മുതല ഇറച്ചിയും വീശി അടിച്ച പൊറോട്ടയും | Crocodile Meat and Thailand Special Parotta | Phuket Night

Поділитися
Вставка
  • Опубліковано 1 жов 2024
  • Where in Phuket we can try crocodile meat, snake meat, worms, flies, and scorpions? We set out to explore the night markets of Phuket that evening. മുതല ഇറച്ചിയും, പുഴുക്കളും, തേളും, ഈച്ചകളും തവളയും ഒക്കെ വിൽക്കുന്ന ഫുക്കറ്റിലെ രാത്രി മാർക്കറ്റുകളിലൂടെ ആണ് ഞങ്ങളുടെ ഈ വീഡിയോ യാത്ര. പല രാത്രി മാർക്കറ്റുകളും രുചികളുടെ കലവറ തന്നെയാണ്, പക്ഷെ അതിൽ ഏതു രുചിയാണ് നമ്മുക്ക് ഇഷ്ടമാവുക എന്നത് പോയി രുചിച്ചാൽ മാത്രമേ അറിയൂ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    We traveled to Thailand with Ranjini of Afforda Tours: +91 80751 86273
    We started exploring the night markets of Phuket by around 6:00 in the evening. 6:00 pm is quite early for the night markets, but we needed to cover at least 3 markets in one night. We started off from Katta Night Market and Walking street where we found crocodile meat, scorpions, chicken, fish, and many more. I tried salmon fish barbeque while Vijiliesh tried the taste of crocodile meat.
    From Kata market we went to Bangla walking street and night market which was indeed a set for pubs. I wouldn't suggest this ambiance for children and family. However, the beach nearby is exotic - Pa Tong beach.
    From there we decided to explore Malin Plaza and Dragon Night Market which are nearby night markets. Among all, I enjoyed Malin Night Market the most.

КОМЕНТАРІ • 556

  • @aizen5577
    @aizen5577 4 роки тому +185

    വീഡിയോ കണ്ട് കൊണ്ട് കമന്റ്‌ വായിക്കുന്നവർ ഉണ്ടെങ്കിൽ ലൈക് അടി

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +179

    *ഫുഡ് ആന്റ് ട്രാവൽ സ്ഥിരം പ്രേക്ഷകർ ആരുണ്ട് 😊😊💕💕💕❣❣*

    • @FoodNTravel
      @FoodNTravel  4 роки тому +1

      🤗🤗🤗

    • @Anil-e1d5o
      @Anil-e1d5o 4 роки тому +2

      Village food chanel,omkv,hareesh amerali, binnichen thomas,meen branthan, food n travel ...ഇതെല്ലാം favorite Chanel ആണ്

    • @beautifulsong1439
      @beautifulsong1439 4 роки тому

      Me

    • @agape1325
      @agape1325 4 роки тому +1

      Njanund

    • @anusha7118
      @anusha7118 4 роки тому

      ഞാനും

  • @Anil-e1d5o
    @Anil-e1d5o 4 роки тому +92

    ഇന്ന് വരെ കഴിച്ച ഒരു ഫുഡും മോശമാണെന്ന് പറയാത്ത എബിൻ ചേട്ടൻ...

    • @FoodNTravel
      @FoodNTravel  4 роки тому +3

      😊😊😊

    • @ananthu8534
      @ananthu8534 4 роки тому +8

      അതേ സ്വന്തം നാവിന്റെ രുചി ആണ് ശരി എന്ന് കാണികളിൽ അടിച്ചേൽപ്പിക്കുന്ന യൂട്ടുബർമാരിൽ നിന്നും എബിൻ ചേട്ടനെ വ്യത്യസ്തനാക്കുന്നത് ഈ ക്യാരക്ടർ തന്നെ ❤️

  • @ashifamaheen4944
    @ashifamaheen4944 4 роки тому +20

    ഏതു food നെയും പുചികാതെ മതിപ്പ് നൽകുന്ന ആ മനുഷ്യത്വം ഉണ്ടല്ലോ Ebichetta respect👍

    • @FoodNTravel
      @FoodNTravel  4 роки тому +3

      Thanks Ashifa Maheen... Keep watching😍😍🤗😍

  • @mohamedfarhan3858
    @mohamedfarhan3858 4 роки тому +35

    *ചേട്ടന്റെ presentation തന്നെ യാണ് ചേട്ടന്റെ highlight*

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Fun ahead😍😍🤗🤗😍

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +22

    ചേട്ടായി ഇപ്പോൾ നല്ല തനി നാടൻ ഫുഡ്‌ മനസ്സിൽ ഓർത്തില്ലേ 🤔കരിമീൻ, പൊതിച്ചോർ, ആറ്റുമീൻ... ഒന്നും വേണ്ട കാന്താരി ഉടച്ചു തൈര് ചേർത്ത പഴങ്കഞ്ഞി 😍

    • @FoodNTravel
      @FoodNTravel  4 роки тому +7

      നാടൻ ഫുഡിനോട് നമുക്ക് എപ്പോഴും ഒരു പടി ഇഷ്ട്ടം കൂടുതൽ ഉണ്ട്... സമ്മതിയ്ക്കാതെ വയ്യ

  • @vijayfanskerala8501
    @vijayfanskerala8501 4 роки тому +26

    നിങ്ങള് ഒരു സംഭവം തന്നെ കേരളത്തിന്റെ പുറത്തും ഇന്ത്യ യുടെ പുറത്തും ഫുഡ് കഴിച്ചു കാണിക്കുന്ന ഏട്ടൻ 100 like 💯😍👌🏼👍❣️

    • @FoodNTravel
      @FoodNTravel  4 роки тому +2

      Thanks Vijay Fans Kerala... Keep watching😍😍🤗

  • @aivinsebastian8910
    @aivinsebastian8910 4 роки тому +24

    ഒരിടത്തു ഉറച്ചുനിൽക്കില്ലാലെ, ഇന്ന് കേരളത്തിൽ നാളെ തായ്‌ലൻഡിൽ, ഇതെപ്പോ പോയി. വീഡിയോ പൊളിച്ചു. തേളിനെക്കൂടി കഴിക്കാരുന്നു, മൊരിഞ്ഞ മത്തി ആണെന്ന് വിചാരിച്ചാമതിന്നെ

    • @FoodNTravel
      @FoodNTravel  4 роки тому +8

      ജോർജിയാൻ ട്രിപ് കഴിഞ്ഞ ഉടനെ തായ്‌ലാണ്ടിൽ പോയിരുന്നു... മൊരിഞ്ഞ mathiyaayittu തേളിനെ എങ്ങനെ കരുതാൻ സാധിക്കും?

    • @athulyasethu
      @athulyasethu 4 роки тому +1

      Pambine okke noodils ayt kanunna aivin sebastian

    • @aivinsebastian8910
      @aivinsebastian8910 4 роки тому

      @@athulyasethu yes of course 🤞✌💪😁

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +4

    *ഇതേ പോലത്തെ മാർക്കറ്റ് നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ എവിടേയ്ക്കും ട്രിപ്പ് പോകേണ്ട കാര്യമില്ല... അതു തന്നെ കണ്ടുകൊണ്ടിരിക്കാം..* 🤩🤩✌️

    • @FoodNTravel
      @FoodNTravel  4 роки тому +1

      അടിപൊളി... ഇങ്ങനത്തെ മാർക്കറ്റ് ഒരു രസം തന്നെയാണ് 😍😍🤗

    • @muhammedabidkt2117
      @muhammedabidkt2117 4 роки тому

      @@FoodNTravel 🤩🤩✌️

    • @noblethomas3181
      @noblethomas3181 4 роки тому

      Adanallo oru interviewil sandhosh kulangara paranjadh

  • @SumiS2512
    @SumiS2512 4 роки тому +6

    അമ്പോ മുതല ഇറച്ചിയോ😮😲.. വെറൈറ്റി പൊറോട്ട പൊളിച്ചു. ആദ്യമായി കാണുന്നെ അങ്ങനെ ഒരു പൊറോട്ട.. ഒന്നും വാങ്ങിയില്ലെങ്കിലും കാഴ്ചകൾ ഒക്കെ കണ്ടു ഫ്രണ്ട്സിനോടോ ഫാമിലിയോടോ ഒക്കെ സംസാരിച്ചു രാത്രി നടക്കാൻ തന്നെ ഒരു പ്രത്യേക രസമാ..

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് സ്മിത... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം... തുടർന്നും കാണണം 😍😍🤗😍

  • @rajeshnr4775
    @rajeshnr4775 4 роки тому +6

    എബിൻ ഭായി സൂപ്പർ വീഡിയോ എവിടെ പോയാലും നമുക്ക് ആവശ്യം ഉള്ളത് മാത്രം എടുക്കുക ആവശ്യം ഇല്ലാത്തത് എടുക്കാതിരിക്കുക അപ്പോൾ ആണ് നമുക്ക് വിജയം ഉണ്ടാവുക 👍💖

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് രാജേഷ്... അതെ... അതു ശെരിയാണ്... ഞാൻ കഴിച്ചില്ലെന്നു മാത്രം 😍🤗🤗

  • @ആരുആലു
    @ആരുആലു 4 роки тому +3

    വീശിയടിച്ച പൊറോട്ടയും മുതലക്കറിയും കഴിക്കുന്നത് കാണാൻ വന്ന ഞാൻ😄😄😄😁😁

  • @roshingilbeys7431
    @roshingilbeys7431 4 роки тому +4

    സബ്സ്ക്രൈബേർസ് എത്ര കൂടിയാലും കമെന്റ്സിനു എല്ലാർക്കും റിപ്ലൈ തരുന്നത് നിങ്ങളും വില്ലേജ് ഫുഡിലെ ഫിറോസും മാത്രമാണ്

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് റോഷിൻ.. എല്ലാ കമന്റ്സിനും റിപ്ലൈ കൊടുക്കണം എന്നാണ് ആഗ്രഹം

  • @nitinramammmmmmmkkmm
    @nitinramammmmmmmkkmm 3 роки тому +1

    Bro Nitin, Goa, please do your research on Goa. Home is a small 2BHK, I am alone have 2 cots and a mattress. I am trying to lower your stay cost. I have a car so you fill the petrol.

  • @tressajoseph3775
    @tressajoseph3775 4 роки тому +5

    എന്റെ chinese frnd എപ്പോഴും ഉണ്ടാക്കി തരുന്ന food ആണ് sushi. I Love sushi especially black wrapper sheet (nori).

  • @jerinthomas1952
    @jerinthomas1952 4 роки тому +3

    എബിൻ ചേട്ടാ കിടിലൻ കാഴ്ചകൾ. നൈറ്റ്‌ മാർക്കറ്റ് കാണാൻ പ്രത്യേക ഒരു രസം ആണ്

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍

  • @bindhukuniyil3164
    @bindhukuniyil3164 4 роки тому +6

    Yesterday only I started to see ur blog....now I'm addicted...already completed 100+ videos...nothing more to say u r awesome....😍😍

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Bindhu.. 🤩🤩

  • @manikandanhemachandran1232
    @manikandanhemachandran1232 2 роки тому +2

    Hi ebbin chetta - Any contacts you have from Thailand ranjini number in desc given I'll call , any local contact there or guide in.thailand u got I'm visiting in Oct mid so thought can ask you some info

  • @bilkulprice797
    @bilkulprice797 4 роки тому +7

    ഈശ്വര ...എന്റെ മുതല കുഞ്ഞുങ്ങളെ..ഇനി ഞാൻ തന്നെ തിന്നണോ

  • @indulekhaknr3453
    @indulekhaknr3453 4 роки тому +2

    ഹായ് എബിൻ ചേട്ടാ
    കണ്ടത് മനോഹരം കാണാത്തത് അതിലും മനോഹരം... ഞങ്ങൾ കാണാത്ത, കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ കാണിച്ചുതന്നതിനു അതും കണ്ണിനു കുളിർമയോടെ കാണിച്ചുതന്നതിന് ഒരായിരം നന്ദി... എന്നും കൂടെയുണ്ട്...

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ഇന്ദുലേഖ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗😍

  • @nitinramammmmmmmkkmm
    @nitinramammmmmmmkkmm 3 роки тому +1

    Ebin bro I can do little bit of Camera/ shooting work for you. Because I can learn fast, that exactly was my Job in the MNC industry, Tech Support, an Employee walks in what are the IT issues he is facing Laptop, Smartphone, Software, Login etc etc. Employees calling from all India / US

  • @nitinramammmmmmmkkmm
    @nitinramammmmmmmkkmm 3 роки тому +1

    North is where all business/ parties/ clubs are
    South is quite, not much activity
    When I say North it's 50/70 kms from where I stay, I am at Margao(mudgaon)

  • @harees5200
    @harees5200 4 роки тому +2

    അതിമനോഹരമായ കാഴ്ചകളും, ഭക്ഷണവിഭവങ്ങളും... 😍😍
    ഒത്തിരി ഇഷ്ടമായി എബിൻ ചേട്ടാ.. 👌👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ... വളരേ സന്തോഷം 😍😍🤗😍

  • @TheGarudanbass
    @TheGarudanbass 4 роки тому +4

    Muthalaude wholesale dealer harisikka arinju thanne aano ee pani...

  • @oruaanakatha
    @oruaanakatha 4 роки тому +7

    👍🏼♥️ ... I would love to try Crocodile 😆

  • @nitinramammmmmmmkkmm
    @nitinramammmmmmmkkmm 3 роки тому +1

    You said 3 months all Tourist activity will go down because of rains(monsoon)
    If you are coming let me know in advance
    So I can arrange family home cooking shooting

    • @FoodNTravel
      @FoodNTravel  3 роки тому

      I will inform you before I come to Goa 👍

  • @nitinramammmmmmmkkmm
    @nitinramammmmmmmkkmm 3 роки тому +1

    Majority of the Tourist
    have been to North Goa, for them Goa is that
    I would suggest stay here, save on your budget, spend more on exploring

  • @TheGkrishnan
    @TheGkrishnan 4 роки тому +5

    Good mannerisms and respects all kinds of foods

  • @ashlasaji5685
    @ashlasaji5685 4 роки тому +5

    Hi ebbin chetta❣️❣️adipoli👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Ashla Saji.. 😍😍

  • @tksujith6566
    @tksujith6566 4 роки тому +7

    ഒരു പാട് രുചി വിഭവങ്ങൾ ഉണ്ട്, കാണാൻ നല്ല രസം, പക്ഷെ പുഴു, പാറ്റ, ഈച്ച, മുതല.. ഇതൊന്നും നമുക്ക് പറ്റില്ല... എല്ലാം കണ്ടറിയാം അല്ലെ എബിൻ ഭായി.. നിങ്ങൾ എന്താണ് രുചിച്ചു നോക്കാത്തത്.. അറപ്പ് തോന്നും അല്ലെ... ഓഅവരെ സമ്മതിക്കണം, ഇനി എന്ത് ഭക്ഷണം ആണ് കാണിക്കാൻ പോവുന്നത്....😍😍❤❤🤔🤔

    • @FoodNTravel
      @FoodNTravel  4 роки тому +2

      താങ്ക്സ് ഉണ്ട് സുജിത്....ഇതൊക്കെ കാണുന്നതിന് കുഴപ്പമില്ല... പക്ഷെ ഒരിക്കലും കഴിച്ചിട്ടില്ലാത്തതു കൊണ്ട് കഴിച്ചില്ല... ഇനി കൂടുതൽ വെറൈറ്റി വീഡിയോസ് വരുന്നുണ്ട്

  • @deepumon.d3148
    @deepumon.d3148 4 роки тому +8

    17:17 copywrite issue eggane varum 🤔

  • @suryam2189
    @suryam2189 4 роки тому +4

    Nice videos ebbin bro....my husband recommended ur videos...and all the videos are wonderful...👌👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Surya M... Happy to hear that... Keep watching😍😍🤗🤗😍

  • @jasminshajahan6292
    @jasminshajahan6292 4 роки тому +4

    What a presentation 🥰🥰🥰🥰❤️❤️❤️❤️❤️

  • @mohmmedjubair8088
    @mohmmedjubair8088 4 роки тому +2

    Poliya... Ebin chetta...... Ebin chettan istam....

    • @FoodNTravel
      @FoodNTravel  4 роки тому

      Adipoli... Thanks Mohammed Jubair😍😍🤗😍

  • @sidharthbeatz
    @sidharthbeatz 4 роки тому +8

    മുത്തേ നീ കൊട്ടാരക്കര കുളക്കടയിൽ വാ അവിടെ പുതിയ ബിരിയാണി കട തുടങ്ങി
    ചിക്കൻ ബിരിയാണി 80 രൂപ
    ബീഫ് ബിരിയാണി 70 രൂപ
    Veg ബിരിയാണി 60 രൂപ
    വാ

    • @FoodNTravel
      @FoodNTravel  4 роки тому +5

      തീർച്ചയായും.... ഞാൻ വരാം ഡിയർ... നമുക്ക് ട്രൈ ചെയ്യാം 😍😍🤗

  • @asiyasulthana869
    @asiyasulthana869 4 роки тому +3

    Hashmi chettn evda??pullii kollayrunnu.....

  • @rencil5266
    @rencil5266 4 роки тому +2

    വളരെ മനോഹരം ആയ വീഡിയോ ആയിരുന്നു പുഴുവിനെയും തേളിനെയും ഒക്കെ കഴിക്കുന്നു ഞാൻ കണ്ട മലയാളി യൂട്യൂബർ ഹാരിസ് ഇക്ക ആണ് പുഴുവോക്കെ ഹെൽത്തി ഫുഡ്‌ ആണെന്നാണ് അദ്ദേഹം പറയുന്നത്

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് റെൻസിൽ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗🤗

  • @shyamkishore1640
    @shyamkishore1640 2 роки тому +2

    Beautiful video on Phuket markets. You have presented it well.🙏🙏🙏🙏

  • @iamanindian7307
    @iamanindian7307 4 роки тому +2

    നല്ലതാണോന്ന് ചോദിച്ചാൽ ഇത് കഴിക്കാൻ താത്പര്യമുള്ളവർക്ക് എന്തായാലും ഇഷ്ടപ്പെടും ha ha ha

  • @kayamkulammachan2304
    @kayamkulammachan2304 4 роки тому +3

    Ebbin chetta... Beautiful vdo... Different visuals, especially about food items...Wish you all the success ...

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Brothers channel... Keep watching😍😍🤗😍

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 роки тому +5

    ഇതെന്താ ഒരു അന്തോംകുന്തോമില്ലാതെ ഫുഡ് വീഡിയോ വരുന്നത്..😊 കഴിഞ്ഞ വീഡിയോ കേരളത്തിൽ.. ഈ വീഡിയോ തായ്‌ലൻഡിൽ.😊...എന്തായാലും അടിപൊളി വീഡിയോസ്😊👍👌😘

    • @FoodNTravel
      @FoodNTravel  4 роки тому +1

      തായ്‌ലണ്ട് വീഡിയോസ് ബാക്കി ഉള്ളത് ഇപ്പോഴാണ് upload ചെയ്യാൻ പറ്റിയത് 😍😍🤗🤗

  • @divyamenon2018
    @divyamenon2018 4 роки тому +2

    Chettante videos orupaadu informative aanu, but chettante perumaatta reethi athaanu njan ee channel subscribe cheyyan karanam. Stay blessed big brother

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot Divya Menon... Valareyathikam santhosham😍😍🤗😍

  • @glow_worm__light_shaluzzz6494
    @glow_worm__light_shaluzzz6494 4 роки тому +2

    എബിൻ ചേട്ടാ ചുള്ളനായിരിക്കുന്നു all tha beste ചേട്ടായി

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ശാരി 😍😍🤗😍

  • @_mr_devil_
    @_mr_devil_ 2 роки тому +1

    Ebin chettan avide pattaya enna sthalath poyille

  • @sageerkoorikuuzhi2678
    @sageerkoorikuuzhi2678 4 роки тому +4

    Sound sidhikkada poole

  • @honeymariyampunnoose522
    @honeymariyampunnoose522 4 роки тому +2

    Video polichutto👍👍👍

  • @muneergvk3730
    @muneergvk3730 4 роки тому +2

    അവസാനത്തെ സംഭവം പൊളിച്ചു എബിൻ ചേട്ടാ... രണ്ടെണ്ണം വാങ്ങിച്ചു വരാമായിരുന്നു 😂

    • @FoodNTravel
      @FoodNTravel  4 роки тому

      അടിപൊളി... അതു കലക്കി 😍😍🤗

  • @jobinmampilly9389
    @jobinmampilly9389 4 роки тому +1

    Savala iik enganiya rate,😉😉😉😊😊😊🤔🤔🤔🤔🤔🤔🤔🤔

    • @FoodNTravel
      @FoodNTravel  4 роки тому +1

      Rate kuranjittilla

    • @jobinmampilly9389
      @jobinmampilly9389 4 роки тому +1

      Chetta atha kondgallur malanikkaraill aldream yund kuzhimanthiya yaa main oru rakshyumila

  • @Shakiv964
    @Shakiv964 4 роки тому +4

    സൂപ്പർ വീഡിയോ ഇഷ്ട്ടപെട്ടു 👍👍😍😍😍❤️

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ശാക്കിർ 😍😍🤗

  • @Drgkj
    @Drgkj Рік тому +1

    13.08 sredhico orale kaanam

  • @sheyaskm6641
    @sheyaskm6641 4 роки тому +1

    Harriska de pole risk edukkaamayirunnu.....

  • @budgettravelfoodbysaidu
    @budgettravelfoodbysaidu 4 роки тому +2

    Pwoli superb adipoli place 👌👌✌️✌️😋

  • @fathimas3295
    @fathimas3295 4 роки тому +3

    Yesterday only i started to see ur blog... i like the way you present. Really super🥰

  • @chinnunipu2173
    @chinnunipu2173 4 роки тому +1

    Chettan ഇങ്ങനെ പോയാൽ സന്തോഷ്‌ ജോർജ് കുളങ്ങര റെക്കോർഡ് pottikum😊. സൂപ്പർ paripadii. Orupad ishtam.

  • @m17vlog86
    @m17vlog86 3 роки тому

    ഏതു ട്രാവെൽസ് ആയിരുന്നു എബിൻ ചേട്ടാ

  • @safeenashafi4284
    @safeenashafi4284 4 роки тому +1

    Aha thudakam kanumbole ariyam video pwoli anennu.full kanattetto

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Shafeena Shafi... Theerchayaayum😍😍🤗

  • @arunkm4781
    @arunkm4781 4 роки тому +1

    Job ഉള്ളത് കാരണം നോട്ടിഫിക്കേഷൻ വന്നതേ വീഡിയോ പെട്ടെന്നു കാണാൻ സമയം കിട്ടുന്നില്ല.. ന്നാലും സപ്പോർട്ട് ഇണ്ട് ട്ടാ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അരുൺ... വളരെയധികം സന്തോഷം 😍😍🤗😍

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +2

    തണ്ടുപേരുടേയും ഫേസ് ഫുഡ്‌ ഇഷ്ടപെടാത്ത പോലെ.... മം 😍😍😍

  • @gokulgg4374
    @gokulgg4374 4 роки тому +2

    ചേട്ടാ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👌കണ്ടു കണ്ടു subscriber ആയി ❣️😘

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഗോകുൽ... വളരെയധികം സന്തോഷം 😍😍🤗😍

  • @shanasherin5035
    @shanasherin5035 4 роки тому +3

    ഇത് കണ്ട് കണ്ണ് തള്ളിപോയി, സൂപ്പർ വീഡിയോ 😘😘

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് റംഷാദ്... വളരെയധികം സന്തോഷം 😍😍🤗😍

  • @flavoredcuisine
    @flavoredcuisine 4 роки тому +5

    Never tried crocodile, but it looks yummy !! Good presentation as always !!

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Anish Abrahams Blog... Keep watching😍😍🤗😍

  • @neethurahul2887
    @neethurahul2887 4 роки тому +2

    Othiri naluayii comment ettittu ee video kandal eganne comment edathirikum kidu👍

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Neethu Rahul... 😍😍🤗

  • @voiceoffejo8228
    @voiceoffejo8228 4 роки тому +1

    Abin chetan muthala irachi kazhikkanamayirunnu.athanu oru food blogger..

  • @manjunathkp3393
    @manjunathkp3393 4 роки тому +1

    മുതലയിറച്ചി സൂപ്പർ പിന്നെ തേളും പഴുതാരയും കഴിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ലേ സൂപ്പറാവും തേൾ നമ്മുടെ നാട്ടിൽ ബാത്ത് റൂമിന്റെ ബേക്കിലല്ലേ കാണൂ അതുകൊണ്ടാവും

    • @FoodNTravel
      @FoodNTravel  4 роки тому

      എന്തായാലും ഞാൻ കഴിച്ചില്ല...
      സൂപ്പർ ആവാം

  • @reneeshkr7240
    @reneeshkr7240 4 роки тому +1

    ആഹാ.... എല്ലാം അതിമനോഹരമായ കാണാക്കാഴ്ചകൾ 😍🤩😘🤩😍
    ആദ്യമായിട്ട് ebbin ചേട്ടന്റെ വീഡിയോ 10min ഇൽ ഓടിക്കേണ്ടി വന്നു sorry...
    കാഴ്ച്ചകൾ എല്ലാം മനോഹരം, ഫുഡും എല്ലാം വെറൈറ്റി ആയിരിന്നു.. ഇതുവരെ കഴിച്ചിട്ടില്ലാത്ത, കഴിക്കാൻ സാധ്യതയില്ലാത്ത, കിട്ടിയാലും കഴിക്കില്ലാത്ത varieties...
    Amazing video🤩😘🤩😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് റെനീഷ്... വളരെയധികം സന്തോഷം... 😍😍🤗🤗😍

  • @AngelDoesArt
    @AngelDoesArt 4 роки тому +2

    Oh my love the view yummy food like it all 👌🏼👌🏼😋😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Angel Doesart😍😍🤗😍

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 роки тому +1

    💝💝

  • @nitinramammmmmmmkkmm
    @nitinramammmmmmmkkmm 3 роки тому +1

    Goa to go from one place to other you have to travel a lot 40/50 kms, so please plan on that

    • @FoodNTravel
      @FoodNTravel  3 роки тому

      Thank You so much... We will plan a Goa trip after this COVID issues.👍

    • @nitinramammmmmmmkkmm
      @nitinramammmmmmmkkmm 3 роки тому

      @@FoodNTravel covid thing will take more a year or two to get fixed. 🙂
      Anyway in the meanwhile please Google/ UA-cam about Goa Restaurants/ Places

    • @nitinramammmmmmmkkmm
      @nitinramammmmmmmkkmm 3 роки тому

      @@FoodNTravel covid will be on the highest this & next month, that's what I heard- maximum damage

  • @pravishaparus3518
    @pravishaparus3518 4 роки тому +1

    Hii cheattande ella vedeos kanarundd

  • @GAMERSINANYT_007
    @GAMERSINANYT_007 3 роки тому +1

    Avdathe basha agane padich

    • @FoodNTravel
      @FoodNTravel  3 роки тому

      Aviduthe bhasha nammal padichillallo ☺️

  • @medianoone505
    @medianoone505 4 роки тому

    എബിൻ ചേട്ടാ ഇങ്ങടെ വീഡിയോ പൊരിച്ചുട്ടാ...

  • @Sangeetha_CV
    @Sangeetha_CV 4 роки тому +2

    Ebbin chetta 🙋
    manoharamaaya kazhchakal 😍 njangale kanichuthannathin ebbin chettan'n nanni.. 👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks SaN... Valareyathikam santhosham😍😍🤗😍

  • @nidheeshshivasree7090
    @nidheeshshivasree7090 4 роки тому +1

    അപ്പോൾ ഇതാണ് ബിജിലേഷ് . അല്ലേ

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +1

    മുതലയും, പാമ്പ് ഒക്കെ കഴിക്കു ചേട്ടായി... ഹാരിസ് ഇക്ക കഴിച്ചു കണ്ടിട്ടുണ്ട്... കഴിച്ചു നോക്കിയാലല്ലേ അറിയാവൂ 😍

    • @FoodNTravel
      @FoodNTravel  4 роки тому

      എനിക്കു കണ്ടാപ്പോൾ കഴിക്കാൻ തോന്നിയില്ല

  • @kalankakau0078
    @kalankakau0078 4 роки тому +1

    ചേട്ടാ പുറത്ത് പേയി വീഡിയോ ചെയുബേൾ വൂവേഴ്സ് കുറവ് എല്ലാവർകും നാട്ടിൽ വീഡിയോ ഇഷ്ടം തേന്നണു 😊

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍😍🤗😍

  • @myvbloglife
    @myvbloglife 4 роки тому +2

    This video has so much clarity even in 360 Pixel. Nice video

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Jeenu Ezhava... Keep watching😍😍🤗😍

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 роки тому +3

    അടിപൊളി ഐറ്റംസ് 👌👌👌
    മുതല കഴിക്കാൻ താല്പര്യമുള്ളവർ like അടിക്കുക

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രൊ

  • @T4Trip
    @T4Trip 4 роки тому

    Ebbin chettaa
    കൊതിയാകുന്നു എന്ന് പറയുന്നില്ല. ഹി ഹി വീഡിയോ പോളിച്ചുട്ടാ .

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks The Green Panther and Educationist😍😍🤗

  • @sanoop9180
    @sanoop9180 4 роки тому +1

    *💕💕സുജിത്ത് ഏട്ടന്റെ same സൗണ്ട് പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ...😒♥️*
    വീഡിയോ...👍👌💕

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 роки тому +2

    🤔ഇന്നലെ ദോശ, ബിരിയാണി, മോര് 🤔ഇതു ഇപ്പോൾ

  • @harshanarayanan3995
    @harshanarayanan3995 4 роки тому +5

    Nice❤️❤️

  • @achu1622
    @achu1622 4 роки тому +1

    വെറൈറ്റി fud കുറേ kandu🐙🐛🦂🐞🐡🐟😝😝😁😁കൊള്ളാം അടിപൊളി 👌👌👌👌👌

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അശ്വതി... വളരെയധികം സന്തോഷം 😍😍🤗

  • @JJ-fv3du
    @JJ-fv3du 4 роки тому +2

    Muthala NjAn kazichit undu..super taste Anu🤭

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Dr. Florida... Keep watching😍😍🤗

  • @josephkurian3632
    @josephkurian3632 4 роки тому +3

    Salmon my favorite fish.......🤪

  • @zayanworld3512
    @zayanworld3512 3 роки тому +1

    Actor siddiq voice

  • @pavamsujith
    @pavamsujith 4 роки тому +3

    Is it crocodile or alligator 🐊?

  • @nourasmuhammed2647
    @nourasmuhammed2647 4 роки тому +1

    Orupad oru kouthukam ind crocodile octopus deer okke kazhichu nokan
    Thailand Foodie Trip oru dream aan 🤞🏻❣️

    • @FoodNTravel
      @FoodNTravel  4 роки тому

      Thailand food trip oru resam thanneyaanu... Enthaayalam nirashappedendi vannilla

  • @arjunmenon6943
    @arjunmenon6943 4 роки тому +2

    kidu video saare - happy to guide you on the spots in Mumbai, when you visit.

    • @FoodNTravel
      @FoodNTravel  4 роки тому

      Thanks Arjun Menon... Sure dear

  • @hashikk4937
    @hashikk4937 4 роки тому +1

    Chetante sound adipoliya

  • @ryanjoseph9230
    @ryanjoseph9230 4 роки тому +1

    muthalayirachi kiduvanne!!!!!! muttayude ruchi kittathathu mikkavarum duplicate mutta aayirikkum ebbin chetta!!!hahahahah

  • @vinodar6605
    @vinodar6605 4 роки тому +1

    Food n travel is my favourite video

  • @manukm4457
    @manukm4457 4 роки тому +3

    Fav video kiduuy

  • @anujamanohar2137
    @anujamanohar2137 4 роки тому +2

    Different video very nice place n good video 🥰🥰🥰🤗🤗👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Anuja Manohar... Keep watching😍😍🤗😍

  • @sammathew2916
    @sammathew2916 4 роки тому +1

    Corona go corona timil ullavarundo corona corona corona

  • @ijasikku1706
    @ijasikku1706 4 роки тому +3

    *..കമന്റ് തൊഴിലാളി കീ..........*
    679

  • @sijujoseph9982
    @sijujoseph9982 2 роки тому +1

    Hi chetta chettante place evda

  • @amalsukumaran9710
    @amalsukumaran9710 4 роки тому +3

    Adiiiii powli brother 🤗✌️✌️✌️✌️

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks Amal Sukumaran😍😍🤗🤗😍

  • @sujithveena3896
    @sujithveena3896 4 роки тому +1

    Ella വിഡിയോസും പൊളി

  • @rafeequer5902
    @rafeequer5902 Рік тому

    സൂസിൽ മുക്കത്തെ അതികം മസാല. ചേർക്കാതെ കഴിക്കുക നമ്മൾ അതികം മസാല ചേർത്ത് ഒള്ള ടെസ്റ്റും കളയും

  • @Ameer__salim
    @Ameer__salim 4 роки тому +3

    Super