#ഹനീഫാ

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 35

  • @ameenihsan5688
    @ameenihsan5688 5 днів тому

    ഇതിൽ എന്താ കുഴപ്പം???

  • @ashrafmas341
    @ashrafmas341 5 годин тому

    മുജാഹിദായതിന് ശേഷം മുജാഹിദ് ആയവരോട് ( KNM കാരെ അങ്ങനെ ഇനി വിളിക്കാൻ പറ്റുമോന്ന് അറിയില്ല) ദേഷ്യവും സങ്കടവും വിഷമവും ഉണ്ടാക്കിയ വീഡിയോ ഒരു തൗഹീദീ പണ്ഡിതനെ ഉപമിച്ച വാക്ക്😢😢😢😢

  • @CritiqueSpot
    @CritiqueSpot 4 дні тому +1

    Wisdom kare ningalude vadam theliyikkam oru quran ayatho oru sahehaya hadeeso undo.

    • @ShamsudheenMuhamed
      @ShamsudheenMuhamed День тому

      ആയത് ഉണ്ട് ഹദീസും ഉണ്ട് അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കാൻ ആരാടോ അല്ലഹുയല്ലാത്തവരോട് പ്രാർത്ഥിക്കാം എന്ന് പറഞ്ഞത്. നീ അതൊന്ന് കൊണ്ട് വാ

    • @ShamsudheenMuhamed
      @ShamsudheenMuhamed День тому

      ജിന്നിനോട് തേടാം എന്ന വാദം ആണോ ഇല്ല അങ്ങനെ ഒരു വാദം wisdom കാർക് ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല യെന്തിനാടോ ഈ ഇല്ല ആരോപണം

  • @JabJab-ls8vj
    @JabJab-ls8vj 5 днів тому

    Ethilentha dhurantham jinnuri

  • @true2393
    @true2393 5 днів тому +1

    കായക്കൊടിക്കും പ്രാർത്ഥന എന്താണെന്ന് തിരിഞ്ഞിട്ടില്ലേ? അതോ നില നിൽപ്പിന് വേണ്ടി കുട്ടിക്കരണം മറിയുകയാണോ? ഒരു ദുർബ്ബ ഹദീസ് വിശദീകരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചതിനെ നാളിതുവരേക്കും പൊക്കി പിടിച്ചു നടക്കുന്ന ആശയ പാപ്പരത്തം ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട് അൽഹംദുലില്ലാഹ്.

    • @ShamsudheenMuhamed
      @ShamsudheenMuhamed День тому

      അസൂയ മൂത്ത് ആരോപണം ആയിതീർന്നത് ആണ് പ്രത്യേകിച്ച് സുന്നിയിൽ നിന്ന് വന്ന ഒരു സാധാ മുസ്ലിയാർ അയ്യാൾ നമ്മെകളും വളരും എന്ന തോന്നൽ അപ്പോൾ അയ്യാളെ ഒന്ന് ഇരുത്താൻ വേണ്ടി ഉണ്ടാക്കിയ ആരോപണം നടന്നില്ല

  • @MusthafakondadanMusthafakondad

    നിലപാട് ഇല്ലാത്തവർ

  • @vahidas2321
    @vahidas2321 7 годин тому

    സകല ഹദീസും ദുർബലമാക്കുന്ന മുജാഹിദ് ദുർബല ഹദീസ് കൊണ്ടു തന്നെ പൊട്ടിപ്പിളർന്നു... ഇപ്പോഴും അതിന്റെ വിശദീകരണം അവസാനിച്ചില്ല. തീരുമാനത്തിൽ എത്തിയില്ല. ജിന്ന് ഭൗതികമോ അഭൗതികമോ..? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിയുന്നില്ലല്ലോ..?!

  • @MustafaMustafakannur
    @MustafaMustafakannur 5 днів тому

    ജിന്ന് ഇല്ലാതെ കെ എൻ എം ഇല്ല

    • @Thouheed1
      @Thouheed1 День тому

      എന്ന് ജിന്നിൽ ഉണ്ടായ wisdom

  • @muhamedt2658
    @muhamedt2658 День тому

    ക്ലിപ്പ് മുറി നന്നായിട്ടുണ്ട്. അല്ലാഹുവിനെ പേടിച്ചോ ഖുറാഫീ.

  • @hyderullalofficial358
    @hyderullalofficial358 4 дні тому

    Thaakolu kaanaadaayi enn thonnunnu

  • @voiceofislam4455
    @voiceofislam4455 6 днів тому

    ഇതിനപ്പുറം എന്ത് പരിഹാസം നേരിടാനാ...

  • @adhilmohammed2593
    @adhilmohammed2593 5 днів тому

    ഇത്തിരി ലജ്ജയുണ്ടെങ്കിൽ ഈ പരിപാടിക്ക് നിക്കുമോ? ഒരു ഉളുപ്പുമില്ലാതെ ക്ലിപ്പ് മുറിച്ച് ഇരട്ടത്താപ്പ് നടത്തുന്നവർ നെഞ്ചത്ത് കൈ വെച്ച് ആത്മാർത്ഥമായി ചിന്തിക്കണം

    • @nascreationmanhappetty6598
      @nascreationmanhappetty6598  4 дні тому +1

      താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ മുറിക്കാത്ത ഭാഗം ഇവിടെ പോസ്റ്റൂ... എന്നിട്ട് വിശദീകരിക്കൂ എന്താണ് തെറ്റിദ്ധരിപ്പിച്ചത് എന്ന്😊

  • @sajidkp6187
    @sajidkp6187 6 днів тому

    ഇവനെ ആര് വിശ്വസിക്കും

  • @thamir5675
    @thamir5675 4 дні тому

    സുഹുർത്തെ ഇത് ശേരി അല്ല. ഞാനും ഒരു വിസ്ഡം പ്രവർത്തകൻ ആണ്. നമുക്ക് ഇങ്ങനെ ക്ലിപ്പ് കട്ട് മുറിക്കേണ്ട ഗതികേട് ഇല്ല. Fear Allah. We are accountable to him for this

    • @nascreationmanhappetty6598
      @nascreationmanhappetty6598  4 дні тому +1

      എങ്കിൽ ഇതിൻ്റെ മുറിക്കാത്ത ഭാഗം ഇടു... വിസ്ഡം കാരാ

    • @AMKK71
      @AMKK71 2 дні тому

      വിസ്‌ഡംകാരിലും പൊട്ടന്മാരുണ്ടോ !!!. അമ്ര്ബിൻ ലുഹൈയെ ചെയ്ത പണിയാണോ ജബ്ബാർ മൗലവി رحمه الله ചെയ്തത്‌ ? ഹനീഫ കായക്കൊടി വെല്ലുവിളിക്കുന്നതിന്‌ മുൻപല്ലേ ജബ്ബാർ മൗലവി ഈ വിഷയം ഇസ്ലാഹിൽ എഴുതിയത്‌ ? വിസ്‌ഡംകാരന്റെ മറുപടി കേൾകട്ടെ.

    • @rifutty
      @rifutty 2 дні тому

      നീ വിസ്ഡം കാരനോ ഏത് ശാഖയിലെ?

    • @rifutty
      @rifutty 2 дні тому

      നീ വിസ്ഡം കാരനോ ഏത് ശാഖയിലെ നീ ഒരു പക്കാ മടവൂരി അല്ലേ

    • @Thouheed1
      @Thouheed1 День тому

      അതിന് wisdom കാർക്ക് അല്ലാനെ പേടി ഇല്ലല്ലോ
      ആകെ ജിന്നിനെ പേടി ഒള്ളു

  • @mansormohamed4808
    @mansormohamed4808 6 днів тому +2

    ഇവൻ വാടക അല്ലെ

    • @haneefawisdomwisdom6020
      @haneefawisdomwisdom6020 6 днів тому

      രാഷ്ട്രീയക്കാരെ പോലും നാണിപ്പിക്കുന്ന കാലുമാറ്റം😮😮😮

    • @Thouheed1
      @Thouheed1 День тому

      അത് ഫൈസൽ മുസ്ലിയാർ

    • @Thouheed1
      @Thouheed1 День тому

      സമസ്തയിൽ നിന്നും പൈസ വാങ്ങുന്ന ഫൈസൽ മുസ്ലിയാർ