💯Perfect Black Currant Cake| മിക്സിയിൽ! ഹോ! ഇതിൻ്റെ രുചി😋|Easy cake recipes |Christmas cake recipe

Поділитися
Вставка
  • Опубліковано 7 гру 2022
  • #easyrecipe
    #easycakerecipe
    #cakerecipemalayalam
    Ep.#518
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Black currant crush - amzn.to/3Yc6Apm
    Baking classes 👉 • Baking class
    My cake recipes especially for U 👉 • CAKE RECIPES
    Royal icing plum cake - • 💯മിക്സിയിൽ Perfect Roy...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    White Forest cake - • 😋മിക്സിയിൽ ഒരു PERFECT...
    X'mas Cake - • Christmas cake recipe|...
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Cake baking tips and tricks - • Baking Class 1| Baking...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    Amazon link
    ------------------
    Instant Dry Yeast - amzn.to/3FtQ0de
    Cocoa powder - amzn.to/3T4DqF5
    Dark Compound - amzn.to/3Upe2uA
    White compound - amzn.to/3FJtoWO
    Fresh cream - amzn.to/3sWTUEp
    Morphy Richards OTG 60- amzn.to/3U73n8c
    Sujata mixi - amzn.to/3T3Ld5K
    Philips Beater - amzn.to/3UoZ8o6
    Stainless Steel Cake Turn Table - amzn.to/3x5zATf
    Non-stick Fry pan - amzn.to/3MguBVm
    Kadhai - amzn.to/3Nq3MiV
    Steel kadhai - amzn.to/3zkwIls
    Measuring cup and Spoon - amzn.to/38JZBiM
    Oil bottle - amzn.to/3N3WKQx
    Silicon Spatula set - amzn.to/3m7gpDc
    Golden Cake knife - amzn.to/3NNbFOV
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Cake baking set - amzn.to/3A5IjnR
    Oregano seasoning - amzn.to/3Nc2Pu6
    Olive oil - amzn.to/3x4910i
    Whipping powder - amzn.to/3mJYdyB
    Baking powder - amzn.to/3xaGlm9
    Baking soda - amzn.to/3nByr1V
    Shooting accessories
    -----------------------------------
    Laptop - amzn.to/3sX1aQI
    Ring Light - amzn.to/3U55Tvx
    Camera - amzn.to/3U5vJ2y
    Mobile - amzn.to/3DyiZdO
    Rode mic - amzn.to/3sWUMJb
    Mic - amzn.to/3hbdJp7
    Ear buds - amzn.to/3TZwWIK
    Camera Tripod - amzn.to/3Nxjb1r
    Headphone - amzn.to/3Wrhcjs
    Ingredients
    *
    All-purpose flour - 1/2 Cup
    1 Cup = 250 ml
    Baking powder - 1/2 Tsp.
    Baking Soda - 1/4 Tsp.
    Salt - 1 pinch
    Sugar - 6 Tbsp.
    Egg - 2 Nos.
    Vanilla essence - 1/2 Tsp.
    Sunflower oil / Olive oil - 1/4 Cup
    Black currant fruit crush - 1 Tbsp.
    Purple colour - 2 to 3 drops(optional)
    Sugar - 3 Tbsp.
    Water - 1/2 Cup
    Salt - 1 pinch
    Black currant crush - 2 Tbsp.
    Dried black currant / Black raisins
    Whipping cream - 1 Cup
    white compound
    OHP sheet
    Sugar - 1/4 Cup
    Water - 3/4 Cup
    Salt - 1 pinch
    Corn flour - 2 Tbsp.
    Water - 3 Tbsp.
    Black current crush - 4 Tbsp.
    Royal blue colour - 1 drop
  • Навчання та стиль

КОМЕНТАРІ • 481

  • @rbyizhak9210
    @rbyizhak9210 Рік тому +6

    Black current cake njan ആദ്യമായി കേൾക്കുകയാണ് എന്തായാലും xmasnu ഈ cake ഉണ്ടാക്കണം എന്ന് ആണ് എന്റെ ആഗ്രഹം😍😍😍😍

  • @farhanasajidfarhana4396
    @farhanasajidfarhana4396 Рік тому +1

    ചേച്ചീ ആദ്യം തന്നെ Thanks പറയുന്നു ,ഇപ്പോഴാണ് video കണ്ടത് കുറച്ചു തിരക്കിലായിരുന്നു ,ഞാനാണ് ചേച്ചിയോട് ഈ Cake ചെയ്യാൻ ആവശ്യപ്പെട്ടത് .വേറെ ആരുടേയും വീഡിയോ കണ്ടിട്ട് എനിക്ക് തൃപ്തിയില്ലായിരുന്നു ,ചേച്ചി പറയുമ്പോൾ കേട്ടിരുന്നു പോകും ,എത്ര സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അത്രയും simple ആയിട്ട് വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ടല്ലോ .ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് എനിക്ക് ഒരു homebaker ആകണമെന്ന ആഗ്രഹം വന്നത് ,ഒരിക്കൽക്കൂടി നന്ദി പറയുന്നു😍😍😘

  • @bijisanthosh6925
    @bijisanthosh6925 Рік тому +48

    രശ്മിയുടെ സ്പെഷ്യൽ easy മടക്കു ചപ്പാത്തിയും ടേസ്റ്റി പയർ കറിയും കഴിച്ചുകൊണ്ട് അടുത്ത റസിപ്പിയെ പറ്റി ആലോചിച്ചു കൊണ്ടിരുന്ന നിമിഷത്തിൽ പുതിയത് എത്തി. സൂപ്പർ ആണ് കെട്ടോ ♥️🙏

    • @aesthetic2782
      @aesthetic2782 Рік тому

      Egane okke thallano😂

    • @bijisanthosh6925
      @bijisanthosh6925 Рік тому +4

      @@aesthetic2782ആദ്യം അക്ഷര ജ്ഞാനം ഉണ്ടാക്കാൻ നോക്കൂ. എന്നിട്ട് വിമർശിക്കൂ. ഞാൻ പറഞ്ഞു എന്നേയുള്ളൂ. ഈ തരം സ്വഭാവത്തിന് മരുന്നില്ലല്ലോ.

    • @chikkusdine
      @chikkusdine  Рік тому +1

      🥰🥰🥰

    • @chikkusdine
      @chikkusdine  Рік тому

      🥰👍

    • @winsonvadakkal6380
      @winsonvadakkal6380 Рік тому

      👍

  • @vaishusai8638
    @vaishusai8638 Рік тому +2

    കേക്ക് എന്റെ fvrt ആണ് 😋😋എല്ലാ കേക്കും ഇഷ്ട്ടാണ് ചേച്ചിടെ എല്ലാ റെസിപിയും ഭയങ്കര ഇഷ്ട്ടാണ് ❤️

  • @shynicv8977
    @shynicv8977 Рік тому +9

    പ്രസന്റേഷൻ അടിപൊളി 👌👌👌👌👌നല്ല ഡിസൈൻ 😍😍😍😍❤പൊളിച്ചു 😍😍😍😍

  • @takeyourtastecake8672
    @takeyourtastecake8672 Рік тому

    Wow.....
    അടിപൊളി. വളരെ മനോഹരം ആയിരിക്കുന്നു 👌🏻👌🏻

  • @surekhaoommen3690
    @surekhaoommen3690 Рік тому +1

    U r the BEST ! U explain so well ! Thanks for the written recipe U deserve 1 million Subscribers 😘😘😘😘

  • @smithat3526
    @smithat3526 Рік тому

    Wow..what a creation.pretty pretty cake..Chechi oru super artist aanu..

  • @donthomas2520
    @donthomas2520 Рік тому +4

    Awesome vid chechi !! And that's one hell of a beautiful looking cake. I'm sure it tastes super yummy too !

  • @jessyvinod5662
    @jessyvinod5662 Рік тому +1

    Nalla super colour combination cake👌👌👌

  • @anubhaskar3351
    @anubhaskar3351 Рік тому +1

    I really love making cake after watching your video aunty ❤️❤️❤️😊😊😊

  • @soniamathew6677
    @soniamathew6677 Рік тому +3

    👌👌👌 കേക്ക് കാണാൻ
    നല്ല ഭംഗിയുണ്ട്.
    രശ്മി ചേച്ചിയുടെ കേക്കുകൾക്കെല്ലാം നല്ല രുചിയാണ്.
    ചേച്ചിയാണ് എന്നെ കേക്കുണ്ടാക്കാൻ പഠിപ്പിച്ചത്.
    Thank u so much രശ്മി ചേച്ചീ.
    🥰God Bless u. 🥰

  • @shamilmohammed.s1282
    @shamilmohammed.s1282 Рік тому

    Super chechi chechide dressum cakum same colour aanallo nalla bangiyund chechide recipe allam mixiyil ayathukond njan allam try cheyum athellam success aan black current cake kanumbol nalla rich look aan try cheyyum thank you so much love you

  • @rahulvariyathodi11341
    @rahulvariyathodi11341 Рік тому

    സൂപ്പർ രശ്മിച്ചേച്ചി തീർച്ചയായും try ചെയ്യും

  • @user-fo3mf2wn3t
    @user-fo3mf2wn3t 11 місяців тому

    Monte birthdaykku inn ale undakkiyathu ee cake aanu .super chechi tq for ur fantastic recipie. 😘😘😘

  • @ashbana1534
    @ashbana1534 Рік тому

    Thanks chechi adipoli cake recipe

  • @archanaanil1305
    @archanaanil1305 Рік тому

    Humble and Simple. Beautiful 🍰❤️👍

  • @babucp6906
    @babucp6906 Рік тому

    Poliyarikum,try cheythu nokam.😍

  • @nishak2300
    @nishak2300 Рік тому

    Yummy, will try for this Christmas

  • @nafeenasee3748
    @nafeenasee3748 Рік тому

    Helpfull thankyu

  • @sylviavincent3538
    @sylviavincent3538 Місяць тому

    Hi Chikku I must tell you that this cake out awesome..thank you so much

  • @zakkariyahaseena4124
    @zakkariyahaseena4124 Рік тому

    Hai reshmi chechi, cake super.chechiyum cake nu matching aaya dressil super aayit ind 🥰🥰🥰🥰😍.

  • @rasithasreekumar5243
    @rasithasreekumar5243 Рік тому

    നല്ല ഭംഗി ഉണ്ട് കാണാൻ
    Thank uuu Reshmi 🥰🥰

  • @f36246
    @f36246 Рік тому +9

    സാരിയും കേക്കും അടിപൊളി😘

  • @dijith143
    @dijith143 Рік тому +1

    Thanks mam...Thank u sooo much...

  • @irineirine3073
    @irineirine3073 6 місяців тому

    Chechi oru puli thanne😍 enth bhangiaa kaanan thanne💙💜

  • @shagirajeev3395
    @shagirajeev3395 Рік тому

    ചേച്ചിയുടെ കേക്ക് വീഡിയോ കണ്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്... ആദ്യം ഗ്യാസ് ടോപ്പിൽ ആണ്... ഇപ്പോൾ ഈ xmasinu ഓവൻ വാങ്ങി ചെറിയ തോതിൽ sail തുടങ്ങി.... Thanks ചേച്ചി ♥️♥️🙏🙏🙏🙏

  • @dennyjoseph7034
    @dennyjoseph7034 Рік тому

    Wow super 👍colour combination amazing👌👌👌saree blouse cake same same😀

  • @nishabalan3158
    @nishabalan3158 Рік тому

    Wow.. Super Reshmi

  • @TableTreatsbyNaZ
    @TableTreatsbyNaZ Рік тому

    Woww😍😍lookks sooo beautiful 😍😍😍😍... Cake & baker❤

  • @vanimariapeters9453
    @vanimariapeters9453 Рік тому

    So beautiful and exotic.. ❤❤❤

  • @smithasmitha9995
    @smithasmitha9995 Рік тому

    Superb inda kanan then wht will be the taste mouth watering 😋😋😋😋

  • @jismolanto3348
    @jismolanto3348 Рік тому +2

    Wow supper look 😋😋😋

  • @snehavivek9625
    @snehavivek9625 Рік тому

    Sariyude combinationum polichu😍😍

  • @saranyas5971
    @saranyas5971 Рік тому +2

    Hii... Looks so yummy sooper colour

  • @resmiharish1790
    @resmiharish1790 Рік тому +1

    Cake & dress same colour അടിപൊളി 🥰

  • @sanithajayan3617
    @sanithajayan3617 Рік тому

    Super aayittundu cake reshmichechi

  • @kuttikkurumbans1195
    @kuttikkurumbans1195 Рік тому

    ചേച്ചിടെ എല്ലാ കേക്കുകളും സൂപ്പർ ആണ്

  • @kunjunnisKitchen
    @kunjunnisKitchen Рік тому

    Nice decoration chechii

  • @karthikasuresh4573
    @karthikasuresh4573 Рік тому

    Wowwwwwww spr.Thankyou chechi.🙏😆👍😋❣️💘💖

  • @jeenajanand3885
    @jeenajanand3885 Рік тому +2

    The cake looks very beautiful. Super chechii🥰🥰🥰

    • @prajithavinod3342
      @prajithavinod3342 Рік тому +1

      Adipoli chechi. Njan chechide recipe anu choose cheyaru.oru vattam molde use cheythu name ezhuthunnathu video cheyo pls,🥰🥰🥰

  • @Sugarbiteshomemadecakes
    @Sugarbiteshomemadecakes Рік тому

    Thankuu chechy

  • @dayajayan7838
    @dayajayan7838 Рік тому +1

    Njan munpu request cheythirunnu black current cake& ,Apple walnut,Almond cake

  • @prajiunni8210
    @prajiunni8210 Рік тому

    Hi.suuuper.looks very beautiful. Thanks chechi kutti

  • @sunildevukumar9411
    @sunildevukumar9411 Рік тому +2

    Beautiful cake 👌👌👌

  • @unnikrishnankm4784
    @unnikrishnankm4784 Рік тому

    Wow super black currant cake 😋🍰

  • @appuchippy6769
    @appuchippy6769 Рік тому

    Cakeum Reshmichechiyum ore polund kanan😍❤️❤️

  • @rijijose9161
    @rijijose9161 Рік тому

    Super kooduthal cake recipe pretheeshikkunnu

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Рік тому

    Very super, വളരെ nannayirikkunnu

  • @jasminejose1492
    @jasminejose1492 Рік тому

    Kanan thanne kothi aahunnu. I will try.
    Can you show how to make fruit jelly cakes

  • @remiascreativecorner6209
    @remiascreativecorner6209 Рік тому

    Beautiful cake.... Yummy😋😋😋

  • @jalanalexarakal1533
    @jalanalexarakal1533 Рік тому

    Super 👍 Manoharam aayittund tto 🙏❤️

  • @Prijithdivaya
    @Prijithdivaya Рік тому +1

    Look awesome👍👍👍

  • @sona6186
    @sona6186 Рік тому

    Adipoli mouthwatering 😋👍

  • @rodhastephen343
    @rodhastephen343 Рік тому

    Othiri eishttapettu ee cake 👌😋😋🥰🥰🙏🏻

  • @mrs.parkjimin3841
    @mrs.parkjimin3841 Рік тому +3

    കേക്ക് കണ്ടിട്ട് കഴിക്കുവാൻ തോന്നുന്നു. രശ്മി യുടെ മാച്ച് ഡ്രെസ്സും കൂടി ആയപ്പോൾ അടിപൊളി. ❤️❤️❤️. ചപ്പാത്തി യും പയർ കറിയും നന്നായിരുന്നു. ഇനിയും ഈസി റെസി പ്പി പ്രെധിക്ഷിക്കുന്നു. ❤️❤️❤️❤️❤️

  • @sindhubiju3195
    @sindhubiju3195 Рік тому

    Simple and beautiful ❤️❤️❤️❤️

  • @remanisivakumar8717
    @remanisivakumar8717 Рік тому +1

    ഇന്നത്തെ കേക്ക് നന്നായി ട്ടുണ്ട് 👌😋

  • @ajmaltalks9424
    @ajmaltalks9424 Рік тому

    Chechiyude cakum sariyum adipoli❤❤❤

  • @omanaajith6501
    @omanaajith6501 Рік тому

    Hi Rashmi It looks yummy ❤👍

  • @RayofHopebyRoshni
    @RayofHopebyRoshni Рік тому +1

    Superb chechi ✌️👌🏻. സിമ്പിൾ ആൻഡ് ഹംബിൾ പ്രസന്റേഷൻ. Cake making professionals അല്ലാത്തവർക്കും തയ്യാറാക്കാൻ ഉള്ള കോൺഫിഡൻസ് തരുന്ന വീഡിയോ 😍🙏🏻. Thanks for sharing dear rashmi chechi ❤️😊

  • @binnyapm6824
    @binnyapm6824 Рік тому +1

    Adipoli cake,,,kandit thanne kothyaaavunnu....love you chechi 💋😘💋😘💋

  • @sheenathomas5477
    @sheenathomas5477 Рік тому

    Wow!!! Superrrrr Awesome❤️

  • @Devilsaad77
    @Devilsaad77 6 місяців тому

    Super and thanks

  • @sudhasharma8121
    @sudhasharma8121 Рік тому

    Superrrrrr👌👌👌nice creativity😍😍

  • @sarojag6226
    @sarojag6226 Рік тому

    Nannaitund keto

  • @sowmyabineesh5086
    @sowmyabineesh5086 Рік тому

    Mouth watering cake 😋😘

  • @jyothikp3354
    @jyothikp3354 Рік тому

    Thank you.. ❤️

  • @sangeethakn6879
    @sangeethakn6879 Рік тому

    Wow. Great..

  • @sandhyadileep7067
    @sandhyadileep7067 Рік тому

    Thanku chechikutty ❤️

  • @anaytube6539
    @anaytube6539 Рік тому +1

    Super yummy recipe👌👌🎂🎂

  • @vineethalimson2393
    @vineethalimson2393 Рік тому +1

    Yummy🎂😋😋😋
    chechy njab royal icing plum cake undaki perfect taste. pandu kazhicha same thankyou so much chechy❤️❤️❤️. You are my cake master 🥰🥰 love you chechy 🌹🌹

  • @malushaulvideos4921
    @malushaulvideos4921 Рік тому

    My favorite black current

  • @anithasiju5539
    @anithasiju5539 Рік тому

    Beautiful cake👌

  • @marysherin9011
    @marysherin9011 Рік тому

    Njanum undakki checheede madakki chappathi super aayirunu

  • @safnasalim4974
    @safnasalim4974 Рік тому

    Superrr design...

  • @abaanvlogs333
    @abaanvlogs333 Рік тому

    Violet cake nu combo ..Violet saree....super❤

  • @lijisajeev6659
    @lijisajeev6659 Рік тому

    Try cheyyanam ❤

  • @ashavs6182
    @ashavs6182 Рік тому

    Superb chechi 🥰🥰adipoli....
    Chocalate mud cake undakki kanikkamo chechi pls pls.... 🙏

  • @reenashyju741
    @reenashyju741 Рік тому

    Cakeum chechiyum kanan orupole❤❤

  • @abhiramianil6601
    @abhiramianil6601 Рік тому

    Nteammee enth rasa kanan😍😍😍😍😍
    Enik aa colour bhynkara istam ayi😍😍😍

  • @padamagireesh6164
    @padamagireesh6164 Рік тому

    Wow...supper

  • @pramivinu7215
    @pramivinu7215 Рік тому

    Chechi you are great...❣️💝🎂👌

  • @leenuvinoy4212
    @leenuvinoy4212 Рік тому

    Super cake👌👌🥰

  • @ushamohan1472
    @ushamohan1472 Рік тому

    Tried yr payar curry recipe easy to make nd super taste.Tku.

  • @sreejasundar2731
    @sreejasundar2731 Рік тому

    Very very nice resmi super

  • @lincyjohn8106
    @lincyjohn8106 Рік тому +1

    Woww കേക്ക് um ചേച്ചികുട്ടിയും ഒരുപോലെ തന്നെ ഉണ്ട്.. എന്തൊരു ഭംഗിയാ.. Cake പുറമെ കാണുന്ന pole തന്നെ കഴിക്കാനും adipoli taste ആണല്ലോ.. അതുപോലെ തന്നെ എന്റെ ചേച്ചികുട്ടിയും.. കാണാനുള്ള ഭംഗി പോലെത്തന്നെ ആ മനസും super 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘എന്നെകിലും ഒരിക്കൽ ഞാൻ വരും ചേച്ചികുട്ടിയെ കാണാൻ.. അതെന്റെ ഒരു ഡ്രീം ആണ്.. 😘😘😘

  • @pushpalathank8080
    @pushpalathank8080 Рік тому

    Superb Rashmi 🙌🙌🙌

  • @nishajose7304
    @nishajose7304 Рік тому +3

    Adipoli🥰

  • @shameenasshowkath2288
    @shameenasshowkath2288 Рік тому

    Look like super ❤

  • @annievarghese4704
    @annievarghese4704 10 місяців тому

    Well done Reshmi .

  • @sujapeter7811
    @sujapeter7811 Рік тому

    Hai,Resmi, Adipoli 👌 Yummy 😋 surely this one our Special cake for X'mas, Lots of Thanks and ❤️, waiting for more..... please mention weight and price 🎉👌👌🙏🌹🥰

  • @shanirajesh7987
    @shanirajesh7987 Рік тому

    Wow... എന്താ look 👌👌👌👍👍😋😋😋😋

  • @unnikrishnankm4784
    @unnikrishnankm4784 Рік тому +5

    Wow Black currant cake 🍰
    Nice appearance at end 😍😋

  • @swapnaharilal
    @swapnaharilal Рік тому

    Adipoli super

  • @evelingomez3853
    @evelingomez3853 Рік тому

    Superb 🎂🤗👍

  • @jamsheerjamsheercp8835
    @jamsheerjamsheercp8835 Рік тому

    Supper ayittund

  • @ithutheriyuma3014
    @ithutheriyuma3014 Рік тому

    OSUM....👌👌👏👏

  • @zaynscreations8353
    @zaynscreations8353 Рік тому

    Super🥰🥰👌..... Macrons (almond flour, maida )recipe idaavo? Pls

  • @remyarajeevan1014
    @remyarajeevan1014 Рік тому

    Adipoli ❤️😋👌