КОМЕНТАРІ •

  • @Siddh_Raaaj
    @Siddh_Raaaj 2 дні тому +3

    അന്നും ഇന്നും കുഞ്ചാക്കോ ബോബന്‍ എന്നു കേട്ടാല്‍ campus ഇളകി മറിയും. അന്ന് തരംഗം സൃഷ്ടിച്ചുകൊണ്ടുള്ള film entry....... ഇന്ന് re entry നടത്തിയ ജ്യോതിര്‍മയിയോടൊപ്പം വീണ്ടും ആഘോഷമായി ചാക്കോച്ചന്‍. മലയാള സിനിമയിലെ best dancer ❤
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും കുഞ്ചാക്കോ ബോബന്റെ ഫാൻസാണ്.

  • @arunkpy3513
    @arunkpy3513 2 дні тому +2

    ചാക്കോച്ചൻ സ്റ്റെപ് മറന്നിട്ടില്ല 🥰❤️

  • @renju.palakkad
    @renju.palakkad 2 дні тому +1

    🫶