 🌞😇👏🥰... Athikam aarkum aryaatha topic aanu engane ulla topics note ezhthy thanne padiknm... Ennal vishnu sirnte note kett thanne namuku padikam.... 💞🥰
Nannayi manasilayi Nallaclass
Thank you sir
നികുതിയുടെ ഒരു ക്ലാസ്സ് വെയിറ്റ് ചെയ്യുവാരുന്നു... Thank യൂ വിഷ്ണു സർ ആൻഡ് chakrapani ക്ലാസ്സസ്..
നല്ല ക്ലാസ് ആയിരുന്നു, മനസ്സിലാക്കി പഠിക്കുവാൻ സാധിച്ചു, നന്ദി👌👍🙏🙏🙏
thank you sir...🙏🙏🙏...class il vechu thanne padichu kazhinju.....👍👍...sir repeat cheythu parayunnath kondu marannu pokilla...🙏🙏👍
Thank you sir...
Current affairs class pratheekshikunnu....
Very good class.Thank you Vishnu sir🙏
ക്ലാസ്സ് എടുക്കുമ്പോൾ തന്നെ നന്നായി പഠിപ്പിച്ചു മനസ്സിലാക്കി തരുന്നതിനു ഒരുപാട് നന്ദി.
മികച്ച ക്ലാസ് സർ Thankz Sir 🙏🙏🙏 🤩🤩🤩🤩
അടിപൊളിയായിട്ടു ക്ലാസ്സ് എടുക്കുന്നുണ്ട് 👍👍👍👍👍🙏🙏🙏
Hii sir .....nannayi manasilaavunnund .....budhimutuu thonnunilla .....vivarichum aavarthichum parayunnond nannayi manasilaavunuund.....🙏💞
Thank u sir. Valare nalla cls .
Thank you sir
Kozhuppu nikuthi aadhyatm ayi erpedithiya rajyam - Denmark
Thank you sir. Super class. Nannayi manasilayi. 🙏🙏🙏
ക്ളാസ് വളരെ നല്ലത് 👌
ഇപ്പോൾ തന്നെ പഠിച്ചു.
സാറിനു നന്ദി 🙏
Thank you sir
വളരെ നല്ല class ആയിരുന്നു sir 🙏🙏🙏🙏🙏🙏🙏
ഗുഡ് മോർണിംഗ് സർ. വളരെ നല്ല ക്ലാസ്സ് 🙏🙏
Super explanation Sir, however, along with the malayalam ,plz arrange to quote it's title in English also, which will help us to avoid confusion.
മികച്ച ക്ലാസ്സ് Thank you sir.,,,
Gst 0% 5% 12% 18% 28%
super class sir 👌
Thank you sir💞💞💞💞
ഈസിയായി പറഞ്ഞു തന്നു. 🙏🏻
Super class .Thank you Vishnu sir
Perfect class... Thank u vishnu sir...
Thank you sir നല്ല ക്ലാസ്സ് ആണ് 👍👍👍
Vishnu sir super class pls continue
ഗുഡ് മോർണിങ്. താങ്ക് യു സർ🙏🙏🙏
Thank you sir..good class. പഠിച്ചു കഴിഞ്ഞു സർ...
Sir super class❤❤
sir
Nalla class ayirunnu
manassilakunnu
വളരെ നല്ല ക്ലാസ്.......🙏🏻🙏🏻🙏🏻 സൂപ്പർ സർ
Goodmorning sir adipoli class
Thank you Sir....
Goodmng sir, super class 🙏👍👍
നല്ല ക്ലാസ്സ്, Thank you Sir
Nice class.Thank you sir🙏
നല്ല ക്ലാസ് നന്നായി മനസ്സിലാക്കാൻ പറ്റി
Spr class sir ...🙏🙏
Good morning sir 🙏🙏🙏🙏🙏💞💞💕💕
നന്നായി മനസിലാവുന്നുണ്ട് sr🙏🙏🙏🙏
Super class. Thanks sir
വളരെ നല്ല ക്ലാസ്സ്
Nalla class.edukkumbol thanne padiyum
Thank you sir, Very good class 👍👍👍
Good morning sir
വളരെ നല്ല ക്ലാസ്സ്💯💯