Alternative Endings and Deleted Scenes in Malayalam movies

Поділитися
Вставка
  • Опубліковано 8 вер 2024
  • Here we discussed about Alternative Endings of
    00:38 Gramophone 2003
    02:09 Harikrishnans 1998
    04:24 Oru Adaar Love 2019
    05:21 Chakkara Muthu 2006
    And Deleted Scenes of
    06:05 Lollipop 2008
    06:57 Red Wine 2013
    07:29 Solo 2017
    08:00 Manichitrathazhu 1993
    09:05 The Truth 1998

КОМЕНТАРІ • 1,3 тис.

  • @KHANMAX
    @KHANMAX  3 роки тому +68

    ഈ വീഡിയോയുടെ തുടര്‍ച്ചയായ രണ്ടാം ഭാഗം കാണാം - ua-cam.com/video/C7im1aZlqBs/v-deo.html

    • @varsharnair5404
      @varsharnair5404 3 роки тому +5

      ചേട്ടാ എനിക്ക് ഒരു mistake kitti
      മീശമാധവൻ സിനിമ song valeduthaal angakali അതിൽ തിരുമല Muruga എന്ന stanze വരുന്ന portion ശ്രദ്ധിക്കുക ആ kulathinte നടുക്ക് ആദ്യം കാണിക്കുന്നു പിന്നെ പടിയുടെ ഭാഗം പിന്നെയും നടു ഭാഗത്തുള്ള ആ കല്ലിൻ്റെ പുറത്ത് നിന്ന് കളിക്കുന്നതാണ്

    • @ajnasahmed1923
      @ajnasahmed1923 3 роки тому

      Ghjj

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 роки тому +2

      @@varsharnair5404 hi varsha❤️🌹🥰

  • @Nouphy1
    @Nouphy1 3 роки тому +753

    ഞാൻ ആദ്യമായി കേൾക്കുന്ന ക്ലൈമാക്സ്‌ change ചെയ്യുന്നത് ഹരികൃഷ്ണൻ മൂവി ആണ്...

    • @lakshmistudio520
      @lakshmistudio520 3 роки тому +1

      1k subscribe aakkitharo....

    • @adithilakshmi1841
      @adithilakshmi1841 3 роки тому +9

      ഞാനും പിന്നെ നേരത്തെ ഞൻ ടീവിയിൽ ഗ്രാമഫോൺ ഫിലിo കണ്ടു അപ്പോൾ അവർ പിരിയുന്നതായിട്ടാണ് കണ്ടത് ഈയിടെ ഒന്നിക്കുന്നതായിട്ടാണ് കണ്ടത്

    • @Nouphy1
      @Nouphy1 3 роки тому +1

      @@adithilakshmi1841 😃

    • @sal_maan
      @sal_maan 3 роки тому +3

      Athe

    • @Vpr2255
      @Vpr2255 3 роки тому +1

      അത് Change ചെയ്തിട്ട് ഇല്ലാ 😂 ഒരേ സമയം പല, climax

  • @chakrubarla
    @chakrubarla 3 роки тому +570

    സത്യം പറയാലോ, അടിപൊളി video. ഇതു പോലുള്ള videoകൾ ഇനിയും പ്രദീക്ഷിക്കുന്നവർ
    👇

  • @althaf93027
    @althaf93027 3 роки тому +1145

    ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ.... അന്നത്തയും ഇന്നത്തെയും പ്രേക്ഷരുടെ നിലവാരത്തിൽ വ്യത്യാസമുണ്ട്...

    • @sajayannair6750
      @sajayannair6750 3 роки тому +44

      Annathe audience innum film kaanunnundu ..innu kaaxhchapaadukal maari

    • @arunvadakkan
      @arunvadakkan 3 роки тому +67

      Vandhanam.. Chitram okke hit aakiyavar thanne aanu pazheya audience

    • @takeonescreen788
      @takeonescreen788 3 роки тому +33

      athe enik 1st climax anu ishtam aayath nalla feel und athinu

    • @soudabisouda7990
      @soudabisouda7990 3 роки тому +3

      Sathyam

    • @gadhas1529
      @gadhas1529 3 роки тому +1

      @@takeonescreen788 first climax antuvarun

  • @jojo_018
    @jojo_018 3 роки тому +79

    ഗ്രാമഫോണിന്റെ ആദ്യത്തെ ക്ലൈമാക്സ്‌ ആയിരുന്നു നല്ലത്... Heart touching ❤

  • @anjalikannan8145
    @anjalikannan8145 3 роки тому +883

    Summer in Bethlehem ഇൽ പൂച്ചയെ കൊണ്ടന്ന നായികയെ കാണിക്കാഞ്ഞതും വളരെ കഷ്‌ടമായി പോയിരുന്നു..

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +34

      Utaman moviela actress anu athu

    • @anjalikannan8145
      @anjalikannan8145 3 роки тому +20

      @@gangadharachuthaprabhu6154 athariyam.ellarum karuthunnath rasika aanennan but filmil kanichillalon

    • @adithilakshmi1841
      @adithilakshmi1841 3 роки тому +24

      @@anjalikannan8145 ആ സോങ്ങിൽ കാണിക്കുന്ന പെണ്ണിന്റെ ഹെയർ വെച്ച് നോക്കുമ്പോൾ രസിക എന്ന സംഗീത തന്നെയാണ് ബാക്കിയുള്ളോർക്കു ഇതിലും short ഹെയർ long ഹെയർ ആണ്

    • @sushanthkpadi9113
      @sushanthkpadi9113 3 роки тому +6

      its rasika alias sangeetha

    • @gamingwithcriminaljker3023
      @gamingwithcriminaljker3023 3 роки тому +6

      Aarannoru video thaa

  • @naveenjose9429
    @naveenjose9429 3 роки тому +239

    മിന്നാരം, ചിത്രം, വന്ദനം തുടങ്ങിയ പ്രിയദർശൻ ചിത്രങ്ങളിലും alternate ending വേണ്ടതായിരുന്നു. പ്രേക്ഷകരെ ഇത്രയധികം ചിരിപ്പിച്ചു അവസാനം കരയിപ്പിച്ച സിനിമകൾ വേറെയില്ല.😔

    • @joicethomas1778
      @joicethomas1778 3 роки тому +17

      athkondanu ippozhum aalukalude manassil thanginilkkunnath.thalavattam also

    • @fathzz...4993
      @fathzz...4993 3 роки тому +15

      വന്ദനം.... നല്ല വിഷമം തോന്നിയ ഒരു Ending ആണ് 😢

    • @ajaskollam910
      @ajaskollam910 3 роки тому +5

      ഒന്ന് കൂടി ഉണ്ട്. താളവട്ടം

    • @Dr-Nakul
      @Dr-Nakul 3 роки тому +6

      വന്ദനം പൊളിന്നത് ക്ലൈമാക്സ് കൊണ്ട് ആണ്....

    • @ajaskollam910
      @ajaskollam910 3 роки тому +7

      @@Dr-Nakul ദുരന്ത പര്യവസായി ആയതു കൊണ്ടാണ് ഈ ചിത്രങ്ങൾ ഒക്കെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതും ഇഷ്ടപെടുന്നതും മണ്ടാ

  • @harigovindhsreekumar950
    @harigovindhsreekumar950 3 роки тому +357

    ആട് 1 ഇൽ ഒരുപാട് സീനുകൾ ആദ്യം തിയേറ്റർ റിലീസ് ചെയ്തിട്ട് ഒഴിവാക്കിയതാണ്. ട്രൈലെറിൽ ഇപ്പോഴും ആ സീനുകളുടെ ഭാഗങ്ങൾ ഉണ്ട്...

    • @pranav1669
      @pranav1669 3 роки тому +17

      Seri Aanu yendai friend ee movie first day kandu pinne Njanum avan kodi poyi kandu appol avan paranju korai scenes cut cheaythu yenu

    • @34MViewsvagabondz143
      @34MViewsvagabondz143 3 роки тому +2

      Sathyam.. kidu comedy scenes aayirunnu

    • @34MViewsvagabondz143
      @34MViewsvagabondz143 3 роки тому +1

      @@pranav1669 theatrell full scnm undarnnallo.. njn okke Oru 1st week kazhinjapola kandath.. disc vannappoll aarrnnu scn cut cheythath manasilayath

    • @34MViewsvagabondz143
      @34MViewsvagabondz143 3 роки тому +2

      Ath evidunnelum kittan vazhi undo? At least theatre print engilum

    • @harigovindhsreekumar950
      @harigovindhsreekumar950 3 роки тому +1

      @@34MViewsvagabondz143 Sadly no, according to Midhun Manuel Thomas...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +428

    ലോലിപൊപ്പിൽ ഡിലീറ്റ് ചെയ്ത പ്രേത സീൻ ഞാൻ തിയേറ്ററിൽ കണ്ടതാണ് 2008 dec.
    എന്തായാലും ഗ്രാമഫോണിലെ ആദ്യത്തെ ക്ലൈമാക്സ്‌ മാറ്റാണ്ടായിരുന്നു.. കുറച്ചു sad ആണെങ്കിലും സച്ചിദാനന്ദൻ വീണ്ടും പാട്ടുകൾ പാടി അവൾക്കായി കാത്തിരിക്കുന്നത് ആയിരുന്നു മികച്ചത് ആയി തോന്നിയത്.👍

    • @murshidrahman3965
      @murshidrahman3965 3 роки тому +5

      ഞാനും

    • @binuskaithacodu9911
      @binuskaithacodu9911 3 роки тому +19

      Fdfs കണ്ടതാ ലോലിപോപ്പ് ലാസ്റ്റ് ജയസൂര്യ പ്രേതം ആണെന്ന് അറിയുമ്പോ നല്ല കൂവൽ ആയിരുന്നു

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      @BGM അടിപൊളി ആയിരുന്നു.👍

    • @jayaprakashk5607
      @jayaprakashk5607 3 роки тому +6

      Lollipop Firstday Kandatha nalla kooval ayrunnu climax

    • @sarikabinu2272
      @sarikabinu2272 3 роки тому +5

      അതേ.. പുതിയ climax ഒരു ഏച്ചു കെട്ടൽ പോലെ തോന്നും

  • @shiboos7613
    @shiboos7613 3 роки тому +44

    ചാർളി ക്ലൈമാക്സിൽ ആദ്യം ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത് scriptil ഉള്ള പോലെ പൂരത്തിനിടക്ക് ദുൽഖറിനെ കാണാതായിട്ട് പിന്നെ ഒരിക്കലും പാർവതിയുമായി ഒന്നിക്കുന്നിലായിരുന്നു.പിന്നെ അത് പ്രേക്ഷകർക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ല എന്ന കരുതിയാണ് ഇപ്പൊ കാണുന്ന രൂപത്തിൽ അവർ ഒന്നിക്കുന്ന ഹാപ്പി ക്ലൈമാക്സ് ആക്കിയത്.

    • @AnilKumar-uv6kh
      @AnilKumar-uv6kh Рік тому +1

      കൊന്നേനെ ഞാൻ അല്ല പിന്നെ !

  • @paulbarber-z6q
    @paulbarber-z6q 3 роки тому +307

    ഗ്രാമഫോണിന്റെ ആദ്യ ക്ലൈമാക്സ്
    വേദനയുള്ള ഒരു കാവ്യം പോലെ മനോഹരമായിരുന്നു ...

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 роки тому +51

    ഗ്രാമഫോൺ ക്ലൈമാക്സ്‌ മാറ്റി ഇല്ലായിരുന്നു എങ്കിൽ ആ സിനിമ ക്ലാസിക് ആകുമായിരുന്നു ഒപ്പം ദിലീപ് വേറെ ലെവൽ നടൻ ആകുമായിരുന്നു ❤️

  • @blackadamrockzzz4439
    @blackadamrockzzz4439 3 роки тому +755

    എനിക്ക് Gramaphone ന്റെ Traggic Ending ആണ് ഇഷ്ടപെട്ടത്

    • @70.sabarinathajith80
      @70.sabarinathajith80 3 роки тому +17

      Happy ending undennu ippo Anu arinjath

    • @greeshmacg7584
      @greeshmacg7584 3 роки тому +4

      Athe

    • @josephmathew1517
      @josephmathew1517 3 роки тому +49

      Gramafonൽ Tragic ending ആയിരുന്നെങ്കിൽ ആ സിനിമ വീണ്ടും വീണ്ടും കാണാൻ ഞാൻ ഇഷ്ടപെടില്ലയിരുന്നു.

    • @harithak5116
      @harithak5116 3 роки тому +1

      എനിക്കും

    • @shajahanv.t7636
      @shajahanv.t7636 3 роки тому +1

      Enikkum

  • @dhaneshvk87
    @dhaneshvk87 3 роки тому +135

    ഇരട്ട മാസ്കുള്ള സിനിമകൾ എന്നാ ഒറ്റ നോട്ടത്തിൽ വായിച്ചത്.. 😀😀

  • @ganeshgpanicker7383
    @ganeshgpanicker7383 3 роки тому +132

    ഗ്രാമഫോണിലെ ശെരിക്കും ഉള്ള ക്ലൈമാക്സ്‌ പണ്ട് ടീവിയിൽ ലോക്കൽ ചാനലിൽ വന്നപ്പോൾ കണ്ടതാ അന്ന് അതു മനസിലായില്ല പിനീടാണ് മനസിലായത് ക്ലൈമാക്സ്‌ ആദ്യം അതായിരുന്നു എന്നും audience ഇഷ്ടപ്പെടാതെ വന്നപ്പോൾ മാറ്റിയതാണ് ഇപ്പോൾ കാണുന്നത് എന്നും 😃

    • @Vpr2255
      @Vpr2255 3 роки тому +1

      Audience അല്ല ഫാൻസ്‌ 😂

  • @adithyamusic4337
    @adithyamusic4337 3 роки тому +101

    ലോലിപോപിലെ സീൻ ആദ്യം ടിവിയിൽ കാണിച്ചിരുന്നു

  • @Jo_2k04
    @Jo_2k04 2 роки тому +33

    Wow , Gramophone first climax was just classic ❤️

  • @georgeabhijith3509
    @georgeabhijith3509 3 роки тому +576

    ഗ്രാമഫോണിന് ഇത്രയും നല്ല ക്ലൈമാക്സ്‌ ഉണ്ടായിട്ടും അത് മാറ്റിയെല്ലോ കഷ്ടായി പോയി. മാറ്റില്ലെങ്കിൽ മലയാളത്തിനു നല്ല ഒരു ക്ലൈമാക്സ്‌ കിട്ടിയേനെ

    • @renjithrenju3112
      @renjithrenju3112 3 роки тому +27

      ദിലീപിന്റെ സ്റ്റാർ വാല്യൂ കൂടിയതാണ് കാരണം

    • @nidhindaschalissery
      @nidhindaschalissery 3 роки тому +1

      yes

    • @pramodm1685
      @pramodm1685 3 роки тому +1

      Annaty karyangal ariytatane karym

    • @panayamliju
      @panayamliju 3 роки тому +42

      ഇപ്പോഴായിരുന്നു ഇറങ്ങിയതെങ്കിൽ മാറ്റിയ ക്ലൈമാക്സ്‌ ക്ലിക്ക് ആയേനെ... റിയാലിറ്റി accept ചെയ്യാൻ ഇപ്പൊ പ്രേക്ഷകർക്കാവും...

    • @joy_zz_5833
      @joy_zz_5833 3 роки тому +1

      Sathym

  • @immoralpolice9900
    @immoralpolice9900 3 роки тому +102

    Lucifer സിനിമയിൽ Forest ഫൈറ്റിന് ശേഷം മോഹൻലാൽ ബുള്ളറ്റിൽ Helmet വെക്കാതെ ഓടിച്ച് വരുന്ന ഒരു സീൻ ഉണ്ട് . കത്തി സീൻ ആയത് കൊണ്ടായിരിക്കും അത് Delete ചെയ്തത്

    • @chandlerbing7938
      @chandlerbing7938 3 роки тому +44

      Kalanjth nanayi enne parayu
      Stephen nedumpally polle oru mass charcterinu agne oru cheap show kanikaenda avishyam illa.

    • @Gunter06
      @Gunter06 3 роки тому +14

      athu statusil trending aayirunnu

    • @immoralpolice9900
      @immoralpolice9900 3 роки тому +19

      @@chandlerbing7938 സത്യം അത്രയ്ക്കും over ആണ് ആ സീൻ .

    • @vishnuprasadmc
      @vishnuprasadmc 3 роки тому +11

      Yes.. Verum over ayirunnu..
      Aa oru charectorinu ee cheap show nte aavishyamilla..
      Athond thanne aayirikkanm delete cheythath

    • @NIZA40
      @NIZA40 5 місяців тому

      അതിലെന്ത് കത്തി? കഷ്ടം

  • @veenasanjay1524
    @veenasanjay1524 3 роки тому +500

    ഇതുപോലെ മിന്നാരം സിനിമയുടെ climax മാറ്റിക്കൂടെയായിരുന്നു..?അതിൽ ശോഭന മരിക്കണ്ടായിരുന്നു..

  • @ali__seyyid
    @ali__seyyid 3 роки тому +463

    പ്രേക്ഷകര്‍ക്ക് വേണ്ടി Climax മാറ്റേണ്ടി വന്നു എന്ന് കേള്‍ക്കുന്ന ലെ ലിജോ ജോസ് പല്ലിശ്ശേരി,
    പ്രേക്ഷകര്‍ വേണമെങ്കില്‍ കണ്ടാല്‍ മതി, പ്രേക്ഷകര്‍ക്ക് വേണ്ടി യാതൊരു Compromise ഉണ്ടായിരിക്കുന്നതല്ല. വേണമെങ്കിലും പ്രേക്ഷകര്‍ എന്നോട് Compromise കാണിക്കട്ടെ...😎😎😎

    • @kiran_t_karthik
      @kiran_t_karthik 3 роки тому +2

      🙌🔥

    • @basheerkokadan7108
      @basheerkokadan7108 3 роки тому +6

      Athalle heroism

    • @Nouphy1
      @Nouphy1 3 роки тому +1

      @Jithin Jose ചുരളി മൂവി എവിടെ കിട്ടും bro

    • @bibinbabu2574
      @bibinbabu2574 3 роки тому +1

      @Jithin Jose എങ്ങനെ കണ്ടു??

    • @investorspoint6224
      @investorspoint6224 3 роки тому +9

      Producer director same aanel ethum cheyam but producer vere aal anel audience istapetilel matendi varum🤪

  • @sruthy2601
    @sruthy2601 2 роки тому +22

    പലപ്പോഴും Happy Ending ലും മനോഹരം Traggic Ending anu

  • @delvindavis8800
    @delvindavis8800 3 роки тому +9

    എന്റെ കുട്ടിക്കാലത്ത് 'ഹരികൃഷ്ണൻസ്' സിനിമയുടെ ക്ലൈമാക്സ് ദൂരദർശനിൽ കാണിച്ചത് ഇപ്രകാരമാണ്:
    നായികയുടെ സുഹൃത്തായി മമ്മൂട്ടിയെയും നായികയുടെ ജീവിതപങ്കാളിയായി മോഹൻലാലിനെയും എടുത്തു കാണിക്കുന്ന രംഗം. വധുവായ ജൂഹി ചൗളയുടെയും വരനായ മോഹൻലാലിന്റെയുമൊപ്പം മമ്മൂട്ടി "പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ" എന്നു തുടങ്ങുന്ന ഗാനത്തിലെ
    "നിന്നെയെതിരേൽക്കുമല്ലോ
    പൗർണമി പെൺ കൊടി" എന്ന വരികൾ പാടികൊണ്ട് നടന്നു വരുന്ന രംഗം....

    • @KHANMAX
      @KHANMAX  3 роки тому +3

      കല്ല്യാണ രംഗമോ?

    • @hayathroshan9280
      @hayathroshan9280 3 роки тому +5

      @@KHANMAX yes, athu eppam cinemayil orru pattinte rangamayanu kanikunnathu. Ente ammayum ethine patti paranjittundu

    • @hayathroshan9280
      @hayathroshan9280 3 роки тому +2

      yes, athu eppam cinemayil orru pattinte rangamayanu kanikunnathu. Ente ammayum ethine patti paranjittundu

    • @delvindavis8800
      @delvindavis8800 3 роки тому +5

      @@KHANMAX
      Yes... വിവാഹ വസ്ത്രങ്ങളും കഴുത്തിൽ പൂമാലയുമണിഞ്ഞ് മോഹൻലാലും ജൂഹി ചൗളയും മമ്മൂട്ടിയോടൊപ്പം നടക്കുന്ന രംഗം. "നിന്നെയെതിരേൽക്കുമല്ലോ" എന്ന വരികൾ മമ്മൂട്ടി പാടുന്നു...
      മമ്മൂട്ടി നായികയുടെ സുഹൃത്തും മോഹൻലാൽ നായികയുടെ ജീവിതപങ്കാളിയുമാകുന്നു എന്ന് കൃത്യമായി കാണിച്ചു തരുന്ന ക്ലൈമാക്സ്‌ ആയിരുന്നു അത്...

    • @KHANMAX
      @KHANMAX  3 роки тому +5

      അത് ഞാന്‍ കണ്ടിരുന്നു രണ്ട് പേരുടേയും കല്ല്യാണ രംഗങ്ങള്‍ പക്ഷേ Climaxല്‍ അല്ല..അത് പിന്നീട് മാറ്റിയതാവും

  • @shaheemmaranchery443
    @shaheemmaranchery443 3 роки тому +148

    *നേരറിയാൻ cbi എന്ന സിനിമയിൽ ഇങ്ങനെ കുറെ സീനുകൾ ഒഴിവാക്കിയിട്ടുണ്ട്. Eg:-മുകേഷ് കൊലപാതകം നടന്ന വീട്ടിലേക്കുള്ള വഴി അന്വേഷിക്കുന്ന സീൻ*

  • @jineeshpjayan4163
    @jineeshpjayan4163 3 роки тому +21

    One man show എന്നാ മൂവിയിൽ ഇപ്പോൾ ഉള്ളത് ഫൈനൽ ആൻസർ പറഞ്ഞു കഴിഞ്ഞു ഹാപ്പി ending ആണ്, ബട്ട് തിയേറ്റർ ഇൽ പോയി കണ്ടപ്പോൾ ആ സീൻ നു ശേഷം വീണ്ടും മുകേഷ് ന്റെ show ഇൽ എല്ലാരും വരുകയും അവിടെ വച്ചു ലാൽ and മന്യ സെറ്റ് ആവുന്നതും ആണ്. ഇപ്പോൾ ആ സീൻ tv il വരുമ്പോ ഇല്ല

    • @KHANMAX
      @KHANMAX  3 роки тому +3

      അതെ വേറെയൊരോ ഒരാള്‍ പറഞ്ഞത് കേട്ടിരീരുന്നു ഭ്രാന്തൊക്കെ മാറിയില്ലേ എന്നോ മറ്റോ ഡയലോഗുമുണ്ടെന്ന്..സീനുകള്‍ ലഭ്യമല്ലാത്തതെ കൊണ്ടാണ് ഇതുപോലെ നാല് അഞ്ച് സിനിമകള്‍ വീഡീയോയീല്‍ ഉള്‍പ്പെടുത്താത്..!

    • @ebilinbenchamin
      @ebilinbenchamin 3 роки тому +2

      Yes... അത് ഞാനും കണ്ടതാണ്.. ആദ്യ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കട്ട്‌ ആക്കി.. അത് നല്ലതായിരുന്നു.. കട്ട്‌ ചെയ്തത് എന്തിനാണ് എന്ന് മനസിലായില്ല... ലാൽ അവസാനം ഒരു ഡയലോഗ് പറഞ്ഞാണ് നിർത്തുന്നത്. എനിക്ക് വീണ്ടും വട്ടായെന്നു അവൾ പറഞ്ഞു അല്ലേ. അങ്ങനെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ എനിക്ക് അവളെ കെട്ടാൻ പറ്റില്ല..
      ഇതായിരുന്നു ഡയലോഗ്

    • @snehajasoon4463
      @snehajasoon4463 3 роки тому

      Njanm ath kandirunnu

  • @shahabasmoolamkuzhiyil2928
    @shahabasmoolamkuzhiyil2928 3 роки тому +105

    പുലി മുരുകനിൽ പാമ്പുമായി ഉള്ള ഒരു ഫൈറ്റ് ഒഴിവാക്കിയിട്ടുണ്ട്
    ആട് 2 ,പ്രേതം,ഈ സിനിമകളിലെ ചില സീനുകൾ ഒഴിവാക്കിയിട്ടുണ്ട്

    • @Gunter06
      @Gunter06 3 роки тому +10

      Aadu 2 removed scene utubil undu

    • @nazil.c.k4072
      @nazil.c.k4072 3 роки тому +7

      punyalan agarbathisilum und

  • @georgeabhijith3509
    @georgeabhijith3509 3 роки тому +106

    ഗ്രാമഫോണിന്റെ ഒറിജിനൽ ക്ലൈമാക്സ്‌ ആയിരുന്നു നല്ലത് 🥲

  • @seemon711
    @seemon711 2 роки тому +9

    ലോല്ലിപ്പൊപ് , ചക്കരമുത്ത് , ഗ്രാമഫോൺ ഈ മൂന്ന് പടങ്ങളുടെയും ആദ്യ ക്ലൈമാക്സ് കണ്ടിട്ടുള്ള ഞാൻ...😎😎

  • @aravindus1532
    @aravindus1532 3 роки тому +12

    ബോയിങ് ബോയിങ് എന്ന മലയാളം ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു scene നെപ്പറ്റി മുകേഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു crime നടന്ന സ്ഥലത്തു ഫോട്ടോ എടുക്കാനായി മോഹൻലാലും മുകേഷും ചെല്ലുന്നതും, നിന്നും കിടന്നും ഒക്കെ പല angles ലും ഉള്ള photos എടുക്കുന്നതിന്റെ ഭാഗമായി അവിടെ ഉണ്ടായിരുന്ന തെളിവുകൾ കൂടി നഷ്ടമാകുന്നതും അതിന്റെ പേരിൽ കുറ്റം ചെയ്യാത്ത ശങ്കരാടിയെ പോലീസ് arrest ചെയ്യുന്നതുമായിരുന്നു ആ ഒഴിവാക്കപ്പെട്ട scene.

  • @shameersarosh2315
    @shameersarosh2315 3 роки тому +383

    ചക്കര മുത്ത് റിലീസ് ദിവസം തീയേറ്ററിൽ കണ്ടു..... പിന്നെ എപ്പോഴോ TV യിൽ കണ്ടു കിളി പോയ ഞാൻ 🙄🙄

    • @ajithrajan2047
      @ajithrajan2047 3 роки тому +6

      😁😂😁😂

    • @user-വിഷ്ണു
      @user-വിഷ്ണു 3 роки тому +22

      ചക്കര മുത്ത് തീയേറ്ററിൽ വിജയിച്ച പടം ആണോ.. എല്ലാവരും പറയുന്നത് പൊട്ടി പോയെന്നാണ്

    • @shameersarosh2315
      @shameersarosh2315 3 роки тому +19

      @@user-വിഷ്ണു ദിലീപ് സിനിമ പണ്ട് റിലീസ് ദിവസം കാണുമായിരുന്നു 🤷‍♂️

    • @sajadvalavupacha1873
      @sajadvalavupacha1873 3 роки тому +10

      Same അവസ്ഥ ആയിരുന്നു എനിക്കും🤭😂

    • @sajadvalavupacha1873
      @sajadvalavupacha1873 3 роки тому +33

      @@user-വിഷ്ണു അവരേജ് വിജയം ആയിരുന്നു, ആദ്യം ക്ലൈമാക്സ് ദിലീപ് മരിക്കുന്നത് ആയി ആണ്,അത് പലർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല, അങ്ങിനെ ക്ലൈമാക്സ് change ചെയ്തു ഇറക്കി അപ്പോഴേക്കും പലരും കണ്ട് നെഗറ്റീവ് അടിച്ചിരുന്നു.അതായിരുന്നു ഒരു കാരണം.

  • @khil7991
    @khil7991 3 роки тому +204

    Lolypop സിനിമ കണ്ട് വന്ന് ഒരു ഫ്രണ്ട് ജയസൂര്യ പ്രേതം ആണെന്ന് പറഞ്ഞിരുന്നു , പിന്നീട് പടം കണ്ടപ്പോൾ അവൻ തള്ളിയതാണ് എന്ന് വിചാരിച്ച് കുറെ നാൾ നടന്നിരുന്നു . പിന്നീട് ആണ് അത് കട്ട് ചെയ്തതാണെന്ന് മനസ്സിലായത് .

  • @gopikabnair4924
    @gopikabnair4924 3 роки тому +7

    Gramaphone filminte 1st climax just once kanditind, bt kooduthalum kanditullath happy ending aanu.. ellam commentsilum parayana pole, tragic endinu athintethaya oru bhangi indarunnu .
    Btw Nice Video ❤

  • @saifudheenkoottilangadi828
    @saifudheenkoottilangadi828 3 роки тому +10

    ഭാസ്‌ക്കർ the റാസ്‌ക്കൽ എന്ന mammootty fililmil മമ്മൂട്ടിയും മകനും കാറിൽ സഞ്ചരിക്കുന്ന സീനിൽ പുറത്തെ വാഹനങ്ങളും കാഴ്ചകളും വീണ്ടും വീണ്ടും ആവർത്തിച്ച് വരുന്നു .....

  • @prejuvyas8839
    @prejuvyas8839 3 роки тому +11

    മണിച്ചിത്രത്താഴിലെ ആ കട്ട് രംഗം ഞാൻ തീയേറ്ററിൽ നിന്ന് കണ്ടിട്ടുണ്ട്

  • @artist_KochuZ
    @artist_KochuZ 3 роки тому +71

    ഗ്രാമഫോൺ സിനിമയിൽ വേണ്ടാന്ന് വച്ച ക്‌ളൈമാക്സ് ആണ് പൗളി

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +55

    എനിക്ക് ഗ്രാമഫോണിന്റെ ആദ്യത്തെ climax ആണ് ഇഷ്ടമായത്. 😌

  • @abhijithshibu2854
    @abhijithshibu2854 3 роки тому +43

    Underrated Channel.

  • @ramkishore611
    @ramkishore611 3 роки тому +34

    സോളോ യിലേ അവസാന സീനിൽ ദുൽക്കർ മനസ്സിലാക്കുന്നുണ്ട് അവൻ പ്രേമിച്ചത് സ്വന്തം സഹോദരിയെ ആണെന്ന്

  • @KMKTrolls
    @KMKTrolls 3 роки тому +616

    ഗ്രാമഫോൺ tragic ending തന്നെയായിരുന്നു കുറച്ചും കൂടി നല്ലത്.... മറ്റേത് ക്‌ളീഷേ ആയിപ്പോയി..

    • @nishadperera4965
      @nishadperera4965 3 роки тому +4

      M

    • @Abhin004
      @Abhin004 3 роки тому +3

      💯

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +33

      അത് സത്യം. ആ സിനിമ കുറച്ചുകൂടെ മികച്ചത് ആവുമായിരുന്നു

    • @banbeatsmedia2746
      @banbeatsmedia2746 3 роки тому +23

      sathyam .... njan ath parayaaan aaayi comment box open aaakyeppo dheee athey polorh comment 😂😂😂

    • @alenthomas6518
      @alenthomas6518 3 роки тому +4

      Athe

  • @aravindus1532
    @aravindus1532 3 роки тому +12

    കാലാപാനി എന്ന സിനിമയുടെ മലയാളം പതിപ്പിൽ നിന്ന് ഒരു song ഒഴിവാക്കിയിരുന്നു, എന്നാൽ മറ്റു ഭാഷാപതിപ്പുകളിൽ ആ song ഉണ്ടായിരുന്നു. അന്ന് മലയാളം പതിപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട ആ song ഇന്ന് you tube ൽ ലഭ്യമാണ്.

    • @nisanths8048
      @nisanths8048 3 роки тому +2

      Ath tamil version il und👍

  • @sarathmr7829
    @sarathmr7829 3 роки тому +5

    Super video... ഒഴിവാക്കിയ സീനുകൾ പരമാവധി ഈ വീഡിയോയിൽ ഉൾപ്പെടുത്തി 🙏..Keep it up bro

  • @lion8264
    @lion8264 3 роки тому +16

    ബ്രോ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു..😊👍👍

  • @s9ka972
    @s9ka972 3 роки тому +15

    ഞാൻ Harikrishnans രണ്ട് climax um കണ്ടതാണ് . തിരുവനന്തപുരത്ത് കൃഷ്ണനും കണ്ണൂർ ഹരിയും .

  • @manu-kj2ee
    @manu-kj2ee 3 роки тому +56

    പ്രേമം എന്ന മൂവിയിൽ ഡിലീറ്റ് ആക്കിയ സീനുകളുണ്ട്

    • @Vpr2255
      @Vpr2255 3 роки тому +2

      അതാണ് Editing 😂

  • @blackadamrockzzz4439
    @blackadamrockzzz4439 3 роки тому +262

    2:38 Hrikrishnans ലെ ഈ രംഗം അനാവശ്യം ആണ് . എന്തിനാണ് നായിക നായകന്റെ ആകണം എന്ന് എന്തിനാണ് ഇത്ര നിർബന്ധം ?

    • @anwarsherief1094
      @anwarsherief1094 3 роки тому +40

      Rvandu varayum Friends ai kanda mathiairunnu

    • @blackadamrockzzz4439
      @blackadamrockzzz4439 3 роки тому +14

      @@anwarsherief1094 അത് തന്നെ .
      English /Foregin Movies ൽ ആണേൽ Girlfriend-boyfriend എന്ന Concept ഉണ്ട്. അപ്പൊ ആ scene ന് Relevance ഉണ്ട്.

    • @anwarsherief1094
      @anwarsherief1094 3 роки тому +27

      @@blackadamrockzzz4439 2 perum thanta nalla suhrthukal anannu paranjal theeravunna Preshanam ondairunollu

    • @sachinjayakrishnan5079
      @sachinjayakrishnan5079 3 роки тому +33

      Aa leaf kattil parathuna scene vech film nirthiya mathi 😂( harikrishnans)

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 роки тому +1

      @@sachinjayakrishnan5079 athu seriya

  • @Golden4309
    @Golden4309 2 роки тому +5

    ഗ്രാമഫോൺ ❤️ alternate climax എന്നെ വല്ലാത്തങ്ങു touch ചെയ്തു 🥰😔

  • @harigovindhsreekumar950
    @harigovindhsreekumar950 Рік тому +2

    വിഷ്ണുവും കല്യാണിയും ഒന്നിക്കുന്ന ഒരു ക്ലൈമാക്സ്‌ 'ചിത്ര'ത്തിന് വേണ്ടി പ്രിയദർശൻ ഷൂട്ട് ചെയ്തതാണ്. രണ്ട് ക്ലൈമാക്സുകളും വച്ച് നോക്കി ഇമ്പാക്റ്റ് കൂടുതൽ ട്രാജിക് എന്റിംഗിനാണ് എന്ന് തോന്നിയപ്പോൾ അത് യൂസ് ചെയ്തു... 😊

  • @aswinrajan7312
    @aswinrajan7312 3 роки тому +23

    റെഡ് വൈൻ സിനിമയുടെ ഒറിജിനൽ ക്ലൈമാക്സ്‌ ഞാൻ കണ്ടതാണ്.

  • @ajaidwaraka6254
    @ajaidwaraka6254 3 роки тому +10

    സേതുരാമയ്യർ സിബിഐ യിൽ വിനീത് കുമാർ -നവ്യ നായർ പ്രണയ രംഗം ഉണ്ടായിരുന്നു ഒരു ഗാനം പോലെ 3 മിനിട്ടോളം അത് ആദ്യം തിയേറ്ററീൽ ഇറങ്ങുമ്പോൾ അത് ഉണ്ടായിരുന്നു.പിന്നീട് ഈ ചിത്രത്തിൽ അതിന്റെ ആവിശ്യമില്ല എന്ന് തോന്നിയ സംവിധായാകൻ അത് ഒഴിവാക്കിയതാണ്

    • @jerychacko
      @jerychacko 3 роки тому

      ഞാൻ സേതുരാമയ്യർ FDFS കണ്ടായിരുന്നു. ഇവര് തമ്മിൽ പ്രണയിച്ചേക്കാം എന്നു തോന്നിക്കുന്ന സീനുകൾ ഉണ്ടായിരുന്നു. ഇപ്പൊ ആ സീനുകൾ ഇല്ലേ എന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചിട്ടില്ല

  • @abhins7677
    @abhins7677 3 роки тому +44

    Lion movie ഇല് news reports കാണിക്കുന്നുണ്ട് but അതൊക്കെ വ്യക്തമായി നോക്കിയാൽ മനസ്സിലാവും അതൊക്കെ ഒട്ടിച്ചതാണ് എന്ന്😂🤗

  • @harigovindhsreekumar950
    @harigovindhsreekumar950 3 роки тому +21

    സിനിമ മാറി വന്ന കഥാപാത്രങ്ങളെ പറ്റി ഒരെണ്ണം...
    ഉസ്താദ് സിനിമയിൽ തന്നെ സിദ്ദിഖ് ഒരു ഫോൺ കോളിൽ ജഗൻ ഭായ് യേം നന്ദകുമാറിനേം പറ്റി പറയുന്നുണ്ട്.
    ഇത് 'ആറാം തമ്പുരാനിലെ' ജഗന്നാഥനും നന്ദകുമാറുമാണ്... 😊

  • @aravindus1532
    @aravindus1532 3 роки тому +42

    കേരളവർമ പഴശ്ശിരാജ എന്ന സിനിമയുടെ ദൈർഘ്യം കൂടിയത് കാരണം ഒരുപാട് scenes ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതായി കേട്ടിട്ടുണ്ട്. അതിൽ ഒന്നായിരുന്നു മമ്മൂട്ടിയും സുമനും തമ്മിലുള്ള വാൾപ്പയറ്റ് ഒക്കെ ഉൾപ്പെട്ട ഒരു fight scene.

    • @AthulRaj96
      @AthulRaj96 3 роки тому +3

      Padmapriyane kolluna scenum delete aakit und

  • @nikhilbabu272
    @nikhilbabu272 3 роки тому +11

    ആരെങ്കിലും കണ്ടോ എന്നറിയില്ല,ഞൻ കണ്ടപ്പോൾ ഇയോബിന്റെ പുസ്തകത്തിൽ അമല പോളിന്റെ ഒരു ഡാൻസ് ഉണ്ടാരുന്നു ഒരു പാട്ടീൽ(തീയാട്ടം),അവര് ജീപ്പിൽ കോടയ്ക്കാനാൽ പോകുന്ന scene ഇന് ശേഷം .ഇപ്പൊ എല്ലാടത്തും 10 സെക്കന്റ് മാത്രമേ ആ പാട് ഉള്ളു.....

  • @bijuvijayan2679
    @bijuvijayan2679 3 роки тому +74

    ഉസ്താദിൽ നാടോടി പൂന്തിങ്കൾ എന്ന ഗാനം first day ഉണ്ടായിരുന്നില്ല... ഓരാഴ്ച കഴിഞ്ഞ് വീണ്ടും കണ്ടപ്പോൾ ഈ ഗാനവും ഉണ്ടായിരുന്നു...

    • @adisagh3597
      @adisagh3597 3 роки тому +2

      Channelil kanichapol cut cheythu...

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому +1

      അത് പോലെ നരസിംഹത്തിലെ ആരോടും ഒന്നും മിണ്ടാതെ എന്ന പാട്ട് റിലീസായി രണ്ടാമത്തെ ആഴ്ച മുതൽ കട്ട് ചെയ്തു

  • @FOODIEACADEMY23
    @FOODIEACADEMY23 3 роки тому +10

    Lollipopil bhavana achan aaya rajan p devine jayasurya wait cheythathu .... Pulli marikkan karanam pulli pazhaya swabhavam poyi boatil aaro quotation chennappol thenni veenu marichu ....athinu shesham randum perum koodi prithvirajinte veetil poyi avarude santhosham kandu thirichu pokkunnu ...

    • @KHANMAX
      @KHANMAX  3 роки тому

      ആ രംഗങ്ങള്‍ കിട്ടാന്‍ വഴീയുണ്ടോ

    • @FOODIEACADEMY23
      @FOODIEACADEMY23 3 роки тому

      @@KHANMAX illa bro....karanam it was shown only in theatres ...

  • @jintuvshaji
    @jintuvshaji 3 роки тому +331

    എന്റെ ഫ്രണ്ടിന്റെ uncle film representative ആയിരുന്നു അപ്പോൾ റിലീസ് ആകുന്ന film ന്റെ എല്ലാം copy അവളുടെ വീട്ടിൽ ഉണ്ടായിരുന്നു അങ്ങനെ ആണ് ലോലിപൊപ്പ് കണ്ടത്. Last ജഗതി ജയസൂര്യ ടെ ദേഹത്തു കൈ വെക്കുമ്പോൾ ശരീരത്തിന് അകത്തൂടെ കൈ പോകും അത് കണ്ട് ജഗതി പേടിക്കും ഇതൊക്കെ ഉണ്ടായിരുന്നു അതിൽ.🥴

    • @KHANMAX
      @KHANMAX  3 роки тому +33

      അത് കിട്ടാന്‍ വഴിയുണ്ടോ?

    • @jintuvshaji
      @jintuvshaji 3 роки тому +16

      @@KHANMAX CD ആയിരുന്നു. ഇപ്പൊ അതൊക്കെ അവളുടെ കൈയിൽ ഉണ്ടോന്ന് അറിയില്ല. ചോദിക്കാം 😇

    • @KHANMAX
      @KHANMAX  3 роки тому +11

      @Aswin Send me in Fb link given in About/Cover Ithinte Next Partല്‍ ഉപയോഗിക്കാം..

    • @ianniechristopher
      @ianniechristopher 3 роки тому +6

      Ith theateril nan kandarnnu....but tvyil vannappo kandilla.....nanappa orthu enthaaa aa scn delete aakiyenn

    • @sreejithem3932
      @sreejithem3932 3 роки тому +14

      ഹരികൃഷ്ണൻസിൽ sharukh ഖാൻ ഉണ്ടല്ലോ ക്ലൈമാക്സിൽ

  • @vj532
    @vj532 3 роки тому +25

    Malayalam സിനിമകളിലെ cleache മാറ്റിയ scenes ചെയ്യാമോ. Eg. Priest le മരണം കണ്ടിട്ടും tea cup താഴെ ഇടത്ത servant, മലയാള സിനിമയിൽ കാലാകാലങ്ങളായി കണ്ടുവന്ന MBBS, IAS ഒക്കെ ഒന്നാം റാങ്കിൽ ജയിച്ചു വരുന്ന നായികാ സങ്കൽപ്പത്തെ പൊളിച്ച chanthupott ലെ maalu, നായകനെ buildup ചെയ്യാനും comali കളിക്കാനും അല്ലാതെ കട്ടക്ക് നിക്കുന്ന പ്രേമം Movie le friends (priyadarshan movies il mukesh lalettan combo too)

  • @Aparna_Remesan
    @Aparna_Remesan 3 роки тому +97

    ഇപ്പോ ഇവിടെ എല്ലാവരും പറയുന്നു ഗ്രാമഫോൺ ഫസ്റ്റ് ക്ലൈമാക്സ് മതിയായിരുന്നു എന്ന്.🤷😁 അങ്ങനെ ആണേൽ വന്ദനം സിനിമയിലും അവർ ഒന്നിക്കണില്ലലോ പക്ഷേ അത് ആർക്കും ഇഷ്ടം ആയില്ലലോ🤷അവർ ഒന്നിക്കണമായിരുന്നു എന്ന് അല്ലേ പറഞ്ഞേ??ആ സിനിമയുടേ UA-cam കമന്റ് സെക്ഷനിൽ അവർ ഒന്നിക്കണം എന്നാണ് എല്ലാവരും പറയണേ🙄 പിന്നെ എന്താ ഗ്രാമഫോൺ ക്ലൈമാക്സ് ഇഷ്ടം ആകാത്തേ.🤷😁

    • @rabeenpk742
      @rabeenpk742 3 роки тому +1

      സത്യം

    • @harikrishnanm6713
      @harikrishnanm6713 3 роки тому +12

      അന്ന് സിനിമ റിലീസ് ചെയ്ത എല്ലാ യിടത്തും പ്രശ്നം ആയി. ട്രാജിക് എൻഡിങ് ഇഷ്ടം അല്ലായിരുന്നു ആക്കാലത്തു.. ഫാമിലി ഓഡിൻസ് ആരും കയറിയില്ല.. film പൊട്ടി. ഇന്നും ട്രാജഡി ഫിലിംസ് ഇഷ്ട അല്ലാത്ത പ്രേക്ഷകർ ഉണ്ട്. ഞാനും ആക്കൂട്ടത്തിൽ ആണ്. മറ്റൊരാളുടെ സങ്കടം ഇഷ്ടം അല്ലാത്തവർ ആണ് ഫാമിലി ഓഡിയൻസ്.

    • @Aparna_Remesan
      @Aparna_Remesan 3 роки тому +9

      @@harikrishnanm6713 ഞാൻ ആ കൂട്ടത്തിൽ ഉള്ള ആൾ ആണ് വേറേ ആളുടെ സങ്കടം കാണുമ്പോൾ അറിയാതേ കരയും.😒

    • @vishnuvenugopal4620
      @vishnuvenugopal4620 3 роки тому

      ഒന്നു 90കളും മറ്റേത് 2000 ശേഷവും ആണ് ഓഡിയൻസ് വ്യത്യസം ഉള്ളത് ആവാം reason

    • @chaachoose...3108
      @chaachoose...3108 3 роки тому +3

      Vandanathil avarkkonnikkan orupaadavasarangalundaayittum athokke kadhayil thattiyakatty maatty... Avide ettavum kooduthal onnikkanaayirunnavasaram.. Allathaakkiyathu manapoirvam pirichathu ennoru feeling undakki.... Ennal gramaphinil avar onnikkathirikkaanulla ella chancukalum aa film thudakkam muthale tharunnundu... Poruthapoedunna aa feelingsinodu nammal thaathamyam praapikkunnumundu.... But athinu shesham avar onnikkan vendi cheythirikkunna kaaryangal oru thattikoottu reethiyilaayi... Piriyumennarinju snehichavaraanivar.. Vandhanam poleyalla....

  • @prejuvyas8839
    @prejuvyas8839 2 роки тому +4

    അതുപോലെ അച്ചുവിൻറെ അമ്മ സിനിമയിൽ അവസാനം നരേൻ മീരാജാസ്മിനോട് ഉർവശിയുടെ മകളല്ല മീര എന്ന് യഥാർത്ഥത്തിൽ പറയുന്നുണ്ട്. ഇത് ആദ്യകാലങ്ങളിൽ ടിവിയിൽ ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ ആ രംഗം കാണാറില്ല.

  • @roymark9017
    @roymark9017 3 роки тому +200

    ഹരി കൃഷ്ണൻസ് ഇൽ ക്ലൈമാക്സിൽ അവസാനം മീരയുടെ കാമുകൻ മമ്മുട്ടിയും മോഹൻലാലും അല്ലാതെ ഷാരുഖ് ഖാൻ വരുന്നതായി ഷൂട്ട്‌ ചെയ്തു എന്നൊരു അറിവുണ്ട്.😄😄

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому +21

      Yes njanum kettu

    • @hishammuhammed96
      @hishammuhammed96 3 роки тому +26

      Shoot cheytho enn ariyilla ..but main actors allathe moonamth oralk nayike കിട്ടുന്നത് audience in ishtamavilla enn കരുതി ath cancel akki enn കേട്ടിട്ടുണ്ട്

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 роки тому +1

      @@hishammuhammed96 👍

    • @Empty__empty
      @Empty__empty 3 роки тому +10

      അത് പ്ലാൻ ചെയ്തതെ ഒള്ളു budget എക്കെ ഓർത്തു മാറ്റി. പിന്നെ നായകന്മാരെ മറികടന്നു വേറെ ഒരാൾ വരുന്നതും ദഹികുവോ എന്നും ഒരു സംശയം വന്നിരുന്നു

    • @akshaiscutzz
      @akshaiscutzz 3 роки тому +14

      Mohanlal Mammootty Juhi Chaala Sharukh Khan ennivar chernn nilkkunna oru photo und, Harikrishnans setil ninnum ullath.

  • @abhishekkmadhu7957
    @abhishekkmadhu7957 3 роки тому +12

    കിലുക്കം സിനിമയിൽ നടൻ ജഗതീഷ് ഉണ്ടായിരുന്നു..പക്ഷെ എല്ലാം cut ചെയ്ത് മാറ്റി..

  • @Albert_Sunny
    @Albert_Sunny 3 роки тому +45

    Lollipop movie il jagathy & jayasurya scenes ellam delete aaki...jayasurya pretham aayi vannu kadha parayunna pole aarunu first..pand dvd il angane aarunu..ippo tv il angane illa

    • @georgeabhijith3509
      @georgeabhijith3509 3 роки тому

      Athe

    • @amrithakrishnan1998
      @amrithakrishnan1998 3 роки тому +4

      Njn knditund ..pretham kadha paryuna pole

    • @KHANMAX
      @KHANMAX  3 роки тому +1

      പ്രേതം കഥ പറയുന്നത് പോലെയാണ് ചാനലിലെ Deleted Climax part 03യില്‍ അതിന്‍റെ വീഡീയോ ഉണ്ട് കണ്ടു നോക്കൂ.

    • @Albert_Sunny
      @Albert_Sunny 3 роки тому

      @സ്വപ്നരാജകുമാരി എന്നും first aa deleted scenes poyi kaanu

  • @aravindus1532
    @aravindus1532 3 роки тому +11

    മൈ സാന്റാ എന്ന സിനിമയുടെ ട്രെയ്‌ലറിൽ കാണിക്കുന്ന ഒരു പോലീസ് കഥാപാത്രം, സിനിമ വന്നപ്പോൾ ഇല്ലായിരുന്നു. ഒരു പക്ഷെ ആ scene ഉം ഒഴിവാക്കിയതാകാം.

  • @DrHaridasWorld
    @DrHaridasWorld 2 роки тому +3

    ഹരികൃഷ്ണൻസിന് മൂന്നാമത് ഒരു ക്ലൈമാക്‌സും ഉണ്ടായിരുന്നു. ഗൾഫിൽ നിന്നും വന്ന VHS കാസറ്റിൽ അവസാനം മമ്മൂട്ടിയും മോഹൻലാലും നോക്കി നിൽക്കേ, ഷാരൂഖ് ഖാൻ വന്ന് ജൂഹിയെ കൊണ്ടു പോകുന്നതായിട്ട് ആയിരുന്നു.

  • @mehanadan1165
    @mehanadan1165 3 роки тому +23

    Vandanam climax 😥😥😥

  • @jamescole6520
    @jamescole6520 3 роки тому +6

    1.Lollipop എന്ന ചിത്രത്തിന്റെ ഇവിടെ ക്ലൈമാക്സ്‌ എനിക്ക് ഓർമ്മവ്വന്നത് Lost എന്ന സീരീസ് ഇന്റെ ആറാമത്തെ season ആണ്.
    2. സോലോയിലെ ആ ഭാഗം കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടിലായിരുന്നു. പിന്നെ 2-3 കൊല്ലങ്ങൾക്ക് ശേഷം GOT series കണ്ടപ്പോൾ സിനിമയിലെ twist നല്ലതായി തോന്നി

  • @Adil_Mash
    @Adil_Mash 3 роки тому +40

    ഗ്രാമഫോണിൻ്റെ ക്ലൈമാക്സ് മറ്റേണ്ട കാര്യമില്ലായിരുന്നു അന്ന് ഒരു industrial hit ആവാൻ സാധിക്കാതെ ആയാൽ പോലും മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രം ആവാൻ സാധിക്കുമായിരുന്നു

  • @fastracklive
    @fastracklive 3 роки тому +42

    Chithram moviede climax paranjillalo. Climax adyam mohanlal ariyathe avalude achan case close cheyyukayum . Thooku maranam ozhuvakkukayum ayirunnu

    • @KHANMAX
      @KHANMAX  3 роки тому +6

      Scenes ഉണ്ടോ ..കണ്ടിരിന്നുവോ

    • @jifthiyask.n3900
      @jifthiyask.n3900 3 роки тому +9

      ആ സിനിമയുടെ ക്ലൈമാക്സ് മാറ്റിരിയിരുനെങ്കിൽ ആ സിനിമ പരാജയപെടുമായിരുന്നു.

  • @arunpeegee
    @arunpeegee 3 роки тому +6

    Bachelor's party സിനിമയിലെ climax ഉം മുറിച്ച് മാറ്റിയിട്ടുണ്ട്. First day_first show ൽ climax ൽ എല്ലാവരും വെടിയേറ്റ് മരിച്ച് കിടക്കുമ്പോൾ നായകൻമാർ മരിച്ചിട്ടും ഇരുന്ന് ചിരിക്കുന്ന ഭാഗമുണ്ടായിരുന്നു

  • @kavyacs7748
    @kavyacs7748 Рік тому +5

    I watched 2 climaxes in chakkaramuth movie..In the theater, the scene was ended by the death of Dileep in a bus, when the bus was caught by police .
    At the same time of release there was a talk of different climaxes. Later,I watched the another climax at the railway track on TV

    • @BatMan-fm8vo
      @BatMan-fm8vo 9 місяців тому

      How was that scene
      ?
      How long was that death scene

  • @tvoommen4688
    @tvoommen4688 3 роки тому +15

    Novels : readers like it if it have a tragic ending.
    Cinema : Malayalee viewers like it if it has a happy ending, with a group photo and a happy song !

    • @josephpendleton4927
      @josephpendleton4927 3 роки тому +6

      Malayali viewers do accept the films with tragedies as long as it makes sense.

    • @chaachoose...3108
      @chaachoose...3108 3 роки тому +6

      സ്ഫടികം.. ചിത്രം... താളവട്ടം.... സാമ്രാജ്യം.... സൂര്യമാനസം.... സുഖമോ ദേവി....മൃഗയ... ധ്രുവം... പത്തേമാരി... കൂടെവിടെ... എന്ന് നിന്റെ മൊയ്‌തീൻ....പൂവിനു പുതിയ പൂന്തെന്നൽ..വന്ദനം... മഹായാനം.... പൂമുഖപടിയിൽ നിന്നെയും കാത്തു....ചെമ്മീൻ....ആകാശദൂത്....കമ്മട്ടിപാടം... അഭിമന്യു... ജോസഫ്... മൂന്നാം പക്കം..... വൈശാലി....തുടങ്ങിയ നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്കിഷ്ടായില്ലാന്നും പൊളിഞ്ഞ പടങ്ങളാണെന്നുമാണോ താങ്കൾ അപ്പോൾ പറഞ്ഞു വരുന്നത്... Never underestimate anything by thinking what u seen through ur eyes are the only right things..കാലാപാനി.... പഴശ്ശിരാജ.... ഒരു വടക്കൻ വീരഗാഥ... പോലുള്ള പടങ്ങൾ ചരിത്രമാണല്ലോന്ന് കരുതി ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതാണ്...

    • @tvoommen4688
      @tvoommen4688 3 роки тому +1

      @@chaachoose...3108 Good, realistic information ! But...........
      These films were released over a span of about 35 years.
      100 new films released every year means 3500 films in 35 years.
      You pointed out 24 films; there are more. Even if there are 100 such films out of 3500, it is just 3 per hundred.

  • @al-rm1nv
    @al-rm1nv 3 роки тому +16

    Vishnu (1994) - had 2 endings; one with Mammootty released from prison and the other with the dream sequence. Ezharaponnana (1992) has an alternate ending where Kanaka doesn't know the truth about Saikumar. Abkari - Doordarshan cut has the movie ending abruptly with the villains throwing Mammootty off the bridge and then a social message about Alcoholism.

    • @josephpendleton4927
      @josephpendleton4927 3 роки тому +5

      Yes, I remember the film "Vishnu." At the end of the film, Mammootty's character is hanged. But it wasn't well received by the audience. So many theaters cut the last portion and the film ended where Mammooty reconciles with Shobhana. That is how Doordarshan showed as well.
      But in later years, they restored the final tragic scene.

  • @anwarsherief1094
    @anwarsherief1094 3 роки тому +138

    Adar Love Ethu Climax anallum Padam kollathilla

  • @vavatintu9608
    @vavatintu9608 3 роки тому +17

    Lollipop il Jayasurya Pradam aanenn Eanik ippozha manasilaye😂

  • @josephpendleton4927
    @josephpendleton4927 3 роки тому +41

    I feel that Gramaphone should have ended where Oduvil Unnikrishnan comforts Dileep while crying.
    The problem with the first climax of Gramaphone is it feels "inconclusive" since it ends under the statement that we (the audience) can wait under the hope that they "may" reunite when they get reborn again in the future.

  • @muneerkunjukunju8111
    @muneerkunjukunju8111 2 роки тому +8

    But എന്നിക് ഇഷ്ടം ഗ്രാമഫോൺ move സെക്കന്റ് ക്‌ളൈമാക്സ് തന്നെ ആണ്.. അവർ ഒന്നിച്ചത് 😘

  • @naseehvilakkumadathil906
    @naseehvilakkumadathil906 3 роки тому +21

    Harikrishnansil vere oru climax koode undayirunenn kettu.
    SRK vechu ulla photoshoot ippoyum internetil labhyamaan ..

    • @hishammuhammed96
      @hishammuhammed96 3 роки тому +3

      ഗുപ്തൻ ആയിട്ട് srk aarnnu ആദ്യം മനസ്സിൽ ഉണ്ടായിരുന്നു എന്ന് ഫാസിൽ പറഞ്ഞിട്ടുണ്ട് ...ജൂഹി ചൗള യേ കാണാൻ വരുമ്പോൾ എല്ലാം ഈ ഫിലിം il അവസരം വേണം എന്ന് srk പറഞ്ഞതയിരുന്നൂ...pinne aa thherumaanm Matti...മലയാളികൾക്ക് ഇഷ്ടം യിക്കെങ്കിലൂ

  • @500an6
    @500an6 3 роки тому +56

    Harikrishnansil oru open ending undayirunnenkil nannayene. Aaranu ennu parayathe avasinichirunenkil

    • @sajadvalavupacha1873
      @sajadvalavupacha1873 3 роки тому

      ഇപ്പോഴും അങ്ങിനെ തന്നെ ആണല്ലോ ബ്രോ😂
      ഒരു ഫ്രണ്ട് ആ ഫ്രണ്ടിന് തീരുമാനിക്കാം എന്നെ പറയുന്നുള്ളൂ അവിടെയും 2 തീരുമാനം പറയാൻ ഉണ്ട് അത് പ്രേക്ഷകർക്ക് വിട്ടുകൊടുത്തു.😂😂

    • @jayaprakashk5607
      @jayaprakashk5607 3 роки тому +6

      @@sajadvalavupacha1873 agane allallo bro meeraude frendine tiranjedukaan aanu ila idunnathu aa friend meeraude Jeevitha pankaliye paraum apol narkkuveezhunna alu meeraude frend ayrikkum matte alu partnerum ila veezhunnathu Hariude peeril aanu apol Hari meeraude frendum Krishnan partnerum

    • @chaachoose...3108
      @chaachoose...3108 3 роки тому +1

      @@jayaprakashk5607 ആ ഫ്രണ്ടിനു തിരഞ്ഞെടുക്കാം ആരാണ് മീരയുടെ ഭർത്താവെന്നു... ആ ഫ്രേഇണ്ടിനു അപ്പോൾ സ്വയം തീരുമാനിക്കത്തെ... ഞാനാണെന്ന് വേണേൽ... കഥയുടെ ഒഴുക്കിൽ അയാൾ അങ്ങനെ തിരഞ്ഞെക്കില്ല എന്ന് നമുക്കറിയാമെങ്കിൽ പോലും... അങ്ങനെയും ചിന്തിക്കാം....

    • @devdev-zo9nw
      @devdev-zo9nw 3 роки тому +4

      Hari ane frnd...harik meera krishnane vivaham cheyanam ennanagraham athukond thanne meerayum krishnanum ane pair

    • @jayaprakashk5607
      @jayaprakashk5607 3 роки тому +3

      @@devdev-zo9nw yes sariyaanu Meeraum Krishnanum tanneyaanu pair

  • @aravindus1532
    @aravindus1532 3 роки тому +4

    ലൂസിഫർ എന്ന സിനിമയിൽ മോഹൻലാൽ ബുള്ളറ്റ് ബൈക്ക് ഓടിച്ചു കൊണ്ടു വരുന്ന ഒരു scene ഒഴിവാക്കിയിട്ടുണ്ട്. പിന്നീട് ആ scene മോഹൻലാലിന്റെ birthday പ്രമാണിച്ചു lucifer team പുറത്തു വിടുകയും ചെയ്തു

  • @Worldvision339
    @Worldvision339 3 роки тому +39

    ഒഴിവാക്കിയപാട്ടുകളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

  • @rahulkk9388
    @rahulkk9388 3 роки тому +141

    ചക്കരമുത്ത് സിനിമ ഞാൻ റിലീസ് ന് കണ്ടിരുന്നു...അതിൽ ബസ്സ് l വെച്ച് തന്നെ ദിലീപ് മരിച്ചിരുന്നു.
    കാവ്യ ലാസ്റ്റ് മെൻ്റൽ ഹോ്പിറ്റലിൽ wheel chair l ഇരിക്കുമ്പോൾ ദിലീപ് അതുവഴി പോവുന്നത് കാവ്യയ്ക്ക് തോന്നുന്നു.

    • @kumarsarath8904
      @kumarsarath8904 3 роки тому +18

      Yes, അരവിന്ദേട്ടൻ വരില്ലേ അമ്മേ എന്നൊരു ഡയലോഗും ഉണ്ട് ലാസ്റ്റ് സീനിൽ....

    • @anjiyacj9345
      @anjiyacj9345 3 роки тому

      Athil Dileep enganeyaanu മരിക്കുന്നത്??

    • @naveenm6090
      @naveenm6090 3 роки тому +1

      @@anjiyacj9345 saikumarm gundakalum kollunnund

    • @anjiyacj9345
      @anjiyacj9345 3 роки тому

      @@naveenm6090 ohh👍🏻👍🏻

  • @jobincvalsan7382
    @jobincvalsan7382 3 роки тому +6

    ഗ്രാമഫോണിന് ഇങ്ങനെ ഒരു ഹാപ്പി ending ഉണ്ടെന്ന് ഞാൻ ഇപ്പോളാണ് അറിയുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല...
    TVലും ട്രാജിക്ക് എൻഡ് മാത്രേ കണ്ടതായി ഓർക്കുന്നുള്ളു...

  • @karicharanadarsha.123
    @karicharanadarsha.123 3 роки тому +1

    ഹസ്ബന്റ് ഇൻ ഗോവ,. ഹാപ്പി ഹസ്ബന്റ് ഈ സിനിമകൾ സാമ്യമുണ്ട്, .... അത് പോലെ തന്നെ പഴയ ചില സിനിമകളിൽ ചെറുപ്പത്തിൽ മൂന്ന് മക്കൾ നഷ്ടപ്പെട്ടു പോവുകയും, അവസാനം ആ മക്കൾ ഒരുമിക്കുകയും ചെയ്യുന്ന സിനിമകളും ഉണ്ട്....ഉദാഹരണം, കോളിളക്കവും. അതേ പോലെ തന്നെ മമ്മൂട്ടി , ദേവന്, മോഹൻലാൽ തുടങ്ങിയവർ അഭിനയിച്ച മറ്റെരു സിനിമയും തമ്മിൽ സാമ്യമുണ്ട് അത് പോലുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @sachin7946
    @sachin7946 3 роки тому +59

    Logic mistake :ബാഹുബലി സിനിമയിൽ, ബാഹുബലി യുദ്ധത്തിനിടയിൽ "വീരന്മാരെ എന്താണ് മരണം " എന്നു പറയുന്ന സമയത്ത് ബാഹുബലിയുടെ നെഞ്ചിലൊരു അമ്പു വന്നു കൊള്ളുന്നുണ്ട്. എന്നാൽ കാലകേയൻ മാരുടെ കൂട്ടത്തിൽ അമ്പും വില്ലും ഒന്നുമില്ല. അപ്പോൾ പിന്നെ ആരാണ് ബാഹുബലിയുടെ നെഞ്ചില് അമ്പു വിട്ടത് 🤔

    • @immoralpolice9900
      @immoralpolice9900 3 роки тому +41

      കൂട്ടത്തിൽ ഉള്ളവന്മാര് തന്നെ .

    • @sachin7946
      @sachin7946 3 роки тому +6

      @@immoralpolice9900 ബെസ്റ്റ് 😂

    • @Slayer78992
      @Slayer78992 3 роки тому +5

      Eda bayangara 😀

    • @anandmenon527
      @anandmenon527 3 роки тому +7

      Shittier malayalam movie details.. Alle🤪🤪🤪🤪

    • @sachin7946
      @sachin7946 3 роки тому +2

      @@anandmenon527 ath enthuva😕

  • @Narayanaswamy100
    @Narayanaswamy100 3 роки тому +2

    പണ്ട് ശിവാജി ഗണേശൻ ഒരു മദ്യപാനി ആയി അഭിനയിച്ച "വസന്ത മാളികൈ" എന്ന സിനിമ റിലീസ് ആയത് tragedy ആയ പര്യവസാനം ആയിട്ടായിരുന്നു. എന്നാൽ ഏതാനും ദിനങ്ങൾക്കുള്ളിൽ അത് മാറ്റി HAPPY ending ആക്കി മാറ്റിയിരുന്നു.

  • @pk-96
    @pk-96 3 роки тому +8

    Gramaphone classic ending👌 but aah happy ending aanu enik ishtam.. Allel film kayinjal oru samathanam indavula🥴

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +69

    ഹരികൃഷ്ണൻസ് ഒരു ആവശ്യവും ഇല്ലായിരുന്നു അങ്ങനെ രണ്ട് ക്ലൈമാക്സ്‌ ന്റെ ഒക്കെ...

    • @jintuvshaji
      @jintuvshaji 3 роки тому +16

      ഷാരൂഖ് ഘനെ മീരയുടെ lover ആയിട്ട് കൊണ്ട് വരാൻ ഇരുന്നതാണെന്ന് എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട് 😇

    • @ciaptenindia9211
      @ciaptenindia9211 3 роки тому +5

      പിന്നല്ല മോഹൻലാൽ ഉള്ളപ്പോൾ എങ്ങനെ മമ്മൂട്ടി...അല്ലേ ബ്രോ

    • @AndroidisAmazing
      @AndroidisAmazing 3 роки тому +1

      Athe...

    • @greeshmacg7584
      @greeshmacg7584 3 роки тому +6

      Randu pereyum friends ayyittu kanunnath mathiyayirunnu climax

    • @shabnamjabbar9660
      @shabnamjabbar9660 3 роки тому +2

      @@ciaptenindia9211 അയ്യടാ sinior kayijit മതി ജൂനിയർ

  • @thresiammajohn8368
    @thresiammajohn8368 3 роки тому +18

    സർകാർ കോളനി എന്ന ചിത്രം തീരാറായപ്പോൾ സുരാജിന്റെ സിം കുട്ടി വിഴുങ്ങി അപ്പോൾ വിളിക്കുമ്പോൾ SWCh off എന്നാണ് പറയോണ്ടത് പശേ വറയുന്നത് പറയുന്നത് പറു തിക്കു പുറത്ത് എന്നാണ്

    • @SUNESH.T
      @SUNESH.T 3 роки тому +2

      BSNL SIM-il switch off ചെയ്താലും ചിലപ്പോൾ അങ്ങനെ പറയാറുണ്ട്..

  • @krigoschannel9186
    @krigoschannel9186 3 роки тому +6

    Friends ഫിലിമിന്റെ ക്ലൈമാക്സ്‌ അരവിന്ദൻ കണ് നിറയ്കുമ്പോൾ മീനയുടെ mugathu അത് വീഴുമ്പോൾ മീന അത് എല്ലാരോടും നടന്നു പറയുന്നുണ്ട്.... പണ്ട് സിഡി ഇടപ്പോൾ കണ്ടിരുന്നു.... ടിവിയിൽ വരുമ്പോൾ അത് കാണിക്കാറില്ല... നേരിട്ട് ചന്തു വും ജോയ് യും അരവിന്ദനെ പൊക്കിയെടുക്കുന്നതാണ് കാണിക്കുന്നത്...

    • @nisanths8048
      @nisanths8048 3 роки тому +2

      ശരിക്കും ക്ലൈമാക്സിൽ ചന്തു വിനോട് മീനയുടെ ക്യാരക്ടർ ദേഷ്യം കാണിക്കുന്നത് അരവിന്ദന് എന്തെങ്കിലും മാറ്റം സംഭവിക്കാൻ ആയിരുന്നു അത് പിന്നെ കട്ട് ആക്കി മാറ്റിയത് ആണ് ഇപ്പോ വരുന്നത് അതുകൊണ്ട് ചെറിയ കൺഫ്യൂഷൻ ഉണ്ട് മീന എന്തിനാണ് വീണ്ടും മുകേഷിനോട് ദേഷ്യം പെടുന്നത് എന്ന്

    • @krigoschannel9186
      @krigoschannel9186 3 роки тому

      @@nisanths8048 അത് അറിയില്ലായിരുന്നു... 😊ഇത് ഞാൻ കണ്ടിരുന്നു

    • @KHANMAX
      @KHANMAX  3 роки тому +2

      ആ രംഗം വീഡീയോയുടെ തുടക്കത്തില്‍ കാണിച്ചി ട്ടുണ്ട്.. ചന്തുവിനെ ചീത്തപറഞ്ഞാല്‍ അരവിന്ദനൂ വേദനിക്കുമെന്ന് എനിക്കറിയാമായിരൂന്നു...അങ്ങനേയോ മറ്റോവാണ് ഗയലോഗ് Next part ല്‍ ഉള്‍പെടുത്താം

    • @krigoschannel9186
      @krigoschannel9186 3 роки тому

      @@KHANMAX thank you😊

    • @rohith2053
      @rohith2053 3 роки тому +1

      ആ സീൻ യൂട്യൂബിൽ ഉണ്ടായിരുന്നു....but ഇപ്പോൾ കാണുന്നില്ല

  • @harigovindhsreekumar950
    @harigovindhsreekumar950 3 роки тому +111

    സീനല്ല, ബട്ട്‌ നരസിംഹത്തിൽ രണ്ട് പാട്ട് അപ്പാടെ കട്ട്‌ ചെയ്തതാണ്. ആദ്യം തീയേറ്ററിൽ ലാലേട്ടനും ഐശ്വര്യയും ഉള്ളൊരു റൊമാന്റിക് സോങ് ഫിലിമിൽ ഉണ്ടായിരുന്നു. പിന്നീട് ആ സോങ് മാറ്റി അതിന് പകരം 'ധാങ്കിണക്ക തില്ലം തില്ലം' സോങ് വച്ചു. രണ്ട് സോങ്ങും യൂട്യൂബിൽ ഉണ്ട്...

    • @binubaby8408
      @binubaby8408 3 роки тому +11

      Manjin mutheduthu. -. Aarodum onnum mindaathe..... 2um 💯 kidilan songs aanu..

    • @kanchana756
      @kanchana756 3 роки тому +15

      യോദ്ധയിലും ഇതുപോലെ ഉള്ള ഒരു പാട്ട് ഉണ്ടായിരുന്നു. മാമ്പൂവേ എന്ന് തുടങ്ങുന്ന പാട്ട്. അതിന്റെ പിന്നെ സീൻ ഷൂട്ട്‌ ചെയ്തില്ലായിരുന്നു. പക്ഷെ കേൾക്കാൻ നല്ലൊരു പാട്ട്.

    • @sudhi4897
      @sudhi4897 3 роки тому +7

      Aaram thamburanile kuyil paadum kunnin meethe

    • @adarshvr7589
      @adarshvr7589 3 роки тому +6

      Malarvadi art's club എന്ന സിനിമയിലെ "ലവൻ കശ്മലൻ" എന്ന song സിനിമയിൽ കാണിക്കുന്നില്ല

    • @jayaprakashk5607
      @jayaprakashk5607 3 роки тому +3

      Njan Narasimham first show tanne Kandatha Kottayam Abhilashil athu kazhynju 2 times koody kandu ellayidathum Tankanakkam song undayrunnu pakaram ittathu onnumalla athupole arodum onnum midathe songum undayrunnu climaxilaanu manjin mutheduthu song

  • @visitorphotographyvloge272
    @visitorphotographyvloge272 3 роки тому +12

    കമൽ സംവിധാനം ചെയ്ത സ്വപ്ന കൂട് എന്ന ചിത്രത്തിൻ്റെ ക്ലയ് മാക്സ് മാറ്റിരുന്നതായി കേട്ടിട്ടുണ്ട് അതു പോലെ തന്നെ കമൽ സംവിധാനം ചെയ്ത കറുത്ത പക്ഷികളുടെ ക്ലയ് മാക്സ് മാറ്റം വരുത്തിയതായി കേട്ടിട്ടുണ്ട്.

  • @aravindus1532
    @aravindus1532 3 роки тому +19

    കിലുക്കം എന്ന സിനിമയിൽ ജഗദീഷിന് വളരെ ചെറിയൊരു role മാത്രമേ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കൂ, എന്നാൽ കിലുക്കത്തിൽ ജഗദീഷ് വളരെ പ്രാധാന്യമുള്ള ഒരു കേന്ദ്ര കഥാപാത്രം ആയിരുന്നുവെന്നും എന്നാൽ സിനിമയുടെ ദൈർഘ്യം കൂടിയത് കാരണം പല scenes ഉം ഒഴിവാക്കിയപ്പോൾ ജഗദീഷിന് സിനിമയിലെ പ്രാധാന്യവും role ഉം കുറഞ്ഞു പോയതാണെന്നും കേട്ടിട്ടുണ്ട്.

    • @aryasanil843
      @aryasanil843 3 роки тому

      Athil ethu role aanu

    • @aravindus1532
      @aravindus1532 3 роки тому +4

      @@aryasanil843 അതിൽ ജഗദീഷും ജഗതിയെപ്പോലെ ഒരു ഫോട്ടോഗ്രാഫർ ആണ്. സിനിമയിൽ അവിടവിടായി ജഗദീഷിനെ കാണാൻ സാധിക്കും.

    • @vinodvarghese2399
      @vinodvarghese2399 3 роки тому +2

      @@aravindus1532 ഒഴിവാക്കിയ സീൻ ഒക്കെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ

    • @aravindus1532
      @aravindus1532 3 роки тому

      @@vinodvarghese2399 ya ya, തീർച്ചയായും

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@aryasanil843 ഊട്ടിപട്ടണം സോങ്ങിൽ ഉണ്ട് 👍ഒരു ചെറിയ സീനിൽ.

  • @NeethuSanu846
    @NeethuSanu846 2 роки тому +1

    മണിച്ചിത്രതാഴ് ലെ ആ സീൻ കാണുമ്പോ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഇപ്പോൾ മനസ്സിലായി.

  • @rahulrajendran3107
    @rahulrajendran3107 3 роки тому +4

    ഗ്രാമഫോൺ ന്റെ പഴയ ക്ലൈമാക്സ്‌ മതിയാരുന്നു.. ഒരു വിങ്ങലോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടേനെ 😊

  • @j0hnrambo654
    @j0hnrambo654 3 роки тому +2

    Anjaan movie fdfs കണ്ടപ്പോൾ തുടക്കത്തിലേ രണ്ട് മൂന്ന് shots പിന്നീട് 2 week കഴിഞ്ഞ് വീണ്ടും കണ്ടപ്പോൾ ഇല്ലായിരുന്നു... അതുപോലെ Kaththi സിനിമയിൽ ഒരു പാലത്തിൽ വച് വിജയ്, സാമാന്ത്തയും സൈക്കിൾ ചവിട്ടുന്ന ഒരു song. അതും ഞാൻ first day theatre ൽ കണ്ടപ്പോൾ ഇല്ലായിരുന്നു.. പിന്നീട് ഉണ്ടോ അറിയില്ല. അതുപോലെ ബദ്രിനാഥ് movie theatre ൽ കണ്ടപ്പോൾ ഇല്ലാതിരുന്ന കുറേ കോമഡി സീൻസ് ഇപ്പോൾ മഴവിൽ മനോരമ ൽ കാണിക്കുന്ന ബദ്രിനാഥ് ൽ ഉണ്ട്... അതുപോലെ തന്നെ അല്ലുവിന്റെ Romeo&Juliet ഉം theatre ൽ കണ്ടപ്പോൾ ഇല്ലാത്ത comedy scenes ഇപ്പോൾ TV വരുമ്പോൾ ഉണ്ട്.. പിന്നെ Maattraan movie ലെ ഒരു സീൻ അതും... Surya -kajal കാറിൽ പോകുന്ന സീൻ..അത് അന്ന് Film projection ഉള്ള theatres ൽ ഇല്ലായിരുന്നു..Qube Digital projection ഉള്ള theatre ൽ ആ സീൻ ഉണ്ടായിരുന്നു.. അന്ന് കോട്ടയത്ത് പഴയ film പ്രൊജക്ടർ ഉള്ള theatre ഉം പുതിയ Digital പ്രൊജക്ടർ ഉള്ള theatre ഉം ഉള്ളത് കൊണ്ട് ഞാൻ അത് രണ്ടും കണ്ടു.. ഇന്നിപ്പോൾ എല്ലാം Digital projctr മാത്രം ആക്കിയല്ലോ... 😐

  • @divyaathul5292
    @divyaathul5292 2 роки тому +6

    കിലുക്കം സിനിമയിൽ ജഗദീഷ് ജഗതി ചെറിയ തല്ലു കൂടുന്ന സീൻ ഉണ്ടായിരുന്നു അത് cut എന്ന് കേട്ടിരിന്നു

  • @h2oworld36
    @h2oworld36 2 роки тому +2

    തിളക്കത്തിൽ ക്ലൈമാക്സ്‌ മാറ്റിയിട്ടുണ്ട്... നെടുമുടി വേണു വിന്റെ ഡയലോഗ് ആദ്യ സമയത്ത് നിഷാന്ത് സാഗർ ആയിരുന്നു പറഞ്ഞത്

  • @anandakrishangireeshkumar6011
    @anandakrishangireeshkumar6011 3 роки тому +7

    I was very sad when seeing the first climax in Oru Adaar Love

  • @sudheeshthayyalakunnu3856
    @sudheeshthayyalakunnu3856 3 роки тому +15

    പോക്കിരിരാജയിലെ മണിക്കിനാവിൻ കൊതുമ്പ് വള്ളം എന്ന പാട്ട്

    • @aswinrajan7312
      @aswinrajan7312 3 роки тому +3

      പാട്ട് അയിന് ഷൂട്ട്‌ ചെയ്തിട്ടില്ല.

    • @jayaprakashk5607
      @jayaprakashk5607 3 роки тому

      Shoot cheythitilla

    • @Its-me-shalu94
      @Its-me-shalu94 3 роки тому +1

      Theatril film kandappol undaarnnallo.... Bt ippol tvyil varumpol illa

    • @aswinrajan7312
      @aswinrajan7312 3 роки тому

      @@Its-me-shalu94 ഇല്ല.

    • @amruthampillai8423
      @amruthampillai8423 3 роки тому +1

      Aa pattu koode undayirunnengil adipoli aarunnene

  • @nandhugireesh6353
    @nandhugireesh6353 3 роки тому +105

    ഇതിന്റെ സെക്കൻഡ് പാർട്ട്‌ വേണം