Android ലെ 7 - Settings വേഗം മാറ്റാം. 7 Important Android Settings you should change now.

Поділитися
Вставка
  • Опубліковано 6 вер 2024
  • Important setting you should change on your android phone. Safety setting on Android Phone Malayalam. Settings for android security. This video is all about some main changes that we should make when we get a new or on our Existing Android devices.
    These are also some important security settings changes.
    #android
    #AndroidSecurity
    #androidtipsandtricks
    #TipsandTricks
    -----------------------
    Related channel:-
    Techride -: / @prathapg
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Instagram - Shivanya Prathap - ...

КОМЕНТАРІ • 289

  • @PrathapGTech
    @PrathapGTech  Рік тому +4

    പാട്ട് പാടുന്ന വാച്ച് ;-
    ua-cam.com/video/aL-IkNSOmlw/v-deo.html
    ലോകത്തിലെ ഏറ്റവും മികച്ച Headphone |
    ua-cam.com/video/2abfm6VCtx8/v-deo.html

  • @smtgaming606
    @smtgaming606 Рік тому +319

    പണ്ട് ഞാൻ സുച്ച് ഫോണിൽ സിം പാസ് വേഡ് വെച്ചത് ഇപ്പോൾ സ്മരിക്കുന്നു😂😂😂

    • @__p_r_a_n_a_v___k__p_
      @__p_r_a_n_a_v___k__p_ Рік тому +7

      Njanum😹

    • @20SBOI
      @20SBOI Рік тому +32

      Njan password 🔑 vech .......
      Pinneee Sim lock ayi
      Duplicate sim card edthath...ippool..😂😂😂😂

    • @soorajr9186
      @soorajr9186 Рік тому +3

      Njanum😂

    • @sirajsaaj4696
      @sirajsaaj4696 Рік тому +10

      Ente ponno Ormippikkalle.😁😁😁

    • @cyberghost2004
      @cyberghost2004 Рік тому +3

      ​@@20SBOI njanum😁😃

  • @tareemalayali7713
    @tareemalayali7713 Рік тому +1

    ഈ പറഞ്ഞതൊക്കെ വളരെ നല്ല കാര്യങ്ങളാണ്.. ഉപയോഗിക്കുന്ന വ്യക്തിയുടെ പ്രൈവസിയിലേക്ക് ജോലി സ്ഥാപനങ്ങളുടെ കടന്നു കയറ്റം മൂലം ആൻഡ്രോയ്ഡ് ഫോണുകൾ ഉപേക്ഷിച്ചു പഴയ കീപാഡ് ഫോണുകൾ ഉപയോഗിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.. പല കാരണങ്ങളുണ്ട്.. ചൈനീസ് ഹാക്കർമാർ മൊബൈൽ കമ്പനിയെ തന്നെ ആക്രമിച്ചു അവരുടെ ഡേറ്റാ ബേസിൽ നിന്നും എല്ലാവിധ ഉപഭോക്തൃ വിവരങ്ങളും ചോർത്തി.. ഇപ്പോൾ പഴയ നോക്കിയ ഫോണുകളാണ് ശരണം..

  • @A_r_u_n27
    @A_r_u_n27 Рік тому +2

    ഞാൻ ലോക്ക് സ്ക്രീൻ നമ്പർ വെച്ചു എപ്പോഴേലും കളഞ്ഞു പോയാൽ അതവ ആരുടേലും കയ്യിൽ കിട്ടുവാണേൽ നല്ല മനസുള്ള ആരേലും ആണേൽ വിളിക്കും.😊🥰🥰🥰♥️♥️♥️♥️♥️

  • @mohammedaassim3776
    @mohammedaassim3776 Рік тому +10

    Samsung indenkil find my phone use cheyyan mobile data and gps on aakkenda. Bixby routines on aaki oru message ayachal mathi gps and mobile data on aakum.allenkil offline tracking on cheythal mathi Most useful feature

    • @nithinpk4315
      @nithinpk4315 Рік тому

      എങ്ങനെ ആണ് bro

    • @mohammedaassim3776
      @mohammedaassim3776 Рік тому +1

      @@nithinpk4315 with Bixby: enable Bixby routines>set routine>condition: when received message(sms) from a contact(set as many as u want like from friends,family...)> Action: turn on mobile data, turn on gps> go to ur samsung or Google find my mobile.
      Offline(airplane mode): go to settings and enable offline tracking.

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Рік тому +13

    Contact information lock സ്ക്രീനിൽ വക്കണം എന്നില്ല.. എമർജൻസി details (പേര്, അഡ്രസ്സ്, contact number, blood group, etc) കൊടുത്താൽ ഫോൺ unlock ചെയ്യാതെ തന്നെ അതിൽ കൊടുത്ത നമ്പറിലേക്ക് വിളിക്കാൻ പറ്റും..😊

  • @avenger2005
    @avenger2005 Рік тому +11

    Thanks for valuable information 💛💛

  • @abhinav.k1549
    @abhinav.k1549 Рік тому +2

    Bro alt lit smartwatch video cheyyumo

  • @vaishnav7141
    @vaishnav7141 Рік тому +8

    Thank you for informing 👍

  • @hhhhhhhhhhhhhhh45
    @hhhhhhhhhhhhhhh45 Рік тому +11

    സ്ഥിരം പ്രേക്ഷകൻ🤩

  • @sreerajkanhangad5132
    @sreerajkanhangad5132 Рік тому +4

    Find my device... Full time data&location on aayirikkanam... But enik valare upakarappettitund 😌

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +9

    Thank you for this informative video 👏

  • @mobileapp5609
    @mobileapp5609 Рік тому +2

    google wifi provisioner update നെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ?

  • @ShaluEntertainmentS
    @ShaluEntertainmentS Рік тому +5

    ഇന്ന് ഞായറാഴ്ച ആണ് 💗🙌🏻

  • @anjanapsuresh1336
    @anjanapsuresh1336 Рік тому +3

    Goggle 2 step verification on akki ittittu phone poya find my device use chayubo otp kittillallooo.....🤔🤷‍♀️

  • @abhishekdraj4325
    @abhishekdraj4325 Рік тому +1

    2 step verification on akkiyal find my device work akilla. Phone kalanjupoi mattoru devicil sign in cheyyumbo otp kalanjupoya phonilakum chelluka😑

  • @mehruharison142
    @mehruharison142 Рік тому +1

    Chetta ... Y75 Vivo petenn heat avunu...innu vedichatha...ath thirich koduthit 21000 range il varunna best camera quality phone etha?

  • @saneeshsanu1380
    @saneeshsanu1380 Рік тому +2

    അറിയാവുന്നതും അറിയാത്തതും ഉണ്ടായി.💞

  • @melbinfs
    @melbinfs Рік тому +4

    my huawei p30 broke recently andmy sim card has scratchs in it and the sim is in my fathrs name ....i had enabled 2 factor authentication on my social media and i was surprised cause i cannot retrieve my account as i had placed that on 2 factor auth....and my parents arent in india ...jio service centers wouldnt allow me to take a duplicate as it is in my fathers name and he has to come in person which is not possible ....so 2 factor auth has made me droolin around lol....a small rant here 😅

  • @aneeshneyyattinkara
    @aneeshneyyattinkara Рік тому +15

    thoughts about IQOO NEO 6 SE?? looks super specs on paper with 24k budget

  • @umeshkmanoharan8058
    @umeshkmanoharan8058 Рік тому +1

    Use Full Aayi😄💞💞💞Bro 👍👍nice Video

  • @sanooshek7409
    @sanooshek7409 Рік тому

    LG velvet 5g യുടെ വീഡിയോ ചെയ്യാമൊ

  • @arunkumark.s9258
    @arunkumark.s9258 Рік тому +11

    Chetta Samsung s21fe and Moto edge 30 fusion comparison video cheyamo.

  • @_shahid.
    @_shahid. Рік тому +4

    DT8 ultra watch review venam😍😍😍

  • @naaaz373
    @naaaz373 Рік тому +1

    How to set contact information on the lock screen ❔

  • @Freedom-rf6sn
    @Freedom-rf6sn Рік тому +1

    Please help.
    How can transfer datas from secure folder to another phone both android

  • @Cidshibu
    @Cidshibu Рік тому +1

    Two step verification enable cheytha Email recovery cheyyan pattumo? Please reply

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Рік тому +4

    അവസാനം എഴുതി വച്ച ബുക്ക് ഏതായിരുന്നു എന്ന് ഓർമ ഇല്ലാതെ ആവും..😹

  • @vishnudask.b206
    @vishnudask.b206 Рік тому +2

    ചുരുക്കത്തിൽ In case phone നമ്മുടെ കൈയ്യിൽ ഇല്ലെങ്കിൽ OTP illathe വരുമ്പോ login നടക്കില്ല.email

  • @mahshookabdulkareem5218
    @mahshookabdulkareem5218 Рік тому +1

    Alla Sim Lock ipo IOS ayalam windows ayalm Cheyyande??

  • @sreerajkanhangad5132
    @sreerajkanhangad5132 Рік тому +3

    Phone switch off cheyyan password chodikkunna valla appum undo??

  • @krako9470
    @krako9470 Рік тому +2

    ഒരു ഡൌട്ട്
    ഈ two step വെരിഫിക്കേഷൻ ON ചെയ്ത ഫോൺ നഷ്ടപ്പെട്ടാൽ.
    വേറെ ഫോണിൽ ഇമെയിൽ LOGIN ചെയ്യുമ്പോ എങ്ങനെ കിട്ടും
    Find my device ൽ ഇമെയിൽ കൊടുക്കണ്ടേ

  • @ananthu.s95
    @ananthu.s95 Рік тому +1

    Nthoke cheythunn paranjalum....nammde data ellam google nalla vedipp ayit chorthunund

  • @midhunmohan1793
    @midhunmohan1793 Рік тому

    ചേട്ടാ ചേട്ടൻ പറഞ്ഞത് പോലെ 2സ്റ്റെപ് വെരിഫിക്കേഷൻ on ആക്കിവെച്ചാൽ ഫോൺ നഷ്ട്ടമായാൽ find my device ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ പറ്റില്ല otp chodikkm login cheyyan

  • @irfanhabeeb3437
    @irfanhabeeb3437 Рік тому +1

    Two step verification on akki phone nashtapettal enthu cheuum,find my divice il engane log in cheuum..?

  • @navasnass
    @navasnass Рік тому +1

    അല്ല പ്രതാപേട്ട ഒരു സംശയം.. മെയിൽ ന്റെ two step വെരിഫിക്കേഷൻ on ആക്കിയാൽ.. നമ്മളെ ഫോൺ miss അയൽ sim അതിലായിരിക്കില്ലേ അപ്പൊ find my device ൽ നമ്മൾ email ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ Two സ്റ്റെപ് വെരിഫിക്കേഷൻ പിന്നെ വേണ്ടേ എന്നല്ലലെ ലോഗിൻ ചെയ്യാൻ പറ്റു..? Msg കാണുവാണേൽ പ്ലീസ് replay ഒരുപാട് നാളായിട്ട് ഉള്ള സംശയം ആണ് 😁

  • @amalshaju22
    @amalshaju22 Рік тому +2

    ഫോൺ കളഞ്ഞു പോയാൽ FIND MY DEVICE വഴി കണ്ടുപിടിക്കാം എന്ന് പറഞ്ഞല്ലോ. അതിനു വേണ്ടി നമ്മുടെ E-MAIL മറ്റൊരു DEVICE ൽ LOG IN ചെയ്യണമല്ലോ. 2 STEP VERIFICATION ON ആക്കിയിട്ടാൽ, ഫോൺ നഷ്ട്ടപെട്ട സമയത്ത് മറ്റൊരു DEVICE ൽ LOG IN ചെയ്യാൻ പറ്റില്ലലോ. കാരണം 2 STEP VERIFICATION ന്റെ ഭാഗമായി ഉള്ള SECURITY CODE/OTP ENTER ചെയ്യാൻ ഫോൺ നമ്മുടെ കയ്യിൽ ഉണ്ടാവില്ലലോ?!
    എന്തെങ്കിലും Solution ഉണ്ടോ?

  • @Abi_shorts22
    @Abi_shorts22 Рік тому +1

    Number lockscreen കൊടുക്കുന്ന option എല്ലാ ഫോണിലും ഉണ്ടോ? Realme ,redmi, ഇതിൽ ഒക്കെ ഉണ്ടോ

  • @oneofthehamsters
    @oneofthehamsters Рік тому +2

    ഒരു മാറ്റം അനിവാര്യം ആണ് അല്ലേ Prathap Chetta 😂❤️

  • @vishnuk2524
    @vishnuk2524 Рік тому +1

    ചേട്ടാ oppo A54 4g ൽ always on display ഉണ്ടോ

  • @jisinrag6218
    @jisinrag6218 Рік тому

    Find my device full video ചെയ്യാമോ

  • @Shajahan_T
    @Shajahan_T Рік тому +1

    I am already understand this android tips 👍

  • @mohammedshibili5596
    @mohammedshibili5596 Рік тому +1

    Use full information 👍

  • @vishnuna5342
    @vishnuna5342 Рік тому +1

    Bro why vivo phone restart automatically y51 model after update

  • @anilkumarkala6370
    @anilkumarkala6370 Рік тому +1

    ലോക്ക്സ്‌ക്രീനിൽ പേരും അഡ്രസ്സും ഫോൺ നമ്പരും ഉണ്ടായിരുന്നതിനാൽ എനിക്ക് നഷ്ട്ടപ്പെട്ട ഫോൺ തിരികെ കിട്ടി.

  • @RizwanRizwan-bw7iq
    @RizwanRizwan-bw7iq Рік тому +1

    Thanku for information

  • @vishnudhev
    @vishnudhev Рік тому

    Redmi yel sim lock evide ayettu ann place chythekunee settings ell ,areyavunee arelum pareghu thaa

  • @unibizthrithalloorunibizth3047

    Redmi note 9pro maxill miui stuck problem aarkelum undo athonoru solution paranj tharumo

  • @moosaapd6728
    @moosaapd6728 Рік тому +3

    Puk code engana kandipidikum ningade varthaman kettit ende phone lock aayi🥲 onnu rpy tha

    • @PrathapGTech
      @PrathapGTech  Рік тому +1

      Password ezhuthi vakan parayunundalo aadhyam ..bro ath ketille… Tips and tricks kanymbolenkilum skip cheyathe kandathinu shesham cheyanam… lock aayal enthanu cheyendath ennum video yil parayunund

    • @moosaapd6728
      @moosaapd6728 Рік тому +1

      @@PrathapGTech pin alle parayunath ivde choikunath 8 digit puk no aan

  • @aneeshvklgd
    @aneeshvklgd 9 місяців тому

    Good information 👌

  • @muhammednasudheen9473
    @muhammednasudheen9473 11 місяців тому

    Good video very useful 👍

  • @Nmj5462
    @Nmj5462 Рік тому +3

    2 step verification on aki vechal.. Phone miss ayal.. Vere oralda phonil nine namalda mail id login cheyumbo otp chodikum..so login cheyan patilla.. Better to keep 2 gmail account and 1 account with 2 step verification off.

  • @nopxate
    @nopxate Рік тому

    Sim കാണാതെ പോയാൽ പിന്നെ accountil login ചെയ്യാൻ പറ്റുമോ?
    ( Google account login cheyyunna samayath OTP vende)

  • @akshaykv4744
    @akshaykv4744 Рік тому

    Cracked spotify safe alley ? Storage Permission onnum chodikunnillaa..only microphone permission ..

  • @akhillakshmanan97
    @akhillakshmanan97 Рік тому +2

    Eth കണ്ട് sim lock chaian vandi lock on ആക്കിയതും സിം automatically lock ayyi.. password onnum കൊടുത്തില്ല . അപ്പോഴകും locked ippo PUK number ചോദിക്കുന്നു 😭😭😭

  • @shahirdpoint7657
    @shahirdpoint7657 Рік тому

    Ipad 2022 vedio cheyyo

  • @mechril007
    @mechril007 Рік тому

    Samsung account undel find my device extra install cheyyandallo...

  • @hareeshms888
    @hareeshms888 Рік тому

    Good information

  • @ncmphotography
    @ncmphotography Рік тому +1

    പണ്ട് നോക്കിയയിൽ sim lock 🔒 ആകി അവസാനം puk code kodukkalaayirunnu പതിവ് 😅🔒

  • @birdstory6457
    @birdstory6457 Рік тому

    Chettan itta shirt ende kayyilum und 😅😅😅

  • @jacobvk643
    @jacobvk643 Рік тому

    iqoo neo 7 epol launch aavum
    India yil arenkilum parayavvo

  • @kailasxdd
    @kailasxdd Рік тому +9

    Always First🙂🔥

  • @deepakmatharampallil6851
    @deepakmatharampallil6851 Рік тому +2

    Enta sim lockayi poyii😭 lock maatan patunilla

    • @techfacts424
      @techfacts424 Рік тому

      Get new sim dude
      Ente rand varshatin mumb ingane. Aayada🥺

  • @arifzain6844
    @arifzain6844 Рік тому

    Security vijarichu 3rd party apps use cheyyanda ennano? Ithra neram paranja karyngal google thanne nammale track cheyyan sahayikum. Athilum valuthano?

  • @user-fi9zu3yc8p
    @user-fi9zu3yc8p Рік тому

    Chetta njan umfi sim lock ayi but unlock akan pattunila 🥲🥲

  • @sadath.u9867
    @sadath.u9867 Рік тому

    Sir ente phone number adichappol thettippoyi number save aakukayum cheythu ippol find cheyyan nokkumpol otp pokunnathaayi kaanikkunnu number engane maattan sadikkum?

  • @afreed.nkafree3381
    @afreed.nkafree3381 Рік тому

    Gcam use cheyyamo

  • @ambaan1
    @ambaan1 Рік тому

    How to add lock screen text on realme 8 pro?

  • @mohanan1921
    @mohanan1921 Рік тому +2

    Redmi Note 10s (Android 12)Best Smartphone

  • @likhilkrishna99
    @likhilkrishna99 Рік тому

    Polichu tnx ❤❤

  • @groot9728
    @groot9728 Рік тому

    Whatsapp automatically local ayitt backup cheyyunnund athu use cheyth restore cheyyan pattum google drive thanne venam ennila

  • @jiswinjoseph1290
    @jiswinjoseph1290 Рік тому

    Sir പണ്ടത്തെ ഫോണിൽ reminder ഉണ്ടായിരുന്നു.. ഇപ്പോൾ കാണുന്നില്ലല്ലോ... Date കൾ ഓർത്തു വെക്കാൻ remind ചെയുന്ന രീതി പറയുമോ... Sir നമ്പർ ഒന്ന് തരാമോ

    • @malluarjun9927
      @malluarjun9927 Рік тому

      Phone കലണ്ടറിൽ നോക്കു അതിൽ ഉണ്ട്

  • @userhacker176
    @userhacker176 Рік тому

    Sim lock maraanu poyi ippo puk code adichattu aanu kerane pakshe sim lock change cheyyan pattunilya

  • @alert5858
    @alert5858 Рік тому

    Bro ente oru mail nte password marannu ath connect cheytha sim ippo illa. Ntha vazhi?

  • @anilkumar-ht2so
    @anilkumar-ht2so Рік тому

    Phone lose ayathinu shesham e-mail open cheythu find my device cheyyumpol otp egane adikum after 2step verification cheythu kainjal bcoz nasta petta phoneil anallo sim?

  • @sajicmannur452
    @sajicmannur452 Рік тому

    Superb prathap 💯

  • @abdulnazar2481
    @abdulnazar2481 Рік тому

    Thanks Bro✨️

  • @jazeemjazz391
    @jazeemjazz391 Рік тому

    Ente phone restore aayi poyi appo photos videos okkey poyi thirichedukkan valla vazhi undoo valla software vech cheyyaan pattuomo bro enthelum oru solution paranj tharoo bro please replay

  • @VISHNU-lq3im
    @VISHNU-lq3im Рік тому +1

    plZ emgerncy an

  • @ABHISHEK-eu9sf
    @ABHISHEK-eu9sf Рік тому

    Bro Nan ente mobile charge cheyunathe 2 divasam kazhinane enthakilum problem indo

  • @nithinsuresh.2857
    @nithinsuresh.2857 Рік тому +2

    Chetta njan sim lock cheyythu but ippo athe thettanna kaanikkunne athe ippo "perennially blocked" enne kaanikkunnu athe solve cheyyanullaa video idvooooo plzzz. Number ellam poyii 😔😑

    • @vavavava1335
      @vavavava1335 Рік тому +1

      Duplicate sim edukku bro

    • @nithinsuresh.2857
      @nithinsuresh.2857 Рік тому +1

      @@vavavava1335 allathe sheri aakkan pattille bro. ??

    • @vavavava1335
      @vavavava1335 Рік тому +1

      @@nithinsuresh.2857 Ni customer care il vilichu nokku

  • @midhunmohan7243
    @midhunmohan7243 Рік тому

    Game backup enganaya cheyanea

  • @muhammedsuhail2839
    @muhammedsuhail2839 Рік тому

    Ee paranjathokkey njan phone edthathu muthal cheyyarulla karyam aan

  • @mohdnihaalll
    @mohdnihaalll Рік тому +1

    Pandd PUK Lock itta lle njjaan..!!🙂💔

  • @arvnds4998
    @arvnds4998 Рік тому +1

    Oru doubt
    Find my device on akki ittitt email nu otp verification m koduthal phn arelm adichond poyal engane mail il keran pattum? Otp ondel alle sign in kodukkan pattu ennalalle find my device work aku

    • @AnwarSadathMK
      @AnwarSadathMK Рік тому

      2 step verification enable cheuthal ayjil oru backup code ennu paranj 10 code kittum... Athu nmmal vere evide enkilum note cheyyukayo... Allenkil print eduth walletil sookshikkukayo cheytha mathi... Otpk pakaram aa code aanu use cheyyunnath

  • @m7muhsi
    @m7muhsi Рік тому

    Good info👍

  • @adwaith9445
    @adwaith9445 Рік тому +1

    Bro realme ui 3.0 il phone restart chehumbo password adikkune engana maatua . I mean remove " password required when restarting device" atho realme il ith change akan pattathe option ano new -realme user

    • @shehbazabdulkabeer6044
      @shehbazabdulkabeer6044 Рік тому

      Change cheyyaan patilla, ellaaa phonilum ingane ann, restart cheyth kazhinjaal phoninte owner aano enn verify cheyyaan aann ith ingane aavunnath

  • @jagathkrishna3262
    @jagathkrishna3262 Рік тому

    Enik oru doubt ind...
    Njan ippo find my device um 2 step verification um on aakinnu veyk... ende device kalanju poy... vere device veych kalanj poya phone kandupidikkan nokkumbo nammal athil mail use cheythu login cheyyande... appo 2 step verification on ayathu kond kalanj poya phone k alle msg pova... appo endu cheyyum?🙁

  • @vinayak3568
    @vinayak3568 Рік тому

    Bro Macil GTA oke engana download chym

  • @smtgaming606
    @smtgaming606 Рік тому +1

    Hii

  • @Ben___la___den__04
    @Ben___la___den__04 Рік тому

    Chetta Airtel sim net speed ipo ottum ila rangum kitunilaa🥱😴

  • @anzeeranz2618
    @anzeeranz2618 Рік тому +1

    Bro ഒരു dowt വാട്സാപ്പിനെ പറ്റിയാണ് ഒരാൾ നമ്മളെ ബ്ലോക്ക്‌ ഇട്ടാൽ അതു നമുക്ക് unblock ചെയ്യാൻ പറ്റുമോ pls rip

  • @sarathkk4994
    @sarathkk4994 Рік тому

    Bro ithepole ios cheyyamo?

  • @jobeljames
    @jobeljames Рік тому +1

    Nice

  • @anshid0131
    @anshid0131 Рік тому

    Ningal ubyokikuna phone yethan pls replay

  • @sinansinu6409
    @sinansinu6409 Рік тому

    Yenda cheyya swimil network kanikunilla

  • @Adhix06
    @Adhix06 Рік тому

    1st and second eneket oanithu

  • @kirenmathew5713
    @kirenmathew5713 Рік тому

    internal memmory il ninn app sd cardil maataan endha cheyga

  • @haneefs666
    @haneefs666 Рік тому

    Location എപ്പഴും on ആക്കി ഇടെണ്ടാവശ്യം ഇല്ല!

  • @thanseerkn
    @thanseerkn Рік тому

    Gb whatsapp back up cheyth edkkan pattuo