Manikuyile | Valkannadi | Video Song | Kalabhavan Mani | K.J.Yesudas | Sujatha | M.Jayachandran
Вставка
- Опубліковано 9 лют 2025
- Lyrics: S Ramesan Nair | Music:M Jayachandran | Singer: K J Yesudas & Sujatha
Movie:Valkannadi | Movie Director:Anil Babu | Producer:Santhosh Damodar
Banner:Damor Cinema
Listen songs from the movie VALKANNADI in your favourite streaming platforms
Spotify : open.spotify.c...
Wynk Music : wynk.in/music/...
Jio Saavn : www.jiosaavn.c...
Apple Music : / valkannadi-original-mo...
Amazon Music :www.amazon.com...
Watch Video Songs from the movie VALKANNADI in UA-cam
Amme Amme : • Amme Amme Nenjile | Vi...
Thinthaka Thaaro : • Thinthaka Thaaro | Val...
Manikuyile : • Manikuyile | Valkanna...
Kukku Kukku : • Kukku Kukku | Valkanna...
Please Watch Beautiful Film Song Videos of SUJATHA MOHAN
Omane | Boy Freind • Omane | Boyy Friennd |...
Marannuvo Poomakale | Chakkaramuthu • Marannuvo Poomakale | ...
Panchami Raavil | Aanandhapuram Diaries • Panchami Raavil | Aana...
Mamboo Pozhikkunna | Ottamandaram • Mamboo Pozhikkunna | O...
Mutholakunnathe | Adaminte Makan • Mutholakunnathe | Adam...
Priyane | Nammal Thammil • Priyane | Nammal Thamm...
Chakkarakkili | Vellinakshathram • Chakkarakkili | Vellin...
Ninnekandal | Mr Brahmachari • Ninne Kandal | Mr.Brah...
Kandu Kandu | Mambazhakkalam • Kandu Kandu | Mambazha...
Bhasuri | Rathrimazha • Bhasuri | Rathrimazha ...
Subscribe our Animation Video UA-cam Channel for beautiful Animation Videos / @animationvideos
Content Owner: Manorama Music
Website: www.manoramamus...
UA-cam: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...
#kalabhavanmani #sramesannair #mjayachandran #kjyesudas #manoramamusic #filmsongs #malayalammoviesongs #malayalamromanticsongs #sujatha #malayalamlovesong
കലാഭവൻ മണി, ഗീതു മോഹൻദാസ്, KPAC ലളിത.. ഒരു കൂട്ടം മികച്ച കാലാകാർ.. ❤️❤️ 2021ലും ഇഷ്ടം
Athe
2022ലും
2023 lum
2024 നവംബർ
മകനെ ചിരിച്ചുകൊണ്ട് യാത്ര അയച്ചിട്ട് ഉള്ളിൽ കയറി വാതിലടച്ചിട്ട് ഒരു കരച്ചിൽ ഉണ്ട്... ലളിത അമ്മ uff ഒന്നും പറയാൻ ഇല്ലാ... superb👌👌
നാച്ചുറൽ അഭിനയം
മികച്ച നടി 💯💯
Ath kanditt njan pottikaranjitund...
Natural acting 😘
Sathyam 😭
ഞങ്ങൾ മലയാളികൾ മനസ് കൊണ്ട് 100 തവണ പദ്മശ്രീ യും നാഷണൽ അവാർഡും കൊടുത്ത ഞങ്ങളുടെ പ്രിയ കലാകാരൻ ❤️❤️❤️
ആരൊക്കെ മണിച്ചേട്ടനെ മിസ്സ് ചെയ്യുന്നു. Kalabhavan mani evergreen acter❤❤❤....
ഞാനും
Njn
ഞാൻ 😔😔❤❤❤❤
☝☝☝☝
ഞാനും
2020 വർഷത്തിലും മണിച്ചേട്ടനെ കുറിച് ഓർത്തു പോകുന്നു മലയാളത്തിന് നഷ്ടപ്പെട്ടുപോയ ആ നടൻ ഇപ്പോഴും അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെയും പാട്ടുകളിലൂടെയും നമ്മുടെയെല്ലാം മനസ്സിൽ ജീവിക്കുന്നു
Innum kandu
It’s 2024 എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒരേ ആഴത്തിൽ വിഷമം തോന്നുന്നു ഒരു നഷ്ടം😢.
@@saranyaps2599 yes 😔😔
ദിവ്യ ഉണ്ണി നിരസിച്ച റോള്‍ വളരെ ഭംഗിയായി ചെയ്ത ഗീതു മോഹന്‍ദാസിനിരിക്കട്ടെ ഒരു കുതിരപ്പവന്‍ 👌
🥰♥️
Divya unni ippo evde poyi🥴😂 geethu chechi ellaavarkkum respect kodukkunnund adhond avrk eppozhum nallath varum😍♥️🥰 lots of luv ☺️ porathadhinu ippo best directorum aayirikkunnu😍moothon💥🔥
Satyano
@@soubhyakp5480 athe. Nivin pauly ye vech cheyinud
Currect ഗീതു അഭിമാനം 💞
ഇ പടം കണ്ട് കണ്ണ് നിറയതാ മലയാളികൾ കാണില്ല മണിച്ചേട്ടൻ ഇഷ്ടം 🥰😘😍
What a music of jayettan
😢👌👌
ഈ പാട്ട് കേക്കുമ്പോ വല്ലാത്ത ഫീൽ ആണ് ❤️❤️💔
മണിച്ചേട്ടൻ, ഗീതുമോഹൻദാസ് 👌👌സൂപ്പർ ജോഡി ❤️❤️❤️❤️❤️❤️
Ddg
👍
Patt
@@mahimabijukumarbijumanju7937 ftfhytgj
ഇത്ര നല്ലൊരു മനുഷ്യൻ ഈ ഭൂമിയിൽ ജീവിചിരിപ്പില്ലന് ഓർക്കുമ്പോ സങ്കടം അടക്കാൻ പറ്റണില്ല.😭😭😭
😢😢😢😭
😥😥
Sathyam
Legends anganeya. But they put signature of life before leave this earth. And that's our manichettan
😢
മണിച്ചേട്ടന്റെ പ്രണയഭിനയം സൂപ്പർ ഗീതു മോഹൻദാസിന്റെയും മണിചേട്ടന്റെയും ഇതിലെ പ്രണയം ഒരുപാടിഷ്ട്ടായി രണ്ടുപേരും സൂപ്പറാക്കി
ഈ സിനിമയിൽ മണിയുടെ അഭിനയം അന്യായം ആണ്,, ഇതിനൊരു അവാർഡ് കൊടുക്കേണ്ടതാരുന്നു അമ്മാതിരി അഭിനയം ആണ്
അവാർഡ് മൊത്തം ലാലിനല്ലേ...അയാൾ ഉന്നത നായർ ജാതി അല്ലെ....
@@satharjackland1806 2002il irangiya movie aanu,,aa varsham mohanlalinu award onnum illa,, award nashtamaya kanakku paryuvanel 10 thavana udayipp karanam parnju desiya award mohanlalinu nashtapettittund ,, chumma jathi parnju nadakkathedo e 21am noottandil
1: padamudra 1988
2:kireedam1989
3: dasaratham, varavelp etc 1990
4:sadayam,kamaladalam 1992
5:kalapani 1996
6:iruvar 1997
7: thanmathra 2005
8: paradesi 2008
9: bhramaram 2009
10: pranayam 2011
@@satharjackland1806 jathi nokiyanonu ariyilla bt angerk award kodukan malsaranu
Award kodukanamengil karumadikuttan movie k kodukanamayirinnu .....avdeum thana jadhikaranodulla pucham ath kond annu vanaprasthanam moviek koduthu ..andhu award athinekal nammudeyoke manasil marikathe jeevikunnille mashe ....manichettan👑👑👑👑👑👑👑👑👑👑👑👑👑
@@nandhajayan8901 വാനപ്രസ്ഥം മൂവിയോടൊപ്പം മത്സരിച്ചത് കരുമാടിക്കുട്ടൻ അല്ല വാസന്ധിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മൂവി ആണ് മോഹൻലാൽ അവസാന രണ്ടിൽ പുറത്തായ ലിസ്റ്റ് മേളിൽ ഉണ്ട്,, അന്ന് അയാൾ എനിക്ക് തന്നില്ല എന്ന് ഒരു പരിഭവവും പറഞ്ഞില്ല,, 2002ഇൽ നിഴൽകൂത്ത് എന്ന ഫിലിമിലെ അഭിനയത്തിന് ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ആണ് കേരള സ്റ്റേറ്റ് അവാർഡ് കിട്ടിയത്..നാഷണൽ അവാർഡ് അജയ് ദേവ്ഗൺ ആരുന്നു,, എന്ത് വന്നാലും ജാതി പറയുന്ന പരിപാടി നിർത്തു ഇനിയെങ്കിലും
ഈ സോങ്ങിൽ മണിച്ചേട്ടനെ കാണാൻ എന്ത് ഭംഗിയാ 😘
Sathyam❤️
💞
Sathyam... 🥰❤️
Allengilum look alle
Poliy
*2പേരും കട്ടക്ക് അഭിനയിച്ചു തകർത്ത പടം💯.മണിച്ചേട്ടൻ* *-ഗീതുമോഹൻദാസ്!!എജ്ജാതിപെർഫോമൻസ്.* *കരഞ്ഞുകൊണ്ടല്ലാതെ കണ്ടുത്തീർക്കാൻ പറ്റാത്ത പടം.* *വാൽക്കണ്ണാടി❕️🙂*
Miss you Mony🙏
എന്റെ സുജാത ചേച്ചിയുടെ ആ മാജിക് സ്വരം ഹോ എന്താ സുഖം കേൾക്കാൻ ഒരു പഞ്ചാര മിട്ടായി തിന്നുന്ന രസം 😘😘😘😘
പഞ്ചാര മിട്ടായി അല്ല തേൻ മിഠായി
കൂടെ ദാസേട്ടനും ♥️♥️❤️❤️
@@headsetsonly8647 suje ,...l love you
@@shijikumarneelan3642 എന്താ പറഞ്ഞെ
🤣🤣
ചാലക്കുടി കാരനെ ഇഷ്ടം ഉള്ളോർ ആരൊക്കെ
Nanund
Nanund
❤️❤️❤️
Njan chalakudykari maniye ere estam
Njan
എന്തൊരു ഫീൽ ഈ പാട്ട് കേൾക്കാൻ... 💓 വേറെ ലോകത്തിൽ എത്തിയതുപോലെ... 😘😘😘
Song composed in Punagavaril raga
Song composed in Punagavaril raga
ഈ സിനിമയിൽ KPAC ലളിതാമ്മ അഭിനയിച്ചു വിസ്മയിപ്പിച്ചു
True. Oru rakshayum illa
Super
Liju Jayanjicku മണിച്ചേട്ടൻ ,ലളിത ചേച്ചി ഒരു രക്ഷയും ഇല്ലാത്ത ആക്ടിങ് ഈ പടത്തിൽ
ഗീതു ചേച്ചി അഭിനയത്തിലേക് തിരിച്ചു വരണം....😍😍😍😍
ഞാനോ നിങ്ങളോ മരിച്ചാൽ ഒരുപക്ഷെ 20 ഓ 30 പേര് കരയും പക്ഷെ ഇദ്ദേഹം മരിച്ചപ്പോ ഒരു നാട് മുഴുവൻ കരഞ്ഞു. അതാണ് ഇദ്ദേഹതൊടുള്ള സ്നേഹവും കടപ്പാടും മരിച്ചാലും മറക്കാത്ത ഓർമ്മകളുമായി കലാഭവൻ മണി... 😔
രമേശൻ സാറിന്റെ വരികളും ജയചന്ദ്രൻ സാറിന്റെ സംഗീതവും ദാസേട്ടന്റെയും സുജാത ചേച്ചിയുടെ ശബ്ദവും ഒപ്പം മണിച്ചേട്ടനും ഗീതു ചേച്ചിയും കൂടി ചേർന്നപ്പോൾ 👌👌👌👌👍👍👍❤️❤️🤩🤩🤩😍
muwthe powlichu
nee changanacherry kaaran thanne
same to
കുട്ടിക്കാലം അനശ്വരമാക്കിയ Song 👌👌👌👌👌❤️❤️❤️❤️❤️
Same 🥰 nammak okke prayam ayalle bro 😎
മുന്തിരി മുത്തല്ലേ മണി മുത്തിന് cheppille🥰🥰🥰🥰🥰ചെപുകിലുക്കില്ലേ അതിൽ ഇഷ്ടം കൂടില്ലേ 💝💝💝💝
പണ്ട് സ്കൂളിൽ പോകുമ്പോൾ വണ്ടിയിൽ സ്ഥിരം ഉണ്ടാകാറുള്ള പാട്ട്. ഒരു പാട് നല്ല ഓർമ്മകൾ.
❤️❤️❤️
മണി ചേട്ടാ.... നിങ്ങൾ പൊളി ആയിരുന്നു.... സൂപ്പർ ജോഡി ഗീതു..... hands of you.... ചില നടികൾ ഇത് കണ്ടു പഠിക്കട്ടെ.....
എത്ര കേട്ടാലും മതിവരാത്ത പാട്ട്❤️❤️❤️❤️❤️ Sujatha chechi 🤩
ബസ്സിലിരുന്നു പോകുമ്പോൾ കേൾക്കുന്ന ഫീൽ ഉണ്ടല്ലോ🔥💥💖
Sathyam
@@reshmirreshmi458 😍😌
Uff.....pwoliii🥰🤩
❤️
Yezzzz oooo athoru feelattta☺️☺️☺️
ഒറ്റപ്പേര് കലാഭവൻ മണി
മണിച്ചേട്ടന് അവാർഡ് കിട്ടേണ്ട 3 പടങ്ങൾ, കരുമടിക്കുട്ടൻ, വാൽക്കണ്ണാടി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പടങ്ങൾ
ആയിരത്തിൽ ഒരുവൻ🔥🔥🔥👌🏻👌🏻👌🏻
ആകാശത്തിലെ പറവകൾ
കലാഭവൻ മണി വിഗ് വെക്കാത്തപ്പോഴാ കാണാൻ ഭംഗി ❤️
Sathyam😍💯
Sathyammm🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
*നല്ലൊരു കലക്കാരൻ പച്ചയായ മനുഷ്യൻ മറക്കില്ല നിങ്ങളെ മലയാളി ഇല്ലാതാകുന്നത് വരെ മലയാളികളുടെ മനസ്സിൽ താങ്കൾ എന്നും അനശ്വരൻ ആയിരിക്കും ജയൻ സാറിനെ പോലെ*
സൂപ്പർ movie ഈ സിനിമയിൽ തകർത്തു അഭിനയിച്ച പലരും ഇന്ന് ഇല്ല.... Kalabhavan Mani🌹🌹🌹 അനിൽ മുരളി 🌹🌹🌹🌹
ഇവിടുന്ന് പോയിട്ടും.... എല്ലാ മലയാളികളുടെയും മനസ്സിൽ മണിച്ചെട്ടൻ.....ഇപ്പോഴും....ഒരു ഫുൾ എവർഗ്രീൻ ക്രഷ് aaanu...💓💓💓💓😍😍😍😍😘😘😘😘😘😘😘😘😘😘😘
Athe
*കൊറോണ സീസണിൽ വന്ന് കേൾക്കുന്നവരുണ്ടോ* ...
💓❣️💓❣️💓❣️💓
❤️💗❤️💗❤️💗❤️
Ys..
Mm
Mm
ഉണ്ടേയ്
Yes
️2️⃣️0️⃣2️⃣1️⃣ കേൾക്കുന്നവർ ഇങ്ങോട്ട് പോര് 🥰
ഉണ്ട് mone
Yes
@@sheejajoby5435*Yes*
@@haridasmurali8673 *NJAN😊*
@@ACHUMONEFX 😍
ഗീതു മോഹൻദാസ് , ലളിതാമ്മ ഉഫ്ഫ് ❤️ മണിച്ചേട്ടനെ പിന്നെ എടുത്ത് പറയണ്ടല്ലോ 👍🏻
ഒരുപക്ഷേ കൊറോണ ഒക്കെ വന്നത് തന്നെ ഈ പാട്ടുകളൊക്കെ കേൾക്കാൻ ആയിരിക്കും.....
മണിചേട്ടൻ😍❤❤
ഈ മൂവി അല്ലേ ദിവ്യ ഉണ്ണിക് പറ്റില്ലെന്ന് പറഞ്ഞത് ഗീതു മോഹൻദാസ് തകർത്ത് അഭിനയിച്ചു kiduuuu
Ath karumadikuttan aanu bro
No കരുമാടിക്കുട്ടൻ
😍😍
😍👌👍👍
അത് ഈ സിനിമ ഒന്നും അല്ല... കല്യാണസൗഗന്ധികം എന്ന ചിത്രത്തിലെ സ്വപ്ന രംഗം ആണ്... ഈ കറുമ്പൻ്റെ കൂടെ അഭിനയിക്കില്ല എന്നു പറഞ്ഞു... വിനയൻ്റെ നിർബന്ധത്തിൽ ആണ് അവസാനം അഭിനയിച്ചത്...
ആരും എന്താ m. ജയചന്ദ്രനെ പറ്റി പറയാത്തത്, നല്ല മ്യൂസിക്, പ്രത്യേകിച്ച് ഓടക്കുഴൽ, polichu🌹🌹🌹❤❤❤👍👍👍👍
മണിച്ചേട്ടന്റെ പാട്ട്കൾ എത്ര എത്ര കാലം കഴിഞ്ഞാലും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കും
മണിച്ചേട്ടനെ വല്ലാതെ miss ചെയ്യുന്നു.
Manichettanu vendi oru like
ചിരിച്ചു കൊണ്ട് തലയറക്കുന്ന
പണിയായി പോയി മണി ഭായ്
കാട്ടിയത്..ഇഷ്ടപ്പെട്ടു വന്നപ്പോൾ ഒറ്റപെടുത്തികളഞ്ഞു..നികത്താനാവാത്ത സ്നേഹം.്❣️❣️
❤
ചിലരൊക്കെ മണിച്ചേട്ടന്റെ കൂടെ.. അഭിനയിക്കാൻ വരെ നീരസം കാണിച്ചു. പക്ഷെ.. ഇവിടെയാണ്.. ഗീതു മോഹൻദാസ് തന്റെ അഭിനയ മികവ് കൊണ്ട്.. മണിച്ചേട്ടന്റെ കൂടെ ന്ത് ഭംഗി ആയാണ്.. ഓരോ.. സീനും.. അവതരിപ്പിച്ചത്.
Super ..... enthokkeyanenkilum ദിവ്യയെ കാൾ എത്രയോ സുന്ദരി യാണ് ഗീതു....
😍😍😍
കുട്ടിക്കാലങ്ങളിൽ ഇത് പോലത്തെ സിനിമകൾ കണ്ടാൽ അത് ഇന്നും നമ്മുടെ മനസ്സിൽ ഒരു നോവായി തുടരും എന്നതിന് തെളിവാണ് ഈ സിനിമ. ഇതിലെ bgm വരെ ഇപ്പോഴും കേൾക്കുമ്പോൾ haunting ആണ്
എന്റെ fev soggg മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ മടിച്ചുനിന്ന അന്നത്തെ പല നായികമാരും നന്ദിനി ചേച്ചിയെയും ഗീതു ചേച്ചിയെയും കണ്ടുപഠിക്കണം പാവം മണിചേട്ടന് നമ്മളെ വിട്ടുപോയെന്നു ഇന്നും വിശ്വസിക്കാൻ ആവുന്നില്ല
Mm
Rambaye marakalle
Curet
Crct
Add Kaveri to that list. Vasanthiyum lakshmiyum pinne njanum. They had good chemistry together.
കണ്ണ് നിറയും എപ്പോഴും കേൾക്കും എന്റെ മണിച്ചേട്ട😥😥😥😥🌹🌹
മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവിൽ പോരൂല്ലേ
മൗനരാഗം മൂളൂല്ലേ
നിറമഴയിൽ ചിരിമഴയിൽ
നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നീറയൂല്ലേ
ചെറുതാലിയണിഞ്ഞില്ലേ
മിനുമിന്നണ മിന്നല്ലേ
ചിന്നഴിവാതിൽ മെല്ലെയടഞ്ഞു
നല്ലിരവിൽ തനിയെ
(മണിക്കുയിലേ)
മുന്തിരിമുത്തല്ലേ
മണിമുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേ
അതിലിഷ്ടം കൂടില്ലേ
കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
കണിമലരല്ലേ കരളല്ലേ
അണിമണിച്ചുണ്ടിലെ
അഴകുള്ള പൂവിലെ
ആരും കാണാച്ചന്തം കാണാൻ
മിഴികളിലാശയില്ലേ
(മണിക്കുയിലേ)
നെഞ്ചിലൊരാളില്ലേ
കിളികൊഞ്ചണ മൊഴിയല്ലേ
ചഞ്ചല മിഴിയല്ലേ
മലർമഞ്ചമൊരുങ്ങീല്ലേ
കൊലുസ്സിന്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു പാടാൻ തുടിച്ചതല്ലേ
ഇടവഴിക്കാട്ടിലെ
ഇലഞ്ഞി തൻ ചോട്ടിലെ
ഇക്കിളി മൊട്ടുകൾ നുള്ളിയെടുക്കാൻ
ഇന്നുമൊരാശയില്ലേ
(മണിക്കുയിലേ)
Polichu
Thanks bro
Thank s
Super bro
Thanx bro
മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവിൽ പോരൂല്ലേ
മൌനരാഗം മൂളൂല്ലേ
നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ
ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
ചിന്നരി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..)
മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
കണിമലരല്ലേ കരളല്ലേ
അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
ആരും കാണാച്ചന്തം കാണാൻ
മിഴികളിലാശയില്ലേ (മണിക്കുയിലേ)
നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )
🎉🎉🎉
എത്ര കാലം കഴിഞാലും മറക്കാൻ കഴിയാത്ത ഒരേ ഒരു മുഖം Love you മണി ചേട്ടാ
മണിച്ചേട്ടനും ഗീതുവും തകർപ്പൻ ...ഇത്രയും മനോഹരമായി ചിത്രീകരിച്ച മറ്റൊരു പ്രണയ ഗാനം മലയാള സിനിമയ്ക്ക് അവകാശപ്പെടുവാനുണ്ടോയെന്നു തോന്നുന്നില്ല...ഒരിക്കലും മറക്കാൻ കഴിയാത്ത ആ തനി നാടൻ പച്ച മനുഷ്യൻ...ഒപ്പം ഗീതുവിനെ നായിയാക്കുവാൻ കാണിച്ച ആ ധൈര്യം... ഏൽപ്പിച്ച ജോലി രണ്ടാളും ഭംഗിയായി കൈകാര്യം ചെയ്യ്തു.....
എന്തായാലും ഗീതു ചേച്ചി is perfect for this role.. മണി ചേട്ടൻ വില്ലജ് ambience.... Vere level composition ❤️❤️❤️
മണി ചേട്ടനും ഗീതു ചേച്ചി യും നല്ലൊരു കെമിസ്ട്രി feel ചെയ്യുന്നില്ലേ
ഇവർ തമ്മിലുള്ള chemistry adipoli.... 👌👌
ഗീതു fev actress...
Sujatha chechi ❤️❤️❤️❤️
ഇന്ന് മണിച്ചേട്ടന്റെ 5 ആം ചരമ വാർഷിക ദിനം😢💔 മിസ് യൂ❤️
ചെറുപ്പത്തിൽ എവിടാ footaball കളി നടന്നാലും ഇടിവേളകളിലും തുടക്കത്തിലും ഏറ്റവും കൂടുതൽ കേട്ട song ❤❤❤
M.ജയചന്ദ്രന്റെ ആദ്യത്തെ ഹിറ്റ് സോങ്ങ്
🌹🌹🌹❤
അതും മെലഡികൾക്ക് ആരും എടുക്കാത്ത പുന്നാഗവരാളി രാഗത്തിൽ 🙏
എത്ര വർഷം ആയി ഈ സിനിമ ഇറങ്ങിയിട്ട്
@@Rethika-b5c
20 yrs...
Geethu Mohandas is an actress who makes a good chemistry with all the actors she acts with. Brilliant actress
Ithinekkaya award kodukendath mani chettanu...e film inte abinayathinu...love u Mani chetttaaaaa...mis uuuu
എന്റെ ഫോണിൽ റിപ്പീറ്റഡ് song ആണ് ഇതു.. എത്ര കേട്ടാലും മതിവരില.....
ഈ സോങ് സ്ഥിരം കേൾക്കുന്നവർ ആരൊക്കെ ഇവിടെ like അടി guys💪💪
Mm
True
ഞാൻ ഉണ്ട്
മണിച്ചേട്ടൻ ഒരു തീരാ നൊമ്പരം..
ഒരുപാട് ഇഷ്ടം ഉള്ള പാട്ട് 😍😍
Manikkuyile manikkuyile marikkavil poroolle
Mauna ragam mooloole
Niramazhayil chiri mazhayil neeyum
Njanum nanayulle neelakkannum nirayule
Cheru thali aninjille minu minnana minnalle
Chinnari vathil melleyadanju ninniravil thanne
Munthiri muthalle mani muthinu cheppille
Cheppu kilukkille athil ishtam koodulle
Oh Karivala melle mozhinjathalle
Kanimalaralle karalalle
Arimani chundile azhakulla poovile
Aarum kana chantham kanan
Oru thari ashayille
(manikuyile)
Nenjiloralille kili konchana mozhiyalle
Chanchala mizhiyalle malar mancha morungiyille
Kolusinte thalam vilichathalle
Thanichonnu kanan kothichille
Idavazhi kattile ilanji than chottile
Ikkili mottu nulliyedukkan
Innumorashayille
(manikuyile)
😊💞❤️😘💞💞
Klk you can see the
എന്നും മനസ്സിൽ ഒരു വിങ്ങലാണ് ഈ മനുഷ്യൻ❤️❤️❤️❤️
Enne e pattukal kelkumbol ethe ezuthyia rameshan nair sirnea manichettenea miss cheyunnu
മണിച്ചേട്ടാ...ഒരുനാളു൦...മറക്കില്ല...എല്ലാവരു൦വിഷമത്തിലാണ്..💖💖💖👑👑👑💐💐💐💐💝💝💝💝🌄🌄🌄🌄
ചില മലയാള സിനിമകൾ നല്ലതായിരുന്നാലും നമ്മൾ വീണ്ടും കാണാൻ ശ്രമിക്കാറില്ല. Because അതിൽ എന്തോ നൊമ്പരപെടുത്തുന്ന ഒരു element ഉണ്ട്. തന്മാത്രയും ഈ സിനിമയും ആ ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. ❤️
ഈ പടം കണ്ട് കണ്ണ് നനയാത്തതായി ആരും കാണില്ല.. Love മണി ചേട്ടൻ 🤍
കറുത്തവൻ എന്നുള്ള ഒറ്റ കാരണത്താൽ ഒരു പ്രേമുക നടി നിരസിച്ച പടം ആയിരുന്നു ഇത്... പക്ഷെ എന്തായി അവരുടെ അവസ്ഥ ഒരു പടവും കിട്ടാതെ ഇപ്പോ ഏതോ മൂലക്ക് ആയി.. പക്ഷെ കലാഭവൻ മണിയെ ഇന്നും ഒര്കുന്നുവർ ഉണ്ട്.. അതാ power.. അഹങ്കാരം ആകാം പക്ഷെ അത് ഓവർ ആയാൽ ജീവിതം തന്നെ മൂഞ്ചും.. അത് ഒരു പാഠം ആണ് എല്ലാർക്കും... 2003ലൊന്നും കലാഭവന്മണിയെ ആരും മൈൻഡ് ചെയ്തിട്ടില്ല പക്ഷെ benjohnson ഒക്കെ വന്നപ്പോൾ ഫാൻസ് കൂടി.. പിന്നെ അങ്ങോട്ട് എല്ലാരും ഏറ്റെടുത്തു... ഞാൻ ഒരു കാര്യം പറയാം.. ഇദ്ദേഹം മരിക്കും വരെ കൊടുക്കാത്ത സ്നേഹം ഇപ്പൊ ഒരുപാട് പേര് കൊടുക്കുന്ന കാണുമ്പോ വിശമം ഉണ്ട്..
സുജാത ചേച്ചി സൂപ്പർ 😘😘😘😘😘
ദാസേട്ടന്റെ voice 🤩
ഒരു ദിവസം വൈകിട്ട് 7 മണി കഴിഞ്ഞ് സൂര്യ മ്യൂസിക്കിൽ ഈ പാട്ട് കണ്ടതിന് ശേഷം ന്യൂസ് ചാനൽ വെച്ചപ്പോൾ ഒരു breaking news.... മണിനാദം നിലച്ചു... അന്നേരത്തെ ഒരവസ്ഥ🙏🙏🙏
Hai sujatha chechi yude katta fananu njan
മിസ്സ് യു മണി ചേട്ടാ 😢. മണി ചേട്ടന്റെ അന്യായ അഭിനയം... വാൽകണ്ണാടി ❤
എന്നും ഒരു വിങ്ങലാണ് ഈ സിനിമ.
പാട്ടും പാടി ചങ്ങലയും വലിച്ച് വേച്ച് വേച്ച് വരുന്ന ആ സീൻ💯💔
❤😊
Sujathaa chachieeeee negal muthannuuuuuu
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
ജീവിതത്തിൽനിന്ന് മണ്മറഞ്ഞു പോയെഗിലും എപ്പോഴും മണിച്ചേട്ടൻ നമ്മുടെ മനസ്സിൽ ഉണ്ട്
ജയചന്ദ്രന്‍ സംഗീതം ചെയ്ത് ചിത്ര ചേച്ചി പാടിയ ഒരു ഓണപ്പാട്ട് ഉണ്ടായിരുന്നു ''ചെമ്പനിനീര്‍ പൂവേ'' .അതിന്‍റെ ഈണത്തില്‍ തന്നെ അദ്ദേഹം ഈ മികച്ച ഗാനവും ഒരുക്കി ♥
Hai sreerag
S Dooradarshan Special ഓണം , Favourite one
എന്റെ കുട്ടികാലത്തെ ഞാൻ ഏറ്റവും കൂടുതൽ പാടി നടന്ന ഗാനം ! 🎧👍
ദാസേട്ടൻ ! 🎤😘
സുജാത ചേച്ചി 💖💖💖
എനിക്ക് മാത്രം ആണോ ഈ സോങ് കേൾക്കുമ്പോൾ ഓണത്തിന്റെ പ്രതീതി വരുന്നത്?
Enikund😍😍😍
2023 മണി ചേട്ടൻ്റെ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ🔥🥰 മറക്കില്ല ഒരിക്കലും 😘
മണിച്ചേട്ടന്റെ ❤️❤️❤️
മനസ്സിൽ മായാതെ എന്നും മണിയേട്ടൻ ❤️❤️❤️❤️❤️❤️❤️❤️
M ജയചന്ദ്രൻ ഫസ്റ്റ് ഫിലിം ആണ് സൂപ്പർ ഹിറ്റ് സോങ് ആയി
ചന്ത(1995)
🦋🦋🦋
Das ettan manichettan ufff l❤
മണിക്കുഴിലേ.... എന്ന ഈ പാട്ട് ആഴ്‌നിറങ്ങുന്നത് എന്നെ പോലെ ഉള്ളവരുടെ മനസ്സിന്റെ ചെപ്പിലേക്കാണ്....
കലാഭവൻ മണി ഉണ്ടായിരുന്നു എങ്കിൽ ഈ കോവിഡ് കാലത്തു കഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് ഒരുപാട് സഹായങ്ങൾ ചെയ്തേനെ .....
Ente ponno manichettan uyir🤗🥰😘
Ente kunjile okke veettil fm il ennum kelkumayirunnu ee paat❤️😍.ippo ith kanunnorundo2021😍
2002 ലെ ഹിറ്റ് പാട്ട്.മണി ചേട്ടൻ പൊളിച്ചു...
25.8 2022 ൽ കേൾക്കുന്നു ..... പാട്ടിനെ കുറിച്ച് ഒന്നും പറയാനില്ല👌👌👌👌👌👌♥️♥️♥️♥️
മണിച്ചേട്ടാ ....... ശരിക്കും മിസ്സ് ചെയ്യുന്നു😓😌🤨😔😔
2024 il kelkunnavar🔥🔥
I am Tamilan, i visit kerala trissur to pallakad traveled in bus and then randomly playing this song in bus... Just listen then addicted in this song... It was new experience
പാവങ്ങളുടെ 'മോഹൻലാൽ '
കലാഭവൻ മണി😭😭❤❤❤💕💕💕
😥
പാവങ്ങളുടെ ദൈവം മണിച്ചേട്ടൻ 🙏🙏🙏
Karivala melle mozhijathalle..😍😍😍😍endhu nalla song aanu..pattu kelkkumbo ullil oru vighala...randuperum kidu😘😘😘😘😘😘😘
മലയാളത്തിന്റെ മണിമുത്ത് നിങ്ങൾ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റണില്ല😥
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ ഈ സിനിമകൾ വിജയമായിരുന്നു.ഈ സിനിമ വിജയമായിരുന്നോ
Yes
No
ഇതിനൊക്കെ national award kodukkandathane
@@akhil.k.s4603 💯💯💯
വിജയിച്ചു