Mohanlal എടുത്ത യി സിനിമ എങ്ങനെ 150 കോടി രൂപ ആയി.?????? ആന്റണി പെരുമ്പാവൂർ ഇന് ചായ കുടിക്കാൻ പൈസ കൊടുത്തു കാണും വിസ്മയ മാക്സ് ഇലെ പിള്ളേർ എഡിറ്റ് ചെയ്തു കാണും. മോഹൻലാൽ അഭിനയവും സംവിധാനം വും പാട്ടും 😂😂പിന്നെ എവിടുന്നു വന്നു ഈ 150 കോടി
I saw this today on hotstar. I enjoyed it along with my little cousins.❤ നിങ്ങളുടെ പോലെ ഉള്ള മോശം reviews കണ്ട് കൊള്ളില്ല എന്ന് കരുതിയാണ് ഞാൻ പിള്ളാരുടെ കൂടെ കാണാൻ തുടങ്ങിയത്. നല്ല ഒരു children movie. എൻ്റെ അമ്മയും enjoy ചെയ്തു. സത്യത്തിൽ നിങ്ങളെ പോലെ ഉള്ളവർ കരണം ആണ് ഈ ഫിലിം പരാജയപ്പെട്ടത്. എന്തു നേടി ? Shame on you
അടിപൊളി... സുഹൃത്തേ പടം തീയേറ്ററിൽ വന്നു പോയിട്ട് 1 month കഴിഞ്ഞാണ് OTT ൽ വന്നത്... അതെങ്കിലും ഒന്ന് മനസ്സിലാക്കി സംസാരിക്ക്... മൂവി തീയേറ്ററിൽ വന്നപ്പോഴേ ഫ്ലോപ്പ് ആണ്...ചുമ്മാ എന്തെങ്കിലും വന്നു പറഞ്ഞിട്ട് പോകാതെ...
@JinusreeEditor നിങ്ങളെ പോലെ ഉള്ളവരുടെ reviews കണ്ടാണ് എന്നെ പോലെ ഉള്ളവർ തീയേറ്റർ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതു എത്ര വലിയ മണ്ടത്തരം ആയിപ്പോയി എന്ന് ഈ ഫിലിം ott il വന്നപ്പോഴാണ് മനസ്സിലായത്. ഇത്ര മോശം റിവ്യൂ ഇടാൻ മാത്രം കുഴപം ഇല്ല എന്നാണ് എനിക്ക് തോന്നിയത്. ഞാൻ പറഞ്ഞതിൽ ഏതാണ് 'chumma enthenkilum' ആയി തോന്നിയത്
വല്ലാത്ത എഡിറ്റിംഗ് തന്നെ ബ്രോ ചിരിച്ച് ചിരിച്ച് വയ്യ 😂😂😂
എന്നാലും എന്റെ ഉണ്ണിയെ, troll ചെയ്യാനാണെങ്കിലും ഇത് മുഴുവൻ ഇരുന്ന് കണ്ട താങ്കളുടെ അവസ്ഥ!
😬😬😬
എന്തിനായിരുന്നു ഈ കട്ടവരാതം ലാലേട്ടാ 😂😂😂
കമ്പ്ലീറ്റ് ആക്റ്റർ😂😂😂
ദി കoബ്ലീറ്റ് ഡിസാസ്റ്റർ
ഉത്തമ കലാ സൃഷ്ടി.
കപീഷ്, മായാവി, പൂച്ചപ്പോലീസ്, ഡിങ്കൻ മുതലായ എല്ലാ കഥകളെയും കവച്ചു വച്ചിരിക്കുന്നു.
കേമം തന്നെ
Mohanlal എടുത്ത യി സിനിമ എങ്ങനെ 150 കോടി രൂപ ആയി.?????? ആന്റണി പെരുമ്പാവൂർ ഇന് ചായ കുടിക്കാൻ പൈസ കൊടുത്തു കാണും വിസ്മയ മാക്സ് ഇലെ പിള്ളേർ എഡിറ്റ് ചെയ്തു കാണും. മോഹൻലാൽ അഭിനയവും സംവിധാനം വും പാട്ടും 😂😂പിന്നെ എവിടുന്നു വന്നു ഈ 150 കോടി
300.കോടി യാണ് എന്നല്ലേ കേട്ടിരുന്നത് 🤔
1.50 കോടിയായിരിക്കും😮
ഇവനും ആയിട്ട് compare ചെയ്യുന്ന actors ന്റെ അവസ്ഥ 😂😂😂😂
😂😂😂
Ninte thantha aayitt compare cheyyumbol nallath aan. Allenkil ayal ninne polulla vediye janippikkilla😂
@@hakshayak2044 അല്ലെങ്കിലും സത്യം പറയുമ്പോൾ ഏട്ടന്റെ പിള്ളേർ വെറും ബറോസ് ലെവൽ പാലൂമ്പി പിള്ളേർ ആവും....
ലോലപ്പന്മാരെ ഒന്നും കാണാനില്ലല്ലോ 😂😂😂
മഹാബോർ സിനിമക്ക് കിടിലൻ ട്രോൾ. 🥰
ഇനി മലയാള സിനിമയെ തെലുങ്കർക്കും ട്രോളാം...😂
മോഹൻലാൽ ആക്ടിംഗ് നിർത്തുന്നതാണ് നല്ലത്. നിങ്ങൾ വളരെ മോശം ഐകൊണ്ടിരിക്കുന്നു...
Mohanlal നു കാര്യമായിട്ട് എന്തോ കൊയപ്പം പറ്റിയിട്ടുണ്ട് ഇല്ലെങ്കിൽ ഇങ്ങനെ ഒരു പടം ചെയ്യുവോ 😮😮
ഞാൻ ബറോഷ് 🤣🤣💣💣💣
Pwoli troll bro😂😂
150 ഓണ കോടി കൊടുത്തുണ്ടാക്കിയ gift 🤣😜
ഒരു രണ്ടു കോടി മുടക്കി മലയാളികളെ ചുളിവിൽ പോക്കറ്റടിക്കാൻ വിചാരിച്ചത്
Nice troll bro,u deserve million subscribers 🎉🎉🎉
Thank you so much 🙏
Ee movie kannunavre shamathikkanam .😂😂😂😂😂😂😂
അമ്മാവൻ റിട്ടയർ ആകേണ്ട സമയം കഴിഞ്ഞു 😂
എഡിറ്റിങ്ങും സംവിധാനവും തിരക്കഥയും നിർമ്മാണം എല്ലാം തെളിയിച്ച സിനിമ മോഹൻലാലിന് മാത്രമേ ഇതിനെ കുറ്റം പറയാൻ പാടുള്ളൂ
Ennalum kuttam parayamen sammmathichu😂
Lalettan sankarinu padikkuvanennu thonnunnu🤣🤣🤣🤣🤣🤣
അസ്സൽ കോമാളി 😂🤣🤣
10 core ayi kannu maximum 😂
ലോക പൊട്ടൻ 🤣🤣🤣
🤣🤣🤣💩💩💩🙏🙏🙏
Ikkachi ethokka pande vittatha
Pattanathil bhootam 😂
Ithanu enikk malayali prekshakanod oru bhahumanavum illathath. Enthoru uthamamaya kalaa shrishti.. Ee padam re release varum oru 2 years kazhinj, appol ee kaliyakki chirichavar okke kai kottum.. Lal enna director nte sarcastic kayar vfx okke manasilakkan ulla vivaram ivattakalkk illa.. 😂😂😂😂
Ith oru sarcasm comment aanennu njan viswasikkunnu😂
@sidboy-ds3ev ninte vishwasam ninne rakshikkatte. 🤪🤪🤪.
I saw this today on hotstar. I enjoyed it along with my little cousins.❤ നിങ്ങളുടെ പോലെ ഉള്ള മോശം reviews കണ്ട് കൊള്ളില്ല എന്ന് കരുതിയാണ് ഞാൻ പിള്ളാരുടെ കൂടെ കാണാൻ തുടങ്ങിയത്. നല്ല ഒരു children movie. എൻ്റെ അമ്മയും enjoy ചെയ്തു. സത്യത്തിൽ നിങ്ങളെ പോലെ ഉള്ളവർ കരണം ആണ് ഈ ഫിലിം പരാജയപ്പെട്ടത്. എന്തു നേടി ? Shame on you
അടിപൊളി... സുഹൃത്തേ പടം തീയേറ്ററിൽ വന്നു പോയിട്ട് 1 month കഴിഞ്ഞാണ് OTT ൽ വന്നത്... അതെങ്കിലും ഒന്ന് മനസ്സിലാക്കി സംസാരിക്ക്... മൂവി തീയേറ്ററിൽ വന്നപ്പോഴേ ഫ്ലോപ്പ് ആണ്...ചുമ്മാ എന്തെങ്കിലും വന്നു പറഞ്ഞിട്ട് പോകാതെ...
@JinusreeEditor നിങ്ങളെ പോലെ ഉള്ളവരുടെ reviews കണ്ടാണ് എന്നെ പോലെ ഉള്ളവർ തീയേറ്റർ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അതു എത്ര വലിയ മണ്ടത്തരം ആയിപ്പോയി എന്ന് ഈ ഫിലിം ott il വന്നപ്പോഴാണ് മനസ്സിലായത്. ഇത്ര മോശം റിവ്യൂ ഇടാൻ മാത്രം കുഴപം ഇല്ല എന്നാണ് എനിക്ക് തോന്നിയത്. ഞാൻ പറഞ്ഞതിൽ ഏതാണ് 'chumma enthenkilum' ആയി തോന്നിയത്
😂😂😂😂
Director lal allenkil kanamayirunnu
😂😂, what a bullshit movie
😂
😂
🫣🫣🫣🫣🫣🫣🫣
Ivanenthinu Bhootham Avan Poyi Ethenkilum Sayinu Kooduthal Porayirunno Aa Role
Ee pooran mohalal nirthat poyakode
Super comedy 😂😂
lalmonte padam
Utter comali
@mohanlal #Mohanlal
😂😂😂😂🤣🤣
😂
😂😂😂😂😂😂