കാറിനുമുകളിലേക്ക് മരം കടപുഴകിവീണ് അപകടം; യുവതിക്ക് ദാരുണാന്ത്യം | Trivandrum

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 46

  • @Myworld8354
    @Myworld8354 5 місяців тому +51

    മഴക്കാലത്തിനു മുന്നേ എങ്കിലും അപകടം പിടിച്ച മരങ്ങൾ ഓരോ സ്ഥലത്തും കണ്ടെത്തി മുറിച്ചു മാറ്റണം 😢

    • @_x2659
      @_x2659 5 місяців тому +1

      സമ്മതിക്കില്ല... പരിസ്ഥിതി പ്രേമകൾ.

  • @സുബ്രഹ്മണ്യന്
    @സുബ്രഹ്മണ്യന് 5 місяців тому +19

    തൈക്കാട് ഡിവിഷണൽ ഓഫീസ്, മോഡൽ സ്കൂൾ ജംഗ്ഷൻ പാർട്ടി ഓഫീസ്, എന്നിങ്ങനെ, തിരുവനന്തപുരത്ത് എത്രയെത്ര സ്ഥലത്ത്, എന്തുമാത്രം മരങ്ങളാണ്, ആരോടും ചോദിക്കാതെ വെട്ടി നശിപ്പിച്ചത്. അതൊന്നും വഴിയരികത്ത് നില്ക്കുന്നവയല്ലായിരുന്നു. ഇതൊക്കെ, നഗരഹൃദയത്തിനുള്ളിലെ നിശ്ശബ്ദ വനംകൊള്ളയാണ്.

  • @deepadeepus6466
    @deepadeepus6466 5 місяців тому +46

    നിനക്ക് എങ്ങോട്ട് പോകാനാ ഇത്രയും വെപ്രാളം, അയാൾ അത് പറഞ്ഞു പൂർത്തീകരിയ്ക്കാൻ സമ്മതിക്കുന്നില്ല 😠😠

  • @Nsamchanel
    @Nsamchanel 5 місяців тому +11

    റോഡ് സൈഡിൽ ഉള്ള ഒരു മരവും സർക്കാർ മുറിക്കാൻ ശ്രമിക്കരുത്.. ഇങ്ങനെ ഓരോന്ന് വരുമ്പോൾ news ആക്കിയാൽ മതി

  • @sunilalattuchira697
    @sunilalattuchira697 5 місяців тому

    റോഡ് സൈഡിൽ ഉള്ള ഒരുപാട് മരങ്ങൾ ഒരു ബാധ്യത ആയികൊണ്ടിരിക്കുന്നു ഇനി ഈ കുറ്റം ആരുടെ തലയിൽ വെയ്ക്കും 😮😮😮

  • @parameshpodhuvathi4736
    @parameshpodhuvathi4736 5 місяців тому +5

    എന്തൊരു വിധി

  • @shamsudeenth5113
    @shamsudeenth5113 3 місяці тому

    Please be shown continued. Okay Thanks.√

  • @skm2112
    @skm2112 5 місяців тому +1

    Roadil ulla marangal vetti mattanam. ഇത്‌ എന്താണ് ചെയ്യാത്തത്

  • @dfgsdg345
    @dfgsdg345 5 місяців тому +10

    daily bad news from Trivandrum ... 😑😑😑

  • @sreelakshm_sree7905
    @sreelakshm_sree7905 5 місяців тому

    😢😢Trivandrum ethippo ethramathe maranm aann

  • @BindhuBinu-dw5rh
    @BindhuBinu-dw5rh 5 місяців тому +1

    😢😢😢🙏

  • @railfankerala
    @railfankerala 5 місяців тому +2

    😮😢😢😢

  • @StanlyTech
    @StanlyTech 5 місяців тому

    😢😢😢

  • @skyland0
    @skyland0 5 місяців тому +1

    ഇത് സർക്കാരിൻ്റെ അനാസ്ഥ കാരണം ആണ് എന്ന് തോന്നുന്നത് ശരിയാണോ?? 🤔🤔🤔🤔🤔🤔🤔

  • @kondottykkaaran
    @kondottykkaaran 5 місяців тому

    😢😢

  • @abidklrv1202
    @abidklrv1202 5 місяців тому +36

    എല്ലാ മരങ്ങളും റോഡിന്റെ സൈഡിൽ നിന്നും മുറിച്ച് മാറ്റേണ്ടതാണ്

    • @adrsh6054
      @adrsh6054 5 місяців тому

      100%

    • @silvereyes000
      @silvereyes000 5 місяців тому +8

      Ellam vettikalayanam ennilla... damaged aya marangal mazhakkalathinu munne vettikalayanam. Ath maram nikkuna compound nte udamasthar cheyanam

    • @hamzaalakkal2936
      @hamzaalakkal2936 5 місяців тому

      ഏയ് പറ്റില്ല,
      പിരിസതി സ്നേഹികൾ ഉണരും.😮

    • @VivaChad-ci8dl
      @VivaChad-ci8dl 5 місяців тому +10

      വേനൽ കാലത്ത് ചുട്ടു പൊള്ളും.....😑

    • @scarywitcter
      @scarywitcter 5 місяців тому

      ഏത് പറമ്പിലുള്ളത്

  • @ffappu7348
    @ffappu7348 5 місяців тому

    🙂ente koottukarante amma aan 💔

  • @akashbaby8779
    @akashbaby8779 5 місяців тому +1

    😢

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 5 місяців тому +7

    എന്റെ നാട്ടുകാരിയാണ് മരണപ്പെട്ടത്😰 , ആദരാജ്ഞലികൾ നേരുന്നു 🙏

  • @grandcoorg8756
    @grandcoorg8756 5 місяців тому +1

    Arya raajendar nalla time aanallo...

  • @reju.rreju.raveendran1418
    @reju.rreju.raveendran1418 5 місяців тому

    Enniyum...janam.marikum.annalum.marammurikilla.nalla.neeyamam

  • @abhilash4915
    @abhilash4915 5 місяців тому +1

    മേയർ 😃😃😃കുഞ്ഞു വാവ

  • @professorsilva1103
    @professorsilva1103 5 місяців тому +8

    പരിസ്ഥിതി ദിനത്തിൽ റോഡരുകിൽ മരം നടാൻ ഇറങ്ങുന്ന പരിസ്ഥിതി മൈരുകൾ in comment box : 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @AbhinavGopakumar
    @AbhinavGopakumar 5 місяців тому +5

    Allahu aa kudumbathin samdhanam kodukate 🤲😢😢

  • @sureshKumar-gb6nd
    @sureshKumar-gb6nd 5 місяців тому +1

    TVM....Mayor. .❤

  • @animathew1309
    @animathew1309 5 місяців тому

    Alladarhum.rodilotta..maragal..gov..vettimattanam...alla varshavum

  • @ഖദർഇട്ടകള്ളൻ
    @ഖദർഇട്ടകള്ളൻ 5 місяців тому

    Tata🔥

    • @VijeeshP-lu1nu
      @VijeeshP-lu1nu 5 місяців тому +1

      വിട്ട് പീടി ഇതിന്റെ ഇടയിൽ pr പണി 😂😂
      ഓൾഡ് ഓൾട്ടോ ആണ് അത്യാവശ്യം നല്ലത് ആണ്...
      ഈ മരം ചില്ലറ വെയിറ്റ് അല്ല... തള്ളുന്ന ചേട്ടൻ മാർ അത് ഓർക്കുന്നില്ല.....
      എന്നാലും ഇതിന്റ ഇടയിൽ കൂടെ പ്രൊമോഷൻ