Dubbed Vs Real Voice of South Actors | South Actors Real Voice | Bahubali Prabhas, Kgf Yash, Vijay

Поділитися
Вставка
  • Опубліковано 3 лип 2023
  • Dubbed Vs Real Voice of South Actors | South Actors Real Voice | Bahubali Prabhas, Kgf Yash, Vijay
    #rasakaramaayarahasyangal #movie #malayalam
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here: rasagaramay... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use

КОМЕНТАРІ • 861

  • @radhashanmughadas428
    @radhashanmughadas428 Рік тому +443

    Njan first 😅

  • @Mr_Mikku4k
    @Mr_Mikku4k 11 місяців тому +475

    ധനുഷിന്റെ ആണ് പിന്നെ മലയാളത്തെക്കാളും അടിപൊളി 😊

  • @_Its_me_meeme_
    @_Its_me_meeme_ 7 місяців тому +86

    Kajol's ' എന്റെ കൊച്ചു മൊതലാളി ' 😆🔥

  • @ahmedrabeeh9960
    @ahmedrabeeh9960 Рік тому +451

    Dhanush original voice 🔥

  • @couragetraders1873
    @couragetraders1873 Рік тому +136

    SRK പൊളിച്ചടക്കി 🔥♥️

  • @_Dreamgirl
    @_Dreamgirl 11 місяців тому +257

    അയ്യേ ദേവസേനയുടെ sound 🤭 malayalam തന്നെ pwoli❤️

  • @mareenareji4600
    @mareenareji4600 11 місяців тому +555

    Orginal നേക്കാൾ എന്തുകൊണ്ടും നല്ലത് നമ്മുടെ മലയാളം dubbing തന്നെ ❤❤❤

    • @NikhilNjanthanne-nc2ft
      @NikhilNjanthanne-nc2ft 11 місяців тому +20

      Kairali dubbing kanda ith parayula 😉😉

    • @ABDULSALAM-rj2ry
      @ABDULSALAM-rj2ry 7 місяців тому +7

      malayalam namuk best...but oorotharkum avanavantr language best

    • @ashiktk1463
      @ashiktk1463 7 місяців тому

      തലേ.....,.............😂

    • @Nidhun007
      @Nidhun007 6 місяців тому

      ​@sujithmcsujith4918crct

    • @carloyt4005
      @carloyt4005 6 місяців тому

      @@NikhilNjanthanne-nc2ft surya

  • @Dilshaddb
    @Dilshaddb Рік тому +538

    ഷാറൂഖാൻറെ മലയാളം ഒരു രക്ഷയും ഇല്ല😂😂

    • @hasnaakbar560
      @hasnaakbar560 11 місяців тому +44

      Crct 😂last Kajol dialogue 😂😂😂

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 6 місяців тому +4

      ദീപികയുടെ peru വിളിക്കുന്നത് ഓർക്കണ്ടോ 😌

    • @abunirmal2535
      @abunirmal2535 6 місяців тому

      ​@@hasnaakbar560😂😂😂

    • @abunirmal2535
      @abunirmal2535 6 місяців тому +2

      Evideyo Jackie Chan Malayalam samsarikkuna pole😂

  • @sahalsahal3161
    @sahalsahal3161 Рік тому +139

    Kajol:ente kochu muthlali😂

  • @akshorts6515
    @akshorts6515 Рік тому +98

    Sharukhante polichu" ente kochu muthalalii" kidilam 😂😂

  • @jishnap9746
    @jishnap9746 11 місяців тому +73

    Kajol and sharukh ...cute❤😂

  • @linumadhu4895
    @linumadhu4895 Рік тому +181

    Allu Arjun Malayalam paranjathu 🔥🔥
    Edit :Thanks for so much like, onnu 100 aakumo please...
    Thank you guys 😍😍😍🙏🙏😇😇😇 For 130+ likes

  • @greekgod1126
    @greekgod1126 Рік тому +513

    ആരൊക്കെ മലയാളം പറഞ്ഞാലും ജാക്കി ചാന്റെ മലയാളം top level 🔥🔥
    അതിനെ കടത്തിവെട്ടാൻ ആർക്കും പറ്റില്ല 😂😍

  • @raheempa3359
    @raheempa3359 Рік тому +1353

    മലയാളം ഡബ്ബിങ് ആണ് best ഒറിജിനൽ എന്തൊരു ബോർq😄

    • @LailaVijayan-wv7uk
      @LailaVijayan-wv7uk Рік тому +79

      Athu bro Tamil dubbing Kelkkatha kondaa

    • @mujmil526
      @mujmil526 Рік тому +153

      ഇത് പോലെ തന്നെരിക്കും തെലുഗന്മാർക്കും കന്നഡക്കാർക്കും നമ്മുടെ dubbing കേക്കുമ്പോ തോന്നുന്നേ

    • @Georgeraju539
      @Georgeraju539 Рік тому +45

      Athu language ariyathondvolla preshnam aaa.😂

    • @raheempa3359
      @raheempa3359 Рік тому +8

      @@Georgeraju539 😂

    • @Dhashamulam150
      @Dhashamulam150 Рік тому +38

      അത് നീ തമിഴ് കേൾക്കാത്തൊണ്ട സോങ്‌സ് കേട്ടാൽ രോമം വരെ എഴുനേറ്റ് നില്കും

  • @akshay58666
    @akshay58666 Рік тому +735

    അല്ലു അർജുൻ എത്ര നന്നായി മലയാളം പറഞ്ഞു ❤️👌

    • @harshadoffcl
      @harshadoffcl Рік тому +9

      Ath tamil alle agger paranje🤣

    • @akshay58666
      @akshay58666 Рік тому +18

      @@harshadoffcl അങ്ങേര് പറഞ്ഞാൽ എന്താ എനിക്ക് പറഞ്ഞൂടെ

    • @ashrafmaniyoor3795
      @ashrafmaniyoor3795 11 місяців тому +10

      Ys that's why evryone calling him mallu Arjun💜🌚

    • @akshorts6515
      @akshorts6515 11 місяців тому +3

      @@ashrafmaniyoor3795 bro mallu arjun alla allu arjun 😂😂

    • @ashrafmaniyoor3795
      @ashrafmaniyoor3795 11 місяців тому +11

      @@akshorts6515 ariya bro but allu Arjun malayalam bayangara ishttman athkond malayali fans itta name aan mallu (malayalathinde mal+ alluvinde llu)so here is our mallu Arjun
      I hope you get it🏃‍♀️😹

  • @srivin0077
    @srivin0077 Рік тому +278

    പക്ഷെ ഒരു twist ഉണ്ട് Actor Arya ജനിച്ചതും വളർന്നതും കേരളത്തിലാണ്. തൃക്കരിപ്പൂർ ആണ് അദ്ദേഹത്തിന്റെ ജന്മ സ്ഥലം.
    Afterall he is a malayali

    • @Omr1134
      @Omr1134 11 місяців тому +10

      Jamsheed ennan name

    • @RenderAdv.
      @RenderAdv. 11 місяців тому +2

      ​@@traveladdict1542jamsheer

    • @hanananu5896
      @hanananu5896 11 місяців тому +2

      ​@@traveladdict1542jamshad

    • @NADIRSHA_KULATHUPUZHA
      @NADIRSHA_KULATHUPUZHA 11 місяців тому +8

      @@traveladdict1542per parayam. Muslim anenn eduthu parayenda avashyam onnum illa.

    • @irshusappu970
      @irshusappu970 11 місяців тому +1

      Jalaludeen onnum alla…jamsheer ennanu…ente veedunaduth aanu

  • @24k_lorem_yt
    @24k_lorem_yt Рік тому +32

    4:34 എൻ്റെ കൊച്ചു മുതലാളി 😅

  • @dreamshore9
    @dreamshore9 Рік тому +436

    കൈരളിയുടെ dubbing തിരഞ്ഞു ഒഴിവാക്കിയത് വളരെ വളരെ നന്നായി 😂

  • @ajayvijayan4209
    @ajayvijayan4209 11 місяців тому +27

    Sharukh khan emotional damage 😂😂😂😂🤣🤣🤣🤣🤣pinne kajol nte chiri 😅😅😂😂
    Suriya 😅💥🔥😘
    Arjun das was literally 💥🔥😘

  • @anoopip5606
    @anoopip5606 Рік тому +53

    SRK മലയാളം പൊളിച്ചടുക്കി 👍

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 11 місяців тому +20

    മലയാളത്തിന്റെ ഒരു ഗാംഭീര്യം അത് മലയാളികൾക്ക് മാത്രം സ്വന്തം ഉള്ളതാണ്.. 😍👍🏻മലയാളത്തിൽ ഡബ്ബിങ് എനിക്ക് നായകന്മാർക്ക് കൊടുക്കുന്നതിൽ ഒരുപാട് ഇഷ്ടമുള്ള ഒരു കാര്യമാണ്. എന്തെങ്കിലും ഒരു മിസ്റ്റേക്ക് എവിടെയെങ്കിലും പറ്റിക്കഴിഞ്ഞു കഴിഞ്ഞാൽ ഡബ്ബിങ്ലൂടെ അത് കറക്റ്റ് ആക്കാൻ മലയാളത്തിന്റെ അത്രയും മറ്റ് അന്യഭാഷകൾക്ക് കഴിയില്ല എന്നാണ് എന്റെ ഒരു അഭിപ്രായം😊K. G F. ബാഹുബലി. പിന്നെ അല്ലു അർജുനന് കൊടുക്കുന്ന ശബ്ദം ഇതൊക്കെ സൂപ്പർ ആണ്.. മലയാളഭാഷയ്ക്ക് അതിന്റേതായിട്ടുള്ള ഒരു സ്റ്റൈൽ ഉണ്ട്👍🏻. മലയാളികൾക്ക് എല്ലാ ഭാഷയും പറയാൻ കഴിയും മറ്റു ഭാഷക്കാർക്ക് മലയാളം പറയാൻ കുറച്ചു ബുദ്ധിമുട്ടാണ്... 😉😍👍🏻

    • @Comrade92
      @Comrade92 5 місяців тому

      പക്ഷെ സലാർ ഏറ്റവും മോശം malayalam

  • @Exclbr23
    @Exclbr23 Рік тому +63

    Allu arjun was so so natural❤❤❤😍🥰

  • @_Bar_elaha_
    @_Bar_elaha_ 11 місяців тому +22

    Allu, dhanush, yash, vijay devarakonda, surya 👌

  • @neymarj583
    @neymarj583 11 місяців тому +13

    ജാക്കിചാൻ പൊളിച്ചു, മൂപ്പർ എല്ലാം language ജും അനുകരിക്കുന്നു

  • @vineethsreeivsan84
    @vineethsreeivsan84 10 місяців тому +46

    6:05 Yash singing Vineeth ettan song ❤️❤️😍😍😍😍😍😍

    • @A_G_Boss_28
      @A_G_Boss_28 7 місяців тому +2

      Appa annanum malayalavum samsarikkan pattum alle 😅

    • @noname-yb3nh
      @noname-yb3nh 7 місяців тому +1

      ​@@A_G_Boss_28bangalore full um malayalikal aane appozha

  • @TechTechy07
    @TechTechy07 11 місяців тому +92

    Prabhas's voice 🔥🔥

  • @Aazikka
    @Aazikka Рік тому +34

    Arjun Das, perfect ❤

  • @shynushaji2492
    @shynushaji2492 10 місяців тому +33

    Prabhas original voice 🔥🔥

  • @ashwinm300
    @ashwinm300 11 місяців тому +12

    Yash, സൂര്യ, allu💥🔥

  • @laizerpubg3890
    @laizerpubg3890 6 місяців тому +13

    ശരിക്കും പറഞ്ഞ നമ്മൾ yash,prabhas,allu arjun ഇവരുടേയൊക്കെയായിരിക്കും മലയാള ഡബ്ബിംഗ് കൂടുതലും കേട്ടിട്ടുണ്ടാവുക❤

  • @Dyeevuhh
    @Dyeevuhh 11 місяців тому +28

    Dhanush Voice 💖

  • @fordfilmfolks1938
    @fordfilmfolks1938 Рік тому +148

    Prabhas original voice poli anu ❤️🔥

    • @naveenraramparambil7819
      @naveenraramparambil7819 7 місяців тому

      കോപ്പാണ് 😂 നല്ല കൂറ വോയിസ്‌
      ഹിന്ദിക്കാർക്ക്‌ ഒന്നും അവന്റെ വോയിസ്‌ കണ്ണ്എടുത്താൽ കണ്ടൂടാ

    • @Badasssssssdkidi
      @Badasssssssdkidi 5 місяців тому +1

      Yes

  • @sadiksalim3855
    @sadiksalim3855 Рік тому +66

    ആര്യ മലയാളിയാണ് അണ്ണന്റെ യഥാർത്ഥ പേര് ജംഷാദ് എന്നോ മറ്റോ ആണ് ☺️👍

    • @kallus5608
      @kallus5608 Рік тому +14

      ജംഷാദ് ചെത്തിരകത്ത് ഫ്രം തൃക്കരിപ്പൂർ കാസർകോട് 🎉

  • @Moviebliss193
    @Moviebliss193 6 місяців тому +10

    ധനുഷ് തമിഴ് 🔥

  • @gayathri.sbahistory5251
    @gayathri.sbahistory5251 Рік тому +47

    "entte kochumuthalaali....... 🤣🤣" (4:35)

  • @_Bar_elaha_
    @_Bar_elaha_ 11 місяців тому +69

    Dhanush own voice 👌

  • @Mhmhahaha54321
    @Mhmhahaha54321 6 місяців тому +13

    5:08 arjun's voice 🔥🔥

  • @irshadr2023
    @irshadr2023 Рік тому +19

    4:50 Surya scenadeiii💥

  • @parvathyparuz2111
    @parvathyparuz2111 11 місяців тому +35

    Dhanush.. Real voice ahn poli❤

  • @AmalthomasJames-go5nc
    @AmalthomasJames-go5nc Рік тому +85

    Thalapathy vijay voice super 🔥🔥🔥

  • @suchinths.r7533
    @suchinths.r7533 11 місяців тому +17

    Arjun das🔥🔥

  • @aswingireesh8374
    @aswingireesh8374 11 місяців тому +34

    ഒരു പക്ഷെ നമ്മളൊക്കെ ഇവരുടെ dubbed voice ന്റെ ഫാൻസ്‌ ആയിരിക്കും💯. പലരും ഇവരുടെ original ശബ്ദത്തിൽ സിനിമ കണ്ടിട്ടുണ്ടാവില്ല.

  • @ichayan123
    @ichayan123 11 місяців тому +62

    Proud To be a മലയാളി... 🤍✨️❤️

  • @ashiq1915
    @ashiq1915 11 місяців тому +12

    ഒറിജിനൽ വേർഷൻ അത്രയ്ക്ക് മോശം ഒന്നും അല്ല... ഇപ്പോൾ അത് കേട്ടിട്ട് മലയാളം കേൾക്കുമ്പോൾ ഒരു ബാസ്സ് ബൂസ്റ്റഡ് വേർഷൻ പോലെ തോന്നുന്നുണ്ട്...both are good👍👍👍

  • @Alapanam528
    @Alapanam528 Рік тому +16

    ചില ഡബ്ബിങ് ബോർ ആയിരുന്നു എങ്കിലും ചില സിനിമകളിൽ ഒറിജിനിലേക്കാൾ മനോഹരം ആണ് ഉദാഹരണം കെജിഫ് ബാഹുബലി

    • @manjut484
      @manjut484 11 місяців тому +1

      ബഹുബലിയുടെ ഏറ്റവും മോശം ഡബ്ബിങ് മലയാളം ആയിരുന്നു. ഒറിജിനൽ തന്നെയാണ് ഏറ്റവും സൂപ്പർ പിന്നെ ഹിന്ദിയും തമിഴും സിനിമ കണ്ടാലേ അത് മനസ്സിലാകൂ

    • @TechTechy07
      @TechTechy07 11 місяців тому

      @@manjut484 💯🔥

  • @adhilnoushadnn369
    @adhilnoushadnn369 Рік тому +18

    Allu Arjun - Jis Joy 🔥🔥🔥

  • @attitudeboysksd
    @attitudeboysksd 11 місяців тому +17

    Rocking star Yash 🔥 🔥 🔥

  • @MalluBMX
    @MalluBMX Рік тому +37

    Thamiz ഡബ്ബിംഗ് 🔥 ആണ്... English സിനിമയിൽ narration കൊടുക്കുന്ന ഓരാൾ ഉണ്ട്. നല്ല സംരസം ആണ്... ഒഴുകുന്ന പോലത്തെ ഭാഷ ❤

  • @sidharthsiva2255
    @sidharthsiva2255 Рік тому +58

    Telugu prabhas voice 💥💥

  • @srp-themallu
    @srp-themallu 11 місяців тому +25

    Arya.. Superb.. He knows malayalam ❤❤

    • @hanananu5896
      @hanananu5896 11 місяців тому +9

      Actually speaking he is a malayali....he is born in kerala

  • @Asif.434
    @Asif.434 Рік тому +29

    Aariya malayaliy Aanu 💖
    Rocky bayi nannayi paranju😍

  • @thalapathybakthan5771
    @thalapathybakthan5771 11 місяців тому +8

    Thalapathy 🔥🔥

  • @actorprabhasfan..
    @actorprabhasfan.. Рік тому +39

    Prabhasinte voice 💥🥵

  • @k___d45-R
    @k___d45-R Рік тому +16

    Prabhas🔥🔥🔥

  • @Fly_tomm
    @Fly_tomm 11 місяців тому +11

    Allu arjun malayalam❤❤

  • @ashasaji551
    @ashasaji551 Рік тому +14

    Suriya ❤❤

  • @sabuvarghese6539
    @sabuvarghese6539 10 місяців тому +5

    Yash പാട്ട് സൂപ്പർ 😘❤️💐🥰👌👍

  • @hilal7639
    @hilal7639 Рік тому +36

    Srk and kajol 🤣🤣😄

  • @gamingwithchristin906
    @gamingwithchristin906 Рік тому +14

    4:34 nthonade😂😂😂

  • @parvathyparuz2111
    @parvathyparuz2111 11 місяців тому +6

    Surya annan❤dhanush😍❤

  • @saranyavishnu94
    @saranyavishnu94 Рік тому +13

    Dhanush

  • @octamagus1095
    @octamagus1095 11 місяців тому +7

    5:14 perfect, ആര്യ, കമൽ ഹാസൻ, perfect malayalam..

    • @NikhilNjanthanne-nc2ft
      @NikhilNjanthanne-nc2ft 11 місяців тому +1

      Arya malayali aanu

    • @dileeparyavartham3011
      @dileeparyavartham3011 7 місяців тому +1

      ആര്യ മലയാളി ആണ്. കാസർഗോഡ് ആണ് സ്വദേശം. ജംഷാദ് എന്നാണ് ശരിയായ പേര്. Stage name ആണ് ആര്യ.

  • @nimishapk6038
    @nimishapk6038 Рік тому +8

    Prabhas voice

  • @Vfkcreationz21
    @Vfkcreationz21 Рік тому +32

    Thalapathy vijay 😇

  • @nishithah19
    @nishithah19 11 місяців тому +5

    Prabhas പൊളിച്ചു 😍😍😍

  • @mandhu.
    @mandhu. Рік тому +23

    Danush perfect

  • @si_hi831
    @si_hi831 Рік тому +15

    Srk and kajol😂❤

  • @preetha925
    @preetha925 11 місяців тому +9

    യഷ് ഒറിജിനൽ സൗണ്ട് അത് എപ്പോഴും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 മലയാളം ഡബ്ബിങ് ചെയ്തത് പൊളിയാണ്.. പക്ഷേ എനിക്ക് ഇഷ്ടപെട്ടത് തമിഴ് ഡബ്ബിങ് ആണ്

  • @Mr.Kaar_loz
    @Mr.Kaar_loz 11 місяців тому +8

    Dhanush🥺💖❤️‍🔥

  • @ayanadimithrove8261
    @ayanadimithrove8261 11 місяців тому +7

    Surya ❤❤❤❤

  • @sreejithcharlie18
    @sreejithcharlie18 11 місяців тому +3

    King 🔥allu🔥

  • @RahulRaj-zh8ut
    @RahulRaj-zh8ut 11 місяців тому +6

    Surya Annan 😍😍

  • @mubu6139
    @mubu6139 Рік тому +8

    Allu arjun❤

  • @venomyt4806
    @venomyt4806 11 місяців тому +11

    Yash🔥🔥🔥

  • @King66686
    @King66686 Рік тому +6

    Danushh🔥🔥

  • @palakkadan5386
    @palakkadan5386 11 місяців тому +27

    Dhanush original voice superb

  • @ranjithanu7999
    @ranjithanu7999 6 місяців тому +1

    Yash😮

  • @Zarah3300
    @Zarah3300 7 місяців тому +4

    Alluvinte original sound super 👌👌 Telugu movies okke Telugil thanne kanarullathukond avarude original sound ishtam.

  • @BINOJ8341
    @BINOJ8341 11 місяців тому +2

    ബാഹുബലിയുടെ രംഗം കാണിച്ചപ്പോൾ അറിയാതെ കോരിത്തരിച്ചു പോയി 🥰🥰 വി മിസ് യു പ്രഭാസ്

  • @APPZZIY_07
    @APPZZIY_07 Рік тому +34

    *Arya malayali aanu❤*

  • @aravindraj6256
    @aravindraj6256 11 місяців тому +9

    Arjun das mass dialouge paranju ... yash anenki oru paatt thanne padichu 😂

  • @josephvijaychandrasekhar1588
    @josephvijaychandrasekhar1588 11 місяців тому +10

    Thalapathy such an fluent malayalam❤

  • @suvines4049
    @suvines4049 Рік тому +10

    ആര്യ ശരിയ്ക്കും മലയാളി അല്ലെ. സ്ഥലം കാസറഗോഡ്. തൃക്കാരിപ്പൂർ.
    ശരിയായ പേര് ജംഷാദ്

  • @GUHANGREEN
    @GUHANGREEN Рік тому +66

    ജാക്കി അണ്ണൻ മലയാള ഭാഷ തന്നെ മാറ്റി കളഞ്ഞു 🤣

    • @Dr_Lucifer_
      @Dr_Lucifer_ Рік тому +2

      😂

    • @fasilclt3584
      @fasilclt3584 9 місяців тому +1

      ക്ഷേമിക്കാണെന്ന് മാത്രം manassilaayi😂

  • @MinecraftPlayer-gk6bi
    @MinecraftPlayer-gk6bi 11 місяців тому +4

    2:27 Dhanush dialogue Polichu💥🗣

  • @akhilsedit8449
    @akhilsedit8449 11 місяців тому +4

    VIJAY devarakonda ❤❤❤❤

  • @movieupdatesby
    @movieupdatesby 11 місяців тому +3

    അല്ലു 👌🔥

  • @statusworld5508
    @statusworld5508 Рік тому +16

    Thalapathy voice is super 🔥🔥🔥

  • @varmaadarshv8615
    @varmaadarshv8615 Рік тому +5

    Surya annan uyir 🔥💯

  • @ananduas6803
    @ananduas6803 11 місяців тому +3

    Allu ettan❤

  • @SoloroverGen-Z
    @SoloroverGen-Z Рік тому +12

    Jackie Chan🔥

  • @anupamaushar7442
    @anupamaushar7442 5 місяців тому +1

    Suriya anna❤❤❤

  • @ASK-ce6ps
    @ASK-ce6ps 5 місяців тому +7

    SRK killed it😂😂💯

  • @albinthomas9640
    @albinthomas9640 11 місяців тому +18

    ഷാരൂഖാൻ, കജോൽ 🤣🤣🔥🔥🔥🔥4:25

  • @shijinvava9155
    @shijinvava9155 Рік тому +9

    Suriya annan ❤️

  • @meenuprabhas
    @meenuprabhas 11 місяців тому +8

    Prabhas original sound 😘🥳💋🔥

  • @akzzzcr7627
    @akzzzcr7627 Рік тому +2

    Yash nannayittu padunnund

  • @user-tu6lf2sr6w
    @user-tu6lf2sr6w 6 місяців тому +1

    Arjundas very beautiful

  • @lover7882
    @lover7882 11 місяців тому +8

    Danush voice 😘

  • @rianp1675
    @rianp1675 11 місяців тому +6

    Allu and surya🤣🔥