3:02 "കുഞ്ഞപ്പാ നിന്റെ ഫെയ്‌സ്ബുക്കിൽ സൗദാമിനി ഉണ്ടോ?? ഉണ്ടെങ്കീ മതി" എന്ന് ചോദിക്കുമ്പോൾ സുരാജിന്റെ മുഖത്ത് വരുന്ന ഭാവം.. ഹോ... ഒരു രക്ഷയും ഇല്ല.. ഇങ്ങിനെ ഒക്കെ അഭിനയിക്കാമോ എന്റെ പൊന്നു ചങ്ങായി.. നമിച്ചു 🙏
@@blackcatcat9953 ഒരാൾക്ക് ഒരു kutt വേണം എന്ന് tonunbol ലൈഫ് share cheyyan ആണ് ലോകത്ത് എല്ലാവരും വിവാഹം കഴിക്കുന്നത്.ennal Indiyail അല്ലേൽ കേരളത്തിൽ വീടുപണി എടുക്കാനും കുട്ടികളെ പ്രസവിക്കാനും ഒക്കെ അല്ലേ വിവാഹം കഴിക്കുന്നത് അത്രേ ഉള്ളൂ
*Ratheesh Balakrishnan Pothuval* (മല്ലൂസിന്റെ പുതിയ "പോത്തേട്ടൻ".) എന്ന നവാഗത Filmmaker ടെ, സിനിമവിദ്യാർത്ഥികൾക്ക് പഠിക്കാൻ ഒരുപാട് സംഗതികൾ ഉള്ള കിടുക്കാച്ചി screenplay ആണ് Android Kunjappan. ഇതുപോലുള്ള കിടിലൻ " *പൊതുവാൾ ബ്രില്ല്യൻസു* " കൾ നിറഞ്ഞ Scriptകൾക്കായി മലയാള സിനിമ കാത്തിരിക്കുന്നു (Tamil iconic Director K.S.Ravikumarഈ ചിത്രം *Google Kuttappan* എന്ന പേരിൽ തമിഴിൽ Remake ചെയ്യുന്നുണ്ട്)
ഇത് കേൾക്കുംബഴാ ദേശ്യം വരുന്നത് ..ഇത് ഒന്നാംതരം കണ്ണൂർ ഭാഷയാണ് മാത്രമല്ല ഇതിൽതന്നെ പറയുന്നുണ്ട് പൈയ്യനൂർ, പെരുംബ,എന്നല്ലാം ..ഇതേ ഭാഷാ രീതി തന്നെയാണ് ,പുതിയ്യ പടമായ ,ന്നാ താൻ കേസ് കൊട് ,എന്ന സിനിമയിലും, ഇതല്ലാം,വടക്കൻ കണ്ണൂരിൻെ സ്ലാങ്ങാണ്....
എന്നാ തുടച്ച് കൊല്ല് എന്ന് പറയുമ്പോ ഒരു നിമിഷം ആലോചിക്കുന്നത് ഹൊറർ മൊമെന്റ് തന്നെ!!!!
Aano😂😂
സത്യം
@@jomon641 be de
Brilliance
💯
Suraj deserves the national award of this year.super acting
ഇവിടെ അങ്ങനെ അല്ല പോയി ബലാത്സംഗം ചെയ്യും അല്ലെഗിൽ പെട്രോൾ ഒഴിച്ചു കത്തിക്കും 😅
🤣🤣🤣
എനിക്ക് വിശ്വാസമില്ല
എന്നിട്ട് നിങ്ങൾ എങ്ങനെ പൂജാരി ആയി 🤣
😅😅😁😁😆🤣🤣
പത്രത്തിന്റെ ക്യാഷ് കൊടുക്കുന്ന ശൈലി പൊളി 👍
ആദ്യം ഒന്ന് കുളിക്ക് ന്നിട്ടല്ലേ തോർത്തൽ 🤣
6:36 😅 kunjappante expression 🤣
😂
I am from tamilnadu but I watch full movie it's amazing kunjappan Android super movie.
3:02 "കുഞ്ഞപ്പാ നിന്റെ ഫെയ്‌സ്ബുക്കിൽ സൗദാമിനി ഉണ്ടോ?? ഉണ്ടെങ്കീ മതി" എന്ന് ചോദിക്കുമ്പോൾ സുരാജിന്റെ മുഖത്ത് വരുന്ന ഭാവം.. ഹോ... ഒരു രക്ഷയും ഇല്ല.. ഇങ്ങിനെ ഒക്കെ അഭിനയിക്കാമോ എന്റെ പൊന്നു ചങ്ങായി.. നമിച്ചു 🙏
"ivide kallyanam ennu parayunnath ariyum pachasarayum vaangi kodukkan ulla licence anu" 👌👌👌
Manasilailla
@@blackcatcat9953 ഒരാൾക്ക് ഒരു kutt വേണം എന്ന് tonunbol ലൈഫ് share cheyyan ആണ് ലോകത്ത് എല്ലാവരും വിവാഹം കഴിക്കുന്നത്.ennal Indiyail അല്ലേൽ കേരളത്തിൽ വീടുപണി എടുക്കാനും കുട്ടികളെ പ്രസവിക്കാനും ഒക്കെ അല്ലേ വിവാഹം കഴിക്കുന്നത് അത്രേ ഉള്ളൂ
@@rakshas4574 ippo manasilai. Pinnendhinan penbiller government job ullavare nokunadh 🤔
@@blackcatcat9953 athum ithum tammil entha bandam ?
@@rakshas4574 randuperum oru kachodam nadathuna pole labam nokarunden paranjeneyullu
അമ്പലത്തിലെ സീൻ ഇവിടെ ആയത് നന്നായി, നോർത്തിൽ എങ്ങാനും ആയിരുന്നേൽ തീയേറ്റർ നിന്ന് കത്തിയേനെ
0:01 കുളിക്കടവത്ത് വീട് 🕵️ 😅👁️
അത് അമ്പല ചിറ ആണ്
Vannavarum ninnavarum natural aytulla act
Suraj cheta 😍😍😍 6:30 🤣
7:00 Sir, snake😂😂😂
Begali aada
😂
10:08 Vaysaaya avarum chaavoole..pinne enakkaaraa...😄
പ്രസന്നൻ ഇഷ്ട്ടയവർ
മലയാളിയുടെ കയ്യിലിരിപ്പ് എല്ലാം കാണും🤣
*Ratheesh Balakrishnan Pothuval* (മല്ലൂസിന്റെ പുതിയ "പോത്തേട്ടൻ".) എന്ന നവാഗത Filmmaker ടെ, സിനിമവിദ്യാർത്ഥികൾക്ക് പഠിക്കാൻ ഒരുപാട് സംഗതികൾ ഉള്ള കിടുക്കാച്ചി screenplay ആണ് Android Kunjappan.
ഇതുപോലുള്ള കിടിലൻ "
*പൊതുവാൾ ബ്രില്ല്യൻസു* "
കൾ നിറഞ്ഞ Scriptകൾക്കായി മലയാള സിനിമ കാത്തിരിക്കുന്നു
(Tamil iconic Director K.S.Ravikumarഈ ചിത്രം *Google Kuttappan* എന്ന പേരിൽ തമിഴിൽ Remake ചെയ്യുന്നുണ്ട്)
Robot and Frank enna 2012 il purathirangiya oru English cinema yude copy aanu Android Kunjappan.
@@vineethasv1415
ആ സിനിമയിലെ ഏത് സീൻ ആണ് ഇതിലുള്ളത്, ആ ടോപ്പിക് മാത്രമാണ് ഇൻസ്പിരേഷൻ ,
@@musichealing369 Please watch that movie. Oru cinemayude concept edukkunnathu mention cheyyanamaayirunnu. Pinne athaathu naattile reethikkanusarichu scene maarum bro. Videshathu nadakkunna oru kadhayil amabalom kulakkadavum kaanilla, pakaram vere reethiyil ayale take care cheyyum 🤣 Ennu vachu remake remake allathiriykkuo bro?
@@vineethasv1415
അങ്ങനെ നോക്കി യാൽ മലയാളത്തിലെ ,ഇന്ത്യൻ സിനിമയിലെ
98%വും കോപ്പിയടി മാത്രം😊
Athe, pothuval brilliance nnu paranjathu kondu paranju enne ollu 😊
(10.07) വയസാവുമ്പോൾ അവരും ചാവില്ലേ... പിന്നെ എനിക്കാരാ..
നെഞ്ച് തുറന്നു ഭഗവാനെ കാണിക്കാൻ പറ്റോ...
Surajyettan❤️❤️❤️❤️❤️❤️
ഡിജിറ്റൽ സ്വകാര്യതക്കായി Open Source ആപ്പുകൾ പരിചയപ്പെട്ടിരിക്കാം ! സ്വാഗതം :) 😅😅
Super .... Movie
Balarama alla😁
ബാലഭൂമിയാ
@@shinephilip890 11
Aadhyam onnu kulikku🤣🤣
Iyde anghane onulla poyi belalsangam cheyum ..🤣🤣🤣🤣
Jn
ബാലരമ അല്ല 😂😂🤣🤣
Kunjappan same like riyas salim
Best wishes
Robot and frank 2012 ഒറിജിനൽ മൂവി
4:24😂
pathrapravathankkana annu novichuvittathu
ഇതിലെ soudaaminiyude മോള് Georges ആണ്
Ms. Seetha name Megha Mathew 😍✌️
inji vellam kittaande chakuveda muchiloott bhagavathi anu sattiyam😂ijjadi seen
Balarama alla😂😂😂
ചളി 😏
Thuranum alla..
Pinne igal egane poojari aayath 😃😃
Fav movie ❤️
പാന്റ് ഇട്ട് അമ്പലത്തിൽ കയറുമോ? ഒരാൾ പാന്റ് ഇട്ട്.. പോകുന്നത് കണ്ടല്ലോ?..🤔🤔🤔doubt ആണ്? Pls റിപ്ലൈ
@@sneakyhydra3357 tnx
Ee ambalathile poojari mandabudhi aano.
@@gopikrishi8517 അത് അഭിനയം ആടോ മണ്ട 😏
@@gopikrishi8517 മന്ദബുദ്ധി 😂
Pant ittt ambalathil kayaraam👍
ബാലരമ അല്ല😁😁😁😁😁
Nvery good
i like it
Sir snake😂😂
Robot and Frank
Kasaragodan bhaasham pole undallo
Kannur bhashaya
Payyanur slang
Kannur payyanur slang
ഇത് കേൾക്കുംബഴാ ദേശ്യം വരുന്നത് ..ഇത് ഒന്നാംതരം കണ്ണൂർ ഭാഷയാണ് മാത്രമല്ല ഇതിൽതന്നെ പറയുന്നുണ്ട് പൈയ്യനൂർ, പെരുംബ,എന്നല്ലാം ..ഇതേ ഭാഷാ രീതി തന്നെയാണ് ,പുതിയ്യ പടമായ ,ന്നാ താൻ കേസ് കൊട് ,എന്ന സിനിമയിലും, ഇതല്ലാം,വടക്കൻ കണ്ണൂരിൻെ സ്ലാങ്ങാണ്....
ഇത് പയ്യന്നൂർ ഭാഷ തന്നെ ആണ്.
4:19 to 4:29 😂💯
Balarama alla 😂
ഇങ്ങനെ പറഞ്ഞവർ ഓക്കേ ചില്ല് കൂട്ടിലും പിത്തിയിൽയും റോഡ് സൈഡിയി കാക്കക് തൂറാൻ പ്രേതിമ ആയി നിൽപ്പുണ്ട്
4:19
നൈൽ നദി 🤭🤭😆😆
Prassanan😂
Enthiran 2010
😂
Yyy
Snake😂
Ja🕋🕋
കൊള്ളില്ല
👍👍👌👌👍👍👌👌
😂